3 ചേരുവ മാത്രം മതി 😳| 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി | 3 Ingredients Sponge Cake Recipe
HTML-код
- Опубликовано: 1 фев 2025
- If you like this recipe please don’t forget to subscribe my channel
In this video we will see super tasty and easy to make 3 Ingredients Vanilla Sponge Cake Recipe
For more Enquiry please contact👇👇👇
Cookwithinnus@gmail.com
Facebook
www.facebook.c...
Instagram
www.instagram....
3 ingredient cake recipe, 3 ingredient vanilla cake recipe, easy vanilla cake, no oil no butter cake recipe, no baking powder cake recipe, no baking soda cake recipe, cake recipes in malayalam, variety cake, basic cake recipe, cake recipes malayalam, cooking it simple
Njanum undakki ithaa adipwli cake aayi vannu..nalla soft undayirunnu👌❤️ .....njan undakkiyal eppom kolavala ithu kolavunn vijarichu....pakshe nalla cake aayi vannikk...Thank you ithaa🙌
Thank u so much dear ❤️🥰😘
😊😊😊😊😊😊😊😊😊😊
@@cookwithshafee8928 from
@@cookwithshafee8928 beater undenkil ethu cakum soft akum enn ariyam beater illadhe ithrem prrfect ayi varumo
@salshan1822
ഞാനും ഉണ്ടാക്കി നല്ല സ്പോഞ്ച് ആയി എനിക്കും എല്ലാർക്കും ഇഷ്ടപ്പെട്ടു 💞
❤️❤️❤️
ഞാനും ഉണ്ടാക്കി... അടിപൊളി.. സാദാരണ cake ഉണ്ടാക്കുക എന്ന് ഓർക്കുമ്പോൾ തന്നെ വല്യ പണിയായി തോന്നും... ഇത് super... ഞാൻ cake wipping decoration നും ചെയ്തപ്പോൾ അടിപൊളി taste..കഴിച്ചവരൊക്കെ പറഞ്ഞു അടിപൊളി taste എന്ന്. ഇത്രേം നാൾ ഇത് അറിഞ്ഞില്ലല്ലോ എന്ന് ഓർത്തു.. Any way.. Thank you... തുടക്കകാർക് ഇത് വളരെ ഉപകാരപ്പെടും 😋🥰
Thank u dear ❤️
Nhangal idhine kums ennan parayaar... Nallendaann
I. Iike. U
Super
ഞാൻ ഈ cake ഉണ്ടാക്കി. എന്റെമേമാ നല്ല പഞ്ഞി കട്ട പോലെ ആയിരുന്നു. Thanku so much. ❤❤
Thank u dear 🥰❤️❤️
താങ്ക്യൂ സോ മച്ച് ഇതുപോലെയുള്ള എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കേക്ക് ആണ് ഇത് ഞാൻ എന്റെ കൂട്ടുകാർക്കൊക്കെ ഷെയർ ചെയ്തു ഞാൻ സബ്സ്ക്രൈബ് ചെയ്യാം😊😊❤
Thank u 🥰❤️
(@@cookwithshafee8928
ഈദ് സ്പെഷ്യൽ പുഡ്ഡിംഗ് ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട്👍 എല്ലാർക്കും ഇഷ്ട്ടപെട്ടു thank you so much
Thank u dear 🥰❤️
Njgl try chythu.....supperrrr👌👌👌👌❤️ baking soda onnulland...nannaytt ponthi vannittundd....softum annn...thankyou so muchhh❤️❤️
🥰❤️❤️
ഞാൻ try ചെയ്തു ട്ടോ.... അടിപൊളി.... പെട്ടെന്ന് റെഡിയായി... Thank you
🥰❤️
ഞങ്ങളും ട്രൈ ചെയ്തു നോക്കി നല്ല സൂപ്പർ കേക്ക് ആണ് വെറും അരമണിക്കൂർ കൊണ്ട് കേക്ക് ഉണ്ടാക്കി തീർത്തു
Thank u ❤️❤️🥰
ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്. സാധനം അടിപൊളിയാണ്
🥰👍
ഞാനും ഉണ്ടാക്കി സൂപ്പർ സൂപ്പർ ❤️❤️❤️❤️
Thank u ❤️
കുറച്ചു ദിവസംമുൻപാണ് കണ്ടത് ഞാനും ഉണ്ടാക്കി സൂപ്പറായിരുന്നു. Thankyou dear
Thank u so much dear 🥰❤️
Did u prepared without using oil.
ഞാൻ ഉണ്ടാക്കി നോക്കി perfect ആയി വന്നു ❤
❤️❤️
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും 🥰🥰 കണ്ടപ്പോൾ തന്നെ കൊതി വന്നു 😋😋
🥰❤️❤️
Miksi kond adichal sheri yagumo
ശെരിയാവും
ഞാൻ കൊറയെ video nokki akki nokki but athinum nalla ടേസ്റ്റ് ഇതാണ് മനസലായി tankxx😍
🥰❤️❤️
ഞാൻ ചെയ്തു നല്ല ടെസ്റ്റും സോഫ്റ്റ് ഉണ്ട് ❤
Thank u so much dear ❤️
Good
Nanum undakki suppar ayivannu nalla softum undayirunnu ❤ nan cake unda kumbool ellam etha nte video nookkiyittan undakkar
thank u ❤️❤️❤️
Thank u dear ❤️❤️❤️
Ethu beater aanu use cheyunnath parayamo
ഞാൻ ഉണ്ടാക്കി നോക്കി.. മാഷാ അള്ളാഹ. 👌ആയിരുന്നു
Thank u❤️❤️❤️
Ee recipes Kandu ishtamai enik perfect aayyyy
Thank u ❤️❤️
Super ❤inkum undaki nokanam
❤️
Wawwwww സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌👌👌നല്ല സോഫ്റ്റ് ഉണ്ട് ഇത്രയും സോഫ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ലാ അടിപൊളി 👍👍🤝🤝 തീർച്ചയായും ഞാൻ ട്രൈ ചെയ്തു നോക്കും 👍👍 Thank You So Much ഇങ്ങനെ ഒരു റെസിപ്പി ഇട്ടതിന് ❤️❤️❤️❤️😍😍😍😍 ഇതിന് മുൻപ് ഇത് പോലത്തെ വീഡിയോസ് ഇട്ടത് ഞാൻ കണ്ടിരുന്നു🤝🤝
Thank u so much dear ❤️🥰
@@cookwithshafee8928 Welcome Dear 🤝🤝❤️❤️
👍👍👍
Nanum undakki adi pwoli ❤️🥰🫂
@@Muneeroliyil 👍👍
അടിപൊളി 👍🏻👍🏻ഞാൻ ണ്ടാക്കി പെർഫെക്ട്
Thank u ❤️
എത്ര കലർപ്പില്ലാത്ത നാച്ചുറൽ കേക്ക് 👍🏻👍🏻👍🏻👍🏻
Thank u 🥰
Njan RUclips nooki nooki orpaad thavana undaki onnum okeyayillaa😔.... Eh vdyo ipozhan kandath..... Ith nthayalum try cheyyam👍
Enikki kitti 👍❤️
❤️
Adipoliyanto.Thankyou so much.beeter upayogich undakkumbozan perfect ayi kittunnath
Thank u so much 🥰
ഞാനും ഉണ്ടാക്കി ചേച്ചി നല്ല സ്പോഞ്ച് പോലെ കിട്ടി ❤
🥰❤️❤️
ഉണ്ടാക്കി അടിപൊളി.ഉണ്ടാക്കാൻ എളുപ്പവും ഉണ്ട്.❤
Thank u❤️
Njaan undakki .Ellarkkum ishttaayi ❤❤ Thanks da
🥰❤️❤️
Njanum undakki Nalle soft Aay kitty❤
❤️
Wheat Flour use cheyyan pattumo
Illeda 🥰❤️
ഞാൻ try ചെയ്തു നന്നായിട്ടുണ്ട് 🎂🤩🤩🤩🤩🤩🤩🤩🤩but മിക്സിൽ ആയിരുന്നു egg ഷുഗർ അടിച്ചത് 🤩🤩
🥰❤️❤️
Mixi il cheythapo seri aayo ?try cheyth nokkan aann.
Vanilla essence nu pakaram pista Essence cherkkavo
Yes 🥰
Woow നല്ല സോഫ്റ്റ്👌 അടിപൊളിയായിട്ടുണ്ട് 👍🏻
Thank u so much dear ❤️🥰😘
This is so amazing👍 i can't believe you made it without baking powder or soda 😊so soft and fluffy cake ❤
Thank u so much ❤️🥰
Njan undaki adipoliyayirunnu ❤❤❤
Thank you somach thaaa ilove youuuuu
Thank u dear ❤️❤️❤️🥰
Wooo സൂപ്പർ ഒരു രക്ഷയുമില്ല ❤❤❤
Thank u 🥰❤️
Chechi super recipe❤thank you so much
Thank u dear ❤️
ഞാനും ഉണ്ടാക്കി perfect ayi cake 👌🏼Thank you 🥰🥰👏
❤️
Suport tharumo
🎉😡😡😡😡😡😡e😡😡
Nalla Mayan cherkaatha cake
❤ super.
🥰❤️❤️
ഞാൻ ഈ വീഡിയോ കണ്ടപ്പോ തന്നെ മിക്സിയിൽ try ചെയ്തു അടിപൊളി അയിട്ടോ
Thank u dear 🥰❤️
I will also try in mixer
Beater ഇല്ലെങ്കിൽ fork or spoon ഉപയോഗിച്ചാൽ മതിയാകുമോ...... Replay തരണേ.. 🌝.....
❤️
Fork vechitt njan cheythu nokeetillada ❤️ Beater vechitt cheyyunnathan nallath 🥰😍
Aah.. Okay.. ☺️
Ente il beater illa
wisk mathiyo
Mixil adichaaal mathiya
Edh cooker reeil undakan pattumo
Yes
അടിപൊളി കേക്ക്...... ബട്ടർ cakente റെസിപ്പി ചെയ്യാമോ
Ok Cheyyam to 🥰❤️
ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നെ. എന്തായാലും ചേച്ചി ഞാൻ ith ഉണ്ടാക്കി നോക്കും. കണ്ടപ്പോൾ തന്നെ ഇഷ്ടമായി 😍😍😍😍
Thank u dear 🥰❤️
Njn cheythu nannayit kitti thanx itha❤
🥰❤️❤️
😢 ഞാൻ എപ്പൊ കേക്കുണ്ടാക്കിയാലും ശരിശായി കിട്ടില്ല😢,,,ഇത് കാണുമ്പോൾ കൊതിയാകാ
Undakki nokku sheriyayitt verum 🥰❤️
മനസ്സ് നന്നാവണം 🤣
@@justineparekkatt9674 🤣
Without baking soda it is very soft.. Medium heat or less heat... ???
Nhanum try cheythu it was very soft and tasty ❤
Thank u ❤️❤️
Njan എപ്പോ കേക്ക് ഉണ്ടാക്കിയാലും ഉണ്ടാക്കി കുറച്ചു കഴിഞ്ഞ് നോക്കിയാൽ തൊട്ടുനോക്കുമ്പോ ഒരു ഒട്ടി പിടിക്കുന്നത് പോലെയാ ...അത് എന്ത് കൊണ്ട് ആ...
Oil കൂടുതൽ use ചെയുന്നത് കൊണ്ട് ആകും
Otg yil ethra neram vekkanm????
Super 🥰👍
Thank u ❣️🥰
Vanila essence illenkil kuzhappam undo🤔aarenkilum onnu parayumo🙏
Elakka podi cherthal mathi ❤️
Nalla soft👍🏻❤
Thank u 🥰❤️
Beater pakaram mixy vech cheyyamo
Mixiyil cheyyunna video ittittund kandu nokkane 🥰
Super👍🏻👍🏻❤
Thank u 🥰❤️
Njan undakki ,nalla soft cake🎉🎉
🥰❤️❤️
ബീറ്റർ ഇല്ലെങ്കിൽ മിക്സിയിൽ ചെയ്യാമോ
Ithu pole kittilla to🥰
ബീട്ടറിന്ന് flikarttil rite കുറവുണ്ട്.350 ഒള്ളൂ ഞാൻ വാങ്ങി 2 varshayi. Ippo
@@cookwithshafee8928l
ആട്ടു കല്ല് സൂപ്പർ
ആട്ടുകല്ല് സൂപ്പ
ഞാൻ ഉണ്ടാക്കി 👌🏼👌🏼👌🏼👌🏼
🥰❤️❤️
Super perfect Cake 🎉
Thank u so much dear 🥰❤️
@@cookwithshafee8928pplp? M
Ya🎉😂n 3:27
Miksiyil cheyyan pattumo
Video ittittund kandu nokane 🥰❤️❤️
മൂന്നല്ല നാല് ingredients ഉണ്ട് വാനില essence ഉണ്ട് അപ്പോ നാലായില്ലെ 🤔🤔🤔 എന്തായാലും try ചെയ്യണം😊😊😊
Ath egginte smell maaranaan ath kond venamenkil mathyallo
Thank u 😊
Nalla sponge pole vannittund cake nalla taste indayirnnu 😩🥹 sis njaan dubailott kodthaychuuu dad so happy😭
🥰🥰🥰
Beater vangiyitt😛
അടിപൊളി 😋
Thank u 🥰❤️
I also made it😍😍.... Its realy tasty ❤❤...
Thank u dear 🥰❤️❤️
Simple recipe👌👌
Thank u dear 🥰❤️
Egg mixil ittu blend cheital padtayumo
Mixiyil cheyunna Video ittittund kandu nokkane ❤️
@@cookwithshafee8928 can you please send the link
ഓയിൽ, ബട്ടർ ഒന്നും ഇല്ലാണ്ട് ഇത്ര നന്നായി പൊങ്ങി കിട്ടുമോ
Kittum ❤️🥰
Ee sponge vach frosting cheyyan pattuvo
Yes 🥰
Baking powder ഒന്നും വേണ്ടേ അപ്പോൾ എങ്ങനെ ആണ് പൊങ്ങി വരുന്നത് പറയാൻ വിട്ടുപോയതല്ലലോ എന്തായാലും try ചെയ്യാം
Thank u dear ❤️🥰
Njn undakki😄nannayirunnu🤞🤞
😊🥰
മിക്സിയിൽ അടിച്ചൽ മതിയോ
Video ittitund kandu nokkane 🥰🥰
Adipoli njan orupadu try cheithitu setiyavunnilairunnu cake ennal ithayude cake recipi Kandu cheithu Noki Nalla perfect aay kitty orupadu thanks ellavarkum ishtamai
Thank u dear ❤️❤️
Njanum athupole orupadi try cheythittund chilath sheriyaakum chilath sheriyaavoola
Ith sherikkum ready aayikko?
Baking soda,baking powder use cheythkko?
Pls reply 😊
ഞാൻ cheuth റെഡി aayillya.അത് bondhi വന്നില്യ
Ath ntha same item alle undakiyath
Appakaram itteela athondaa
@@Shahida_p appakarathinte aavishyam illalo
Cake undakkan online ആയി പഠിക്കാനോ
Vellathinte amsham undayitundavum
ഞാനും ഉണ്ടാക്കി സൂപ്പർ
🥰❤️❤️
ബീറ്റർ ഇല്ലാത്തവരിൽ ഇത് എങ്ങനെ ബീറ്റ് ചെയ്യും
🥰❤️
Ndhaa cheya
Miksiyil adicheduthal mathi
Agne adicha sheriyavuoo🙄🤔
@@amrithasothuzz509
Sheriyaakum
Chechi njnagal undakkinokki adipoli 👌🏻👌🏻
Thank u dear ❤️❤️🥰
Njan unddakki flop aayyiii vrthe ende Kure samayam poyi
അത് നിങ്ങളുടെ മിസ്റ്റേക്ക് അല്ലെ അത് ഇവിടെ പറഞ്ഞിട്ട് എന്ത് കാര്യം... ചേലോർക്ക് സരിയാകും ഇങ്ങക്ക് ശരിയായില്ല
Mm
Enikk sheriyayii
In accordance
❤❤ NH😅@@rubiyahshemeer9342
Ningade problem aan ellardem success aan
Njaan unddakki adipoli ayitto tnx
🥰❤️❤️
Half cup means 250 gm ano
Shall i bake in microwave plz reply
Yes 👍🏻❤️
Ennalum butter or oil or angane onum illandu seryavo.!? 🤔
❤️
Njan chyth polii ann tta 🥰❤️👍👍👍👍👍
🥰❤️❤️
Cake indkan vekkubol athinte ull vevnnilla adenda
ഞാനും ഉണ്ടാക്കി നല്ലോണം നന്നായി 👍👍👍ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ പൊന്തി വരാറില്ലായിരുന്നു സൂപ്പർ ഇത്ത
Thank u dear 🥰❤️❤️
Super..pinnenthina allarum cakes il oil cherkkunnath? Ntha difference?
🥰🥰🥰
Ithilk cocoa powder use cheyyan patto
Aa cheyyan kazhiyum
Chechi maidakk pakaram ashirvaad atta use cheyyamo
Yes ❤️❤️🥰
Njnum cheyyuthuu super ayi vannu😌
❤️❤️🥰
സൂപ്പർ കേക്ക് വളരെ ഇഷ്ടമായി ട്ടോ കൂട്ടായി തിരിച്ചുവരും 👍👍👍
❤️
Njan undakki perfect cake ayirunnu thanku
🥰❤️❤️
Cake paathramillla cookeril vechaal sheriyaakumo
Yes ❤️❤️🥰
കേക്ക് സൂപ്പർ 👍👍👍 ഇത്ത മലപ്പുറം ആണോ സംസാരം സൂപ്പർ 👍👍👍👍❤️
Thank u dear👍🥰❤️❤️
ഞാൻ ഉണ്ടാക്കി poli👍🏻
🥰❤️❤️
So beautiful and soft. Ust try❤😊
❤️
Dream cake vangumbi kittunna pathrathil ondaakaamoo??
Ariyilleda ❤️😘
@@cookwithshafee8928 🥰
Aa pot low class aanu... Avoid it... Steel use cheythaamathi
Batteril Oil cherkkande 🤔
Venda 🥰
I tried... Its really amazing... 💓 aadyamayitt nannayi vannu... 🌝thanku.. 🤝
❤️❤️❤️
These cake is the best.
Mam can you share a veg sponge cake recipe
Thank u ❤️🥰 yes 👍🏻