നിധിൻ ഗദ്കരി ഒരു നല്ല മന്ത്രിയാണ്. കാര്യങ്ങളെ രാഷ്ട്രീയത്തിനപ്പുറം കാണുന്ന പക്വതയുള്ള മനുഷ്യൻ. ഷാഫി കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ്. തീർച്ചയായും നല്ല മനുഷ്യർ കൈകോർക്കുമ്പോൾ നന്മയുണ്ടാകും ❤❤❤
നമ്മുടെ മുൻകാല എംപി മാർ വാഴകൾ ആയിരുന്നു എന്ന് ഇപ്പോൾമനസ്സിലായില്ലേ. നല്ലവിദ്യാഭ്യാസം ഉള്ളവരെ പാർലിമെന്റിലേക്ക് അയച്ചാൽ ഇതാണ് ഗുണം . വടകരക്കാർക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
ഞാൻ ഒരുവേള ഓർക്കുവാർന്നു ഈ ചോദ്യങ്ങൾ എങ്ങനെയാ കോവിഡമ്മ ചോദിക്കുക.. സാർ.. ദ.. ദേ.. ഹീസ്.. ദേർ ഇതല്ലേ അവസ്ഥ..😂 വടകരയിലെ ജനങ്ങൾക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല.. 🙏
പലരും പറഞ്ഞത്പോലെ വോട്ടർമാർക്ക് തെറ്റിയിട്ടില്ല ജൂനിയർ കുഞ്ഞുഞ്ഞിനിയാണ് അവിടെതെക് അയച്ചത് ഓരോ അവസരവും വേണ്ടത് പോലെ ഇടപെടുന്നു മുത്തു മണിശാഫിക 🤝🤝👍👍🌹🌹🌹🌹🌹
ഷാഫി എംഎൽഎയ്ക്ക് അഭിവാദനങ്ങൾ അതോടൊപ്പം തന്നെ മാന്യമായി പ്രതികരിച്ച നിതിൻ ഘടിക്കരിക്കും അഭിവാദനങ്ങൾ അദ്ദേഹം ഉയർത്തിയ കാര്യങ്ങൾ ചർച്ച ചെയ്ത് നേരിട്ട് പോയി കണ്ട് തീരുമാനമെടുക്കാം എന്നാണല്ലോ പറഞ്ഞത്
Atlast Kerala got an MP who could explain the situation in Vadodara and also explained the problem that are faced by NOISE regarding hikes in airfare. Keep it up. Study the problems and air it in the parliament We want MPs like you .
എന്തെ താത്ത... ഞങ്ങൾ എന്ന് പറയുമ്പോൾ ആരാ നിങ്ങൾ സുടു കോയകളാണോ... ജനങ്ങളെ മര്യാദക്ക് ജീവിക്കാൻ അനുവദിച്ചാൽ... മറ്റുള്ളവരുടെ സ്വത്തിലും ജീവനിലും അനധികൃതമായി ഇടപെട്ട് അത് കൈകലാക്കാൻ നോക്കുകയും drugs ലവ് ജിഹാദ് വഴി സമൂഹത്തിൽ സ്പർദ്ധ വളർത്തുകയും ചെയ്യുന്നവർക്ക് SG എന്നും ഒരു പ്രശ്നം ആയിരിക്കും... ഇവിടുത്തെ സാധാരണ ജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും കർഷകർക്കും അറിയാം അവർ ജയിപ്പിച്ചത് അർഹത ഉള്ള ആളെ ആണെന്ന്... അത് കൊണ്ട് നിങ്ങൾ ഫേക്ക് കരച്ചിൽ തുടർന്നു കൊണ്ടേ ഇരിക്കൂ... ഞങ്ങൾ ഭരിച്ചു കൊണ്ടേ ഇരിക്കാം... എന്നിട്ടും തീരെ സഹിക്കാൻ പറ്റുന്നില്ലേ വല്ല waqf ജില്ലയിലേക്കും പോഹു ഷെഹോദരി...
Yes i am strongly opposed to this MP as he is from opposite political party but he is doing a good job from what i saw in this video. Nice to see Niitin gadkari sir positive on people related issues
This is what happens when people of the constituency vote for the right candidate..... How beautiful it is....issues are raised on one side and solutions on the other side.... Democracy works so well when people have the wisdom to select the right candidate........kudos to the voters of vadakara and to gadkari ji...
പാർലിമെന്റിലെഉഴുവൻ മെമ്പർമാരും സ്പീക്കറും മന്ത്രിമാർ ഇപ്പോൾ കേരള ജനത ഒന്നാകെ സകൂതം കേട്ടുകൊണ്ടിരുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വ്യക്തവും ശക്തവും തന്റെ ഉള്ളിൽ നിന്നു ആഴത്തിൽ കേറി വന്ന സ്പദമായ ചോത്യം. ഇത് പുലി അല്ല പുപ്പുലി. Congrats🌹👌ഇത് പോലെ ആകണം ജനപ്രതിനിതികൾ. വലിയ വലിയ വിഷയങ്ങളിലും ചർച്ചസകളിലും അവതരണത്തിനും അവസരം പാർട്ടി നൽകട്ടെ എന്ന് ആശംസിക്കുന്നതുടൊപ്പം കൂടുതൽ കൂടുതൽ ഹോംവർക് ചെയ്തു എല്ലാം പഠിക്കുക.
Modesty of Mr. Ghadkari is always top notch. The way he responds should be a lesson for Nirmala Sitraman. Also Mr. Shafi did a great job by bringing the Vadakara NH66 issue to the attention of Mr. Ghadkari Ji.
നിതിൻ ഗഡ്കരി പറഞ്ഞതിലുണ്ടെല്ലാം ഒരു ഭാഗത്ത് സ്കൂൾ, വേറൊരു ഭാഗത്ത് കോളേജ് ഇതു രണ്ടും മാറ്റാതെ പിന്നെങ്ങിനെ മുന്നോട്ട്? ഇതൊന്നുമല്ല പ്രധാനപ്പെട്ട വിഷയം. താമരശ്ശേരി ചുരം. ഷാഫി തന്നെ പറയുന്നു 1993 ൽ ഇതിന്ന് ഒരു പദ്ധതി പാസ്സായതാണെന്ന് എന്തെ ഷാഫി ആ സമയത്ത് നിങ്ങളല്ലെ ഭരിക്കുന്നുണ്ടായെ 2014 വരെ. ഈ 21 വർഷം താങ്കളുടെ പാർട്ടിയിൽ ആരും ഈ വിഷയം പറഞ്ഞില്ല? ഷാഫിയുടെ ടോൺ കേട്ടാൽ തോന്നും താമരശ്ശേരി ചുരവും മണ്ണിടിച്ചിലുമെല്ലാം ബിജെ പി കേന്ദ്രം ഭരിക്കാൻ തുടങ്ങിയതിന്നു ശേഷം ഉണ്ടായതാണെന്ന്
എന്തായാലും കേരളത്തിൽ ഉള്ളവർ ഇത്ര വലിയ റോഡ് ജീവിതത്തിൽ ഇവിടെ ആദ്യമായി കാണുന്നെ..... അതിനു ഗഡ്‌കരി വേണ്ടി വന്നു.. പിന്നെ ഷാഫി ആരും മോശം പറയാത്ത ജനകീയൻ ആയ ഒരു രഷ്‌ടീകാരൻ ആണ്..
ഞങ്ങളുടെ പ്രിയപ്പെട്ട എംപി ഷാഫി പറമ്പിൽ പാർലിമെൻ്റിൽ അവതരിപ്പിച്ച വിഷയം നല്ല പ്രാധാന്യം ഉള്ളതാണ് . ഷാഫി ക്ക് ബിഗ് സല്യൂട്ട്...
സത്യം, ഭരണഘടന പ്രധാനം ചെയ്യുന്ന മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യം ലംഘനം ആണ്. ആശാസ്ത്രീയമായ വർക്ക് ആണ് നടക്കുന്നത്
കേരളത്തിന്റെയും വടകര മണ്ഡലത്തിന്റെയും ആവശ്യങ്ങൾ നേടിയെടുക്കാൻ ഒതുങ്ങുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഷാഫി പറമ്പിൽ ചെയ്യുന്നത്
ബിഗ് സല്യൂട്ട്💪🙏🤲🌹
1993 പ്രൊപ്പോസൽ ചെയ്ത പ്രോജക്ട് ആണ്..ഒരു സർക്കാരും ഒന്നു ചെയ്യാതെ ഓരോരോ പ്രഹസനം
Shafi parabel parayunadi kelku matulla mp mar veruda delhipoye negudepaisayum theni kushuetitiegi varum shavamtheeneka
Athe vadakarayil muriyandi institute varunnund 😅
ജനപ്രിയ MP ഞങ്ങളുടെ പ്രിയപ്പെട്ട ജൂനിയർ കുഞ്ഞുഞ്ഞു 😍😍😍😍❤️❤️❤️
When Congress ruined our nation between 2004-14.... No Congress MP has such demands 😂😂😂😂
there is a large hue and cry against the looting of this country from the year 2014 till date.
നിധിൻ ഗദ്കരി ഒരു നല്ല മന്ത്രിയാണ്. കാര്യങ്ങളെ രാഷ്ട്രീയത്തിനപ്പുറം കാണുന്ന പക്വതയുള്ള മനുഷ്യൻ. ഷാഫി കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ്. തീർച്ചയായും നല്ല മനുഷ്യർ കൈകോർക്കുമ്പോൾ നന്മയുണ്ടാകും ❤❤❤
Congress government annel, ingane chodikkan polum oru highway undavillayirunnu. Congrats to both shafi and malayalees. Jai to BJP
Mandatharam. Parayathede....@@amaldev4150
@@amaldev4150 there is a large hue and cry against the looting of this country from the year 2014 till date.
എന്റെ ടീച്ചറെ ഇനി മേലാൽ ഇതു പോലെ ഉള്ള മൊതല് ന്റെ കൂടെ സ്ഥാനാർഥി ആയിട്ട് നിന്ന് പോവരുത് ഷാഫി uff 🔥🔥🔥🔥
ഞാൻ ഒരു CPM കാരനാണ് പക്ഷെ ശാഫി സൂപ്പർ❤
ജനങ്ങൾക്ക് വേണ്ടി പൊതു സമൂഹത്തിനു വേണ്ടിയും പാർലമെന്റിൽ ശബ്ദമുയർത്തുന്ന ഷാഫി പറമ്പിൽ 👍
Only sound nothing would happen.
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂
there is a large hue and cry against the looting of this country from the year 2014 till date.
ഇനിയെല്ലാം കേരളത്തിൽ നിന്ന് ഇതുപോലുള്ള ആളുകൾ ആവും👍
നമ്മുടെ മുൻകാല എംപി മാർ വാഴകൾ ആയിരുന്നു എന്ന് ഇപ്പോൾമനസ്സിലായില്ലേ. നല്ലവിദ്യാഭ്യാസം ഉള്ളവരെ പാർലിമെന്റിലേക്ക് അയച്ചാൽ ഇതാണ് ഗുണം . വടകരക്കാർക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉
രണ്ടുപേരും നല്ല ലീഡേഴ്സ്
ഗഡ്കരി ഷാഫി❤️
കേരളത്തിന്റെ അഭിമാനം ഷാഫി,,, പാലക്കാടിന്റെ അഭിമാനം രാഹുൽ മാങ്കോട്ടം ,, god bless yor,,, ❤️
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ നിരന്തരം പാർലമെന്റിൽ അവതരപ്പിക്കുന്ന ഷാഫി പറമ്പിൽ എംപിക്ക് അഭിനന്ദനങ്ങൾ.
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
ഷാഫി പറമ്പിൽ ❤future of kerala ❤
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
എനിക്ക് ഇഷ്ട്ടപ്പെട്ട രണ്ടു പേരാണ് ഷാഫി, ഗഡ്കരി randuperum
വടകരക്കാരെ നിങ്ങൾക്ക് തെറ്റിയിട്ടില്ല
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
മികച്ച എം പി മികച്ച ചോദ്യങ്ങൾ, ആവശ്യങ്ങൾ. മാന്യനായ മന്ത്രിയിൽ positive ആയ മറുപടി. ജനങ്ങൾ ഇത്തരം പാർലമെന്ററി ജനാധിപത്യ രീതിയാണ് പ്രതീക്ഷിക്കുന്നത്.
ഹൃദയത്തിൽ നിന്നും സംസാരിക്കാനുള്ള കഴിവ് ഷാഫിക്ക് മാത്രമേ ഒള്ളു.😊
Mr. Nithin Gadgari is a very good minister.
ഷാഫി പറമ്പിൽ.... താങ്കൾ കേരളത്തിലെ 20 MP മാരിൽ ഏറ്റവും മികച്ച വ്യക്തിയാണ്.....
ഞാനൊരു BJP അനുഭാവിയാണ് എങ്കിലും താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നു❤❤❤❤
ബിജെപി ക്കാരിലും ഇങ്ങനെ ഉള്ളവർ ഉണ്ടോ മനുഷ്യർ
ഗട്കാരിയും നല്ല ഒരു മന്ത്രി ആണ്
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
അതാണ് ഗട്കരി യോടും ഞങ്ങൾക്കുള്ള പ്രതീക്ഷ 🙏🙏🙏
there is a large hue and cry against the looting of this country from the year 2014 till date.
വടകര യിലെ വോട്ടർമാർക്ക് തെറ്റിയില്ല..❤❤❤ഷാഫി
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555then what about 2014 to 2024😂😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
ഞാൻ ഒരുവേള ഓർക്കുവാർന്നു
ഈ ചോദ്യങ്ങൾ എങ്ങനെയാ കോവിഡമ്മ ചോദിക്കുക.. സാർ.. ദ.. ദേ.. ഹീസ്.. ദേർ ഇതല്ലേ അവസ്ഥ..😂 വടകരയിലെ ജനങ്ങൾക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല.. 🙏
💯💯സത്യം
Njan oorthu😂
Teacher nna vaakin apamaaaanam shailaja tayoli
@@onedaywewillrise5949 ayye. Avarde party ishtamallengil ingane okke vrithikedu parayano.
ഉമ്മൻചാണ്ടി സാർവാർത്തെടുത്ത മുത്ത് 🌹❤️
Correct
👍@@sanjuchandy
@@prasadmynameഅച്ഛൻ ന്റെ പേര് അറിയാത്തതു കൊണ്ട് my name മാത്രം മതി
❤️
@@prasadmynamepinarayi riyasinu ettittund
പലരും പറഞ്ഞത്പോലെ വോട്ടർമാർക്ക് തെറ്റിയിട്ടില്ല ജൂനിയർ കുഞ്ഞുഞ്ഞിനിയാണ് അവിടെതെക് അയച്ചത് ഓരോ അവസരവും വേണ്ടത് പോലെ ഇടപെടുന്നു മുത്തു മണിശാഫിക 🤝🤝👍👍🌹🌹🌹🌹🌹
കേരളത്തിൽ ഒരു എംപി ഉണ്ടെന്ന് ഇപ്പോൾ തോന്നുന്നു
2 perr ind.....shafi& premachandran
ഷാഫി super ബിജെപി യിൽ കാണുമ്പോഴും പ്രവർത്തിയിലും നല്ലരു മനുഷ്യൻ നിതിൻ ഗദ്ഗരീ രണ്ടു പേരും സൂപ്പർ
പാർട്ടി ഏതുമാവട്ടെ ഇത്പോലെ വിദ്യാഭ്യാസം ഉള്ളവരും ചെയ്യുന്ന ജോലിയിൽ കുറച്ചെങ്കിലും ആത്മാർത്ഥ ഉള്ളവർ വരണം
കേരളത്തിന് വേണ്ടി സംസാരിക്കാൻ 18 udf എംപി മാരിൽ ഒരാളെങ്കിലും തയ്യാറായത് വളരെ നല്ല കാര്യം ..
Finally someone who can raise issues from Kerala with clarity in Parliament!! Please keep highlighting issues like this. Best wishes.
Active MP. Congratulations
Shafi you are great man... Shafi is a voice of kerala... Super sahafi👍🏻🌹🌹🌹congrajulation.
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
there is a large hue and cry against the looting of this country from the year 2014 till date.
Legend shafi sir🤩💥🇮🇳
Shafi❤️❤️ghadkari nda യിലെ മികച്ച മിനിസ്റ്റർ
👌👌
സുഷമ സ്വരാജിനു ശേഷം ബിജെപി മന്ത്രിസഭയില്‍ ഉള്ള വളരെ മികച്ച ഒരു മന്ത്രിയാണ് നിതിന്‍ ഗഡ്കരി..
Best comedy
Nitin ji❤
സത്യം
ഷാഫി എംഎൽഎയ്ക്ക് അഭിവാദനങ്ങൾ അതോടൊപ്പം തന്നെ മാന്യമായി പ്രതികരിച്ച നിതിൻ ഘടിക്കരിക്കും അഭിവാദനങ്ങൾ അദ്ദേഹം ഉയർത്തിയ കാര്യങ്ങൾ ചർച്ച ചെയ്ത് നേരിട്ട് പോയി കണ്ട് തീരുമാനമെടുക്കാം എന്നാണല്ലോ പറഞ്ഞത്
Atlast Kerala got an MP who could explain the situation in Vadodara and also explained the problem that are faced by NOISE regarding hikes in airfare. Keep it up. Study the problems and air it in the parliament We want MPs like you .
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
ഷാഫി... നീ മുത്തണട..... വടകര കാർക് പിഴചില്ല... ഞങ്ങൾ തൃശൂർകാർ പെട്ടു പോയി... ഗയ്സ്..😢😢😢😂
എന്തെ താത്ത... ഞങ്ങൾ എന്ന് പറയുമ്പോൾ ആരാ നിങ്ങൾ സുടു കോയകളാണോ... ജനങ്ങളെ മര്യാദക്ക് ജീവിക്കാൻ അനുവദിച്ചാൽ... മറ്റുള്ളവരുടെ സ്വത്തിലും ജീവനിലും അനധികൃതമായി ഇടപെട്ട് അത് കൈകലാക്കാൻ നോക്കുകയും drugs ലവ് ജിഹാദ് വഴി സമൂഹത്തിൽ സ്പർദ്ധ വളർത്തുകയും ചെയ്യുന്നവർക്ക് SG എന്നും ഒരു പ്രശ്നം ആയിരിക്കും... ഇവിടുത്തെ സാധാരണ ജനങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും കർഷകർക്കും അറിയാം അവർ ജയിപ്പിച്ചത് അർഹത ഉള്ള ആളെ ആണെന്ന്... അത് കൊണ്ട് നിങ്ങൾ ഫേക്ക് കരച്ചിൽ തുടർന്നു കൊണ്ടേ ഇരിക്കൂ... ഞങ്ങൾ ഭരിച്ചു കൊണ്ടേ ഇരിക്കാം... എന്നിട്ടും തീരെ സഹിക്കാൻ പറ്റുന്നില്ലേ വല്ല waqf ജില്ലയിലേക്കും പോഹു ഷെഹോദരി...
😂
Ohooo enthu poyi😂😂😂
Cinimakkare...cinima cheytha mathi...rashtreeyathil erakkallee...plssss.....
കഴിഞ്ഞ 5 കൊല്ലത്തെ എംപി തേനും പാലും ഒഴുക്കുകയായിരുന്നല്ലോ??
His presentation and attitude has accepted by the ruling system…we need more representatives like’shafi’
Shafi. You are a good person. Vadakara. M. P. ❤❤❤❤❤
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
there is a large hue and cry against the looting of this country from the year 2014 till date.
വടകരക്കാർക്ക് അഭിമാനിക്കാം
സൂപ്പർ 👍👍👍
Shafi ❤❤❤❤❤
Yes i am strongly opposed to this MP as he is from opposite political party but he is doing a good job from what i saw in this video. Nice to see Niitin gadkari sir positive on people related issues
Nithin ghadkari ❤❤❤❤❤❤
ഞങ്ങടെ റോഡ് പൂഴിതോട് എത്ര കാലം ആയി ഇങ്ങനെ കിടക്കുന്നു ഇത് വന്ന wynd പോകുന്നത് ചുരം ഒഴിവാക്കഅൻ പറ്റും 🙏🏻🙏🏻🙏🏻
ഈ റോഡ് എവിടെയാണ് തുടങ്ങുന്നത്. വടകര ആണോ
Sri Nitin Gatkari is good minister in the central cabinet 👍🏻 he is doing appreciable work❤
ശ്രീമാൻ ഉമ്മൻ ചാണ്ടിയോടു കടപ്പെട്ടിരിക്കുന്നു.
What a personality..Shafi ❤
ശൈലജ ടീച്ചർ എങ്ങാനും ജയിച്ചിരുന്നെങ്കിൽ 😂sir ബാ ബാ റോഡ് ബാ ബാ 😂
This is what happens when people of the constituency vote for the right candidate.....
How beautiful it is....issues are raised on one side and solutions on the other side....
Democracy works so well when people have the wisdom to select the right candidate........kudos to the voters of vadakara and to gadkari ji...
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
Masjid is a must for his all query.Why religious centers to make near highway?big Masjid in every bustop is a issue for road widening in kerala.
വടകര ക്ക് തെറ്റിയിട്ടില്ല 🥰
പാർലിമെന്റിലെഉഴുവൻ മെമ്പർമാരും സ്പീക്കറും മന്ത്രിമാർ ഇപ്പോൾ കേരള ജനത ഒന്നാകെ സകൂതം കേട്ടുകൊണ്ടിരുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വ്യക്തവും ശക്തവും തന്റെ ഉള്ളിൽ നിന്നു ആഴത്തിൽ കേറി വന്ന സ്പദമായ ചോത്യം. ഇത് പുലി അല്ല പുപ്പുലി. Congrats🌹👌ഇത് പോലെ ആകണം ജനപ്രതിനിതികൾ. വലിയ വലിയ വിഷയങ്ങളിലും ചർച്ചസകളിലും അവതരണത്തിനും അവസരം പാർട്ടി നൽകട്ടെ എന്ന് ആശംസിക്കുന്നതുടൊപ്പം കൂടുതൽ കൂടുതൽ ഹോംവർക് ചെയ്തു എല്ലാം പഠിക്കുക.
വിവരവും വിദ്യാഭ്യാസവും ഉള്ളവരെ ജയിപ്പിച്ചു വിട്ടാൽ കേരളത്തിന് പല ഗുണങ്ങളും ഉണ്ടാകും.
ഷാഫി ❤❤
Modesty of Mr. Ghadkari is always top notch. The way he responds should be a lesson for Nirmala Sitraman. Also Mr. Shafi did a great job by bringing the Vadakara NH66 issue to the attention of Mr. Ghadkari Ji.
Shafi super❤
Shafi bro ❤❤❤❤❤❤
Gadkari is a good minister.He talks more of work and less of politics
NEXT CM SHAFI ..❤❤
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
ശാഫി മുത്ത്❤❤
നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം അതാണ് യെതാർത്ഥ ഞാൻ എന്നാ കമ്മ്യൂണിസ്റ്റുകാരൻ
കാഫിർ ആയിരുന്നോ 😂😂😂
Shafi…. proud of you ❤
Both are sincerely working for the people of this country ❤
Gadkari is a proactive minister and thinking beyond politics. Well done, Shafi. we need more MPs like you.
Congress 🔥👏🏻💙
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
വടകരയിലെ ജനങ്ങൾക്ക് തെറ്റിയില്ല ശരിയായ ആളെ തിരഞ്ചടുത്തു
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
Shafi and Bellram.isa good polution.
Any way shafi's presentation is good
ബിഗ് സല്യൂട് സർ
Chekkan 🔥
❤❤❤naghalk thett pattiyitilla
👍👍
ഷാഫി ഇക്ക 💙💙💙💪💪💪💪
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤shafi super
Shafi parambil👍👍
ഷാഫി ❤❤❤❤❤❤❤
നിതിൻ ഗഡ്കരി പറഞ്ഞതിലുണ്ടെല്ലാം ഒരു ഭാഗത്ത് സ്കൂൾ, വേറൊരു ഭാഗത്ത് കോളേജ് ഇതു രണ്ടും മാറ്റാതെ പിന്നെങ്ങിനെ മുന്നോട്ട്? ഇതൊന്നുമല്ല പ്രധാനപ്പെട്ട വിഷയം. താമരശ്ശേരി ചുരം. ഷാഫി തന്നെ പറയുന്നു 1993 ൽ ഇതിന്ന് ഒരു പദ്ധതി പാസ്സായതാണെന്ന് എന്തെ ഷാഫി ആ സമയത്ത് നിങ്ങളല്ലെ ഭരിക്കുന്നുണ്ടായെ 2014 വരെ. ഈ 21 വർഷം താങ്കളുടെ പാർട്ടിയിൽ ആരും ഈ വിഷയം പറഞ്ഞില്ല? ഷാഫിയുടെ ടോൺ കേട്ടാൽ തോന്നും താമരശ്ശേരി ചുരവും മണ്ണിടിച്ചിലുമെല്ലാം ബിജെ പി കേന്ദ്രം ഭരിക്കാൻ തുടങ്ങിയതിന്നു ശേഷം ഉണ്ടായതാണെന്ന്
നിതിൻ ഗദ്കാരി ❤️
King❤❤❤
Gadkari ❤modi❤bjp
Shafi ❤MP
എന്തായാലും കേരളത്തിൽ ഉള്ളവർ ഇത്ര വലിയ റോഡ് ജീവിതത്തിൽ ഇവിടെ ആദ്യമായി കാണുന്നെ..... അതിനു ഗഡ്‌കരി വേണ്ടി വന്നു..
പിന്നെ ഷാഫി ആരും മോശം പറയാത്ത ജനകീയൻ ആയ ഒരു രഷ്‌ടീകാരൻ ആണ്..
GOOD SHAFI 👌👌👌👍
Nidhin gadgari given clear answer
Shaafiii❤❤❤
4.🌾
Adyayitta oru vote ethanda idath ethiye❤
❤️❤️
1000
ഷാഫി നീ മനസ്സിൽ കാണുമ്പോൾ ഗട്ഘരി മരത്തിൽ കാണും
ഇപ്പോൾ നടക്കുന്നത് പോലും കുളമാക്കാൻ ഉള്ളപരിപാടിയാണ് ഈ നടക്കുന്നത്
Small and valuable talk.. shafi parambil 💚💚
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
@@hmrd8555 there is a large hue and cry against the looting of this country from the year 2014 till date.
Nithin Gadkari the Minister.
ഇങ്ങനെ 10 പേരും കൂടെ ഉണ്ടായ നാട് എന്നോ അടിപൊളി ആവും
Bjp വന്നിട്ടു 12 വർഷം അയള്ളു 10 50 വർഷം ഭരിച്ചവരോട് അല്ലെ ചോദിക്കേണ്ടത്
When Congress party ruined our nation during 2004-14, where is this type of leaders 😂😂😂😂😂 with such demands 😂😂😂
Galkari good minister. Expect all members
Shafi mp is Grate 👍
എന്തോന്ന് എണ്ണി എണ്ണി
സ്വന്തം പാർടി ഭരിച്ചപ്പോൾ അനങ്ങപാറ നയം
ഇപ്പൊ എന്നുന്നു
സ്കൂളിൽ പോയില്ലേ
Good job
Shafi