1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ, രുചിയൂറും മസാല പനിയാരം തയ്യാറാക്കാം | Kuzhi Paniyaram

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #MasalaPaniyaramRecipe
    #EasyKuzhiPaniyaram
    #EasyBreakfast
    #EasyEveningSnacks
    Ingredients
    `````````````````
    raw rice/white rice - 1 cup
    urad dal -1/4 cup
    Fenugreek seeds -1/4 tsp
    water
    oil -2 tbsp
    garlic -1 tbsp
    ginger -1 tsp
    curry leaves -1-2 tsp
    Onion -1
    chilli powder -1 tsp
    hing powder -1/4 tsp
    Coriander leaves -2 tbsp
    oil -2 -3 tbsp

Комментарии • 595

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 года назад +1309

    പനിയാരം എന്നപേര് ആദ്യമായി കേൾക്കുന്നവരുണ്ടോ......?ഉണ്ടകിൽ വേഗം വാ'................

    • @sajhash3825
      @sajhash3825 3 года назад +8

      Aniyaram aanu

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 года назад +10

      @@sajhash3825 ഞാൻ വിചാരിച്ചത് പരിയാരമാണെന്നാ....

    • @reshmaranjith4628
      @reshmaranjith4628 3 года назад +13

      Tamil word aanu പനിയാരം.. means ഉണ്ണിയപ്പം

    • @fiveone5111
      @fiveone5111 3 года назад +2

      Nammal uzhunnu karyapam enna parayuka

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 года назад +4

      @@reshmaranjith4628 TNX

  • @sirajudheensirajudheen392
    @sirajudheensirajudheen392 3 года назад +4

    ഞാൻ ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. അത്രക് testy ആയിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ടായി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന recipe. Thanks

  • @newspecialvlog2283
    @newspecialvlog2283 3 года назад +20

    ആദ്യായിട്ടാണ് കേൾക്കുന്നത് 👌👌👌ഉണ്ടാക്കി നോക്കണം

  • @bijiprasannan1124
    @bijiprasannan1124 3 года назад +38

    ഈ പേര് ആദ്യ മായാണ് കേൾക്കുന്നത് എങ്കിലും ഉണ്ടാക്കി നോക്കണം കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി.

    • @rayanc.p3572
      @rayanc.p3572 3 года назад

      തമിൾ food

    • @jamvada
      @jamvada 3 года назад +1

      ഇത് എരിവുള്ള ഉണ്ണിയപ്പം

  • @shahinasharafudheen4523
    @shahinasharafudheen4523 3 года назад +32

    ഇത് തമിഴ്നാട്ടിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ്.സൂപ്പർ ടേസ്റ്റി

  • @Aniestrials031
    @Aniestrials031 Год назад +2

    പനിയാരം ഇഷ്ടായി, nice video

  • @najeebnajee4819
    @najeebnajee4819 2 года назад +2

    Insha allah ഞാൻ ചെയ്തു നോക്കും

  • @ashrafm7381
    @ashrafm7381 3 года назад +4

    ഇത് നോക്കി ഞാനുണ്ടാക്കി
    Super 👌

  • @unnivu2nku
    @unnivu2nku 3 года назад +4

    വളരെ നന്നായിട്ടുണ്ട്, ഇന്നാണ് ചെയ്തു നോക്കിയത്.

  • @shayanshayu7708
    @shayanshayu7708 3 года назад +9

    Njn undaki tdy 🥰😍😍😋😋😋😋poliyaaaannnnnnnnnn,,,,,,,,,

  • @havealuk
    @havealuk 3 года назад +10

    ഞാനിന്നു ബിരിയാണി ഉണ്ടാക്കിയത് ഈ ചാനലിലെ റെസിപ്പി നോക്കിയാണ് 😊

  • @reejasdiningworld
    @reejasdiningworld 3 года назад +1

    Paniyaram Recipe adipoli MOL

  • @snehapoorvamlaila2672
    @snehapoorvamlaila2672 3 года назад +2

    Paniyaram is new to me,will make soon.Good presentation.Super sound.

  • @rajaniratheesh4709
    @rajaniratheesh4709 3 года назад +17

    സൂപ്പർ ടേസ്റ്റി എന്റെ ഫാവൃറ്റ് ഫുഡ്‌ ആണ് ഇത് താങ്ക്സ് ഇത്താത്ത 👍👍👍❤

  • @alworld6291
    @alworld6291 3 года назад +1

    ഉഴുന്ന് വട പോലെ ഉണ്ണിവട യപ്പം.. പേര് കൊള്ളാം അടിപൊളി...

  • @kingsky555
    @kingsky555 3 года назад +2

    പരിയാരം ഞാൻ ഉണ്ടാക്കി. പറഞ്ഞത് പോലെ നല്ല രുചി. എനിക്ക് ഇഷ്ടായി. ഒരുപാട് നന്ദി.

    • @nooriirshad5602
      @nooriirshad5602 3 года назад

      പണിയാരം ആണ് 😄

    • @kingsky555
      @kingsky555 3 года назад

      @@nooriirshad5602 പനിയാരം 😅

  • @sheenaskitchen2607
    @sheenaskitchen2607 3 года назад +2

    ഞാൻ ചെയ്യുന്നത് ചെറിയ വിത്യാസം ഉണ്ട്ട്ടോ....... നിങ്ങളുടെ റെസിപ്പിയെല്ലാം.. അടിപൊളിയാണുട്ടോ 👍

  • @MAKE-et2yq
    @MAKE-et2yq 3 года назад +3

    Super aan kaanan

  • @sujasvlogvideo8229
    @sujasvlogvideo8229 3 года назад +21

    മസാല ഉണ്ടാക്കിയ പാൻ സൂപ്പർ വളരെ ഇഷ്ടമായി.

  • @jamsheenak9164
    @jamsheenak9164 3 года назад +12

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി masha allah 🥰നല്ല ടേസ്റ്റ് ഉണ്ട് എന്ന് എല്ലാവരും പറഞ്ഞു 🤤പൗളിച്ചു 👍👌

    • @SumiSumi-hc1nh
      @SumiSumi-hc1nh Год назад

      ഞാനും 👌👌👌👌👌👌🌹🌹🌹🌹🌹

  • @yoonuspkmuth8483
    @yoonuspkmuth8483 3 года назад +5

    സൂപ്പർ aanallo... Try cheyyanam insha Allah...😊👌

  • @Stegoplays
    @Stegoplays 3 года назад +1

    Ee Peru njan first time aanu kelkkunnath

  • @komalasasidharan8464
    @komalasasidharan8464 Год назад +1

    Variety ആണല്ലോ

  • @a2zdots465
    @a2zdots465 3 года назад +5

    സൂപ്പർ.... തീർച്ചയായും ഉണ്ടാക്കിനോകും...

  • @noushath9516
    @noushath9516 3 года назад +3

    Kannur kitchen enth indakkiyalum kaanaan nalla bhangiyaa kazhikkanum indakkanum thonnipokum😍🤤

  • @nfshb7572
    @nfshb7572 3 года назад +1

    ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് അടിപൊളിയാണ്

  • @sajirshamsi1714
    @sajirshamsi1714 3 года назад +2

    അസ്സലാമു അലൈകും
    ഞാൻ ഈ ഐറ്റം ഉണ്ടാക്കി. സൂപ്പർ 👌👌

  • @staisyannjohnson1818
    @staisyannjohnson1818 11 месяцев назад +1

    Suuper chechi.i will try

  • @jabirkondarath3416
    @jabirkondarath3416 3 года назад +1

    ഞങ്ങൾ ഉണ്ടാക്കി👌👌👌👌👌

  • @shahadvattaparambil9097
    @shahadvattaparambil9097 2 года назад

    ഞാനും ഇന്ന് ഉണ്ടാക്കി സൂപ്പറാണുട്ടോ ഒരുപാട് ഇഷ്ടായി 👍👍

  • @jacksonvennikulam143
    @jacksonvennikulam143 Год назад

    Super.. ennu തന്നെ ട്രൈ chaium..

  • @sumimohammedismail437
    @sumimohammedismail437 3 года назад +4

    Uzhunnu dosayude mavu bakki vannal nhangalithu poleyundakum..ith karnataka yile oru snack aan

  • @faizanlaiba8400
    @faizanlaiba8400 2 года назад +1

    Njan innu indaaki.. Super aaunu.. Thank you

  • @sivagangavs6267
    @sivagangavs6267 2 года назад

    Super👌 try chaiyam👍

  • @bhavyaprabeesh
    @bhavyaprabeesh 3 года назад +4

    I tried this yesterday.. Super 👌 👌 👌 😋😋Thank you

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 года назад

    Excellent easiest Paniyaaram

  • @bushrakader4161
    @bushrakader4161 3 года назад +8

    Paniyaram vallathe oroo perukalo.... Ikk vegga ..... Ith athiyayit kelkunnor like asi

  • @ajithaajiii5341
    @ajithaajiii5341 Год назад +1

    Kidu item

  • @georgekutty390
    @georgekutty390 3 года назад

    Ithu adyayittanu kelkunnahu valarayishttyi

  • @bindhureji8979
    @bindhureji8979 3 года назад +2

    വെള്ള പണിയാരം ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @gautham1764
    @gautham1764 Год назад +4

    Perumjeeragam cherthal smellum tastum koodumo

  • @bahjausmanka2857
    @bahjausmanka2857 3 года назад +5

    പണിയാരം adhayamayi കണ്ടത് ഇതിലാണ്. ഞാൻ ഉണ്ടാക്കി സൂപ്പർ 👍😊ബീറ്റ്റൂട്ടും ആഡ് ചെയ്തു

    • @bahjausmanka2857
      @bahjausmanka2857 3 года назад

      നിങ്ങളുടെ ചിക്കൻ kurumayum ഉണ്ടാക്കി. What a tasty😊

  • @kenshamilan4281
    @kenshamilan4281 Год назад

    Hi itha,today mrg breakfast ethe ayirunu..1st time ane kazhikunathe paniyaram..Nala taste undayirunu. ishtam ayi..thank u,,😍

  • @mylove4336
    @mylove4336 3 года назад +4

    അടിപൊളി 👌👌👍

  • @ayshathafra7419
    @ayshathafra7419 3 года назад +2

    Njn try cheydu adipoli👍👍👍

  • @mohammedsinan5564
    @mohammedsinan5564 3 года назад

    Ithntea receipe eallanghilum nallatastyyane Nalla avadharannam

  • @nehasworld861
    @nehasworld861 Год назад +1

    Super recipe

  • @aymanazeez1316
    @aymanazeez1316 3 года назад +2

    Ithaa naaninn ravile unddaakiyirunnu enikkishtaayi😋

  • @staisyannjohnson1818
    @staisyannjohnson1818 11 месяцев назад +1

    My favourite channel kannur kitchen

  • @rishurizu4417
    @rishurizu4417 3 года назад

    ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌👌

  • @hasbuhasbu2544
    @hasbuhasbu2544 2 года назад

    Njanid undaki, suuper

  • @lailamuhammed6551
    @lailamuhammed6551 3 года назад +2

    Adipoli super

  • @saleenaat535
    @saleenaat535 3 года назад +1

    Njan ndaki to 👍👍👍

  • @apputtanvlogs4816
    @apputtanvlogs4816 3 года назад +2

    Super

  • @anooshavfkalamakki7908
    @anooshavfkalamakki7908 3 года назад +1

    Very healthy racipy

  • @anithamohanan6402
    @anithamohanan6402 6 месяцев назад +1

    സൂപ്പർ

  • @itsmeishan9034
    @itsmeishan9034 3 года назад

    Hai...
    Inn ente ummachi undakki... enthoru ruchiyaaa
    Nalla ishttaayi tto

  • @pindropsilenc
    @pindropsilenc 3 года назад +9

    പനിയാറം
    തമിഴ് നാട്ടിലെ വിഭവം
    👍👍

  • @Koottukaaris_azheekal
    @Koottukaaris_azheekal 3 года назад +2

    Kollam... Nannayittundu 👌👌❤️

  • @happy4family455
    @happy4family455 3 года назад +1

    Adipoli Try cheyyam☺️

  • @shaninajee5705
    @shaninajee5705 3 года назад +1

    Ithaaa njn undakiyettooo spr ....nte umma uzhunn kuttiyath thinnarilllaa ith umma thinnu athrakkk tasty aaannnn tnkuuuu

  • @nihalk3175
    @nihalk3175 3 года назад +2

    Super recipe 👍

  • @MidhilasGreenWorld
    @MidhilasGreenWorld 3 года назад +30

    കണ്ണൂരുകാരുടെ ഉഴുന്നപ്പം 😍👌

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Masha Allah...Superr...U hv a clear voice...insha Allah...allahu kakkatte...

  • @jamjuyshorts2659
    @jamjuyshorts2659 3 года назад +2

    Enne pole comment nokkaan vannavarundo 😉😉

  • @annamyesudas644
    @annamyesudas644 3 года назад +4

    ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ 💕💕മോന് ഒത്തിരി ഇഷ്ടമായി

  • @chocolatelover2193
    @chocolatelover2193 3 года назад +4

    നാളത്തെ എന്റെ Breakfast എന്തായാലും ഇതാണ്. Thanks itha. ഇത്താടെ ചാനൽ കണ്ടിട്ട് ഞാൻ ബിരിയാണി മുതൽ എല്ലാം ഉണ്ടാക്കി നോക്കിയിട്ടുണ്ട്. എല്ലാം വളരെ നന്നായിരുന്നു. Thank you so much. ഇനിയും വളരെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 👍👍

  • @athirasumesh2652
    @athirasumesh2652 3 года назад +1

    Super taste.

  • @ichuvlog9914
    @ichuvlog9914 3 года назад +5

    Njan mumbee undskkarund🤩👍

  • @nivekrish8995
    @nivekrish8995 3 года назад +18

    പണിയാറം തമിഴുനാട്ടിൽ വളരെ ഫേമസ് ആണ്

  • @rafeenap.k.7972
    @rafeenap.k.7972 3 года назад +1

    ഞാൻ ഉണ്ടാക്കി, super tasty
    Thank u ഇത്താ.. ഇത്തായുടെ എല്ലാം റെസിപ്പി യും സൂപ്പറാ

  • @aryacjkilithattil8198
    @aryacjkilithattil8198 3 года назад +10

    തമിഴ് വിഭവമായ ❤️പണിയാരം undakyath 🙏🙏🙏🙏നന്നായി

  • @azeemachu2456
    @azeemachu2456 3 года назад

    njan try cheythu adipoli sprrr ellrkm ishtaayi oru vidham ella recipiesum njn try cheyyarund

  • @NajusNoorsWorld
    @NajusNoorsWorld 2 года назад +1

    Super yummy

  • @shobhak7646
    @shobhak7646 3 года назад +2

    Superb 👍

  • @raseenasalim9799
    @raseenasalim9799 3 года назад

    Ningale recipies ellam njan try cheyyarundtto spr👍

  • @farsanarahees8574
    @farsanarahees8574 3 года назад +2

    Super 😍👍👍

  • @sajidasaji3525
    @sajidasaji3525 3 года назад +1

    Super👌

  • @4ktechy1
    @4ktechy1 3 года назад +3

    സംഗതി സൂപ്പറാട്ടോ 👍👍

  • @sulaikalatheef2695
    @sulaikalatheef2695 3 года назад

    super undaaki nokanam inshallah

  • @neha7932
    @neha7932 3 года назад

    തമിഴ് നാടിന്റെ മെയിൻ പലഹാരം ആണേ സൂപ്പർ ടേസ്റ്റ് ആണേ ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ഇതേ മസാല ഒക്കെ ചേർത്താതെ ആണേ അവർ ചെയ്യുമ്പോൾ,നമ്മൾ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ തേങ്ങ കൊത്തെ വറുത്ത ഇടും പോലെ ഇടും ഇതിലും

  • @liya4585
    @liya4585 3 года назад +2

    സൂപ്പർ👍🏻👍🏻👍🏻

  • @chandramathikvchandramathi3885

    നന്നായിട്ടുണ്ട്.

  • @shafnaraheemrahim6721
    @shafnaraheemrahim6721 3 года назад +1

    Hii dear...
    edhil kayapodi nirbhandhamano. Adhine pakaram perunkayam cherkanpatumo

  • @hannaashraf9437
    @hannaashraf9437 3 года назад +5

    Try ചെയ്തുട്ടോ അടിപൊളി ആണ് 👌👌😋

  • @rukkiyarichu2929
    @rukkiyarichu2929 3 года назад +1

    സൂപ്പർ ആദിയായിട്ടാ കേൾക്കുന്നേ

  • @rincysvlogs5563
    @rincysvlogs5563 3 года назад +1

    Super... Neat cooking and explanation👌

  • @jancys6469
    @jancys6469 3 года назад

    I'll try soon.

  • @muhsina5450
    @muhsina5450 3 года назад

    Nangal try cheythu super 👍👍👍👍

  • @mohamedmishal3263
    @mohamedmishal3263 3 года назад +1

    നാളെ രാവിലെ ഉണ്ടാക്കാൻ വേണ്ടി മാവ് റെഡിയാക്കിട്ടുണ്ട്.. ഉണ്ടാക്കി നോക്കട്ടെ

  • @anjuk7017
    @anjuk7017 3 года назад +1

    Njan undakee👍 super ❤️

  • @shayanshayu7708
    @shayanshayu7708 3 года назад +5

    Poli nale brkfst😍🥰🥰shurr

  • @divyadarsinisk3336
    @divyadarsinisk3336 3 года назад

    Idhil kadukum ulunnum kadalaparuppum oil chudakki varuthittal supar iam kavitha mannarkkad

  • @sajinistalin5739
    @sajinistalin5739 3 года назад +1

    Superb👍😊

  • @muhammedmattannur2461
    @muhammedmattannur2461 3 года назад

    ഭയങ്കര രുചി ഒരു ഭയങ്കര സംഭവം

  • @jamjuyshorts2659
    @jamjuyshorts2659 3 года назад +1

    Iddali thattil undaakaan pattumo

  • @ruckuabu2344
    @ruckuabu2344 3 года назад +2

    Delicious😋

  • @firozjaseera8809
    @firozjaseera8809 2 года назад

    Supar👍Nhjanum undkinokkum

  • @athiratm8039
    @athiratm8039 3 года назад +4

    Njngal ith dosa mavil cheyrund😃

  • @dreamlinejobalert3522
    @dreamlinejobalert3522 3 года назад

    Kidu