ഞാൻ വലിയ കളക്ടർ.. നിങ്ങൾ വെറുമൊരു സ്ഥാനാർഥി എന്ന മട്ടിലുള്ള അഹങ്കാര മുഖം കണ്ട് പ്രിയങ്ക ഉള്ളിലെങ്കിലും ചിരിച്ചു കാണും. സംസ്കാരസമ്പന്നമായി പെരുമാറാൻ അറിയാത്ത പാവം കളക്ടർ
രാജ്യം ഞെട്ടിക്കുന്ന ധീര വനിത തങ്ങളുടേപറമ്പര്യം നിലനിർത്താൻ വയനാടിൻ മക്കളുടെ സ്നേഹാ ആദരവിൽ നെഹ്റു കുടുംബത്തിൻ്റെ അഭി മാനി യായി എത്തിയിരിക്കുന്നു അതാണ് നമ്മുടെ ഒക്കെ പ്രിയ സഹോദരി പ്രിയങ്കാ ഗാന്ധി വദ്ര ജി
ഇന്ത്യയെ കെട്ടിപ്പടു തുർയർത്തിയ ഇന്ദിരയുടെ പ്രതിരൂപമാണ് പ്രിയങ്ക. ഫാഷിസത്തിൻ്റെ പിടിയിൽ ഇന്ത്യയുടെ ഭരണം ഇപ്പോൾ ഇരിക്കുന്നതിനാൽ ഒരു പ്രധാനമന്ത്രി ആകുക അസാധ്യമാണ്.
നെഹ്റു കുടുംബത്തിലെ അംഗങ്ങൾ വർഷങ്ങളായി പ്രതിനിധീകരിച്ച അമേട്ടിയും, റായ്ബരേലിയും ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത വർ വയനാട്ടിലെ വോട്ടർമാർ. അതാണ് രാഹുൽ രാജീവിന്റെയും, പ്രിയങ്ക വധേരയുടെയും ഭാഗ്യം
പ്രീയരെ, നമ്മുടെ നാടിന്റെ പുരോഗത്തിക്ക് എല്ലാ പാർട്ടിക്കാരും പ്രവർത്തിപരിചയം ഉള്ളവരെ മുന്നിൽ നിർത്തി ഇലക്ഷനെ നേരിടുക. അവരിൽ ആരു വന്നാലും നാടിനു ഗുണും ചെയ്യും. 🙏
വല്ലാത്ത ഉദ്യോഗസ്ഥ- ഒരു പുഞ്ചിരി - Excuse me എന്ന വാക്ക് ഇരിക്കൂ എന്ന വാക്ക് ഒന്നും ഇല്ല - ഗൾഫിലോക്കെ ഉദ്യോഗസ്ഥർ - ഫിലിപ്പിനികൾ പുഞ്ചിരിയോടെ Excuse me please എന്ന് അധിസംബോധനം ചെയ്തേ ആവശ്യാർത്ഥം വരുന്നവരോട് അഭിമുഖികരിക്കുകയുള്ളൂ -
ആ ഒരൊറ്റ കുടുംബത്തെ മാത്രം മതി, ഈ വയനാട്ടുകാർക്ക്!ഈ കുടുംബ ഭരണം എത്ര വിചിത്രം! മലയാളികളിൽ ആർക്കെങ്കിലും അവരുടെ നാട്ടിൽ ചെന്ന് ഇതുപോലെ വേര് പിടിപ്പിക്കാൻ കഴിവുണ്ടോ?
Family Oriented CONGRESS not implemented CITIZENSHIP, UNIFORM CIVIL CODE, EQUALITY, Privatised Education without Free and Aided Education, Stopped Industrialization of all Sectors and ruined India in all respects. Also patronised MUSLIMS & CHRISTIANS BANNING EDUCATION OF HINDUISM Burrying Constitutional Objectives. BJP implementing all Objectives of Constitution including National Education Policy NEP with Free and Aided Education as well as INDUSTRIAL DEVELOPMENT IN ALL SECTORS including Self-employment Schemes for LIVELIHOOD with MUDRA BANK LOANS AND BEFITTING PEOPLE IN ALL RESPECTS . BJP should be VOTED TO RULE INDIA FOREVER.
പ്രിയങ്ക ഗാന്ധി സൂപ്പർ നിങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും വരട്ടെ ജയ ഹിന്ദ്👍👌
വലിയ ചാനലുകളെക്കാൾ നല്ല രീതിയിൽ ഉള്ള വിഷ്വൽസും . വിവരണവും. Keep it up.
അഹങ്കാരിയായ കലക്ടർ പുഞ്ചിരിക്കുന്നത് മനുഷ്യജീവിതത്തിൽ ഒരു നഷ്ടവും ഇല്ലാത്ത ധാനമാണ്
@@moideenwelder2904 ഞാനും വിചാരിച്ചു എന്താ ഈ കലക്ടർ അഹങ്കാരത്തോടെ ഇരിക്കുന്നു
സ്വാഗതം പ്രിയങ്ക ജീ. നമ്മുടെ നാട് നിങ്ങൾക്ക് ഏറ്റവും സുരക്ഷ യുള്ള നാട്
ഇതെല്ലാം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി
എത്ര സിമ്പിൾ ആണ് അവരുടെ രീതികൾ ❤️❤️
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
Bold lady ❤️❤️❤️❤️
ഞാൻ വലിയ കളക്ടർ.. നിങ്ങൾ വെറുമൊരു സ്ഥാനാർഥി എന്ന മട്ടിലുള്ള അഹങ്കാര മുഖം കണ്ട് പ്രിയങ്ക ഉള്ളിലെങ്കിലും ചിരിച്ചു കാണും. സംസ്കാരസമ്പന്നമായി പെരുമാറാൻ അറിയാത്ത പാവം കളക്ടർ
കലക്ടർ അവരുടെ ജോലി മര്യാദയ്ക്ക് ചെയ്യുന്ന വ്യക്തിയാണ്. കോൺഗ്രസ് പ്രവർത്തകരെപ്പോലെ സോണിയ ഗാന്ധിയുടെയൂം മക്കളുടെയും അടിമയല്ല...
Great mam
രാജ്യം ഞെട്ടിക്കുന്ന ധീര വനിത തങ്ങളുടേപറമ്പര്യം നിലനിർത്താൻ വയനാടിൻ മക്കളുടെ സ്നേഹാ ആദരവിൽ നെഹ്റു കുടുംബത്തിൻ്റെ അഭി മാനി യായി എത്തിയിരിക്കുന്നു അതാണ് നമ്മുടെ ഒക്കെ പ്രിയ സഹോദരി പ്രിയങ്കാ ഗാന്ധി വദ്ര ജി
താനൊക്കെ ഇപ്പോഴും ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നെ.... അപ്പൻ ആന പുറത്ത് ഇരുന്നു എന്ന് വച്ചു മകന്റെ.........ഇൽ തഴമ്പ് കാണുമോ
@@madhusoodanannair4832 ഇവർ മൂലം രാജ്യം എന്നാണ് ഞെട്ടിയത് 🤔
Very good and polite family.... God Bless them...
അവർക്ക് തുല്ല്യം അവർ തന്നെ വേറെ ഒന്നും അത്ര വരില്ല❤
God bless you and your family
❤️❤️പ്രിയപ്പെട്ട പ്രിയങ്ക ❤❤
ഭാവിയിൽ ഒരു പ്രാധാനമന്ത്രി ആയേകാം പ്രിയങ്ക മാഡം ❤
😂
ഇന്ത്യയെ കെട്ടിപ്പടു തുർയർത്തിയ ഇന്ദിരയുടെ പ്രതിരൂപമാണ് പ്രിയങ്ക. ഫാഷിസത്തിൻ്റെ പിടിയിൽ ഇന്ത്യയുടെ ഭരണം ഇപ്പോൾ ഇരിക്കുന്നതിനാൽ ഒരു പ്രധാനമന്ത്രി ആകുക അസാധ്യമാണ്.
ഒലത്തും
@@yoosufathirumada3030 😂😂😂
@@mdsalu7685
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തിരാവസ്ഥയുടെ കാലഘട്ടമാണ്.
Thank you,super reporter
God bless you all
Cute family. 💕💕💕
നല്ല അവതരണം
Tense moments🎉 Dramatic situations🎉 Best live reporting👏
100 percent perfect approach at IAS office , Priyanka Gandhi exactly looks like her grand mother Smt. Indira Gandhi .best wishes .
ലുക്ക് മാത്രമേ ഉള്ളൂ.
God bless you Priyanka
ഓഫീസ ജീവനക്കാരി പ്രിയങ്ക യെ അവതരിപ്പിച്ചത് ഇഷ്ടമായി , ഓൾഡ് വേർഷൻ അവതരണമാണ് , എന്തായാലും ,best wishes for you and ജീവനക്കാരി പ്രിയങ്ക
Super Saree ❤ Priyanka
So nice beautiful Priyanka mole all the best God bless you all .
നെഹ്‌റു കുടുംബത്തിലെ അംഗങ്ങൾ വർഷങ്ങളായി പ്രതിനിധീകരിച്ച അമേട്ടിയും, റായ്ബരേലിയും ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത വർ വയനാട്ടിലെ വോട്ടർമാർ. അതാണ് രാഹുൽ രാജീവിന്റെയും, പ്രിയങ്ക വധേരയുടെയും ഭാഗ്യം
Pryanks you’re super
Waqaf varumm ozhiju pokanam
പ്രീയരെ, നമ്മുടെ നാടിന്റെ പുരോഗത്തിക്ക് എല്ലാ പാർട്ടിക്കാരും പ്രവർത്തിപരിചയം ഉള്ളവരെ മുന്നിൽ നിർത്തി ഇലക്ഷനെ നേരിടുക. അവരിൽ ആരു വന്നാലും നാടിനു ഗുണും ചെയ്യും. 🙏
ഇന്ത്യക്ക് അഭിമാനം❤❤❤
സ്വത്ത് വക്കഫ് കൊണ്ട് പോയോ എന്ന് നോക്ക്
ഗാന്ധി കുടുംബത്തിൽ ഗാന്ധി തന്നെയാണ് ഗാന്ധി കുടുംബം ഉണ്ടാവുകയില്ല എന്ന് വിചാരിച്ച് ആരും സന്തോഷിക്കേണ്ട പെട്ടതെല്ലാം
❤️❤️🙏
Priyanka namskaram ❤ ap i
Idukki dristic mem ayiye
പ്രിയങ്ക 🥰🥰
Indiragandhi is equil to priyanga gandhi very gladfull
King Family 💪🇮🇳💐👑❣️🇮🇳💪💐👑👑💐🇮🇳❣️💪👑👑❣️❣️🇮🇳💐👑👑💪🇮🇳❣️💪👑👑💐🇮🇳❣️🇮🇳💪👑👑💐👑👑🇮🇳❣️🇮🇳👑💐🇮🇳❣️🇮🇳👑👑💐🇮🇳🇮🇳🇮🇳👑King family ❤
രാഹുൽ വഴി പ്രിയങ്ക പ്രിയങ്ക വഴി മാകനും അതുവഴി ഇവിടത്തെ കോൺ ഗ്രസ്സുകാർ ഗോവിന്ദ
മകൻ ഗാന്ധിയുടെ പേര് പറയു അടുന്ന എലക്ഷന് ചുമർബുക്ക് ചെയ്യാനാണ്
വയനാടിന്റെ പിൻഗാമി.....ചാണ്ടി ഉമ്മന് ആകാമെങ്കിൽ വാദ്ര ഗാന്ധിക്ക് എന്താ ആയിക്കൂടെ
@@rajeevankuthuparaba5401...Theerchayaayum....Athalle nammude Congress nte shakthi💪💪
❤❤
പത്രിക വാങ്ങിക്കുമ്പോൾ കളക്ടർക് ഒന്ന് ചിരിക്കാമായിരുന്നു.. കളക്ടർ ചിരിക്കാൻ പാടില്ല എന്ന് നിയമം ഉണ്ടോ എന്ന് അറിയില്ല...
എന്നാ നീ ചെന്ന് കളക്ടർ നെ ഒന്ന് ഇക്കിളി ആക്ക്
ഹായ് പ്രിയങ്കാ ജീ ജയ്
👍👍👍👍
Next candidate
Collecter kku പുഞ്ചിരിക്കാൻ പോലും അറിയില്ല 🤣
❤️❤️❤️❤️👍🏻
ഈവിഎംതീരുമാനിക്കുംജയംപരാജയം
❤❤❤
😊കോൺഗ്രസിന് ആശ്രയം കേരളം മാത്രമായി ചുരുങ്ങി
കളക്ടർ ചിരിക്കില്ലേ 😂
ചിരി എടുക്കാൻ മറന്നിനു 😅
Bjpiyano
പ്രിയങ്ക കഴിഞ്ഞാൽ അടുത്ത സ്ഥാനാർത്ഥി പ്രിയങ്കയുടെ മകനായിരിക്കും
ദൈവം അനുഗ്രഹിക്കട്ടെ❤
പാക്കിസ്ഥാനിലെ ബേനസീർ എങ്കിൽ വയനാട്ടിൽ ചെന്ന ഫാമിലി പോലെ തന്നെ വാദ്രയുടെ തിരഞ്ഞെടുപ്പും , കുടുംബവും.
🙏🙏🌹
Goodspeech
Priyanka...❤❤❤❤❤❤❤❤
ജയം പ്രിയങ്ക
🎉🎉🎉
Maashaallaah subhaanallaah
Bless priyanka to win with 4 lac+ pooripaksham.(The majority)
❤
ഇന്ദിര ഗാന്ധി തന്നെ
വല്ലാത്ത ഉദ്യോഗസ്ഥ- ഒരു പുഞ്ചിരി - Excuse me എന്ന വാക്ക് ഇരിക്കൂ എന്ന വാക്ക് ഒന്നും ഇല്ല - ഗൾഫിലോക്കെ ഉദ്യോഗസ്ഥർ - ഫിലിപ്പിനികൾ പുഞ്ചിരിയോടെ Excuse me please എന്ന് അധിസംബോധനം ചെയ്തേ ആവശ്യാർത്ഥം വരുന്നവരോട് അഭിമുഖികരിക്കുകയുള്ളൂ -
Gulf mathramalla whole world except India. Collector Cadantal kuthiya pole.
കലക്ടർ കലക്കി ' പ്രിയങ്കയുടെ അതേ കളറിലുള്ള സാരി
ആ ഒരൊറ്റ കുടുംബത്തെ മാത്രം മതി, ഈ വയനാട്ടുകാർക്ക്!ഈ കുടുംബ ഭരണം എത്ര വിചിത്രം!
മലയാളികളിൽ ആർക്കെങ്കിലും അവരുടെ നാട്ടിൽ ചെന്ന് ഇതുപോലെ വേര് പിടിപ്പിക്കാൻ കഴിവുണ്ടോ?
Nirmala Sethu Raman and Rajiv Chandra Shekhar are nominated from karnataka. Mr. Modi from Varanasi.
@@aleyammarenjiv7978
VK Krishnamenon as Member of Parliament from Mumbai for many times.
Mumbai's GM Banathwala from Malappuram for many times.
ഭർത്താവ് പ്രിയങ്കയുടെ പ്രതിച്ചായ തകർക്കാതിരിക്കാൻ കോൺഗ്രസ് പ്രത്യേകം ശ്രദ്ധിക്കണം.
Priyanka Gandhi will win wayanad with huge margin
ഇത് കണ്ടാൽ അറിയില്ലേ
Priyanka ജയിച്ചു എന്ന്.
You are do gorgeous u madam love you so much. And respect you do much
V good
കലക്ടർ ok അങ്ങനെ വേണം
പ്രിയങ്ക 💚💚💚💚💚
👍🙏🙏❤❤
Excellent
Super🙋🙏🇮🇳🤲
❤❤❤
Sari vechu side marachu pidikkunnathu kando.athanu manyatha.Sindhu maharaniyammade makkal Priyanka Gandhiyae kandu padikku ketto oru sthree enghane manyamai vasthram dharikkanum ennu
Sir, complete video dekhi only Rahul Gandhi Sir, Congress party k liye... nice video... langauge nhi samjha
പ്രിയങ്കയുടെ സൗന്ദര്യം കണ്ട അപകർഷ ബോധത്തിലനെ കൂട്ടത്തിൽ ചിലരൊക്കെ അത്രേഉള്ളൂ 😅
പ്രീയങ്കയുടെ മകന് ,,വരുൺ ഗാന്ധീടെ ഒരു ഛായ എനിക്ക് തോന്നുന്നു. ...
Ganduvinte thantha aarenuu P G ku polum ariyilla
Mubarak ho
Chirikata colector😮
V good udf
വയനാട്ടിലെ ആളുകൾക്ക് ഹിന്ദി അറിയാവുന്നതു കൊണ്ട് പിങ്കിയോട് പ്രശ്നങ്ങൾ പറയാൻ
എളുപ്പമായി 😅😅😅😅😅
😭😂😂😂
All the best ❤
Rahulgandhi...❤❤❤❤
❤❤❤❤❤❤❤❤❤❤
Future PM
കുടുംബം മൊത്തം ഉണ്ടല്ലോ
Ninakentharyada aa kudumbathepatty
Daivame ponnupole kathukollaname
Collectorate other staffs are wasting their working time. They are paid. Why so many staffs wasting their valuable time
My vote for Navya only
Family Oriented CONGRESS not implemented CITIZENSHIP, UNIFORM CIVIL CODE, EQUALITY, Privatised Education without Free and Aided Education, Stopped Industrialization of all Sectors and ruined India in all respects. Also patronised MUSLIMS & CHRISTIANS BANNING EDUCATION OF HINDUISM Burrying Constitutional Objectives.
BJP implementing all Objectives of Constitution including National Education Policy NEP with Free and Aided Education as well as INDUSTRIAL DEVELOPMENT IN ALL SECTORS including Self-employment Schemes for LIVELIHOOD with MUDRA BANK LOANS AND BEFITTING PEOPLE IN ALL RESPECTS .
BJP should be VOTED TO RULE INDIA FOREVER.
റയ്യാൻ ഗാന്ധി. ഞങ്ങൾ വിളിച്ചു കഴിഞ്ഞു മക്കളേ
ആരാണ് അയാൾ?
മകൻ ഇനി അടുത്ത wayanad എംപി
,❤❤❤
ഞങ്ങളുടെ ഭാവി ഇന്ദിരാജി
Congratulations Priyanka 🎉 Your family sacrificed for this family. We never forget
ഇൻകം tax കൊടുക്കട്ടെ ആദ്യം, പിന്നെ മതി പത്രിക സമർപ്പണം
വൻ ഭൂരിപയത്തിന് വേണ്ടി കേരളത്തിൽ ആരും ഇല്ലെ നിക്കാൻ
ഭൂരിപക്ഷം കിട്ടാൻ ഉള്ള നീക്കം
ഇലക്ഷൻ കഴിഞ്ഞാൽ എന്നു കാണും അടുത്ത തിരഞ്ഞെടുപ്പിനോ
വിരുന്നിന് 😂
കാണാൻ കൊതിയുള്ളവരെല്ലാം ഇപ്പോൾ കാണാം... എങ്ങാനും ജയിച്ചാൽ പിന്നെ പൊടി പോലും കാണില്ല
Mongi jayicha mandal😂😂
😂😂
Mongiji vayanattil vannu kuttiye konjichu kure abhinayichallo enthenkilum kodutho