ഇനി ഇവൾ അനാഥയല്ല പുതിയ ജീവിതം കിട്ടിയ സന്തോഷത്തിൽ അനാമിക | Anamika Exclusive Interview

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 88

  • @sindhus6320
    @sindhus6320 2 часа назад +62

    നല്ല സുന്ദരി മോൾ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @zainabasaleem8304
    @zainabasaleem8304 Час назад +23

    അള്ളാഹു അനുഗ്രഹിക്കട്ടെ..മോൾ പഠിച്ചു ജോലി ആവണം ട്ടോ.. ഒരു വീട് ആവാണം. സന്തോഷം ആയിട്ട് ജീവിക്കണം ❤❤❤❤

  • @ranjinimeril7387
    @ranjinimeril7387 2 часа назад +80

    ഈ മോൾക്കും മോനും എത്ര പെട്ടന്ന് എല്ലാവരും സഹായിച്ചു ഒരു വിട്ട് വെച്ചു കൊടുക്കട്ടെ 👍👍👍

  • @vijukrishna6475
    @vijukrishna6475 2 часа назад +22

    നല്ല ഐശ്വര്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം...God bless both of you❤❤❤Happy Married Life❤

  • @Dreams-kp4ki
    @Dreams-kp4ki 34 минуты назад +2

    ❤🎉നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ..

  • @SP-hh9pz
    @SP-hh9pz Час назад +21

    എടാ മോനെ,,
    ഈ മോളെ പൊന്നു പോലെ നോക്കിക്കോളുട്ടാ....
    അതിനെ വിഷമിപ്പിക്കല്ലേ.......നിങ്ങൾ രണ്ട് പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @AnsuAnsar-mf8id
    @AnsuAnsar-mf8id Час назад +6

    നല്ല ഒരു ജീവിതം ഉണ്ടാവട്ടെ

  • @Sini857
    @Sini857 2 часа назад +37

    രണ്ടു പേരും ഒരുപാട് സ്നേഹിക്കണം എല്ലാവർക്കും മാതൃക ആയിട്ട് ജീവിച്ചു കാണിക്കണം. ബ്രോ പറ്റുമെങ്കിൽ koode കൊണ്ടു പോകണം

    • @sujatomy6764
      @sujatomy6764 Час назад +4

      ഗോഡ് ബ്ലെസ് you

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 57 минут назад

      കൂടെ കൊണ്ട് പോയില്ലെങ്കിൽ എന്താ

    • @ponnu89863
      @ponnu89863 33 минуты назад +1

      ​@@SakkenaBeevi-q8vകൂടെ കൊണ്ട് പോകുന്നത് കൊണ്ടു നിങ്ങൾക്കെന്താ ..... അത് അവരുടെ തീരുമാനം പോലെ... ആവട്ടെ...

    • @SakkenaBeevi-q8v
      @SakkenaBeevi-q8v 20 минут назад

      @@ponnu89863 എനിക്കൊന്നുമില്ലയോ ഓരോരുത്തർഡ കമന്റ്‌ അവൻ ജീവിതം കൊടുത്തതും ഗൾഫിൽ കൊണ്ട് പോകുകയും പോകണം പോലും വീട്ടിൽ നിർത്തി പോയാൽ എന്താ സുഖം കുറഞ്ഞു പോകുമോ

  • @sa.t.a4213
    @sa.t.a4213 Час назад +16

    അഗതി മന്ദിരത്തിൽ നിന്നും വരുന്ന കുട്ടികൾക്ക് സര്ക്കാര് ജോലി കൊടുക്കുന്നതിൽ ഒരു നിയമ വ്യവസ്ഥ ഉണ്ടാകണം. എത്രയോ അസുര ജന്മങ്ങൾ കൈക്കൂലി വാങ്ങി ഈ നാട് നശിപ്പിക്കുന്നു . ഇനിയെങ്കിലും പൊതുജനം അഗതികൾക്കായി അവരുടെ ഉന്നമനത്തിനായി ആത്മാർഥതയോടെ ഇടപെടണം.
    ആറടി മണ്ണിലേക്ക് മൂന്ന് മുഴം വെള്ള തുണി മാത്രമേ കൊണ്ടുപോകുന്നുള്ളൂ. അഗതികൾക്ക് സാന്ത്വനം നൽകിയാൽ അത് തന്നെ ഏറ്റവും വലിയ പുണ്യം.

    • @geethadevi8961
      @geethadevi8961 Час назад +1

      അതൊക്കെ നമ്മൾ..വലിയ ആളുകൾ ചന്ദനവും സ്വർണ്ണവും ഡയമണ്ടും ഒക്കെ കൊണ്ടുപോകും. അത് ഉണ്ടാക്കാൻ ഇവരെ സഹയിക്കുന്നവർക്ക് മാത്രമെ ഫ്രീ ജോലി കൊടുക്കൂ😂😂😂

    • @sreelakshmi5713
      @sreelakshmi5713 28 минут назад

      സർക്കാർ ജോലി പഠിച്ചു റാങ്ക് കിട്ടിയവർക്ക് കൊടുക്കുക... അല്ലാതെ sympathy ജോലി ആർക്കും കൊടുക്കേണ്ട...

  • @Me_ccj
    @Me_ccj Час назад +33

    ഒരു ദിവ്യ ഉണ്ണി അല്ലെ ആ നില്കുന്നത് 🥰🥰

  • @hemagirijan2090
    @hemagirijan2090 6 минут назад

    രണ്ടു മക്കളും ❤❤നല്ലത് മാത്രം വരട്ടെ

  • @ShammaShamma-pf8nl
    @ShammaShamma-pf8nl 2 часа назад +31

    മോനെ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @lissyjoyabraham4
    @lissyjoyabraham4 10 минут назад

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ❤

  • @bindhuaji8236
    @bindhuaji8236 2 часа назад +19

    സുന്ദരി മോള്❤❤❤❤ God bless you❤❤❤🙏🙏🙏

  • @നൊസ്റ്റാൾജിയ-ഭ2ഡ

    God bless you both ♥️♥️♥️

  • @rajeshwarivijayan4486
    @rajeshwarivijayan4486 Час назад +3

    Happy married life makkale 🎉❤❤ God bless 🙌 🙏 both 🙏 of you ❤ 💖 ♥

  • @anithachandran5489
    @anithachandran5489 26 минут назад

    May God bless you both ❤️

  • @ReenaReena-sj6cs
    @ReenaReena-sj6cs 30 минут назад

    Orupadu kalam snehichum santhoshi hum jeevikkan daivam sahayikkatte God bless you

  • @manojaharidas2982
    @manojaharidas2982 2 часа назад +8

    വീടില്ലെ ഉണ്ണിക്ക് ഈ കാണുന്നത് വീടല്ലെ ഇല്ലെങ്കി വിടൊക്കെ ഉണ്ടാകും ദൈവം തരും❤❤

  • @girijadevibalachandran4355
    @girijadevibalachandran4355 2 часа назад +9

    സുന്ദരി മോളു

  • @Vezhambal-b8m
    @Vezhambal-b8m Час назад +17

    ദിവ്യ ഉണ്ണി ലുക്ക്‌ ഉണ്ട്

  • @QuickLDC
    @QuickLDC 2 часа назад +10

    God bless both of you

  • @NimmyaNimmi
    @NimmyaNimmi 29 минут назад

    എല്ലാ നന്മകളും 🥰🥰🥰🥰

  • @ShameerKulambil
    @ShameerKulambil Минуту назад

    Good 🎉🎉🎉

  • @veenaprasanthveena6773
    @veenaprasanthveena6773 Час назад +1

    ❤❤supper .nallathu varatte.nannaayi jeevikkuka.

  • @krishnakumarc720
    @krishnakumarc720 2 часа назад +5

    ആശംസകൾ

  • @sinansabith4035
    @sinansabith4035 Час назад +8

    ചെറുക്കന് എന്തോ വിഷമം ഉള്ള പോലെ

  • @rafeeqcp8663
    @rafeeqcp8663 2 часа назад +7

    മോളെ നീ ഭാഗ്യ വതിയ
    ഇനിയുള്ള കാലം സന്തോഷം ത്തോടെ. കഴിയട്ടെ..

  • @shermyrose8409
    @shermyrose8409 2 часа назад +7

    Wonderful 🎉🎉🎉amazing 👏 🤩 godblesses both of you❤❤❤❤ 1:28 ❤❤❤greatest ❤❤❤🎉🎉🎉🎉🎉🎉🎉

  • @thomasvarughese3863
    @thomasvarughese3863 2 часа назад +4

    Wishing you both a very happy and healthy married life.

  • @RatnavallyT-br3dk
    @RatnavallyT-br3dk 2 часа назад +5

    Happy life avate. ❤❤❤

  • @lathababy3779
    @lathababy3779 Час назад +1

    ❤️❤️❤️❤️❤️

  • @Kv2024feb5
    @Kv2024feb5 2 часа назад +6

    They look so tired.. paavam pillaarey ittu choditchu tired aakkalley.. lots of love and happiness wish cheyyunnu 😊❤❤

  • @jinseMj
    @jinseMj 2 часа назад +4

    God bless you,god bless you, God bless you ❤❤❤❤❤

  • @SwapnaMery
    @SwapnaMery 2 часа назад +6

    God blessed you

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Час назад +1

    Allah bhudhimutt ellam matti sandhosha jeevitham kodukkane

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 42 минуты назад

    Nallaru kutti nalla aiswaryam aa mughathu❤❤❤❤

  • @bindusanthosh4373
    @bindusanthosh4373 43 минуты назад

    നല്ലത് വരട്ടെ മക്കളെ 😍

  • @PreethaShaju-mp3rx
    @PreethaShaju-mp3rx Час назад +1

    God blessyou and your family

  • @jasminsuresh5046
    @jasminsuresh5046 2 часа назад +5

    Pavam mole mone e mole nallam nookanm pavam kuty choriya mole God bless you

  • @Greeshmasreehari
    @Greeshmasreehari Час назад +2

    Raduperum adipoli

  • @smithasudarsanan4377
    @smithasudarsanan4377 2 часа назад +3

    👍👍👍

  • @Anu-is7fn
    @Anu-is7fn 2 часа назад +7

    Nalla sundari molu.
    Happy married life.
    Ethrayo aanpiller nammude nattil pennu kittathe undu.
    Bhagyam undu koode.

  • @shefeenapa3240
    @shefeenapa3240 2 часа назад +3

    നല്ല കുട്ടി

  • @LalyMathew-ti3hv
    @LalyMathew-ti3hv 2 часа назад +10

    നല്ല sundheri

  • @beastjr460
    @beastjr460 2 часа назад +3

    ❤❤🎉🎉

  • @sajiameenanser8571
    @sajiameenanser8571 40 минут назад

    നല്ലൊരു മോള് ഞാൻ അവിടെ പോയി കണ്ടിട്ടുണ്ട് അത് അവിടെ അനാഥാലയം നടത്തുന്ന അമ്മയുടെ മോനാ

  • @MiniManjoli
    @MiniManjoli 2 часа назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aminasana7835
    @aminasana7835 Час назад +3

    നന്മകൾ നേരുന്നു

  • @sandhyam6351
    @sandhyam6351 2 часа назад +14

    എന്തിനാ പാവം ഇങ്ങനെ കുത്തി ചോതിക്കുന്നെ പാവം രണ്ടുപേരും സന്തോഷം ആയി ജീവിക്കു മക്കളെ

  • @fathimahiba.k6168
    @fathimahiba.k6168 Час назад +1

    ഒരു വീട് വെക്കൻ എല്ലവരും അവരെ സഹയിക്കണെ..

  • @sajithaashwin5354
    @sajithaashwin5354 Час назад +2

    Avide eniyum kuttikal undo njangal kku oru kuttiye venam

  • @sainaba-it9td
    @sainaba-it9td Час назад +1

    😊😊😊😊😊😊😊😊😊

  • @bindhunair8224
    @bindhunair8224 2 часа назад +4

    God bless you makkale❤

  • @AlimonAli
    @AlimonAli Час назад +2

    Bro sadhoshathode jeevikku happy married life

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 2 часа назад +11

    നല്ല അമ്മയും മകനും ദൈവം നല്ലത് വരുത്തട്ടെ ഇനിയും അവിടെ പെണ്മമക്കൾ ഉണ്ടോ എന്റെ ഒരു കുട്ടിക്ക് വേണ്ടിയാണു ഇത് എവിടെയാണ് പ്ലസ് rply

    • @geethadevi8961
      @geethadevi8961 Час назад +1

      നിങ്ങളുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ❤❤❤

    • @sajiameenanser8571
      @sajiameenanser8571 36 минут назад

      ഇത് അടൂർ ഏഴംകുളം ചെന്നിട്ട് കുറച്ചു കുറേ ദൂരം പോണം ​@@geethadevi8961

    • @sajiameenanser8571
      @sajiameenanser8571 36 минут назад

      പത്തു മുപ്പത് അനാഥ കുഞ്ഞുങ്ങൾ ഉണ്ട് അവിടെ

    • @sajiameenanser8571
      @sajiameenanser8571 18 минут назад

      അടൂർ ഏഴംകുളം ചെന്നിട്ട് തേപ്പു പാറ

  • @greeshma1052
    @greeshma1052 Час назад +2

    🥹🥹🥹❤️❤️❤️🙏🙏🙏

  • @Ridha-o9t
    @Ridha-o9t Час назад

    Plzz help🥺🙏🙏ഞാൻ പ്ലസ്ടു കഴിഞ്ഞ ഒരു സ്റ്റുഡന്റ് ആണ്. .future ന്നെ കുറിച് നല്ല ബോധം undyirunnadh കൊണ്ട് പ്ലസ്ടു നല്ല മാർക്ക്‌ വേടിച്ചു. ...Class start akathe കാരണം korr ആയി വീട്ടിൽ ഇരിക്കുന്നു 🥺 nursing dream vechu njn.. admission kitunnumilla 🥺 96% und enitt polum kitunilla seat🥺
    enikk ende studies nn admission edkan fees adjust cheyyan kayiyunilllaa🥺
    anyone plzz help 🙏🙏
    nighlude oru 10 rs polum athrek value ulladhaaa🥺🥺
    entha cheyynd ariyunillaa suicide cheyan vare thonan🥺plzzz helpp njn life long pray cheyyam ningglkk 🥺plzzzzz help

  • @aadhi7903
    @aadhi7903 2 часа назад +5

    Eee kunginae vedanippikkalae....she z not orphan now...❤

  • @Zaihan-m4y
    @Zaihan-m4y 2 часа назад +6

    മീനാക്ഷിയെ പോലെ
    സൗണ്ടും

  • @KuttichathansWorld
    @KuttichathansWorld 2 часа назад +3

    നല്ല മോൾ അവളിനി ഓർഫൻ alla

  • @sarithakallar7780
    @sarithakallar7780 41 минуту назад

    ഇവർ ആരാണ്

  • @nishaachankandyil
    @nishaachankandyil 8 минут назад

    നല്ല പക്വതയുള്ള മോള് 18 വയസ്സേ ഉള്ളൂ

  • @raazyaaz6376
    @raazyaaz6376 Час назад +1

    Endhina verthe orronn chodich avare budhimuttikkane

  • @shivanyavineeth1998
    @shivanyavineeth1998 2 часа назад +4

    ❤❤❤❤❤

  • @mahiii....2502
    @mahiii....2502 2 часа назад +4

  • @harikumarg3066
    @harikumarg3066 2 часа назад +5

    God bless u both❤

  • @JamesCyriac-di9in
    @JamesCyriac-di9in 21 минуту назад

    ❤❤❤

  • @ajithashanavas4647
    @ajithashanavas4647 2 часа назад +3

    ❤️❤️❤️❤️

  • @rajeshdhanusha6702
    @rajeshdhanusha6702 Час назад +1

    ❤❤❤

  • @muhammedashraf3208
    @muhammedashraf3208 Час назад +1

    ❤️❤️

  • @nimmilakshamanan1345
    @nimmilakshamanan1345 Час назад +1

    ❤️❤️❤️

  • @ThajA-l6f
    @ThajA-l6f 2 часа назад +3

    ❤❤❤