Kinnathappam | കിണ്ണത്തപ്പം പാകം മനസ്സിലാക്കാന്‍ ഒരു എളുപ്പവഴി | Malabar Special Kinnathappam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #kinnathappam #malabar #healthy #sweets #riceflour #Jaggery #RecipesByRevathi
    Hi all. Welcome to Recipes By Revathi. always Adding extra Pinch Of love In Each Delicacy. Today came with a special Malabar sweet recipe. Malabar special Kinnathappam
    Kinnathappam is a sweet made out of rice flour, jaggery and coconut milk. its having a soft , mouth melting structure.
    Ingredients
    Rice flour 1 cup
    Coconut milk 4 cup
    Jaggery powder 2.5 cup
    Water 1 cup
    Channa dal 2.5 Tbsp
    Salt 1/8 tsp
    Elaichi powder 1 tsp
    Ghee or oil 4 Tbsp
    Do try the recipe and share your valuable feedback
    Stay tuned for more yummy videos
    Stay home. Stay safe
    Kinnathappam | Kinnathappam Recipe | Kinnathappam Recipe in Malayalam | Malabar Special | Malabar Special Recipe | Malabar Special Sweets | Malabar Special Kinnathappam | Sweets | Sweets Recipe in Malayalam

Комментарии • 83

  • @AnilKumar-ws7vt
    @AnilKumar-ws7vt Месяц назад +1

    നല്ല പലഹാരം, ശരിയായ രീതിയിൽ അവതരണം, .

  • @moosashahina5331
    @moosashahina5331 2 года назад +4

    Malabar Special Kinnathappam, thanks for sharing, keep going👍

  • @guilherminagonsalves5438
    @guilherminagonsalves5438 29 дней назад

    Super 👍

  • @kavithag.s1742
    @kavithag.s1742 2 года назад +3

    Malabar special kidilam...Nalla perfect look

  • @febinaansar6730
    @febinaansar6730 2 года назад +5

    അടിപൊളി ആയിട്ടുണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട്

  • @guilherminagonsalves5438
    @guilherminagonsalves5438 29 дней назад

    👍

  • @almshimaaneesh8120
    @almshimaaneesh8120 2 года назад +2

    tasty kinnathappam receipe

  • @nikhildasnina4977
    @nikhildasnina4977 2 года назад +8

    My favorite sweet snack kinnathapam ....
    Perfect and soft appam....

  • @rasheedrashmedia8605
    @rasheedrashmedia8605 2 года назад +6

    കിണ്ണത്തപ്പം വളരെ നന്നായി 👌

  • @achusworld8447
    @achusworld8447 2 года назад +2

    Kinnathappam super anuttoo ...

  • @smitheshrijy1602
    @smitheshrijy1602 2 года назад +2

    Perfect kinathappam. Orupadu pravashyam kazhichittundu, pakshe undakki nokkiyitilla. Enthayalum try cheythu nokkam

  • @ramanp826
    @ramanp826 2 года назад +3

    കാണുമ്പോൾ തന്നെ അറിയാം നല്ല taste ഉള്ള കിണ്ണത്തപ്പo ആണെന്ന്

  • @jesyjesy7951
    @jesyjesy7951 2 года назад +1

    Kodipichallo... super aayitund

  • @remyaramesh3441
    @remyaramesh3441 2 года назад +1

    Kinnathappam super 👌👌

  • @shahritt6073
    @shahritt6073 Год назад +1

    പൊളിച്ചു 👍

  • @sandhyamohan9721
    @sandhyamohan9721 2 года назад +1

    yummy yummy keep goingg superbbb

  • @Vijay-ls9eq
    @Vijay-ls9eq 2 года назад +1

    kolatto tasty and yammye kinnathappam

  • @valsalakk6151
    @valsalakk6151 4 месяца назад

    👌👌👍

  • @davisi.v.8957
    @davisi.v.8957 2 года назад +3

    SUPER RECIPE.. KEEP IT UP 👌👌👌👌👌👌👌👌👌👌👌

  • @user-it5fk7en5k
    @user-it5fk7en5k 8 месяцев назад

    👍super

  • @anuroy3034
    @anuroy3034 2 года назад +12

    ഇവിടെ ഇതിന് പറയുന്നത് ഹൽവ എന്നാണ്..... കിണ്ണത്തപ്പം എന്ന് പറയുന്നത് ആവിയിൽ വേവിച്ചെടുക്കുന്നതിനെ ആണ്... 😀

    • @statuslovers4782
      @statuslovers4782 2 года назад +3

      Kannuril kinnathappam ennu parayum

    • @justrememberthat
      @justrememberthat 2 месяца назад

      കണ്ണൂരിൽ ഇങ്ങനെയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്. ഇത് ഹൽവ അല്ല. ഇത് ഹൽവയേക്കാൾ സോഫ്റ്റും ടേസ്റ്റിയും ആണ്

  • @metricongroup2526
    @metricongroup2526 5 месяцев назад

    👌👌👌 super ❤️❤️

  • @sallysplate2580
    @sallysplate2580 Год назад

    Kollam 👍

  • @aneeshp2527
    @aneeshp2527 2 года назад +1

    Delicious and tasty kinnathappam

  • @Zainshenaiz
    @Zainshenaiz 2 года назад +1

    Good idea

  • @roshnasabeena4785
    @roshnasabeena4785 2 года назад +2

    kinnathappam looks super tasty,..must try

  • @smokeff6851
    @smokeff6851 Год назад

    Super

  • @steephenp.m4767
    @steephenp.m4767 6 месяцев назад

    Super recipe Thanks for your super presentation

  • @afsalappu440
    @afsalappu440 2 года назад

    അടിപൊളി ആയി

  • @rasiyaameerkk3651
    @rasiyaameerkk3651 2 года назад

    സുപ്പർ

  • @aryaramesh8172
    @aryaramesh8172 2 года назад +1

    😋😋

  • @shamnabiju1949
    @shamnabiju1949 2 года назад +1

    Special kinnathapam kollatoo
    Sherikum kodupichutoo yummy 🤤🤤

  • @AmaldevCk-ln1lb
    @AmaldevCk-ln1lb Год назад

    ❤️👍

  • @Aesha_Jumana
    @Aesha_Jumana 11 месяцев назад +1

    Pachari podiyano ?

  • @najlahari6665
    @najlahari6665 Год назад

    😋

  • @kkitchen4583
    @kkitchen4583 2 года назад +1

    Adipoli kandittu thanne kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattey 🙏👍🏻👍🏻

  • @avtobs2784
    @avtobs2784 2 года назад

    വളരെ നല്ല വീഡിയൊ . full support
    Subscribed

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +3

    എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു അവതരണം അതി ഗംഭീരമായിരുന്നു..
    കാഴ്ചയിൽ തന്നെ അതിൻറെ സ്വാദ് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ....
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @geethapillai1706
    @geethapillai1706 Год назад

    Nice kinathappan...My late Ammuma add cashew nut too

    • @RecipesByRevathi
      @RecipesByRevathi  Год назад

      Normally in kinnathappam we will add gram dal. U can add any type of nuts as well

  • @pooja_amruth
    @pooja_amruth 10 месяцев назад

    ചേച്ചി ഇതെന്തു പാത്രമാണ്... Recipe 😍

    • @RecipesByRevathi
      @RecipesByRevathi  10 месяцев назад +1

      It's granite non stick cookware. Bought through Amazon. If u want to check it out sharing link below
      Deal of the day: CAROTE 28cm/3.8L Non Stick Kadai, Induction Kadai, Granite Stone Kadhai with Lid Deep Frying Pan, Biryani Pot amzn.eu/d/3Z9vd76

  • @shafinrahman403
    @shafinrahman403 2 года назад +1

    Yummy and tasty kinnathappam receip

  • @saibijoseph2187
    @saibijoseph2187 2 года назад +1

    Preparation looks yummy..

  • @Crazysyx
    @Crazysyx 8 месяцев назад

    പശു വിന്റെ പാൽ പറ്റുമോ.

    • @RecipesByRevathi
      @RecipesByRevathi  8 месяцев назад

      പശുവിൻ പാലും ശർക്കരയും മിക്സ് ചെയ്യുമ്പോൾ piriyan ഉള്ള സാധ്യത ഉണ്ട്

  • @renganathanpk6607
    @renganathanpk6607 2 года назад +3

    അരി അലുവ എന്നാണ് തൃശൂർ ഭാഗത്ത്‌ ഇതിനെ പറയുന്നത്

  • @vigneshwarvigneshwarlalji5015
    @vigneshwarvigneshwarlalji5015 2 месяца назад

    Kin

  • @siddiqueaboobacker1343
    @siddiqueaboobacker1343 10 месяцев назад

    ഇത് ആവിയിൽ പുഴുങ്ങി വേവിക്കുകയല്ലേ വേണ്ടത്?

    • @RecipesByRevathi
      @RecipesByRevathi  10 месяцев назад

      Kinnathappam കണ്ണൂർ ഭാഗത്ത് ഇങ്ങനെയാണ് ഉണ്ടാകുക. ആവിയിൽ vevichum thayyarakkarundu

  • @aarspk8658
    @aarspk8658 2 года назад +2

    Kinnathappam looks perfect soft and tasty

  • @geethavarayath225
    @geethavarayath225 2 года назад +1

    Adipoli ❤💞💞👌

  • @sreelathasreelatha1548
    @sreelathasreelatha1548 2 года назад +3

    ഇതിനാണ് ഹൽവ എന്ന് പറയുന്നത്

    • @RecipesByRevathi
      @RecipesByRevathi  2 года назад +1

      ഇതിനെ വേണമെങ്കില്‍ അരിപ്പൊടിടെ ഹല്‍വ എന്ന് പറയാം.
      കണ്ണൂര്‍ or മലബാര്‍ side ഇല്‍ ithine പറയുക kinnathappam ennanu❤️

  • @anthuriyaman3071
    @anthuriyaman3071 2 года назад +2

    കിണ്ണത്തപ്പം ഒരു പാട് നാലു പോയിട്ട് ചൂടാറാൻ കിട്ടിയാൽ bഭാഗ്യം 😄

  • @seenathseena3046
    @seenathseena3046 2 года назад +1

    തൃശൂർ കാരുടെ അതായത് കൊടുങ്ങല്ലൂർ സ്പെഷ്യൽ ആണ് കണ്ണൂർ കരുമാത്രമല്ല

  • @soudhaqata9196
    @soudhaqata9196 2 года назад +1

    EtuHalvaAllea

    • @RecipesByRevathi
      @RecipesByRevathi  2 года назад

      North part of Kerala(Kannur) it's known as kinnathappam.
      Rice flour Halwa ennu venelum parayam❤️

  • @lifeismykitchen4399
    @lifeismykitchen4399 2 года назад +7

    Kothichit vayyaaa

  • @seenathseena3046
    @seenathseena3046 2 года назад +2

    ശെരിക്കയും ഇങ്ങനെ എല്ലാ കിണ്ണത്തപ്പം ഉണ്ടാക്കുന്നത്

    • @RecipesByRevathi
      @RecipesByRevathi  2 года назад

      ആവിയില്‍ vevichum ഉണ്ടാക്കാം.
      Pakshe കണ്ണൂര്‍ ഇങ്ങനെയാണ് undaakunnathu.
      ഓരോ സ്ഥലത്ത് ഓരോ മാറ്റം. അത്രേ ഉള്ളു ❤️

    • @justrememberthat
      @justrememberthat 2 месяца назад

      ഇത് കണ്ണൂർ Special.so tasty❤

  • @rejenikr4876
    @rejenikr4876 Год назад

    എത്ര.ദിവസ.കേടവതെ.ഇരിക്കു

    • @RecipesByRevathi
      @RecipesByRevathi  Год назад

      2-3 days if kept outside. In fridge it stays longer. Thengapaal okke ullathondu shelf capacity kuravaanu

  • @seenathseena3046
    @seenathseena3046 2 года назад

    ആലുവ മോഡൽ ആയി

  • @anithasudarsanan5332
    @anithasudarsanan5332 2 года назад

    ഇത് കിണ്ണത്തപ്പം ആണോ അലുവആണോ .ഇത് അരി അലുവ ആണ്.

    • @RecipesByRevathi
      @RecipesByRevathi  2 года назад

      Kinnathappam കണ്ണൂര്‍ ഇങ്ങനെ ആണ് undaakuka. വേറെ ചില സ്ഥലങ്ങളില്‍ ആവിയില്‍ vevichum undaakaarundu. Njngalum anganem undaakaarundu. Ithu Halwa പോലെയാണ്. പക്ഷേ Halwa യില്‍ ഒരിക്കലും thengappal use cheyyilla
      Ithu Halwa pole kure കാലം വെക്കാന്‍ pattilla

  • @ramshadkc2331
    @ramshadkc2331 9 месяцев назад

    Poop varunnath enth kondan

    • @RecipesByRevathi
      @RecipesByRevathi  9 месяцев назад

      ഇതിന് store life കുറവാണ്. തേങ്ങാപ്പാൽ വരുന്നത് കൊണ്ട്. ഫ്രിഡ്ജിൽ വെച്ചാൽ കുറച്ചു കൂടുതൽ ദിവസം നിൽകും. പുറത്ത് വെച്ചാൽ 2 ദിവസം ആകുമ്പോഴേക്കും kedu വരാൻ തുടങ്ങും

  • @elsymathew1224
    @elsymathew1224 11 месяцев назад

    Z

  • @annaf1523
    @annaf1523 2 года назад

    ഹൽവ എന്നു പറയുന്നതാവും നല്ലത് കിണ്ണത്തപ്പം ആവിയിൽ വേവിച്ചെടുക്കുന്നതാണ്

    • @RecipesByRevathi
      @RecipesByRevathi  2 года назад

      Malabar(Kannur) kinnathappam ആവിയില്‍ അല്ല undaakaru..
      ആവിയില്‍ vevichum undaakarundu
      Anyways thanks for the feedback ❤️

  • @RadhaAjayan-hy4ro
    @RadhaAjayan-hy4ro Год назад

    Ni mo

  • @sherlysebastian7563
    @sherlysebastian7563 Год назад

    Super

  • @vasanthimohan6869
    @vasanthimohan6869 11 месяцев назад

    Super👍👍

  • @AmaldevCk-ln1lb
    @AmaldevCk-ln1lb Год назад

    Super