'ഞങ്ങൾക്കാരെയും ഭയമില്ല.'ഷാഫി പറമ്പിലിന്റെ പ്രസം​ഗത്തിന്റെ പൂർണ്ണരൂപം Shafi Parampil MLA Full Speech

Поделиться
HTML-код
  • Опубликовано: 30 сен 2024
  • 'ഞങ്ങൾക്കാരെയും ഭയമില്ല..' ഷാഫി പറമ്പിലിന്റെ പ്രസം​ഗത്തിന്റെ പൂർണ്ണരൂപം
    Shafi Parampil MLA Full Speech | Niyamasabha | Sabha TV | LDF Government
    #sabhatv #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 417

  • @muhammedshafeeq5203
    @muhammedshafeeq5203 Год назад +124

    കറുപ്പ് ഷർട്ടും ഇട്ടു വന്ന് ഷാഫി പിണറായി യുടെ അണ്ണാക്കിൽ കൊടുത്തു

    • @Samuel-p4c6v
      @Samuel-p4c6v 5 месяцев назад +4

      ഷാഫി പറമ്പിലിനു അഭിനന്ദനങ്ങൾ❤️😘👍👍👍👍👍👍

    • @MUHAMMEDSHAFI-pp3qu
      @MUHAMMEDSHAFI-pp3qu 3 месяца назад

      😂

  • @Anand_Ram
    @Anand_Ram Год назад +251

    _ഒരു വട്ടം തുടരഭരണം കിട്ടിയപ്പോ ഇവടെ ഇങ്ങനെ ആണേൽ 6 വട്ടം കിട്ടിയ ബംഗാളിൽ ഒക്കെ CPM എന്താകും ചെയ്തത്_ 🤦🙏

    • @maneeshsebastian8479
      @maneeshsebastian8479 Год назад +8

      ഹോ പറയാതെ

    • @p.v814
      @p.v814 Год назад +4

      അയ്യോ പറയല്ലേ എന്തായാലും മലയാളികൾ ഗോ മൂത്രം കുടിക്കേണ്ട ഗതി വരില്ല സർക്കാർ നല്ല അരി വീട്ടിൽ എത്തിച്ചു തരും 🤣🤣🤣🤣🤣

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад +5

      @@p.v814 കേന്ദ്രം അരിതരുന്നു....
      വെള്ള, നീല കാർഡുകാർക്ക്
      കേരളം ഏകദേശം ഇരട്ടി വില വാങ്ങി പൊതു സമൂഹത്തെ
      ഉറിഞ്ചിക്കുന്നു. പിങ്ക്, മഞ്ഞ ക്ക് ഇപ്പോൾ ഫ്രീ അരിയാക്കിയതും കേന്ദ്രം.
      വെറും അന്തം കമ്മിയായ് തരം താഴരുത്...
      " പത്ര...ങ്ങൾ "
      വായിക്കുക... കാലത്തിന്റെ അറിവുകൾക്ക്... 😩.... 😜

    • @anuslive-s2x
      @anuslive-s2x Год назад +7

      ​@@p.v814 കൊറച്ചു അരി പുഴുങ്ങി തിന്നാൽ എല്ലാം ആയി 😂😂

    • @p.v814
      @p.v814 Год назад

      @@anuslive-s2x അല്ല തനിക് ഒരു പെണ്ണും കൂടി കെട്ടിച്ചു തരാം പിന്നെ ചിലവിനും തരാം

  • @ceegeewarrier
    @ceegeewarrier Год назад +296

    സമരങ്ങളോട് ഹോൾസെയിൽ പുച്ഛം
    നല്ല പ്രയോഗം ...ഷാഫി കലക്കി

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад

      സമരത്തിന്റെ അപ്പോസ്ഥലന്മാർക്ക് സമരം
      പുച്ഛം... കഷ്ടം സമര കമ്മിക്കൂട്ടങ്ങെളെ.... 😩.. 😔
      നിങ്ങൾ എവിടേക്ക് പോകുന്നു
      നുണ.. നുണ...നുണകൾ പേറി.
      😩......😔...... 🤣.... 😜.... 💀

    • @p.v814
      @p.v814 Год назад +1

      സർക്കാർ വാഹനത്തിന്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ വരുന്നവർ പൂവിട്ട് സ്വീകരിക്കണോ

    • @afsal_borewells
      @afsal_borewells Год назад +9

      ​@@p.v814 kerala Barich...janagale bhudhimuttikkunna pinarayiye...poojikkano🤭🤭🤭🤭

    • @p.v814
      @p.v814 Год назад

      @@afsal_borewells തെളിയിച്ചു പറ എന്താണ് താങ്കളെ ഇത്രത്തോളം ബുദ്ധിമുട്ടിച്ചത്

    • @sarunsajeev-u4n
      @sarunsajeev-u4n Год назад +2

      @@p.v814 pinarayi vijayan sir nallathayi enthanavo cheythath. Cheythath muzhuvan janangale budhimuttikkan. Janangale drohikkunnavstkk janangale pedich jeevikkendi varum. Athonda ithrem suraksha. Aarkkum vendathavarkkenthinanavo suraksha!. Entha njangal youthinaayi pinarayi cheyth thannath. Onn parayanam mr.

  • @bilalhamsa4418
    @bilalhamsa4418 Год назад +136

    Nte അയൽവാസി 💚frnd 💚ധീരൻ 💚ഒരു പാർട്ടിയിലും ulla ആളല്ല njn 💚enkilum പറയാതെ വയ്യ... ജാതി മത രാഷ്ട്രീയം നോക്കാതെ എല്ലാവർക്കും ഒരു pole ഉപകാരം ചെയ്യുന്ന ഒരു ധീരൻ.. നേതാവ്... ഒന്നിനെയും ഭയമില്ലാത്തവൻ 💚💚💚പഠിക്കുന്ന കാലം thotte ഷാഫി ഒരു വ്യത്യസ്ത ജന്മമാണ് 💚💚💚

    • @akbarakku4242
      @akbarakku4242 5 месяцев назад +4

      മാഷാ അല്ലാഹ്

  • @sundarammu2631
    @sundarammu2631 Год назад +566

    ശ്രീ ഷാഫി പറമ്പിൽ നല്ലോരു വ്യക്തിയാണ്. അഭിനന്ദനങ്ങൾ

    • @p.v814
      @p.v814 Год назад +17

      റോസാപൂവ് ചാണകത്തിൽ വിരിഞ്ഞ അത് കാണാൻ മാത്രം കൊള്ളാവു കയ്യിൽ എടുത്താൽ നാറ്റം വരും

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад +10

      @@p.v814 മഹത്വമറിയാത്തവനോടെന്തുപറയാൻ. ചരിത്രം.. വിദ്യാ അഭ്യാസമാക്കിയവർക്ക് പഠിക്കാനുള്ളതാണ്...
      സമയം കണ്ടെത്തുക... 😩

    • @salamsa2152
      @salamsa2152 Год назад +1

      നാടകം

    • @thahiramuhammad
      @thahiramuhammad Год назад

      @@p.v814 aa

    • @bincyvk5833
      @bincyvk5833 6 месяцев назад

      ❤😃❤

  • @visakhpvimal8699
    @visakhpvimal8699 Год назад +136

    Sir വടി വീട്ടിയട്ടെ ഉള്ളു ആ ഡയലോഗ് പൊളിച്ചു 🔥😀 ഷാഫിക്ക നിങ്ങൾ മുത്താണ് ❤️❤️

  • @nelsontr9330
    @nelsontr9330 Год назад +386

    Shafi sr നിങ്ങൾ അടുത്ത അഭ്യന്തരമന്ത്രി ആകണം സർ

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 Год назад +8

      വെരിഗുഡ് 🙏ഇനിയും ഇതുപോലെ തുടരുക നന്ദി 🙏🙏

    • @globetrotter986
      @globetrotter986 Год назад +6

      Risk aanu .. Mathew Kuzhalnaadan is best ...

    • @shajirshs7885
      @shajirshs7885 Год назад

      ഒലക്ക

    • @p.v814
      @p.v814 Год назад +4

      ഇന്റെ പോന്നോ അത്രേ വേണോ പാലക്കാട്‌ ഒരു ബസ്‌റ്റോപ്പ് ഉണ്ടാക്കിയ നാറ്റം ഇപ്പോഴും മാറിയിട്ടില്ല അപ്പൊയാണ് ആഭിയന്ത്രം 🤣🤣🤣🤣🤣

    • @reju8403
      @reju8403 Год назад

      Jenagalku agrahamudu paksha swandham groupkali samadhikunu thonunila...... 😂

  • @samshupmable
    @samshupmable 6 месяцев назад +48

    ഷാഫിക്ക വടകര MP ആയാൽ വടകര ക്കാരുടെ ഭാഗ്യം ❤❤❤

  • @sukeshkv0779
    @sukeshkv0779 Год назад +191

    പാലക്കാടിന്റെ അഭിമാനം🔥🔥🔥

    • @abdulazeez6388
      @abdulazeez6388 3 месяца назад +2

      ഇപ്പോൾ വടകരക്കാരുടെ അഹങ്കാരം. ഷാഫി പൊളിക്കട്ടെ ❤️❤️❤️👍👍👍

    • @manumohan6198
      @manumohan6198 3 месяца назад

      അല്ല കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനം 🔥

    • @Indianvlog9868
      @Indianvlog9868 3 месяца назад

      ❤️❤️❤️❤️❤️❤️❤️❤️

  • @fly5804
    @fly5804 Год назад +38

    ഷാഫി പറമ്പിൽ. പറഞ്ഞത്. തികച്ചും. കൃത്യമായ. കാര്യങ്ങൾ.... പിണറായി. ഭരണം ദയനീയം.....

  • @nelsontr9330
    @nelsontr9330 Год назад +62

    Shafi SR God bless you 👍💯👍 SR ഈ വിവരം ഇല്ലത്തവരോട് പറഞ്ഞിട്ടകരിമില്ല

  • @shamilanm
    @shamilanm Год назад +178

    സൂപ്പർ ഷാഫി 👌👌👌❤️❤️❤️🌹🌹

  • @sheelamohan7144
    @sheelamohan7144 Год назад +126

    ഷാഫി👍👍👍👍👍👍

  • @machan1326
    @machan1326 Год назад +96

    ഷാഫിക്ക ഉയിര് 🔥🔥🔥

  • @Rasputin_007
    @Rasputin_007 Год назад +33

    നരേന്ദ്ര മോണറായി വിജയൻ 🤣🤣

  • @sandhyadas4214
    @sandhyadas4214 Год назад +28

    ഉള്ളുപ്പ് ഇതിരിയെങ്കിലും കമ്മികൽക്ക് ഉണ്ടോ

  • @rajanpk6466
    @rajanpk6466 Год назад +17

    പോലീസിന് എന്തോ ഒരുറപ്പ് മുഖ്യൻ കൊടുത്തിട്ടുണ്ട് പോലീസ് ഇപ്പോൾ വല്ലാണ്ട് നെഗളിക്കുണ്ട്

  • @charlyadipparambil7897
    @charlyadipparambil7897 Год назад +59

    ഷാഫി ❤️❤️❤️

  • @Jasmine-wy3hc
    @Jasmine-wy3hc Год назад +86

    Super 👌👌

  • @anishkalathil2681
    @anishkalathil2681 Год назад +69

    EXCELLENT SPEECH....HATS OFF

  • @Rajesh680412
    @Rajesh680412 Год назад +78

    Very well done Mr. Shafi. Worth listening to your speech, excellent 👌

  • @Azeemkh8
    @Azeemkh8 Год назад +54

    ഷാഫി 💪💪💪

  • @chikkujoyjoy
    @chikkujoyjoy Год назад +23

    Ithavanam oru MLA. Peoples Voice 👌

  • @manchady
    @manchady Год назад +43

    ഷാഫി 🔥🔥🔥🔥🔥

  • @ajeshi4618
    @ajeshi4618 Год назад +42

    Shafi brilliant 👌🏻👌🏻

  • @sanal2227
    @sanal2227 Год назад +64

    Shafi 💪

  • @sujithakv8029
    @sujithakv8029 Год назад +28

    പറഞ്ഞതു സത്യം

  • @ljvlogs2954
    @ljvlogs2954 Год назад +32

    ഷാഫി ❤️💖👌

  • @abdussamad7880
    @abdussamad7880 Год назад +11

    സാഫിപറമ്പിൽ അടിപൊളി എംലഎ ചക്കുറ്റം മുള്ള നേതാവ് 👍👌സൂപ്പർ സ്പ്പിക്ക്

  • @sabith880
    @sabith880 5 месяцев назад +14

    ഇത് സിനിമയല്ല ഒറിജിനലാണ് അതാണ് ശാഫി ആര് വീര സിംഹം

  • @musthafam1004
    @musthafam1004 Год назад +25

    Jai Jai UDF ✨️ Jai Shafi 🙏 Namichirickunnu

  • @satishbalakrishnan7474
    @satishbalakrishnan7474 Год назад +17

    Why don't the opposition, I mean all MLAs should attend the assembly wearing black shirt & mundu.

  • @sanupattambi9049
    @sanupattambi9049 Год назад +14

    കരുത്തുറ്റ ഷാഫി

  • @riyasrcs336
    @riyasrcs336 Год назад +13

    വിചിത്രം വിജയൻ 🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

  • @manojkrishna4739
    @manojkrishna4739 Год назад +51

    ഷാഫിക്ക ❤👌🔥

  • @devnarayan5458
    @devnarayan5458 Год назад +45

    Excellent speech!🔥

  • @latheefideas5104
    @latheefideas5104 Год назад +25

    ഷാഫിക്ക 👍

  • @rafi_malappuram_1623
    @rafi_malappuram_1623 Год назад +4

    നമ്മൾ ഒരാളെ പണിക്ക് വിളിച്ചാൽ.. ആള് ശരിക്ക് പണിയെടുത്തില്ലെങ്കിൽ.. അ പണിക്കാരനെ നമ്മൾ പിരിച്ചുവിടും... അതുപോലെ.. മന്ത്രിമാർ നമ്മുടെ പണിക്കാരാണ് അവർ ശരിക്ക് പണിയെടുക്കുന്നില്ല.. അല്ലാതെ ഞങ്ങൾ ജനങ്ങൾ.. രാജാവേ നിങ്ങളുടെ അടിമകളല്ല.. ഞങ്ങളാണ് രാജാക്കന്മാർ...

  • @basheeram9433
    @basheeram9433 Год назад +46

    Shafi well done, well done.... Congratulations

  • @Sulaiman-pf5rt
    @Sulaiman-pf5rt Год назад +5

    ആയിരമായിരം അഭിനന്ദനങ്ങൾഷാഫിആർജ്ജവത്തോടെമുന്നേറുക

  • @abdulgafoorv9522
    @abdulgafoorv9522 Год назад +27

    Shafi👍👍

  • @muhammadshamil2321
    @muhammadshamil2321 Год назад +12

    Shafi adutha mukkiyamandhri ayal keralam rakshapettu🥰

  • @congressmedia5
    @congressmedia5 Год назад +18

    Shafi Parambil 🔥🔥

  • @shuhaibb5644
    @shuhaibb5644 Год назад +24

    ഷാഫിക്ക
    🔥💪

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Год назад +23

    Shafi soopper

  • @നൗഷാദ്ചേലേരി

    അത്യുജ്ജ്വലം.... അല്ലാതെന്ത് പറയാൻ......

  • @rera8060
    @rera8060 Год назад +14

    ഷാഫി കറുത്ത ഷർട്ട്‌ നന്നായി. വെള്ളമാറ്റി എല്ലാവരും കറുപ്പാക്കിയാൽ പിണറായിക്ക് നയനമനോഹരമായിരിക്കും. പിന്നെ ഈ വിജയനെ ശക്തനായ മോദിയോട് ഉപമിക്കാതെ ഷാഫി. നിങ്ങൾ കണ്ണുതുറന്നുനോക്ക്. ഇവിടെകിടന്ന് കരയാതെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തൂ. അല്ലെങ്കിൽ സിപിഎം നെപ്പോലെ അവസാനം ഒരുതരി കനൽ മാത്രമായി പോവും

  • @abdulrahoof5656
    @abdulrahoof5656 Год назад +34

    Kidilan speech, 👍👍👍

  • @febin957
    @febin957 Год назад +5

    പാലക്കാടിന്റെ ചോരക്കു ഞങൾടെ വക ഒരു സല്യൂട്ട് 🤝

  • @naaaz373
    @naaaz373 Год назад +28

    നട്ടെല്ലുള്ള യുവനേതാവ് 💯
    ഷാഫി പറമ്പിൽ ❤️

  • @raoofkk5722
    @raoofkk5722 Год назад +14

    ഒരു രക്ഷയുമില്ല 🙏🙏🙏

  • @dignamaria3375
    @dignamaria3375 Год назад +30

    👌👌

  • @vijayakumar521
    @vijayakumar521 Год назад +70

    Big salute 👍👍👍

  • @renjith1676
    @renjith1676 Год назад +17

    ഷാഫി എന്റെ നാട്ടുകാരൻ ആയില്ലല്ലോ

  • @firoskp
    @firoskp Год назад +20

    🔥🔥🔥💚💚👌👌💪🏻💪🏻

  • @nazarpaloath2012
    @nazarpaloath2012 Год назад +11

    4:30 7 pwoli sanam ❣️❤️‍🔥

  • @franklinrajss2310
    @franklinrajss2310 Год назад +3

    മുഖ്യമന്ത്രി ഇത്രയും തിരിച്ചു കിട്ടും എന്ന് കരുതിയില്ല 😅😅😅

  • @haseebhsb
    @haseebhsb Год назад +41

    ബഷീർക്ക💚

  • @rajanpi9401
    @rajanpi9401 Год назад +31

    ഇവിടെ മിനി ചൈന ആക്കും , പ്രതിപക്ഷം മിണ്ടരുത് , ഞങ്ങൾ പറയുന്ന പോലെ ചെയ്താൽ മതി 🌹🌹

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Год назад +3

      അങ്ങിനെയൊന്നുണ്ടോ... ⁉️
      മൈക്കിന്റെ മുന്നിൽ അല്ലാതെ

  • @സന്മനസ്സുള്ളവർക്ക്സമാധാനം

    ആർജവമുള്ള വാക്കുകൾ Shafi 💚👍

  • @tharunrajtk
    @tharunrajtk Год назад +6

    ഇതൊക്കെ ആരോടാണ് പറയുന്നത്. 😂😂😂

  • @anazkp
    @anazkp Год назад +18

    Power ❤️‍🔥

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Год назад +37

    Excellent Shafi sir

    • @bijivc5276
      @bijivc5276 3 месяца назад

      Excelleentshfisir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Год назад +28

    ഷാഫി &ബഷീർ 👍👍👍👍

  • @Kunjoos8083
    @Kunjoos8083 6 месяцев назад +2

    അപ്പുറം നിൽക്കുന്നവരും സ്പീകറും ഇതൊക്കെ കേട്ടിട്ട് എന്തു കാര്യം.കയ്യൂക്കിന്റെ കാര്യം ആണ് ഇപ്പോൾ മാര്കിസ്റ്റ് പാർട്ടി ചെയ്യുന്നത്

  • @nikhilnikhil5060
    @nikhilnikhil5060 Год назад +6

    Nighal frnds alle chumma aghottum eghotum theri vilikatha 😂😂shafi keralam vittal nanbans 😂

  • @MuhammadAshraf-ch7uf
    @MuhammadAshraf-ch7uf Год назад +6

    ചുരുക്കി പറഞാൽ വിജയന് ഭയങ്കര ധൈര്യം ആണ്😁

  • @aswathsdiary6347
    @aswathsdiary6347 Год назад +14

    🔥🔥🔥🔥

  • @moideenkunhi7696
    @moideenkunhi7696 Год назад +10

    SUPER SHAFI 👍

  • @nashi8635
    @nashi8635 Год назад +3

    Njan oru cpm aanu but shafi paranjadh 100%correct aanu

  • @faris4937
    @faris4937 Год назад +10

    Shafi parambil 💚❤️🔥

  • @mishaskaria4354
    @mishaskaria4354 Год назад +3

    Well said! Ith കേരളം ആണെന്ന് ഭരണാധികാരികളെ ഓര്മിപ്പിക്കണ്ടത് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.. പ്രതിപക്ഷത്തോടപ്പം സാദാരണ ജനങ്ങൾ ഒത്തുചേരണം

  • @renjinisatheesh1725
    @renjinisatheesh1725 Год назад +2

    Eda shafi sabhayil samaram cheyyan athu veetil ninnu konduvannathalla njangal sadaranakkarude thanu njangal janangaludethanu

  • @johnpm4127
    @johnpm4127 Год назад +2

    Black ne പേടിക്കുന്ന ഭീരു

  • @vishnuvichu1849
    @vishnuvichu1849 Год назад +10

    Shafikka👍👍❤❤

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад +7

    ഷാഫി, സല്യൂട്ട്, ഷാഫി.

  • @saidalavi1311
    @saidalavi1311 Год назад +5

    ഷാഫി മുന്നോട്ട് 🌹🌹🌹👍👍👍👍👍👍👍👍👍👍

  • @triptoworld9174
    @triptoworld9174 Год назад +11

    Shafi 🔥🔥💥

  • @Xavierjhon66
    @Xavierjhon66 Год назад +3

    Still LDFine support cheyunna sampoorna saksharatha ulla aalakr und enn alochikumbo aan 😂

  • @achuaslam1259
    @achuaslam1259 Год назад +1

    ഷാഫി പറഞ്ഞത് നല്ലത് തന്നെ ... പക്ഷെ പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ഷാഫി പറയുന്നു... സ്വന്തം മണ്ഡലത്തിലെ പോരായ്മകൾ പരിഹരിക്കാൻ ഇത് പോലുള്ള അവസരം മുതലാക്കു....

  • @fareedmelattur2738
    @fareedmelattur2738 Год назад +7

    ബഷീർ

  • @Shaheer4592
    @Shaheer4592 Год назад +10

    Shafi🔥💙

  • @wishanshanu3720
    @wishanshanu3720 Год назад +12

    hatts off to shafi parambil ❤

  • @ajmalmohd6232
    @ajmalmohd6232 3 месяца назад +2

    ഞങ്ങൾ കാരക്കാട്കാരുടെ അഭിമാനം ആണ് 👍👍👍
    ഇനി പാർലമെന്റിൽ മോഡിയോട് ഇതുപോലെ പറയും 👍👍

  • @cosmicnomad9324
    @cosmicnomad9324 Год назад +9

    Shafi ikka❤️❤️

  • @wayfarers1145
    @wayfarers1145 Год назад +6

    ഷംസീറൊക്കെ 🤣

  • @manoflaw728
    @manoflaw728 Год назад +9

    The youth 🦁 of parlament

  • @irshadk9028
    @irshadk9028 Год назад +22

    Shafi🔥🔥

  • @fasil3076
    @fasil3076 Год назад +12

    6:15 🔥🔥🔥

  • @evanschalakudy6328
    @evanschalakudy6328 Год назад +1

    Ingane vala valaannu parayan mathram oru prathipaksham..... kettittu bharanapakshathinu valla kulukkavum undo..... onnumilla.. hareesh kanarante comedy ormma varunnu....thota ayyappanpilla
    comedy

  • @AshrafKp-o4g
    @AshrafKp-o4g 3 месяца назад +1

    ഷാഫി സൂപ്പർ കലക്കി ഇനി പിണറായിക്കി - നാവ് ഉണ്ടാവുകയില്ല

  • @shanushahan3279
    @shanushahan3279 Год назад +8

    Sathyam 🤝🤝

  • @sujithakv8029
    @sujithakv8029 Год назад +8

    ഷാഫി

  • @cyrilkalarithara4672
    @cyrilkalarithara4672 Год назад +3

    Keralakkarayile janangaleaaa.....LDF nu oru pravasyam koodi avasaram kodkkaneaaa.....pls😊

  • @musthafaap9746
    @musthafaap9746 Год назад +3

    Nyaaakaran thozhilaaakialudeyum Kammikaludeyum annaaakkilek ee aduth kaaalathonnum koduthittillla. Polichadakkkki😊

  • @Faisalvcpy
    @Faisalvcpy Год назад +9

    Shafi 💙

  • @amirabdulazeez3241
    @amirabdulazeez3241 Год назад +2

    Dileep inte lion film oorma varunn… next election confirmed minister aanu shafi parambil… 🎉

  • @hadiaiman3112
    @hadiaiman3112 Год назад +3

    ബ്ലാക്ക്‌ കുപ്പായം( കരി കൊടി

  • @_Ajuxz_j_r_
    @_Ajuxz_j_r_ Год назад +5

    സ്വന്തം ഷാഫി ഇക്ക 😍

  • @mushtaqenp9988
    @mushtaqenp9988 Год назад +5

    Shafikka oru rakshayumilla👍🏿👍🏿👍🏿