@@hishascookworld4651 thank you so much for your reply 😘🙏. I am from Australia. Njan ethrayo times thengha vanghi. Orikalum oru nalla thengha kittitilla. Athukondu Maggie coconut milk powder or frozen coconut aanu use cheyyaru. Ivide ninnu vanghunna thenghayku ottum pal kittarilla.
Halva undakki cut chayyunnathe kandal thanne ariyam adipoli anenne, variety and healthy preparation and super explanation, beautiful presentation💐💐💐👌👌👌👌👍👍👍👍👍
ചേച്ചി മുറിച്ച ആ piece ഒന്ന് കൈകൊണ്ട് കീറി കാണിക്കാമായിരുന്നു. അതിന്റെ texture കടയിൽ നിന്ന് വാങ്ങുന്ന halwa പോലെ തന്നെ ആണോ. ചിലർ ഗോതമ്പു പൊടി കുഴച്ചു soak ചെയ്യുന്ന method കാണിക്കുന്നുണ്ട്. ഇങ്ങനെ നേരിട്ടു ഗോതമ്പു പൊടിയിട്ട് ചെയ്യുമ്പോൾ റബ്ബർ പോലെ വലിയുന്ന ആ texture കിട്ടുന്നുണ്ടോ. Pls reply
രണ്ട് മീഡിയം സൈസ് തേങ്ങ മൂന്ന് കപ്പ് വെള്ളം ഒഴിച്ചിട്ട് മിക്സിയിൽ അടിച്ചു പാല് എടുക്കുകയാണ് ചെയ്തത് അപ്പോഴാണ് എനിക്ക് നാല് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കിട്ടിയത് 😊
ഞാൻ ഉണ്ടാക്കി കറക്റ്റ് ആയി കിട്ടി. നല്ല ടേസ്റ്റ് ഉണ്ട്. 👍Thanks for this recipe
Thank you so much 😊 welcome 😍🥰
അടിപൊളി, തീർച്ചയായും Try ചെയ്യും
Thank you 😊
Kandittu suparaanu.👍. njaan try cheyyum. Thanks for sharing new friend 👍
Thank you 😊 welcome 😊
കാണുമ്പോൾ തന്നെ ടേസ്റ്റ് ഊഹിക്കാം 👌🏻👌🏻👌🏻 എന്തായാലും ട്രൈ ചെയ്തു നോക്കും
Thank you 😊
നന്നായിട്ടുണ്ട് keto. ഉണ്ടാക്കി നോക്കുന്നുണ്ട്.🌹🥰
Thank you 😊
pandathe original halwa super taste aayirikum , orupadu undaki kazhichitullathanu
Thank you 😊
ഞാൻ ഇത് തീർച്ചയായും ട്രൈ ചെയ്യും
തേങ്ങ പാൽ oil ആയി convert ചെയ്തു. പിന്നെ എന്തിനാണ് വേറെ ഓയിൽ . ഏറ്റവും heathyയും മായമില്ലാത്തതുമായത്. Super. Thanks.
Thank you so much 😍🥰 welcome 😊
Àqq 😊@@hishascookworld4651
4
Njan undakitto adipoli👍👍❤️❤️
Thank you 😊
Healthy halwai..super 🙏🙏🙏👍👍
Thank you 😊
very Super and healthy Halwa . എണ്ണയോ . നെയ്യോ ഒന്നും ചേർക്കാതെ നല്ലൊരു Halwa ready ആക്കിയിരിക്കുന്നു. Many Many Thanks.❤️❤️❤️🥰🥰
Thank you so much dear 😊😍🥰
Oill is there...from coconutmilk...
നല്ലവണ്ണം മനസിൽ അഖിതന്നതിനെ thanks🌹🌹🌹🌹
Thank you so much 😊😍
Thank you so much ഇതാണ് ഞാൻ തേടിയത്
Welcome 🤗
Thanks fore റെസിപ്പി സൂപ്പർ
Adipoliiiii njn try cheyyum☺️👍
Thank you 😊
ആദ്യായിട്ടാ ട്ടോ ഈ ചാനെൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തു... സിസ്റ്റേഴ്സിനും കസിൻസിനും ഈ ചാനെൽ ഷെയർ ചെയ്തിട്ടുണ്ട്
Thank you so much dear 😊😍🥰
Super enthayalum try cheyyanam
Thank you so much 😊😍
Try cheyyatto
തീർച്ചായി ട്രൈയി ചെയ്യും
Thank you 😊
Wowww ഇന്നാണ് കണ്ടത്
ഒന്ന് ഉണ്ടാക്കി നോക്കട്ട്
Thank you😊 വേഗം ഉണ്ടാക്കി നോക്കൂ 😃
Adipoli ayittundu
Thank you 😊
Ningade samsaram.. Hoo... Adipoli😃
Thank you 😊
@@hishascookworld4651 nja halwa undaki super.., oru thulli neyyo oilo ozhichilla... Super aayirunnu... Adipoli
Ethe etra divasam kedu koodathe erikkum
Very soft... Adipoli thanne.. 😋
Thank you 😊
Adipoli recipe 👍stay cnnctd
Thank you so much 😊😍🥰
ഒന്നും പറയാനില്ല. അടിപൊളി. കോഴിക്കോട് നിന്നും ഇതുപോലെയുള്ള ഹൽവ കഴിച്ചിട്ടുണ്ട് നല്ലത് വെളിച്ചെണ്ണ യുടെ മണം ഉണ്ടാവും അതിന്
Thank you so much 😊😍🥰
എത്ര സമയം എടുക്കും ഹൽവ റെഡിയാവാൻ
Today I will try
Thank you 😊
Super taste aanu
Thank you 😊
. സൂപ്പർ ഉണ്ടാക്കി നോക്കണം
Thank you 😊
Super ittem
Thank you 😊
സൂപ്പർ
Thank you 😊
Adipoli., Undakinokkum
Thank you so much 😊😍
കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്.try ചെയ്യാം
Thank you 😊
Sredichal manasilakum
Enthanavo manassilayath paranjalum
Adipoly halva
Thank you 😊
സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിയിട്ട് ഉണ്ട്
Thank you 😊
Halwa superayittund . Ante favourite . Yummy Halwa .new member add .Stay connected .
Thank you so much 😊😍🥰
അടിപൊളി ithaa idendayalum undakkanamm... 👍👍😋
Thank you 😊
Suuuuuper halwa👌👌👌😋😘🤩🥰❣️🙏 Maggie coconut milk powder use cheyyamo? Please onnu reply cheyamo.
No😊
@@hishascookworld4651 ok,thank you so much for your reply 😘🙏. Eniku ivide Maggie coconut milk powder mathrame kittu😰
@@vijayalakshmijayaram6710 angine venamengil cheyyam milk vechittum cheyyam pakshe tastinu mattam undavum pinne neyy cherthu kodukkendi varum😊eyalde place evideya😊
@@hishascookworld4651 thank you so much for your reply 😘🙏. I am from Australia. Njan ethrayo times thengha vanghi. Orikalum oru nalla thengha kittitilla. Athukondu Maggie coconut milk powder or frozen coconut aanu use cheyyaru. Ivide ninnu vanghunna thenghayku ottum pal kittarilla.
@@vijayalakshmijayaram6710 Angine aanegil coconut milk powdero milko use cheythitt neyy koodi cherthal mathi😊😍
❤supar❤supar❤supar❤
Thank you 😊
Can coconut milk use cheyyamo
Cheyyam pakshe athinte koode neyyo oilo cherthu kodukkendi varum 😊
Ethra time eduthu mam
30 to 40 minute 😊
ഞാൻ ഉണ്ടാക്കി സൂപ്പറാണ്
Thank you 😊
നാലു കപ്പ് തേങ്ങാപ്പാലിനു എത്ര തേങ്ങ എടുത്തുന്നു പറയാമോ
Ambooo super ta
Thank you 😊
Ithrayum enna engane vannu
Thengapalil ninnu thengapal thilappichu velichenna undakkille athe methodilanu halwa theyyarakkiyath😊
@@hishascookworld4651 healthy good
@@mumthzshareef206 Thanks dear 😊
Suppar halwa
Thank you 😊
Super try cheyum
Thank you 😊
😅Can you use canned milk?
Good &variety 👌👌
Thank you 😊
Ith aripodi kondu undakkan pattumo pls rply.undakkananu
Aripodi kondu try cheythu nokkeettilla 😊
Pasha in Palil chyamo
Paranjathu Manassilayilla🧐🤔😊
നല്ല ഹൽവ്വ
Thank you 😊
Super 👌👌👌👌
Thank you 😊
ഹ ൽ വ ഇ ഷ് ട്ട മാ യി
Delicious
Tasty tips makkale
God bless you makkale
Thank you so much 😊😍🥰
സൂപ്പർ,
Thank you 😊
Superb 😋😋😊😊
Thank you 😊
🎉🎉🎉
Halva undakki cut chayyunnathe kandal thanne ariyam adipoli anenne, variety and healthy preparation and super explanation, beautiful presentation💐💐💐👌👌👌👌👍👍👍👍👍
🙏👍👍e
Thank you so much 😊😍🥰
😊😍
ചേച്ചി മുറിച്ച ആ piece ഒന്ന് കൈകൊണ്ട് കീറി കാണിക്കാമായിരുന്നു. അതിന്റെ texture കടയിൽ നിന്ന് വാങ്ങുന്ന halwa പോലെ തന്നെ ആണോ. ചിലർ ഗോതമ്പു പൊടി കുഴച്ചു soak ചെയ്യുന്ന method കാണിക്കുന്നുണ്ട്. ഇങ്ങനെ നേരിട്ടു ഗോതമ്പു പൊടിയിട്ട് ചെയ്യുമ്പോൾ റബ്ബർ പോലെ വലിയുന്ന ആ texture കിട്ടുന്നുണ്ടോ. Pls reply
ഈ രീതിയിൽ ഇതേ മെഷർമെൻറിൽ തയ്യാറാക്കി നോക്കൂ കറക്റ്റ് നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് റെഡിയാക്കി എടുക്കാൻ പറ്റും😊
cow milk use cheyan patttumo
Pattim😊
Delicious recipe, surely I will try it 🥰
Thank you so much 😊😍🥰
Nice!
Thank you 😊
super halwa
Thank you 😊
Ragipody kondum ithupole halva cheyam
😊😍
This looks so delicious. Im definitely giving it a try. ❤️❤️
Thank you 😊
@@hishascookworld4651à ji tc😊😊
❤❤
Chechi etra thegayude
palamu cherthath
2 medium 😊
Good.super
Thank you 😊
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
😊😍
അടിപൊളി ഹൽവ 👍🏻
Thank you 😊
😍കൊടുക്കുക എന്ന് പറയുന്ന കേൾക്കാൻ പൊളി, ഹൽവ 👌👌
Thank you so much dear 😊😍🥰
Shelf life please without refrigeration
2 week 😊
Etra thenghayanu ethu
2 medium size thenga 😊
@@hishascookworld4651 thank u4 ur reply
Super ..super
Thank you 😊
❤🌹
😍
Yummy...I will try
Thank you 😊
Super halwa
Othiri eshtamayi ❤️
Thank you 😊
👍👍
😊😍
Ethra thengayil ninnanu 4 cup eduthathu
2 medium size thenga 😊
Very nice preparation 👍
Thank you 😊
Super Halwa🥰🥰🥰❤️❤️❤️❤️
Thank you 😊
സൂപ്പർ സൂപ്പർ
Thank you 😊
ഹായ് നല്ല ഇഷ്ടപ്പെട്ടു
Thank you 😊
Nice recipe keep going will try
Thank you so much 😊😍🥰
എത്ര തേങ്ങ ആണ് എടു തിട്ടുള്ള ത് പാ ലെടു ക്‌കാൻ വെള്ളം ചേർക്കനോ
രണ്ട് മീഡിയം സൈസ് തേങ്ങ മൂന്ന് കപ്പ് വെള്ളം ഒഴിച്ചിട്ട് മിക്സിയിൽ അടിച്ചു പാല് എടുക്കുകയാണ് ചെയ്തത് അപ്പോഴാണ് എനിക്ക് നാല് കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കിട്ടിയത് 😊
@@hishascookworld4651 thanks 🙏
@@Zainshenaiz welcome 😊
Super🥰
Thank you 😊
Super
Thank you 😊
Suppar chechi
Coconut milk wheat halwa 😋😋😋😋
Athe 😊
Time ethra edukkum??
30 to 40 minute 😊
Supperഹൽവ
Thank you 😊
Supar❤❤❤😂😂😂
Thank you 😊
Super വായിൽ വെള്ളം വരുന്നു ചേച്ചി
Thank you 😊
Super halwa 👍👍👍
Thank you 😊
തേങ്ങാപാലിന് പകരം പശുവിൻ പാൽ പറ്റുമോ ?
പറ്റും പക്ഷേ അതിൻറെ കൂടെ നെയ്യ് ചേർത്ത് കൊടുക്കേണ്ടിവരും😊
Healthy and delicious
Thank you 😊
ഗോതമ്പ് പൊടിക്ക് പകരം അരിപ്പൊടി use ചെയ്യാമോ?
ആ രീതിയിൽ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടില്ല 😊
Super🌹🌹🌹🌹
Thank you 😊
❤❤
😊😍
Super chechi
Thank you 😊