Hello there, In every video, i do mention the ingredients in the video itself, Do check it out next time🤗 Here I've used Kerala Rice, or Par boiled rice, the next one is White basmati rice (biriyani rice) Thank youu , Keep supporting ❤️🥰
ഞങ്ങൾ തലശ്ശേരിക്കാർ അപ്പം ചുടുന്നതിന് മുമ്പായി വെളിച്ചെണ്ണയിൽ ഉള്ളി വറുത്ത് കോരും. ഈ ഉള്ളിയുടെ ആവശ്യം അപ്പത്തിനില്ല. എണ്ണയ്ക് നല്ല ഒരു വാസനായ്ക് വേണ്ടി ചെയ്യുന്നു. അപ്പോൾ അപ്പത്തിനും ഒരു പ്രത്യേക രുചിയും മണവും കിട്ടും.
Super aan,ethra sremichaalum indaakaan kayiyaarilla,idh theerchayaayum try cheyyunind
Masha അല്ലഹ സൂപ്പർ 👍👍😍
നല്ലതാണ് എനിക്കറിയാം ഞാൻ തലശ്ശേരിക്കാരിയാണ് പക്ഷേ ഷുഗർ ഉള്ളവർക്ക് ഒട്ടും പറ്റില്ല👍 ബിരിയാണിയുടെ റെസിപ്പി ഇടൂ 👍
ഇതിലേ പോയപ്പോൾ കുഞ്ഞികൽത്തപ്പം കണ്ടു കയറിയതാ ...
ഇഷ്ടായി Subscribe ചെയ്തു Like ഉം ചെയ്തു....❤
thank you dear❤️ ഇനി ഇങ്ങോട്ടു വന്ന വഴി മറക്കരുത്😀🙏
Insha allaah.
നമ്മളെ തലശ്ശേരിക്കാർക്കും ഇത് ഭയങ്കര പ്രധാനപ്പെട്ട സാധനം നാട്ടിൽ തലശ്ശേരിക്കാർക്ക് ഭയങ്കര പ്രധാനപ്പെട്ട
ആ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ
Njanum engane thanneyan undakkar superan👍
മാഷാ അള്ളാ നന്ദി മനസ്സിലാക്കി തന്നതിന്
Super👍👍👍
Super 👌🏽👌🏽I will try
Masha allah adipoli
My fevarit appam ❤
ഞങ്ങളുടെ.വയറപ്പം. അടിപൊളി ആണ്
Liantha recipe share chythathil Thanks.
🥰❤️
Ellam detail aayi kanikkunna,ente ishtapetta vloger ❤❤❤
🥰❤️
Masha Allah❤
അടിപൊളി എനിക്കും ഇഷ്ടമാണ്
Super adipoli❤❤
Super
ആദ്യമായ് ഈ റെസിപ്പി കാണുന്ന ഞാൻ 👍👍👍
Baking soda idumo
Mashaalha adipoliappam
Sthiram vidio kanum. Comentidarilla. Ellm. Adipoliyann. Pudding. Reciep. Vidio edane
🥰👍
Paranjittu kothippikkunnu❤😊
Ithaa njaan first time kaanuvaa. Onnuntaakinokkanam....pinne sadha kuruva are idaan pattumo?
Kuruva vechu undakunnath kettittilla sthiramayi ponni ari aanu ellarum use cheyyaru
My favourite❤
Super👍🤲🤲🤲
Mashaallha ❤
Yummy yummy
കാണാൻ തന്നെ നല്ല bangi👍🏻 മാഹിയിൽ ഉള്ള friend തന്നിട്ട് കഴിച്ചിട്ടുണ്ട് ഇത് ..
🥰👍
Makkal natilnn varumpol iron kadayi kondannile athinte link vido 😊
Lian's kitchen nool porotta adichal kittum 👍
Looking delicious.but the ingredients,and measurement will you post it? I can not understand your language.please answer what type of riec
Thankyou
Hello there,
In every video, i do mention the ingredients in the video itself,
Do check it out next time🤗
Here I've used Kerala Rice, or Par boiled rice, the next one is White basmati rice (biriyani rice)
Thank youu ,
Keep supporting ❤️🥰
Super ❤❤❤
Very nice recipe. Anuty❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰❤️
My. favorite
My favurite appam adipoli
Njan ente molude thakarathin aaki pakshe soft aayilla
😋😋my favourite
👌🏻
Anik. Orupad. Esdan. Nan. Allam. Undakum. Superan
🥰❤️
Adipoli 😍nammal kaanurkaaru pachari neriyari vecha undakunne ..garbhinikalk mathralla ividoke pudiyaplak ravile chayade koode ee appavum kodukum muttaapathinde koode😅 appam superaayitnd... best wishes dear 🎉❤❤❤❤
Atheyo 😍oro sthalathum oro pole alle🥰👍
athanne nammale kannur poli alle
Vadakara also kunjikalathappam
Nammal koreetti appam enn paraum Trikaripiur
👍
മർച്ചിടാത്ത അപ്പം😊
ഒരു നല്ല കൽത്തപ്പം രസിപ്പി കാണിക്കാമോ?
Anikum eshtamayied pandumuthal ante amma undaki thararund
ആദ്യമായിട്ടാണ് ഈ അപ്പം കാണുന്നത്. കണ്ണൂർ ഇത് ഉണ്ടോന്നു അറിയില്ല
Und
Adipoliyalle
🥰
തലശ്ശേരി എംആർഐ ബേക്കറിയിൽ കിട്ടും👍
MRA
Ith panjasara idatha unddakkunnathan wayanattile pallikkalile vellatharam enna appam
Atheyo😍👍
Njaan cheydhapol soft aayite illa idhpole thanneyan cheydhadh
അടിപൊളി ചേച്ചി ❤
Ennik isttapaetta channel aano ❤❤❤
Thank you dear 🥰❤️❤️
👌👌👍👍
😍👍👍👌
👍👍👍
ഞങ്ങൾ തലശ്ശേരിക്കാർ അപ്പം ചുടുന്നതിന് മുമ്പായി
വെളിച്ചെണ്ണയിൽ ഉള്ളി വറുത്ത് കോരും. ഈ ഉള്ളിയുടെ ആവശ്യം അപ്പത്തിനില്ല. എണ്ണയ്ക് നല്ല ഒരു വാസനായ്ക് വേണ്ടി ചെയ്യുന്നു. അപ്പോൾ അപ്പത്തിനും ഒരു പ്രത്യേക രുചിയും മണവും കിട്ടും.
😊❤
pqcharinte njan.akarund
👍👍
Hi❤❤
ഹൽഹം ദ് ലില്ലാഹ് 👍🏼
അൽഹംദുലില്ലാഹ് എന്നാ tto 🥰
Ok
Suger lass akani aanille
Ente fav aan.. Ipol adhigam undakarunila, kazhikarumila.. Healthhy alla
Excellent.
Kumari sukumaran Tirur Malappuram DST
Perijeerakam itanam
Njangale natil cherkarilla
Nanundakisuparsister
🥰❤️❤️
ഇതു മഹരാഷ്ട്രയിലെ കൊക്കണ് ഭാഗത്തു ഉള്ള ഒരു അപ്പം ആണ്
ഇതിന്റെ പേരാണ് സക്കറോളി
No dear 😀 sakroli konkan dish athundakunnath maidayum jaggeriyum vechaanu
Kori veethiyathu
കോഴിക്കോടു മുതൽ വടക്കോട്ട് എല്ലാ ജില്ലക്കാർക്കും ഇതു പ്രധാനമാണ്. ഹിന്ദുക്കളും ഇത് ധാരാളമായി ഉണ്ടാക്കാറുണ്ട്.
Athe 👍
Enikkum pregnant aaya time oru relative kondu thannin
🥰👍
Nanundakisuperpotivarunnadloosaitsm
നിങ്ങൾ സൗണ്ട് കേൾക്കണ്ട അപ്പോ പിരാന്ത് പിടിക്കില്ല.😂
😃😃❤️
Nañundakiadipoliadyamsit
ഞാൻ ഉണ്ടാക്കിനി എന്നാൽ എണ്ണ കുടിച്ചിട്ട് ഭയങ്കര മടുപ്പ് വരുന്നു
ഇത് കഴിച്ചാൽ ഷുഗർ ഉള്ളവർ ഉടനെ ഹോസ്പിറ്റലിൽ പോകേണ്ടി വരുമല്ലോ പഞ്ചസാര എല്ലാവർക്കും നല്ലതല്ലല്ലോ
ഇത് കയ്ക്കാൻ പറ്റില്ല ഷീണം വരും
🤔
onnu pode nammal okk kunjinal muthal kazikunnu😂😂
ഒന്ന് പോണേ ആരാ പറഞ്ഞത് ക്ഷീണം വരുമെന്ന് ആദ്യം കഴിച്ചു നോക്ക് . അല്ല പിന്നെ
Enikkum ksheenam varum.madhuram ulladhonda.shugar varan sadhyadhyundagum
@hafe🎉🎉🎉🎉😢VNM 3:39 efascreations9887
സൗണ്ട് കേൾക്കുമ്പോൾ തന്നെ പിരാന്ത് പിടിക്കുന്നു
Enthinu🤔
Enthina. Sugar kootanulla. Rasipiyokke. Edunne
Super
My fevarit appam ❤
Super❤❤
❤
❤❤❤❤❤
❤❤❤
My fevarit appam ❤
Super
Super ❤❤❤
❤❤❤❤❤
❤❤❤❤
❤❤
Super❤
Super
Super
Super
❤❤❤