റവയും തേങ്ങയും കൊണ്ട് നല്ല സോഫ്റ്റ് റവ ലഡു। തരിയുണ്ട।Rava laddu।Suji laddu।Easy laddu।Recipe-278

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 568

  • @hemalataramanandan7601
    @hemalataramanandan7601 3 года назад +90

    Thank U Ma'm For A "ADIPOLI" Recipe!!😍😍😍😍

  • @Angel.83
    @Angel.83 Год назад +4

    ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ.. ഉണ്ടാക്കാൻ അറിയില്ല എന്റെ മക്കൾക്ക്‌ ഉണ്ടാക്കികൊടുക്കാൻ സെർച്ച്‌ ചെയ്തപ്പോൾ കിട്ടി. ഞാനും തലശ്ശേരിക്കാരിയാണ്.. ഇപ്പോൾ എറണാകുളം ഇവിടെ ആരും ഇത് കഴിച്ചിട്ടില്ല ഒന്ന് try ചെയ്യാം 😄

  • @radhakrishnankv3343
    @radhakrishnankv3343 Месяц назад +2

    നല്ല. ഭംഗി. കാണാൻ. ആദ്യമായാണ്. റവ. ലഡ്ഡു. കാണുന്നത്. ഉണ്ടാക്കി. നോക്കാം. 👌. 🌹.

  • @sreedharankv4766
    @sreedharankv4766 Год назад +4

    വളരെ വ്യക്തവും ലളിതവുമായ വിവരണം , നിർമ്മാണഘട്ടത്തിൽ ഒരിക്കൽപ്പോലും യാതൊരു സംശയവും ആർക്കും തോന്നാനിടയില്ല.
    ഞങ്ങൾ ഒന്നിലേറെ തവണ ഉണ്ടാക്കി. ആസ്വാദ്യകരമായ ഒരു വിഭവം തന്നെ. അഭിനന്ദനങ്ങൾ!

  • @chakyerilifestyle
    @chakyerilifestyle 3 года назад +21

    അടിപൊളി റെസിപ്പി... യാദൃച്ഛികമായിട്ടാണ് ഈ വീഡിയോ ഞാൻ കാണുന്നത്... ഇതുവരെ ഞാൻ ട്രൈ ചെയ്തിട്ടില്ല തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കും. ഉമ്മ നമുക്ക് പറഞ്ഞു മനസ്സിലാക്കി തരുന്നത് പോലെയാണ് മേഡം പറഞ്ഞ് മനസ്സിലാക്കി തരുന്നത് 👌🥰🥰🥰

    • @hishascookworld4651
      @hishascookworld4651  3 года назад +1

      നല്ല feedback തന്നതിൽ ഒരുപാട് സന്തോഷം Thank you so much 😊😍🥰

  • @myedits3089
    @myedits3089 3 года назад +11

    കാണുമ്പോഴേ നല്ല രുചിയുള്ള പോലെയാണ്.അത് കൊണ്ടാണ് ഈ വീഡിയോ click ചെയ്തത്.താങ്ക് യു.എത്ര നല്ല ഒരു പലഹാരം പകർന്നു തന്നതിൽ.🥳🤗🤗

  • @SumeenaMansoor
    @SumeenaMansoor Год назад +1

    Hi mam.... ഞാൻ ഇന്നലെ ഉണ്ടാക്കി.... Nets ഇട്ടില്ല.... എന്നാലും സൂപ്പർ ടേസ്റ്റി ആയിരുന്നു.... 4 cup റവക്ക് എത്ര പഞ്ചസാര വേണം

  • @jayasreepm9247
    @jayasreepm9247 2 года назад +1

    Super പൊളിച്ചടുക്കി എന്നുപറയാം.കാണുമ്പോഴേ.കഴിക്കാൻ കൊതി തോന്നി.try ചെയും.നന്ദി.

  • @renukadhananjayan1991
    @renukadhananjayan1991 Год назад +1

    Njanum ethe pole aanu.j dakkunne..nannayirikum .nalla avatharanam....

  • @leenalouis7762
    @leenalouis7762 Год назад +2

    പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കാമോ ?
    മേസ് റവ ഉപയോഗിക്കാമോ?

    • @hishascookworld4651
      @hishascookworld4651  Год назад

      Upayogikam pakshe testinu mattam undavum 😊ethu ravayan udheshichathennu manassilayilla😊

    • @leenalouis7762
      @leenalouis7762 Год назад +1

      ചോളം റവയാണ് ഞാൻ പറഞ്ഞത്

    • @leenalouis7762
      @leenalouis7762 Год назад

      @@hishascookworld4651 ഞാൻ ഉണ്ടാക്കി .... Super ആയിരുന്നു

    • @hishascookworld4651
      @hishascookworld4651  Год назад

      Ath pattilla😊

  • @hariscm9575
    @hariscm9575 Год назад +1

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി സൈൽ ചെയ്യാറുണ്ട്. എല്ലാവർക്കും ഇഷ്ട്ടായി. ഇതിന് ഞാൻ 1kg 200രൂപയാണ് വാങ്ങാറ്. അത് കൂടുതൽ ആയിപോയോ ഇത്ത. ആ റൈറ്റ് ഉണ്ടാവില്ലേ ഒന്ന് പറയാമോ

    • @hishascookworld4651
      @hishascookworld4651  Год назад

      Thank you so much 😊😍🥰 vangunna price kooduthal alla😊

  • @shalusanah2929
    @shalusanah2929 Год назад +5

    😋😋so yummy ഞാൻ ഉണ്ടാക്കി നോക്കി

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад +21

    അടിപൊളി , കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. എനിക്ക് നല്ല ഇഷ്ടമായി. എന്നെങ്കിലും ഉണ്ടാക്കി കഴിക്കണം.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Ma'am Rava Laddu Super Adipoliyane Nice Easy Taesty Receipy Orupaadu Ishtayitta Nannayitundu. God Bless You Take Care All The Best WA Alaikum Mussalam Good Night 👍👌💕😍😊❤️🙏

    • @hishascookworld4651
      @hishascookworld4651  Год назад +1

      Thank you 😊

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 5 месяцев назад

      Hai Ma'am Sughano, Maasha ALLAH Asslam Alaikum. Good Evening Dear Rava Laddu Super Adipoliyanuto Nallathane Ishtayitta Nice Easy Taesty Very Simple Receipy Aanuta 💕😍😊💞💖💓👍👌🙏

  • @sobhanat2812
    @sobhanat2812 3 года назад +8

    സൂപ്പർ
    നല്ല അവതരണം
    നന്നായി ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു
    No ഡൌട്ട്
    Loveb you മോളെ ♥♥♥

  • @salinik4113
    @salinik4113 21 день назад +3

    Vellathinu pakaram milk cherthanu amma enikku undakki thararullath

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +10

    Delicious dish
    Tastyyyy
    Healthy tippp
    Thanks for vedio
    God bless you

  • @ebrahimkutty8932
    @ebrahimkutty8932 2 года назад +1

    ഞാൻപൊന്നാനിയിൽപോയാൽസ്ഥിരമായി,
    തിന്നുന്നപലഹാരം, തരിഉണ്ട,,,,
    ഇനിസ്വന്തമായിഉണ്ടാക്കിനോക്കണം,,,

  • @rathishmr3038
    @rathishmr3038 2 года назад +1

    Chechi njan undaki eshtapetu👍💗😍

  • @rusha7263
    @rusha7263 Месяц назад +2

    Hmm good.

  • @ArafanaNoufal-uu4ro
    @ArafanaNoufal-uu4ro 3 месяца назад +1

    ഉണ്ടാക്കി 👍

  • @christygeorge2087
    @christygeorge2087 2 года назад +1

    Njan undakki... Its really awesome

  • @unnikrishnanunni1121
    @unnikrishnanunni1121 Год назад +1

    നല്ല അവതരണം

  • @JeenaRenjith-b5u
    @JeenaRenjith-b5u 8 месяцев назад +1

    Spr taste aanu

  • @girijaparikh3435
    @girijaparikh3435 Месяц назад +1

    Unda pidikkn ariyilla, steel dishil ittu parattiyal sheriyabumo mam???

  • @sanjaysanjay4098
    @sanjaysanjay4098 3 года назад +2

    Panjasarra thanney veno ? Jaggery ..pattulley ? Suger complaint ullavarku pattathillallo ? Kazhikkan 👍❤️

  • @fathimae5058
    @fathimae5058 Год назад +1

    Nan undaki super

  • @chandramani3731
    @chandramani3731 3 года назад +2

    നല്ല വിശദമായി പറയുന്നുണ്ട്. thanks.

  • @fayisvlog3884
    @fayisvlog3884 2 года назад +1

    ഞങ്ങൾ ഉണ്ടാക്കി
    അടിപൊളി

  • @manuok2524
    @manuok2524 2 года назад +2

    എന്റെ ഭാര്യ ഉണ്ടാക്കി സൂപ്പർ

  • @AjithKumar-tc2zu
    @AjithKumar-tc2zu 3 года назад +3

    Njn try chaithuu it was very tasty😋 everyone try it who all tried like me plsss

  • @SreejaJagathiVlogs
    @SreejaJagathiVlogs 2 года назад +1

    Nalla recipe othiri ishtta pettu

  • @krishnakumarklm4822
    @krishnakumarklm4822 3 года назад +3

    നമ്മൾ ഇത് ഉണ്ടാക്കി നോക്കി സൂപ്പർ തന്നെ😋

  • @srilatapn6367
    @srilatapn6367 2 года назад +1

    Njan undakarundu
    Alpam half spoon ghee iruki ozhichal taste koodum

  • @Vaheeda-ct2tw
    @Vaheeda-ct2tw Год назад +2

    Ethra nal purath kedakathe irikkum?

  • @dayajayan7838
    @dayajayan7838 Год назад +3

    Thari unda. Correct. ഞാനും Thalasserry ആണ്

  • @preethiraj9232
    @preethiraj9232 2 года назад +1

    👌🏻👌🏻ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @likhip9783
    @likhip9783 3 года назад +5

    ഞാൻ try ചെയ്തു സൂപ്പർ നല്ല സോഫ്റ്റ്‌ ആയി

  • @liyasworld2770
    @liyasworld2770 2 года назад +3

    Adipoli recipe, 👌undaki nokkate 👍

  • @deepthilajith2290
    @deepthilajith2290 2 года назад +2

    Sugar podichitt cherth .kurachu milk cherth urutti eduthalum mathi....choodode uruttan pattunnilla

    • @hishascookworld4651
      @hishascookworld4651  2 года назад

      Milk cherth undakkiyal store cheyyan pattilla sugar kooduthal neram vechilakkiyal uruttiyedukkan kazhiyilla podinju povum 😊

  • @shamiltechy5377
    @shamiltechy5377 Год назад +1

    പൊളിയാട്ടോ

  • @asmaulhusna9014
    @asmaulhusna9014 2 года назад +4

    Good recipe 👌 (appo തരിയുണ്ടക്ക് oru pinju ഉപ്പ് ഇടേണ്ട alle)👍

  • @fairydb9042
    @fairydb9042 3 года назад +29

    Thankyou sechi... 🥰 നമ്മൾ ഇത് ഉണ്ടാക്കി ഒരു തവണ അല്ലാ രണ്ട് തവണ 😁❤️ എനിക്ക് ഇത് വല്ലാതെ ഇഷ്ട്ടപ്പട്ടു ❤️ ഞാൻ അനിയും ഉണ്ടാകും ❤️ Once Again Thankyou Sechii...!!❤️🥰

  • @anandavallykk8372
    @anandavallykk8372 2 года назад +1

    Super നാളെ undakanam

  • @Prajila.mPrajila
    @Prajila.mPrajila Год назад +1

    സൂപ്പർ

  • @shameershameer6124
    @shameershameer6124 2 года назад +1

    Nalla swram kelkkan

  • @haridasa8765
    @haridasa8765 2 года назад +1

    വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം

  • @farix9934
    @farix9934 2 года назад

    Adipoly aanallo ishttayitto

  • @athiraathi2404
    @athiraathi2404 Год назад +1

    ഞാൻ ഇന്ന് വൈകിട്ടു ചായയ്ക് റവ വെച്ച് എന്ത് ഇണ്ടാക്കാം എന്ന് നോക്കുമ്പോൾ ആണ് ഇത് കണ്ണിൽപെടുന്നത്. ഞാൻ ഇന്ന് ഇണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം. 😊

    • @hishascookworld4651
      @hishascookworld4651  Год назад +1

      Thank you so much dear 😊😍🥰

    • @athiraathi2404
      @athiraathi2404 Год назад +1

      ഞാൻ ഇന്ന് ഇണ്ടാക്കി നോക്കിട്ടോ . സംഭവം സൂപ്പർ ആയിട്ട് ഇണ്ട്..പൊതുവെ മധുരം എനിക്ക് അത്ര ഇഷ്ടം അല്ല. പക്ഷെ ഇത് ഒരുപാട് ഇഷ്ടം ആയി.Thank u so much❤️

    • @hishascookworld4651
      @hishascookworld4651  Год назад

      @@athiraathi2404 Thank you so much 😊😍🥰 welcome 🤗

  • @jasnakv5142
    @jasnakv5142 Год назад +1

    പഞ്ചസാരയ്ക്ക് പകരം ബെല്ലം ഇടാൻ പറ്റുമോ 🤔

    • @hishascookworld4651
      @hishascookworld4651  Год назад +1

      പറ്റും പക്ഷേ ടേസ്റ്റിന് മാറ്റം ഉണ്ടാവും 😊

  • @chandrigak4689
    @chandrigak4689 Год назад +1

    Super tariunda

  • @vanilakshmivanilakshmi4663
    @vanilakshmivanilakshmi4663 Год назад +2

    കൊള്ളാലോ പൊളിച്ചു 👌👌👌

  • @shamiltechy5377
    @shamiltechy5377 Год назад +1

    പൊളിച്ചു കേട്ടോ

  • @rajeshachu3557
    @rajeshachu3557 Год назад +1

    Kuzhakatta engineundakkam parayamo

  • @JoGOAT589
    @JoGOAT589 2 года назад +3

    My favourate😋😋👍👍

  • @sumisumaya8692
    @sumisumaya8692 3 года назад +1

    Undaki nokanam inshaallah

  • @aryavisakhanikhamboos194
    @aryavisakhanikhamboos194 Год назад +1

    Sugar pakaram ശർക്കര ചേർക്കാൻ patto

  • @GracyPeter-gd9oo
    @GracyPeter-gd9oo 3 месяца назад +1

    Supper

  • @thankamunnikrishnan9775
    @thankamunnikrishnan9775 2 года назад +1

    Good Iediya

  • @muhammadmuhammadmuhsin3741
    @muhammadmuhammadmuhsin3741 3 года назад +10

    ഞാൻ ഉണ്ടാക്കി
    എനിക്ക് ഇഷട്ടപെട്ട പലഹാരമാണ്
    Thaks 😍😍

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 10 месяцев назад +1

    Super👍👍👍😍

  • @muthumol1083
    @muthumol1083 2 года назад +3

    ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌😋😋😋

  • @rajakumarmk8216
    @rajakumarmk8216 Год назад +1

    Supper laddu.

  • @keerthimahesh7707
    @keerthimahesh7707 Год назад +3

    Easy and yummy rava ladoo. Thanks for the recipe.

  • @samsheersamshi9490
    @samsheersamshi9490 3 года назад +8

    👌ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ നോക്കട്ട്

  • @GireeshGireeshgiri
    @GireeshGireeshgiri Год назад +1

    Super adilpoli

  • @vigneshk.v.892
    @vigneshk.v.892 Год назад +1

    Thank you aunty ❤🙏🏻Bangalore ❤🙏🏻

  • @Prajila.mPrajila
    @Prajila.mPrajila Год назад +1

    Super

  • @geethanambiar5403
    @geethanambiar5403 Год назад

    Super mam ❤
    Zhan undakkarund mam.

  • @mollyjohnson5439
    @mollyjohnson5439 3 года назад +2

    I prepared ,super

  • @crazydott5297
    @crazydott5297 3 года назад +1

    ആദ്യമായാണ് ഈ ചാനല്‍ കാണുന്നത് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
    സൂപ്പർ recipe 😋 😍
    Undaki nokum

  • @myhomelyflavours7892
    @myhomelyflavours7892 11 месяцев назад +1

    Nice video❤❤

  • @basheerpporoth4220
    @basheerpporoth4220 3 года назад +48

    എന്തായാലും ഉണ്ടാക്കി നോക്കണം ഞങ്ങളുടെ നാട്ടിലും തരിയുണ്ട എന്നാണ് പറയുക

  • @shynijayaprakash1464
    @shynijayaprakash1464 Год назад +1

    Super ❤😍😍😍.. തരിയുണ്ട

  • @santhir5581
    @santhir5581 Год назад +1

    சூப்பர் மேடம்வீட்டில்உள்ளபொருட்ககள்கொண்டுஅருமையானகவும்எளிமையானலட்டுசெய்துகாண்பித்திர்கள்நன்றி❤❤❤❤❤❤❤😊😊😊😊

  • @ansinapp2378
    @ansinapp2378 3 года назад +1

    Nte ummamma aakkal ind ippm njnum padch😁😁😁
    Thankss 😍😍
    Adipoliiii aan ttooo😋😋😋

  • @valsavijay7412
    @valsavijay7412 2 года назад +3

    We can use dry coconut

  • @preethasurendran9774
    @preethasurendran9774 Год назад +1

    എത്ര ദിവസം ഇത് nilkum

    • @hishascookworld4651
      @hishascookworld4651  Год назад

      പുറത്താണെങ്കിൽ വൺ 1week ഫ്രിഡ്ജിൽ ആണെങ്കിൽ 1month വരെ സൂക്ഷിച്ചു വെക്കാം😊

  • @PrakashankPrakashank-j6t
    @PrakashankPrakashank-j6t 9 месяцев назад +1

    എത്ര ദിവസം വെക്കാം

    • @hishascookworld4651
      @hishascookworld4651  9 месяцев назад +1

      പുറത്തുവെക്കുകയാണെങ്കിൽ one week ഫ്രിഡ്ജിൽ ആണെങ്കിൽ കൂടുതൽ ദിവസം സ്റ്റോർ ചെയ്തു വയ്ക്കാം😊

  • @anamikavinod6716
    @anamikavinod6716 Год назад +1

    തരി ഉണ്ട👍👍

  • @papasam3925
    @papasam3925 Год назад +1

    Super Rava urunda

  • @ss8295
    @ss8295 3 года назад +1

    Avatharanam nannayi.

  • @abdulmusavvirmm4588
    @abdulmusavvirmm4588 2 года назад +1

    Njanum undakki. Pakshe oru doubt. Idhinte ulbagam tharipolano erikkunne. Adho rava vendhadu polano. Nalla test undayirunnu.

  • @UshaUsha-q4o
    @UshaUsha-q4o Год назад +1

    😊😊😊😊😊😊

  • @Sobhana.D
    @Sobhana.D Год назад +6

    റെവ ലഡ്ഡു സൂപ്പർ തീർച്ചയായും ട്രൈ ചെയ്യാം 👍👌👏

  • @sreelathakv723
    @sreelathakv723 3 года назад +1

    Nalla avatharanam chechi enikkishtappettu

  • @Anuslittlespace
    @Anuslittlespace 3 года назад +1

    Njan try cheythutto👍🏻

  • @shafnafarveenk5848
    @shafnafarveenk5848 Год назад +2

    Super 🌹🌹🌹😍😍😍😍😍

  • @sreeram1536
    @sreeram1536 2 года назад +2

    Superb. Thank you

  • @Xeno_clea
    @Xeno_clea 2 года назад +4

    Super😋thumbnail kanunmbo tanne manasilakum nalla tasty anenn👌subscribed! ✨

  • @shobanashoba5280
    @shobanashoba5280 2 года назад +1

    Thank u mam adipoli

  • @sunithasunitha9819
    @sunithasunitha9819 7 месяцев назад +1

    😍🙏

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Год назад +1

    Super Rava ladu🙏😋😋

  • @sinanroshan402
    @sinanroshan402 2 года назад +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @reejasdiningworld
    @reejasdiningworld 2 года назад +4

    Nostalgic thareunda undakkunnathe kandalthanne ariyam adipoliyane 🙏❤️ kandiite kothiyavunnu 😋 nannaitunde adipoli Recipe undakkunnathe nannyai manasilavunna vithathilane parangetharunnathe theerchayayum yundakkum ❤️❤️ Very good prepartation athilum super presantation my dear friend 🙏❤️❤️🙏🙏👍👍 👍🙏❤️

  • @lainabiju2112
    @lainabiju2112 2 года назад +2

    Super receipy...may God bless you

  • @sabitas5770
    @sabitas5770 2 года назад +1

    Extremely good well explained simple but super recipe .. sabita sreekumaran

  • @jasmymp8663
    @jasmymp8663 2 года назад +1

    Jaggery use cheyyamo

  • @shihabshihaaab4529
    @shihabshihaaab4529 Год назад +1

    Suppar 😋👌

  • @rafiya6425
    @rafiya6425 2 года назад +5

    സൂപ്പർ 👌👌