Jhone Done - ഈ കുട്ടി തട്ടമിടാതെയാണ് ഈ സ്റ്റേജിൽ നിന്നിരുന്നതെങ്കിൽ എത്ര മുസ്ലിം സുഹൃത്തുക്കൾ ഈ മോളെ support ചെയ്യുമായിരുന്നു എന്നു അറിയാൻ ആഗ്രഹമുണ്ട് 😆😆😆
@@jobitbaby4716 തട്ടം ഇട്ട മുസ്ലിം തട്ടം ഇടാത്ത മുസ്ലിം എന്നിങ്ങനെ രണ്ട് തരം മുസ്ലിം എന്നത് ഇസ്ലാമില്‍ ഇല്ല. തട്ടം ഇടാതെ മുസ്ലിം എന്ന് പറഞ്ഞ് നടക്കുന്നവര്‍ ഇസ്ലാമിനെ പഠിക്കാത്ത മനസ്സിലാക്കാത്ത പേരില്‍ മാത്രമുള്ള മുസ്ലിം ആണ്.
Shareefa Abdul Hameed - Ok. ഈ കുട്ടിയെ തട്ടമിടാത്ത, നിങ്ങൾ പറഞ്ഞപോലെ ഇസ്ലാമിനെക്കുറിച്ചു നല്ലപോലെ പഠിക്കാത്ത ഒരു മുസ്ലിം ആയിട്ടാണ് ഈ സ്റ്റേജിൽ വന്നിരുന്നതെങ്കിൽ നിങ്ങൾ support ചെയ്യുമായിരുന്നോ എന്നാണ് ചോത്യം??
@@jobitbaby4716 ഇത് കാണുന്ന ഏതൊരാളും ഈ കുട്ടിയുടെ കഴിവിനെ 101% മനസ്സിൽ തൊട്ട് അഭിനന്ദിക്കും എന്നതില്‍ സംശയമില്ല. ആ കാര്യത്തില്‍ ഒരു മുസ്ലിമും അവൾ തട്ടം ഇട്ട മുസ്ലിം ആണോ എന്ന് നോക്കില്ല.
അഭിനന്ദനങ്ങൾ സഫ ... രാഹുൽജീ.... താങ്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് ഒരു സ്ക്കൂൾ കുട്ടിയാണെന്ന തിരിച്ചറിവോടെ ആ കുട്ടിയെ ഭയപ്പെടുത്താതെ ലളിതമായ ഭാഷയിൽ പ്രസംഗിച്ച താങ്കളിൽ കരുണയും കരുതലും ദർശിക്കുന്നു. നന്ദി പറയുവാൻ വാക്കുകളില്ല.
സഹായിക്കുക പഠിക്കാൻ പിതാവ് മദ്രസ അദ്ധ്യാപകൻ ആണ് സാമ്പത്തികം പഠനത്തിന് ഒരു തടസം ആകാതിരിക്കട്ടെ നല്ല മനസ്സുകൾ മുന്നോട്ട് വരാതിക്കില്ല ജില്ലാ പാരമ്പര്യം അതാണല്ലോ പ്രതീക്ഷിക്കുന്നു
മലപ്പുറം,വയനാട് പാര്‍ലമെന്‍റ് വിദ്യാഭ്യാസത്തിന്‍െറ മികവ് ഇന്ത്യന്‍ ചരിത്രതാളുകളില്‍ സഫയിലൂടെ പുര്‍ത്തികരിച്ചു. മലപ്പുറം വിദ്യഭ്യാസ നേട്ടങ്ങള്‍ക്ക് ശ്രമിച്ച മുസ്ലീം ലീഗിനും,ആ സ്കൂളിലെ ഏല്ലാടിച്ചേര്‍സിനും,സഫയൂടെ ഫ്രണ്ട്സുകള്‍ക്കും,അഭിനന്ദനങ്ങള്‍ 🌷🌷🌷🌷
ഒരു ട്രാൻസ്ലേറ്ററെ കൊണ്ടുവരാതെ കുട്ടികളിൽ നിന്നു തന്നെ ഒരാളു പരിഭാഷപ്പെടുത്താൻ വരുമോ എന്ന് ചോദിച്ചത് വളരെ നന്നായി. ഒരു സ്കൂളിൽ വന്ന് പ്രസംഗിച്ചപ്പോൾ പ്രസംഗത്തിൽ ഒരിടത്തും രാഷ്ട്രീയം സംസാരിക്കാതെയിരുന്നത് വളരെ വളരെ നന്നായി. ഇതുപോലെയുള്ള ചെറിയ വലിയ കാര്യങ്ങൾ എങ്കിലും ചെയ്യുവാൻ എല്ലാ രാഷ്ട്രീയക്കാരും ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്.
ഇൗ മകൾക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത രാഹുൽ ജി അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് കൂടെ മോളുടെ മാതാപിതാക്കൾക്കും ഇതുവരെ മോളെ വിദ്യ പകർന്നു നൽകിയ അധ്യഭകർക്കും ഒരു ബിഗ് സല്യൂട്ട്
SUPERXSUPERXSUPERXSUPERXSUPER. A GREAT STUDENT FROM GOVT. SCHOOL. BOLD GIRL. LEARNED FROM GOOD ENGLISH TEACHER. SHE MUST COME TO A HIGH POSITION. GOD WILL BLESS HER ABUNDANTLY.
മാഷാ അല്ലാഹ്....... പെങ്ങളുടെ ആ ഒരു ധൈര്യവും എളിമയും ആത്മവിശ്വാസം ജീവിതകാലം മുഴുവനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...... പടച്ചോൻ ജീവിതത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ
നല്ലവരാണ്, നന്മ്മയുള്ളവരാണ് നമ്മളെന്ന് മോള് തെളിയിച്ചു. നന്ദി സഫാ. നമ്മളെല്ലാവരും രാഹുൽജിയുടെ പ്രസംഗവും സഫാമോളുടെ പരിഭാഷയും കേട്ടു. വിദ്വേഷമുള്ള മനസ് പാടില്ലായെന്ന് ; എന്നിട്ടും പ്രതികരണത്തിൽ കൂടുതലും അതുതന്നെയാണ് കാണുന്നത്. നമ്മുടെ മനസ്സ് ഇനി എന്നാണ് ഒന്നു നന്നായികാണുക?
മലപ്പുറത്തെ താറടിച്ച് കാണിക്കാൻ മെനക്കെട്ട് നടക്കുന്ന കുറെ എണ്ണം ഉണ്ട് അവരുടെ അണ്ണാക്കിലേക്കാണല്ലൊ മൊളെ നീ പീരങ്കിയിട്ടത് നിന്റെ മാതാപ്പിതാക്കൾക്കും അദ്യാപകർക്കും ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ
സർക്കാർ സ്‌കൂളുകളുടെ കുട്ടികളുടെ അംബാസഡറായി സഫയെ സർക്കാരിന് ഇനി പരിചയപ്പെടുത്താം. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഇതേ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ച പെൺകുട്ടി, അതും ഏഴാം നൂറ്റാണ്ടിലെ പ്രാകൃതമെന്ന് പലരും വിശേഷിപ്പിച്ച ഒരു ജനതയുടെ പ്രതിനിധി, സ്വന്തം ഐഡന്റിറ്റി ഉപേക്ഷിക്കാതെ ഇത്രയും കഴിവ് തെളിയിക്കുമ്പോൾ ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം. ഉന്നത വിദ്യാഭ്യാസത്തിനു ഐ ഐ ടി പോലുള്ള ഇടങ്ങളിൽ മുസ്ലിം ഐഡന്റിറ്റി ഊരിയെറിഞ്ഞു, സ്വന്തം പേര് പോലും ഗസറ്റിലൂടെ മാറ്റാൻ തയ്യാറാണ് എന്ന് പറയുന്നവരുടെ മുന്നിൽ ഈ കുട്ടിയുടെ തിളക്കം പത്തരമാറ്റ്.
Antony 44 abraham inde penmakkal ellam thattam ittaver a ayirunnu bro aaa kkaaala ghattam anghane aayirunu bro pusthakam vaayikuka manassile visham ath illa thakum
@Antony 44ഒരു പെൺകുട്ടി അന്യ പുരുഷനെ മുഖം കാണിക്കുന്നതല്ല ഷിർക്ക്. ഏകനായ ദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നിനെ വിശ്വസിക്കുകയും അതിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് ഷിർക്ക്. ഒരു സ്ത്രീ അവരുടെ മുഖം മറ്റുള്ളവരുടെ മുന്നിൽ പ്രദര്‍ശിപ്പിക്കുന്നതും അല്ലാത്തതും അവരവരുടെ വിശ്വാസ ദ്ദ്യഢതക്കനുസരിച്ചാണ്. സഹോദരാ നിങ്ങളുടെ സംശയം നന്മയുടേതാണ്. അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും നേർമാർഗം തന്ന് അനുഗ്രഹിക്കട്ടെ.
സഫ
മോളെ പഠിപ്പിച്ച ടീച്ചർമാർക്ക് അധ്യാപകർക്ക് ഒരു ബിഗ് സല്യൂട്ട്
yes
അപ്പൊ സഫയ്ക്ക്
Safa ഒരു മിടുക്കി kuttiyan
Kandal ariya ❤️👍👍👍
അഭിനന്ദങ്ങൾ മോളെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ....
ദൈവം അനുഗ്രഹിക്കട്ടെ മോളു
Anya aanugaludey kayy kodukunnad allahkk ishttanoo. Appo pinney aalahu engan koodey nikka?
Anugraham kitto?
@jabbar mt adin thouba cheyyandey? Ool paranjad iniyum vilichaa njn poogum enna. Anganthe all adokey cheyoo bro?
Ameen
കളങ്കമില്ലാത്ത മനസ്
അങ്ങനെ യാണ് വേണ്ടത്
അധ്യാപകരെയും കൂട്ടുകാരെയും
എപ്പോഴും കൂടെ നിർത്തണം
മോക്ക് ഒരായിരം ലൈക്ക്.
Gud
Very good
Safaaa adipoli
God blless you safa molu
@@abidm6227 👍
*പത്തു ലൈക് ഒരുമിച്ച് കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിന്ദിക്കുന്നവർ ഞാൻ മാത്രം ആണോ..?*🤩✌️
അല്ല bro
Love u siz ♥️
no
Best of Trolls ella
വീണു കിട്ടിയ ഒരസുലഭാവസരം വിജയപരാജയ ചിന്തയ്ക്കു വിധേയമാക്കാതെ ഏറ്റെടുത്തതാണ് സഫയുടെ വിജയം. Keep it up. ഒരായിരം അഭിനന്ദനങ്ങൾ !
ഇത് എനിക്ക് ഇഷട്ടായി. നല്ല comment
തീര്ച്ചയായും
സഫ മോള്‍ IASഎടുക്കണം അതിനുളള പരിശ്രമം നടത്തു ഇന്‍ശാ അല്ലാഹ് വിജയം 100%
മലപ്പുറത്തെ താറടിച്ചു കാണിക്കാനുള്ള മാടശ്ശേരി യുടെയും മറ്റുള്ളവരുടെയും അണ്ണാക്കിലേക്ക് ഇരിക്കട്ടെ❤️👍👍
Jhone Done - ഈ കുട്ടി തട്ടമിടാതെയാണ് ഈ സ്റ്റേജിൽ നിന്നിരുന്നതെങ്കിൽ എത്ര മുസ്ലിം സുഹൃത്തുക്കൾ ഈ മോളെ support ചെയ്യുമായിരുന്നു എന്നു അറിയാൻ ആഗ്രഹമുണ്ട് 😆😆😆
@@jobitbaby4716 തട്ടം ഇട്ട മുസ്ലിം തട്ടം ഇടാത്ത മുസ്ലിം എന്നിങ്ങനെ രണ്ട് തരം മുസ്ലിം എന്നത് ഇസ്ലാമില്‍ ഇല്ല. തട്ടം ഇടാതെ മുസ്ലിം എന്ന് പറഞ്ഞ് നടക്കുന്നവര്‍ ഇസ്ലാമിനെ പഠിക്കാത്ത മനസ്സിലാക്കാത്ത പേരില്‍ മാത്രമുള്ള മുസ്ലിം ആണ്.
Shareefa Abdul Hameed - Ok. ഈ കുട്ടിയെ തട്ടമിടാത്ത, നിങ്ങൾ പറഞ്ഞപോലെ ഇസ്ലാമിനെക്കുറിച്ചു നല്ലപോലെ പഠിക്കാത്ത ഒരു മുസ്ലിം ആയിട്ടാണ് ഈ സ്റ്റേജിൽ വന്നിരുന്നതെങ്കിൽ നിങ്ങൾ support ചെയ്യുമായിരുന്നോ എന്നാണ് ചോത്യം??
@@jobitbaby4716 ഇത് കാണുന്ന ഏതൊരാളും ഈ കുട്ടിയുടെ കഴിവിനെ 101% മനസ്സിൽ തൊട്ട് അഭിനന്ദിക്കും എന്നതില്‍ സംശയമില്ല. ആ കാര്യത്തില്‍ ഒരു മുസ്ലിമും അവൾ തട്ടം ഇട്ട മുസ്ലിം ആണോ എന്ന് നോക്കില്ല.
Shareefa Abdul Hameed - Good. അങ്ങനെയാണെങ്കിൽ നിങ്ങൾ മതത്തിനു അതീതമായി ചിന്തിക്കുന്ന ഒരു നല്ല മനുഷ്യസ്‌നേഹി ആണെന്ന് ഞാൻ പറയും. ✌️✌️✌️✌️
സ്റ്റേജിലേക്ക് കയറിവരാൻ ചങ്കൂറ്റവും, ധൈര്യവും കാണിച്ച ആ കുഞ്ഞു മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ.
ഭാവിതലമുറയ്ക്ക് ഇതൊരു പ്രചോദനമാകും.
അഭിനന്ദനങ്ങൾ സഫ ... രാഹുൽജീ.... താങ്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നത് ഒരു സ്ക്കൂൾ കുട്ടിയാണെന്ന തിരിച്ചറിവോടെ ആ കുട്ടിയെ ഭയപ്പെടുത്താതെ ലളിതമായ ഭാഷയിൽ പ്രസംഗിച്ച താങ്കളിൽ കരുണയും കരുതലും ദർശിക്കുന്നു.
നന്ദി പറയുവാൻ വാക്കുകളില്ല.
Ysss,,,,, അത് ആരും നോട്ട് ചെയ്യാത്ത സത്യം,,,,,
നല്ല എളിമ യോടുള്ള സംസാരം അള്ളാഹു നല്ല ഭാവി പ്രദാനം ചയ്യാട്ട ആമീൻ മാഷാഅല്ലാഹ്
മാ ഷാ അല്ലാഹ്, അൽഹംദുലില്ലാഹ് അല്ലാഹു ഖൈറും ബറക്കത്തും ചെയ്യട്ടെ ആമീൻ
ഒരായിരം അഭിനന്ദനങ്ങൾ സഫയ്ക്കു, ഒപ്പം മാതാപിതാക്കൾക്കും, അദ്ധ്യാപകർക്കും, സ്കൂളിന്നും, അപാര ആത്മധൈര്യം. ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകും.
വീണു കിട്ടിയ ഒരസുലഭാവസരം വിജയപരാജയ ചിന്തയ്ക്കു വിധേയമാക്കാതെ ഏറ്റെടുത്തതാണ് സഫയുടെ വിജയം.. ഒരായിരം അഭിനന്ദനങ്ങൾ !
മലാപുരത്തെയും തട്ടമിട്ടവരെയും അപമാനിക്കുന്ന വർക്കുള്ള ചുട്ട മറുവടിയാണ്.. ഇ കുട്ടിയെകൊണ്ട് പരിഭാഷപെടുത്താൻ ധൈര്യം കാണിച്ച രാഹുലിനും അഭിവാദ്യങ്ങൾ..
👍
അന്യപുരുഷന്റെ മുന്നിൽ മുഖം കാണിക്കാവോ
@@shajikukkukukku8424 മുഖം കാണിച്ചാൽ ആകാശം ഇടിഞ്ഞ് പൊളിഞ്ഞ് വീഴുമോ...?
അന്യപുരുഷനു മുന്നിൽ മുഖം കാണിക്കുന്നത് ഈമാന്റെ ഭാഗമല്ല എന്ന് ഏതോ മുക്രി പറയുന്ന കേട്ടു, ശരിയാണോ?
@@littletalks123 സുഹൃത്തേ സഹിക്കുന്നില്ല അല്ലേ
*Safa യുടെ ഉമ്മയ്ക്കും വാപ്പയ്ക്കും എന്റെ വക ഒരു ക്ലാപ്പ്*
English Helper hallo eniku enghlish padikanam sahayikumo bro
@@azeesazees4697 yes sure give me your email address
She is down to earth...
ക്ലാപ്പ് മതിയാവില്ല. ഒരു കുതിരപ്പവൻ നേരുന്നു
English Helper give me ur number
മലപ്പുറത്തിന്റെ സഫ മോൾക്ക്...അഭിനന്ദനങ്ങൾ...👍👍👍👍👍🌹🌹🌹🌹🌹
സഫ മോൾ good ഗേൾ. അഭിമാന താരം
മലപ്പുറത്തിന്റെ മൊഞ്ചത്തി...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.......
ഇവൾ വയനാട് കാരിയാണ്
Rafeeque Kuwait karuvarakunde enaa waynadtilote matiyee? Paranjathe endayalum nannai, kore kaalam ayite pravasiyane atha ariyan pattanie
Yes
കരുവാര ക്കുണ്ട് മലപ്പുറം ജില്ലായിലാനൊ രാഹുൽ ജി യുടെ മണ്ഡലം വയനാട്ടിൽ അല്ലെ
സഫ തന്നെ ഇന്നത്തെ താരം.. 👌👌👌👌👌👌👌മിടുക്കി 👏👏👏👏👏👏
പക്വതയാർന്ന പ്രതികരണം 💐💐💐💐നാഥൻ തുണക്കട്ടെ
Aameen
കുട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ചൊന്നും ചോദിക്കാത്തതിൽ അവതാരകന് അഭിനന്ദങ്ങൾ 🌹.... All best Safa🥰
Weldone safakutty
*ആശംസകൾ സഫാ*
❤ രാഹുൽ ജിക്കും സഫമോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സഫ മോൾ വളരേ ഉന്നതിയിൽ എത്തട്ടെ
അനിയത്തിക്കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ👌👌👌🎉🎉🎉
സഹായിക്കുക പഠിക്കാൻ പിതാവ് മദ്രസ അദ്ധ്യാപകൻ ആണ് സാമ്പത്തികം പഠനത്തിന് ഒരു തടസം ആകാതിരിക്കട്ടെ നല്ല മനസ്സുകൾ മുന്നോട്ട് വരാതിക്കില്ല ജില്ലാ പാരമ്പര്യം അതാണല്ലോ പ്രതീക്ഷിക്കുന്നു
Great support for safa mol
Dis അടിച്ചത് തൂറിക്കൾ മാത്രം
മലപ്പുറം,വയനാട് പാര്‍ലമെന്‍റ് വിദ്യാഭ്യാസത്തിന്‍െറ മികവ് ഇന്ത്യന്‍ ചരിത്രതാളുകളില്‍ സഫയിലൂടെ പുര്‍ത്തികരിച്ചു.
മലപ്പുറം വിദ്യഭ്യാസ നേട്ടങ്ങള്‍ക്ക് ശ്രമിച്ച മുസ്ലീം ലീഗിനും,ആ സ്കൂളിലെ ഏല്ലാടിച്ചേര്‍സിനും,സഫയൂടെ ഫ്രണ്ട്സുകള്‍ക്കും,അഭിനന്ദനങ്ങള്‍ 🌷🌷🌷🌷
സഫ മോളുടെ ധൈര്യത്തെയാണ് എനിക് ishttayade
ഒരു ട്രാൻസ്ലേറ്ററെ കൊണ്ടുവരാതെ കുട്ടികളിൽ നിന്നു തന്നെ ഒരാളു പരിഭാഷപ്പെടുത്താൻ വരുമോ എന്ന് ചോദിച്ചത് വളരെ നന്നായി. ഒരു സ്കൂളിൽ വന്ന് പ്രസംഗിച്ചപ്പോൾ പ്രസംഗത്തിൽ ഒരിടത്തും രാഷ്ട്രീയം സംസാരിക്കാതെയിരുന്നത് വളരെ വളരെ നന്നായി. ഇതുപോലെയുള്ള ചെറിയ വലിയ കാര്യങ്ങൾ എങ്കിലും ചെയ്യുവാൻ എല്ലാ രാഷ്ട്രീയക്കാരും ശ്രമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുകയാണ്.
Sijo Sahadevan athu rahul aayonda Rashtreeyam parayathe barathathinde makan
ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് എന്നാലും രാഹുലിനെ എനിക്കിഷ്ട്ടം കാരണം നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം
സഫ മോളുടെ കഴിവ് ലോകത്തിന് കാണിച്ചു കൊടുത്ത രാഹുൽജിക്കും ഒരു ബിഗ് ലൈക്ക്
വളരെ ശരിയാണ്.
മ്മടെ സ്വന്തം താത്ത കുട്ടി.... Keep it up molu... Keep going... God bless you
Congratulation, I hope ( see) a good future in her. May God bless her
അഭിനന്ദനങ്ങൾ
വളരെ വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു
അഭിനന്ദനങ്ങൾ 💐 ❤️
ഉയരങ്ങളിൽ എത്തട്ടെ 👏🏻👏🏻
ആയിരം അഭിനന്ദങ്ങൾ സഫ മോൾക്ക് ...👍🏻👍🏻💐💐💐👌🏻👌🏻👌🏻🌷🌷🌷😍😍
Proud of you safaa
Inspiration to all girls👏👏👏👏
അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു ..
വല്ലാത്ത ജാതി ചോക്ലേറ്റ് 👍🏻👍🏻🌹🌹
മിടുക്കി നീ കാരണം എല്ലാരും രാഹുൽജി യുടെ പ്രസംഗം കേട്ടു. Congratulation സഫ
Awesome speech...nalla പക്വതയാർന്ന സംസാരം 👏😍
മലയാളികൾക്ക് അഭിമാനമായ മലപ്പുറത്തിന്റെ പെങ്ങളുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ
മലപ്പുറത്തിന്റെ പൊന്ന്.. “സഫ” 😍❤
hats off you *safa*
(I don't know malayalam because am a Tamizhlian.plz accept my wishes)
😍 Great Brother
ഇതു പോലെ ഒരു അവസരം എനിക്കും കിട്ടാൻ ആഗ്രഹിക്കുന്നു
കിട്ടട്ടെ എന്ന് ആശംസിക്കുന്നു
മലപ്പുറതിന്റമുത്ത് 💐സഫമോള് 🌹💐🌺🌷🌼🧕👍
കേരളത്തിലെ ഏത് സ്കൂൾ ആണ് മികവിന്റെ പര്യായം എന്ന് കളിയാക്കി ചോദിച്ച രാഹുലിന് കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ നിന്ന് തന്നെ അതിന് ഉള്ള ഉത്തരം കിട്ടി.. 😊😊
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
ചോക്ലേറ്റ് വീട്ടിലുള്ളവർക്കും കൊടുക്കും എന്നിട്ട് കവറെടുത്ത് വെക്കും.😍😘😘
മോളേയും കുടുമ്പത്തെയും അള്ളാഹു (ദൈവം) അനുഗ്രഹിക്കട്ടെ.
ആമീൻ
Aji S Hameed എടൊ ഇംഗ്ലീഷ് പറഞ്ഞാൽ ദൈവം എന്തിനാടാ അനുഗ്രഹിക്കുന്നത്
ഹിജാബും പർദ്ദയും പെണ്ണിന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കുന്നു എന്ന് പറയുന്നവർക്ക് ഉള്ള മറുപടി...
Safa......
Congrats.....
Safamolk,1000000000,abhinandhanangal
Athe
അഭിനന്ദനങ്ങ്ൾസഫ മോൾ അള്ളാഹു നിന്നെ സഹായിക്കെട്ട ഇനിയും ഉയരങ്ങളിൽ എത്തട്ടെ
പടച്ചോനെ പേടിയുള്ള കുട്ടിയാണ്
🖒🖒🖒
👍👍👍👍
സഫ മോള് കലക്കി ,കേരളത്തിന്റെ അഭിമാനം .......
Congrats
എടൊ ക്യാമറാമാൻ എവിടെയെങ്കിലും ഒന്ന് നില്ക്കു ചേട്ടാ എന്തിനാ ക്യാമറയും കൊണ്ട് ഇ നടപ്പു eതു മാരത്തോൺ അല്ലാലോ
ماشاءلله ماشاءلله ماشاءلله الله എല്ലാനല്ല ആഗ്രഹങ്ങളും സഫലമാകട്ടെ امين
Proud of you my dear sister ❤❤❤❤
എല്ലാ നന്മകളും അല്ലാഹു ഈ മോൾക് കൊടുക്കട്ടെ . 💐💐💐💐💐💐💐
ആമീൻ
Safa, you are great, really great. i don't have words to properly evaluate you. Great mol, Great.
Allahu orupadu anugrahengel tharatte safa molk. irulokethum unnatha vijayevum nalkette ennulla prarthanayode ❤️❤️❤️❤️
മോൾക്ക് കൂടുതൽ അറിവിന്റെ ഉയരങ്ങൾ കീഴടക്കാൻ സർവശക്തൻ അനുനഗ്രഹിക്കട്ടെ എന്ന് പ്രർത്ഥിക്കുന്നു 💗👍
നല്ല വിനയം ഉള്ള കുട്ടി.
സ്കൂളിനും കൂട്ടുകാർക്കും നാട്ടുകാർക്കും വീട്ടുകാർക്കും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമാണ് ആ കൊച്ചു മിടുക്കി . അഭിനന്ദനങ്ങൾ മോളെ......
കലക്കിമാണിക്ക കല്ലേ.... രാഹുൽ ഗാന്ധി പോലും ചിരിച്ചു.....
എന്താലേ.......
ഹിറ്റ് ആകാനുള്ള ഓരോ അവസരങ്ങൾ....
സഫ മോളെ നിങ്ങളുടെ ധൈര്യത്തിനും അറിവിനും എണ്ണമില്ലാത്ത ലൈക് 👍👍
Alhamdulillah...nice to see children's happy
ഇൗ മകൾക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത രാഹുൽ ജി അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്
കൂടെ മോളുടെ മാതാപിതാക്കൾക്കും ഇതുവരെ മോളെ വിദ്യ പകർന്നു നൽകിയ അധ്യഭകർക്കും ഒരു ബിഗ് സല്യൂട്ട്
SUPERXSUPERXSUPERXSUPERXSUPER. A GREAT STUDENT FROM GOVT. SCHOOL. BOLD GIRL. LEARNED FROM GOOD ENGLISH TEACHER. SHE MUST COME TO A HIGH POSITION. GOD WILL BLESS HER ABUNDANTLY.
Mygranddaug
സഫ മോൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...💐
മാഷാ അല്ലാഹ്.......
പെങ്ങളുടെ ആ ഒരു ധൈര്യവും എളിമയും ആത്മവിശ്വാസം ജീവിതകാലം മുഴുവനും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു......
പടച്ചോൻ ജീവിതത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ
Mashaallah.. Mabrook safa... നീ nammalk അഭിമാനമാണ്
സഫയുടെ എല്ലാ ആഗ്രഹങ്ങളും നാഥൻ സഫലമാക്കട്ടെ.....ആമീൻ
ഞങ്ങൾക് copy അടിക്കാനും അറിയാം ഇതേപോലെ വേദി കിട്ടിയാൽ ഇടറാതെ സംസാരിക്കുവാനും അറിയാം.......... 💯
നല്ലവരാണ്, നന്മ്മയുള്ളവരാണ് നമ്മളെന്ന് മോള് തെളിയിച്ചു. നന്ദി സഫാ. നമ്മളെല്ലാവരും രാഹുൽജിയുടെ പ്രസംഗവും സഫാമോളുടെ പരിഭാഷയും കേട്ടു. വിദ്വേഷമുള്ള മനസ് പാടില്ലായെന്ന് ; എന്നിട്ടും പ്രതികരണത്തിൽ കൂടുതലും അതുതന്നെയാണ് കാണുന്നത്. നമ്മുടെ മനസ്സ് ഇനി എന്നാണ് ഒന്നു നന്നായികാണുക?
Congratulations student safa God bless you family & school
Confidence അതാണ് പലർക്കും ഇല്ലാത്ത ത് പക്ഷെ രാഹുൽ ഗാന്ധി അവസരം കൊടുത്തു സഫ അങ്ങട് തകർത്തു 🙋
Muthe ella nanmakalum
God bless you
മാഷാഅല്ലാഹ്.... കലക്കി മോള്...
അഭിമാനനിമിഷങ്ങൾ
Mashaa Allah....big salute to your teachers, parents and friends
നമ്മുടെ മുസ്ലിം പെണ്കുട്ടികള്ക്ക് മോള് പ്രചോദനമാകട്ടെ..
Musleem penkuttikalkk maathrallla ellaa penkuttigalkkm ...👍👍
ഇവിടെയും മതം , മനുഷ്യനെ നോക്കടോ
എന്തിനും മതം നോക്കുന്ന നിന്നെ പോലുള്ളവരാ , ശാപം
@@ajnasabdla5857 ആയിക്കോട്ടെ സർ..
Ella penkuttikalkkum
അള്ളാഹു ആ പൊന്നു മോൾക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ
മലപ്പുറത്തെ താറടിച്ച് കാണിക്കാൻ മെനക്കെട്ട് നടക്കുന്ന കുറെ എണ്ണം ഉണ്ട്
അവരുടെ അണ്ണാക്കിലേക്കാണല്ലൊ മൊളെ നീ പീരങ്കിയിട്ടത്
നിന്റെ മാതാപ്പിതാക്കൾക്കും അദ്യാപകർക്കും ഇരിക്കട്ടെ ഒരായിരം കുതിരപ്പവൻ
U r great molu
Keep it up
May God Bless U👍
Smart &bold girl........well-done🤗🤗🤗
❤❤
സർക്കാർ സ്‌കൂളുകളുടെ കുട്ടികളുടെ അംബാസഡറായി സഫയെ സർക്കാരിന് ഇനി പരിചയപ്പെടുത്താം.
അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഇതേ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ച പെൺകുട്ടി, അതും ഏഴാം നൂറ്റാണ്ടിലെ പ്രാകൃതമെന്ന് പലരും വിശേഷിപ്പിച്ച ഒരു ജനതയുടെ പ്രതിനിധി, സ്വന്തം ഐഡന്റിറ്റി ഉപേക്ഷിക്കാതെ ഇത്രയും കഴിവ് തെളിയിക്കുമ്പോൾ ഈ കുട്ടിയുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാം.
ഉന്നത വിദ്യാഭ്യാസത്തിനു ഐ ഐ ടി പോലുള്ള ഇടങ്ങളിൽ മുസ്ലിം ഐഡന്റിറ്റി ഊരിയെറിഞ്ഞു, സ്വന്തം പേര് പോലും ഗസറ്റിലൂടെ മാറ്റാൻ തയ്യാറാണ് എന്ന് പറയുന്നവരുടെ മുന്നിൽ ഈ കുട്ടിയുടെ തിളക്കം പത്തരമാറ്റ്.
Antony 44 abraham inde penmakkal ellam thattam ittaver a ayirunnu bro aaa kkaaala ghattam anghane aayirunu bro pusthakam vaayikuka manassile visham ath illa thakum
@Antony 44 സഹിക്കുന്നില്ല അല്ലേ
@Antony 44 pandithanan aanalle... Muga kaanikunathine aanalle shirk enn parayunnath
വളരെ ശരിയാണ്
@Antony 44ഒരു പെൺകുട്ടി അന്യ പുരുഷനെ മുഖം കാണിക്കുന്നതല്ല ഷിർക്ക്. ഏകനായ ദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നിനെ വിശ്വസിക്കുകയും അതിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് ഷിർക്ക്. ഒരു സ്ത്രീ അവരുടെ മുഖം മറ്റുള്ളവരുടെ മുന്നിൽ പ്രദര്‍ശിപ്പിക്കുന്നതും അല്ലാത്തതും അവരവരുടെ വിശ്വാസ ദ്ദ്യഢതക്കനുസരിച്ചാണ്. സഹോദരാ നിങ്ങളുടെ സംശയം നന്മയുടേതാണ്. അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും നേർമാർഗം തന്ന് അനുഗ്രഹിക്കട്ടെ.
Mashaa allaah 👏🏻👏🏻👏🏻👏🏻
സഫയെയും പഠിപ്പിച്ച അദ്ധ്യാപകരെയും അഭിനന്ദിക്കുന്നു. കേരളത്തിലെ ആദ്യത്തെ അനുഭവം .
ഒരായിരം അഭിനന്ദനങ്ങൾ.. 👌👌
മിടു മിടുക്കി
പറയാൻ വാക്കില്ല moluuu ...ഇത്രയും വലിയ മനുഷ്യന്റെ .വാക്കുകൾ ...തർജ്ജിമ ചെയ്യാൻ safa .കാണിച്ച മിടുക്ക് .....Big സല്യൂട് മോളു
Confident🥰🥰🥰👍
ഇനിയും ഉയരങ്ങളിൽ പോകട്ടെ ആശംസകൾ ഗോ ഗോ മുകളിലേക്ക്
love from tamil nadu 💚😍 .... kerala &Tamil Nadu bonds 💞💕
അഭിനന്ദനങ്ങള്‍ സഫാമോളൂ 👌
you have in born talent..all the best for bright future
Such a good vibe.. watching this happily in 2023.
May Allah bless you with a successful life Safa!
God bless you mole
സഫാ മോളുടെ സത്യസന്ധമായ സർക്കാർ സ്കൂളുകൾക്ക് അഭിമാനാർഹമായ വാക്കുകളും എളിമത്വവും. അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
അല്ലാഹു അനുഗ്രഹിക്കട്ടെ
@@kbrthalappara2541 ആമീൻ യാ റബ്ബൽ ആ'ലമീൻ
Ithanu keralam karuvarakkundu school teachersinu oru big salute
Ente kochu aniyathikuttee .congratulations.njan kure praavashyam kandu noki very very happy,molu
Proud of you safa Mol. Still go better and brighter.
mole,islamika reethiyil valaranam,molude ullil urangi kidakkunna kalakalellam unarthanam,thanks
സർക്കാർ സ്കൂളുകളിൽ പഠിച്ചാൽ ഇതേപോലെ good translate കിട്ടും എന്ന് തെളിയിച്ച കുട്ടി ആണ് സഫ.. സഫ സർക്കാരിന്റെ അഭിമാനം ആണ്
Masha alaiha وجزاكم الله خير
ഇതൊന്നുമല്ല സഫ ഇതുക്കും മേലെയാ
പൊളിച്ച് മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ