👌എല്ലാം കൂടെ ഒന്ന് മിക്സിയിൽ കറക്കിയാൽ മതി.കുക്കറിൽ ആർക്കും റെഡിയാക്കാം അടിപൊളി വാനില ടീകേക്ക് Cake

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 591

  • @simnasfoodworld
    @simnasfoodworld  4 года назад +137

    ഹലോ ഫ്രണ്ട്‌സ്,
    എല്ലാർക്കും ഒരായിരം നന്ദി. ട്രൈ ചെയ്തിട്ട് എല്ലാരും നല്ല കമന്റ്‌ തന്നതിന്. CAKE ഇഷ്ട്ടമായൽ ചാനൽ മറക്കാതെ Subscribe ചെയ്യണേ. 💕💕
    Thank you all😍😍😍😍😍

    • @chincymol4799
      @chincymol4799 4 года назад +7

      Hi

    • @jabirputhangal7991
      @jabirputhangal7991 4 года назад

      ruclips.net/video/z-mWdtMUk7Y/видео.html *ഇദ് * *വല്ലാത്ത* *ജാദി * *കണ്ണ്* *തള്ളി*
      *🙄🙄*പോയി,*

    • @Assina707
      @Assina707 4 года назад +2

      Super👌👌👌👌

    • @aswathymareenajoseph1564
      @aswathymareenajoseph1564 4 года назад +1

      Oven il cheyyanangil athra tym and tempurature vaanam?

    • @revathybshenoy8463
      @revathybshenoy8463 4 года назад +2

      Hai chechi njan first tym aanu cake undakkunnath ente mother in law bday aayirunnu 25th dec nu .. undakiyath ellavarkum ishtayi.. oven um butter paper um vanilla essence onum illathe ullath vech chechi paranja pole cheythu... super taste aayirunnu... thankyou so much.. inimm vdos idanam.... 🥰🥰🥰🥰🥰🥰🥰🥰 @simna's food world

  • @veena.s.pillai8149
    @veena.s.pillai8149 2 года назад +17

    സൂപ്പർ ഇത്രയും perfect ആയി ഉണ്ടാക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല

  • @rinuthomas6754
    @rinuthomas6754 4 года назад +16

    ചേച്ചി ഞാൻ കേക്ക് ചെയ്തു നല്ലതായിരുന്നു സൂപ്പർ ആയിരുന്നു. ഇന്നുവരെ യൂട്യൂബിൽ പല കേക്കിന്റെ വീഡിയോ കണ്ടു ചെയ്ത എല്ലാം തോൽവി ആയിരുന്നു. ഞാൻ യാദൃശ്ചികമായി യൂട്യൂബിൽ കണ്ട വീഡിയോ ആണ്‌ ഇത്. കേക്ക് ഇന്നലെ ആണ്‌ ചെയ്തേ കടയിൽ നിന്ന് കിട്ടുന്നതിനേക്കാളും നല്ല ടേസ്റ്റ് & സോഫ്റ്റ്‌ ആയിരുന്നു വളരെ നന്ദി 🙏🙏🙏🙏

    • @simnasfoodworld
      @simnasfoodworld  4 года назад +2

      Thank you for your great comment dear😍😍

  • @sameenainshad6772
    @sameenainshad6772 4 года назад +29

    ചേച്ചി കേക്ക് ഞാനും ഉണ്ടാക്കി.. ഫസ്റ്റ് attempt ആയിരുന്നു സൂപ്പർ ടേസ്റ്റ് aanu.. മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു.. thanks

  • @nashafathima2088
    @nashafathima2088 4 года назад +5

    Njan kure nalayi cake undhakkan agrahikkunnu innu undhakki nokki super

  • @ayshummi8703
    @ayshummi8703 2 года назад

    Njan inn undaki noki 🥰 ithin mumb orekalum njan undakiye cake ethre perfect ayt vanit ila but allhamdhullilha ith crt ayi vaanu🥰 tq

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 22 дня назад

    വളരെ ഭംഗി ഉള്ള കൈകൾ.. 👌🏻👌🏻👌🏻... Kekk ഫുൾ ഉണ്ടാക്കുന്നത് കാണാൻ നിക്കുന്നില്ല

  • @rmknair1536
    @rmknair1536 4 года назад +12

    ചേച്ചി ഞൻ ഇതു ട്രൈ ചെയ്തു വളരെ സോഫ്റ്റാണ്

  • @SheenaRassak
    @SheenaRassak Год назад

    വിശദീകരണം നന്നായിട്ടുണ്ട്

  • @muhammedrabeeh1592
    @muhammedrabeeh1592 3 года назад +3

    Njhan undakki super ayittund👍

  • @sangeerthiv799
    @sangeerthiv799 4 года назад +11

    ഞാൻ ഉണ്ടാക്കി സൂപ്പർ . ഈസി method thank you

  • @anjanavb9044
    @anjanavb9044 4 года назад +3

    Hi chechi njan first time anu cake undakkithu success ayi. Chechi paranju tharunnathu nallathupole manasilagum kudathe measurement cupillathe undakkunnathu njagal veettammamarkku valare upakaramanu. Pinne vere karyam Mattu cake videos kandu cake undalkiyal ente flopayi pokum ethannenariyilla chechide kandu undalkiyal perfect anu. Thanks alot for your easy recipes

  • @maryjoseph8377
    @maryjoseph8377 2 года назад

    ഞാനും cake ഉണ്ടാക്കി good

  • @abidap9619
    @abidap9619 3 года назад +6

    Chechi Njn try cheythu adipoli ivide Allavarkum ishtamayi nalla cake ayirunu soft und super cake thank you for this recipe 😋

  • @chandralekhacj1699
    @chandralekhacj1699 4 года назад +15

    👌 njn chechiyude tea cake try cheythu nalla super ayi vannu

  • @anjalianoop3748
    @anjalianoop3748 2 года назад

    Teachers clsss edukkunna pole und Njanum akki nokkaum chechi 🥰. Pinne Kai kanan nalla bangi chechide🥰

  • @jincysanoop1826
    @jincysanoop1826 6 месяцев назад +1

    Chechi njan try cheythu....... super cake ayi...... thank you 👍

  • @ShibiTalks
    @ShibiTalks 3 года назад +15

    ശരിക്ക് മനസ്സിലാക്കി തന്നു

  • @suhailk9372
    @suhailk9372 Год назад

    Nan undakki Alhamdulillah adipoli aan

  • @betsyjason2598
    @betsyjason2598 3 года назад +3

    Cake suuuuuper aayi😋😋Super soft ayi vannu
    Wheat podi vech anu ondakkiyathu Sucess ayi vannu!!Thnks for the recipie

  • @sujar.s.624
    @sujar.s.624 4 года назад +4

    ഞാൻ ഉണ്ടാക്കിനോക്കി രണ്ടാമത്തെ പ്രാവശ്യം സൂപ്പർ സൂപ്പർ ഓക്കേ മോളു

  • @gjfhhnfjghhfkgj3777
    @gjfhhnfjghhfkgj3777 4 года назад +11

    Whipping cream easy aayi undaakkunna oru video idumo plzz

  • @maryev974
    @maryev974 28 дней назад

    Will try

  • @dreamer..noor...9147
    @dreamer..noor...9147 3 года назад +10

    I tried it.... It is very tasty and so soft....

  • @AnithaThomas-i3h
    @AnithaThomas-i3h Месяц назад

    Hands are so beautiful ❤

  • @sarithamadhu1978
    @sarithamadhu1978 Год назад

    Njanum try cheithu. It is very soft and tasty 👌👍

  • @georgejohnalex
    @georgejohnalex 4 года назад +9

    Chechi njanum undakki!😂
    Baking powdernu pakaram enoyanu njan use cheythathu.pinne milk paalpodi kondu undakiyathayirunnu.cake bakeriyile pole exact ayi vannu.Orupadu santhoshayi.
    Thank you 😍🌹🌹💐💐🌹🌹💐💐🌹🌹💐💐

  • @dream-nj4mz
    @dream-nj4mz 2 года назад +1

    ഞാൻ try ചെയ്തു. ഞാൻ എല്ലാ വീഡിയോ കണ്ടും ഉണ്ടാകും പക്ഷെ ശരിയാകില്ല. പക്ഷെ ഇന്ന് ഞാൻ ഉണ്ടാക്കിയപ്പോൾ നല്ലോണം പൊങ്ങി വന്നു 🥰🥰🥰. Tnx

  • @hadiyafathima8953
    @hadiyafathima8953 3 года назад +1

    കൈ കാണാൻ നല്ല ബംഗിയുണ്ട് ട്ടോ

  • @shinymols5089
    @shinymols5089 2 года назад +1

    Paparinu pakaram vazhayila mathiyo

  • @prabhakumari4568
    @prabhakumari4568 3 года назад

    Like ,try Cheyyam..

  • @Appu-z1c
    @Appu-z1c 2 года назад +12

    എല്ലാ കാര്യങ്ങളും clear ആയി ആത്മാർത്ഥ മായി പറഞ്ഞു തരുന്നു.👍🏻

  • @tasteland8517
    @tasteland8517 4 года назад +4

    എന്റെ ത് perfect ആയി ട്ടോ

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 4 года назад +4

    Masha alllah great upload....🤝🔔🙏⚘⚘⚘⚘👍

  • @anamikapk1669
    @anamikapk1669 4 года назад +2

    Superannutto njanum innu try cheytu

  • @Haseena104
    @Haseena104 2 года назад +1

    Viral nalla bangiyund

  • @suryas7160
    @suryas7160 8 месяцев назад

    Try cheythu. Super👌🏼

  • @reshmisekhar9524
    @reshmisekhar9524 Месяц назад

    Njan aadhyayitta sariyavuo aavuo

  • @hannaannu2443
    @hannaannu2443 4 года назад +10

    Njan undakki adipoliyayitto

  • @shynip1604
    @shynip1604 Год назад

    Nannayi parunnu tharunnundu❤

  • @ashnabasheer6307
    @ashnabasheer6307 3 года назад +6

    I made it😍cake was pwoliii🤩🤩very soft🤞

  • @nayana2047
    @nayana2047 4 года назад +232

    Cake ഉണ്ടാക്കിയ സമയത്ത് A4 sheet ഉപയോഗിച്ച് butter papper ഉണ്ടാക്കിയവർ adi like

  • @saleemsaleena1776
    @saleemsaleena1776 4 года назад +12

    Njaanum undaakki നോക്കി.adipoli ആയിട്ടുണ്ട്....👌
    Thank you ചേച്ചി....😊

  • @Shadow999n
    @Shadow999n 3 года назад

    Super nannayi manassilakkitharunnund

  • @Nihla__
    @Nihla__ 2 года назад +2

    Iam try so tasty❤️

  • @reshmisekhar9524
    @reshmisekhar9524 Месяц назад

    Chechi tutifruity cherkkamo

  • @sumathimenon3254
    @sumathimenon3254 2 года назад

    Super,video

  • @supriya3746
    @supriya3746 2 года назад +3

    Njan undaakki maidakku pakaram Gothambu Podi vachaanu undaakki Nalla sponge cake poli😋😋😋😋😋😋😋😋 thank you........

  • @chakkislittleworld5427
    @chakkislittleworld5427 4 года назад +8

    Ithinu munne cheytha tea cake njan try cheythu perfect aayii kittiii...ithum urappayum try cheyyum.

  • @ashinamusthafa3203
    @ashinamusthafa3203 3 года назад

    ഞാൻ രണ്ടുമൂന്നു പ്രാവശ്യം കേക്കുണ്ടാക്കി നോക്കിയിട്ടുണ്ട് ഇതുവരെ ശരിയായിട്ടില്ല ഈ റെസിപി ട്രൈ ചെയ്തപ്പോൾ കറക്റ്റ് ആയി കിട്ടിയിട്ടുണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കണേ

  • @shibinabiju1886
    @shibinabiju1886 4 года назад +9

    ഞാൻ ഉണ്ടാക്കി നോക്കി..
    അടിപൊളി 👍👍👍

  • @nidabtsfan6393
    @nidabtsfan6393 3 года назад

    Njanum undaki supper

  • @jamsheenajamshi564
    @jamsheenajamshi564 3 года назад +6

    Very simple method... I will try

  • @NajasWorld
    @NajasWorld 4 года назад +9

    Supper. Njan und katta support ayi kude👍👍✌️

  • @archanapraveen8203
    @archanapraveen8203 Год назад

    Super. Cake. Resipe

  • @aloha____.
    @aloha____. 4 года назад +14

    I tried it immeduately after seeing ur recipe,, it turned out to be awesome.thanku

  • @flame22266
    @flame22266 4 года назад +8

    Enikk Oru paad ishttayii chechide presentation nannayi manasilavunund...endhayalum njn ea cake try cheyyum...😋😍

  • @aryalakshmisuresh1598
    @aryalakshmisuresh1598 3 года назад

    Egg inte Oru taste bhayankaramayittu cake I'll thonnunnuu.....

    • @simnasfoodworld
      @simnasfoodworld  3 года назад

      Egg nannayi beat cheyyoo dear,
      Vanilla ecns um cherkoo

  • @ashlymolpious8659
    @ashlymolpious8659 Месяц назад +1

    Aa kai maattuvarunnel nannayirunnu

  • @elizabethm4903
    @elizabethm4903 4 года назад +2

    Very easy recipie

  • @aamirocks6202
    @aamirocks6202 3 года назад

    അടിപൊളി. ആദ്യായിട്ട്‌ ഉണ്ടാക്കുന്നൊരെ വേറെ എവിടെയും നോക്കി സമയം കളയണ്ട.ഞാൻ ഉണ്ടാക്കി കിടു.അളവ് കുറച്ച് കുറഞ്ഞു പോയി.ആദ്യായിറ്റ് ആയൊണ്ട് എല്ലാം കുറച്ചേ എടുതുള്ളു

  • @JameelaMAli
    @JameelaMAli Год назад

    Nannyetund

  • @creation6936
    @creation6936 2 года назад

    Ee measurement 3 iratti aayal baking soda yum baking powder um enth measurement il aanu idendath onu parayamo???

  • @ramitasujith5563
    @ramitasujith5563 8 месяцев назад

    Oil nu pakaram ghee cherkamo? Please reply soon

  • @jamsheerbabujamsheer4349
    @jamsheerbabujamsheer4349 Год назад

    Olive oil pattumo

  • @sainabap3368
    @sainabap3368 4 года назад +1

    Njanum undakki chechi Adipoli cake😋😋😋

  • @ushawarrier3687
    @ushawarrier3687 3 года назад +7

    സൂപ്പർ!!!!👏👏

  • @shameeja175
    @shameeja175 11 месяцев назад

    Tire koottiett keakundakkunnad kaanikkamo

  • @jamshisidhe4043
    @jamshisidhe4043 4 года назад +1

    Steel pathram patto

  • @lillythomas7354
    @lillythomas7354 2 года назад

    So easy?

  • @VargheseChandy-l9g
    @VargheseChandy-l9g 5 месяцев назад

    Lime juice ennui Valhalla chunnabu vellum ennanu

  • @shamilasharikshamila289
    @shamilasharikshamila289 4 года назад

    Haai Cheechi Njan Try Cheyythu Adi Poli Aayirunnu Super Ellavarkkum Ishttayi Thank You

  • @greeshmasanal67
    @greeshmasanal67 3 года назад +3

    Palm oil use cheyyamo

  • @lalcysworld9739
    @lalcysworld9739 4 года назад +8

    കലക്കി.... ഞാൻ ചെയ്തു. നന്നായിരുന്നു...... താങ്ക്സ്...

  • @ashokashok4857
    @ashokashok4857 4 года назад +2

    Chechi,nahamokke kandu tto.cutex kollam tto

  • @askarali.davrsla6509
    @askarali.davrsla6509 4 года назад +2

    Thanks chachii nane cake undakkan padichade chachide recipes kanedane

  • @smrithyvijayan9173
    @smrithyvijayan9173 3 года назад +6

    Baking powder ഇല്ലെങ്കിൽ കുഴപ്പമുണ്ടോ

    • @sajishaji334
      @sajishaji334 3 года назад

      അത് വേണം എന്നലെ നന്നയി വരു

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 3 года назад +1

    Try ചെയ്യും താങ്ക്സ്

  • @shafimisriya4187
    @shafimisriya4187 7 месяцев назад

    Palpodi upayogikkan patto

  • @snehak4242
    @snehak4242 4 года назад +3

    Ipo undakki....Nalla taste aayirunnu.... Pakuthi ipo thanne theernnu

  • @ajithabnair3014
    @ajithabnair3014 3 года назад

    Adi poli njan innundack um

  • @sreevidhyapv665
    @sreevidhyapv665 3 года назад

    Madam idly padhrathil ee cake indakkan patyo.ente veetil cooker ilya

  • @manjushapm6456
    @manjushapm6456 4 года назад +4

    Baking soda mathram idan patto

  • @SaiDev-l8i
    @SaiDev-l8i 11 месяцев назад +1

    ഉണ്ടാക്കിയ കേക്ക് വേറെ
    കാണിച്ച കേക്ക് വേറെ

  • @rafeekekuruvi1973
    @rafeekekuruvi1973 4 года назад +3

    Eniku cakum eshtayi
    Chechide nagam eshtayi

  • @molyvarghese5653
    @molyvarghese5653 4 года назад +1

    Good presentation

  • @shiblypulissery5535
    @shiblypulissery5535 4 года назад +1

    Super

  • @venugopaledayilliam5351
    @venugopaledayilliam5351 4 года назад +5

    Chechi please oru steamed vanilla sponge cake cheyyumo..without egg, beater, oven and butter.. steamed cake aanengil valare useful ayirikkum. Allengil karinju pokarund.. pls

  • @lijip1951
    @lijip1951 3 года назад

    Super cake

  • @shailajachoubal5990
    @shailajachoubal5990 Год назад

    Very nice cake please say in hindi

  • @beenajoshi9882
    @beenajoshi9882 Год назад

    Simple recipe.

  • @najlashihab2664
    @najlashihab2664 4 года назад +5

    Very good presentation. Sadharanakkarkku valarea helpful.

  • @lalulichuzzvlog8947
    @lalulichuzzvlog8947 4 года назад +1

    Adipoli cake..

  • @Unknown50367
    @Unknown50367 3 года назад +4

    very very very tasty.....😚😋🤤

  • @പൂജാഭദ്ര
    @പൂജാഭദ്ര 4 года назад +4

    ഞാൻ ഇന്ന് ട്രൈ cheyyum

  • @jamshisidhe4043
    @jamshisidhe4043 3 года назад

    Bookile page patto

  • @sijuthomas7456
    @sijuthomas7456 4 года назад

    Ee maidayku pakaram aripodi patumo

  • @husnakareem3421
    @husnakareem3421 3 года назад

    Aarkum cake indakam enna oru confidence tharunna video..good work dear.

  • @sunuajay5101
    @sunuajay5101 2 года назад

    Nalla avataranm

  • @anithanair7741
    @anithanair7741 3 года назад

    Superb , good information