ബേക്കറികളിൽ പോയാൽ ഒഴിവാക്കാൻ പറ്റാത്തൊരു ഐറ്റം, കിണ്ണത്തപ്പം Kinnathappam Recipe | Nidhashas Kitchen
HTML-код
- Опубликовано: 7 фев 2025
- #NidhashasKitchen #kinnathappamrecipe #kinnathappam
ബേക്കറികളിൽ പോയാൽ ഒഴിവാക്കാൻ പറ്റാത്തൊരു ഐറ്റം, കിണ്ണത്തപ്പം Kinnathappam Recipe | Nidhashas Kitchen
INGREDIENTS:
Rice powder 1 Cup
jaggery 2 cup
water 1/2 cup
cardomon powder 1/4 tsp
salt 3 pinch
second milk 4 cup
first milk 1+1/2 cup
Ghee 4+1/2 tbsp
Dal 1/3 cup
--
BEST PRODUCTS FOR KITCHENS & COOKING CHANNELS:
MARU Colored Spice Box Stainless Steel Large
amzn.to/3oL6K71
Dynore Set of 4 Heavy Measuring Cup
amzn.to/3sBdTbp
Amazon Brand - Solimo Stainless Steel Induction Bottom Steamer
amzn.to/3gHHpqh
Prestige Platina SS Fry Pan
amzn.to/3HOHHaC
Prestige Aluminium Omega Deluxe Granite Finish with 1 Glass Lid - 3 Pieces
amzn.to/36a8kZT
Pigeon Stainless Steel Pressure Cooker Combo - 2 L, 3 L & 5 L
amzn.to/3oJCbyR
Butterfly Stainless Steel Premium Puttu Kodam Puttu Maker
amzn.to/34MSHa1
Prestige Omega Deluxe Granite Flat Dosa Tawa
amzn.to/3BfHD1c
Osaka OS 550 Tripod 55 Inches with Mobile Holder
amzn.to/3Ls5xLH
DIGITEK® (DRL 12C) Professional 30.5 cm LED Ring Light with Tripod Stand
amzn.to/3Jm02fI
--
For Collaborations & Promotions mail at
nidashac@gmail.com
OR Message me on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
എനിക്ക് bakery ഐറ്റംസിൽ ഏറ്റവും പ്രിയപ്പെട്ടത് ഇതും ശർക്കര ഉപ്പേരിയും
My favourite super kandappol vaayil vallam vannu very testy
Well explained...Thank U & mine came out Excellent
കിണ്ണത്തപ്പം 😋😋😋
ഇത് ഉണ്ടാക്കി എടുക്കാൻ ഇത്രയും പ്രയാസം ഉണ്ടന്ന് അറിയാത്ത ഞാൻ 🙋⛹♂️⛹♂️⛹♂️⛹♂️
പച്ചരി ആണെങ്കിൽ 1കപ്പ് ആണോ എടുക്കേണ്ടത്.. തേങ്ങാപ്പലിൽ ആണോ അരക്കേണ്ടത്
Excellent
ഞാൻ ഉണ്ടാക്കി super, 45 മിനിറ്റ് ആയി റെഡിയാവാൻ, നല്ല ടേസ്റ്റ് 🌹
2,3 hr eduth indakiyal perfectaum time eduth undakanem
My favourite kinathappam.thank you for sharing this recipe 🙏
😍😍
Njan oru pravishyam undakiyittund super
നിതാഷ പറഞ്ഞത് ശരിയാണ് എല്ലാ വിവാഹവീടുകളിലു ഇത് കാണും 😄 കുടുംബക്കാർ ഒക്കെ വിവാഹത്തലേന്ന് കൊണ്ട് വരുന്ന പലഹാരതതിൽ ഈ ഒരു ഐറ്റം നിർബന്ധം 😀 ഇപ്പോ അങ്ങനെ ഉണ്ടോ എന്ന് അറിയില്ല.. പണ്ട് മുതലേ അങ്ങനെ തന്നെയാണ്
നല്ല അവതരണം
Pachari oru glass edukukayanengil adinte kanakk enganeyan...pls reply
ഞങ്ങളുടെ അവിടെ ഇല്ല കേട്ടോ ഇതൊന്നും ഞങ്ങൾ കഴിച്ചിട്ടുമില്ലപക്ഷേ എന്തായാലും എനിക്ക് ഉണ്ടാകണം സാധനം പൊളിയാന്ന് തോന്നുന്നു
inshaallah
Ithin kozhikodek verakiyappam ennanu parayal. Kinnathappam aaveel vevikunnathanu
Payasam vaykkunna kadala parippano?
സൂപ്പർ നാന്നായിട്ടുണ്ട്.
Super kinnatappam
Adi poli
Pachari use cheyth aaakkkaan patuoooo. Eee alavil thanneyaaanengil ethra cup edukkkanam plz reply
Ente fvrt item aan ith in Sha Allah undaaki nokkanam
Masha Allah
നന്നായിട്ടുണ്ട് എന്തായാലും ഒരു ദിവസം try ചെയ്യാം 👍
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ട ഒരു പലഹാരം ആണ്
സൂപ്പർ മാഷാഅല്ലാഹ്
സുപ്പർ
Thank you Hasee😍😍
ആഹാ ഉഷാർ ആണല്ലോ നല്ല പലഹാരം ഞങ്ങളുടെ നാട്ടിൽ ഇത് ഭാവിയിൽ ആണ് വേവിക്കാറ്. 👍👍
Baviyiloo😂😂
Milma use cheyuthooday
ആവിയിൽ എന്നായിരിക്കും ...
@@Adamsworldbyjassi ഭാവിയിൽ അല്ല ഭൂതത്തിൽ😂😂
Pachariyyde msrmnt parayo
Anikk valare ishttappetta palahaaramaan nalla test I ya an😋😋😋
Undkkarunde good
Good ..midukki.molu..
Masha allaah 👍🏻👍🏻👍🏻👍🏻👍🏻😍😍
Bellam ethra edukkanam
Pottu kadalayano? Kadala paripano
ശർക്കരക് ബെല്ലം എന്നും പേരുണ്ടോ,
Super🥰. Ittha gulfila
Aaayirrunu … ippol naatl aanu😍
Super👍
I LIKE TOO MUCH THIS APPAM
സൂപ്പർ 👍
Masha allah adipoli 👌👍😋
Lwowoaowowkaopoapowkwiaoiwsyhuguhuijijijiujujuuuiijujiuugjhijjijiijjjjnnnnjjnjjbjty😅😅
Mashaallah 👍👍👍🥰
njan frist view anu
എനിക്കും ishtA
Njan Parassanikkadavu Muthappa Dharssanam Nadathi kannur Ninnum Kinnathappam Vangichu. Enthoru Rucji.
Kidu kidu kikiduuuu
Super Balhara
Super super
Suppar
സുപ്പർ മുത്ത് മണി
Paripp pottukadala aanno
എനിക്ക് ഈ അപ്പത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും അത്രയ്ക്ക് ഇഷ്ടാണ്. വീഡിയോ സൂപ്പർ
thank you
Itha dubail evidaya
Adipoli😋 njan endayaalum undakkum itha
Vellam chood poittano mix aakkende
Kinnathappam ishtam😍😍😍
1AA1
പൊട്ട് കടലയാണോ
Sharkara nallachoodoodukoodiyano oyichad
Adipoliyaa
Njan 1st ane thathante vedio kanunnad. Superayittund. Evide veed
Hii daa
നമ്മുടെ സാധാ അരിപ്പൊടി edukavo
Tasty 😋
Masha allah👍👍🥰
Wa alaikum salm
Ithu kinnathappam alla halwaya...
Kinnathappam aaviyil mathram vevichu edukkunnatha
പച്ചരി എടുക്കുമ്പോൾ എത്ര എടുക്കണം. വെറും പച്ചരി മാത്രം മതിയോ. അതോ ചോറ് വല്ലതും കുട്ടേണ്ടി വരുമോ ഒന്ന് പറഞ്ഞു തരുമോ
Super adipoli 👍🏻😋😋😋
👍👍
Hlo dear nice recipie whisk randum amazonel ninnum vangiyathano plz Shar the link
Super 💯👌🥰
Wow
😍😍
Enthayalum undakanam
Hai idali chempil vaykkumbol thengapalozhichittu eppazhanu mattendathu
Kinnatthappam aviyil vevikkunnathanu
ഞാൻ ഗർഭിണി ആയപ്പോൾ ഏറ്റവും കൂടുതൽ കഴിച്ച പലഹാരം അത്ര ഇഷ്ടമാണ്
Hi
Njanum
ഞാൻ ഗർഭിണി ആവാൻ കാത്തിരിക്കുന്നു 😍
Ghee pakaram butter cherkaavo
Adipoli
ഹൽവ
പച്ചരി എത്രയാ എടുക്കണ്ടേ തേങ്ങ പാലിൽ ആണോ അരയ്ക്കണ്ടേ. എല്ലാ റെസിപ്പിയും superrr👍👍👍.
Onno rando caripetti ( chakaraann) parayum cherthal nnala clor kitum
ഞാൻ മലപ്പുറം, ഇത് ഹൽവ എന്ന് ഇവിടെ പറയും 👍👍👍
മലപ്പുറത്ത് ഇത് കിട്ടൂല
Malappurath kittum
Malappuram kittulano kittum
Wow😋
Mashallah 👍
Super
ഇത്ത അടിപൊളി സുഖആണോ ഇത്ത 👍
Ethra samayam edukum aavan
Pacheri edknangil ethra cup edkanam
Ith ethra divasam keduvarade irikkum
സൂപ്പർ ടെസ്റ്റ് ആണ് അടിപൊളി 😍നല്ല ടെസ്റ്റ് 🥰പൊളിച്ചു 🤩❤️🔥
👌👍
Vellam, തിരുവനന്തപുരത്തു karku ariyilla ശർക്കര ആണ്. കിണ്ണത്തപ്പം soopper
ഇത് ബേക്കറിയിൽ ഒരു കിലോ റേറ്റ് എത്രയാ. സെയിൽ ചെയ്യാനാണ്
Njngal koduvally ithin verukiyappam nn parayum..,👍 super dear nannayittund.
👌
supper👌
കടല പരിപ്പ് ചേർത്തില്ലല്ലോ?
Bayangara riskanele
👍👍
Super nidha sukamano liyusavide
Please give the receipe in English
Adipeli
250 ml cup aanoo ath
Njan parayan erikkuvayirunnu kinnathappam cheyan
തേങ്ങ കൊത്തു idarille
കിണ്ണത്തപ്പം അടിപൊളി 👍🏻👍🏻👍🏻
thank you
@@NIDHASHASKITCHEN പച്ചരി ഉപയോഗിച്ചു ഉണ്ടാകുന്നെ കാണിക്കുമോ
നെയ്യപ്പം സോഫ്റ്റ് ആകാൻ എന്ത് ചെയ്യണം 🤔plzz റിപ്ലൈ
പച്ചരി പൊടിച്ചതിൽ മൈദയും ചേർക്കുക 6 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക . പെട്ടെന്ന് ചുട്ടെടുക്കുക യാണെൻകിൽ സോഡാ പൊടി ചേർക്കുക