ഇതൊന്നും വാങ്ങാതെ എങ്ങനെ cake വിൽക്കുന്നു പറഞ്ഞെര ബാ🤩

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 425

  • @foodiezzz4097
    @foodiezzz4097 2 месяца назад +8

    Dear.. i made this today.. ithra adipoliyayi enik ithuvare kitiyitilla.. njnm 5 yrs ayi undakunnu.. inn kuttikal cake inte softness kandit kadayilnu vedichadaanonnu chodichu.. anyway super.. ini tension free cake enikm undaakalo

    • @jithusdine
      @jithusdine  2 месяца назад +1

      @@foodiezzz4097 Thank god🙏

  • @muhsinam7253
    @muhsinam7253 2 месяца назад +19

    ഈ ഒരു video കൊണ്ട് തന്നെ ഞാൻ നിങ്ങളുടെ ഒരു fan ആയി ട്ടൊ. Keep going dear.

    • @jithusdine
      @jithusdine  2 месяца назад

      @@muhsinam7253 Thank god🙏

    • @nnnazz827
      @nnnazz827 2 месяца назад

      Me too

    • @nnnazz827
      @nnnazz827 2 месяца назад

      Iam new subscriber 😍

    • @jithusdine
      @jithusdine  2 месяца назад

      @@nnnazz827 Thank u😍

  • @mercyjacobc6982
    @mercyjacobc6982 Месяц назад

    ചെയ്തു നോക്കും 🥰👌🏼

    • @jithusdine
      @jithusdine  Месяц назад

      @@mercyjacobc6982 😍😍😍😍

  • @jenetvarghese5414
    @jenetvarghese5414 Месяц назад

    എനിക്ക് ഭയങ്കര അലർജിയാണ്ഞാൻ ബേക്കിംഗ് സോഡയുംബേക്കിംഗ്പൗഡറുംഇട്ടകേക്ക് കഴിക്കാറില്ലഞാൻ ഇങ്ങനെ കേക്ക് ഉണ്ടാക്കി ഇപ്പോൾ കഴിക്കാറുണ്ട്അതിന് കുട്ടിയോട് നന്ദിയുണ്ട്എനിക്കിപ്പോൾ കേക്ക് കഴിക്കാൻ പറ്റുന്നുണ്ട്താങ്ക്യൂ

  • @RAINBOW-it2fz
    @RAINBOW-it2fz День назад

    Njan e recipe ennu try cheythu adipoli ayi vannuto. Njan orupad vedios kandu cake undakarunde but onnel egg smell ubdakum allel pongi varilla, nadu kuzhivu oke undakum but this one is perfect. Thanks dear ❤

    • @jithusdine
      @jithusdine  День назад

      Aiwa 🫶🫶🫶😍🥰❤️

  • @FathimaHudakp
    @FathimaHudakp 11 дней назад

    Chechii innale njan try cheytheenu .. adipoli aayi kitteetto..thankyou❤

    • @jithusdine
      @jithusdine  11 дней назад

      @@FathimaHudakp 🥰🥰🥰🥰👍👍👍

  • @lathikatv7897
    @lathikatv7897 2 месяца назад +10

    Valare krithyamayi paranju very good

    • @jithusdine
      @jithusdine  2 месяца назад +2

      @@lathikatv7897 Thank you😍

  • @banu3309
    @banu3309 3 часа назад

    Njanum oru home baker Anu njan baking powder baking soda oil onnu use cheyyarilla enikum adipoli ayittu kittarund

  • @arifrazeenaarif6963
    @arifrazeenaarif6963 11 часов назад

    Butter paper നിർബന്ധമാണോ ചേച്ചി

    • @jithusdine
      @jithusdine  11 часов назад

      Side ൽ butter പേപ്പർ ഇട്ടാൽ മുകളിൽ ഫ്ലാറ്റ് ആയി കിട്ടും എന്നെ ഉള്ളൂ ഇല്ലെങ്കിലും കുഴപ്പമില്ല

  • @shironjaison4484
    @shironjaison4484 2 месяца назад +2

    Njn undaki..super aayi vannutto..thank you

    • @jithusdine
      @jithusdine  2 месяца назад

      @@shironjaison4484 👍🤩🤩🤩🤩

  • @tomeldo2348
    @tomeldo2348 Месяц назад

    ഞാൻ കുട്ടികൾക്ക് വേണ്ടി കേക്ക് ഉണ്ടാകാറുണ്ട്. പക്ഷെ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് അറിയുന്നത്. ഇങ്ങനെ പറ്റുമെങ്കിൽ നല്ലതല്ലേ health ന്. ചെയ്തു നോക്കണം. നന്നായി പറഞ്ഞുതന്നൂട്ടോ 👌👌

    • @jithusdine
      @jithusdine  Месяц назад

      ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നമുക്ക് ഇങ്ങനെ തന്നെയേ ഉണ്ടാക്കാൻ തോന്നൂ 👍

  • @shabsshabs1221
    @shabsshabs1221 2 месяца назад +2

    Maidak pagaram gothamb podi use cheydalo shari aai varumo?

    • @jithusdine
      @jithusdine  2 месяца назад

      @@shabsshabs1221 sure👍അങ്ങനെ ചെയ്തു success ആയ കമന്റ്‌ ഇതിൽ തന്നെ ഉണ്ട്

  • @ayishathasni7148
    @ayishathasni7148 Месяц назад

    Njan try cheythu, nannnaaaittt Vannu
    Thank you so much

  • @fathimahariz4733
    @fathimahariz4733 2 месяца назад

    Suuuuper healthy information god bless you

    • @jithusdine
      @jithusdine  2 месяца назад

      @@fathimahariz4733 Thank u😍😍😍

  • @Shanidhhshanu
    @Shanidhhshanu 2 месяца назад

    ഹെൽത്തിയാണ് 👍🏻👍🏻അടിപൊളി

    • @jithusdine
      @jithusdine  2 месяца назад

      @@Shanidhhshanu 😍👍👍

  • @Bincyjoseph4444
    @Bincyjoseph4444 2 месяца назад

    Enikku ningalde video valare ishtamayee

    • @jithusdine
      @jithusdine  2 месяца назад

      ഒത്തിരി സ്നേഹം 😍🥰

  • @shanikrishna5093
    @shanikrishna5093 2 месяца назад

    Super recipe❤. ഞാൻ ഇപ്പോൾ ഉണ്ടാക്കി. നന്നായിട്ട് കിട്ടി. Thank u 😘

    • @jithusdine
      @jithusdine  2 месяца назад

      @@shanikrishna5093 wow😍സന്തോഷം ആയി 👍

  • @ayishathasni7148
    @ayishathasni7148 Месяц назад

    Tried 2 times, adipoli aaaittt vannnu. Thank you sooo much❤

    • @jithusdine
      @jithusdine  Месяц назад

      ഒത്തിരി സന്തോഷം ❤️🥰

  • @Fgghk-w3l
    @Fgghk-w3l 2 месяца назад

    Microwave oven settings onnu paranju tharumo

    • @jithusdine
      @jithusdine  2 месяца назад

      @@Fgghk-w3l otg ആണ് അറിയുള്ളൂ da

  • @sheelathadevoos9746
    @sheelathadevoos9746 2 месяца назад

    കൊള്ളാല്ലോടാ👌👌👌👌👍❤️❤️❤️🥰

    • @jithusdine
      @jithusdine  2 месяца назад

      @@sheelathadevoos9746 Thank u😍

  • @RehnaJosephP
    @RehnaJosephP 8 дней назад

    Chechi mukkal cup nte cup 2/3 cup aano?

    • @jithusdine
      @jithusdine  8 дней назад

      3/4 ആണെടാ 🥰👍

  • @Eva_Eza
    @Eva_Eza 2 месяца назад +1

    Njan inna recipe kandath try chythunokkattoo othiri ishttapettuu

    • @jithusdine
      @jithusdine  2 месяца назад

      @@Eva_Eza Thank you😍

  • @meenuraj999
    @meenuraj999 Месяц назад

    Njan e recipie vachu cup cake undaki but purathu brown color vanilla, white anu athu entha, pls rply

    • @jithusdine
      @jithusdine  Месяц назад

      Stove ടോപ്പിൽ വെച്ചാൽ ബ്രൗൺ കളർ വരില്ല, ഓവനിൽ ആണോ വെച്ചത്?

  • @aswathydijith2834
    @aswathydijith2834 2 месяца назад

    Stow top il undakkan pattumo

    • @jithusdine
      @jithusdine  2 месяца назад

      @@aswathydijith2834 തീർച്ചയായും 👍 ഇതിന്റെ ചോക്ലേറ്റ് sponge stove ടോപ്പിൽ ചെയ്യുന്ന vdo ഉണ്ട് കണ്ടു നോക്കു 😍

  • @preethyaniruddhan
    @preethyaniruddhan 2 месяца назад

    Thanks dear for sharing tips & Tricks 🥰

    • @jithusdine
      @jithusdine  2 месяца назад

      @@preethyaniruddhan Thank you😍

  • @ashithacachu796
    @ashithacachu796 2 месяца назад +3

    Super..eni ingane cheithu nokkam.. yummy 😋

    • @jithusdine
      @jithusdine  2 месяца назад

      @@ashithacachu796 😍😍😍😍

  • @SushithaRenjeeth
    @SushithaRenjeeth Месяц назад

    E receipe 2 cup maidha 12' inch panel chaythal 3 layer kittumo? (Njan apolum oro dout chodhikupol budhimutakumo? Antho njgalod chodhikupol veetilulla arodo chodhikuna oru feel anu.njan kure ayee chaythit shariyakath nigaluda e receipe use chaythapolanu sucees ayath.2 kg nale kodukana.sale alla kto..free ayitaa..avark eshtayalo❤

    • @jithusdine
      @jithusdine  Месяц назад +1

      അറിയുന്നത് മറ്റൊരാൾക്ക്‌ പറഞ്ഞു കൊടുക്കാനുള്ള അവസരം കിട്ടുന്നത് ഭാഗ്യം അല്ലെ 😍🥰എല്ല ingredients ഉം ഇരട്ടി എടുത്താൽ 12" ൽ 3 ലയർ കിട്ടും 👍

  • @gopusdine1829
    @gopusdine1829 2 месяца назад +7

    Chechi super ah tto.. Ethryum details ayitt paranju tharunnallo.. Njan cooker la vaikkunnath.. Nalla hard avunnund cake.. Cooker l bake cheyyumpll washer edathe ano cheyyendath.. Onnu paranju tharamo

    • @jithusdine
      @jithusdine  2 месяца назад +1

      @@gopusdine1829 Thank you dear😍 കുക്കറിൽ ചെയ്യുന്ന vdo നമ്മൾ കുറെ മുൻപ് ചെയ്തിട്ടുണ്ട് അതൊന്നു കണ്ട് നോക്കുമോ? വാഷർ ഇടുന്നത് കുഴപ്പമില്ല ബട്ട്‌ വിസിൽ ഒഴിവാക്കണം . Temp കൂടിയിട്ടാണ് ഹാർഡ് ആവുന്നത്

  • @priyashyam2027
    @priyashyam2027 2 месяца назад +1

    Chechi undakki nokki super ayi kitti

    • @jithusdine
      @jithusdine  2 месяца назад

      @@priyashyam2027 🙏😍😍😍

  • @serasuresh5508
    @serasuresh5508 2 месяца назад

    Super❤❤❤healthy

    • @jithusdine
      @jithusdine  2 месяца назад

      @@serasuresh5508 😍😍😍🤩

  • @RaihabiHussain
    @RaihabiHussain 2 месяца назад

    Sun flower oil nde pakaram olive oil use cheyyan pattuo

    • @jithusdine
      @jithusdine  2 месяца назад +2

      @@RaihabiHussain sure, aa oil nte cheriyoru smell vannekkaam

  • @trackfieldwithachu680
    @trackfieldwithachu680 2 месяца назад

    Igane cheyuumbo baking powder vende pls reply

    • @jithusdine
      @jithusdine  2 месяца назад

      @@trackfieldwithachu680 venda ,dairyam aayitt cheyt nokku nallapole kittum

  • @dhanyapy3041
    @dhanyapy3041 Месяц назад

    Mam any eggless easy recepies? Vegetarian anu

    • @jithusdine
      @jithusdine  Месяц назад

      ആൾറെഡി posted 😋🥰🥰

  • @AtheenaKSayan
    @AtheenaKSayan 2 месяца назад +1

    Stove top il ethra time venam bake aagan..

    • @jithusdine
      @jithusdine  2 месяца назад

      @@AtheenaKSayan 40 minutes Kazhinju nokkiyaal mathi

  • @doublefreshcakes2729
    @doublefreshcakes2729 2 месяца назад +1

    Chocolate sponge ലും baking powder, soda use ചെയ്യാതെ height കിട്ടുമോ

    • @jithusdine
      @jithusdine  2 месяца назад

      @@doublefreshcakes2729 same procedure ൽ ചോക്ലേറ്റ് സ്പോഞ്ച് ഓവനില്ലാതെ ചെയ്ത vdo നമ്മൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ട് നോക്കു 😍🤩

  • @ambadakuttan
    @ambadakuttan Месяц назад

    ente impex nte otg oven aan. ee reethiyil cake bake cheyumbo njn ethra degree yil idanam

    • @jithusdine
      @jithusdine  Месяц назад

      Otg ഓവൻ preheat സാദാരണ 180 ഒക്കെയാ പക്ഷെ നമ്മുടെ ഓവൻ ന്റെ temp നമുക്ക് തന്നെ മനസിലാകും കുറച്ചു തവണ ചെയ്യുമ്പോൾ, ഞാൻ ഇപ്പോ 200 ഡിഗ്രി preheat ഉം 160ഡിഗ്രി baking ഉം ആയിട്ടാണ് ചെയ്യുന്നത്.

  • @rebithavineesh9218
    @rebithavineesh9218 2 месяца назад

    eggless cake undakumbol namuk baking soda and powder use cheyathe undakan patumo. Pls share if you know

    • @jithusdine
      @jithusdine  2 месяца назад

      @@rebithavineesh9218 ചെയ്യാം ഷെയർ ചെയ്യാം 👍

  • @shailaunnikrishnan
    @shailaunnikrishnan 2 месяца назад

    Eggless cake cheyumo dear

    • @jithusdine
      @jithusdine  2 месяца назад

      @@shailaunnikrishnan എന്തായാലും ചെയ്യും 👍😍

  • @earthniquehome4048
    @earthniquehome4048 2 месяца назад

    2 eggs and 1/2 cup maida eduthal ethu pole kittumo??Cheriya oru cake undaki nokana... 😊

    • @jithusdine
      @jithusdine  2 месяца назад

      @@earthniquehome4048 ഉറപ്പായും കിട്ടും കൂടെ 1ടേബിൾ സ്പൂൺ പാലും 1 ട്ബ്ൾ spn ഓയിലും ചേർക്കണേ

  • @Hasrys
    @Hasrys 2 месяца назад

    Adipoli njn cheidu nokki success aan thank you 😊

    • @jithusdine
      @jithusdine  2 месяца назад

      @@Hasrys 🙏😍🤩

  • @Betty-wy4ws
    @Betty-wy4ws 2 месяца назад +1

    Ithu pole njanum cheyatto nannayi paranju thannu thzzz ❤

    • @jithusdine
      @jithusdine  2 месяца назад

      @@Betty-wy4ws Thank you😍😍

  • @AishaS-ni7wc
    @AishaS-ni7wc Месяц назад

    Hi wheat vechu cheyyan pattumo instead of maida

    • @jithusdine
      @jithusdine  Месяц назад

      @@AishaS-ni7wc പറ്റും ❤️😍

    • @AishaS-ni7wc
      @AishaS-ni7wc Месяц назад

      Ok Thank you​@@jithusdine

  • @Milujilu
    @Milujilu 2 месяца назад

    Ovenil thanne undaakkano... nonstick panil cheythal nallathaavo?

    • @jithusdine
      @jithusdine  2 месяца назад

      @@Milujilu എങ്ങനെ ചെയ്താലും കിട്ടും 👍 stove ടോപ് ൽ ചെയ്യുന്ന ചോക്ലേറ്റ് sponge vdo ഉണ്ട് അത് പോലെ നോക്കി ചെയ്താലും മതി

  • @fasisharafudheenkunnathupa6302
    @fasisharafudheenkunnathupa6302 2 месяца назад

    Warm milk aano use cheythathe

    • @jithusdine
      @jithusdine  2 месяца назад

      @@fasisharafudheenkunnathupa6302 അതെ

  • @nishak2477
    @nishak2477 Месяц назад

    പൊളിച്ചു. പറയാൻ വാക്കുകൾ ഇല്ല. ഫസ്റ്റ് ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ ഹീറ്റ് ന്റെ പ്രശ്നം ആണോ എന്ന്‌ അറിയില്ല നടു കുഴിഞ്ഞു പോയി അപ്പൊ സങ്കടം ആയി. പിന്നെ ഞാൻ ഇന്നാണ് ട്രൈ ചെയ്തത് it's amazing 🎉🎉thanku dear ❤️

    • @jithusdine
      @jithusdine  Месяц назад +1

      Thank god🙏❤️🥰

  • @alenaloshy6950
    @alenaloshy6950 Месяц назад

    രണ്ടു side ലെ കോയിൽ on ആക്കി ആണോ 160 degree യിൽ bake ചെയ്യുന്നേ? പ്ലസ് reply

    • @jithusdine
      @jithusdine  Месяц назад

      @@alenaloshy6950 താഴത്തെ coil മാത്രം മതി 👍

  • @arifrazeenaarif6963
    @arifrazeenaarif6963 7 часов назад

    ഞാൻ ട്രൈ ചെയ്തു സൂപ്പർ aayi 😊 but എൻ്റെ എല്ലാം cakente മുകളിൽ കുറച്ച് കയിൽ തൊട്ടാൽ പറ്റും അത് എന്ത് കൊണ്ട plz rply ചേച്ചി

    • @jithusdine
      @jithusdine  7 часов назад

      പഞ്ചസാര കംപ്ലീറ്റ് melt ആയില്ല ബീറ്റ് ചെയ്തപ്പോ

    • @arifrazeenaarif6963
      @arifrazeenaarif6963 7 часов назад

      @@jithusdine ആയില്ലെങ്കിൽ അങ്ങനെ വെരുമോ

    • @jithusdine
      @jithusdine  6 часов назад

      @@arifrazeenaarif6963 അതെ

  • @maithilyk9831
    @maithilyk9831 2 месяца назад

    ഞാനും ചെയ്തു നോക്കി. ശരിയായി കിട്ടി. നല്ല പഞ്ഞി പോലെ ഉണ്ടായിരുന്നു.

    • @jithusdine
      @jithusdine  2 месяца назад

      @@maithilyk9831 സന്തോഷം ആയി😍

  • @amrithaas2385
    @amrithaas2385 2 месяца назад

    Two kg chaiyan appo yethra quantity vendi varum, onnu parayamo

    • @jithusdine
      @jithusdine  2 месяца назад

      @@amrithaas2385 എല്ലാം ഇരട്ടി എടുത്താൽ മതി കുക്കിംഗ്‌ time 40 മിനിറ്റ്

  • @NaufiyasudheerSudi
    @NaufiyasudheerSudi Месяц назад

    എനിക്ക് ഈ spong nte batter ആണ് ഇഷ്ട്ടയത്. നല്ല white colour il buttery pole und

  • @Binthzinab
    @Binthzinab Месяц назад

    Ithu pole chocolatinde engina cheyya enn vedio cheyyamo...new subscriber aan

    • @jithusdine
      @jithusdine  Месяц назад

      @@Binthzinab ചോക്ലേറ്റ് sponge ന്റെ vdo നമ്മുടെ ചാനലിൽ ഉണ്ട് കണ്ട് നോക്കൂ ട്ടോ 😍❤️

  • @shareenashari4018
    @shareenashari4018 Месяц назад

    Thank you dear 👍🏼❤

    • @jithusdine
      @jithusdine  Месяц назад

      @@shareenashari4018 😍😍😍😍

  • @SUBAIDA-kv8pg
    @SUBAIDA-kv8pg 2 месяца назад

    ethra inch nte mould anu use cheythath?

    • @jithusdine
      @jithusdine  2 месяца назад

      @@SUBAIDA-kv8pg 8“

  • @sandhyakm4493
    @sandhyakm4493 2 месяца назад

    Try cheythu nokanamnund..bt beater illa..njn mixiyil anu adichedkarulle..pine cream whisk vachum..bt beater vangiyal urapayum ith try cheyum

    • @jithusdine
      @jithusdine  2 месяца назад

      @@sandhyakm4493 ഉറപ്പായും ചെയ്യണം
      ബീറ്റർ വാങ്ങു നമുക്ക് നല്ല റെസിപ്പി കൾ ചെയ്യാം

  • @Sushitha_shinil
    @Sushitha_shinil 2 месяца назад +3

    Oil,baking,soda,baking powder use cheyyatheyum ,cake undakkam,eggnte smell pokan 1tsp lemon juice cherthal mathi.

    • @jithusdine
      @jithusdine  2 месяца назад

      @@Sushitha_shinil ഓയിൽ ഒട്ടും ചേർക്കാതെ ഈ റെസിപ്പി ചെയ്യാം പക്ഷെ കേക്ക് നല്ല ഡ്രൈ ആയിപ്പോകും

    • @Samee-i8k
      @Samee-i8k Месяц назад

      Milk maid nd butter chethàl super aanu

  • @jaseerashaji7372
    @jaseerashaji7372 2 месяца назад

    Try ചെയ്യും

    • @jithusdine
      @jithusdine  2 месяца назад

      @@jaseerashaji7372 😍😍👍

  • @as-ch4jn
    @as-ch4jn Месяц назад

    Stovil direct low flamil cook cheydal ee result kittoo

    • @jithusdine
      @jithusdine  Месяц назад

      @@as-ch4jn cookeril direct vech low 🔥 il kittum
      Stove top il cheyyunna chocolate sponge vdo nammude chanalil und

  • @donivlogger-f7s
    @donivlogger-f7s 2 месяца назад

    Njan endayalum try cheyyum, pinne our doubt chodichote e beeter te blade seperate ay vangan kittumo ?

    • @jithusdine
      @jithusdine  2 месяца назад

      @@donivlogger-f7s ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @sukanyab8565
    @sukanyab8565 Месяц назад

    without oven undakkan pattuma?

    • @jithusdine
      @jithusdine  Месяц назад +1

      @@sukanyab8565 stove ൽ വെച്ച് bake ചെയ്ത ഇതേ method ൽ ചോക്ലേറ്റ് sponge vdo ചാനലിൽ ഉണ്ട്

  • @siyad4896
    @siyad4896 2 месяца назад

    ithe methedil black Forest cake cheyyavoo...

    • @jithusdine
      @jithusdine  2 месяца назад

      @@siyad4896 ചോക്ലേറ്റ് sponge ന്റെ vdo അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @kamarban119
    @kamarban119 Месяц назад

    ചൂടുള്ള പാലാണോ add ആക്കിയത്

    • @jithusdine
      @jithusdine  Месяц назад

      റൂം temp, അത് കാച്ചിയതാണേലും അല്ലേലും കുഴപ്പമില്ല

  • @hanaandsana2318
    @hanaandsana2318 2 месяца назад

    Dray cheyditt parayam 😊

    • @jithusdine
      @jithusdine  2 месяца назад

      @@hanaandsana2318 👍

  • @shahanac9036
    @shahanac9036 2 месяца назад

    Njan undakki super❤

    • @jithusdine
      @jithusdine  2 месяца назад

      @@shahanac9036 🙏😍🤩

  • @emmaemma3337
    @emmaemma3337 Месяц назад +1

    Thanks a lot...i too made it..beautiful soft melt in the mouth cake....it resembles the Japanese sponge cake

    • @jithusdine
      @jithusdine  Месяц назад

      @@emmaemma3337 Happyy😍😍❤️❤️🙏

  • @Jasee__na
    @Jasee__na 2 месяца назад

    Mixing bowl evidennu vangi😊

    • @jithusdine
      @jithusdine  2 месяца назад

      @@Jasee__na സൂപ്പർ മാർക്കറ്റ് 👍

  • @cmscakehouse
    @cmscakehouse 2 месяца назад

    Appo red velvet cakeinu eganeya recipe

    • @jithusdine
      @jithusdine  2 месяца назад

      @@cmscakehouse അപ്‌ലോഡ് ചെയ്യാമെ 👍

  • @deepababu9316
    @deepababu9316 2 месяца назад

    ബിറ്റർ ഇല്ലാതെ ഈ cake ഉണ്ടാകാൻ പറ്റുമോ?

    • @jithusdine
      @jithusdine  2 месяца назад

      @@deepababu9316 beater illathe cheyyaam Pakshe kai vedanikkum athrayum neram pathappichu edukkande, mixiyil cheythaal ithupole kittilla

  • @remyakannan5514
    @remyakannan5514 Месяц назад

    Njan eppo cake ഉണ്ടാക്കിയാലും baking soda de kuthal varum... Ethu കൊള്ളാലോ...ട്രി ചെയ്തു നോക്കീട്ട് parayaamtto

    • @jithusdine
      @jithusdine  Месяц назад +1

      @@remyakannan5514 waiting 😍

  • @drparvathikuttymadambath829
    @drparvathikuttymadambath829 2 месяца назад +1

    No baking powder or soda?

    • @jithusdine
      @jithusdine  2 месяца назад +1

      @@drparvathikuttymadambath829 നോ need👍

  • @gameradhil130
    @gameradhil130 2 месяца назад

    ബ്ലാക്ക് സ്പോഞ്ചു റെസിപ്പി ഇടാമോ

    • @jithusdine
      @jithusdine  2 месяца назад

      @@gameradhil130 അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കു 😍

  • @faxeytoby6693
    @faxeytoby6693 Месяц назад

    Super ❤❤❤❤

  • @sheelaraveendran3115
    @sheelaraveendran3115 2 месяца назад +4

    Inn thanne cheythu nokkiiiii suuuppperrr ❤adyamayittanu oru cake ingane successful aavunnath, Thank you ❤❤❤❤

    • @jithusdine
      @jithusdine  2 месяца назад

      @@sheelaraveendran3115 Thank you so much😍

  • @majuzzz5211
    @majuzzz5211 2 месяца назад +2

    Same procedure l chocolate engane indaka.... Choclte cke undakmbo etheya cocopwdr edkande

    • @jithusdine
      @jithusdine  2 месяца назад +1

      @@majuzzz5211 vdo ചെയ്യാം ട്ടോ 😍

  • @nebuhamsu1982
    @nebuhamsu1982 2 месяца назад

    Cake Tin എത്ര ഇഞ്ച് ഉണ്ട്?

    • @jithusdine
      @jithusdine  2 месяца назад

      @@nebuhamsu1982 8“

  • @shahalanasrin7280
    @shahalanasrin7280 2 месяца назад

    Baking tin size ethraya

    • @jithusdine
      @jithusdine  2 месяца назад

      @@shahalanasrin7280 8”

  • @jerinjithin1001
    @jerinjithin1001 28 дней назад

    മുട്ടയുടെയും ഫ്ളോരിന്റെയും ഗ്രാം അളവ് പറയണേ ഞാൻ ചെയ്തു പക്ഷെ height കുറഞ്ഞു എനിക്ക് ഒരു cup 120gm ആണ്

    • @jithusdine
      @jithusdine  28 дней назад

      ഡാ നമ്മുടെ baking class 3 മുതൽ ഒന്ന് കണ്ടു നോക്കുമോ ഡീറ്റൈൽ ആയിട്ട് പറഞ്ഞിട്ടുണ്ട്

    • @jerinjithin1001
      @jerinjithin1001 28 дней назад

      മുട്ടയുടെ അളവ് വ്യത്യാസം വരുമ്പോൾ wet ingredient വ്യത്യാസം വരില്ലേ ​@@jithusdine

    • @jithusdine
      @jithusdine  28 дней назад

      @@jerinjithin1001 Ee recipe അത്ര പ്രശ്നക്കാരൻ അല്ല അളവുകൾ ചെറുതായ് മാറിയാലോ, കുറച്ചു നേരം പുറത്തു വെച്ചാലോ , bake ആവുമ്പോൾ ഇടയ്ക്ക് എല്ലാം തുറന്നു നോക്കിയാലോ ഒന്നും പ്രശ്നം ഇല്ല

  • @ranipaul247
    @ranipaul247 2 месяца назад

    Plum cake cheumo

    • @jithusdine
      @jithusdine  2 месяца назад

      @@ranipaul247 sure👍😍

  • @craftsmedia9936
    @craftsmedia9936 2 месяца назад

    Cake tin size ethraya

    • @jithusdine
      @jithusdine  2 месяца назад

      @@craftsmedia9936 8“

  • @sreenahareesan5561
    @sreenahareesan5561 2 месяца назад

    ഇന്നാണ് റെസിപ്പി കണ്ടത്. ഇതിൽ ചൂട് പാലാണോ use ചെയ്യുന്നേ

    • @jithusdine
      @jithusdine  2 месяца назад

      @@sreenahareesan5561 ഫ്രിഡ്ജ് ൽ വെച്ചത് തണുപ്പോടെ use ചെയ്യരുത് അല്ലാതെ കാച്ചിയതോ കാച്ചാതതോ ചൂടുള്ളതോ ഇല്ലാത്തതോ ചേർക്കാം 👍

  • @SumayyaChullicoden
    @SumayyaChullicoden 2 месяца назад

    സൂപ്പർ

    • @jithusdine
      @jithusdine  2 месяца назад

      @@SumayyaChullicoden Thank u

  • @HasanaThasnim-25324
    @HasanaThasnim-25324 2 месяца назад

    Inna kanunne . Nalla oru recipe thappi irangiyadha try cheyyatto. Chocolate sponge ingane thanne aano cheyyande

    • @jithusdine
      @jithusdine  2 месяца назад +1

      @@HasanaThasnim-25324 vdo ഇട്ടിട്ടുണ്ടെടാ ചോക്ലേറ്റ് ന്റെ കണ്ട് നോക്കു ട്ടോ

  • @abedgeorgesam8782
    @abedgeorgesam8782 2 месяца назад

    Ini engane cheyyam giglicakepole

    • @jithusdine
      @jithusdine  2 месяца назад

      @@abedgeorgesam8782 manasilayilla

  • @rajicv3882
    @rajicv3882 2 месяца назад

    Vanila essence ചേർക്കുന്നില്ലേ അപോ

    • @jithusdine
      @jithusdine  2 месяца назад

      @@rajicv3882 ഉണ്ട് അതിനു പകരം sugar നു ഒപ്പം cardamom ചേർത്ത് പൊടിച്ചാലും മതി

  • @sethulakshmi4127
    @sethulakshmi4127 Месяц назад

    ഞാനും ഇതേപോലെ ആണ് മുട്ട എടുക്കുന്നത്

  • @khamarushihab123
    @khamarushihab123 Месяц назад

    മൈദ എടുത്ത കപ്പ് എത്ര മില്ലി ആണ്

  • @kavithakallingal
    @kavithakallingal 2 месяца назад

    Ethu oven aanu use cheyunath

    • @jithusdine
      @jithusdine  2 месяца назад

      @@kavithakallingal bajaj OTG

  • @praseethaaneesh56
    @praseethaaneesh56 2 месяца назад +2

    ഞാൻ ഇതുപോലെ ട്രൈ ചെയ്യാം ❤️❤️

  • @ParoliSameer
    @ParoliSameer 2 месяца назад +17

    ഞാൻ ഉണ്ടാകാറുണ്ട്. നല്ല ഉയരം കിട്ടും കേക്കിന്. പക്ഷെ നല്ലവണ്ണം ശ്രദ്ധിക്കണം. ഫ്ലോപ്പ് ആവാൻ സാധ്യത കൂടുതലാ. വെള്ളത്തിന്റെയോ മഞ്ഞക്കരുവിന്റെയോ യാധൊരു അംശംവും മുട്ട വെള്ളയിൽ പറ്റില്ല. റിസൾട്ട് അടിപൊളിയാ

    • @jithusdine
      @jithusdine  2 месяца назад +1

      Yes

    • @sonykp007
      @sonykp007 2 месяца назад +1

      നിങ്ങളും b soda b powder use cheyarille

    • @ParoliSameer
      @ParoliSameer 2 месяца назад

      @@sonykp007 ആവശ്യം ഇല്ല.

    • @nizasworld8631
      @nizasworld8631 2 месяца назад

      @@sonykp007ഞാനും use ചെയ്യാറില്ല

  • @BettySunny-ll1gf
    @BettySunny-ll1gf 2 месяца назад

    ചേച്ചി ക്രീം വിപ് ചെയ്യുമ്പോ ആകുന്നില്ല വെള്ളം പോലെ തന്നെ ഇരിക്കുവാ അതെന്ന 😔plz റിപ്ലൈ 🙏🏻

    • @jithusdine
      @jithusdine  2 месяца назад +1

      @@BettySunny-ll1gf ക്രീം whip ചെയ്യുന്ന detailed vdo ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കെടാ

    • @BettySunny-ll1gf
      @BettySunny-ll1gf 2 месяца назад

      @@jithusdine ഞാൻ കണ്ടു ചേച്ചി പക്ഷെ ഇവിടെ fiona ക്രീം കിട്ടാൻ ഇല്ലാ ചേച്ചി 😔

  • @sinimol3470
    @sinimol3470 2 месяца назад

    Dear..Ninnepole aarum ithra sathyasanthamayum aathmarthamayum paranj thannittilla...God bless you..❤❤

    • @jithusdine
      @jithusdine  2 месяца назад

      @@sinimol3470 Thank god🙏😍

  • @hameedip5703
    @hameedip5703 2 месяца назад

    thanks, well done👍

    • @jithusdine
      @jithusdine  2 месяца назад

      @@hameedip5703 Thank you😍

  • @thennuuus9887
    @thennuuus9887 2 месяца назад

    Oven illathe engane cheyyaam

    • @jithusdine
      @jithusdine  2 месяца назад

      @@thennuuus9887 vdo അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @Juanas_World
    @Juanas_World 2 месяца назад

    Enikum correct ayi vannu😊

    • @jithusdine
      @jithusdine  2 месяца назад

      @@Juanas_World 😍🤩🙏

  • @nisnanavas5869
    @nisnanavas5869 Месяц назад

    നല്ല സന്തോഷത്തിൽ ഇതു പോലെ ഒക്കെ ശരിയാക്കി അടുപ്പത്തു വച്ചപ്പോൾ മുട്ടയുടെ മഞ്ഞ വച്ച സ്ഥലത്ത് ഇരിക്കുന്നു 😂😂😂😂😂
    രണ്ടും കല്പിച്ചു അടുപ്പത്തു വച്ചു 30 മിനുട്ട് ആയപ്പോൾ flame ഓഫാക്കി എടുത്തു നോക്കി height കുറച്ചു കുറവായി എന്നെ ഒള്ളു perfect ആയി കുക്ക് ആയി rand layer മാത്രം കട്ട്‌ ആകാൻ പറ്റുകയുള്ളു 🥰🥰🥰

    • @jithusdine
      @jithusdine  Месяц назад

      🤣🤣🤣😂😂😂😂 ന്നിട്ട് എന്തായി

    • @nisnanavas5869
      @nisnanavas5869 Месяц назад

      പൊക്കം വച്ചില്ല ന്നെ ഉള്ളു കുട്ടി നല്ല വെളുത്തു തുടുത്തു നല്ല perfect ആയി വന്നിട്ടുണ്ട് ❤️

    • @jithusdine
      @jithusdine  Месяц назад

      @@nisnanavas5869 ടേസ്റ്റ്?

    • @nisnanavas5869
      @nisnanavas5869 Месяц назад

      @@jithusdine മധുരം കൂടുതൽ ഫീൽ ചെയ്യുന്നുണ്ട് ബാക്കി ടേസ്റ്റ് okay ആണ്

    • @jithusdine
      @jithusdine  Месяц назад +1

      @@nisnanavas5869 അങ്ങനെ പുതിയ റെസിപ്പി പഠിച്ചില്ലേ

  • @NaufiyasudheerSudi
    @NaufiyasudheerSudi Месяц назад

    Hi jithu, എനിക്ക് നാളെ white forest cake nte order ഉണ്ട്. ഞാൻ ഇന്ന് ഈ spong ഒന്നു try ചെയ്ത് നോക്കാം എന്ന് വിചാരിച്ചു. 💯 Persent sucsess ayitto santhoshayi tto. 4 leyer എനിക്കും കിട്ടി. നല്ല അടിപൊളി spong. ഞാൻ ഇനി ഈ recipe ആണ് എല്ലാ spong നും use cheyyunnath. Thank you so much ❤❤

    • @jithusdine
      @jithusdine  Месяц назад

      Success 🫶

    • @NaufiyasudheerSudi
      @NaufiyasudheerSudi Месяц назад

      @@jithusdine 2 ദിവസം ആയല്ലോ vidieo ഇടാത്തത് . എന്ത് പറ്റി സുഖമില്ലേ.

    • @jithusdine
      @jithusdine  Месяц назад

      @@NaufiyasudheerSudi ഇപ്പോ ഒരു vdo ഇട്ടു കണ്ട് നോക്കണേ, health ok ആയില്ല അതാണ്

    • @NaufiyasudheerSudi
      @NaufiyasudheerSudi Месяц назад

      @@jithusdine helth issue ഒക്കെ മാറി വേഗം സുഖമാവട്ടെ. Vidieo കാണാട്ടോ

    • @jithusdine
      @jithusdine  Месяц назад

      @@NaufiyasudheerSudi 👍😍

  • @fathimabeevi2521
    @fathimabeevi2521 2 месяца назад

    Chechiii ithupole choclate cake recipeyum kanikumooooo ❤❤❤❤❤

  • @amazingviji470
    @amazingviji470 2 месяца назад

    Njanum oru baker anuu.. engane onnu try chaiythu nokkattooo

    • @jithusdine
      @jithusdine  2 месяца назад

      @@amazingviji470 Thank you😍

  • @jaseerashaji7372
    @jaseerashaji7372 2 месяца назад

    Pot inch parayoo,?

    • @jithusdine
      @jithusdine  2 месяца назад

      @@jaseerashaji7372 8“

  • @prasanthv253
    @prasanthv253 2 месяца назад +2

    നിങ്ങൾ ഉണ്ടാക്കുന്ന കേക്കിനെ എന്ത് രൂപ വ്യത്യാസ ഉണ്ടായാലും മറ്റൊരാൾക്ക് അവകാശപ്പെടാൻ പറ്റാത്ത രുചിവൈഭവങ്ങളുടെ കലവറയാണ്

    • @jithusdine
      @jithusdine  2 месяца назад

      @@prasanthv253 Thank god🙏

  • @rinstastykitchen9733
    @rinstastykitchen9733 2 месяца назад +1

    Oven illathe cheyyo

    • @jithusdine
      @jithusdine  2 месяца назад +1

      @@rinstastykitchen9733 nale upload cheyyum