ആണോ പക്ഷെ സമസ്ത സ്ത്രീകൾ വേദിയിൽ വരുന്നതിനെതിരല്ലെ.. അപ്പോൾ ഇതു അംഗീകരിക്കുമോ.. ? പക്ഷെ ആ മോളെ അഭിനന്ദിക്കാതെ വയ്യ.. നല്ല രീതിയിൽ തർജ്ജമ ചെയ്യുകയും മുന്നോട്ടു വരാനുള്ള ദൈര്യവും കാണിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌 ... ഇന്നതെ സമൂഹത്തിനു ഇങ്ങനെയുള്ളരെയാണ് ആവശ്യം.. 👏
''മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്"... അതെ, രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു. ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി "ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ ♥️
മോളെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. മോളുസേ ഉപ്പിച്ചിയും ഉമ്മച്ചിയും.ഇങ്ങനെ ഒരു മോൾക് ജന്മം നൽകിയ ത്തിൽ... ഏറ്റവും കൂടുതൽ സന്തോഷവതികൾ ആണ്... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Hi Safa you are the great because you attempted with big challenge with our Future PM of India keep it Up this is the message for your yung generation👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എത്ര നല്ല രീതിയിലാണ് രാഹുൽജി, സഫയെ സ്വസ്ഥമാക്കികൊണ്ട് , ആ മോൾക് ധൈര്യം കൊടുത്തത്!! ആ കുഞ്ഞിന്റെ ജീവിതത്തിൽ അതിനിനി ഒരിക്കലും , ഒരു അവസരത്തിലും, ഭയം കൂടാതെ ജീവിതത്തിൽ മുന്നേറാൻ കഴിയും.
മുമ്പ് PJ കുര്യൻറെ തർജുമയുമായി ബന്ധപ്പെട്ടൊരു ട്രോൾ കാണിച്ചുതരാൻ, കൂടെ ജോലി ചെയ്യുന്ന തമിഴ് നാട്ടുകാരൻ വന്നപ്പോൾ, ചിരിക്കാനാവാതെ ഈയുള്ളവൻറെ "മലയാളി നമ്പർ 1" കോംപ്ളെക്സ് വല്ലാതെ കുഴങ്ങിപ്പോയിരുന്നു. ഇന്നിപ്പോൾ വിദ്യാഭ്യാസപരമായി കേരളത്തിലെ ഏറ്റവും പിന്നോക്കജില്ലയെന്ന് പറയപ്പെടുന്ന മലപ്പുറത്തെ, തയ്യാറെടുപ്പുകളേതുമില്ലാതെ വന്ന, ഒരു കൊച്ചുകുട്ടിയെ വെച്ച് അതേ രാഹുലിന് മുമ്പിൽ കേരളം ആ പേരുദോഷം നീക്കുമ്പോൾ ശരിക്കും പറഞ്ഞാൽ ഒരു രോമാഞ്ചിഫിക്കേഷൻ...! നന്ദി മോളൂ....!
ഇന്നു എന്നുള്ളത് ഒരിക്കലും മലപ്പുറം വിദ്യാഭ്യാസ പിന്നോക്ക ജില്ല യല്ല കാരണം ഞാൻ sslc (97വരെ )സാധാരണ വരെ ആയിരുന്നു ഹൈസ്ക്കൂൾ സമയം എന്നാൽ 97ക്കു ശേഷം ആകെ മാറി ഹൈസ്കൂൾ സമയം മുമ്പ് യെല്ലവര്കും ഒരേ സമയം 97കു ശേഷം എക്സ്ട്രാ സമയം പത്താം തരം കുട്ടികൾ കു നൽകി കൂടതേ മിക്കവാറും ഒഴുവു ദിവങ്ങൾ ളിൽ sslc കാർക് സ്പെഷ്യൽ ക്ലാസ്സ് കൂടാതെ പ്രതേക ഗ്രൂപ്പ് പ്രതേക പരിശീലനം നിരന്തരം പിന്നെ പരീക്ഷ സമയം അയാൽ ആ രാത്രി തന്നെ സ്കൂളിൽ വെച്ച് പരിശീലനം /ക്ലാസ് ഇതെക്കെ ചെയ്തു 98ൽ കേരളത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച ജില്ല ആയി മാറി ആ പദ്ധതി ഇന്നും തുടർന്ന് പോരുന്നു
*Suuuuper makale Safa... your translation is very good and at the same time inspiring others, not only students but teachers, principals and translators all over India.*
സഫാ മോൾക്ക് പരിശുദ്ധ ഖുർആൻ മുഴുവനും കാണാതെ പഠിക്കുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ഖുർആൻ ദുനിയാവിലും ആകിറത്തിലും വെളിച്ചവും തണലും തുണയും മാണ്. മോൾക്ക് അള്ളാഹു നല്ല കഴിവ് നൽകിയിട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കുമാറാക്കട്ടെ. ആമീൻ യാ റബ്ബ്...
ആ മനുഷ്യന്റെ പെരുമാറ്റം കണ്ടില്ലേ ഇതാണ് ഒരു നേതാവിന് വേണ്ടത് അഭിനന്ദനങ്ങൾ രാഹുൽജിക്കും സഫ മോൾക്കും
@@basheharis6297 കാത്തിരിക്കുന്നു ആ നാളുകൾ വരാനായി ...പ്രാർത്ഥിക്കാം
സ്വാഭാവികം 🤔
👍🙏👍🙏
True❤❤
Truth ! Hereditary quality. Great quality. God bless Mr. Rahul and all. Best wishes.
സഫ മോളെ ഇതുപോലെ വളർത്തിക്കൊണ്ടുവന്ന ടീച്ചർമാർക്കും ആ സ്കൂളിനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. 🌹🌹🌹🌹🌹
👍🌹
സമസ്തയുടെ മദ്രസയിൽ പഠിപ്പിക്കുന്ന ഒരു ഉസ്താദിന്റെ മോൾ സഫ അഭിനന്ദനങ്ങൾ
Aano masha allah
ആണോ പക്ഷെ സമസ്ത സ്ത്രീകൾ വേദിയിൽ വരുന്നതിനെതിരല്ലെ.. അപ്പോൾ ഇതു അംഗീകരിക്കുമോ.. ?
പക്ഷെ ആ മോളെ അഭിനന്ദിക്കാതെ വയ്യ.. നല്ല രീതിയിൽ തർജ്ജമ ചെയ്യുകയും മുന്നോട്ടു വരാനുള്ള ദൈര്യവും കാണിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌 ...
ഇന്നതെ സമൂഹത്തിനു ഇങ്ങനെയുള്ളരെയാണ് ആവശ്യം.. 👏
മാഷാ അല്ലാഹ്
Maashaa Allah..
English ശൈതാന്റെ ഭാഷ എന്നാണല്ലോ ... സമസ്ത പറയുന്നത്😂
സന്തോഷം കൊണ്ട് നിറഞ്ഞു പോയി കണ്ണുകൾ... സഫ... you... കേരളത്തിന്റ..മുത്താണ്.... അഭിമാനം ആണ്
പൊളിച്ചു മോളെ ...ഒരുപാട് പേർക്ക് കിട്ടാത്ത ഒരു ഭാഗ്യം ..കിട്ടിയ ചാൻസ് ശെരിയായി ഉപയോഗിച്ചു ..❤❤❤
രാഹുൽ ജി pm ആകാൻ ആഗ്രഹം ഉള്ളവർ ഇവിടെ comon
രാഹുൽ പ്രധാനമന്ത്രി ആയാൽ
ഇന്ത്യക്കാരൻ എന്ന് പറയാൻ
തന്നെ അഭിമാനമായിരിക്കും
ജയ് രാഹുൽജി
ഉണ്ട
@@girieesh5919 podo
എന്തിനാണ് ഈ മണ്ടനേ...
👍Yes
ഞാൻ പരിവാർ പ്രവർത്തകനാണെങ്കിലും ആ കുട്ടിക്ക് അവസരം നൽകിയ രാഹുൽജിക്കും അവസരത്തിനുയർന്നു പെർഫോമ് ചെയ്ത സഫ ക്കും നന്മകൾ നേരുന്നു....
Parivara
വയനാട്ടിലെ സീറ്റല്ലല്ലോ കൊടുത്തത്. അധികം ഡെക്കറേഷൻ വേണ്ട 😂
@@aneesh8932അത് ഞങ്ങൾ സഹിച്ചു, ഇനിയും നെഹ്രു ഗാന്ധി കുടുംബത്തിൽ ആര് മൽസരിച്ചാലും ഞങ്ങൾ ജയിപ്പിക്കും.
ഇങ്ങനെയുള്ള മക്കളെയാണ് ഭാവിയിൽ നമുക്കൊക്കെ വേണ്ടത്
👍👍
രാഹുൽ സാറിനും ആ സഹോദരിക്കും അള്ളാഹു ഹയർ നൽകട്ടെ
Aameen
നടക്കില്ല, കൈ കൊടുത്തു
Ameen
Aameen
സഫാമോൾക്ക് അഭിനന്ദനങ്ങൾ..
👍👍👍👍👍👍👍
രോമാഞ്ചിതം മോളു. ഒന്നും പറയാനില്ല 👍👍
ഞാൻ സംസാരിക്കുന്നത് തർജ്ജുമ ചെയ്യാൻ ഈ സ്‌കൂളിൽ നിന്ന് തന്നെ ആരെങ്കിലും വേണം എന്ന് പറയുന്ന ആ വലിയ മനസ്സ് അതാണ് ഇവിടെ അഭിനന്ദനം അർഹിക്കുന്നത്..
Gllll
Ya😂❤🎉😂😂❤❤😂 😂😊😂❤
Munne partykar translate cheythathe aage comedy ayatha..... Athu pole innem naanam kedenda ennu vechaavum😂😂
കേരളത്തിലെ എല്ലാ സ്‌കൂളിലും പറയാൻ പറ്റും ബാക്കിയുള്ള സ്റ്റേറ്റിൽ നടക്കൂല.
ഈ പ്രഭാഷണം കേട്ടപ്പോൾ നമ്മുടെ ഇന്ദിരാഗാന്ധിയെ ഓർമ വരുന്നു. സഫ ഫെബിൻ വെലമതികാൻ പറ്റാത്ത മുത്താണ്. എല്ലാ ആശംസകളും അറിയിക്കുന്നു.
എന്റെ പെങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
നമ്മുടെ Safamol🌷🌷🔥 & Rahulji🔥🔥 തകർത്തല്ലൊ💪💪💪 അടി മക്കളെ ഒരു വെല്യ ലൈക്👍👍 ഇതാവണമെടാ Kerala Girls🔥💪💪 Our TikTok youngsters must learn from this !
Congratulations God bless safamol..
PareethVAlhamdulillhaA
സഫയുടെ translation മികവല്ല അതിന് മുന്നോട്ട് വരാനുള്ള ധൈര്യം ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. എല്ലാ മക്കൾക്കും അതിന് സാധിക്കുന്ന ഒരു നാളെയുണ്ടാവട്ടെ ❤
ഒന്നു പോടോ
@@abidali.thayyilabidali.tha2516 എവിടേക്ക് എന്ത് കാര്യത്തിന് താനാരാ എന്നോട് പോകാൻ പറയാൻ
@@abidali.thayyilabidali.tha2516thaan podo
@@abidali.thayyilabidali.tha2516 translation പോരാന്ന് പറഞ്ഞോണ്ടാണോ.. എന്താടോ?
Good mole confident
എത്ര കണ്ടിട്ടും മതിയാവുന്നില്ല
രാഹുൽ ഗ്രേറ്റ്
നല്ല കഴിവും, അത് പ്രകടിപ്പിക്കാൻ കഴിഞ്ഞ ധൈര്യവും. അടിപൊളി
😢
👍
അദ്ദേഹത്തിന്റെ patience..... Respect he given to that student... Kudos sir🥰
സൂപ്പർ കണ്ണ് നിറഞ്ഞു പോയി സഫ യുടെ വിജ്ഞാനത്തിൽ
അല്ലാഹു വിശാലതനൽകട്ടെ
ഇത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആവണം
ജയ് മോദി
ഓരോ തവണ കാണുമ്പോഴും എന്തോ ഒരു സുഖം മനസ്സുഗം
Kuru pottate pottate mithrame ashwasan kittum
എന്നിട്ട് വേണം അഴിമതിയുടെ കട തുറക്കലും തീവ്രവാദികളുടെ ആറാട്ടും 😂😅
@@aneesh8932ipo aherik janasevnm cheyundalo
മുത്തേ പൊളിച്ചു. ഉയരങ്ങളിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
Aameen
ആമീൻ
ഒരു വിദ്യാർത്ഥി തന്നെ തയ്യാറായതിൽ രാഹുൽ വളരെ സന്തുഷ്ടനാണ് എന്നു അദ്ദേഹത്തിൻ്റെ മുഖം കണ്ടാൽ അറിയാം❤
കണ്ണ് നിറഞ്ഞു പോയി
നിരവധി പ്രാവിശ്യം കേട്ടു.മനസ്സിൽ നിന്ന് മായാത്ത രംഗങ്ങൾ
''മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്"...
അതെ,
രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു.
ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി "ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ ♥️
അഭിനന്ദനങൾ സഫാമോൾ മലപ്പുറത്തിന്റെ മാനം കാത്തൂ
മലപ്പുറം ഡാ 👍👍👍👍👍👍👍👍😍😍😍😍😍😍😍😍
Congrsgulotin safamol .മിടുക്കി മിടുമിടിക്കി.
രാഹുൽ ഗാന്ധി യാകണം ഇന്ത്യൻ പ്രധാനമന്ത്രി എന്നാഗ്രഹിച്ച ഒരു പാവം പെണ്ണാണ് ഞാൻ..
എന്റെയും.. പ്രാർത്ഥന.. അതാണ്...
Sheriya
Next time aagum ttoo
Next year INSHAALLAH
എൻറയുഠ
Well done Congrats........ Proud of you SAFA Fathima
സഫമോൾക്ക് അഭിനന്ദനങ്ങൾ,
Safa habeebi
👍👌ഗ്രേറ്റ് സൂപ്പർ🙏 safa👌🌹❤️🌹 അഭിനന്ദനങ്ങൾ
മാഷാഅല്ലാഹ്.. സഫാകുട്ടി അടിപൊളി
മനസ്സിന് ഒരു പാട് സന്ദോഷം അതും ഒരു സ്ത്രീ ആയതിൽ
മോളെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹. മോളുസേ ഉപ്പിച്ചിയും ഉമ്മച്ചിയും.ഇങ്ങനെ ഒരു മോൾക് ജന്മം നൽകിയ ത്തിൽ... ഏറ്റവും കൂടുതൽ സന്തോഷവതികൾ ആണ്... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
*എന്തൊരു എളിമയുള മിടുക്കി കുട്ടി..... Tiktokilum മറ്റും കോപ്രായങ്ങൾ കാണിക്കുന്ന മറ്റു പെൺപിള്ളേർ ഇത് കാണുന്നുണ്ടോ ആവോ*
👍
😁😁
പെങ്ങളെ ഇജു കലക്കി
Well done Safa. May Allah bless you with many more blessings and success in your life. Hats off to Safa and students community.
മാഷാ അല്ലാഹ്....... അനിയത്തി കുട്ടി....... സൂപ്പർ..... 😍😘
സഫ മോൾക്ക് ജീവിതത്തിൽ എന്നും ഓർത്തെടുക്കാവുന്ന അസുലഭ നിമിഷം 🤝🏻
Self confidence is very important subject in every human.Safa is example. thank you little sister. good bless you.from Bangladesh
രാഹുല്‍ പ്രധാനമന്ത്രി ആവാത ദില്‍ ഓro ഇന്ത്യ കാരനും നഷ്ടമാണ്
സഫയുടെ കല്യാണം കഴിഞ്ഞു. ഈ വീഡിയോ ഇപ്പോൾ കാണുമ്പോൾ അഭിമാനം വാനോളം ഉയരുന്നു 😍👍
Ethra prayamullappo
Aaru paranju kazhinjennu?
@@vlogforgoodകഴിഞ്ഞു
സഫ മോൾക്കും അവളുടെ അധ്യാപകർക്കും മാതാപിതാക്കൾക്കും.. മലപ്പുറം ഭാഷ കലർത്തിയുള്ള ആ പരിഭാഷ പൊളിച്ചു മോളെ.. അഭിനന്ദനങ്ങൾ.. 👍👍😍😍😍
God bless you മോളു, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
After APJ He his 2nd politician who give a chance to students
GOOD HEARTED ❣ PERSON
MR RAHUL GHANDI🙏👌
Polichu Rahul and safa👏👏👏
" There is nothing is known as the stuppid questions or foolish questions" great words Rahul ji👏🙌
എഇങ്ങനെ ഉള്ള നേതാക്കൾ വരണം ,അപ്പോഴേ കുഞ്ഞുങ്ങൾക്ക് അവസ്സരം കിട്ടുക ഉള്ളൂ അത് അത്യ തിരിച്ചറിയണം ഗുഡ്
Congratulations to Safa. For excellent translation 🎉
Mashallh....ethre pettenna translate cheidhu kodukkunne.....safa u r great...uyarangalilethatte aameen
Masha allah
സഫ മോള് ക്ക് അഭിനന്ദനങ്ങൾ
മലപ്പുറത്ത് കാരനായി ജനിച്ചതിൽ അഭിമാനിക്കുന്നു
Greate Safa mol👌👌👌,May God bless you dear👍
Congratulations safamol.മിടുക്കി😊
രണ്ടുപേരും നാടിനു അഭിമാനം. മിടുക്കിക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻❤
ഇത് പൊളിച്ച്
Safa....good job....
Hi Safa you are the great because you attempted with big challenge with our Future PM of India keep it Up this is the message for your yung generation👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Proud as a malayaleee...❤️❤️❤️❤️❤️
എത്ര നല്ല രീതിയിലാണ് രാഹുൽജി, സഫയെ സ്വസ്ഥമാക്കികൊണ്ട് , ആ മോൾക് ധൈര്യം കൊടുത്തത്!! ആ കുഞ്ഞിന്റെ ജീവിതത്തിൽ
അതിനിനി ഒരിക്കലും , ഒരു അവസരത്തിലും, ഭയം കൂടാതെ ജീവിതത്തിൽ മുന്നേറാൻ കഴിയും.
This is awesome... Good translator indeed...
A man with huge vision.If he will become our Prime minister our country will become progress... good safa you did fine translation.
ഇത്രയും അറിവും കഴിവും ഉള്ള കൊച്ചു മക്കളെയാണ് 16, 17 ആകുമ്പോ കെട്ടിച്ചു വിടുന്നത്... 😔.. എങ്ങനെ എത്രയോ സഫ ഫാത്തിമ മാർ.. മലപ്പുറത്ത് ഉണ്ട്...
Poo h
Exactly😪
Exactly😢
Kalyanam kazhinju ee kuttiyude
No sir
മുമ്പ് PJ കുര്യൻറെ തർജുമയുമായി ബന്ധപ്പെട്ടൊരു ട്രോൾ കാണിച്ചുതരാൻ, കൂടെ ജോലി ചെയ്യുന്ന തമിഴ് നാട്ടുകാരൻ വന്നപ്പോൾ, ചിരിക്കാനാവാതെ ഈയുള്ളവൻറെ "മലയാളി നമ്പർ 1" കോംപ്ളെക്സ് വല്ലാതെ കുഴങ്ങിപ്പോയിരുന്നു. ഇന്നിപ്പോൾ വിദ്യാഭ്യാസപരമായി കേരളത്തിലെ ഏറ്റവും പിന്നോക്കജില്ലയെന്ന് പറയപ്പെടുന്ന മലപ്പുറത്തെ, തയ്യാറെടുപ്പുകളേതുമില്ലാതെ വന്ന, ഒരു കൊച്ചുകുട്ടിയെ വെച്ച് അതേ രാഹുലിന് മുമ്പിൽ കേരളം ആ പേരുദോഷം നീക്കുമ്പോൾ ശരിക്കും പറഞ്ഞാൽ ഒരു രോമാഞ്ചിഫിക്കേഷൻ...!
നന്ദി മോളൂ....!
ഇന്നു എന്നുള്ളത് ഒരിക്കലും മലപ്പുറം വിദ്യാഭ്യാസ പിന്നോക്ക ജില്ല യല്ല കാരണം ഞാൻ sslc (97വരെ )സാധാരണ വരെ ആയിരുന്നു ഹൈസ്ക്കൂൾ സമയം എന്നാൽ 97ക്കു ശേഷം ആകെ മാറി ഹൈസ്കൂൾ സമയം മുമ്പ് യെല്ലവര്കും ഒരേ സമയം 97കു ശേഷം എക്സ്ട്രാ സമയം പത്താം തരം കുട്ടികൾ കു നൽകി കൂടതേ മിക്കവാറും ഒഴുവു ദിവങ്ങൾ ളിൽ sslc കാർക് സ്പെഷ്യൽ ക്ലാസ്സ് കൂടാതെ പ്രതേക ഗ്രൂപ്പ് പ്രതേക പരിശീലനം നിരന്തരം പിന്നെ പരീക്ഷ സമയം അയാൽ ആ രാത്രി തന്നെ സ്കൂളിൽ വെച്ച് പരിശീലനം /ക്ലാസ് ഇതെക്കെ ചെയ്തു 98ൽ കേരളത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച ജില്ല ആയി മാറി ആ പദ്ധതി ഇന്നും തുടർന്ന് പോരുന്നു
ഇന്ന് വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ ആണ് മലപ്പുറം 🌸🌸🌸
*Suuuuper makale Safa... your translation is very good and at the same time inspiring others, not only students but teachers, principals and translators all over India.*
നല്ല ഒരു മോൾ ആണ് അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
രാഹുൽജി ഒരു സംഭവമാണ് ...👌
ഈ മോളെ തർജ്ജിമ കേൾക്കുമ്പോൾ ആണ് പണ്ട് തർജ്ജിമ ചെയ്ത ആള്കാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
Athu kalakki
🤣🤣🤣🤣👍
Congratulations Safa , 👏👏👏👏
ജീവിതത്തിൽ സഫക്ക് കിട്ടിയ ഈ സദസ്സിന്റെ പ്രോത്സാഹനം മുന്നോട്ടുള്ള ഉയർച്ചക്ക് നല്ല കരുത്തേകും, തീർച്ച. 👍
മോൾക്ക് ഒരായിരം ആശംസകൾ ❤️❤️
Really Well Iam heartly Congrats the girls
Keep going onnn
സഫാ മോൾക്ക് പരിശുദ്ധ ഖുർആൻ മുഴുവനും കാണാതെ പഠിക്കുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. ഖുർആൻ ദുനിയാവിലും ആകിറത്തിലും വെളിച്ചവും തണലും തുണയും മാണ്. മോൾക്ക് അള്ളാഹു നല്ല കഴിവ് നൽകിയിട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കുമാറാക്കട്ടെ. ആമീൻ യാ റബ്ബ്...
ആമീൻ
Super Rahul I appreciate this encouragement and motivation from your side for students and new generation👏👏👏👏👏👏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അഭിനന്ദനങ്ങൾ സഫ👍👍
Ethra thavana kandalum madupilla. Veendum veendum kaanan thoonunnu.
Good inspiration and motivation this vedio ..thnkx .
സഫ കുട്ടീ നീ പുലി കുട്ടിയാണ്
Good
Safa very good translation. Keep it up.al the best
Mashaalh... great molu god bless u
Excellent safa you r super v good translation
Congrats Safa & Good Job
മിടുക്കി ❤❤❤❤❤മോളെ 😘😘😘😘
അഭിനന്ദനങ്ങൾ 🌹🌹👍👍🤝🏽🤝🏽😘😘
സഫക്ക് ഒരായിരം നന്ദി
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ പൊളിച്ചു❤❤❤
അഭിനന്ദനങ്ങൾ
Rahulji you are the next pm of India 👍👏😍
പരിഭാഷ..എളുപ്പം..ചെയ്യാൻ.പറ്റുന്നതല്ല.മനസ്സും.ശ്രദ്ധയും..ഒരേ.പോയൻ്റിൽ.കേന്ദ്രീകരിക്കുകയും.മറ്റൊരു.കാരിയവു..ചിന്തയും.പാടില്ലാത്തതുമായ.താണ്
I was liking this humble and simple translation that day and now also when I am hearing. May God bless you 🙏
Courageous girl. We need girls like her to come in front and lead the community
Rahul ji super. Sapha mol. Super. And very good..മിടുക്കി മിടുക്കി. ഗോഡ് bless u
Adipoli safa mol😍😍
Mashallah 😍
Hats off to you Safa for this incredible performance. She is a remarkable example of the quality of education we strive for.
Great....Great
Keep it up
BEST TRANSLATION ❤
Wow wowwww beautiful performance safa congratulations ❤❤❤❤
Congrats Safha 🎉
Great work...
Polichu👏
Proud of you dear . Appreciate Rahul Gandhi for his decision to give to a student .