ബൺ ദോശ കഴിച്ചിട്ടുണ്ടോ, ഉഴുന്നില്ലാതെ പച്ചരി കൊണ്ട് ഉണ്ടാക്കാം സൂപ്പർ ബൺ ദോശ | Bun Dosa Recipe

Поделиться
HTML-код
  • Опубликовано: 13 фев 2021
  • #SpongyFluffyBunDosaRecipeInMalayalam
    #SoftDosaRecipeByKannurKitchen

Комментарии • 1,1 тыс.

  • @shaahipynr6278
    @shaahipynr6278 3 года назад +150

    Assalamu alikum ithaaa.. njan e appavum fish curyum undaki super ayitundtoo allarkum ishtayitoo njaan ayila vechitan cury undakiyath super onum parayanillaaa thanks ithaa... 👍👍👍🤩

  • @faizafaiza3157
    @faizafaiza3157 Год назад +16

    ഏതായാലും റേഷൻ കടയിൽ നിന്ന് ഫുൾ പച്ചരി യ. ഉണ്ടാക്കി നോക്കണം 👍👍👍👍

  • @Surooslifestyle
    @Surooslifestyle 2 года назад +7

    ഐവ ദോശ അടിപൊളി.... കണ്ടിരുന്നു പോകുന്ന പ്രസന്റേഷൻ... ബണ് ദോശ വളരെ ഇഷ്ടപ്പെട്ടു 👍🌹🌹

  • @ummuhanihadiya913
    @ummuhanihadiya913 3 года назад +32

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉപയോഗപ്രദമായ ചാനൽ ആണ് കണ്ണൂർ കിച്ചൺ.. എല്ലാ വീഡിയോസും ഒത്തിരി ഇഷ്ട്ടായി ട്ടോ.... 😋😋😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😋😋😋😋😋😋😋😋😋😋😋😋

  • @ramlaashraf8706
    @ramlaashraf8706 3 года назад +24

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍👍

  • @sakeerarajeeb3356
    @sakeerarajeeb3356 3 года назад +12

    Superrrr..., theerchayayum try cheyyum

  • @bhavyaprabeesh
    @bhavyaprabeesh 3 года назад +10

    Super... I tried this today.. Thank you 🙏

  • @Thaadiyumpottum
    @Thaadiyumpottum 3 года назад +2

    Pachari kure eripundarunu ethipo correct timina kandathu nan polikum Saturday...thankstaa

  • @merlinroy2925
    @merlinroy2925 3 года назад +14

    Recipe കണ്ടിട്ട് വളരെ നന്നായിട്ടുണ്ട്.. ഞാൻ ഇപ്പോൾ തന്നെ try ചെയാൻ പോകുന്നു...👍...Thanks for this wonderful recipe...🙏

  • @sandhyamuralimurali5040
    @sandhyamuralimurali5040 3 года назад +3

    Try cheythu..,.adipoli.thanks dear .

  • @chandrikamohan746
    @chandrikamohan746 3 года назад +5

    Nalla dosha kanaan nalla rasamund.super...

  • @sahla431
    @sahla431 3 года назад +5

    ഇത്ത ഇന്ന് രാവിലത്തെ ചായക്കൂട്ടാൻ ഇത് ഉണ്ടാക്കി. എന്റെ സാറെ ഒരു രക്ഷേം ഇല്ല.👍👍👍👍👍👍ആർക്കും മതിയായില്ല. എല്ലാന്നും ഇത് മതീന്നാ പറേന്നെ 😝😝😝👍👍😍😍😍😍 Thanks ithuuuuss 😍😍😍😍

  • @EatinbyMirzzMirzaaboo
    @EatinbyMirzzMirzaaboo 3 года назад +3

    Itha.. Ella foodum super akunind.. Enth banyiga ellam kanan..njagal ithade recipes okke try cheyyarund.. Ellam nannavarund.. Mashallah💕🤗

  • @gitadas2322
    @gitadas2322 3 года назад +3

    Ithu adipoli njanundaki noki ttoo super.ente monum ishtayi tto❤️👍

  • @almithrarocks4965
    @almithrarocks4965 3 года назад +5

    തീർച്ചയായും ഞാൻ ഉണ്ടാക്കും..... ഇന്ന് മാവ് റെഡി യാക്കി... നാളെ രാവിലേ ഉണ്ടാക്കി വിവരം തരാം 😊

  • @shameemainthiyas3666
    @shameemainthiyas3666 3 года назад +1

    Njan innu undakkitto. Perfect ayi kitty.very tasty.enteduth white avil illayirunnu. Njan brown avil any use cheythath.thanks itha for your recipe.

  • @sumayyasuneer5870
    @sumayyasuneer5870 2 года назад +1

    നനുണ്ടക്കി itha അടിപൊളിയായി കിട്ടി ,,,പോളി സാധനം

  • @aamilaamivlogs1967
    @aamilaamivlogs1967 3 года назад +4

    അടിപൊളി ഞാനും ഉണ്ടാക്കി.... സൂപ്പർ

  • @thasleenafaroos9090
    @thasleenafaroos9090 3 года назад +4

    Sooper...itha undakknm.insha allah

  • @lailamajeed1812
    @lailamajeed1812 Год назад +2

    സൂപ്പർ അടിപൊളി ഞാൻ ഉണ്ടാക്കി നോക്കണം

  • @jasminesaleemjasminesaleem8469
    @jasminesaleemjasminesaleem8469 5 месяцев назад

    ഞാൻ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.... ഒരു വട്ടം ഉണ്ടാക്കിയപ്പോൾ ഇക്കാക് എന്നും അത് തന്നെ ഉണ്ടാകണം

  • @dhanyacj2468
    @dhanyacj2468 3 года назад +11

    Prepared it.. Came out well.. Thankyou

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 3 года назад +8

    ഞാൻ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടായി ട്ടോ,thank you.

  • @nasihairfana8310
    @nasihairfana8310 Год назад +1

    ഞങ്ങൾ ഇന്ന് ണ്ടാക്കി ബ്രേക്ക്‌ fastin. സൂപ്പർ ആയി. താങ്ക്സ് ❤❤

  • @mumthasnp6812
    @mumthasnp6812 3 года назад +1

    ഇഷ്ടമായി കണ്ടിട്ട്.....ചെയ്തു നോക്കാം...Insha allaah

  • @thasniya_binth_hamza
    @thasniya_binth_hamza 3 года назад +3

    Kandappo thanne adipoli.. 😋 enthayalum try cheyyum

  • @hafeedathaha5115
    @hafeedathaha5115 3 года назад +12

    Super item ithaaa.... supr presentation... and really yummy dosaaaa...
    i had this dosa from my friend and today I’m trying it out.... for tomorrow breakfast 🥞 ... In Sha Allah let it come out welll🤲🏻

  • @mymoonathyousaf5698
    @mymoonathyousaf5698 3 года назад +6

    ഞാൻ ഇന്ന് ഈ ദോശ ഉണ്ടാക്കി സൂപ്പർ
    ആയിരുന്നു കേട്ടോ ഇവിടെ എല്ലാവർക്കും
    ഇഷ്ട്ടായി 👍

  • @aseenayunuss7692
    @aseenayunuss7692 3 года назад +3

    Sweet voice.presentation also v. Good.

  • @josnababuprakash4354
    @josnababuprakash4354 3 года назад +8

    Thank you soooo much for this receipe. I will definitely try this receipe. 👌👌👌👌👍👍👍👍

  • @littlemary673
    @littlemary673 3 года назад +8

    Very good presentation. There is no extra narration. I like it very much. Keep it. I will try this receipr today. Anyway a big congrate.

  • @sanuvtp9094
    @sanuvtp9094 Год назад +2

    Superr. Inshaalha. Trychayyum

  • @meenasgardentour7867
    @meenasgardentour7867 3 года назад +1

    In sha Allah enthayalum undakki nokkum

  • @faseelavp491
    @faseelavp491 3 года назад +5

    സൂപ്പർ.................................................................ആണ് 🥰🌹🥰🥰🌹

  • @nishasreejith6782
    @nishasreejith6782 3 года назад +5

    Njan ഉണ്ടാക്കും തീർച്ചയായും... സൂപ്പർ

  • @Sameenamujeeb
    @Sameenamujeeb 3 года назад +9

    ഉണ്ടാക്കി നോക്കി.. സൂപ്പർ 👍 മാഷാ അല്ലാഹ്

  • @moideenkuttyvnb6571
    @moideenkuttyvnb6571 3 года назад

    നല്ല അടിപൊളി ആയിട്ടുണ്ട്' Good

  • @shahishabi5253
    @shahishabi5253 3 года назад +11

    Recipe sooper.simple 😋😍 Try cheyya ttoo. Ennit feedback parayam

  • @zainsinu8338
    @zainsinu8338 Год назад +5

    Sooper 👌👌👌👌👌 wonderful Dosha njan shire cheythu avarum pranju Sooper ayittund dosha fentastic,💯👍👍👍👍

  • @rathimenon1720
    @rathimenon1720 3 года назад +1

    നല്ല രുചിയാ...ഞാൻ ഒരു ടീസ്പൂൺ ഈസ്റ് ആയിരുന്നു ഇട്ടത് 1/2 ടീസ്പൂൺ ചെറുചൂട് വെള്ളത്തിൽ [ 1ടേബിൾ സ്പൂൺ ]ചാലിച്. കൊള്ളാട്ടോ എല്ലാർക്കും ഇഷ്ടായി...താങ്ക്സ്...God bless you....!!

  • @saleenafaisal5051
    @saleenafaisal5051 3 года назад +2

    Njn undaaki adipoli aayitundaayirunnu🥰😋

  • @naseemakaiprath5877
    @naseemakaiprath5877 3 года назад +5

    Kanumbol Ariyaam supranenn 👌👌👍👍

  • @sidrahabdulla5953
    @sidrahabdulla5953 3 года назад +14

    Masha Allah nice recipe insha Allah undakam 👍👍👍👌👌👏🏻👏🏻Thank you so much dear 👍👍👍

  • @RaihansWorld
    @RaihansWorld 3 года назад

    അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട് ഇത് നല്ല ടേസ്റ്റ് ആണ്

  • @shahidashahi2610
    @shahidashahi2610 3 года назад +2

    ഇത് അടിപൊളി....ഒന്ന് ശ്രമിച്ചു നോക്കാം

  • @rasanadiya1086
    @rasanadiya1086 3 года назад +3

    Ethaa njna undakki mashallah mabrook adipolli ayittundu nalla test undu kari onnum ellda thanna kayikkam athrakkum test chikken chukka veedum undakki chukka bakki yundu adukutti kayikkam oru rakshayum ella etha super mashallah mabrook 💜💜💜💜👍👍👍👍👍👍

  • @bmniac
    @bmniac 2 года назад +3

    Great! Very healthy without urad dal with its nutrients and fibre. Will help in raising blood sugar.

  • @yasir646u
    @yasir646u 3 года назад +1

    Super......ഞാൻ try ചെയ്തു..... thx

  • @sufailarashid7642
    @sufailarashid7642 3 года назад

    ഇത്താന്റെ റെസിപ്പി ഒരുപാടിഷ്ടാ... നന്നായി പറഞ്ഞു മനസിലാക്കി തരും... എന്തായാലും ഉണ്ടാക്കും... അഭിപ്രായം അറിയിക്കാം

  • @travelwithnature4649
    @travelwithnature4649 3 года назад +5

    ങ്ങൾ പൊളി ആണല്ലോ?👍👍👍😍😍😍

  • @muhammedfaisal2370
    @muhammedfaisal2370 3 года назад +3

    ഇതൊരു വെറൈറ്റി ബണ്ണ്ദോശ ആണല്ലോ അടിപൊളി സൂപ്പർ👍

  • @Fathima.Farook
    @Fathima.Farook 2 года назад +1

    Very nice recipe 👍

  • @rodhastephen343
    @rodhastephen343 2 года назад

    Nalloru amezing tasty recipe aane 👌👌😇😇

  • @ANANDVIVEK100
    @ANANDVIVEK100 3 года назад +7

    Abhirami indakkiya doddali ormmavannavarundo? Ref - Nammal santhusttarananu..Jokes apart, great recipe sister🤗

    • @jishac5811
      @jishac5811 3 года назад

      Sathyam annu abiraamiyaee tettidarichu annu bun dosa ahnu undakkiyaee pavam

  • @dignatomy9246
    @dignatomy9246 3 года назад +3

    Supera itha...

  • @fahmidhayoosuf7592
    @fahmidhayoosuf7592 2 года назад

    Supper ഞാൻ ഉണ്ടാക്കി എല്ലാരിക്കും ഇഷ്ടായി

  • @jubiriyakasim4456
    @jubiriyakasim4456 2 года назад

    Njan try cheythu to....very tasty...thank uuuu 4 tasty recp

  • @irhamrecipes8223
    @irhamrecipes8223 3 года назад +6

    സൂപ്പർ. ഇതൊന്ന് ഉണ്ടാക്കി നോക്കണം

  • @rubeenarubeena4515
    @rubeenarubeena4515 2 года назад +3

    ബ്രൗൺ അവിൽ പറ്റുമോ. പ്ലീസ് റിപ്ലൈ

  • @nasiubi8166
    @nasiubi8166 3 года назад +1

    മാഷാ അള്ളാഹ്.അടിപൊളി. ഇന്ഷാ അള്ളാഹ് i will try....😍

    • @mohammedkunji5708
      @mohammedkunji5708 3 года назад

      2patta milk maditha patt arik yathra avil charkam pattu

  • @powerofgaming6563
    @powerofgaming6563 3 года назад +1

    Super I will try😊

  • @shahinshasharin8323
    @shahinshasharin8323 3 года назад +30

    Undakiyavar like adiku 😋😋😋

  • @jubiiiii279
    @jubiiiii279 3 года назад +8

    First view
    And super 😋😋

  • @samoorath4577
    @samoorath4577 3 года назад +2

    ഇങ്ങൾ പൊളിയാട്ടോ 🤟

  • @ancykoshy1149
    @ancykoshy1149 9 месяцев назад +1

    I prepared this items somany times as per yr recepy it was super

  • @jijashaji3821
    @jijashaji3821 2 года назад +3

    കണ്ടിട്ട് കൊതി വരുന്നു😄

  • @rafasartcraft3890
    @rafasartcraft3890 3 года назад +9

    👍👍👍

  • @shameemakt1953
    @shameemakt1953 3 года назад +1

    Eath video kandalum pareekshikkan kannur kitchen oru vishvasamaa super

  • @abdulhadhi3257
    @abdulhadhi3257 3 года назад

    Enikk ishtappettu.... Adipoli

  • @GSBKONKANICULTURE
    @GSBKONKANICULTURE 3 года назад +6

    Adipoli dosa. Thank you for the recipe

    • @sobhamohan6795
      @sobhamohan6795 2 года назад

      നല്ലതാണ ഞാൻ ഉണ്ടാക്കിട്ട് ഉണ്ട്

  • @bilubilalcreation3832
    @bilubilalcreation3832 3 года назад +12

    Ithaaa.... ഞാനിന്നു ബൺ ദോശ ഉണ്ടാക്കിട്ടോ... Super ആയിരുന്നു.. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി..കൂടെ ചെമ്മീൻ മുളകിട്ടതും കൂടിയായപ്പോൾ വിശേഷായി 😍😍😍😍

  • @safeeraskitchen2166
    @safeeraskitchen2166 Год назад

    Video ഒരു പാട് ഇഷ്ടമായി നന്നായി എന്തായാലും ബൺദോഷ അടിപൊളി തന്നെ video കാണുവാൻ അങ്ങോട്ട് വരണെ

  • @meerajim6338
    @meerajim6338 3 года назад

    Chechy.... super dosa.... super... super... Jan ippo indaaki kazinjatheyullu. Nalla taste undu.chechiyude beef biriyaani um Jan try cheythittundu.... onnum parayaanillatto. Bhayangara taste aayirunnu...

  • @x8886
    @x8886 3 года назад +3

    Adipoli

  • @arondubois7383
    @arondubois7383 3 года назад +7

    I prepared it, very tasty.. .. Alllah hair 💚

  • @zara6798
    @zara6798 Год назад +1

    Wow kanditt thenne kothiyavunn😋👌

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 года назад +1

    Supper sister njan try chayam.

  • @leenajames6379
    @leenajames6379 3 года назад +7

    നല്ല receipe 👍👍
    ഞാൻ ഉണ്ടാക്കി നന്നായി vannu🥰

  • @shebishamsu1169
    @shebishamsu1169 3 года назад +16

    തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും.😆😆

  • @deepadhakshu6872
    @deepadhakshu6872 3 года назад +2

    Super 👌👌😋😋 adipoli

  • @nishagovindan2277
    @nishagovindan2277 2 года назад

    I made it. Really a different breakfast.

  • @shemimaryam1408
    @shemimaryam1408 3 года назад +4

    Supper
    😋😋😋😋😋😋👌👌👌👌👌👌

  • @muhammedmom5426
    @muhammedmom5426 3 года назад +3

    Itha edh brendaa pachari use cheyyunne

  • @Abidaharshad-vu5vv
    @Abidaharshad-vu5vv 9 месяцев назад +1

    Adipowli aannn... Njan orupaad times undaakkii.. Choodoode kazhikkaan adipowli aannn... Kari onnum venda..

  • @vijayalakshmit9306
    @vijayalakshmit9306 3 года назад

    കണ്ടിട്ട് കൊതി വരുന്നു. ഉണ്ടാക്കി നോക്കണം.

  • @prasannavelayudhan9520
    @prasannavelayudhan9520 2 года назад +2

    Kandappo thanhatne eshtayi 👍

  • @omantelomantel1693
    @omantelomantel1693 3 года назад +3

    Assalamu Aalaikum njan udakiyidund super Aayidund

  • @srimatigopalkrishnan2540
    @srimatigopalkrishnan2540 3 года назад

    Super dish and side madam 👌👌👌

  • @kkitchen4583
    @kkitchen4583 Год назад

    Supper aayittundu othiri eshtappettu ellam nannayittu paranju thannu kanichu thannu ethupole undakkam God bless you❤❤

  • @beenaskitchenworld996
    @beenaskitchenworld996 3 года назад +3

    wah super

  • @noonukitchen7440
    @noonukitchen7440 3 года назад +17

    ഈ മാവ് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ചു ചുട്ട് എടുത്താൽ തമിഴ്നാട്ടിലെ കുഴി പണിയാരം ആയി👌👌

  • @umaibanthahir9470
    @umaibanthahir9470 3 года назад +1

    ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്. എല്ലാരും ഉണ്ടാക്കി നോക്കുക

  • @fatimafathima8639
    @fatimafathima8639 3 года назад +1

    Njan try chaithu
    So Super 👍🏻👌

  • @raheemahashir3164
    @raheemahashir3164 3 года назад +3

    Njanghal ഉണ്ടാക്കി...സൂപ്പർ taste....എല്ലാവർക്കും ഇഷ്ട്ടമായി...thnk u chechiii😘😘😘😘😘...ഇനിയും കൂടുതൽ ഉണ്ടാക്കണം

  • @hafeefamusthafa7531
    @hafeefamusthafa7531 3 года назад +7

    ഇത്ത ഞാനും ഇന്ന് രാവിലേ ഉണ്ടാക്കി അടിപൊളി. നല്ല സോഫ്റ്റ്‌ ഉണ്ട്. പുതിയ റെസിപ്പി മനസിലാക്കി തന്നതിന് വളരെ നന്ദി ❤❤😍😍

  • @sinansinan1014
    @sinansinan1014 3 года назад +1

    Njan eppozha undakiyath super

  • @sijansijan6295
    @sijansijan6295 3 года назад +1

    ഉഷാർആയിട്ടുഉണ്ട് 👌👌👌👌👌👌👌👌👌👌👌👌👌

  • @kubramairol5784
    @kubramairol5784 3 года назад +8

    👍👍

  • @anujaa6221
    @anujaa6221 3 года назад +7

    Nice recipe... Thanks dear

  • @rajigabrial7768
    @rajigabrial7768 3 года назад +2

    അടിപൊളി ഞാൻ.ട്രൈ ചെയ്യാം