ഷാഫിയെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ എത്ര മനോഹരം. ഇത്ഭംഗിവാക്കായി എനിക്ക് തോന്നിയതേയില്ല ഒരു സത്യം അതെ മഹാ സത്യമാണ് പറഞ്ഞത് ഉടയതമ്പുരാൻ അത് സാക്ഷാൽ കരിക്കപ്പെടട്ടേയെന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു!
നമ്മുടെ MP മാർ ഇപ്പോൾ നന്നായി പെർഫോം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. യുവജനം ഇതൊക്കെ അപ്പോളപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാം നിരീക്ഷിക്കുന്നുണ്ട്. പഴയപോലെ, പാർട്ടികൾ നിർദേശിക്കുന്നവരെ അതേപടി അംഗീകരിക്കുകയില്ല എന്ന് എല്ലാ സാമാജികരും ഓർക്കുന്നതു നന്ന്. ഈ ഇംഗ്ലീഷും ഹിന്ദി, ഉർദു ഭാഷകൾ അറിയാത്തവരെ ദയവായി തിരഞ്ഞെടുത്തു അയക്കരുത്. ഒപ്പം വിഷയങ്ങൾ പഠിച്ചു അവത രിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കണം.
ശംസീർ കാണുന്നുണ്ടോ ഷാഫിയുടെ ഈ പ്രകടനം തെരഞ്ഞെടുപ്പിൽ ഷാഫി ഇനി ജയിക്കില്ല എന്ന് പറഞ്ഞത് മറക്കല്ലെ ഇന്ത്യ അംഗീകരിക്കുന്ന നേതാവായി മാറുകയാണ് ഷാഫി പറമ്പിൽ എന്ന കോൺഗ്രസിന്റെ മുത്ത്
Yes, Shafi, Keep it up. You are the Son of Kerala..... Your tongue is sharper than knife.... And You're using it the right way so it's never hurt anyone..... God is with you..
Congratulations Very good Bravo Super outstanding Sweet Wonderful performance golden voice God gifted man No Words great God bless u and your sweet family members No Words 🎉🎉🎉🎉
ഷാഫിയെ ജയിപ്പിച്ച് വിട്ടതിന് വടകരക്കാർക്ക് നന്ദി രാജ്യ സഭയിലും നമ്മുക്കൊരു മുത്തുണ്ട്. കേരളത്തിന് വേണ്ടി ഘോര ഘോരം വാദിക്കാൻ. നമ്മുടെ സ്വന്തം ജോൺ ബ്രിട്ടാസ് തൃശ്ശൂർക്കാരെ നിങ്ങൾ ഒരാളെ പണഞ്ഞ് വിട്ടിട്ടുണ്ടല്ലോ. ഒരു പ്രാവശ്യമെങ്കിലും പാർലിമെന്റിൽ അങ്ങേര് കേരളത്തിന് വേണ്ടി സംസാരിക്കുന്നത് കാണാൻ സാധിക്കുമോ?
❤❤❤❤❤❤ഷാഫി പറമ്പിൽ: അദ്ധേഹത്തിന്ന് ആരോഗ്യവും ആഫീയത്തുള്ള ദീർഘായുസ്സ് നൽകണേ.പടച്ചവനേ.ജയി ഹി ന്ദ്
ഞങ്ങൾ പാലക്കാടുകാരാണ് ആദ്യം ഷാഫിയുടെ ശബ്ദം കേരളത്തെ കേൾപ്പിച്ചത്
ഷാഫി പോലുള്ള ആളുകൾ വരണം
ഷാഫി ലോകത്തിനു മുഴുവൻ മാതൃകയാക്കാം
ടീച്ചർനും CPM നും ഇപ്പൊ ഷാഫി ജയിച്ചത് ആണ് നല്ലത് എന്ന് തോന്നി കാണും..വടകര യിലെ ജനത്തിന് അത് നേരത്തെ മനസിലായി ....അതാണ് അവർ ഷാഫി കു വോട്ട് ചെയ്തതു....
ബിഗ് സെലൂട്ട് ശാഫി
ഷാഫിയെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ എത്ര മനോഹരം. ഇത്ഭംഗിവാക്കായി എനിക്ക് തോന്നിയതേയില്ല ഒരു സത്യം അതെ മഹാ സത്യമാണ് പറഞ്ഞത് ഉടയതമ്പുരാൻ അത് സാക്ഷാൽ കരിക്കപ്പെടട്ടേയെന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു!
ഇന്ത്യൻ ചക്രവാളത്തിൽ MPഷാഫിപറമ്പിൽ ജ്വലിക്കുമ്പോൾ ♥️♥️♥️🇮🇳കേരള ചക്രവാളത്തിൽ MLരാഹുൽ മാങ്കൂട്ടം ജോലിക്കും 💪💪💪
ഇല്ല വടകരക്കാർക്ക് തെറ്റിയില്ല അവർ സ്ഥാനാർത്ഥിയുടെ മൂല്യം നോക്കി വോട്ട് ചെയ്തു
കേരളത്തിന്റെ അഭിമാനം ഷാഫി ❤❤❤
ടീച്ചറമ്മ ആയിരുന്നു എങ്കിൽ പാർലമെന്റിൽ ബേയ്ബേയ് ആയേനെ.. ഇവൻ പുലിയല്ല പുപുളിയാണ് ❤❤❤
മോദിക്കും അമിത്ഷാകും കേരളത്തിലെ പിള്ളേരെ അറിയില്ല
Well done Shafi. You are a very good orator. Keep it up.
വടകരക്കാർക്ക് അഭിനന്ദനങ്ങൾ
ഷാഫി ഇക്ക കലക്കി പ്രതിപക്ഷത്തിന്റെ ശബ്ദംഉയർന്ന അലി അടിക്കട്ടെ....ജയ് രാഹുൽ ഗാന്ധി👍👍👍👍👍👍
വടകര കാർക് തെറ്റയില്ല 👍👍👍
ഇതാണ് നുമ്മടെ നേതാവ് ✌🏼✌🏼✌🏼
ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 ജനങ്ങളുടെ ഒരു നല്ല ജനനായകൻ 🙏
ഷാഫി പറമ്പിലിനെ തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നന്ദി... മുരളിയെ പോലെയുള്ളതിനെ വീട്ടിലിരുത്തിയിട്ട് ഇതുപോലുള്ള നേതാക്കളെ വേണം പാർലമെന്റിലും അസംബ്ലിയിലും അയക്കാൻ ❤
🎉not only murali,Anto ,kodikunnil,unnithan etc
ഷാഫിക്ക് വോട്ട് ചെയ്ത വർക്ക് മാത്രം അവകാശപ്പെട്ടത്. ഷാഫിക്ക് ഷാഫി മാത്രം '
പാർലമെന്റിന്റ ഗർജി ക്കുന്ന സിംഹം ഷാഫി പറമ്പിൽ. 👌👌👌👌👌
Sathyam bro
ഷാഫി ഭാരതത്തിന്റെ പേരാണ് ❤
മികച്ച പാർലമെന്റേറിയൻ ആയി ഷാഫി ഉയർന്നു വരിക തന്നെ ചെയ്യും
നമ്മുടെ MP മാർ ഇപ്പോൾ നന്നായി പെർഫോം ചെയ്യാൻ ശ്രമിക്കുന്നുണ്ട്.
യുവജനം ഇതൊക്കെ അപ്പോളപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാം നിരീക്ഷിക്കുന്നുണ്ട്.
പഴയപോലെ, പാർട്ടികൾ നിർദേശിക്കുന്നവരെ അതേപടി അംഗീകരിക്കുകയില്ല എന്ന് എല്ലാ സാമാജികരും ഓർക്കുന്നതു നന്ന്.
ഈ ഇംഗ്ലീഷും ഹിന്ദി, ഉർദു ഭാഷകൾ അറിയാത്തവരെ ദയവായി തിരഞ്ഞെടുത്തു അയക്കരുത്. ഒപ്പം വിഷയങ്ങൾ പഠിച്ചു അവത രിപ്പിക്കാൻ കഴിവുള്ളവർ ആയിരിക്കണം.
ഷാഫിയെ പോലെയുള്ളവർ വരട്ടെ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hi, Shafi, very well said
You are our pride as a malayali ❤
ഞാൻ CPM തന്നെയാണ് എങ്കിലും ഷാഫിയൊട് ബഹുമാനം
ഷാഫി ആദ്യം നിയമസഭയിലൂടെ കേരള ജനത കേട്ടത് പാലക്കാടുനിന്നാണ്..
അത് പോലെ തന്നെ പാർള മെൻ്റിലും ശബ്ദം ഘോര ഘോരം പാവപ്പെട്ടവർക്ക് വേണ്ടി കേൾക്കും.
നമ്മള് പുതിയാപ്പിള വടകര എംപി ശാഫി🎉🎉
ശംസീർ കാണുന്നുണ്ടോ ഷാഫിയുടെ ഈ പ്രകടനം തെരഞ്ഞെടുപ്പിൽ ഷാഫി ഇനി ജയിക്കില്ല എന്ന് പറഞ്ഞത് മറക്കല്ലെ ഇന്ത്യ അംഗീകരിക്കുന്ന നേതാവായി മാറുകയാണ് ഷാഫി പറമ്പിൽ എന്ന കോൺഗ്രസിന്റെ മുത്ത്
ആ ""ചെക്കൻ"" എന്താണ് പറഞ്ഞത് എന്ന് ശ്രീമാൻ സുരേഷ് ഗോപിക്ക് മനസ്സിലായിട്ടുണ്ടാകില്ല
പുലിയാണ് ഷാഫി
Shafi is a great leader . Congratulations to Vadakara constituency people.🎉🎉
വടകരക്കാർ സൂപ്പറാട്ടോ
Yes, Shafi, Keep it up. You are the Son of Kerala..... Your tongue is sharper than knife.... And You're using it the right way so it's never hurt anyone..... God is with you..
ഷാഫി പറമ്പിൽ ജയ് ഷാഫി പറമ്പിൽ ജയ് ഷാഫി പറമ്പിൽ സിന്ദാബാദ്
ഉമ്മൻ ചാണ്ടി കരുതൽ നൽകിയ ഭാരത പുത്രൻ
അടുത്തത് രാഹുൽ മാക്കൂട്ടം
ഇങ്ങിനെയുള്ളവരാണ് നമുക്കാവശ്യം
ഷാഫി ഏട്ടാ......... 💗💗💗
ടീച്ചർ .... ഷാഫി പൊളിയാണ് ❤
ഷാഫി..well said ❤
Congratulations Very good Bravo Super outstanding Sweet Wonderful performance golden voice God gifted man No Words great God bless u and your sweet family members No Words 🎉🎉🎉🎉
ത്രിശൂർ കാർ അയച്ചിട്ടുണ്ടല്ലൊ ഒരു പുണ്ണാക്ക് ചെബ്കോഴിയെ? കേരളത്തിനും ഇന്ത്യക്കും അപമാനമായി.
സഭയിൽ ഡയലോഗ് പറയാൻ രഞ്ജി പണിക്കരെയും കട്ട് പറയാൻ ഷാജി കൈലാസിനേയും കൂടി കൊണ്ട് പോകണം . അവരെയും സഭയ്ക്കകത്തും കയറ്റാൻ പ്രതെയ്കളെ അനുവാദം വാങ്ങണം
We need people like Shafi, Britas etc..
Shafi Continue..... ..
ഷാഫി തുടരുക ....
ഈ സ്ഥാനത്ത് ആ പെരട്ട ടീച്ചർ ആയിരുന്നങ്കിൽ കണാമയിരുന്നു
Showfy alla
Corona samayath
Ninakokke
Teachersmma
Ayiranallo
Ivante tholinja
Show off kond
Valla gunam
Undayo
Chuma bow bow
Bow
Athre yeshunulloo
Britas parayumbol
Thanokke a nilakalle
Kanulooo
ചുരുങ്ങിയത് 20 വർഷം മുൻപേ താങ്കൾ ഇവിടെ എത്തേണ്ടത് ഇന്ത്യയുടെ ആവശ്യ മായിരുന്നു
ഷാഫി 💪🏻💪🏻💪🏻
മാഷാ അല്ലാഹ്
നമിച്ചു വടകരേ, നമിച്ചു.
Excellent, wonderful speech. Congratulations ❤❤❤
Samto
ഞങ്ങളുടെ മുത്ത് ആണ് ശാഫി
we are proud of you❤
കേരളത്തിൽ ഇനി ഷാഫിക്ക എവിടെയും എപ്പോഴും സോഗതം
Mr. Shafi parambil. We are proud of you. 🌹🌹🌹
സൂപ്പര്
റഹിമൊന്നും ഷാഫിയുടെ എഴയലത്ത് എത്തി ല്ല
ഷാഫിയും, ബ്രിട്ടാസും കത്തികയറുന്നുണ്ട്....
കേരളത്തിലെ ഈ രണ്ട് പുലികളേയും പേടിയാണ്
ഇതു പോലെ മികച്ച കഴിവ് ഉള്ള എംപി മാർ മാത്രം കേരളത്തിൽ നിന്നും ഇലക്ഷന് ജയിക്കാവ്.. തരൂർ, nk പ്രേമചന്ദ്രനും,ഹൈബി,ബ്രിട്ടസ്.... ഗുഡ്
ഷാഫിയെ ജയിപ്പിച്ച് വിട്ടതിന് വടകരക്കാർക്ക് നന്ദി
രാജ്യ സഭയിലും നമ്മുക്കൊരു മുത്തുണ്ട്. കേരളത്തിന് വേണ്ടി ഘോര ഘോരം വാദിക്കാൻ. നമ്മുടെ സ്വന്തം ജോൺ ബ്രിട്ടാസ്
തൃശ്ശൂർക്കാരെ നിങ്ങൾ ഒരാളെ പണഞ്ഞ് വിട്ടിട്ടുണ്ടല്ലോ. ഒരു പ്രാവശ്യമെങ്കിലും പാർലിമെന്റിൽ അങ്ങേര് കേരളത്തിന് വേണ്ടി സംസാരിക്കുന്നത് കാണാൻ സാധിക്കുമോ?
Rajaavalle chutum thoyyanmar venamenne angeeru paranjullu .. athangeerk ippo kittanund
സഭയിൽ ഡയലോഗ് പറയാൻ രഞ്ജി പണിക്കരെയും കട്ട് പറയാൻ ഷാജി കൈലാസിനേയും കൂടി കൊണ്ട് പോകണം . അവരെയും സഭയ്ക്കകത്തും കയറ്റാൻ പ്രതെയ്കളെ അനുവാദം വാങ്ങണം
അല്ലാഹു അനുഗ്രഹിക്കട്ടെ
So nice
Go ahead Shaffi Parambil 👍Congrats 💐..... Jai jai Indian National Congress 💐Jaihind 🙏
ഷാഫി പുപ്പുലി
Mashaalla
Good 👍👍
Shafi❤❤❤❤
എന്റെ കേരളം ഞങ്ങളുടെ മുസ്ലിം ഷാഫി നിങ്ങൾ ക് ദീർഘായുസ് നൽകട്ടെ 🤲🏻🤲🏻
Okm😅😅😅😅
ഷാഫി ജനകിയ നേതാവ് ജയ് കോൺഗ്രസ് 🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍👍🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏👍👍🙏👍👍🙏👍🙏🙏🙏👍👍🙏🙏
Shafi🔥🔥🔥
Shafi♥
ഷാഫി മാസ്സ് ആണ്
Go ahead with courage.
Good luck Shafi 🔥🔥🔥🔥💞💞💞💞💞💞🤲🤲🤲🤲
ഷാഫി 🤝🤝❤️
Role model Leader 💪
മോഡി സർക്കാർ എച്ചിക്കണക്ക് പറയും !!😅
Salute to. the people of Vadakara👌👌👌
Shafi good speech
ഷാഫി മിന്നിതിളങ്ങും തീർച്ച.
Shafi parabil..❤❤❤
Proud of u
👍🏼👍🏼😍
Excellent with the speech of victory
Shafi , brittas and Nk premachandran ❤
❤
ഷാഫി തിളങ്ങട്ടെ
Allahhu deergayass nalkette shafi
👍👍👍👍👍👍👍
ആ രാധാകൃഷണനോട് ഷാഫിക്കൊപ്പം ഇരിക്കാന് പറയണം
Shafi parambil❤
Shafi....jai
ബിജെപി നേതാക്കളുടെ സ്വകാര്യ സ്വത്തിൽ നിന്നല്ല പണം ചിലവാക്കിയതെന്ന മറുപടി പൊളിച്ചു..
സൂപ്പർ ❤️❤️❤️
Shafee.❤❤❤👍👍👍
Well shafi sir
Yes 💪🌹❤
❤❤❤❤shafi
Shafi 💕👍
Shafi പറമ്പിൽ ഭാവിയിൽ പൊട്ടി പുറപ്പെടാൻ ഒരുങ്ങുന്ന അഗ്നി പർവതം
Keduthan avidey Fire Engines und Koyaa... Vadakarayil okkey nadakkum😩😩