പാചകത്തിൽ പാത്രങ്ങളുടെ ക്വാളിറ്റി ശ്രദ്ധിക്കണം..അലുമിനിയം ,സ്റ്റീൽ പാത്രങ്ങളിൽ ഉപ്പ് , പുളി ഇവ ചേർത്താൽ നിങ്ങളുടെ ഭക്ഷണം വേവുമ്പോൾ അലുമിനിയം ഓക്സൈഡും , ക്രോമിയം എന്നിവ കലരും.. അത് ആരോഗ്യത്തിന് വളരെ ഹാനികരം ആണ്.
ഇത് ദോശ അല്ല, ഇതിന് അപ്പം എന്നാണ് കോട്ടയം, എറണാകുളം പ്രദേശത്ത് പറയുന്നത്. ദോശ എന്ന് പറയുമ്പോൾ ഉഴുന്ന് ചേർത്തിരിക്കണം.. അപ്പം അടച്ച് വെച്ച് കുക്ക് ചെയ്യും. ദോശ മറിച്ചിട്ട് കുക്കു ചെയ്യും
I am watching from Goa. Your language cannot be understood by goans. I would suggest that you give the receipis with subtitle in English for our convenience to follow. I would like to try your receipe
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടം ആയി ❤❤
😅A😅@
അടിപൊളി 👍🏻ഞാനും ഉണ്ടാക്കി നോക്കി... 👌🏻❤വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി... Thank you❤
ഞങ്ങൾ വെള്ളയപ്പം മാവ് ഇങ്ങനെയാണ് തയാറാക്കുന്നത്.
Yes
Atheyo Anikk onnum ondakkan ariyilla pakshe e vidio kandappol Eth pole cheithu annitt nhanathil appakaram cherth vellayappam undakkiyappol adipoli
Inshallah undaki nokkanam 👍👍👍👍👍
സബ്സ്ക്രൈബ് ചെയ്ത അടിപൊളി വീഡിയോ
പാചകത്തിൽ പാത്രങ്ങളുടെ ക്വാളിറ്റി ശ്രദ്ധിക്കണം..അലുമിനിയം ,സ്റ്റീൽ പാത്രങ്ങളിൽ ഉപ്പ് , പുളി ഇവ ചേർത്താൽ നിങ്ങളുടെ ഭക്ഷണം വേവുമ്പോൾ അലുമിനിയം ഓക്സൈഡും , ക്രോമിയം എന്നിവ കലരും.. അത്
ആരോഗ്യത്തിന് വളരെ ഹാനികരം ആണ്.
ഏതായാലും റെസിപ്പി അടിപൊളി നന്നായിട്ടുണ്ടല്ലോ
Super jagal ondaki❤❤❤❤❤
Good vidiyo thanku ❤❤❤❤❤❤❤
Very good items thanks ❤❤
Super chachi ❤❤❤❤
ഇതിൽ കുറിച്ച് പഞ്ചാര ചേർത്താൽ നല്ല രുചി കൂടു
ഇതിന് ഞങ്ങൾ വെള്ളേപ്പം എന്നാണുപറയുന്നത്
ഇത് ദോശ അല്ല, ഇതിന് അപ്പം എന്നാണ് കോട്ടയം, എറണാകുളം പ്രദേശത്ത് പറയുന്നത്.
ദോശ എന്ന് പറയുമ്പോൾ ഉഴുന്ന് ചേർത്തിരിക്കണം.. അപ്പം അടച്ച് വെച്ച് കുക്ക് ചെയ്യും. ദോശ മറിച്ചിട്ട് കുക്കു ചെയ്യും
✅
അതേ
ഇത് ഞാൻ കുക്ക് ചെയ്യലുണ്ട് ഗുഡ് വീഡിയോ 👍
Yeah vellayappam❤❤❤
വെള്ളയപ്പത്തിന്റെ കൂട്ട് യാണ്
ഇതാണ് വെള്ളേപ്പം
Wow r curry is I like it ❤️
വളരെ നല്ല ടേസ്റ്റി ദോശയും കറിയും. താങ്ക് യു ഡിയർ. 🙏🏻👍🏻🌹
😍
😅❤😅😮@@LekshmisMagic
Yeethinu vellayappam yennu paraum
ഞാൻ ഉണ്ടാകാറുണ്ട് ഇത് എല്ലാവർക്കും അറിയാം😊😊😊😊😊
ഉണ്ടാക്കി നോക്കി സൂപ്പർ 👍👌
ഞങ്ങൾ ഉണ്ടാക്കാറുണ്ട്😊
ചോർ, ചേർക്കുന്ന, കൊണ്ട്, പുളിക്കില്ലേ??
ഇതുപോലെ ദോശ ഉണ്ടാക്കി നോക്കാം
ഞങ്ങളുടെ ഓട്ടട റെസിപ്പി 👍🏻
Apparhentay mavum dosha kallol chuttu edukkam
അടിപൊളി
I am watching from Goa. Your language cannot be understood by goans. I would suggest that you give the receipis with subtitle in English for our convenience to follow. I would like to try your receipe
👍🏻👍🏻👍🏻
അടിപൊളിദോശ🎉
Adipoli
വെള്ളപ്പം
ഞാനും ഉണ്ടാകുന്നു ഉണ്ട്
Ith appachatty yil chuttedukkan pattille?
Pattum
Appathil uluva no
ഞങ്ങൾ ഉണ്ടാക്കാറുണ്ട്
👌
Aapathine dosa akiyo
ഇതിന് ഞങ്ങൾ അപ്പം എന്നപറയുന്നെ😅
Jaghal inghnaya velleppm pinny sugar cherttit vateyappam undakarund
ഇത് ദോശയല്ല അപ്പമാണ്.
Onnukudi dosa maavu kalakkunna vidham paranju theraamo please
ഇത് അപ്പം അല്ലേ
Good video.
വെള്ളയപ്പം ദോശ അല്ലെ alla
👍
വെള്ളയപ്പതിന് ഉഴുന്ന് cherkoola
Vellappam njan ingane undakkal
@@Amlu_Molഅതിന് ഉലുവ വേണ്ട പിന്നെ വേണ്ടത് ചെറിയഉള്ളി ഒരു അല്ലി വെളുത്തുള്ളി ഇതിന്റെ കൂടെ അരക്കണം ഇവിടെ ഞങ്ങൾ ഇതിന് പറയുന്ന പേര് വെള്ളയപ്പം
Uzhunnu cherkathe uzhunninte gunam kittumo?
Velleppam nu para
Ottada pole undallo
N നിങ്ങൾ ആദ്യം പറഞ്ഞ ദോശയും എന്നല്ലേ
ഇതിന്റെ പേര് അപ്പം എന്നാണ്
👍🏿👍🏿
Super❤
Adyam upp ittal pulipp varumo.puli ishttalla
ഇല്ല
@@LekshmisMagic ari kuthirthan ittittund.nale ithanu breakfast.undakkiyitt parayam tto
@@Amlu_Mol undaki nokkiyo engane und
@@RamseenaRahman-z7n pulipp illayirunnu.super
Very good message ❤
Sooper aay chechi
❤️
Ddosa kanichit appamracipi parayinu
❤❤❤
Ithin ottada enna parayar
അടിപൊളി ചേച്ചി ❤
❤️
ഇത് ദോശ അല്ല വെള്ളേപ്പം ആണ്. ഉഴുന്ന് ചേർക്കുമ്പോൾ ദോശ എന്ന് പറയും ഞങ്ങൾഒക്കെ 🥰
ഇത് പുളിയുണ്ടാകുമോ ഈ ദോശ പുളി ഇല്ലാത്ത റെസിപ്പികൾ ഇടണം പ്ലീസ് ചേച്ചി
ഇല്ല,
തീർച്ചയായും
Super dosa😊
Njan.sadharana.undakkunna.Appam
@❤
ithu appathinte maav vechu dosha undakiyath allae....
ഇത് വെള്ളപ്പം ആണ്
😊
Nice god information thank u
ഇതിനെ ഞങ്ങൾ ദോഷക്കല്ലിൽ ഉണ്ടാക്കുന്ന അപ്പം ദൊപ്പം എന്ന് പറയും
This is vellayappam
Appol thanne undakkan sodapodi cherthal mathiyo
Athe
❤❤❤❤👌👌👌👌🥰
സവാള വയറ്റുമ്പോൾ ഉപ്പ് ചേർത്താൽ രുചി കുറയും
അങ്ങനെ ഉണ്ടോ 🤔
ഓട്ട അട എന്നാണ് ഇതിന് പറയാം
S
അതെ.. ഞങ്ങൾ പഴയ മണ്ണിന്റെ പത്തിരിച്ചട്ടിയിൽ ചുടാറുണ്ട്
ഓട്ടട തലേ ദിവസം അരച്ച് വെക്കില്ല
കുത്തപ്പോ
ഓട്ടട തലേ ദിവസം റെഡി ആക്കി വെക്കേണ്ട രാവിലെ അരച്ചാൽ മതി
ഉരളക്കിഴങ്ങ് ഗ്യാസ് പ്രോബ്ലം ഉള്ളവർക്ക് പസ്റ്റ് 🙄😂
Nee kayikenda
🎉🎉❤❤🎉🎉
ഉഴുന്ന് ദോശ ആണ് ഞാൻ ഉണ്ടാക്കാറുണ്ട്
Onnum cherkkathe enghane pulikkum
Thengayum uluvayum matram mathi ❤️
2.5glass ari 5 perkundakumo
Valiya glassinu aanenkil undakum
🥰
ഞങ്ങൾ എപ്പോഴും ഉണ്ടാക
👍👍❤️
നാടൻ ദോശ👌👌 Sport ചെയ്തിട്ടുണ്ട് തിരിച്ചും വരണേ
ഇത് വെള്ളയപ്പവും കുറുമയുമാണല്ലോ.
Easy & tasty.
Super
Eathinu appadosa eannu vilikkam
Doppam ennum vilikkam.
Ithalle Appam
👍👍spr
ഇതിൻ്റെപേരാണുപുള്ളേവെള്ളയപ്പം,ഒരുനുളള്നല്ലജീരകവുംചേർക്കാം😅😅
Onnum cherkkathe vechitt pongi vannilla
𝘚𝘶𝘱𝘱𝘦𝘳❤
Ithu ravile arachu ..chuttal puli undavilla ..Nan angineynu undakkaru
Raville arachu chuttal nannavuoo
ഇത് വെള്ളപ്പമാണ്
ഇത് അപ്പം ആണ് ദോശ അല്ല
❤