കുട്ടി ആണോ? പെണ്ണോ ? 100% Sure ഇനി ആർക്കും കുഞ്ഞിക്കൽത്തപ്പം വീട്ടിൽ ഉണ്ടാക്കാം Kunji Kalathappam

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #NidhashasKitchen #kunjikalathappam
    100% Sure ഇനി ആർക്കും കുഞ്ഞിക്കൽത്തപ്പം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം Perfect Kunji Kalathappam
    INGREDIENTS:
    For Kunji Kalthappam
    Raw rice - 1 cup (Pachari)
    Jeerakashala Rice/ Kaima Rice - 1 cup
    Cooked Rice - 8 tbsp (Choru)
    Water 1/2 cup + 2tbsp
    Sugar - 1 cup
    Salt
    Coconut Oil - 3-4 tbsp
    For Thenga Pandam
    Coconut 1
    Sugar 4 tbsp
    Dal (Kadala Parippu) - 1/4 cup
    Cardamom Powder - 1/2 tsp
    Ghee - 1+1/2tbsp
    For Collaborations & Promotions mail at
    nidashac@gmail.com
    OR Message me on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...

Комментарии • 339

  • @soudhav.soudha9176
    @soudhav.soudha9176 Год назад +4

    Anik valiya eshttaman appam undakanum eshtta pandathey ummama Mar paraunnad kurachokey shariya nannayittund

  • @SuharaVk-n7c
    @SuharaVk-n7c Год назад +1

    ഞാൻ ഉണ്ടാക്കി താത്ത സൂപ്പർ

  • @RasminaSajir-td1iz
    @RasminaSajir-td1iz Год назад +1

    Perfect ayi kitty . Super Nitha👍

  • @naseefaisal5990
    @naseefaisal5990 3 года назад +4

    Bayangara ishtamulla appam aan....nammakkonnum chuttal shariyavoolaann vijarchirikkenn... Ini enthayalum try cheyyum...... Narippadam undakki... Super

  • @Safreena998
    @Safreena998 3 года назад +2

    Njaan pregnant aayappo ende bhabi nde umma undaki kond vannirunn ...nalla taste aayirunn....athil pinne kanditte illa.......avar thalasheri aanu....thanks dear

  • @chunkbros2483
    @chunkbros2483 3 года назад

    ഹലോ.. അസ്സലാമുഅലൈക്കും ഞാൻ ഒമാനിൽ നിന്നാണ് എന്റെ നാട് കൊയിലാണ്ടി ആണ് എന്റെ ഉപ്പാന്റെ ഉമ്മ ഈ. അപ്പം ചുടാറുണ്ട് വെല്ലിമ്മ മരണപെട്ടു. ഇപ്പോൾ എന്റെ ഉമ്മച്ചി.. ഉണ്ടാകും ചോറ് ഇടാറില്ല ജീരകം. ചെറിയ ഉള്ളി ഇടാറുണ്ട് അടിപൊളിയാ നിങ്ങൾ ഉണ്ടാക്കിയെത്തും നന്നായി റ്റുണ്ട് 👍🏻👍🏻👌

  • @hajaranazar1724
    @hajaranazar1724 Год назад +1

    കുഞ്ഞിക്കലത്തപ്പം ആദ്യമായി കാണുന്നു കേൾക്കുന്നതും ആദ്യമായി എനിക്കൊരു പരിപാടിയുണ്ട് രണ്ട് ദിവസം കഴിഞ്ഞാൽ അതിന് എന്തു കൊണ്ടു പോകും എന്നായിരുന്നു ആലോചന അപ്പോഴാണ് എനിക്ക് റെസിപ്പി കിട്ടിയത് ഒത്തിരി താങ്ക്സ്ഉണ്ട് ട്ടോ🥰🥰 ഈ കലത്തപ്പം ചുട്ടെടുക്കുമ്പോൾ മൂടി വയ്ക്കേണ്ടതായിട്ടില്ലേ🥰

  • @muthemonmuthemon3884
    @muthemonmuthemon3884 2 года назад +1

    Nammal ee appathinu paraya neyyappam ennaan ithil nammal 2 sadhanam koodi koottum karutha ellum kadalaparippum . Nalla teyista. Undakumbol marichit vevikum

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 2 года назад +7

    കുട്ടി ആണോ പെണ്ണോ എന്നറിയുമെന്ന് പറഞ്ഞു എന്റെ first ഗർഭ തക്കാരത്തിന്നു തേങ്ങാ ഉടക്കാൻ പറയും കണ്ണുള്ള ഭാഗം കൂടുതൽ ആയിട്ടു വന്നാൽ ആൺകുട്ടി യാണെന്ന് പറയും അതുപോലെ ആദ്യത്തെ അപ്പം നമ്മളെക്കൊണ്ട് ഒഴിപ്പിച്ചു നല്ലോണം പൊന്തി വന്നാൽ ആണ് കുട്ടി എന്ന് പറഞ്ഞു.. എന്റെ രണ്ടു സംഭവം ചെയ്തപ്പോളും ആണ് കുട്ടി യുടെ ലക്ഷണങ്ങൾ പക്ഷെ എനിക്ക് മൂത്ത മോളു മാത്രമല്ല രണ്ടാമതും മൂന്നാമതും പെണ്മക്കൾ തന്നെയായിരുന്നു.. എന്നാലും ത്രിശൂർ കാരിയായ എനിക്ക് മാഹിയിലെ ഇഷ്ട പലഹാരങ്ങ്ങളിൽ ഒന്നാണ് ട്ടൊ.... നല്ല tasty ആണ്.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      ആണോ ഇത്ത. ഞാനും ഇതിൽ ഒന്നും വിശ്വസിക്കുന്നില്ല .. 😀😀😍

  • @JabeenaAyishaa
    @JabeenaAyishaa 25 дней назад

    ഞാനും ഉണ്ടാക്കി സൂപ്പർ ആയി

  • @challenge5763
    @challenge5763 3 года назад +29

    കേട്ടിട്ടുപോലുമില്ല ..കണ്ടപ്പോൾ ഇഷ്ടം തോന്നി

  • @hajarank6648
    @hajarank6648 Год назад

    Njan kanooran njagal undaklarumd adipoliys❤

  • @mercyjacobc6982
    @mercyjacobc6982 Год назад

    നല്ല സ്പീഡ് സംസാരത്തിൽ 🎉

  • @rahnasadik8622
    @rahnasadik8622 8 месяцев назад +1

    Njan mahe aanu... First time try chythu Masha allaah nannaayi...aarkm ariyilla ith aakaan

  • @user-jn5su9kw7p
    @user-jn5su9kw7p 2 года назад +2

    Njn ningalde recipe nokki irchichore ,bf biriyani,chikkn biriyani,mittamala,pufs Pola okke undakki nokki and all. Perfect and ellaarum ishtayi nalla abiprayam..njn Thalassery anu ipo njn MCT lanu ullath ellaam ente first try anu...and thank you soooo much....ithum try cheyyum in sha allah 👍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Thank you so much dear orupad sandosham 😍😍

  • @shahanasbanu1809
    @shahanasbanu1809 Год назад

    Njan undakki…adipoliyayirunnu.thank uuuuuu

  • @k.dineshpillay.6455
    @k.dineshpillay.6455 Год назад +1

    Supurb .wonderful technique

  • @nuzrathshakeela
    @nuzrathshakeela Год назад

    Super avatharanam

  • @aminaami9483
    @aminaami9483 9 месяцев назад

    Njn undaki nalle perfect aayirunnu thankuu 😊

  • @fasinaabid7984
    @fasinaabid7984 3 года назад +4

    മൈ ഫേവറൈറ്റ് . നാട്ടിൽ ഇല്ലാത്തതുകൊണ്ട് കഴിക്കാൻ കഴിയാറില്ല. ഇനി ഞാൻ ഉണ്ടാക്കി നോക്കും. 🤤🤤🤤🤤

  • @dayajayan7838
    @dayajayan7838 2 года назад +3

    Thalasserry aalukalku matrame ee kunjikalathappam sarikum ariyukayullu. Adipoli taste aanu.Kannur'l white kinnathappam aanu.thslasserry"l illa. Avide jaggerry kinnathappam aanu Panchasara kinnaathappam kannur bakery'l matrame undskukayullu. Nalla taste aanu.

  • @thahirahina2245
    @thahirahina2245 Год назад +1

    13:54 nmml undakii suprr😋ath pottiyolich vannu girl aann😅

  • @mafeedasalim4286
    @mafeedasalim4286 Год назад

    thenga njangal ingineyalla undaakkuka

  • @ehsanaa7493
    @ehsanaa7493 3 года назад +3

    ആദ്യമായിട്ട് കേൾക്കുകയാണ്. ഈയൊരു റെസിപ്പി. ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @fathimashehza7405
    @fathimashehza7405 6 месяцев назад

    അടിപൊളി.... ഇത്താ ❤❤❤❤

  • @talkwithrubee9490
    @talkwithrubee9490 3 года назад +1

    Itha njan undaaki nookitto ma sha allah sherikkum aayin

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      Thank you so much dear 😍😍 orupad sandosham

  • @falhas_vlog
    @falhas_vlog 2 года назад +1

    ഞാൻ ഉണ്ടാക്കി, super 👌🏻

  • @saleefoodcrafts7515
    @saleefoodcrafts7515 3 года назад +4

    ഈ കുഞ്ഞി കലത്തപ്പം നമ്മൾ നല്ല വേവ് കുറഞ്ഞ പൊന്നിയരി വെച്ചും ചെയ്യുമല്ലോ അതും നല്ല രുചിയാണ് എന്തായാലും ഈ കുഞ്ഞി കലത്തപ്പം നല്ല ഉഷാറായിക്ക് പൊന്നിയരി വെച്ചും ചെയ്യുന്നത് കാണിക്കണേ നല്ല സോഫ്റ്റ്‌ ആയിട്ടുള്ള നമ്മളെ കുഞ്ഞിക്കാല്ലാത്തപ്പം ഒരുപാട് ഇഷ്ടമായി കേട്ടോ നിദ 😍😍

    • @adiz3500
      @adiz3500 2 года назад

      പണ്ട്‌ പൊന്നി അരി കൊണ്ടാണ്‌ kunjikalathappam aakal എന്ന് പറയുന്നത് kettin.. നല്ല taste ആണ്‌ ഞാൻ ഒരിക്കല്‍ kazhichin.. അത് ponniyari വെച്ച് undakkiyathaanenn thonnunu..not sure.. Thalasserykkarkk വേണമെങ്കിൽ ariyumayirikkum..

  • @thamsicp8133
    @thamsicp8133 3 года назад +34

    ഞങ്ങൾ കണ്ണൂരുകാർക്കും ഈ അപ്പം നിർബന്ധമാണ് ☺️☺️👍👍👍👍

  • @mubeenarafi6566
    @mubeenarafi6566 3 года назад

    ഞാൻ ഉണ്ടാക്കിയപ്പോൾ ശരിയായിട്ടില്ല. ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ.
    ഇത്താന്റെ കണ്ണൂരപ്പം ഞാൻ ഉണ്ടാക്കി സൂപ്പറാ

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 года назад +3

    നാദാപുരം ഇല്ലാ പക്ഷെ കഴിച്ചിട്ടുണ്ട് istanu👍🏻

  • @farshanamalu8386
    @farshanamalu8386 2 года назад +1

    ഇത്താ ങ്ങാനും ഉണ്ടാക്കി സൂപ്പർ 👍👍😍😍 അടിപൊളി

  • @midadff2581
    @midadff2581 2 года назад +1

    Masha Allah
    Super
    Njangaude sreekandapurath parayunna ee apathinte per Achmappam ennan

  • @rubynilambur8588
    @rubynilambur8588 3 года назад +4

    Kure കാലമായി ഇതിൻ്റെ റെസിപി കിട്ടാൻ ആഗ്രഹിക്കുന്നു.thank u

  • @ShahidaRafeeque-o8r
    @ShahidaRafeeque-o8r Год назад +1

    Suuuuper

  • @indiramohandas5678
    @indiramohandas5678 3 года назад +1

    Kandittum illa kettittum illa ennalum ishtayi 😀

  • @majeedcp3374
    @majeedcp3374 3 года назад +2

    നന്നായിട്ടുണ്ട് നിന്റെ സംസാരവും നല്ല രീതിയിൽ മനസ്സിലാക്കാൻ മാത്രം പറഞ്ഞത് വരുന്നുണ്ടല്ലോ അല്ലേ ഞങ്ങളുടെ നാട്ടിലും പറയാറുണ്ട് ആൺകുട്ടി പെൺകുട്ടി എന്നൊക്കെ അത് പണ്ടം നോക്കിയ പറയാൻ എനിക്കറിയില്ല ഏതായാലും വീട് നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കൂ 👍👍

  • @Ansariansari-im7ji
    @Ansariansari-im7ji 2 года назад

    Kannur 7 maasamayal undakarund

  • @jasiramujeebjasira9334
    @jasiramujeebjasira9334 2 года назад +3

    Njanum try cheythu 😋 super thanks itha😍

  • @sarathtk7487
    @sarathtk7487 3 года назад +10

    നന്നായിട്ടുണ്ട് ഉടനെ തന്നെ ഉണ്ടാക്കി നോക്കും

  • @jamsheerjamshi3852
    @jamsheerjamshi3852 3 года назад +10

    പൊളിച്ചു 👍👍 കേരത്തിൽ no1 മാസ്റ്റർ ayichutha 👌👌

  • @pradeepkumarct4671
    @pradeepkumarct4671 3 года назад +40

    ആഹാ.. കുഞ്ഞിക്കലത്തപ്പം! ഒരു അൻപത് - അൻപത്തഞ്ച് വർഷം മുൻപ് ഞാൻ യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അമ്മ ഉണ്ടാക്കിത്തരുമായിരുന്നു. വീട്ടിലും നാട്ടിലും ദാരിദ്ര്യം നടമാടിയിരുന്ന കാലമായത് കൊണ്ട് എപ്പോഴെങ്കിലും മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു. അന്നൊന്നും മിക്സിയില്ല. വീട്ടിലെ അമ്മിക്കല്ലിലാണ് അമ്മ അപ്പക്കൂട്ട് അരച്ചെടുത്തിരുന്നത്. പാവം എന്റെ അമ്മ. പിന്നെപ്പിന്നെ അപ്പം ഉണ്ടാക്കാതായി. ആ അപ്പത്തിന്റെ കൊതിയൂറുന്ന മണവും രുചിയും അമ്മയെപ്പോലെതന്നെ മറക്കില്ലൊരിക്കലും. മുപ്പത്തേഴ്‌ കൊല്ലം മുൻപ് അമ്മ മടങ്ങിപ്പോയി. കുഞ്ഞിക്കലത്തപ്പവും കൂടെപ്പോയിക്കാണും. പിന്നെ കണ്ടിട്ടില്ല.

  • @dreamworldofplants5516
    @dreamworldofplants5516 2 года назад +2

    Kalaki

  • @nizarvk380
    @nizarvk380 2 года назад +1

    try chythu rediyayi

  • @letiefruby6380
    @letiefruby6380 3 года назад

    Enikku...ottum shariyakqrila ithiloru kashanam savala arachu cher kum ennu parannu in sha allah undaakkinokkanam

  • @veenanarendran2149
    @veenanarendran2149 3 года назад +3

    ഞാൻ പൊന്നി അരി മാത്രം എടുത്തു അണ് ഉണ്ടക്കാ നല്ല പോലെ നന്നാകും . പൊന്നി അരിയും പെറിഞ്ജീരഗം പഞ്ചസാരയും മാത്രം എടുത്തു എനിക്കു succes അകരുണ്ട് . Thalassery kkarude matram സ്വന്തം kunhikalthappam.

    • @rajulakabeer5399
      @rajulakabeer5399 3 года назад

      പെരുഞ്ചീരകം ഇതിൽ കൂട്ടുമോ -----

    • @alitm7889
      @alitm7889 2 года назад

      ഇല്ല

  • @non-stopvlogsbysanju7834
    @non-stopvlogsbysanju7834 2 года назад +3

    ഇത് നമ്മുടെ kannurileമാട്ടൂൽ സ്പെഷ്യൽ അപ്പം 👍👍👍👌👌👌

  • @shafin2227
    @shafin2227 3 года назад +10

    Adhyam kelkkunna per
    Enthaayaalum polichu🥰🥰

  • @seenathpp5619
    @seenathpp5619 2 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 👍

  • @RauhaBathool-k8r
    @RauhaBathool-k8r 4 месяца назад +2

    ഈ അളവിൽ എത്ര കാൽത്തപ്പം ആവും

  • @jubyarun3572
    @jubyarun3572 2 года назад +1

    കോട്ടയം കാർക്ക് ഇതൊക്കെ പുതുമ ആണ് 🥰🥰

  • @razinichuu6499
    @razinichuu6499 2 года назад +2

    My hus mother undakum adepoliyayit inshallah my brother nte wife 7salkaramanu namukk edh nirbandhamaanallo undaakki nokannam

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Try cheyth nok ketta feedback ariyilkane dear 😍😍

  • @rashid.kfathima.kayisha.k5091
    @rashid.kfathima.kayisha.k5091 2 года назад

    എന്ത് രസാ കാണാൻ.

  • @ezwrinishal5038
    @ezwrinishal5038 2 года назад +1

    കുഞ്ഞ് ക്കലത്തപ്പം ഞാൻ ഉണ്ടാക്കി സൂപ്പർ,,👍👍👍👍

  • @fahidasabir2434
    @fahidasabir2434 2 года назад +2

    Ee oru alavil ethra kunjikalathappam undakkam

  • @niniscorner3313
    @niniscorner3313 2 года назад +2

    നല്ല പ്രസന്റേഷൻ, ഇത് ഒരിക്ക ട്രൈ ചെയ്യണം

  • @jamalvilliappally7015
    @jamalvilliappally7015 3 года назад

    Nhan ippo undaakki...soopr aayittundto.
    Greatfull ..
    😍

  • @ummerp5867
    @ummerp5867 3 года назад +2

    Sooper manasilavuna avatharnam 👌👌👌

  • @razoukff7168
    @razoukff7168 2 года назад +1

    നീതു.. അപ്പോൾ രണ്ടു ഗ്ലാസ്‌ അരിക്കും എത്രസ്പൂൺ ചോർ എടുക്കണം. നാസിയ മുനീർ. എറണാകുളം

  • @fousifousi6349
    @fousifousi6349 2 года назад

    Wayanattil prasava koottalin nirbanthaman

  • @rahnasadik8622
    @rahnasadik8622 8 месяцев назад

    Try TDY frst tme

  • @shareefck5790
    @shareefck5790 3 года назад

    Njan first time kaanunkayan ee appam

  • @nadeeramajeed5451
    @nadeeramajeed5451 2 года назад

    Masala കാളന്റെ വീഡിയോ idumo

  • @sabithkp515
    @sabithkp515 3 года назад

    Kandittilla nidha super try cheyyanam

  • @reenasbabu5770
    @reenasbabu5770 10 месяцев назад

    തലശ്ശേരി ഉണ്ട്

  • @rabiyarasheed8457
    @rabiyarasheed8457 2 года назад

    Thanks a lot for your recipe

  • @rasilamc7470
    @rasilamc7470 3 года назад

    അസ്സലാമുഅലൈക്കും ഇത്ത...നിങ്ങളുടെ എല്ലാ ഫുഡ് റെസിപ്പിയും കാണാറുണ്ട് പരീക്ഷിച്ചു നോക്കാറുണ്ട്. എല്ലാം പെർഫെക്ട് ആണ്. നിങ്ങൾ ദുബായ്ലേക്ക് പോയ വീഡിയോ കണ്ടപ്പോ മക്കൾ ചോദിച്ചു ഇനി അവരുടെ ഫുഡ് റെസിപ്പി വീഡിയോസ് വരില്ലേ എന്ന് 😍😍

  • @kadeejabeebi6236
    @kadeejabeebi6236 3 года назад +6

    അവതരണം വളരെ നന്നായിട്ടുണ്ട് അടിപൊളി ഇത്ത.

  • @rajulakabeer5399
    @rajulakabeer5399 3 года назад +1

    ഇത് 7 ആം മാസം കൊണ്ടുവരുന്ന കുഞ്ഞി കലത്തപ്പം. കോഴിക്കേട് ജില്ലയിൽ ഇത് ഉണ്ട്.... 7 ആ മാസത്തിൽ പെണ്ണിന്റെ വീട്ടിൽ നിന്നും ചെക്കന്റെ വീട്ടിൽ കൊണ്ടുവരും

    • @Shams19jan
      @Shams19jan 3 года назад +1

      ഞാൻ കോഴിക്കോട് സിറ്റിയിൽ തന്നെ.. But ഇവിടെ കുഞ്ഞി കൽത്തപ്പം ഇങ്ങനെ പുതിയാപ്പിള വീട്ടിൽ കൊണ്ടു പോവാറില്ല 🤔🤔🤔

  • @hadhisvlog7827
    @hadhisvlog7827 3 года назад +8

    കണ്ടിട്ട് തന്നേയ് കഴിക്കാൻ തോന്നുന്നു 👍👍👍👍👍 ഇനിയും വെറൈറ്റി അപ്പങ്ങൾ കൊണ്ടുവരൂ 😊😊😊👍👍👍👍

  • @usmanmp7742
    @usmanmp7742 3 года назад +2

    ഇവിടെ തന്നെ തലശ്ശേരി!

  • @safiyagafoor944
    @safiyagafoor944 2 года назад +1

    നല്ല ഒരു അപ്പം

  • @hashifamonu4031
    @hashifamonu4031 3 года назад

    Ithu kootayi bagathu undakalrund

  • @ismail.vk.ismail5755
    @ismail.vk.ismail5755 2 года назад +1

    Neriari mathram vech cheyyan pattumo

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 года назад

      Illlaaa😍😍 perfect aayitt kitilllaa😍😍

  • @abl6483
    @abl6483 3 года назад +2

    അപ്പം നല്ലപോലെ കേട് വരാതെ ചുറ്റെടുക്കാൻ കഴിഞ്ഞാൽ...
    പെൺകുട്ടി.
    അതെങ്ങാനും പൊട്ടി പോയാൽ...
    ആൺകുട്ടി..
    പാവം ഞങ്ങൾ ആണുങ്ങൾ.. 😃😃
    ................ എന്തായാലും..അപ്പം..
    അടിപൊളിതന്നെ🌟👌🌟 😍👍

  • @roshinisatheesan562
    @roshinisatheesan562 3 года назад +5

    കണ്ടിട്ടില്ല, കേട്ടിട്ടുണ്ട്. Supper 👏👏👏👌👌👌🤝👍

  • @beegamsumayyavlog5913
    @beegamsumayyavlog5913 3 года назад +1

    Masha allaha super👍

  • @muhammadfanan3604
    @muhammadfanan3604 Месяц назад

    👍

  • @sajithabasheer3243
    @sajithabasheer3243 Год назад +1

    Kumichedukkuka enn parayum

  • @jamshysalah5086
    @jamshysalah5086 3 года назад

    Hlo dear.idh sugar illaand curry kootti kazhikkaan aakkaamo?appol perfect aavo?pls reply

  • @farzanafarzu7998
    @farzanafarzu7998 3 года назад +1

    Veettinne kure kazhichinje😀enji ottak undakki nokkatte😋fvrte 1👍me from kannur mooriyad😍

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +1

      feedback ariyikkane farzana😍😍

    • @farzanafarzu7998
      @farzanafarzu7998 3 года назад

      @@NIDHASHASKITCHEN theerchayayum😀

    • @farzanafarzu7998
      @farzanafarzu7998 2 года назад +1

      @@NIDHASHASKITCHEN njan try cheythu👍aayirunnu😀uae nne sis in law 🤰k vendi aakkiyatha😍

  • @nimmyrejithrejith4530
    @nimmyrejithrejith4530 3 года назад

    Ente nidhashaaa ithu njan in you tube il nokkan ini link illaa😂😂😂 peru ariyathond kandukittiyilla . thanks a lot dear

  • @risanakp2126
    @risanakp2126 3 года назад +1

    Calicutil.illa

  • @thelifeofthebeen1255
    @thelifeofthebeen1255 3 года назад

    Njan undakarundu

  • @VijayalakshmiVijaya-z8h
    @VijayalakshmiVijaya-z8h 7 месяцев назад

    Aaddipoleappam

  • @khadeejaramla8362
    @khadeejaramla8362 2 года назад +1

    👌💯

  • @mumthaznk5362
    @mumthaznk5362 3 года назад +1

    നമ്മള്ള നാട്ടിൽ ഇല്ല. ഉണ്ടാക്കി നോക്കട്ടെ

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 2 года назад +2

    നമ്മുടെ കോഴിക്കോട് ഈ അപ്പം ഇല്ല

  • @naja1468
    @naja1468 2 года назад +2

    Haai njan try cheythu perfect aayi
    Aadyaytta nannaye 😍😍 so big thanks for u👍🏻👍🏻👍🏻

  • @lubanathasni2113
    @lubanathasni2113 3 года назад +3

    Njangale nattil illatto palakkad district 👍😍

  • @noushadak2837
    @noushadak2837 3 года назад +1

    Hi itha neyyappam recipe idumo 💕💕💕

  • @hadimuhammed1297
    @hadimuhammed1297 3 года назад

    Aadyayi
    Aadyaayittaa kanunn

  • @GeethaVeettipara
    @GeethaVeettipara Год назад

    Malapurath Ella

  • @ziyadziyu4651
    @ziyadziyu4651 2 года назад +1

    Nangale nattilum und

  • @ThajudheenMangaladan
    @ThajudheenMangaladan Год назад

    സ്കാനിങ് അപ്പം 😄

  • @salmathamminikkad4949
    @salmathamminikkad4949 2 года назад

    ആദ്യമായി കേൾക്കുന്നു

  • @saleenafairus4792
    @saleenafairus4792 2 года назад

    Njan Malappuram anne. Njan adiyamayane ithe kelkunnade thanne

  • @muhmmedmuhmmed9927
    @muhmmedmuhmmed9927 3 года назад +2

    Recipikathirikuvayirunnuachummaappamennumparayum

  • @ummarmukthar3209
    @ummarmukthar3209 3 года назад +1

    Sugaer ellathe undakiyal ethrak softayikittuvo

  • @namjeerat
    @namjeerat 3 года назад

    Well explaind
    Super