ബൺ ദോശയും തക്കാളി ചമ്മന്തിയും ഈ COMBO...സൂപ്പർ ആണ് || Easy Bun Dosa || Lekshmi Nair
HTML-код
- Опубликовано: 7 фев 2025
- Hello dear friends, this is my 535th Vlog. In this video demonstrate How to make Easy Bun Dosa
How to make Easy Bun Dosa
Raw rice - 2 Cup
Fenugreek - 1tsp
Coconut - 1 Cup
Aval - 1/2 Cup
White Rice - 1/2 Cup
ginger - 11/2 tbs
green chilli - 1 nos
Small onion - 8 - 10 nos
Curry Leaves
Refined oil - 1 tbs
Mustard Seeds - 1 tsp
Urad dal - 1 - 11/2 tsp
green chillies - 2 nos
Garlic - 1 tbs
ginger - 1 tsp
Big onion - 1 small
TOMATO POTTUKADALA CHUTNEY
TOMATO - 2 nos
Coriander leaves
Coconut oil - 2 tbs
Turmeric powder - 1/4 tsp
Kashmiri chilli powder - 1 tbs
Salt( according to taste )
Pottu Kadala (Roasted Gram) - 2 tbs
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Хобби
Lady who never forgets her roots. When you come to small kitchen you are comfortable there too. Explanation is superb. Thanks for the recipes esp chutney
ഞാൻ ബൺ ദോശ ഇപ്പം കാണുന്നത്. സൂപ്പറായിട്ടുണ്ട്. ഓട്ടാട പോലെയുണ്ട്
ഞാൻ ഇന്ന് ഉണ്ടാക്കി രണ്ടും നല്ല കോമ്പിനേഷൻ എല്ലാർക്കും ഇഷ്ടപ്പെട്ടു Thank you madam❤❤❤
Super ബൺ ദോശ and ചട്നി. ബൺ ദോശ പലരും ചെയ്തതു കണ്ടു try ചെയ്യണമെന്ന് കരുതി പക്ഷേ ചെയ്യാൻ പറ്റിയില്ല. ഇനി ഉറപ്പായും ചെയ്യും.👌👌👌
പക്ഷേ മുഖത്ത് പുരട്ടിയാൽ നീറി പുകഞ്ഞു ചാകും, പക്ഷേ തലമുടി വളരാൻ വളരെ നല്ലതാണ്, എൻെറ പേരക്കുട്ടിക്ക് നല്ല പ്രയോജനം കിട്ടി, നന്ദി
സത്യം, തേങ്ങ ചമ്മന്തി കഴിച്ചു മടുത്തു
ഇനി കുറച്ചു നാൾ ഇത് പരീക്ഷിക്കാം
Thank's mam😍♥️♥️
ഇത്രയേറെ ഭക്ഷണ വൈവിദ്ധ്യം!!
Thanks👍🌺🍬
Ma'am i forgot to soak fenugreek along with d rice...now i made batter...ny solution as fenugreek is an imp ingredient...😥
നാളെ എൻ്റെ breakfast ഇത് തന്നെ
ഇന്ന് ഞാൻ അട ദോശ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ചേച്ചി
Njan undakarund super. Chachiyuday alla chatnikalum njan try cheyyarund adi poli tast
Very nice mam without sodapodi and yeast...Udan try cheyyum...
Njn ennu bun dosa undaki adipoli, super. Aa takkali chatni ellathe thanne kazhikan sooooper
അവിലോസു പൊടി കഴിച്ചു കൊണ്ട് ഞാൻ വീഡിയോ കാണുന്നു അടിപൊളി ❤
Ma'am ന്റെ cooking style എനിക്ക് ഭയങ്കര ഇഷ്ടമാണ്.. എത്ര enjoy ചെയ്താണ് ഓരോ processes ചെയ്യുന്നത് 🤩😘
Definetly
@@drmaniyogidasvlogs563 supper
Toomuch speech dislikes
ഇന്നത്തെ ബ്രേക്ഫാസ്റ് ഇതായിരുന്നു..., mint chutney ആയിയുന്നു super ആയി വന്നു
Thankyou. Ellam valare upakaramulla vidio... 🫵🫵🫵
ബൺ ദോശ ഉണ്ടാക്കിട്ടുണ്ട് ചമന്തി ഉണ്ടാക്കിനൊക്കണം nannayitttundtto
Ente chechee ithupole simpilum valare ruchiyeriyathumaya recipi kanikunnathi u oru big selute.orupadishtai.nalathe break fast redy..... 😘😘😘😘
🥰🙏
Bun dosa is really good....had it for dinner.....I put little sugar also.....really nice.....
Thank you
@@leli2006able
,
Namml ingane undakarund... But.. Thaalichitt idaarilaa maavil.. Baakki okk angane thanne.. Ini ingane try chyynm....
തീപ്പെട്ടി തൊഴിലാളികളെ കരുതുന്ന സ്നേഹം. മാവേലിക്കര ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്റ്റിലെ തീപ്പെട്ടി കമ്പനി ജോലിക്കാർ. Childhood memmories.
Very nice💞💋
Hi Chechi, looks yummy. Must try.
can we make this tomato chutney without garlic?
പുളിരസം കൂടുതൽ ആകുമോ? സൂപ്പർ റസിപ്പി 🌹
Bun dosa enthayallum try cheyyum👍 kubala appam udaki mam nalla taste aripodivech plavilayil😍😍
പനിയാരം കുറച്ച് വലുതായി ഉണ്ടാക്കിയ പോലെ തോന്നി. ഏതായാലും ഉണ്ടാക്കി നോക്കുന്നുണ്ട്
Bun dosa and thakali chammanthi verry verry super madam
Madathinte masala chammanthi njn 2,3 pravashyam undaki wah re wah 👌😋
Ari arakkunnatum maavu roopathil arakkunnatum kaanichat othiri upakarayi mam. Variety breakfast kazhikkan ishtapedatha aarund🥰👌
Good I like I will try next time looks nice. Thanks kuruma undakki today nice
Will try the bun dosa. Can it be made with rice flour? If so how
Undaakki nokki..came out perfect..tasty 👍
Super
Try cheythu nokkanam
ഒത്തിരി താങ്ക്സ് ചേച്ചീ... ഞാൻ ട്രൈ ചെയ്തു നോക്കി... എല്ലാർക്കും ഇഷ്ടായി..... ❤️❤️❤️❤️❤️❤️❤️❤️❤️❤️
Undakki nokkam. Nalla estayi kanditte.
Adipoli ayi...eniku eshtayii.. wonderful combo..
Njn tarikanji try chythutoo...super tasty ayrnu
Seeing bun dosha for the first time. Nice chutney. Thank you so much dear💕. My blessings.
Hai Mam.....Puthiya oru breakfast koodi thannirikkunnu....theerchayayum try cheiyyum....kochuadukkala ere ishttom ....thank u & Love u Mam
Very good👍dhosha &chadni, congrats
Hi Lekshmi mam,
Good recipie and will try soon.
Can I know the name of your mixi.
Superrr mamnta cooking orupaduishdamaanu erecipe valaranallathaaanu👌❤️❤️❤️❤️❤️❤️❤️🙏
O
Thanku Ma'am Super Adipoli Nice Easy Taesty 👍👌😍
ലക്ഷ്മി ചേച്ചിയുടെ ഒട്ട് മിക്ക എല്ലാ vedios ഉം ഞാൻ കാണാറുണ്ട്. മിക്കതും try ചെയ്യാറുണ്ട്... എല്ലാം കൃത്യമായി പറഞ്ഞ് തരുന്നതിനാൽ ഏത് recipe യും അതിന്റെ perfection ഇല്‍ ചെയ്യാനും പറ്റും... Thank you chechi for your vedios.... 😍😍
Adipoli man, thakkali chammanthi is my favourate.
Enik brekfast arikond ullathu kurachu paranjutharamo
Njan ennu ethu bkf aayi undakki...Superb ayirunnu..Thanks chechy for the racipy
Hi chechi... Rice has been soaked and grinded , kept for fermentation... Morning our breakfast is ready😊 thank u chechi for the adipoli recipe... Morning I shall give the feedback chechi👍
Love you chechi ❤❤❤
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp noor
ഇത് തന്നെ വേറെ ഒരാളും കാണിച്ചിട്ടുണ്ട് നല്ല രുചി ആണ്
It came out v tasty with full of holes as I used coconut water instead of plain water
മലബാറിൽ ഓട്ടട ഉണ്ടാകും. അത് ഇതുപോലെ ആണ് പക്ഷെ മാവ് മാറ്റം ഉണ്ട് . അരി നാളികേരം അരക്കു ka അതിൽ വെളിച്ചെണ്ണ കുറച്ച് ഒഴിക്കുക. നല്ല ലൂസ് മാവ് ആകുക. (അപ്പം ത്തിന്റെ പോലെ. )എന്നിട്ട് ചട്ടിയിൽ ഒഴിച്ചു ചുട്ട് എടുക്കുക. പത്തിരി ചട്ടി ആണ് യുസ് ചെയുക
Hi Lekshmi Chechi ❤️🥰 chechiyude hairstyle different ayippoi 😀
വളരെ നല്ല ദോശ എനിയ്ക്ക് സത്യം പറഞ്ഞാൽ ലഷ്മി മാഡത്തിന്റെ breakfast കളൊക്കെ (എല്ലാ cooking വലിയ ഇഷ്ടം തന്നെയാണ് ) ഒരു പാടിഷ്ടാണ്👍🙏
ഉണ്ടാക്കി നോക്കി 👌🏻ആയിട്ടുണ്ട് മാഡം
Hi madam njan ippol thanne rice uluva vellathil iduvane nale breakfast ithupole dosa chutney undakkum thank you so much 👍👍❤❤
Super ഞാൻ try ചെയ്തു നോക്കാം
Tomato chutney kandittu kothi agunnu....
Thank you for the recipe mam
I have tried this today...the same way without adding yeast/baking soda...but still I could make it with a lot of holes...If you want holes, just make it as dosa, not like bun/appam, no need to add soda powder/baking soda
Hi..Beauty 👙👅
Super ❤
It is a good breakfast.Iwill try tomorrow itself
Will surely try to make
Tasty anu. Purathu poe rathri vannal mavilla kalthu enthu cheyanam ennu vishmikkunnavarkku utharam kiittiyallo. 👌🙏🙏
Ma'am ithupole idli batter micham vannal varavittu cheyyarundu. Nice this also
Ella recepi um super
Mam entha math box konde jas katthikkunne
Superb 👍peanut use cheyamo potti kadalak pakar am
Superdosa & chammandi
Healthy cooking i like your kitchen too
Mam very thanks now a days I am trying new breakfast items This is very useful
🤩🤩👍
Bun dosa ഞാനും കണ്ടിരുന്നു. അവൽ കൂടുതൽ ചേർക്കുമ്പോൾ ഭയങ്കര Soft ആകും ദോശ കല്ലിൽ നിന്ന് വിട്ട് വരാൻ പ്രയാസ മുള്ളത് പോലെ എനിക്ക് തോന്നുന്നു .... ശരിയാണോ😀🤔🤔🤔
I made it very tasty and good
Maam today our breakfast bun
dosa & tomato friedgram chutney. It came out nicely everyone in my family liked the combo recipe
Thanku for the wonderful recipe
Good one. I will try.😅❤ thanks
Thamku Mam nale indakunnund.ee variety dosa.
Super& easy.
Thanku for the nice tasty Bun Dosa, really very 😋
Nice color kurthi lakshmiyecheee
Mam..can we add chana dal instead of pottu kadala? I don't hv pottu kadala with me.. also I don't know what is pottu kadala . Pls reply
Chechiyude videos enikkishtaanu ..but when I don’t have much time I prefer to watch the videos of others who would explain the same in 5 or 10 min
Adipoli ,irunnu kazhikkoo chechee
ഉണ്ടാക്കും ... ഇന്നുതന്നെ.... നല്ല ദോശ ☺️☺️☺️👏👏👏
Nonstick chatty quoting poyal use cheyyamo?
Watching from malaysia on 4/7/2023 you have a romantic voice 💕
കാണാൻ വൈകിപ്പോയി.
അല്ലെങ്കിൽ, ഇന്ന് ബ്രേക്ഫാസ്റ് ഇതാകുമായിരുന്നു.
കണ്ടിട്ട് കിടു.
നാളെ തീർച്ചയായും ട്രൈ ചെയ്യും.
താങ്ക്സ് ലക്ഷ്മി..
👌💕
Thrissur style palappam recipie kanikkamo?
ഉപകാരമായി
Thank you, Lakshmiji. Nhangalude mumbil ninnum kazhikkalle, vaayil vellam Urrunnu. 👍👍👍🙏🙏🙏.
Useful video.. Thanks ma'am💐
Nice... You have an exceptional skill of explanation.... perhaps since u are a very good teacher....😍
Thank you so much for your kind words 😍🙏
11th grade
ഹായ് ലക്ഷ്മീ... ബൺദോശയും തക്കാളി ചമ്മന്തിയും ..കണ്ടിട്ട് കൊതി വരുന്നു...👌ഉണ്ടാക്കി നോക്കീട്ട പറയാം...സൂപ്പർ പ്രസൻേറഷൻ...!!💐💐
Super mam variet taste
Please make acookery show on bun parota spring parota
👍🏻eñte Amma undakkarund
athil kurach uzhunnum 1spoon uluvayum cherkkarullath
Nammal cheenachattiyil anu ithu undakkunath cheenachattiappam
Ennanu evide parayunnath mam 👍🏻👍🏻👌👌
ഹായ് ലക്ഷ്മി മേം എനിക്ക് നല്ല ഇഷ്ടായി ഞാൻ ഉണ്ടാക്കും super
Super as always
കണ്ടിരിക്കാൻ സുഖമുള്ള കുക്കിംഗ് 👍👍
Hai Mam, ബൺ ദോശ റെസിപ്പി സൂപ്പർ👌🏻👌🏻 ഞാൻ നാളെ try ചെയ്യും💕💕
Lakshmi,super congrats
super I will try
Kollamallo.. adipoli👌👌😋
Ok Mam undakkum
ചേച്ചിയുടെ വെജിറ്റബിൾ ബിരിയാണി ഇപ്പോൾ ഉണ്ടാക്കിയെ ഉള്ളു നല്ല teast ആയിരുന്നു
ഹായ് സൂപ്പര്‍ 😄👍🌹💚ഇതിൽ കായ പൊടി ഇടുമോ
Mam ithuvarea undakkiyittillatha oru karyamanu
Sure I will make it 👍👍
Naan undaakii polii👍👍👍