Это видео недоступно.
Сожалеем об этом.

ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങിവരാനും ഇഡ്ഡലി സോഫ്റ്റാകാനുമൊരു സൂത്രം| Perfect dosa batter recipe

Поделиться
HTML-код
  • Опубликовано: 24 июн 2022
  • ഇങ്ങനെയൊന്നു മാവരച്ചാൽ ഒരു കലം നിറയെ കിട്ടും | സോഫ്റ്റ് ദോശയ്ക്കുള്ള മാവരയ്ക്കാൻ മൂന്ന് ടിപ്‌സുകൾ | How to make perfect soft dosa batter
    #tips #breakfast #kitchentips #kitchentipsandtricks
    മറ്റ് ടിപ്‌സുകൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..❤️❤️
    Please click on the link to watch other related tips and recipes🙏🙏
    മാവ് ദിവസങ്ങളോളം സൂക്ഷിയ്ക്കാം : 👉👉 • How to store dosa batt...
    ദോശ കല്ല് ഒട്ടിപിടിയ്ക്കാതിരിയ്കാൻ :👉👉 • ഇങ്ങനെ ചെയ്താൽ ദോശകല്ല...
    അപ്പം സോഫ്റ്റാകാൻ ഒരു ഐഡിയ :👉👉 • ഇതൊന്ന് മാത്രം ചേർത്താ...
    ക്രിസ്പി മസാല ദോശയ്ക്ക് : 👉👉 • How to make Masala Dos...
    Get the Best price at Indiamart:
    Dosa Mix: dir.indiamart....
    Rice: dir.indiamart....
    Curd: dir.indiamart....
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    perfect dosa batter recipe
    dosa mavu in malayalam
    how to make idli batter
    breakfast recipes in malayalam
    rice breakfast recipes,
    ips for making perfect dosa
    dosa and idli batter recipe
    how to keep dosa batter for long time
    soft idli batter recipe
    soft idli recipe
    kitchen tips and tricks
    south indian breakfast recipes
    south indian breakfast
    kerala special breakfast
    poopolulla idli recipe
    how to make soft and crispy dosa
    kallu dosa recipe

Комментарии • 595

  • @reshma9094
    @reshma9094 Месяц назад +2

    Super tip.. njan ithu try cheythu dosha nalla sponge aay vannu. Ithu try cheyan pokunnavarodu just nte suggestion
    1)nalla quality uzunnu and pachari aayirikanam alel flop aavum. Njan use cheythathu ration kadayile pachariya. Uzunu purathunu nalla quality medichu.
    2)niku kai vedhana kaaranam njan mixing 5 minute cheythila
    2 minute mix cheythu athond aanonu arilla videoil kaanuna pole athrem pongi vannila. But ozikkubo nalla perfect aayita kitiye

    • @ResmeesCurryWorld
      @ResmeesCurryWorld  Месяц назад

      Thanks for your detailed review dear.. Love u da❤️

  • @alensomy3726
    @alensomy3726 2 года назад +13

    വളരെ നല്ല അവതരണം.അത്യാവശ്യത്തിന് മാത്രം സംസാരം.keep it up .I will try it.

  • @rijysmitheshwe2210
    @rijysmitheshwe2210 2 года назад +11

    Amazing kitchen tips... perfectly prepared the batter, thanuppukalathu ithu sarikkum useful aanu..enthayalum try cheiyythu nokkam

  • @geethahariharan4405
    @geethahariharan4405 2 года назад +2

    പരീക്ഷിച്ച് നോക്കാം. ഞാൻ സാധാരണയായി ഇഡ്ഡലി ഉണ്ടാക്കുമ്പോൾ 4ഗ്ലാസ്‌ പൊന്നി അരിക്ക് 3/4 ഗ്ലാസ്‌ ഉഴുന്ന് ആണ് ചേർക്കുന്നത്.കൂടെ 1/2 ടേബിൾ സപൂൺ ഉലുവയും അരക്കുന്നത് ഗ്രൈൻഡറിലും. നല്ലതുപോലെ ഇഡ്ഡലിവരാറുണ്ട്. ഉഴുന്ന് നല്ല ക്വാളിറ്റി ആണെങ്കിൽ കുറച്ച് കുറക്കാം.

  • @salomyvarghess5216
    @salomyvarghess5216 2 года назад +10

    ഇതുപോലെയുള്ള ഉപകാരപ്രദമായ ടിപ്സുകൾ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമായിരിക്കും❤. താങ്ക്യൂ

  • @Rajesh-xp4pp
    @Rajesh-xp4pp 2 года назад +9

    ഉപകാരപ്രദമായ വീഡിയോ😍😍😍👍👍👍

  • @aryasarath4512
    @aryasarath4512 Год назад +21

    എനിക്ക് ഈ batter ഉണ്ടാക്കുന്ന അളവോ അതുപോലെ എങ്ങനാനാണെന്ന് കൂടെ അറിയില്ലായിരുന്നു but ഇപ്പൊ elllam perfect ayi വരുന്നുണ്ട് thanks chechi👍👍👌👌

    • @jobinjose5215
      @jobinjose5215 2 месяца назад +1

      Ente friend riya anu enikku ee channel suggest cheythathu. Ippo ellam sari ayi.

  • @prasannamv7104
    @prasannamv7104 2 года назад +105

    കേട്ടിട്ട് നന്നായിരിക്കുന്നു.. ഇനി ചെയ്തു നോക്കട്ടെ .ഏതായാലും ആവശ്യമില്ലാത്ത വലിച്ചു നീട്ടലോ വിശദീകരണങ്ങളോ കൊണ്ട് മടുപ്പിക്കാത്ത നല്ല വീഡിയോ .

  • @Virtual-Friend-007
    @Virtual-Friend-007 2 года назад +2

    njan cheyyunnath same aanu except nallenna. thanks for the tips
    but Uzhunnu arachitt 20-30 min. kazhinju aanu rice arakkunnath, so soft aayi kittunnundu
    Rice inte one fourth, Kurumbullum use cheyyum

  • @yeduuhhh
    @yeduuhhh 2 года назад +4

    സൂപ്പറാണല്ലോ, ചെയ്തുനോക്കും 👍

  • @regalcreations9575
    @regalcreations9575 Год назад +2

    ഹായ്...... വളരെ helpful ആയ വീഡിയോ. താങ്ക്സ് ആൻഡ് congrats

  • @navyapinky9830
    @navyapinky9830 2 года назад +3

    nalla soft dosayum idliyum valare nannayittund next time I will do like this

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 года назад +16

    എനിക്ക് ഇതുവരെയായിട്ടും
    എത്ര അരിക്ക് എത്ര ഉഴുന്ന് ഇടണമെന്ന് അറിയില്ലായിരുന്നു.
    വളരെ ഉപകാരപ്രദമായ വീഡിയോ
    ❤️💞

  • @shanushanu9667
    @shanushanu9667 2 года назад +1

    എല്ലാവർകും വളരെ ഉപകാര മുള്ള വിഡിയോ ടിപ്പ്കൾ ഒന്നും എനിക്കും നോക്കണമ് അവതരണം നന്നായിട്ടുണ്ട്പൊളി

  • @silverlantern641
    @silverlantern641 2 года назад +2

    idali pongi varanulla idea adipoli aayi tto

  • @lalyjames850
    @lalyjames850 2 года назад +1

    Valare nalla arivanu ennal oru samshayamundu uluva ithrayum ittal kipundaville ariylla video kandappol thonniyathane 👍

  • @vasanthynn2901
    @vasanthynn2901 Год назад +1

    Njaanum nallenna cherkarund..njan athu arinjath .Mahilarathnam..enna masikayil ninnanu..ippozhallatto..kure varsham mumbu..aanutto ..pinne iddaly dossa eppozhum soft aayitirikkum..👌👌👌👌👌

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +3

    V good recipe ❤ ചെയ്ത് നോക്കട്ടെ 🙏🏽❤thanks a lot🙏🏽

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 года назад +3

    Try ചെയ്യാം സൂപ്പർ ❤️

  • @megham398
    @megham398 2 года назад +2

    Dosa batter perfect ayitundu ..useful video ..well presented

  • @NS-mm8im
    @NS-mm8im 2 года назад +1

    ഇതു പോലെ കൈ തൊടാ തെയാണ് ഞാനും ചെയ്യാറുള്ളത്. മരച്ചട്ടുകം കൊണ്ട് പാത്രം കറക്കിക്കറക്കി മിക്സ് ചെയ്യുന്നു.

  • @certifiedragalai6885
    @certifiedragalai6885 2 года назад +17

    ചേച്ചിയുടെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രദമുള്ളതാണ്. ദോശമാവിന്റെ ഈ ഐഡിയ കൊള്ളാം കിടിലൻ തന്നേ.. 👍👍👍💯💯 ഇനിയും പ്രതീക്ഷിയ്ക്കുന്നു. 🥰🥰

  • @lillyjoshy4366
    @lillyjoshy4366 2 года назад +3

    കൊള്ളാം നല്ല ടിപ്സ്.

  • @sruthilechu8899
    @sruthilechu8899 2 года назад +2

    Njan try cheythu super aayittund, 😊😊😊😊😊👌👌👌👌👌

  • @sreekalasuku5970
    @sreekalasuku5970 2 года назад +1

    കൊള്ളാം, try ചെയ്തു നോക്കട്ടെ

  • @mydreamz1751
    @mydreamz1751 2 года назад +2

    മാവ് നന്നായി പതഞ്ഞു പൊങ്ങി വരാൻ നല്ലൊരു മാർഗമാണ് കാണിച്ചത്.ഉഴുന്ന് നല്ല വിലയുള്ളതുകൊണ്ട് അത് കൂടുതൽ ഉപയോഗിക്കാതെ ഇരിക്കാനും പറ്റും.ഗുഡ് share dear

  • @premalekshmanan5905
    @premalekshmanan5905 2 года назад +2

    3glass doppi rice one glass pachari half spoon urad dal. Urad 3 hours oak cheyyanam. Rice fivee hours. Super idali undakkam. No need to add anyother thing

    • @chopnchew2012
      @chopnchew2012 2 года назад

      Which is doppi rice?

    • @gayathrishankar997
      @gayathrishankar997 2 года назад +1

      premaji ,half spoon u.dal aano half glass aano ? mixie yil aano arakkunne ?

  • @lakshmilachuuus6992
    @lakshmilachuuus6992 2 года назад +1

    Thanks chechiii

  • @jayasreecm8870
    @jayasreecm8870 2 года назад +3

    Good recipe thankyou

  • @bindunv5609
    @bindunv5609 2 года назад +1

    batter nalla pole pongi vannallo adipoli dosayum nalla soft idliyum super aayittund

  • @bahrain-vlogs8129
    @bahrain-vlogs8129 2 года назад +8

    അരിയും ഉഴുന്നും ഫ്രിഡ്ജിൽ വെക്കണമെന്നില്ല. അരക്കുന്ന നേരത്ത് ഫ്രിഡ്ജിൽ വെച്ച തണുത്ത വെള്ളമൊഴിച്ച് അരച്ചാൽ മതി. ഞാൻ അങ്ങിനെയാണ് ചെയ്യുന്നത്. Normal വെള്ളത്തിൽ അരക്കുമ്പോൾ മാവ് ചൂടാവും അതാണ് വിചാരിച്ച അത്ര നന്നാവാത്തതിന്റെ കാരണം.

  • @sreebala8182
    @sreebala8182 2 года назад +1

    Fridge il vachanu njan arakkunnathu. Idli soft ayi varuunu. But othiri pongi varunilla. Dosayum njan undakkum superannu. Nallanna adhiyam ayitta kelkunnaythu mix cheyyunna kariyam

  • @user-ue2qs4ux3b
    @user-ue2qs4ux3b 2 года назад +2

    ഒരു നല്ലഅറിവ് ആണ് കിട്ടിയത് എല്ലാവർക്കും ഉപകര മുളള വിടിയൊ ഇത് പൊലേ ഇനി ഞാൻ അരക്കാം

  • @padmakumari266
    @padmakumari266 2 года назад +1

    Super ideas iddali cheyyanam

  • @shalushalu473
    @shalushalu473 2 года назад +1

    Ellaa videosilum nannaayi thanne manasilaakki tharum🥰 thaks dear

  • @saltandsour1676
    @saltandsour1676 2 года назад

    tips ellaam adipoli aayittund.ithupole onnu try chaithu nokkaam

  • @minimathew107
    @minimathew107 2 года назад +1

    എന്തായാലും ചെയ്തു നോക്കട്ടെ ട്ടോ

  • @divyam5967
    @divyam5967 2 года назад

    Ellavarkkum avasyamulla oru tip paranju thannathinu nanni

  • @shimishimimol2720
    @shimishimimol2720 2 года назад +1

    Ee വീഡിയോ ഒരുപാട് ഇഷ്ട്ടായി

  • @sunijohn9929
    @sunijohn9929 2 года назад +1

    ഇനി ഇങ്ങനെ ചെയ്തു നോക്കും

  • @Bt234
    @Bt234 2 года назад +1

    Chappathi kolinnu pakaram egg beater onnu try cheythu nokuu

  • @fathimakhalid7983
    @fathimakhalid7983 2 года назад +2

    woow super tips anello perfect one i like it thanks for sharing

  • @ammusssunshine8465
    @ammusssunshine8465 2 года назад +2

    Chechee etra days namuk fridgil vekam. Freezeril vekano

  • @jishajayesh3859
    @jishajayesh3859 2 года назад +1

    Nalla video anutto adyayitta. Ee channel kanune. Super

  • @kalasatheesh3307
    @kalasatheesh3307 2 года назад +2

    കേട്ടിട്ട് ഇഷ്ട്മായി, ചെയ്തു നോക്കട്ടെ🙏

  • @sreedevisudhakaran9690
    @sreedevisudhakaran9690 2 года назад +1

    Thanks very valuable information

  • @yashiJune
    @yashiJune 2 года назад +3

    First time ആണ് കാണുന്നത് സൂപ്പർ 👍👍👍👍👍❤️❤️❤️

  • @leevarghese1170
    @leevarghese1170 2 года назад +9

    നല്ലപ്പോൾ ആണ് ഇങ്ങനെ ഒരു മാവ് അരച്ച് കാണുന്നത്. 🌹🌹♥താങ്ക്സ് 🌹🌹🌹♥

  • @baijums2401
    @baijums2401 2 года назад +1

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @smithacherian929
    @smithacherian929 2 года назад +1

    നല്ല അവതരണം.

  • @reemasiju40
    @reemasiju40 2 года назад +1

    super...i will try.. thanks

  • @athirakrishnanb7797
    @athirakrishnanb7797 2 года назад +1

    Thank you chechi..... Very helpful video.....

  • @vijayaranidurairaj2207
    @vijayaranidurairaj2207 2 года назад +1

    Valare nannayittunde upakarapradamaya tips thanks for sharing

  • @sreevidyasunil5103
    @sreevidyasunil5103 2 года назад +1

    Thank you...will try today itself..

  • @achuunni9590
    @achuunni9590 Год назад +1

    Chechyyy Fredgil vaykunna tip avoid cheythalum, ithupole aakumo?

  • @jayasreecm8870
    @jayasreecm8870 2 года назад +2

    Good recipe thankyo

  • @nalinipadikkalveedu7183
    @nalinipadikkalveedu7183 2 года назад +2

    Sooper.. Thanks for this valuable tips.

  • @aswathys6975
    @aswathys6975 2 года назад +1

    Enthaayalum try cheyanam

  • @girijamohan2220
    @girijamohan2220 2 года назад +2

    Thanks a lot for giving such wonderful tips

  • @aswathyj.4485
    @aswathyj.4485 2 года назад

    Try cheythu. Successful aayi. Thank you ❤️. Njan uzhunnu kooduthal aanu upayogichath. Kaaranam kurach koode protein kooduthal Ulla bhakshanam aavaan vendi aanu. Ettavum important tip fridgil ariyum uzhunnum vellathil idunnathaanu. Uzhunnu mixiyil nannayi aranju pathanju pongi. Uluva theerchayayum aarum cherkathe erikkaruth. Pinne njan nallenna oru spoon, oru pidi choru, ettu arachu. Last uppitt nalla vannam maavu ilakki cherth vechu. Ellarkum ee video upayogapradamavatte. Nandi Resmee.

    • @ResmeesCurryWorld
      @ResmeesCurryWorld  2 года назад +1

      Thank you very much🥰🥰

    • @shameera4154
      @shameera4154 Год назад

      Upp pitte dhuvasamalle cherthadh

    • @aswathyj.4485
      @aswathyj.4485 Год назад

      @@shameera4154 alla maavu arachitt uppity mix cheyth pulikkan vekkanam. Upp pulich pongan sahayikkum

  • @jinshavp293
    @jinshavp293 2 года назад +1

    ഞാൻ ട്രൈ ചെയ്തു. പെർഫെക്ട് &soft

  • @user-vs9he1qq3g
    @user-vs9he1qq3g 5 месяцев назад

    Super ketto
    Ngan cheythu nokki.
    Video l kanunna pole thanne undu❤❤❤❤

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 2 года назад

    പുതിയ tips,👍 വളരെ പ്രയോജനപ്രദം

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +1

    നല്ല വീഡിയോ താങ്ക്സ് 👍

  • @jackandjill2839
    @jackandjill2839 2 года назад

    Ok try chaithu nokkatte.useful video aayirunnu

  • @sindhusanthosh1113
    @sindhusanthosh1113 2 года назад +1

    Thank you so much 👍

  • @bjizuvlpn51
    @bjizuvlpn51 2 года назад

    ഇങ്ങനെ ചെയ്താൽ ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങിവരുമല്ലേ കിടു ഐഡിയ woow..ഇഡ്ഡലി സോഫ്റ്റാകുകയും ചെയുമല്ലേ Perfect dosa batter recipe

  • @PKsimplynaadan
    @PKsimplynaadan 2 года назад +1

    Kidilan tips thanne thanks a lot for this useful video

  • @joicejoseph7883
    @joicejoseph7883 2 года назад +1

    നല്ല വീഡിയോ. Try ചെയ്തു നോക്കട്ടെ

  • @rajeswarimb7884
    @rajeswarimb7884 2 года назад +1

    Hai very wonderful & very useful information

  • @shibinifinv.r5703
    @shibinifinv.r5703 2 года назад +1

    Thank you😍😍🙏🙏

  • @homecurryworld1527
    @homecurryworld1527 2 года назад +1

    Hi nalla video
    Try cheyyum

  • @AnjuArun-vq1eh
    @AnjuArun-vq1eh 11 месяцев назад +1

    25 perk kazhikan ethra glass ariyum uzhunnum edanam normal ayi

  • @devakikesavan1740
    @devakikesavan1740 10 месяцев назад +1

    നന്നായിട്ടുണ്ട്.

  • @oldisgold1977
    @oldisgold1977 2 года назад +1

    സൂപ്പർ. 👏

  • @nancysayad9960
    @nancysayad9960 2 года назад +2

    Useful tips ....will try this 👌

  • @nirmalacherian2679
    @nirmalacherian2679 2 года назад +2

    Excellent

  • @annammachacko5285
    @annammachacko5285 2 года назад +1

    Very useful. Thanks.

  • @beenatv3554
    @beenatv3554 2 года назад +1

    Thanku

  • @saralavc3400
    @saralavc3400 2 года назад +1

    നല്ല അവതരണ ശൈലി.ബിഗ് സല്യൂട്ട്

  • @chithraanoop1108
    @chithraanoop1108 Год назад +1

    Tnx chechi good result kitty

    • @ResmeesCurryWorld
      @ResmeesCurryWorld  Год назад

      🙏🙏🥰🥰thanks lot.. Keep watch and support🙏🙏

  • @pushpavally2007
    @pushpavally2007 2 года назад +1

    സൂപ്പർ dear

  • @sindhuudayakumar4856
    @sindhuudayakumar4856 2 года назад +2

    Thank u siss🙏👍❤️

  • @scorpio9968
    @scorpio9968 2 года назад +1

    Uzhunnu udhesam Ethra time arakkanam ? Pachari matram alle idli rice allallo?

  • @greenapple4965
    @greenapple4965 2 года назад +5

    Perfect dosa batter kollaam dear..keep posting...

  • @vijayavijayakumar7555
    @vijayavijayakumar7555 2 года назад +1

    Thank you

  • @reshmivadiyar7099
    @reshmivadiyar7099 2 года назад +2

    Try cheythu but idili hard ayi idili rice anu use cheythe reason enthayirikkum

  • @vinijojy812
    @vinijojy812 2 года назад +2

    I tried...but it did not rise up... followed ur measurement totally

  • @rashid5885
    @rashid5885 2 года назад +1

    സൂപ്പർ

  • @ptsreekumar1411
    @ptsreekumar1411 2 года назад +1

    Very nice.. Thanks

  • @logosvijayaveedhi3852
    @logosvijayaveedhi3852 2 года назад +1

    Yes.I will try..

  • @princydeepu2854
    @princydeepu2854 2 года назад

    Dosa ma'v nannaittund..eni ethupole nokkam

  • @savithanarayan3906
    @savithanarayan3906 2 года назад +14

    This is very useful tip👌👌thanks for sharing.presentation is also very good 👍👍👌👌

  • @shincyjoseph9869
    @shincyjoseph9869 Год назад +1

    സൂപ്പർ 💞💞👍

  • @princedxb9926
    @princedxb9926 2 года назад +14

    Dosa looks so perfect and tasty.. perfectly prepared the batter.. Will follow this way 👍🏻

  • @kavithaoffsetpress498
    @kavithaoffsetpress498 2 года назад +12

    ഞാൻ try ചെയ്തു. Super so useful. Iddili turned fantastic. Every one should try. Its wonderful. I forgot to put oil. But still it was so soft the entire day. Could eat iddli without resteaming. Such soft it was. We could reduce the use of urad. That is very healthy. Thankyou so much. Very rarely we come across such useful vedios. 🙏🙏God Bless

    • @ResmeesCurryWorld
      @ResmeesCurryWorld  2 года назад +1

      Thank you so much 🙏🙏🙏

    • @kunjumarycv3986
      @kunjumarycv3986 2 года назад +1

      @@ResmeesCurryWorld wid.

    • @ambudubasil1451
      @ambudubasil1451 2 года назад +1

      Why do u say.. If we reduce urud daal its healthy.. After all its gud source of protien

    • @Chinnuchinnu797
      @Chinnuchinnu797 2 года назад

      Urad is healthier than pachari😂

    • @girijanair348
      @girijanair348 8 месяцев назад +1

      @@ambudubasil1451എന്തെങ്കിലും പറയണ്ടേ? 😂 ഉഴുന്ന് healthy ആണു 👌👍👏

  • @ethenworld2939
    @ethenworld2939 2 года назад +1

    Nannaittund ketto👌

  • @vijayanmathaei1222
    @vijayanmathaei1222 2 года назад +1

    നന്നായിട്ടുണ്ട്

  • @rsworld526
    @rsworld526 2 года назад

    anthayalum ethon try cheyyanam nannayt thanne ponghi vanjitund nalla soft batter👍

  • @mohammadaslam9213
    @mohammadaslam9213 2 года назад +1

    maavu nallonam pongi vannallo adipoli dosayum iddaliyum ellam sooper