റേഷനരി മിക്സിയിൽ അരച്ച് പത്തൽ ഉണ്ടാക്കാം | കണ്ണൂർ പത്തൽ (പത്തിരി) | Kannur Style Rice Roti Recipe

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 2,2 тыс.

  • @mariyariya3279
    @mariyariya3279 3 года назад +261

    ഞാൻ ഇന്ന് ഉണ്ടാക്കി. സൂപ്പർ സാനം 😍. മീൻ മസാല കറി കൂട്ടി കഴിച്ചപ്പോ കിടു ടേസ്റ്റ് ആയിരുന്നു. ആദ്യം പോള വന്നിരുന്നില്ല. പിന്നെ പിന്നെ കനവും തീയും കൂട്ടിയിട്ടപ്പോ നല്ല പോള ഉള്ള പത്തൽ ഉണ്ടായി.

  • @learn_and_lusture3452
    @learn_and_lusture3452 3 года назад +15

    എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. വീഡിയോ പതിനേഴുമിനിറ്റ് ഉണ്ടായിരുന്നെങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. സ്കിപ്പ് ചെയ്യാതെ വീഡിയോ കണ്ടു. തലേ ദിവസത്തെ മുളകിട്ട മീൻ കറിയും പത്തലും, ശരിക്കും കൊതി വന്നു😋😋.

  • @ushapillai6471
    @ushapillai6471 3 года назад +12

    ഇത് കേൾക്കുന്നതും കാണുന്നതും ആദ്യം. Thank You 💖

  • @jxm1491
    @jxm1491 3 года назад +6

    ഞാൻ ഉണ്ടാകാറുണ്ട് തോർത്ത് മുണ്ട് നല്ലത് സോഫ്റ്റ് ആയി കിട്ടും 👌👌

  • @rgonlineclasses4475
    @rgonlineclasses4475 3 года назад +8

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. നല്ല അവതരണം. നാളെത്തന്നെ ഞാനും ഉണ്ടാക്കി നോക്കും.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 3 года назад +12

    പത്തൽ ഉണ്ടാക്കുന്നത് കാണുന്ന പാലക്കാട്ടുകാരിയായ ഞാൻ.. Super.. എന്തായാലും try ചെയ്യാം...

  • @chinjusreejithvk8886
    @chinjusreejithvk8886 3 года назад +26

    ഇത്താ വളരെ ഉപകാരമുള്ള വിഡീയോ ആയിരുന്നു. ഒരു പാട് താങ്ക്സ്.

  • @alishbaameer6470
    @alishbaameer6470 3 года назад +33

    Nightil pacha vellathil kuthirtha Ari ravile grinderil arakkum...ennitt fry panil choodakki eduth pathiri pressil pararhi eduth chudum...easy..ksd style😊

    • @farisam9026
      @farisam9026 5 месяцев назад

      വെള്ളം കൂട്ടി അരച്ചിട്ട് frypanil ഇട്ട് vevikkalano

    • @alishbaameer6470
      @alishbaameer6470 5 месяцев назад

      @@farisam9026 vellam nallonam koottilla..arachamaav choodaakki pathiri chudaanulla paakathil aakki edukkum

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 3 года назад +4

    പത്തിൽ ബംഗിയായി ഉണ്ടാക്കി ഇതുപോലെ ഉണ്ടാക്കിനോക്കിട്ട 🌹🌹🌹

  • @sreejithv3072
    @sreejithv3072 3 года назад +2

    Supper 👍ഞാൻ ആദ്യമായാണ് ഇങ്ങനെ കാണുന്നത്

  • @monsterswayiswrong9992
    @monsterswayiswrong9992 3 года назад +2

    സൂപ്പർ. ഞാൻ ആദ്യമായ് കാണുന്നതാ . കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @unnimuthanentelokam
    @unnimuthanentelokam 3 года назад +3

    Spr kelkkan Eni undakki nokkanam njan adyamaiit kelkkanu alappuzha

  • @aneesams1394
    @aneesams1394 3 года назад +16

    സൂപ്പർ ആണ് അത്രയൊന്നും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല നേരത്തെ കുതിർത്ത വെച്ചാൽ ഗ്രൈൻഡർ ഇട്ട് അരയ്ക്കുക അതായിരിക്കും ഏറ്റവും നല്ലത് വെള്ളം ആവശ്യത്തിന് ഒഴിച്ച് അരച്ചെടുക്കുക നല്ല പ്രൊഫൈൽ ഇട്ട് ഒന്ന് ജസ്റ്റ് വാട്ടിയെടുക്കുക എന്നാൽ സൂപ്പർ പത്തൽ ആകും

    • @umaibanusp8131
      @umaibanusp8131 3 года назад +2

      Grander ellatha vark ...
      Enthu cheyum

    • @mohamedhaizam6408
      @mohamedhaizam6408 3 года назад +2

      Grinder ക്ലീൻ ആക്കൽ തന്നെ ഒരു പണിയാ 🙄😉

    • @jeenp1655
      @jeenp1655 3 года назад +2

      Grinder illathavaro??

  • @mohammedkodakkad2515
    @mohammedkodakkad2515 3 года назад +3

    Ente ummayokke ente Cherupathil ingane Puzhukkalari ammikkallil arach Pathiri undakkiyirunnu.ith kandappo atha orma vannath

    • @jameelan1958
      @jameelan1958 3 года назад

      എന്റെ ഉമ്മയും അമ്മിയിൽ അരച്ച് ഉണ്ടാക്കാറുണ്ട്

  • @nihalnihu1620
    @nihalnihu1620 3 года назад +2

    Loosaayi arachittu... ഇത്തിരി അരിപൊടി cherthaalum.. പൊളി pathiriyaavum... ഇതിനേക്കാൾ അതാ easy

  • @RajithaFromOdisha
    @RajithaFromOdisha 3 года назад +1

    Video full kanduuu... Parathunna reethi adipoli.... idea super ariyatha nammalkku paranju thannathinu thanks God bless you...

  • @shirazaboobacker6537
    @shirazaboobacker6537 3 года назад +3

    Madam......today ration rice raw or boiled is excellent quality......

  • @lalimmabenjamin7745
    @lalimmabenjamin7745 3 года назад +31

    പത്തൽ ഉണ്ടാക്കുന്നത് കാണാൻ നല്ല രസം അവതരണം നന്നായിട്ടുണ്ട്. സമയം പോലെ ഒന്ന് ഉണ്ടാക്കി നോക്കണം.

  • @fadhilga4
    @fadhilga4 3 года назад +4

    നല്ല അവതരണം,കൃത്യമായി മനസ്സിലാക്കിതന്നു.നന്ദി.. ഉണ്ടാ ക്കി നോക്കണം 👍👍

  • @shibinshahana4679
    @shibinshahana4679 7 дней назад

    Kasaragod style pathal valare easy aanu undakkan...kurach thick aayi arachaal madhi.. Dosha maavinekkalum kurach koodi thickness venam...ennit maav frying panil choodaki edukanam... Kayyil vech balls aakan pattuna paruvam aavanam... Pinne pathal presser ll vech parathi chuttedkaam....

  • @shimjap6857
    @shimjap6857 3 года назад +2

    Very tasty pathiriyanid
    Grinderil arachaal easy Anu
    Pathiri podichu chudunnathin ekkaal taste aracha pathirikkaanu.

  • @leenaantony4195
    @leenaantony4195 3 года назад +7

    കഴിഞ്ഞ ആഴ്ച ഈ വീഡിയോ കണ്ടു അന്നുമുതൽ ഇതിനു വേണ്ടി പരിശ്രമിക്കുന്ന ഭാര്യാ നാളെ ഇത് കഴിക്കാൻ പറ്റുമായിരിക്കുമെന്നാണ് അവൾ പറയുന്നത് നന്ദി പെങ്ങളെ രണ്ട് മാസക്കാലം ശ്രമിയ്ക്കാൻ പറ്റുന്ന മറ്റു വല്ല പലഹാര റെസിപ്പി പറഞ്ഞു തരാമോ

  • @dhanyatalks
    @dhanyatalks 3 года назад +3

    വീഡിയോ ഒരുപാട് ഇഷ്ടായി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @santhammap3892
    @santhammap3892 3 года назад +131

    പത്തൽ എന്ന് ഒരു പലഹാരത്തിൻ്റെ പേര് ആദ്യമായാണ് കേൾക്കുന്നത്.🔥👍

    • @abhairaj9938
      @abhairaj9938 3 года назад +2

      😄😄

    • @neethuevergreen9000
      @neethuevergreen9000 3 года назад +6

      ഞാനും

    • @suharaet8232
      @suharaet8232 3 года назад +5

      Ithoru palaharamallA breakfast anh

    • @snehasudhakaran1895
      @snehasudhakaran1895 3 года назад +7

      കണ്ണൂര് കാരുടെ പ്രിയ വിഭവം

    • @baijubaijusivajothy6735
      @baijubaijusivajothy6735 3 года назад +3

      പത്തല്‍ എന്നുപറഞ്ഞാല്‍ പത്തിരിയാണ് ,നൈസ് പത്തിരി കട്ടിപത്തിരി എന്ന് കേട്ടിടില്ലേ

  • @SeenathSeena-v2p
    @SeenathSeena-v2p 8 месяцев назад +2

    Kannur kadakalil kozhikoden pathiri podi kittum athu choodu vellathil kuzhachu eluppathil ithu pole pathiri undakam ithra ennayum venda beef cury undel supper aanu

  • @neethunihas5219
    @neethunihas5219 3 года назад +1

    ഞാൻ ഇത് ആദ്യമായാണ് കാണുന്നത്...ഉണ്ടാക്കി നോക്കാം

  • @goldensunrise116
    @goldensunrise116 2 года назад +10

    ഞായറിൽ തിന്നണമെങ്കിൽ വെള്ളി തുടങ്ങണം

  • @storytellerrafuzz2047
    @storytellerrafuzz2047 3 года назад +8

    മാഷാ അല്ലാഹ് സൂപ്പർ ഞാൻ ആദ്യമാ ഇത് കാണുന്നത്👌👌👌ഉറപ്പായും try ചെയ്യും

  • @roobymanjeri4781
    @roobymanjeri4781 3 года назад +12

    കാട കറിയും അരി പത്തലും നല്ല കോമ്പിനേഷൻ ആയിരിക്കും എന്തായാലും എനിക്ക് ഉണ്ടാക്കി ഒന്ന് ടേസ്റ്റ് ചെയ്തു നോക്കണം ഇൻ ഷാ അള്ളാഹ് 👌👌

    • @roobymanjeri4781
      @roobymanjeri4781 3 года назад +1

      ഞാൻ ഉണ്ടാക്കും എന്ന് പറഞ്ഞത് ഉണ്ടാക്കി ട്ടോ നല്ല രുചി ഉണ്ടായിരുന്നു കാട കറിയും പത്തലും

  • @shameemp4112
    @shameemp4112 3 года назад +2

    കണ്ടിട്ട് തന്നെ നല്ല രസമുള്ള പോലെ തോന്നുന്നു..... 👍😄😋
    നല്ല രസമുള്ള പേര്, ആദ്യമായിട്ടാണ് ഇങ്ങനൊരു പേര് കേൾക്കുന്നത്.... 👍👍

  • @girijachandran7187
    @girijachandran7187 2 месяца назад +1

    Very useful recipe
    Instead of always dosa idli Puttu .a change but I can imagine how tasty it will be.thanks.

  • @shuhaibummer8747
    @shuhaibummer8747 3 года назад +3

    Lengthy vedio anennu ottum thonniyilla, valare vishadhamayi paranju thannu. Thank u sis 😊

  • @surumisohar3515
    @surumisohar3515 3 года назад +9

    സൂപ്പർ ആയിട്ടുണ്ട്‌ കേട്ടോ ഞാൻ ആദ്യ മായിട്ടാണ് ഇങ്ങിനെ ഉണ്ടാക്കുന്നത് കാണുന്നത് 💞💞💞കൊതിപ്പിച്ചു.. 😋

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 3 года назад +3

    കാണുമ്പോൾ അറിയാം. നല്ല taste ആയിരിക്കും

  • @sangeevinu9289
    @sangeevinu9289 3 года назад +1

    Ari pathiri annanu njangal parayuka. Arachathu aduppil vechu onnu choodakkiyal pettennu parathan pakathilnte paruvathil adukkam

  • @lalithathomas7950
    @lalithathomas7950 3 года назад +1

    Clear discription.. Easy to new comers... Best of luck to ur vlog .. Saw a comment.. Video kand orangi poyi n.. Alappamayallo orangan ennathe ee chood kalath fano acyo vendi vannillello... Vlog gond anganenupakarum chelark kittiyel santhoshum..

    • @kannurkitchen6819
      @kannurkitchen6819  3 года назад

      😀😀 Thank you so much for your valuable comment 🥰🥰

  • @teamwinners2878
    @teamwinners2878 3 года назад +39

    ആദ്യമായി കേൾക്കുന്നേ പത്തൽ 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @ary_a7128
      @ary_a7128 3 года назад

      Sme pich🤭🤜

    • @Sreshtabindu180
      @Sreshtabindu180 3 года назад +5

      ഞങൾ പത്തൽ എന്ന് പറയുന്നത് വലിയ വടി ക്ക്(stick)😀😀

    • @teamwinners2878
      @teamwinners2878 3 года назад

      @@Sreshtabindu180 ഞങ്ങളും 😄😄😄

    • @sreedevisubash2887
      @sreedevisubash2887 3 года назад

      Super

    • @asmrlachu7382
      @asmrlachu7382 3 года назад

      ഞാനും

  • @nishithabharath9739
    @nishithabharath9739 3 года назад +4

    Very nice description...Kazhikkunnathinu thottumunbu thengapalil idukayano...

  • @sthuthysvlog4121
    @sthuthysvlog4121 3 года назад +2

    Reshanari adhikam kuthurkathe 10 minutes vellom kuthurth kazhuki vaari unakki podichal nannay podinje kittum

  • @pachamulaku_2171
    @pachamulaku_2171 3 года назад +1

    Night kudhirthi vechalum poreh pinneh hot water use akkandalloo

  • @athul5159
    @athul5159 3 года назад +3

    Kanunnavarku video manasilakunna reethiyil cheiythitundu super

  • @safooramashhood4287
    @safooramashhood4287 3 года назад +9

    നോമ്പ് സമയത്തെ പത്തലിന്റെ ആ മണം...sherikkum athoru anubhavn thanne...

  • @beenav6615
    @beenav6615 3 года назад +16

    കൊള്ളാല്ലോ👌👌👌👌പരത്തുന്നത് സൂപ്പർ

  • @nasikoyapm982
    @nasikoyapm982 2 года назад +1

    Fridgil store cheyyan patumo maav

  • @diljithk.a8990
    @diljithk.a8990 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് കേട്ടോ👌👌👌

  • @hindziyad6008
    @hindziyad6008 3 года назад +7

    Masha Allah 👌👌👌 nostalgia (cheruppa kalam orma vannu) jazakkallah kair ♥️♥️♥️♥️♥️

  • @kabeersaidmohammed7569
    @kabeersaidmohammed7569 3 года назад +7

    കൊള്ളാം കലക്കി കൊട്ടി അഭിനന്ദനങ്ങൾ

  • @jozinsijo4721
    @jozinsijo4721 3 года назад +11

    Thank you.. I was looking for its recipe since I visited kannur❤️❤️

  • @fathimavb4353
    @fathimavb4353 3 года назад

    Nannayitnd.pakshe paper avoid cheyyanam.karanam paper mashi thuniyil padaranidayund

  • @sakkeenatk8559
    @sakkeenatk8559 4 месяца назад +1

    Aracha udane thanne undakkan oru panil aduppil vech onn ilakki koduthal pressilthanne sheett vech paratham

  • @azeezrifan953
    @azeezrifan953 3 года назад +20

    Hello...... ഞാൻ പാലക്കാട്ടുകാരിയാ... പത്തൽ ഇതുവരെ കഴിച്ചിട്ടില്ല...ഒന്ന് ട്രൈ ചെയ്യട്ടെ... റെസിപി വിശദമായി പറഞ്ഞു തന്നു..👌അടുത്ത ജന്മത്തിൽ ഒരു കണ്ണൂർകാരിയാവണം 😄😄😄😄😄😄😄😍😍😘😘😘ഞങ്ങൾ കാണാത്ത ഒരുപാട് ഫുഡ്‌ നിങ്ങൾക് അറിയാലോ 😄😄

  • @ahmedchemali
    @ahmedchemali 2 года назад +65

    ച്ചുരുക്കി പറഞ്ഞാൽ ഞായറാഴ്ച്ചപത്തിൽ വേണമെങ്കിൽ വ്യാഴ്ച്ച തുടങ്ങണം അല്ലെ

  • @zareenaharis6960
    @zareenaharis6960 3 года назад +5

    ഇൻഷാ അല്ലാഹ് ഉണ്ടാക്കി നോക്കാം

  • @Hipster_freestyle
    @Hipster_freestyle 3 года назад +1

    papern pakaram turkey 2 madakkaki athinu mugalil towel virich open aayi ittal pettan dry aakum....pand gulfil padupetta njan...ippol kurach arippodi cherthal mathi

  • @celinrexy151
    @celinrexy151 2 года назад +1

    Pathal asdyamaya kekkunne... Super😋

  • @nafesathv.h1091
    @nafesathv.h1091 3 года назад +11

    Kanditt adipoli,,ഉണ്ടാക്കി നോക്കണം!!!, ......

  • @stennybabu6620
    @stennybabu6620 3 года назад +8

    Super.............
    Thank you...
    ഇവിടെ ഒക്കെ പത്തൽ എന്ന് പറഞ്ഞാൽ പട്ടവടിയാണ്..... 😄എന്തായാലും സ്റ്റൈൽ ആയിട്ടുണ്ട് 👍👍👍👍

  • @bushrabushrakp4252
    @bushrabushrakp4252 3 года назад +14

    Masha allah 🌷നല്ല presentation ആണ്, കുറച്ചു ആയി ഇത് അറിയാൻ ആഗ്രഹിക്കുന്നു,

  • @suha3964
    @suha3964 3 года назад +2

    Aracch kazhinn inghna clothil idaand araccha ariyil korcch podiccha podi vecch kozhacchum undakkiyal nalla soft aayrkkm patthal

  • @fellahscrazythings5933
    @fellahscrazythings5933 3 года назад +2

    Uae il ulla alk Ed brand ed rice aan vangendad?pls reply

  • @abdullaabdulkareem
    @abdullaabdulkareem Год назад +6

    ഞങ്ങൾ ഈ പത്തിൽ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു ആദ്യം മുതൽ അവസാനം വരെ കണ്ടു ലൈക് ചെയ്തു
    ഇ അ ചെയ്തു നോക്കണം നന്ദി

  • @babithavinod7923
    @babithavinod7923 3 года назад +19

    അയ്യോ എന്റെ വായിൽ വെള്ളം വന്നേ കൊതിപ്പിക്കല്ലേചേച്ചി ട്രൈ ചെയ്തിട്ട് പറയാം ആ കറി റെസിപ്പി ഒന്ന് ഇടണം

  • @athulyaathu5873
    @athulyaathu5873 3 года назад +5

    Video അത്ര lengthy ഒന്നും അല്ല .നന്നായി മനസ്സിലാക്കാൻ പറ്റി.Super...Try cheyyunnund... 😍😍😀😀

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад

    അടിപൊളി. ഞാൻ പൊടികൊണ്ടാണ് ഏപ്പോഴും ഉണ്ടാക്കാറ്. ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം 😋😋👌👌

  • @adhisreeworld3817
    @adhisreeworld3817 3 года назад +2

    നന്നായി കൊതിയാവുന്നു. എന്റെ സെക്കിതതയെ ഓര്മ വന്നു. ഒത്തിരി ഉണ്ടാക്കി തന്നിട്ടുണ്ടു.

  • @Muneeramoideen786
    @Muneeramoideen786 3 года назад +6

    Masha Allah..tdys episode mouth watering aayirunnu itha....thengapal mukki pathal kazhikkunna Ruchi...with chicken thenga curry...onnum parayan illa😋😋😋♥️♥️♥️

  • @B2KV
    @B2KV 3 года назад +23

    Najn adyamai kanunna palaharam ane pathal kollam poli

    • @munnahakeemtp1484
      @munnahakeemtp1484 3 года назад

      പച്ചവെള്ളത്തിൽകുത്രിത് ചെയംപറ്റും

    • @mohammedsufail1512
      @mohammedsufail1512 3 года назад

      Pathirikku aanu parayunnathu

  • @sajithasaji9425
    @sajithasaji9425 3 года назад +10

    Super onnum പറയാനില്ല അടിപൊളി

  • @Haze-go5bu
    @Haze-go5bu 2 месяца назад

    Ente amma undakkum super taste aanu , thank you dear veendum cheyyan aagraham vannu

  • @sinanmanu3246
    @sinanmanu3246 9 дней назад

    ഞാനും ഉണ്ടാകും. ഇന്ഷാ അള്ളാഹ് 👍🏻

  • @najaamdan1562
    @najaamdan1562 3 года назад +4

    Subhik thudangiyal 10 Manik thinnam le

  • @HappyFamily-ds3xp
    @HappyFamily-ds3xp 3 года назад +8

    തോർത്ത്‌ മുണ്ടിൽ എത്ര സമയം വക്കണം.. അതുപോലെ തോർത്തിൽ ഒഴിക്കുമ്പോൾ രണ്ടായി മടക്കി ഒഴിച്ചാൽ മതിയോ

  • @starplus1972
    @starplus1972 2 года назад +5

    Thanks a lot for such a nice recipe ❤️

  • @safeersafar8077
    @safeersafar8077 3 года назад +2

    Sooper sooper arippodi kondu ithupole indakkaarund pakshe ingane puzukalari kondu undaakunnathu aadhyamaayittu kanukaa enthaayalum nannayittund

  • @mariyasalam5072
    @mariyasalam5072 2 месяца назад +2

    Thank you
    Try cheyyanam

  • @anithasvlogsviews5837
    @anithasvlogsviews5837 3 года назад +5

    Super avatharanam

  • @vyghaprasad3368
    @vyghaprasad3368 3 года назад +55

    പരത്തുന്നത് കാണാൻ എന്താ രസം. അടിപൊളി പത്തൽ

  • @ibruvp4916
    @ibruvp4916 3 года назад +18

    കാസർഗോഡ് കാർക് ഇതൊക്കെ എന്താ അല്ലെ 🤩ഡെയിലി ഫുഡ്‌ അല്ലെ??

  • @kavithasatheeshkavitha2000
    @kavithasatheeshkavitha2000 3 года назад +1

    Dosakkallu evidunnanu vangiyathu
    Ethra rupuyanu

  • @remabai1897
    @remabai1897 3 года назад +1

    Valarie Nannayittunda Aadyamayanu ithu kaanunneth

  • @noora3137
    @noora3137 3 года назад +4

    Mashaa aallha tnxx😘😘

  • @muhammedmuhammad3332
    @muhammedmuhammad3332 3 года назад +41

    കാസർഗോഡ് എന്നും മുന്നിലാണ് പത്തൽ ഞങ്ങൾക്ക് ഇതു മുറ്റത്തെ പുല്ലു പറിച്ചു കളയുന്ന സമയമേ വേണ്ടു 😄😄😄😄😄😄

    • @kalladasvinod3621
      @kalladasvinod3621 2 года назад +11

      2 acre muttam undavum alle😄

    • @pamuhammedyaseen4042
      @pamuhammedyaseen4042 2 года назад +1

      പിന്നെ, കണ്ടിട്ട് തന്നെ ദേഷ്യം വരുന്നു 🤣🤣🤣

  • @rithasabu6559
    @rithasabu6559 3 года назад +4

    Thank u dear for your very special recipe.
    I have only heard about this dish.
    Now I clearly understood the preparation.
    Let me try it soon.
    Thank you for your elaborate narration.
    It was not boring or annoying.
    I watched it very keenly.
    Hope to learn yet another variety dish from you shortly. 🙏

  • @munnimunnimunni2886
    @munnimunnimunni2886 2 года назад +1

    Assalamu alaikum pathal kettittund undakunnad kandeettumnd

  • @mithunc6993
    @mithunc6993 3 года назад

    I am Nandini from kannur 2 item adymai
    chaithu noki (Nai pathal,Bun dosa)randum super thanks ❤❤

  • @HSHafiCreation
    @HSHafiCreation 3 года назад +5

    പത്തിരിവളരെ ഉഷാറായിറ്റുണ്ട്
    നന്മടെ പത്തിരി കാണാൻ ക്ഷണിക്കുന്നു
    കാത്തിരിക്കാം പ്രതീക്ഷയോടെ

  • @naseerayoth1875
    @naseerayoth1875 3 года назад +6

    ഒരു പത്തിരി നിന്നാണെങ്കിൽ എങ്കിൽ ഒരു ദിവസം എടുക്കുമല്ലോ

    • @shahulhameedpp1981
      @shahulhameedpp1981 3 года назад

      അട ആയി ലാസ്റ്റ്..പെട്ടു എന്ന് പറയാലോ 😢വാഴ ഇലയിൽ അമർത്തിയാൽ എന്തായാലും ഇലയുടെ അടയാളം ഉണ്ടാവും??

  • @samadashrafi5201
    @samadashrafi5201 3 года назад +26

    കണ്ടിട്ട് കൊതി വരുണു.. Video lenghthy ആയോണ്ട് kuyapponnulla.. നല്ല അവതരണം 👍🌹

  • @fizaradhwa286
    @fizaradhwa286 2 года назад +1

    Ee od ethu companiya

  • @muhammadaslam9945
    @muhammadaslam9945 3 года назад +1

    Ente vittile umma e new technic onnum use cheyal illa just normal way to make orotti but enikk a style a istham .korch crusty aya orottiyum .coconuts with chicken curyum🤤🤤🤤🤤🤤

  • @hyrunisap8275
    @hyrunisap8275 3 года назад +8

    സൂപ്പർ ആയിട്ടുണ്ട് ഉണ്ടാക്കി നോക്കട്ടെ

  • @rajesht.r9683
    @rajesht.r9683 3 года назад +30

    ജാഡയില്ലാത്ത , നല്ല അവതരണം 👍

  • @shaheerak6605
    @shaheerak6605 3 года назад +15

    Congratz for 1M

    • @kannurkitchen6819
      @kannurkitchen6819  3 года назад +2

      Thank you 😍😍

    • @abbad146
      @abbad146 3 года назад

      ruclips.net/video/BF6WtyPNQOo/видео.html.,,

  • @misiriyasalih7095
    @misiriyasalih7095 3 года назад

    Nhangal Kasaragod kaar Pande ee ari vechan pathal indakkar.

  • @sujitha8560
    @sujitha8560 3 года назад

    First time aaanu inganeyoru recipe kaanunnathum kelkkunnathum we are in Pathanamthitta

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад +149

    ഇത് ഉണ്ടാക്കി കഴിക്കാൻ ആവുമ്പോയേക്ക് വിശന്ന് ഒരു വിധം ആവുമല്ലോ 😂

  • @shajikrishna8152
    @shajikrishna8152 3 года назад +5

    പൊളിച്ചു.. ട്ടോ...👌

  • @Bakeandtastetheworld
    @Bakeandtastetheworld 3 года назад +17

    Well explained . Love ur recipes. Thank you 😊

  • @lylacherian2046
    @lylacherian2046 3 года назад +2

    ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്

  • @sharanyaranjith1075
    @sharanyaranjith1075 2 года назад +1

    Nammale kannur pathalum moleeshum🥰🥰🥰🥰🥰