Easy Kerala Sambar | Kerala Style Sambar Recipe | Kerala Sambar

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 854

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 5 лет назад +425

    First of all congrats for starting this channel. Superb camera, editing. The back ground sound is so matching. Coming to the recipe, ആ അമ്മ പച്ചക്കറി കഴുകുന്നതും വെട്ടുന്നതും കാണാൻ തന്നെ ഒരു രസം. ആ സാമ്പാറ് കൂട്ടി ഒരു ഊണ്... ഹ ബഹുകേമമായേനേ...
    Coming on to the suggestions to improve the presentation. An introduction by the Amma would be better. Audio of Amma was not clear. While adding each ingredients it must be clear. The display of quantity may be made little bit larger.
    Otherwise it's Very good...

    • @aslamm994
      @aslamm994 5 лет назад +2

      Veg ninja

    • @anjalijitheesh963
      @anjalijitheesh963 5 лет назад +3

      I agree with this

    • @gopikams4903
      @gopikams4903 5 лет назад +1

      Enik orupad ishta sabar. Sabar undengil njan orukalam Chor kazhikkum kothivarunnu super

    • @Jeena-y9p
      @Jeena-y9p 5 лет назад +5

      This ammachi are shy to speak , at least she got ready to show her skill in front of camera

    • @SPOONSANDLADLES
      @SPOONSANDLADLES 5 лет назад +1

      Yes

  • @nidhinv.m3561
    @nidhinv.m3561 5 лет назад +2346

    അമ്മേടെ കത്തിയുടെ ഫാൻസുകാർ കാർ ലൈക്ക് അ അടി

    • @sumasasi5294
      @sumasasi5294 5 лет назад +2

      super kathi

    • @sayanankalathoor9207
      @sayanankalathoor9207 5 лет назад +3

      സൂപ്പർ കത്തി

    • @rinima8064
      @rinima8064 5 лет назад

      Amma super I like it

    • @gggvv145
      @gggvv145 5 лет назад

      Njaum

    • @leegeorge9766
      @leegeorge9766 4 года назад +4

      സത്യ ഞാൻ വീഡിയോ തുടങ്ങിയപ്പോ തന്ന ആദ്യം ശ്രധിച്ചത്

  • @msjobin3
    @msjobin3 5 лет назад +434

    ഈ അമ്മ പച്ചക്കറി അരിയുന്നത് കാണാൻതന്നെ ഒരു ഭംഗിയുണ്ട് 😍

  • @deviponni3632
    @deviponni3632 4 года назад +131

    അമ്മച്ചി കത്തി ഫാൻസ് അസോസിയേഷൻ like അടിച്ചോ...

  • @2353vijay
    @2353vijay 5 лет назад +127

    ലോകത്തിൽ തന്നെ ഏറ്റവും നല്ലതും ആരോഗ്യപരവും ആയ ഭക്ഷണങ്ങളിൽ ഒന്നാണ് സാമ്പാർ.... അതുപോലെതന്നെയാണ് അവിയൽ രണ്ടും കേരളത്തിന് സ്വന്തം

    • @menuforteventsandcaters9967
      @menuforteventsandcaters9967 5 лет назад +7

      Sabar thamizh anu

    • @aneeshkkuttan8810
      @aneeshkkuttan8810 4 года назад +1

      Great

    • @achusathyan9727
      @achusathyan9727 4 года назад +7

      സാമ്പാർ തമിഴൻ ആണ്.

    • @Saheeda-x5c
      @Saheeda-x5c 4 года назад +1

      സൂപ്പർ

    • @anandhuzvlogz6114
      @anandhuzvlogz6114 4 года назад +1

      Support👇
      Yummy!!
      കുട്ടനാടൻ സ്പെഷ്യൽ കല്ലുമ്മക്കായ റോസ്റ്റ്
      ruclips.net/video/iZPln0mxtIw/видео.html

  • @sheebabinu7259
    @sheebabinu7259 5 лет назад +161

    സാമ്പാർ ചൂടോടെ ഇങ്ങനെയാ ഇരിക്കുന്നേ ആദ്യമേ കുറുകില്ല തണുക്കുമ്പോൾ അത് ശരിയാകും അമ്മക്ക് നല്ലൊരു കയ്യടി 👏👏👏🌹🌹

  • @monkeydonkey050502
    @monkeydonkey050502 4 года назад +15

    Just watching this amma prepare the ingredients with the familiar chirping of crickets in the background is super therapeutic. I for one don’t want excessive talking! The camera work is super clear and spot on.👍🏽👍🏽👍🏽

  • @vipinvijayan1608
    @vipinvijayan1608 5 лет назад +182

    മണ്ണെണ്ണ വിളക്ക്... മൺകലം... കല്ലടുപ്പ്... പുറത്തെ പാചകം ഞാനും ഓർമ്മകളും 20 വർഷം പിന്നിലേക്ക് പോയി...

    • @sreenathharikumar2163
      @sreenathharikumar2163 4 года назад +3

      സത്യം പറ 20 വയസ്സ് ആയിട്ടുണ്ടോ

    • @sumanchalissery
      @sumanchalissery 4 года назад +5

      നമ്മടെ വീട്ടിലൊക്കെ ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നുണ്ട്.. നിങ്ങൾ എവിടാണ് സ്ഥലം... 🙄

    • @radhamaniyesodharan8208
      @radhamaniyesodharan8208 4 года назад

      ഇപ്പോൾ 5 മിനിറ്റ് കൊണ്ട് സാമ്പാർ വേവും

    • @rajibinupunnose
      @rajibinupunnose 4 года назад +1

      Mee tooo😍

    • @rajibinupunnose
      @rajibinupunnose 4 года назад +1

      Njanum ente kuttikkalathekku poyi.. mannenna vilakkil vettathil amma curry undakkunnath nokki erunn doubt chodich amaye sallyappeduthumayirunnu. Amma kochu panikal parayumbol help cheith koodeyirunnath... nostalgia🤩🤩🤩.. veedinte outside ammikkallu undayirunnu.. arakkan vilak pidichu kodukkan enthoru madiyarunnu😄😄

  • @yadukulsreereshmithrivikra3013
    @yadukulsreereshmithrivikra3013 5 лет назад +31

    എനിക്ക് ഇഷ്ടമായി. അമ്മ എന്തുണ്ടാക്കിയാലും നല്ല taste ആണ്. കാണുമ്പോൾ തന്നെ അറിയാം

  • @itz.measwanth
    @itz.measwanth 3 года назад +2

    എന്റെ ഏറ്റവും പ്രിയപ്പെട്ട കറി ആണ് സാമ്പാർ സദ്യയും എൻ്റെ ഏറ്റവും പ്രിയപ്പെട്ടത ❤️❤️

  • @dharudharani8595
    @dharudharani8595 5 лет назад +35

    She s cutting vegetables like a pro 🔥

    • @anilajoy7530
      @anilajoy7530 2 года назад

      She is indeed one with so many years of experience.

  • @taradrolma2774
    @taradrolma2774 8 месяцев назад

    Thank you for adding instructions in English.. just got back from Matha Eye hospital in Moongode and the food was so healthy. I now need to incorporate these dishes as part of my health regime. The cook is amazing the way she uses that knife.

  • @sujarenjith6328
    @sujarenjith6328 5 лет назад

    Njan e Ammayude Katta fan anu.....ammayude kathiyum vegetable cuttingm kandirikan thanne entho oru vallatha sukham thanneyanu.. Aa pichathi kodukundooo ethra Vilayayalm vendillaaa😍😍

  • @LawEncyclopediaOfficial
    @LawEncyclopediaOfficial 2 года назад +2

    I always wanna know about traditional way of Making Sambar.Thanks for this amazing video. 😃

  • @achusathyan9727
    @achusathyan9727 3 года назад +1

    കൈയ്യിൽ ഇരിക്കുന്ന ആ പിച്ചാത്തി. ഉഗ്രൻ. ബ്ലേഡ് തോൽക്കും.👌👌

  • @maluammu8430
    @maluammu8430 5 лет назад +5

    Njan ella daysum ethu kanum. Nth rasanu e ammumma cooking cheyyunnathu kanan. E ammumme eshtamullavr like adikku

  • @thedannfamily
    @thedannfamily 2 года назад

    enta ammamma maasangalku munje marichu poyi.. ente kunj naalil inganoke aayirunu cooking ammamma veetil. gas okke undekilum chila currygal okke adupil aayirunu vekkunathu. ee videios kaanumbol ullil oru santhosham. entho oru comfortabilty. amammaku daivam aayusum aarogyavum tharatte ennu praarthikunnu.

  • @ankarsinghmaan2024
    @ankarsinghmaan2024 2 года назад +1

    My all time favourite.
    I can go to any distance to find the taste.
    Love the process and simplicity.

  • @Nehalfans
    @Nehalfans 4 года назад +34

    എന്റെ അമ്മ. എന്റെ. പൊന്നമ്മ. 👌👌👌👌

  • @arogyadasa3451
    @arogyadasa3451 5 лет назад +63

    പൊടികൾ ഇടുമ്പോൾ ഏത് പൊടിയാണ് ഇടുന്നതെന്നു പറഞ്ഞ് തരുന്നത് കുറച്ചും കൂടെ നല്ലത്,,,,, സാമ്പാർ എന്റെ ഫേവറൈറ്റാണ് അമ്മേ,, സൂപ്പർ

    • @AjithKumar-tw1bf
      @AjithKumar-tw1bf 4 года назад

      Unakka vazhayila kondulla thirika okke kanda kalam marannu

    • @shyniraju8350
      @shyniraju8350 4 года назад

      Yess namukum ubagaram aaavum

  • @SudeeppullelilManickamangalam
    @SudeeppullelilManickamangalam 3 года назад +1

    അമ്മ അരിയുന്ന ആ വേഗത കൃത്യത... അതിന്റപ്പുറത്തേക്ക് വേറെ ഒന്നൂല്ല്യ.... 🥰

  • @sinimol7015
    @sinimol7015 2 года назад

    ഈ അമ്മ സാമ്പാർ ഉണ്ടകുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋😋

  • @Mystylevideos143
    @Mystylevideos143 3 года назад +2

    *ഉണ്ടാക്കുന്നില്ലെങ്കിലും കാണാൻ നല്ല രസം*

  • @lintarnath8675
    @lintarnath8675 3 года назад

    Ammayude pichathiku ( knife) koduknm oru 100 like..Njn athinte oru big fan annu..pinne vegetables cut chyuna reethiyum❤️❤️

  • @adhithya1937
    @adhithya1937 5 лет назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട channel.🤗🤗🤗 Epolum കണ്ടിരിക്കാൻ തോന്നും...cooking adipoli....

  • @mehanditime6965
    @mehanditime6965 5 лет назад +184

    ചീവിടിനു പകരം വെക്കാന് ഒരു സം ഗീതവും ഇല്ല.

  • @kokilashankar1579
    @kokilashankar1579 2 года назад

    Patti neenga kathithiya maththunga erumbu kaththi nallathu ella kalam mari pochulla erumbu kaththila vetta kudathu sapda koodathu athula ulla erumbu smell varum steel kaththi vaangunga okva unga video s yellame super neenga kaay vetra vera leval superrrrrrrrrrrrrrr

  • @mpssuppervideos5672
    @mpssuppervideos5672 5 лет назад

    Adhiyamayit kanukayan e Chanal ammachiya kandirunneghil enn thonipoi enthayalum videos kanunumbol manass nirajhu I love ammachi 😍😗

  • @mycrazythoughts3229
    @mycrazythoughts3229 3 года назад +1

    ബാക്ക്ഗ്രൗണ്ടിലെ ചീവീടിന്റെ മ്യൂസിക്കും അമ്മച്ചീടെ സാമ്പാറും 😍 ഹോ ഒരു സദ്യ കഴിച്ച ഫീൽ 😘

  • @sheebavarughese5975
    @sheebavarughese5975 5 лет назад +37

    Thanks for sharing this with us . Simple cooking , absolutely loved it . Sambar is my favorite curry, I love it it fried fish and cheera thoran 🥰

  • @krithikavedhachalammusical
    @krithikavedhachalammusical 3 года назад +1

    Vegetable cutting is an art,her cutting skill is really artistic,

  • @anitamathews7158
    @anitamathews7158 2 года назад

    Amme ninekku nanni paraiyunnu, nalapol nadan sambar innu vachu, superoittu vannu. 👍🤗

  • @sureshramachandran3004
    @sureshramachandran3004 5 лет назад +16

    അമ്മേ, നല്ല രുചികരമായ സാമ്പാർ...

  • @aparnaabhilash3741
    @aparnaabhilash3741 4 года назад +9

    ആഹാ നല്ല ചൂട് സാമ്പാറും ഇഡലിയും powli

  • @chithram5450
    @chithram5450 3 года назад

    ഒത്തിരി ഇഷ്ട്ടാനുട്ടോ..... അടിപൊളി cooking, tastyyyyy

  • @AswathyAs-zm8xm
    @AswathyAs-zm8xm 2 года назад

    Njan sambar inn undakki super ,yelllavarkkum ishttamayi thanks amma

  • @rajithacv2137
    @rajithacv2137 5 лет назад +6

    I really love her recipe. ...now iam learning a lot from her

  • @dewdrops7794
    @dewdrops7794 4 года назад +8

    ചീവിടിന്റെ സൗണ്ട്.. പൊളി nostu❤️❤️❤️❤️❤️❤️❤️❤️

  • @happinessoverloaded7119
    @happinessoverloaded7119 5 лет назад

    Oru rakshem illa....ee channel othiri ishtayii....video eduthirikkunathum adipoliyayittundu ...lag ottum illa..All the best

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +6

    ഇഡലി sambar my favourite food🙂🙂😍😍😘😘😘😘🥰🥰❤️❤️
    അമ്മമ്മ ഇഷ്ടം 🙂😘😘😘😘😘🤩🤩

  • @hamdhamdoos9786
    @hamdhamdoos9786 4 года назад

    Ammayude sambarinte manam dhaa ivide kitti 😋😋😋😋😋

  • @bindu3333
    @bindu3333 5 лет назад +26

    ഇതുവരെ ഇട്ട എല്ലാ receipes സൂപ്പർ.... Sambhar പക്ഷേ പോരാ....കൂട്ട് igane അല്ല traditional sambharinde.. Ennalum Ammaku oru like. 😍

  • @nehakanojianehakanojia8523
    @nehakanojianehakanojia8523 4 года назад +3

    You are gratest person in this world god bless you ammmaaaa luv you

  • @AbiPrilIndianFilipinaCouple
    @AbiPrilIndianFilipinaCouple 3 года назад +1

    It's sooo yummy.😭❤️❤️ I'm from Philippines married to a Malayalee. My favorite kerala food is really Sambar, sooo yummy😭😭❤️❤️ now, i want to learn how to cook it so i can cook it for my husband, amma, achan, and chechi.

  • @aiswariyasubramanyan4223
    @aiswariyasubramanyan4223 3 года назад +1

    പച്ചക്കറി . അരിയുന്നത് കാണാൻ അടിപൊളി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Yogi_Ram
    @Yogi_Ram 5 лет назад +1

    അതി മനോഹര പാരമ്പര്യം..👍
    അഗ്നി ദേവന് സമർപ്പിച്ച ശേഷം അമ്മ രുചിച്ച് നോക്കി..🧡🙏

  • @alphadiagnostic8602
    @alphadiagnostic8602 5 лет назад +148

    സൂപ്പർ. ആ അരിഞ്ഞു വെച്ചേക്കുന്നേ കാണാൻ സൂപ്പർ.... കഷ്ണങ്ങൾ ഉടഞ്ഞില്ല. എനിക്ക് ഇതാ ഇഷ്ടം.... പെറുക്കി കളയാൻ എളുപ്പമാ.... 😄

  • @aswathypr6535
    @aswathypr6535 3 года назад +2

    Ammachiyude kathiyum pachakari ariyalum super aanu... 🥰😘

  • @minnalife4517
    @minnalife4517 4 года назад

    Enthu rasa Amma vegetables cut cheyyunnathu kaanan😘😘😍😍👍👍

  • @aryacpillai2005
    @aryacpillai2005 4 года назад

    Adipoli valare nostalgic ente ammumma okke pandu cheythirunna pole. Quantity onn mention cheythirunnel enne pole atra experts allathavarkkum helpful aakumaayirunnu

  • @Prajith212
    @Prajith212 4 года назад +2

    ഗംഭീര making ആണല്ലോ സുഹൃത്തേ എല്ലാംകൊണ്ടും...... ✌

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 5 лет назад +95

    എന്റെ ചെറു പ്രായം മുതൽക്കേ പാചകത്തിൽ എന്റെ അമ്മയുടെ റൈറ്റ് ഹാൻഡും ,അമ്മയുടെ ലക്ഷണം ഒത്തഅടിമയും ആയിരുന്നു ഞാൻ അതുകൊണ്ട് മിക്കവാറും എല്ലാ ആഹാരം ഉണ്ടാക്കാൻ പഠിക്കുകയും ഒറ്റയ്ക്ക് ജീവിച്ചപ്പോൾ അത് പ്രയോജനപ്പെടുകയും ചെയ്തു ...സാമ്പാറിനെ അതിന്റെ രുചിക്ക് കിട്ടണമെങ്കിൽ ആദ്യം വേണ്ടത് ചേന ,ചേമ്പ് ,ഏത്ത വാഴക്ക ,മുരിങ്ങക്ക ,ചെറിയഉള്ളി ,കുമ്പളങ്ങ ഇതൊക്കെ ആണ് .ഇ vdo ൽ ഇ പച്ചക്കറികൾ പലതും ഇല്ല (സാമ്പാർ കിറ്റിൽ എല്ലാം കിട്ടണമെന്നില്ല അതുകൊണ്ട് ഇ vdo കണ്ട് സാമ്പാർ വെക്കുന്നവരോട് നീതി പുലർത്താതിരിക്കരുത് )പിന്നെ വെണ്ടയ്ക്ക അതുപോലെ ഇട്ടാൽ സാമ്പാറിൽ വഴു വഴുപ്പ് വരും ,ആവശ്യം ഉള്ളവർ കടുക് പൊട്ടിക്കുമ്പോൾ കൂട്ടത്തിൽ കുറച്ചു ഉലുവയും പൊട്ടിച്ചു വെണ്ടക്ക ചെറുതായി ഫ്രൈ ആക്കി ചേർത്താൽ നന്നായിരിക്കും .അമ്മക്ക് എല്ലാവിധ ആശംസകളും നേരുന്നു .

    • @suseelarajashsuseelarajash6408
      @suseelarajashsuseelarajash6408 5 лет назад +2

      Parippu..velleryka..padavelem..urulakizangu.savala.ethaka.muringaka.vendaka.katrika..thakaliy.caret..kayem.valen.puliy..sambar.pody..oil..thatsall..sooper.sampar..

    • @bindu3333
      @bindu3333 5 лет назад +2

      Athaanu.. 😎👍👍👍

    • @twinklestar218
      @twinklestar218 5 лет назад +4

      അമ്മയുടെ അടിമയോ?

    • @aksajijosh1599
      @aksajijosh1599 5 лет назад +6

      തക്കാളി, മുരിങ്ങക്കായ, വെണ്ടയ്ക്ക വേറെ വേവിച്ചു ചേർക്കുന്നതാണ് നല്ലത്..... ഓരോ നാട്ടിലും വീട്ടിലും ഓരോ രീതിയിലേ ഉണ്ടാക്കുള്ളു.... എന്നാലും സാമ്പാർ എന്ന് പറയുമ്പോൾ മലാളികൾക്ക് ഒരു ഇഷ്ടം തന്നെ അല്ലേ..... ഈ പാക്കറ്റ് പൊടി ഇടുന്നതിലും നല്ലത് അമ്മ കാണിച്ചപോലെ നാടൻ രീതിയിൽ ചെയുന്നത് കുറച്ചൂടി ടേസ്റ്റ് ആണ്.
      ... സാമ്പാർ ഇഷ്ടം

    • @probin4081
      @probin4081 5 лет назад +3

      Njanum ethupole ammayude assistant aayathukondu oruvidhamnannayittu pachakam cheyyum eppol Ammailla imiss my Amma

  • @diyafathima8174
    @diyafathima8174 4 года назад +1

    ഞാൻ ഇതിൽ നോക്കി സാമ്പാർ വെച്ച് സൂപ്പർ..... ആയിരുന്നു....

  • @sajusaju9729
    @sajusaju9729 4 года назад

    Nashttapetta oru naadan shyli pachakam.....uffffff onnum parayanilla👌👌👌

  • @maryraphael416
    @maryraphael416 5 лет назад +1

    Njan aadhyamayitta ethremm interest ood kuudi oru video kanunee... Amma superrrrb.....

  • @geetharamesh192
    @geetharamesh192 4 года назад

    Amma is a super dish maker inonly single knife

  • @shinysaji8718
    @shinysaji8718 3 года назад

    ഈ അമ്മ ശെരിക്കും എന്നെ ഞെട്ടിച്ചു കളഞ്ഞിരിക്കുകയാണ് 🥰🥰🥰

  • @sajeevsalim8184
    @sajeevsalim8184 5 лет назад +2

    ഇതിനേക്കാൾ നല്ലത് പോലെ ഞാൻ സാമ്പാർ ഇണ്ടാക്കും... വിഡിയോ super clear.👍👍👍

  • @4youreyes
    @4youreyes 5 лет назад +1

    അമ്മച്ചിയുടെ പാചകം കാണാൻ നല്ല ശേലുണ്ട്. ആ കത്തിക്ക് നല്ല മൂർച്ചയുണ്ട്. എന്റെ കോട്ടയത്തുള്ള നാട്ടുമ്പുറത്തെ വീട്ടിൽ ഇരിക്കുമ്പോൾ കേൾക്കുന്ന ചീവീടുകളുടെ സ്വരം ഇതിലൂടെ പിന്നാമ്പുറത്ത് കേൾക്കുമ്പോൾ നാട്ടിൽ പോയ തോന്നലുളവാക്കുന്നു.

  • @tisaandrews8718
    @tisaandrews8718 5 лет назад +149

    ഓരോ നാട്ടിലും ഓരോ രീതി അല്ലേ. അമ്മ അവരുടെ നാട്ടിലെ ശൈലി പിന്തുടരുന്നു. പണ്ടുള്ളവർ ഒക്കെ മൺചട്ടിയിൽ ആയിരുന്നു സാമ്പാർ ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ കാലത്തു പുതു തലമുറ അത് കുക്കറിൽ ചെയ്യുന്നു അത് കൊണ്ടാണ് കഷ്ണങ്ങൾ വെന്തില്ല ചാറു കുറുകിയില്ല എന്നൊക്കെ തോന്നുന്നത്. അമ്മയുടെ സാമ്പാർ കുറുകി ഇല്ല എങ്കിലും ടേസ്റ്റ് സൂപ്പർ ആയിരിക്കും.

    • @kavyanimi5383
      @kavyanimi5383 5 лет назад +3

      Sathyam

    • @imamimamudeen6707
      @imamimamudeen6707 5 лет назад

      1

    • @SureshBabu-zz9xo
      @SureshBabu-zz9xo 5 лет назад

      Yes

    • @shakirasamad5664
      @shakirasamad5664 5 лет назад +1

      കുറച്ചു നേരം വെച്ച് ഇരുന്നാൽ കുറുകിവരും,,,

    • @jilskj1992
      @jilskj1992 4 года назад

      Ethinekurichu vallya pidiyillennu thonninnu thanuthu kazijale kuriki varulli😏😏

  • @ashi8991
    @ashi8991 4 года назад

    Ithu pathnamthitta aano, because only I ever seen this in pathnamthitta. Amma super aanu. Nammudey naattiley taste verey engum illaa. Amma maru pachakari arriyunnathu kannunnathu thanney adipoli aanu. Ee ammayudey ellaam pathnamthittayil ondakunna vibhavangal aanu 😋. Taste full pathnamthittayil mathram. Amma super, ellaam naadan aayondu adipoli. Valiya musico, video edition onnum venda. Pandu veettil okkey enganney aayirrinnu food ellaam ondakikyondu irrunney. 👍👍👍👍👍👍👍👍👍

  • @shyamavinu5937
    @shyamavinu5937 4 года назад

    Njagdea vellyammachi ithupoleayanu cooking chiyunnathu.nalla nadnrethyil.love yu amma

  • @mubeenaajish8319
    @mubeenaajish8319 4 года назад +1

    ഇതാണ് ഒർജിനൽ സാമ്പാർ കണ്ടിട്ട് കൊതി ആകുന്നു😋😋 അല്ലാതെ ഇപ്പോഴത്തെ സാമ്പാർ എല്ലാം കൂടി കുക്കറിൽ ഇട്ട് കുറെ സാമ്പാർ പൊടി ഇട്ട് ഷു.. ഷു... 3 വിസിൽ സാമ്പാർ റെഡി 😝😬

  • @lakshmiprasanna4114
    @lakshmiprasanna4114 4 года назад

    Superb, she is well trained & hard working woman

  • @sinusinu542
    @sinusinu542 3 года назад

    Ammachiye bayankara eshttanutto😘

  • @btsarmyvlog8975
    @btsarmyvlog8975 4 года назад +4

    Saambar podi idande? Atho saambar podi illathe undakkunnathano?

  • @jessieabraham1359
    @jessieabraham1359 5 лет назад

    This is the exact way Kerala sambar is prepared. Here we keep the sambarpeas 3/4th cooked. Great.

  • @chinjujibin2991
    @chinjujibin2991 5 лет назад +7

    vdo kaanum munne njan like cheythuu.. amma de cooking kanumpol serikm naadan food miss cheyyunnu....

  • @njaeelamgulati971
    @njaeelamgulati971 4 года назад

    Aunti ji aapki cutting choping ka to jawab hi nahi exxcellent cooking

  • @garenas1884
    @garenas1884 5 лет назад +12

    OMG ! The background noises just makes you feel as if you are deep in the forest !!!

  • @athiramanilal2335
    @athiramanilal2335 4 года назад

    അമ്മ സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നണു

  • @ThunukuMootai
    @ThunukuMootai 3 года назад

    Amma knife skill vow super

  • @sangijewel1190
    @sangijewel1190 3 года назад

    Adi powliyaa kathi

  • @vinodvimalan6822
    @vinodvimalan6822 5 лет назад +1

    Amma food vekkunne kanan super anu. So natural

  • @sumymathew3804
    @sumymathew3804 4 года назад +4

    Very clean❤️👌 I admire her knife skills too. Subscribed👍

  • @sarikurampala1659
    @sarikurampala1659 5 лет назад +20

    അമ്മമ്മ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😍😍😍😍😍😍

  • @shibusharafudeen7296
    @shibusharafudeen7296 5 лет назад +107

    Anybody can cut like this speed😍😍😍😍😍😄

  • @pushyashabeeth5232
    @pushyashabeeth5232 3 года назад +6

    ആ കത്തിയും അതിൻ്റെ മൂർച്ഛയും അഭാരം തന്നെ അമ്മ

  • @loveline6597
    @loveline6597 3 года назад +3

    Amma super, I am from Kerala 🥰🥰🤤🤤

  • @rasmins8709
    @rasmins8709 3 года назад +1

    കാടിന്റെ ശബ്ദം 😊😊🌹🌹

  • @deenadp5518
    @deenadp5518 3 года назад +1

    Ammaas knife and cutting very cute ❤️

  • @karthik9365
    @karthik9365 5 лет назад +4

    kollam.nalla simple sambar.njanga kochikkaronum sambar nu itra cheruthayi kashnangal ariyarilla.nthayalum ammachi polichu

  • @lailarafiq123
    @lailarafiq123 5 лет назад

    If it is not rice and dal . Then Rice and Sambhar is the next best thing.
    May be we will cook that tomorrow

  • @HealthLifestyleFitness
    @HealthLifestyleFitness 3 года назад +2

    Always love the way of your cooking ❤️

  • @athulyaajayan
    @athulyaajayan 5 лет назад +1

    അമ്മ ന്റെ CUTTING SKILL കിട്ടിയാൽ ഞാൻ പൊളിച്ചേനെ 🤩😍😍

  • @vishnu284ify
    @vishnu284ify 4 года назад

    Pichathiii annuuu kidilllammmm☺☺☺☺

  • @beemashameer4404
    @beemashameer4404 5 лет назад

    Ammmachide..sambar adi poli ane virakaduppil undakkunna enthinum prethyaka ruchi ane i love you .ammma

  • @kalyantandee4097
    @kalyantandee4097 3 года назад

    All recipes are very good love u ammachi

  • @sunilkumartp3055
    @sunilkumartp3055 5 лет назад

    Saambar yende kuttigalku valiya ishtta kashnagal avar nannai kazhikum nannayittund ss

  • @abdulkhader5987
    @abdulkhader5987 5 лет назад +31

    സാമ്പാർ എനിക്ക് ഭയങ്കര ഇഷ്ടമാണ് അടിപൊളി. ഒരു രസം ഉണ്ടാക്കുന്ന വീഡിയോ ഇടുമോ?

    • @VillageCookingKeralaYT
      @VillageCookingKeralaYT  5 лет назад +3

      ചെയ്യാം 🤗

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад +1

      Resam chwyyanm thanks

    • @SPOONSANDLADLES
      @SPOONSANDLADLES 5 лет назад +1

      രസം രസത്തിൽ ഞാനും upload ചെയ്തിട്ടുണ്ട്, ഒന്നു കണ്ടു നോക്കു ട്ടോ !

    • @tomsgeorge42
      @tomsgeorge42 5 лет назад +1

      അത് ഒരു രസം .അല്ലെ !!!
      രസം കൂട്ടി .ചോറ് ഉണ്ണുന്നത് .

    • @anjuahuja2070
      @anjuahuja2070 5 лет назад +1

      @@SPOONSANDLADLES rasam

  • @ganeshvishwanathan4313
    @ganeshvishwanathan4313 4 года назад +4

    awesome cook and her cutting skills...curry leaf would add more flavour I gusses😁

  • @skdutta1385
    @skdutta1385 4 года назад

    Though I could not understand what she is telling but her Sambhar preparation is totally different from South Indian Sambhar preparation till what I have seen so far .I may not test her unique preparation but surely it's very different in test. By seeing her utensils and surrounding areas ,I think she needs help from all of us, So requesting all kind hearted person to subscribe her Blog .Mam need not to worry we are with you and subscribing your channel,it gives me great pain when ever I watch you I am far away from your state but always with you .pray to God for your good health and wellness.

  • @Achu14ProMax
    @Achu14ProMax 5 лет назад

    Super video ...orupaad estamaanu ee channel....Ellm nalla naadan anu .....pazhaya kalathekk poya pole oru feel 🥰🥰🥰

  • @premarenganathan7439
    @premarenganathan7439 4 года назад

    Nice Kerala traditional style sambhar......And good cameraman also and one thing you just turn over your camera in your surroundings also becoz of full nature is there.....It will be add ur video more beautiful
    .

  • @lizzeelike
    @lizzeelike 4 года назад +1

    very beautiful. love the cooking.

  • @udhaykumar5372
    @udhaykumar5372 5 лет назад

    Very very simple cooking but amazing...amma nida kaiku vala edanum adipoli...

  • @sumishabeer2986
    @sumishabeer2986 5 лет назад +4

    സൂപ്പർ ആണ് അമ്മയുടെ എല്ലാ പാചകം.... 💕💕💕💕💕💕

  • @pradeepvarghese3946
    @pradeepvarghese3946 5 лет назад

    Kandittu thanne kothiyakuvaa ... Thanks amma...

  • @deepapillai8690
    @deepapillai8690 4 года назад +5

    Amma the recipe presented by you is super yumm .. i tried it at home, the sambar was awesome..
    request to add how much quantity in specific, it will be easy for preparation..
    i have tried 3 of your items.. coconut chutney.. sambar.. kanji and astram.. all was very tasty.. thank you so much to share this video.
    Request you to make a video on kadala curry

  • @Music-ij8nd
    @Music-ij8nd 5 лет назад +68

    മണ്ണെണ്ണവിളക്ക്..പഴയകാലം..ഓർമ്മവരുന്നു👍👍