Perfect രുചിയിൽ Kinnathappam ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ/എല്ലാവർക്കും വീട്ടിൽഉണ്ടാക്കാം/Bakery
HTML-код
- Опубликовано: 7 фев 2025
- Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Kinnanthappam/ Bakery Style 👌
Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
For more Enquiry please contact 👇
Email
fadwaskitchen@gmail.com
Our social media accounts 👇
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Cast iron skillet 👇
amzn.to/3AoNDUQ
Cast iron skillet 👇
amzn.to/3AoNDUQ
amzn.to/3AkF0eh
Chopper 👇
amzn.to/3rFDZcD
amzn.to/3GQTWDm
amzn.to/33DYQ88
Soap dispenser 👇
amzn.to/3Kz01q7
Indore plants 👇
amzn.to/3rH1WQY
Masala rack set 👇
amzn.to/3rH242U
______________________________________
#FadwasKitchen
നമ്മുടെ കണ്ണൂർ കാരുടെ പ്രിയപ്പെട്ട പലഹാരം ആണ് ഇത് ഒരുപാട് കഴിച്ചിട്ടുണ്ട് ഇത് വരെ ഉണ്ടാക്കിനോക്കിയിട്ടില്ല ഒന്ന് ട്രൈ ചെയ്തു നോക്കണം നന്നായി പറഞ്ഞു തന്നിട്ടുണ്ട് കേട്ടോ
ഇപ്പോൾ ആണ് മനസ്സിലാകുന്നത് എത്ര കഷ്ട്ടപെട്ടിട്ടാണ് ഉമ്മച്ചി ഒക്കെ ഇത് ഉണ്ടാക്കി തന്നിരുന്നത് എന്ന് 😥
ഇതൊക്ക കാണുമ്പോൾ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളോട് വല്ലാത്ത ബഹുമാനവും ആദരവും തോന്നുന്നു respect 🙏
Hai
Sooper
ഞാൻ ഉണ്ടാക്കി സൈൽ ചെയ്തു ഈ വീഡിയോ കണ്ടിട്ട്. മാഷാഅല്ലാഹ് എല്ലാരും നല്ല ഫീഡ് ബേക്കാൻ പറഞ്ഞത്
കിണ്ണത്തപ്പം ഇതു വരെ കണ്ടില്ലാത്ത ആളാണ് ഇതു് കിണ്ണത്തപ്പം അല്ലാ എന്നു പറയുന്നത് i സൂപ്പർ ആയിട്ടുണ്ട്. കണ്ണർകാരിയാണ് ഞാൻ. ഇതാണ് കണ്ണൂർ കാരുടെ സൂപ്പർ കിണ്ണത്തപ്പം
Athanne
ചെറുപ്പം മുതലേ തിന്നുന്നതാണ് കിണ്ണനപ്പം. അത് ആവിയിൽ വേകിക്കും.. പക്ഷെ ഈ പരിപ്പ് ചേർക്കാതെ അരിപ്പൊടിയും സർക്കരയും തേങ്ങാപ്പാലും ഏലക്കാ പൊടിച്ചതും ഒക്കെ ചേർത്ത് ഇങ്ങനെ ഞങ്ങൾ അലുവ ഉണ്ടാക്കും.
ഓ പിന്നെ 😂ഇത് ഹൽവ ആണ് കിണ്ണത്തപ്പം ആവിയിൽ ആണ് ഉണ്ടാക്കുന്നത്... ഇത് ഹൽവ ഉണ്ടാക്കുന്ന same സാദനം same രീതി
പക്ഷേ ടേസ്റ്റ് വേറെയാണ്. ഇതാണ് ഞങ്ങൾ കണ്ണൂർ കാർ പറയുന്ന കിണ്ണത്തപ്പം. ഇങ്ങനെ ഉണ്ടാക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്.
ശരിക്കും ഹൽവ തന്നെയല്ലേ അവതരണം നന്നായി
Athe
ഞങ്ങൽ ഇതിനെ Arihalva എന്നാണു പറയുന്നത്. സൂപ്പർ ടേസ്റ്റ് ആണ്. 👍ഞങ്ങൽ kinnathappam ഉണ്ടാക്കുന്ന methord ഇങ്ങനെ അല്ല. 😊
Muawiya Free t
ഞാൻ പഠിക്കാൻ കാത്തിരുന്ന റെസിപി.. 🥰❤️
താങ്ക്സ് സിസ്റ്റർ 🌹
Ennit padicho.
ഇതാണ് നമ്മുടെ കണ്ണുരുകാരുടെ കിണ്ണത്തപ്പം 😋
Kadala parippinu pagaram kappalandi, tenga nurukki, cachew, badam enniva ittal nalla taste varille?
നമ്മുടെ thalasserrykarudekinnathappam സൂപ്പർ. ആവിയിൽ vevikunnathu വട്ടയപ്പം,കള്ളപ്പണം എന്നൊക്കെ പറയും. Original kinnathappam മണിക്കൂറുകൾ എടുത്തു വരട്ടിയാണ് ഉണ്ടാക്കുക ഓട്ടുരുളിയിൽ.itupole nonstick 'l ഉണ്ടാക്കിയാൽ എളുപ്പം സൂപ്പർ ആയിട്ടുണ്ട്.
കിണ്ണത്തപ്പം നന്നായിരിക്കുന്നു എത്ര ദിവസം കേട് കൂടാതെ ഇരിക്കും
കാണുമ്പോഴേ അറിയാം പെർഫെക്ഷൻ. വായിൽ കപ്പലോടിക്കാം. 👌👌
💐😊
കണ്ടിട്ട് തന്നെ കൊതിയാവുന്നു
നല്ല അവതരണം
നന്ദിയുണ്ട്.. കൈപുണ്യമുള്ള മനസ്സിന്
ക്ഷമ ഒക്കെ കുറഞ്ഞിരിക്കുന്നു.
എങ്കിലും ഇതുണ്ടാക്കാൻ ശ്രമിക്കും😊
👍🙏
Kurch koodi moopich pineapple essences koodi cherthal halva akum
In Srilanka we called thothol but we add more coconut
❤
ഹൽവയാണെന്ന് തോന്നി സൂപ്പർ
Kadala parupu instead cashew add cheiyalamo
Undakan vayya kathirur povumbol vangicholam estamanu 👍👍
Is this halwa?How long can we store it?
Super recipe Thanks for your new video and presentation Thank you so much
Hai itha nomb ayit ingale spcl onnum ille🥺... Kinnathappam ithu varey try cheythittilla ithantey resipi ayondd try cheyyanam insha allahh🌟❤️
Ithu nammude nattil ari halwa enna parayalu kinnathappam aaviyil puzhungi edukkalanu
Ith undaki next day kazikunnath ano nalltha???
Night undaki vachit ravile sell chyan nallath ano?
Shop il sell chayn anuh.
Ariyunna arelm indel onn pryo
Yeaaaaa.....firsttttttttttyy.....oru vidham ellum try cheyyaarund tto...ee channalil ullathu kanditt try cheyyumpo oru vishvasamaanu..nannayirikkum ennullath ഉറപ്പാണ്
Lots of love 😍😍
Please show recipe of karyappam also.
Very nice recipe.nice viedo good performance 👍👍👍
Ith nammale kinnathappam😋
Very good clean explanation... Ethuvare njan undakiyittila... Now i will try..
Ith undakkan nalla kshama venam
kinnathappam ആവിയിൽ പുഴുങ്ങുന്നത് .ഇത് ഹൽവ
Rice Halwa pole kollam keto
Hmm.. ippo dietilan ..illengi njan polichene😋😍...kanditt sahikkunnilla🤪🤪
ഇത് കണ്ണൂർ കിണ്ണത്തപ്പം ആണ് കടല പരിപ്പ് ആണ് ഇതിന്റ പ്ലസ് പോയിന്റ്. ഞങ്ങൾ ഉണ്ടാകാറുണ്ട്
Sathyam paranja vdo kandd cmnt cheythu poyi but like cheyyan marannu veenddum vannatha😍😍😍🌸
ഞാൻ ഒരുപാട് ആഗ്രഹിച്ച റെസിപ്പി...fadwas ആകുമ്പോ പെർഫെക്ട് ആണ്
Correct
Suuuper
Vv
Really looking like halva your conversation is not boating til I didn't make it now I would like to making this thing
വെളിച്ചെണ്ണ യോ നെയ്യോ ചേർക്കാതെ കിണ്ണത്തപ്പം അടിപൊളി ആയി ഉണ്ടാക്കാം ആവിയിൽ
Fadwas super recipes always
Very nice and tastey
Thanks for recipe
Very nice. Pls provide captions in English so others too can understand.
Njangade naatile kinnathappam vere aanu. Njangal ethine aluva annu parayum..
❤
നല്ല ഓട്ടുരളിയിൽ തയ്യാറാക്കാം...
Adipoli kinnathappam undakki nokanam
ഞാൻ ഉണ്ടാക്കാറുണ്ട്. കടയിൽ കിട്ടുന്നതിനേക്കാൾ ടേസ്റ്റ് ആണ്, ഇത് വീട്ടിൽ ഉണ്ടാക്കിയാ..
Njan undakki nokkum
Muthaari..podiyood..aakkaan pattumo
Eth ari aluva alle
കുറെയായി കിണ്ണത്തപ്പം ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു... പക്ഷേ ഒരു ധൈര്യം ഉണ്ടായിരുന്നില്ല... കുറേ സമയമെടുത്ത് റിസ്കിൽ ചെയ്യുന്ന ഒരു റെസിപ്പി ആണല്ലോ ഇത്... അതുകൊണ്ടുതന്നെ ഇത്തയുടെ വീഡിയോക്ക് വെയിറ്റ് ആയിരുന്നു...🥰
മാഷാ അള്ളാഹ്...വന്നല്ലോ ഇത്തയുടെ വീഡിയോ....😘😘😘
ഇൻഷാ അള്ളാഹ്.... എന്തായാലും ട്രൈ ചെയ്തു നോക്കണം.... 😘😘😘🥰🥰
8
1111111
ഹൽവാ പോലുണ്ട് , സൂപ്പർ🎉🎉
ഇതു കണ്ണൂർ കിണ്ണത്തപ്പം. തൃശ്ശൂർ.. എറണാകുളം ജില്ലകളിൽ ആണ് ആവിയിൽ വേവിക്കുന്നത്. പല നാട്ടിൽ പല രീതി
ഇൻണ്ടാക്കി നോക്കണമെന്നുണ്ട് ബട്ട് ഇപ്പോ ഡയറ്റ് നോക്കുന്നതുകൊണ്ട് ഇണ്ടാക്കിയാൽ കഴിച്ചുപോകും. എന്തായാലും ഒരിക്കൽ ട്രൈ ചെയ്യും 👍😍😍🥰😍
Hi
Eathu diat aanu👍
കണ്ണൂരിലെ കിണ്ണത്തപ്പം ഇതാണ്
ഇത് കിണ്ണത്തപ്പം അല്ല ഹലുവ നിർമ്മാണം ആണ്. കിണ്ണത്തഷം ആവിയിൽ പുഴുങ്ങി എടുക്കുകയാണ്.
Kuree aayi try cheyyanamen vjaarikunu..in shaa Allah undaakiyit abhiprayam parayaam
Halva aano
എനിക്ക് ഇഷ്ടപ്പെട്ട അപ്പം
Halva pole und❤❤❤
ഇത് ഹൽവ ആണല്ലോ
Thanks etha....
Aluva pole undu ...I will try..thank you dear..
കാണാൻ ഭംഗി ആണ്
InshaAllah will try
Sibi kinnathappam undakkiyirunnu kurachu samayameduthengilum perfect aayirunnu
Exactly looks like Aluva.
കിണ്ണത്തപ്പവും ഹൽവയും ഒന്നാണോ
No
എന്റെ അമ്മ ഉണ്ടാക്കും ഇങ്ങനെ
Super madam. Health food
Ithu halva aanu. Kinnathappam aaviyil aanu vevikkunnath, ivide angine aanu, ernakulam.
സൂപ്പർ👍
Mashaallah 1st 😍😍
അപ്പോൾ ഹൽവ വേറെ ആണോ?
Wow 👌
Ethu kollamallo veraity aanallo othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
സിബിനാ.. ഞാൻ വീണ്ടും ഫസ്റ്റ് 😎😎😎
🤗😍😊
ഇത് ഹൽവയാണ്
അലുവ എന്നും പറയുയമായിരിക്കും
Roasted rice powder ano
ഇത് ഹൽവ ആണ്
Super❤
Varutha ari podi ano
Ithu haluva aanu. Kinnathappum steam cheyanthanu undakkunnathu
Hiiiii dear super recipes dear especially your way of cooking is so simple and easy to make 😊😊😊😊😘👌👌👌👌👌👌👌👌
ഏത് ഗ്യ സ്റ്റൗവ യൂസ് ചെയ്യുന്നെ ഏതാbrand
FRIGIDAIRE
Superbb, rice halva
ഇത് കുറച്ച് നേരം കൂടി കഴിഞ്ഞാൽ കറുത്ത ഹൽവ ആയി മാറും..ഇതിനെ ഞങൾ ഹൽവ എന്നാണ് പറയാറുള്ളത്... കലത്തപ്പം ആവിയിൽ പുഴുങ്ങുന്നതാണ്
♥️♥️♥️♥️adipoli presentation...super👌👌👌
Jangal aviyil anu cheyyunath
Kadai very nice
Fresh milk pattumo
No dear....
അടിപൊളി 👌👌👌👌👌🥰🥰🥰
Very nice.
സൂപ്പർ കിണ്ണത്തപ്പം
Curry vekkunna parippu thanne aanooo kadalpparippu??
Payasam vakkunnatha
ഇത് കണ്ടാൽ ത്തന്നേ തിന്നാൻ തൊന്നും.
പക്ഷെ ഇത് കിണ്ണനപ്പം അല്ല അലുവ ആണ്. കിണ്ണനപ്പം ആവിയിൽ വേവിക്കുന്നതാണ്
Super♥️👌🏾
Darun.... 🥰
Fantastic
നോർമൽ മിൽക്ക് pattumo
No coconut milk must
Cow milk 🥛 pattumo
Super chachi from tamilnadu
സൂപ്പർ ما شاء الله 🤩🤩🤩🤩👌👌👌👌