സാമ്പാർ പച്ചക്കറികൾ ഒരുമിച്ച് ഇരിക്കുന്നത് കണ്ട് വാങ്ങിയത്. ഇത്തിരി നല്ല പോലെ വെക്കണം എന്നൊരു മോഹം അങ്ങനെ ആണ് ഈ വിഡിയോ കണ്ടത്. ഇത് പോലെ ഉണ്ടാക്കി ... സൂപ്പർ ആയിരുന്നു ആദ്യമായി ആണ് സാമ്പാർ ഇത്രക്ക് അടിപൊളി ആവുന്നത്.
അനു ചേച്ചി ഇതേ രീതിയിൽ സാമ്പാർ റെഡി ആക്കി (ഞാൻ ആദ്യമായിട്ടാണ് സാമ്പാർ റെഡി ആക്കുന്നത് )വീട്ടിലെ എല്ലാവർക്കും വളരെയധികം ഇഷ്ടമായി, നല്ല ടേസ്റ്റി ആയിരുന്നു, ഒരുപാട് നന്ദി 🙏
ഞാൻ എപ്പോൾ സാമ്പാർ വെച്ചാലും ശെരിയാകാറില്ല ഇന്നു ഞാൻ ഈ വീഡിയോ കണ്ടാ ഉണ്ടാക്കിയത് എളുപ്പം ആയിരുന്നു അത് പോലെ തന്നെ നല്ല രുചിയും ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടായി
Thankyou so much dear..now Iam an expert in making sambar...sambar enum enk oru paranayamairunu..but Anu ene help cheyth..I follow your pattern...Thanku so much dear..lots of Love from KERALA(Kollam)❤
സാമ്പാർ ഉണ്ടാക്കാൻ നോക്കിയപ്പോ ഈ റെസിപ്പി കണ്ടു try ചെയ്തു ഒന്നും പറയാനില്ല പൊളി സാനം 👍👍👍 ഞാനൊക്കെ അടുക്കളയിൽ കേറിയാൽ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണെന്നാ അമ്മ പറയാ ന്നാലും ഞാൻ ഇന്ന് ഈ സാമ്പാർ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി
Chechi. Enda parayendath ennu ariyila. Ishtampole videos kandatha. Ithuvare ithrem elupqthil sambar vechitila. Orayiram nanni!❤
Thank u so much dear 😇❤️
സാമ്പാർ പച്ചക്കറികൾ ഒരുമിച്ച് ഇരിക്കുന്നത് കണ്ട് വാങ്ങിയത്. ഇത്തിരി നല്ല പോലെ വെക്കണം എന്നൊരു മോഹം അങ്ങനെ ആണ് ഈ വിഡിയോ കണ്ടത്. ഇത് പോലെ ഉണ്ടാക്കി ... സൂപ്പർ ആയിരുന്നു ആദ്യമായി ആണ് സാമ്പാർ ഇത്രക്ക് അടിപൊളി ആവുന്നത്.
സൂപ്പർ ചേച്ചി.. ഞാൻ ഇതുവരെ കുക്കറിൽ വെക്കുന്ന സാമ്പാർ ശെരി ആയിട്ടേ ഇല്ല.. ഇന്ന് ഞാൻ ഉണ്ടാക്കി എനിക്ക് ടേസ്റ്റ് വളരെ ഇഷ്ടമായി... tnx..
Chechiye..... Njaan innale ee sambaar indaakki nokkii.. Yyyaa mone... Njan innu ivide nadakunnath byngara jaada aayitaa... No words.. Superb aayii.. Ellaarkum ishtaayiii.. Thank you chechiii😘
😁😁😁
Ketticha veettil adhyamayi sambar undakiyadhano 😂
P
അനു ചേച്ചി ഇതേ രീതിയിൽ സാമ്പാർ റെഡി ആക്കി (ഞാൻ ആദ്യമായിട്ടാണ് സാമ്പാർ റെഡി ആക്കുന്നത് )വീട്ടിലെ എല്ലാവർക്കും വളരെയധികം ഇഷ്ടമായി, നല്ല ടേസ്റ്റി ആയിരുന്നു, ഒരുപാട് നന്ദി 🙏
Very awesome recipe, i tried for the first time and it was delicious. Thankyou....
Othiri നന്ദി ഞാൻ ട്രൈ ചെയ്തു സൂപ്പർ സാമ്പാർ
Njn use aki, adi polli
I always follow your recipe while preparing sambar. Easiest and convenient with my minimal vegetables. I love it. Thanks for adding it.
അടിപൊളി.. ഞാൻ ട്രൈ ചെയ്തു.. വളരെ ഈസി ആയിട്ട് ഉണ്ടാകാൻ പറ്റി.. വളരെ ടേസ്റ്റി ആണ് 👍👍
ഞാൻ എപ്പോൾ സാമ്പാർ വെച്ചാലും ശെരിയാകാറില്ല ഇന്നു ഞാൻ ഈ വീഡിയോ കണ്ടാ ഉണ്ടാക്കിയത് എളുപ്പം ആയിരുന്നു അത് പോലെ തന്നെ നല്ല രുചിയും ഉണ്ടായിരുന്നു എല്ലാർക്കും ഇഷ്ടായി
Thanks a lot dear🥰😇
Super explanation... Nnannayit manasilakunnu... Easy preparation 👌👌👌
ഇന്ന് ഇതു പോലെ സാമ്പാർ ഉണ്ടാക്കി സുപ്പർ taste ആണ് .
Adipoli.. Njan undakkinokki.. 👍🏻👍🏻👍🏻👍🏻
Njn undakki nokii.. Poli. Very tasty
Thnk u chechi...njn inn try cheidhu... easy and it's amazing 😻... nalla taste ndayirnnu
അടിപൊളി❤❤
Thank you dear Anu...cooking Videos kure kanditundu... Innn sambhar adipoliyai ente after a long gap... Subscribed👍
njan Inn undaki Yummy ❤❤
ഒരു നല്ല റെസിപ്പി👌 പറഞ്ഞു തന്നതിന് നന്ദി👍
Hostelil njn ippo sambar specialist aayi🤭🌿
Thanku for the video❤
Chechide sambar njaan eppazhum undakalu .innum undakki adipoliyanu ,ende husbandinu nalla ishttayi thank you chechi....🥰😘
അടിപൊളി taste ചേച്ചി. ഞാൻ എത്ര ഉണ്ടാക്കിയാലും സാമ്പാർ ശെരിയാവില്ല. but ഇത് ഒരു രക്ഷയും ഇല്ല. സൂപ്പർ
Cookeril allatheyum indakan patile
Must try... Nalla sambar aanu... Njn undakkarund...
Chechi enta amma undakunnath kanak enta amma marichupoye ammayuda oru orma vannu thans chechi
അടിപൊളി... Good presentation
Cookeril allatheyum indakan patile
@@krishnapriya1910ഞാൻ കുക്കറിൽ ആണ് ഉണ്ടാക്കിയത്.. അതാണ് എളുപ്പമായി തോന്നിയത്
Undakki nokki ......Sooper taste aaanu
Nhan undakki nokki, super aanu❤
Chechi a lot of thanks😍
Adipoli sambar first tym try chyth adipoli ayt kitti amma undakuna athe taste…inu onude vechittund😍thankyou so much😎
ഇന്ന് ഉണ്ടാക്കി 🎉🎉🎉❤❤
Came out very well for me as a first time sambar maker.. It was easy to make and really tasty. 👍
Very easy and tasty sambhar for beginners..Thank you Anu🙂
Kuranja timil paranju thannu.. thanks 🙏
Njan innu undakki nookki oru rakshayumilla super Recipe 🥰 tnx chechi
🥰😇
This sambhar never fails me and such an amazing explanation.
Super aytitund chechi..njn try cheytharnu😀😀😀
Thanks chechi.... Undakki nokki , usharayi❤❤
😇😇❤️
Njan undakki super ayyi
Ith kollam easy aanu njan try cheyum
Supper chechi . Njn indaaki noki adipoli 🥰 thank u chechi &
Thankyou so much dear..now Iam an expert in making sambar...sambar enum enk oru paranayamairunu..but Anu ene help cheyth..I follow your pattern...Thanku so much dear..lots of Love from KERALA(Kollam)❤
Njan try cheythu super!thanku so much...simple recipe and very tasty
Thank u 😇
Kayam podi skip cheyyan pato
ഞാൻ ഉണ്ടാക്കി 👍
Njan innu try cheythu super
Nte bharthav try cheyyan poytund😌.undaki tasteythit comment editeyam😌
Kollam nalla tastey aaayrunn😋😋
Yes nalla taste und bharye
ഞാൻ കെനിയയിൽ ആണ്. ഇവിടെ എല്ലാ ആഴ്ചയും ഇതു കണ്ട് റൂമിൽ സാമ്പാർ ഉണ്ടാക്കും.good and healthy ✌️
Thanks a lot🥰😇😇😇😇😇
നന്നായിട്ടുണ്ട് 👏👏👍
Chechi its too tasty and also useful for begginers thank you chechii 👌😍
ഞാൻ ഉണ്ടാക്കി madom super
ഞാനും 100 പേര്ക്ക് ഉണ്ടാക്കി. അടിപൊളിയായിരുന്നു ....
Very good. Samayem krevuve roochie roochie. Kooduthel
Everytime it's the best....thank u sooo much for the quick recipe.....
നല്ല tasty sambaranennu കാണുമ്പോൾ തന്നെ അറിയാം ട്രൈ ചെയ്യണം
ഞാൻ kootayito അങ്ങോട്ട് nale വരണേ
Good....First & Best experience... Thanks....but, no need of tomato/ onion with gram...
Njan indaki 😘 poli
Cheriyulli kutaade ulli sambaar nannaayit undallo
Super chechi adi powli
Nhan undakki sppppper👍
@Anuskitchen Hi dear..Made it today..Turned out to be really good ...Thanks for sharing the recepie..Keep going..Best wishes
❤️❤️❤️
Chechi ennu sambar undaknm ennu vicharichae ullu.thank u for ur recipe 😍😍
Curry veppila itte cookeril pKam chythal pottitherkkan sadhyatha kudthal ane
Super sambar njan try cheythu ❤️❤️
I tried this came out really...well..and tasty.....trying to the second time....☺️☺️
Thanks dear 😇
Cookeril vellam mathram thilappikkumbol whistle varille pls reply mam
Excellent chechy...i tried...
Super sambar , now I am a sambar expert 😎
😁👍
Tried multiple times! Tastes really good 👍
Thankful Chechi... my 1st Kerala style, Indeed it was very good experience.
സൂപ്പർ എളുപ്പമുണ്ടല്ലോ dear
എന്റെ ചാനൽ വിസിറ്റ് ചെയ്യുക ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക🤗😊🙂😁
Sambar vere level ❤️🥳
Aaahaaa..... ntha sambar.... ith mathram matheetto chorunnan.... manga acharum koodi indel... 😋😋
എന്റെ ചാനൽ വിസിറ്റ് ചെയ്യുക ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക😁😁
@@marysculinary3366 done 👍
Looks so tasty and easy to make. Thank you Anu
Thanks a lot mam..... For the easy and tasty sambar.... I tried it was successful....
നല്ല സാമ്പാർ ഓണത്തിന് ഉണ്ടാക്കും
Puli epazha add cheyandea
Pwoly sambar❤ ngan try chaytu thanks siss❤
സാമ്പാർ podi ഏതാ
Nalla taste und super👌👌
സൂപ്പർ 😋😋👍👍
Very easy n tasty sambhar recipie
Njan udaki nalla taste und. thanks
Adipoli sambar anallo Anuchechiiii😍my favorite ......Easy sambarrr try cheyatto
എന്റെ ചാനൽ വിസിറ്റ് ചെയ്യുക ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക
കണ്ടിട്ട് കൊതിയാവുന്നു 🤩
Tried! It was so good! Thank you👌
താങ്ക്സ്. സൂപ്പർ സാമ്പാർ
Super chechy...
Pulivellm ozhicharno
Vedio full kandille. Athil kaanikkunnundallo
Really very super ,teasty
So simple recipe thankyu♥️
ഹായ് അനു... എനിക്ക് ഇഷ്ടമായി നല്ല സാമ്പാർ.. ഞൻ try ചെയ്തു നോക്കും 😍😍
Tried ...super sambhar
Thuvara parippu Savala ellam pachakkatiyude koode orumichi ittal pore
Well presented. Thank you ❤
Easy sambar njan idakk undakkarund ingane
സാമ്പാർ ഉണ്ടാക്കാൻ നോക്കിയപ്പോ ഈ റെസിപ്പി കണ്ടു try ചെയ്തു ഒന്നും പറയാനില്ല പൊളി സാനം 👍👍👍
ഞാനൊക്കെ അടുക്കളയിൽ കേറിയാൽ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയാണെന്നാ അമ്മ പറയാ ന്നാലും ഞാൻ ഇന്ന് ഈ സാമ്പാർ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി
I made this sambar a lot of times comes out really good 👍
Tee spoon /table spoon ? iva edellamanu
Very good mollu
ഉഗ്രൻ അടിപൊളി
Yes i
Iiiuuuuuuuuu
Appo Puli vende.?