ധൈര്യത്തോടെ സഫ; ‘തനി നാടന്‍’ പരിഭാഷ; ചേര്‍ത്തുപിടിച്ച് രാഹുൽ

Поделиться
HTML-код
  • Опубликовано: 30 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 4 тыс.

  • @athulraj7094
    @athulraj7094 3 года назад +489

    രാഹുൽ sir നെ ഇഷ്ടപെടുന്നവർ ഉണ്ടോ ഇവിടെ.

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +969

    സത്യത്തിൽ ഈ കുട്ടി പരിഭാഷപ്പെടുത്തിയത് കേവം ഒരു പ്രസംഗം മാത്രമല്ല കേരളജനതയുടെ "നിലവാരം" കൂടിയാണ്.

  • @കമന്റോളി
    @കമന്റോളി 4 года назад +8522

    *സഫ മോൾക് അഭിനന്ദനങ്ങൾ ഇംഗ്ലീഷ് പരിജ്ഞാനം മാത്രം പോരാ ഇത്ര വലിയ സ്റ്റേജിലേക്ക് കയറി വരാനുള്ള ചങ്കൂറ്റം അതിനു ബിഗ് സല്യൂട്ട്*

    • @meenabalachandran74
      @meenabalachandran74 4 года назад +97

      Arive mathram pora athe kettu translate cheyanulla kazhive undallo athane avalde midukke...congrats kunje

    • @nishraghav
      @nishraghav 4 года назад +19

      MAMMUZ അതാണ്‌ സത്യം

    • @bencythomas8937
      @bencythomas8937 4 года назад +12

      Congratulations molu, you are amazing.. God bless you!

    • @jazaskitchen5613
      @jazaskitchen5613 4 года назад +2

      ruclips.net/video/WwPbNFFyL9g/видео.html

    • @saidalavisaidalavi3211
      @saidalavisaidalavi3211 4 года назад +6

      സത്യം

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 года назад +276

    ഈ കുട്ടി ഉയർത്തികാണിച്ചത് കേരളത്തിലെ സർക്കാർ സ്കൂളിന്റെ നിലവാരവും, അതിലെ അധ്യാപകരുടെ അഭിമാനവുമാണ്.

  • @arunkumarus9871
    @arunkumarus9871 4 года назад +4680

    2 ആളെ കാണുമ്പോൾ കൈയും കാലും വിറക്കുന്ന ഞാൻ 😪😪

  • @mid-mz3cf
    @mid-mz3cf 4 года назад +3734

    ഓസ്‌ഫോർഡ് ഇംഗ്ലീഷിൽ ബിരുദം നേടിയ കുറച്ചു പേര് ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്..

  • @desabendhusperspectives3191
    @desabendhusperspectives3191 4 года назад +1272

    തർജ്ജമ ചെയ്‌തത് മാത്രമല്ല,
    അപ്രതീക്ഷിതമായി ഇങ്ങനൊരു വേദിയിൽ കയറി നിന്നു സംസാരിച്ചതിനും അഭിനന്ദനങ്ങൾ മോളെ.. ഉയരങ്ങളിലെത്തട്ടെ...

    • @yousufobarla6308
      @yousufobarla6308 4 года назад +10

      സഫ മോൾക്ക് അഭിനന്ദനങ്ങൾ

    • @sreenivasanatteri8401
      @sreenivasanatteri8401 4 года назад

      @@yousufobarla6308 panjagni

    • @jahanshakurram
      @jahanshakurram 4 года назад +3

      Sathyamayittum athinoru dhairyam venum

    • @sajupt4247
      @sajupt4247 4 года назад +1

      പേടിക്കണം മോളെ മലയാളികൾ ആണ് നിന്നെ പ്രസസിപ്പിക്കുന്നത് എപ്പഴാ അവർ നിലത്തുറക്കുന്നത് എന്ന് അറിയൂല ആരുടേയും ഉയർച്ച ഇഷട്ടം ഇല്ല...

    • @habizeena8065
      @habizeena8065 4 года назад

      Yes

  • @arafadarbar7144
    @arafadarbar7144 3 года назад +782

    രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു ഞാൻ ❤️❤️

  • @noushadnalakath4298
    @noushadnalakath4298 4 года назад +7331

    ആ കുട്ടിക്ക് വേണ്ടി വളരെ സാവധാനം സംസാരിച്ച രാഹുൽജിക്ക് ഒരു സല്യൂട്ട്

  • @malluarjun9927
    @malluarjun9927 4 года назад +2153

    ചുമ്മതാണോടാ ഞങ്ങടെ കേരളം വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നിലാണ് എന്ന് പറയുന്നത്

    • @shanavasbasheer4152
      @shanavasbasheer4152 4 года назад +30

      Arjun sir, ahangaaarathode njanum paranjittundu angineyokkke... Pakshe nammmal malayaaalikal vidyabhyasa rangthu evideyum ethiyittilllla ennnaaanu ente abhipraayam..

    • @sreejssreejssreejssreejs3560
      @sreejssreejssreejssreejs3560 4 года назад +4

      education kurichu paranja ningal first use cheytha word enthanunnu noku appol thanik education kurichu parayan yogiyananooo . because give respect take respect ennanu oru vekthi cheruthayalun valuthayalum maniyamaya wrds use cheyuka kerala educated anennu paranjit kariyam ullu

    • @alikoyae7378
      @alikoyae7378 4 года назад +6

      പ്രത്യേകിച്ച് മലപ്പുറം

    • @najeersha9470
      @najeersha9470 4 года назад +2

      ruclips.net/video/qcwefe1G1ss/видео.html
      ഒരു അമ്മയുടെ സ്നേഹത്തിന് പകരം നൽകാൻ അമ്മക്ക് മാത്രമേ കഴിയൂ.പ്രേക്ഷകരുടെ കണ്ണു നിറച്ച് മനസ്സിൽ കയറിയ കുടുംബം.
      ruclips.net/video/qcwefe1G1ss/видео.html

    • @ramkumarpc8748
      @ramkumarpc8748 4 года назад +10

      അത് മഹാരാഷ്ട്ര യിലും mumbai പോയിട്ടില്ല അല്ലേ കോളനിയിൽ പോലും ഇംഗ്ലീഷ് പറയുന്നേ കേട്ടാൽ പകച്ചു പോകും

  • @ashmik4282
    @ashmik4282 4 года назад +404

    രാഹുൽ ഗാന്ധി ന്റെ മുന്നിൽ പോലും ഓളാ മലപ്പുറം ഭാഷ ഉപേക്ഷിച്ചില്ല എന്നുള്ളതാണ്... really proud of u muthee safaa🤩👍👍

  • @salmanulfaris3362
    @salmanulfaris3362 4 года назад +96

    Dis like ഇട്ടാവമ്മാര് oxford യൂണിവേഴ്‌സിറ്റിയിൽ നിന്ന് PHD എടുത്തവരായിക്കും..

    • @anooptm11
      @anooptm11 4 года назад

      Alla whats app university chaiwala bakthanmara

  • @arunkattappana4913
    @arunkattappana4913 4 года назад +2822

    ഇതുപോലെ ആയിരം "സഫ"മാർ കേരളത്തിൽ ഉണ്ട് . ആശംസകൾ സഹോദരീ 🙏🙏👏👏👍👍

  • @sureshkarunagappally
    @sureshkarunagappally 4 года назад +1541

    ഒട്ടും ക്ഷമ ഇല്ലാത്ത ഞാൻ ഇതു മുഴുവനും കേട്ടത്തിനെക്കുറിച്ചു ആണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നെ 🤣🤣🤣

  • @mohammedshafi1874
    @mohammedshafi1874 4 года назад +2586

    ജീവിതത്തിന്നിടയിൽ ഒരിക്കെലെങ്കിലും ഇദ്ധേയം ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ആഷിച്ചു പോന്നു.

    • @Amour722
      @Amour722 4 года назад +25

      😂Sarcasm aano

    • @msc8927
      @msc8927 4 года назад +6

      @@Amour722 താങ്കൾക് ന്ത്‌ തോന്നുന്നു

    • @thescarynature4479
      @thescarynature4479 4 года назад +18

      Ennit venam india full chinekk theer ezhuthi kodukkan

    • @prasanthmp500
      @prasanthmp500 4 года назад +17

      എന്റെ പൊന്നോ വേണ്ടെയ്

    • @thescarynature4479
      @thescarynature4479 4 года назад +4

      @@sham-3045 eda sudapi oole..modi aayath kond ithrem mathre aayullu..ee paalkuppi enganum ayyirunengil ippol kanamayirunnu...nepalum pakistinum okke map undakan mathre pattu..athum paranj adhikaran undakkan vannal annakil kodukkumenn ariyam..athond kooduthal kidann chilakkathe

  • @haju.8069
    @haju.8069 2 года назад +50

    മോളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ ആണ്... 😘😘😘😘

  • @englishhelper5661
    @englishhelper5661 4 года назад +1943

    *Safa യുടെ ഉമ്മയ്ക്കും വാപ്പയ്ക്കും എന്റെ വക ഒരു ക്ലാപ്പ്*

  • @user-gi7mg5rh5s
    @user-gi7mg5rh5s 4 года назад +1772

    മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചു ജയിക്കുന്നവർ ആണെന്ന് പറഞ്ഞ്‌ നടക്കുന്നവർക്ക് സമർപ്പിക്കുന്നു ✌️✌️✌️✌️✌️

    • @MrLGKM
      @MrLGKM 4 года назад +22

      Pallikoodathil pokatha aal alle paranje???

    • @muhammedhaseeb6312
      @muhammedhaseeb6312 4 года назад +6

      കെളവൻ കറിവേപ്പില

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +1

      Mahroof Omer Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @harisvtla
      @harisvtla 4 года назад

      That's it

    • @Ibrahim-kq3hl
      @Ibrahim-kq3hl 4 года назад +4

      സ്വന്തം മണ്ഡലത്തിലേക്ക് എംപി വരുന്നത് ഇത്ര വലിയ കാര്യമാണോ ???

  • @ANCDEFG701
    @ANCDEFG701 4 года назад +235

    Last teacher aaa kuttikku umma കൊടുക്കുന്നത് ആരേലും കണ്ടോ ..... അതാണ് teatcher എല്ലാ ടീച്ചേഴ്സ് കണ്ട്‌ പഠിക്കട്ടെ
    Proud to be an നിലമ്പൂർ

  • @dilbar0716
    @dilbar0716 3 года назад +110

    ഇപ്പോ degree second year ൽ പഠിച്ചിട്ടും english ൽ self introduce പോലും ചെയ്യാൻ അറിയാത്ത ലെ ഞാൻ 😌😂

    • @jomathew8032
      @jomathew8032 3 года назад +5

      Dilber
      ,you can prove yourself... കഴിവുള്ളവരാണ് വിനയപൂർവ്വം സംസാരിക്കുന്നത്.. liked your humble words..GOD bless!

    • @rafeequer5902
      @rafeequer5902 Год назад

      സംസാരിക്കാൻ ശീലിക്കുക ബ്രോ

  • @സ്നേഹം-ഢ6ത
    @സ്നേഹം-ഢ6ത 4 года назад +279

    അച്ചു മാമ ഇപ്പൊ മനസ്സിൽ ആയോ മലപ്പുറം കുട്ടികൾ എങ്ങിനെ പാസ്സ് ആകുന്നു എന്ന് ഇനിയും നിന്റ ആയുസ് ബാക്കി ഉണ്ടകിൽ പറഞ്ഞത് മലപ്പുറത്തെ മക്കൾ മാറ്റി പറയിപ്പിക്കും

    • @nizmu9407
      @nizmu9407 4 года назад +1

      💥💥💥💥

    • @zubairbinmuhammed6562
      @zubairbinmuhammed6562 4 года назад +2

      🥰🥰🤩🤩🤩 very good comment

    • @pkbabu108
      @pkbabu108 4 года назад +9

      ഇവിടെ അച്ചു മാമൻറ പേര് വലിച്ചു ഇടേണ്ട ആവിശ്യം ഇല്ല ! അച്ചുമാമൻ മലപ്പുറത്തെ കുട്ടികളെ ഒരിക്കലും അവഹേളിച്ചിട്ടില്ല ! വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ലീഗിന്റെ മന്ത്രിയെ ആണ് കുറ്റപ്പെടുത്തിയത് !

    • @meelaswandoor9767
      @meelaswandoor9767 4 года назад +9

      @@pkbabu108 എന്ന് നീയീകരണ തൊഴിലാളി

    • @ameerahmed2788
      @ameerahmed2788 4 года назад +11

      @@pkbabu108 മലപ്പുറത്തെ കൂട്ടികൾ കോപ്പി അടിച്ചാണ് ജയിച്ചതെന്ന് പറഞ്ഞതിനെയാണോ അങ്ങ് മന്ത്രിയെ പറഞ്ഞതാണെന്ന് വ്യാഖ്യാനിച്ചത്...

  • @gg77nn
    @gg77nn 4 года назад +1107

    മിടുക്കി നീ കാരണം എല്ലാരും രാഹുൽജി യുടെ പ്രസംഗം കേട്ടു. Congratulation സഫ

  • @ManojKumar-wx7nr
    @ManojKumar-wx7nr 4 года назад +202

    ഈ കുട്ടിക്ക് എത്ര വലിയ കഴിവാണ്. പെട്ടെന്ന് തന്നെ മനസ്സിലാക്കുന്നു.🤭🤷🙏👍

  • @worldcreations822
    @worldcreations822 2 года назад +42

    ഭാവി പ്രധാനമന്ത്രിയുടെ മുമ്പിലാണ് ട്രാൻസിലേറ്റ് ചെയ്തത് .അഭിനന്ദനങ്ങൾ മോളൂ

  • @baijusivaji8436
    @baijusivaji8436 4 года назад +678

    കേരളത്തിന്റെ മൊത്തം സ്കൂൾ
    കുട്ടികൾ ക്കും വേണ്ടി ഒരു ബിഗ്
    സല്യൂട്ട് സഫാ

  • @MohammedIrfan-sy5st
    @MohammedIrfan-sy5st 4 года назад +152

    ഇതിനൊക്കെ ആരാണ് Dis like അടിക്കുന്നത് എത്ര നന്നായി ആ കുട്ടി അത് translate ചെയ്യുന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു

  • @newapp6579
    @newapp6579 4 года назад +572

    ഞാൻ മനസ്സിലാക്കുന്നത് കേരളത്തിൽ ഇത് പോലെ ഒരു പാട് സിംഗ്ഗ പെൺകുട്ടികൾ ഉണ്ടെന്ന് ആണ്.

  • @rameeshakp8573
    @rameeshakp8573 4 года назад +138

    സഫ നിങൾ വേറെ ലെവൽ ആണ്.. സ്റ്റേജിൽ കയറുമ്പോൾ ഉള്ള യാതൊരു ഭയവും നിങ്ങളിൽ കണ്ടില്ല..

  • @abdupallikandam3489
    @abdupallikandam3489 4 года назад +1567

    govt സ്കൂളുകളെ പുച്ഛത്തോടെ കാണുന്നവരുടെ കരണ കുറ്റിക്കുള്ള അടിയാണ് ഈ കുട്ടിയുടെ പരിഭാഷ.🎖😍😍👍

  • @afeefampameen433
    @afeefampameen433 4 года назад +1408

    സഫ..... മുത്തേ
    നീ നാടിനും വീടിനും സ്കൂളിനും അഭിമാനം..... proud of you

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +2

      Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @anupinkumar7398
      @anupinkumar7398 4 года назад +1

      Pottanu paribhashayendinu

    • @subramaniansubramanian5958
      @subramaniansubramanian5958 2 года назад +1

      Very good

  • @ahmadswalih9915
    @ahmadswalih9915 Год назад +22

    ഈ കുട്ടിയുടെ confidence അഭിനന്ദനാർഹം തന്നെ ❤❤

  • @naseemacherukode2545
    @naseemacherukode2545 4 года назад +433

    അനിയത്തി നല്ലൊരു നിലയിലെത്താൻ വേണ്ടി ദുആ ചെയ്യുന്നു...

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад

      Naseema Muhammed Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @hassankms330
      @hassankms330 4 года назад +2

      സഫാ മോൾക്ക് 1000 അഭിനന്ദനങ്ങൾ

  • @nisarn3228
    @nisarn3228 4 года назад +674

    ഇംഗ്ലീഷ് വായിക്കാൻ അറിയാത്ത ഒരു ടീച്ചർ. ഉത്തർപ്രദേശിൽ. ഇംഗ്ലീഷ് പരിഭാഷപെടുത്തുന്ന ഒരു കുട്ടി കേരളത്തിൽ.. എന്താല്ലേ.! U. P. യും. കേരളവും. തമ്മിലുള്ള. വെത്യാസം...

  • @sadiqwandoor9849
    @sadiqwandoor9849 4 года назад +875

    എന്റെ സിസ് ആണ്😗😍😍😍🥰🥰🥰

  • @ishakpalakode6153
    @ishakpalakode6153 2 года назад +114

    ഞാനിത് ലൈവ് കേട്ടതാണ്. എന്നിട്ട് വർഷങ്ങൾക്കുശേഷം ഇപ്പോഴും ഒന്ന് കേട്ടു. 🌹❤👏🏼

  • @sandeepsandeeppr5600
    @sandeepsandeeppr5600 4 года назад +830

    സഫ മോളെ തർജ്ജിമ super.............നി വീടിനും, നാടിനും, സ്കൂളിനും അഭിമാനമാണ്.............ആ സ്റ്റേജിൽ വരാൻ ഉള്ള ആ ധൈര്യം സമ്മതിച്ചു മോളെ

    • @marshallking4865
      @marshallking4865 4 года назад

      *മരണത്തെ അതിജീവിക്കാനുള്ള മാർഗം ഇൗ തവലകളിലോ?*
      ruclips.net/video/1FPlBzP-v74/видео.html

    • @shifafasil9646
      @shifafasil9646 4 года назад

      Sandeep Humphrey 56jhP R u7jpjfe

    • @fousisaheer8264
      @fousisaheer8264 4 года назад

      Sandeep Sandeep P R

    • @rinurifan5560
      @rinurifan5560 4 года назад +1

      സമ്മതിച്ചു മോളെ .സൂപ്പർ

    • @santhammamanoharan2088
      @santhammamanoharan2088 4 года назад

      Sandeep Sandeep P R രാഹുൽ ഗാന്ധിക്കും കുടുബത്തിന് എന്റെ നന്ദി

  • @lifecruise123
    @lifecruise123 4 года назад +1431

    മലപ്പുറത്തുകാർ ഇവിടെ ലൈക്ക് അടിക്കൂ.. 👍

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад

      MTM CAM Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @mohammadriyas9047
      @mohammadriyas9047 4 года назад +5

      Malappuram daa

    • @Fyhuzworld
      @Fyhuzworld 4 года назад +13

      Oru trivandrum kaarante like koodi ivide kidannote..👌

    • @muhammedvaseem8570
      @muhammedvaseem8570 4 года назад +7

      Njn Kozhikkodukaran

    • @afsalarkvk9158
      @afsalarkvk9158 4 года назад +2

      Ente nattukari koodi aanu

  • @mobowvlogs6411
    @mobowvlogs6411 4 года назад +426

    എല്ല്ലാ കുട്ടികളും സഫാന പോലെ വളരെട്ടെന്ന് ആശംസിക്കുന്നു ...GOD bless

    • @Shoukinmylife
      @Shoukinmylife 4 года назад +1

      @jopanvvv james please check your English and correct it..

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +1

      Mobow Vlogs Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @mastergk-mgk
      @mastergk-mgk 4 года назад

      Athe.... ellarum angane valaratte.. god bless all

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 года назад +262

    ഒരു പാർട്ടിയിലും വിശ്വാസം ഇല്ല പക്ഷെ രാഹുൽ ഗാന്ധിയോട് ബഹുമാനം മാത്രം good person

  • @alameenfazilikollam8016
    @alameenfazilikollam8016 4 года назад +128

    പ്രിയപ്പെട്ട കൊച്ച് സഹോദരിക്ക് റബ്ബ് ഈമാനും ഹിദായത്തും വറ്ദ്ധിപ്പിച്ച് തരട്ടെ..امين

  • @weone5861
    @weone5861 4 года назад +417

    സഫാമോൾ സൂപ്പർ മോളു അല്ലാഹുവിന്റെ അനുഗ്രഹം മോൾക്ക് ഉണ്ടാവട്ടെ

  • @riyaspalliyali9246
    @riyaspalliyali9246 4 года назад +292

    ഇംഗ്ലീഷ് പഠിച്ചാലും ഇങ്ങനെ പരിഭാഷ പെടുത്താൻ എനിക്ക് കഴിയില്ല ബിഗ്‌ സലാം

  • @sadiqueka3705
    @sadiqueka3705 4 года назад +19

    അവസാനം ആ കുട്ടിയുടെ കയ്യിൽ നിന്ന് mic വാങ്ങി വെക്കുന്ന എളിമത്തമുള്ള ആ മനുഷ്യൻ india ഭരിച്ചെങ്കിൽ...

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 4 года назад +1780

    ആ സ്റ്റേജിന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികൾക്ക് രാഹുൽഗാന്ധിയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മനസ്സിലാകുന്നുണ്ട് .. translate ചെയ്യുന്നത് സ്റ്റേജിൽ ഇരിക്കുന്ന നേതാക്കൾക്ക് വേണ്ടിയാണ് ഒരു വയനാട് അപാരത😃😃😃
    സഫമോള്‍ക്ക് അഭിനന്ദനങ്ങള്‍ 💪

    • @nikkishn
      @nikkishn 4 года назад +86

      ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല ഇവിടെ പ്രധാനം. ഈയൊരു പ്രവർത്തി തർജ്ജമ ചെയ്ത കുട്ടിയിലും അത് കേട്ട് കൊണ്ടിരുന്ന കുട്ടികളുടെയും കാഴ്ചപ്പാടുകളിൽ ഉണ്ടാക്കുന്ന വ്യതിയാനത്തെ ആണ് പ്രശംസിക്കപ്പെടെണ്ടത്. അവരിൽ ഉണ്ടാക്കുന്ന പോസിറ്റീവ് എനർജി. അതാണ് ഒരു നേതാവിൽ നിന്ന് പ്രതീക്ഷിക്കേണ്ടതും.

    • @priyasmemories
      @priyasmemories 4 года назад +3

      😄😄😄

    • @weone5861
      @weone5861 4 года назад +9

      അത് കലക്കി 😆😆😆

    • @kalankakau0078
      @kalankakau0078 4 года назад +3

      😊😊😊😊👍

    • @naina828
      @naina828 4 года назад +2

      🤣🤣

  • @siddikabufathumi3708
    @siddikabufathumi3708 4 года назад +495

    ഈ പൊന്നു മോൾക്കുംഈ കുട്ടി പഠിക്കുന്ന സ്കൂളിലെ ടീച്ചർമാർക്ക് അഭിനന്ദനങ്ങൾ

  • @johnsonbencily4210
    @johnsonbencily4210 4 года назад +459

    മോളെ ! മോളുടെ വാപ്പയും ,ഉമ്മയും അനുഗ്രഹിക്കപെട്ടവർ ആണ് .മോൾ ഇനി പല ഭാഷകൾ പരിഭാഷ പെടുത്തണം ,അതിന് ദൈവം സഹായിക്കട്ടെ ! ഗോഡ് ബ്ലെസ് യു .

  • @ksa7010
    @ksa7010 4 года назад +76

    ഓരോ രോമവും എഴുന്നേറ്റ് നിന്ന്
    സല്യൂട്ട് അടിക്കുന്ന നിമിഷങ്ങൾ

  • @naseemelettil
    @naseemelettil 4 года назад +756

    രാഹുലിന്റെ കൂടെ നിക്കാൻ സാധിച്ച സഫ മോൾക്കും ആ മോൾക്ക് വേണ്ടി തന്റെ സംസാരം പതിയെ ആക്കുകയും ചെയ്ത രാഹുലിനും അഭിവാദ്യങ്ങൾ ❤️

  • @divyashyjupm6406
    @divyashyjupm6406 4 года назад +1781

    ആ പെണ്കുട്ടിയുടെ തർജ്ജമ കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു... ആ പെണ്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ...

  • @sihabudheenpv810
    @sihabudheenpv810 4 года назад +606

    രാഹുൽ വയനാടിന്റെ MP മാത്രം അല്ല നല്ല ഒരു സുഹുർത്ത് കൂടിയാണ് എന്ന് ഓരോ വരവിലും തെളിച്ച വെക്തി

  • @European-c6l
    @European-c6l Год назад +21

    സ്ത്രീകൾ പെതുവേദിയിൽ പാടില്ലായെന്ന് കൽപിക്കുന്ന (സമസ്ത) ഒരു വിഭാഗത്തിൽ നിന്നു വന്ന ഈ പെൺകുട്ടിക്ക് ഒരായിരം ആശംസകൾ🎉😊

  • @jamsheerbava2588
    @jamsheerbava2588 4 года назад +178

    ബിഗ് സല്യൂട്ട് സർ ബിഗ് സല്യൂട്ട് മോളെ

  • @abinjoy8844
    @abinjoy8844 4 года назад +99

    കാതിരിട്ട കള്ളമാർക്ക് പഠിപ്പിന്റെയും സർക്കാർ സ്കൂളിന്റെയും വിലയെന്താണെന്ന് കാണിച്ചു കൊടുത്ത സഫാ മോൾക്ക് ഒരു ബിഗ് സല്യൂട്ട്..... 😍😍😍💓💓

  • @AkshayKumar-cs5yp
    @AkshayKumar-cs5yp 4 года назад +1881

    as a normal man Rahul Gandhi was a well educated person....ഇദ്ദേഹം PM ആയി കാണാന്‍ ആഗ്രഹിക്കുന്ന എത്ര പേര്‍ ഉണ്ടിവിടെ..

  • @thehuman4698
    @thehuman4698 3 года назад +20

    *ചങ്കൂറ്റം😍😍ആ സ്കൂളിന്റെ ഈ കേരളത്തിന്റെ യശസ്സ് എത്ര പെട്ടെന്നാണ് ആ പെൺകുട്ടി ഉയർത്തിയത്*

  • @sandhyaeappen7238
    @sandhyaeappen7238 4 года назад +247

    ആ കുഞ്ഞ് കേറി വന്നപ്പോൾ രാഹുൽജി കൈ കൊടുത്തത്, മോളുടെ ധൈര്യം, കഴിവ്, ടീച്റുടെ മുത്തം..ഞാനറിയുന്ന സ്കൂൾ...... എല്ലാം സന്തോഷം.

  • @navasmynagappally1163
    @navasmynagappally1163 4 года назад +159

    സഫാമോളെ നീ കേരളത്തിന്റെ മുത്താണ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jaizz5708
    @jaizz5708 4 года назад +435

    ഫുൾ A+ കിട്ടി പ്ലസ് 2വിൽ 👍🔥🔥🔥

  • @lissyjames5535
    @lissyjames5535 Год назад +2

    അടുത്ത പ്രധാനമന്ത്രി രാഹൂൽ തന്നെ ആകട്ടെ അതിനു വേണ്ടി കേരളീയരായ നമ്മുക്ക് വേണ്ടി പ്രാർ ത്ഥിക്കാം

  • @basilpaulose3132
    @basilpaulose3132 4 года назад +91

    വിളിച്ചപ്പോ ചങ്കൂറ്റം ചോർന്നു പോവാതെ കയറി ചെന്ന പെങ്ങൾ ക്ക് ഇരിക്കട്ടെ കുതിര പവൻ... തട്ടത്തിൽ മൂടി വെക്കേണ്ട ഒന്നല്ല വിദ്യാഭ്യാസ അവകാശം... അവളും പടിക്കട്ടെ അവരും ഉയരട്ടെ നാളെയുടെ സുനിത വില്യം.. കല്പന ചൗള... അങ്ങനെ അങ്ങനെ best wishes

  • @VLOGS-td8wf
    @VLOGS-td8wf 4 года назад +357

    നല്ല മനുഷ്യൻ ഇഡേഹത്തേ പ്രധാന മന്ത്റിയായി കിട്ടിയിരുന്നെങ്കില്‍

  • @-_____999
    @-_____999 4 года назад +531

    Lock down ആരെങ്കിലും ഉണ്ടോ 😁

  • @devadathan9720
    @devadathan9720 2 года назад +2

    കോൺഗ്രസിന്റെ . പ്രൊവസർ . നല്ല ക്ലാസ്സ് . ഇത് കൊണ്ടാണ് കോൺഗ്രസ് ഇങ്ങിനെ ആയത്..നല്ല. ബാശ ... -

  • @afsalafu9789
    @afsalafu9789 4 года назад +759

    എന്റെ നാട്
    എന്റെ സ്കൂൾ
    എന്റെ നാട്ടുകാരി
    അഭിനന്ദനങ്ങൾ സഫ.. 💐💐
    ഞങ്ങൾ കരുവാരകുണ്ട് കാര്

  • @lubulubuuzz4362
    @lubulubuuzz4362 4 года назад +328

    എന്റെ പൊന്നോ ആ ടീച്ചർ അവസാനം മുത്തം കൊടുത്തപ്പോൾ അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വല്ലാത്തൊരു ഫീൽ... 😍😍

    • @rijos01
      @rijos01 4 года назад +2

      Really that was the real appreciation

    • @achuashraf9470
      @achuashraf9470 2 года назад +1

      Yes you said it. എന്റേം കണ്ണ് നിറഞ്ഞു. അതാണ് അംഗീകാരം 🌹🌹🌹😂😂😂😂😂🥳🥳🥳🥳👍

    • @nabeelpp1774
      @nabeelpp1774 Год назад +1

      👍👍👍👍📞

  • @malluarjun9927
    @malluarjun9927 4 года назад +108

    രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ്

  • @mvmv2413
    @mvmv2413 2 года назад +3

    ഭാരത് ജോഡോ യാത്ര വാർത്തക്കിടെ ആണ് ഈ വീഡിയോ കണ്ടത്. കമന്റ്‌ ഇടാൻ നോക്കിയപ്പോൾ ആണ് ഇതു പഴയ വീഡിയോ എന്ന് മനസ്സിലായത്. തർജമ എന്ന കടമ്പ പൊടുന്നനെ അനായാസം കടന്ന Safa യ്ക്കു അഭിനന്ദനം. ഈ തർജമ യെക്കാൾ സഫയ്ക്കു ഇപ്പോൾ 2 വർഷം പ്രായം കൂടിയിട്ടുണ്ടാവും. Curiosity യെ ആകാംക്ഷ യിൽ നിന്ന് ജിജ്ഞാസ യിലേക്ക് എടുത്തുയർത്തി അക്കാദമിക് യാത്ര തുടരുക. ജന മധ്യത്തിൽ എഴുന്നേറ്റു മുന്നോട്ടു വന്ന ഈ മിടുമിടുക്കിയുടെ മാതാ പിതാക്കളും അർഹിക്കുന്നു ബിഗ് സല്യൂട്ട്. 👌
    M വര്ഗീസ്.

  • @dineshkattaram
    @dineshkattaram 4 года назад +385

    രാഹുൽജി ലളിതമായ English ആന്ന്‌ സംസാരിച്ചത് എങ്കിലും അത് തർജ്ജിമ ചെയ്യാൻ കഴിവും ധൈര്യവും ആവശ്യമാണ്....great സഫ

    • @kolayitipskolam4126
      @kolayitipskolam4126 4 года назад

      Good

    • @ansarrasna9
      @ansarrasna9 4 года назад

      Yes

    • @hassainarck760
      @hassainarck760 3 года назад +7

      സഫയുടെ പരിഭാഷ ലളിതമായ പ്പോൾ രാഹുലിന്റെ ഇംഗ്ലീഷ് ലളിതമായി തോന്നുന്ന താണ്‌

    • @adarshpc7744
      @adarshpc7744 2 года назад

      Ys

  • @Sagmnr
    @Sagmnr 4 года назад +79

    അഭിനന്ദനങ്ങൾ സഫ.. ഇത്രയും വലിയ സ്റ്റേജിൽ കയറി നിന്നതിനു ഒരു ബിഗ് സല്യൂട്ട്...
    നാടൻ ശൈലി.. അടിപൊളി

  • @afsalummathoor1297
    @afsalummathoor1297 4 года назад +95

    ആത്മവിശ്വാസത്തിന്റെ പര്യായം, അതാണ് സഫ.we are Proud ഓഫ് യു സഫ....👏💪

  • @aboobackarabuswalih5392
    @aboobackarabuswalih5392 4 года назад +19

    ആരുടെ മുന്നിലും കൂസാതെകാര്യങ്ങൾ പറയാൻസഫ മോൾ എനിക്ക് എന്നുംപ്രചോദനമാണ്👌👌👌

  • @anil.gmanju8501
    @anil.gmanju8501 4 года назад +454

    മനസും കണ്ണും നിറഞ്ഞു എന്റെ ..ഈ മുത്ത് കാത്തത് മലപ്പുറത്തിന്റെ മാത്രമല്ല കേരളത്തിന്റെ എല്ലാ സ്റ്റുണ്ടെന്റ്സ് ന്റെയും അഭിമാനമാണ്

    • @alikasimkunju
      @alikasimkunju 4 года назад +1

      Anil.g Manju 👍👍👍

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +6

      Anil.g Manju Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USAa

    • @ansarianu9103
      @ansarianu9103 4 года назад +1

      അതെ സത്യം... മിടുക്കി

    • @nerilekknervazhi6687
      @nerilekknervazhi6687 4 года назад +1

      അനിലേട്ടാ. സത്യം

    • @joyabraham1511
      @joyabraham1511 4 года назад +1

      Safa molke all the best God bless you

  • @thomaskuttypm1040
    @thomaskuttypm1040 Год назад +17

    നമുക്ക് ഒരു രാഷ്ട്രീയ നേതാവ് ഉണ്ട്
    കോളേജ് പ്രൊഫസർ ആയിരുന്നു
    പക്ഷെ അയാളുടെ തർജ്ജമ കേട്ട് നാണം കൊണ്ട് തല കുനിഞ്ഞു പോയി
    മോളെ സഫാ നീ മിടുമിടുക്കി തന്നെ. സ്റ്റേജിൽ കയറി വരാനുള്ള ധൈര്യവും ഇത്ര ഭംഗിയായി തർജ്ജമ ചെയ്യാനും സാധിച്ചതിൽ നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും.

  • @vishnumadhavan9078
    @vishnumadhavan9078 4 года назад +177

    മിടുക്കി മോള് കേരളത്തിന് തന്നെ അഭിമാനം ആണ്😍😍

    • @dinnerpoint7494
      @dinnerpoint7494 Год назад +1

      💪🏾💪🏾💪🏾💪🏾💪🏾👍👍👍👍👍👌👌👌👌👌👌👌👌

  • @asrukhan8282
    @asrukhan8282 4 года назад +197

    സഫ മോളെ ഒരു രക്ഷയില്ല പറയാൻ വാക്കുകൾ ഇല്ല... സഫ ഫാൻസ്‌ ലൈക്ക് അടിച്ചേ ഇവിടെ.

  • @MumthasKubra-xc8ld
    @MumthasKubra-xc8ld Год назад +6

    ഇതു വീണ്ടും വീണ്ടും കാണുമ്പോൾവല്ലാത്തൊരു അഭിമാനം തോന്നുന്നു. എന്റെ മക്കളെയും ഞാൻ govt സ്കൂളിലാ പഠിപ്പിക്കുന്നത്

  • @dilshamamu4728
    @dilshamamu4728 4 года назад +617

    ആ ടീച്ചർ അവസാനം കൊടുത്ത മുത്തം അത്‌ കണ്ടപ്പോഴാണ് സന്തോഷം തോന്നിയത്

    • @faisalbabuktdi2914
      @faisalbabuktdi2914 4 года назад +14

      എനിക്കും അത് സന്തോഷം ആയി
      എട്ട് പത്ത് പ്രവിശ്യം കണ്ടു

    • @shameerv9268
      @shameerv9268 4 года назад +12

      നല്ല ഒരു മോൾ ഉയരങ്ങളിൽ എത്തെട്ടെ എന്ന് ആശംസിക്കുന്നു

    • @shameerv9268
      @shameerv9268 4 года назад +5

      ഞാനു്

    • @raveendrannarayanan8217
      @raveendrannarayanan8217 4 года назад +1

      dilsha mamu Afeefamp Ameen Well done #Safa. ALL THE BEST for future references and Transilations of Diginitories speaches. #Rahulji #INC #AICC #raverndrannarayanan @Raveendrannaray Raveendran Narayanan USA

    • @subairkarattil7729
      @subairkarattil7729 4 года назад

      എനിക്കും

  • @ashiashid7885
    @ashiashid7885 4 года назад +85

    ഞാനൊക്കെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ തല്ലു കൊണ്ട് എവിടെയാണ് എന്ന് പോലും അറിയില്ലാർന്നു മോളെ നീ മിടുക്കി ആണ്‌ നന്നായി വളരട്ടെ good

  • @saram8058
    @saram8058 4 года назад +154

    വീണ്ടും വീണ്ടും കാണുന്നവർ Like plz

  • @babupaul6837
    @babupaul6837 2 года назад +8

    ആ കുട്ടിയുടെ ., സഫയുടെ ആത്മവിശ്വാസത്തിന്.. കഴിവിന്.. ബിഗ് സല്യൂട്ട്...

  • @haneefanavas421
    @haneefanavas421 4 года назад +175

    ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ് ശ്രീ രാഹുൽ ഗാന്ധി നാളെ ഇന്ത്യയെ നയിക്കാൻ പരിയാപ്ത മാണ് രാഹുൽ ഗാന്ധി ഗോഡ് ബ്ലെസ് യൂ സാർ ഐ ലൗ മൈ ഇന്ത്യാ

    • @രാഘവദാസ്-ഗ7ഴ
      @രാഘവദാസ്-ഗ7ഴ 2 года назад

      നിനക്കൊക്കെ ഇയാളെ പ്രധാനമന്ത്രിയാകണം കാരണം നിൻറെ എല്ലാ ഉള്ളിലുള്ള ആഗ്രഹം 2047ൽ ഇസ്ലാം രാജ്യം ആക്കണം പപ്പു മോനെ ഒരു മറയായി കണ്ടുകൊണ്ട് പൊലയാടി പട്ടി പൂറീ
      മോനെ നിൻറെ ഉമ്മയെ ഒന്ന് വെട്ടടാ നിനക്ക് അതാണ് നല്ലത്

    • @rinasvolg9410
      @rinasvolg9410 2 года назад +1

      👌👌👌👌👌❤

  • @jackandjell1608
    @jackandjell1608 4 года назад +195

    മലപ്പുറം ജില്ലയിലെ കുട്ടികൾ കോപ്പിയടിച്ചു ജയിച്ചു എന്ന് പറഞ്ഞ നേതാക്കന്മാർക്ക് സമർപ്പിക്കുന്നു.

  • @mohammedasifkhan2077
    @mohammedasifkhan2077 4 года назад +114

    അവസാനം ആ ടീച്ചർ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നത് കണ്ടോ... കണ്ണ് നിറഞ്ഞുപോയി. അഭിമാനം. അന്തസ്

  • @josephkj2112
    @josephkj2112 Год назад +4

    ധൈര്യം അതാണ് ഏറ്റവും വലിയ ഉപകരണം. എളിയ ജീവിതം ഏറ്റവും ഉന്നതത്തിൽ എത്തിചേരും.

  • @siddikkottikulam144
    @siddikkottikulam144 4 года назад +142

    രാഹുൽ സാറിന് കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നേടിയ പോരോഗതി മനസിലായില്ലേ അതാണ് കേരളം

  • @mycreations5637
    @mycreations5637 4 года назад +255

    1, 000000 എന്റെ വക like safa മോൾക് 😍😍😍

    • @user-kp8wy2ee2z
      @user-kp8wy2ee2z 4 года назад

      safa ala fara

    • @mycreations5637
      @mycreations5637 4 года назад +1

      @@user-kp8wy2ee2z എന്റെ കണ്ണിനും ചെവിക്കും ഒരു കുഴപ്പം ഇല്ല bro... eye സ്പെഷലിസ്റ് പോയി ഒന്ന് കാണിച്ചേക്കൂ... ☺️

  • @safeervayailmurchady1623
    @safeervayailmurchady1623 4 года назад +539

    മാഷാഅല്ലാഹ്‌ പടിച്ചു ഉന്നത പദവിയിൽ എത്തികണെ റബ്ബേ ആമീൻ

  • @hassainarck760
    @hassainarck760 3 года назад +9

    സഫ മോളെ പരിഭാഷ ഒരുപാട് പ്രാവശ്യം കേട്ടു, വളരെ നാണത്തോടെയും വിനയത്തോടെ യുമുള്ള കൃത്യമായ ലളിതമായ paribhaasha അല്ലാഹു ഒരുപാട്‌ഉയർത്തട്ടെ മത നിയമങ്ങളിൽ കണിശത ലാഭമേ വരുത്തൂ,,,, അള്ളാഹു anugrahikkatte ആമീൻ

  • @i.zameel
    @i.zameel 4 года назад +244

    *"മലപ്പുറത്തെ പിള്ളേരൊക്കെ കോപ്പിയടിച്ചാണ് പാസ്സാവുന്നത് "* എന്ന് പറഞ്ഞവരൊക്കെ എന്ത്യേ....

    • @cutebabicutebabi7772
      @cutebabicutebabi7772 4 года назад +10

      അയാളിപ്പോ എവിടാനാവോ

    • @rajeevkkmnd481
      @rajeevkkmnd481 4 года назад +14

      അയാളിപ്പോ കുത്തിയിരുന്ന് spoken english പഠിക്കുകയായിരിക്കും.... 😆😆😆

    • @rafimohd9191
      @rafimohd9191 4 года назад

      നിനക്കൊക്കെ പോയി ഒന്ന് കോപ്പിഅടിച്ചെങ്കിലും ജയിച്ചൂടായിരുന്നില്ലേ,,, മോനെ
      എങ്കിൽ ഈ വീഡിയോക്ക് തായേ നീ ഈ കമന്റ് ഇടില്ലായിരുന്നു,, കുറച്ചുകൂടി നിന്റെ പക്വത വളർന്നേനെ

    • @i.zameel
      @i.zameel 4 года назад

      @@rafimohd9191 😅😁

    • @muhammednaseef5055
      @muhammednaseef5055 4 года назад

      😁😇

  • @sabirsherif8467
    @sabirsherif8467 4 года назад +430

    എത്രയോ വിനയമുളള മനുഷ്യന്‍ ...രാഹുൽ 😘

  • @irfanbinmohammed7625
    @irfanbinmohammed7625 4 года назад +409

    സഫ❤
    കരുവാരക്കുണ്ട് കിഴക്കേത്തലയിലെ മദ്രസ അദ്ധ്യാപകൻ കുഞ്ഞുമൊയ്‌ദീന്റെയും വീട്ടമ്മയായ സാറയുടെയും മകളാണ് സഫ. .
    സഫ മോൾക്ക് അഭിനന്ദനങ്ങൾ💐💐

    • @saliap100
      @saliap100 4 года назад +1

      Ith ethaa school
      Evideya sthalam

    • @sibil9193
      @sibil9193 4 года назад +1

      mon karuvarakundu malappuram

    • @muhammedlamis6273
      @muhammedlamis6273 4 года назад +3

      @@saliap100 GHSS KARUVARAKUNDU , MALAPPURAM

    • @manulaltm
      @manulaltm 4 года назад +1

      💞💞💞💞

    • @ShamilKLKL
      @ShamilKLKL 4 года назад

      👍💪💪💪

  • @sajidsalam8767
    @sajidsalam8767 2 года назад +20

    ഇംഗ്ലീഷ് അറിയാം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ഇങ്ങനെ ഒരു stageil കയറി നിന്നു ഇത്ര നല്ല രീതിയിൽ അവതരിപ്പിക്കാൻ കൂടി ഒരു കഴിവ് വേണം. അത് സഫാമോൾ ❤👌👌

  • @babuitdo
    @babuitdo 4 года назад +50

    കേരള സർക്കാർ സ്കൂൾ ഡാ ....
    മലയാളി ഡാ ....

  • @basheernechikattil8853
    @basheernechikattil8853 4 года назад +184

    Masha Allah .. എന്തോ കണ്ണു നിറഞ്ഞു...👍
    ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല വലിയ ഒരു ജനക്കൂട്ടത്തിനിടയിൽ പ്രമുഖ വ്യക്തിത്വങ്ങൾക്ക് നടുവിൽ നിന്നും പരിഭാഷപ്പെടുതുക ചെറിയ കാര്യമല്ല... മോളു അഭിനന്ദങ്ങൾ "

    • @sajannasa731
      @sajannasa731 4 года назад +1

      Absolutely right bro ..

    • @nashmedia9454
      @nashmedia9454 4 года назад +2

      ശെരിക്കും അവസാനം കണ്ണ് നിറഞ്ഞു പോയി.

    • @ashmik4282
      @ashmik4282 4 года назад +2

      അതെ അതിലാണ് കാര്യം. ധൈര്യം വേണ്ടേ...

    • @rasnaahmad9123
      @rasnaahmad9123 4 года назад

      Right

    • @JP-bd6tb
      @JP-bd6tb 4 года назад

      വലിയൊരു കാര്യം തന്നെ....
      വലിയൊരു വേദി അതിലും വലിയ ഓഡിയൻസ് നശിച്ചു മോളെ....
      ചങ്കുറപ്പ് ധൈര്യം സമ്മതിച്ചു

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 4 года назад +403

    ഒരു വിദ്യാർത്ഥിയെ പരിഭാഷക്കായി ക്ഷണിച്ച രാഹുൽജിക്കും
    ആത്മവിശ്വാസത്തോടെ അത് വിജയിപ്പിച്ച സഫ മോൾക്കും അഭിനന്ദനങ്ങൾ
    രാഹുൽജി താങ്കൾ സാധാരണക്കാരിൽ ഒരാളാകാൻ ശ്രമിക്കുകയല്ല മറിച്ച് അവരിൽ ലയിക്കുകയാണ്
    ആ നല്ല മനസ്സിന് ഇന്നെല്ലെങ്കിൽ നാളെ വിജയം സുനിശ്ചിതം

    • @noushadtnoushadt5337
      @noushadtnoushadt5337 4 года назад +5

      സഫ മോളേ നിനക്ക് കിട്ടിയ ഭാഗ്യം ആർക്കും കിട്ടുകയില്ല രാഹുൽഗാന്ധി ഒന്നു കാണാൻ അത്രയും കൊതിയുണ്ട് നിനക്ക് ആ ഭാഗ്യം കിട്ടിയില്ലേ

  • @sadikali7586
    @sadikali7586 Год назад +2

    കോപ്പി അടിച്ചാണ് ഞങ്ങളുടെ മലപ്പുറത്തിന്റെ വിജയം എന്ന് പരിഹസിച്ചവർക്കും മലപ്പുറത്തെ പുച്ഛത്തോടെ കാണുന്നവർക്കും സമർപ്പിക്കുന്നു 💪💚💚💚

  • @sharmilasherin1758
    @sharmilasherin1758 4 года назад +358

    *മലപ്പുറത്തിന്റെ മിടുക്കി....😍😘😘 ഇംഗ്ലീഷ് സംസാരിക്കാൻ ഒരുപാട് കുട്ടികൾക്ക് അറിയാമായിരിക്കും....പക്ഷേ ഇത്രയും വലിയൊരു നേതാവിന് മുന്നിൽ,ഇത്രയും വലിയൊരു സദസ്സിന് മുന്നിൽ തർജ്ജമ ചെയ്യാൻ തയ്യാറായി ആ സ്റ്റേജിലേക്ക് കയറിച്ചെന്ന ആ മിടുക്കിയുടെ ധൈര്യത്തിന് ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്....*

  • @wonderhomesolutions7448
    @wonderhomesolutions7448 4 года назад +301

    ആ സ്കൂളിലെ എല്ലാ കുട്ടികളു൦ മിടുക്കരാണ്.ഫണ്ടിനക്കുറിച്ചു പറഞ്ഞപ്പോ ത൪ജമക്ക് മുന്നേ കയ്യടിച്ചു.

  • @ennusworld7311
    @ennusworld7311 4 года назад +106

    എനിക്കും കഴിയും. പക്ഷെ വേദിയിലൊന്നും കേറാൻ ധൈര്യംഇല്ല. തെറ്റിപ്പോവും🤪😃😆

    • @muhammedsameer9160
      @muhammedsameer9160 4 года назад +1

      ഞാനും പ്രസംഗം കുറെ പ്രാവശ്യം കേട്ടു
      സ്ഫമോൾക്ക് അഭിനന്ദനങ്ങൾ

    • @salmanfaris9499
      @salmanfaris9499 4 года назад

      R

    • @anjusurendran8392
      @anjusurendran8392 4 года назад +1

      Crct 🤭

  • @juwanms8424
    @juwanms8424 2 года назад +25

    നല്ല പ്രസംഗം, നല്ല പരിഭാഷയും 🤩🤩