വിശുദ്ധ ഖുർആൻ. സൂറ യൂസഫ് ആയത്ത് 106...ജനങ്ങളിൽ അധിക പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... സമസ്ത മതക്കാരെ അള്ളാഹു ഈ 👆 പറയുന്നത് നിങ്ങളുടെ കാര്യത്തിൽ എത്ര കറക്റ്റ് ആണ്
എൻ്റെ മഹല്ലാണ്. പള്ളി മുകളിലാണെന്ന് കണ്ണുള്ളവർക്ക് മനസ്സിലാവും കോങ്കണ്ണുകാരായ വഹാബികൾക്ക് ദഹിക്കണമെന്നില്ല ഇത് പയ്യനാട്ടുകാർക്ക് പണ്ടേ അറിയുന്ന യഥാർത്ഥ്യമാണ്. ഒരു കാലത്ത് കരിങ്കൽപാത്തികൾ ഉപയോഗിച്ചാണ് ഈ വെളളം ആ കിണറിൽ നിന്നും വന്നിരുന്നത്. പിന്നെ അത് പൈപ് മുഖാന്തിരമാക്കിയതാണ്. മമ്പുറം തങ്ങളും സീതി കോയ തങ്ങളും വലിയ ബന്ധം ഉള്ളവരായിരുന്നു ചെരുപ്പ് ദൂരെ അഴിച്ചു വച്ചുകൊണ്ടാണ്. സീതി കോയ തങ്ങളെ സിയാറത്ത് ചെയ്യാൻമമ്പുറം തങ്ങൾ വന്നിരുന്നത്. വെള്ളത്തെ കുറിച്ച് കുറവ്പറഞ്ഞ പയ്യനാട്ടു കാർക്ക് മമ്പുറം തങ്ങൾ കാണിച്ചുകൊടുത്തപരിഹാരമാണിത്. അൽഭുതമുള്ള കിണർഒന്നര അടി മാത്രംആഴം ഏത് വേനൽക്കാലത്തുംസുലഭമായിപള്ളിയിലേക്ക് വെള്ളം എത്തുന്നു മഹാ അത്ഭുതം
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ച് മരിച്ചു പോയവരോട് തേടാൻ പോകുന്നവർ എങ്ങനെ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസി ആകും??? എങ്ങനെ മുസ്ലിം ആകും????
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188...നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി????
അത് തന്നെ അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ പറഞ്ഞിട്ടുണ്ടല്ലോ... അത് തന്നെയാണ് മഹാന്മാരിലൂടെ അള്ളാഹു ഇത് പോലുള്ള കറാമത്ത് വെളിപ്പെടുത്തുന്നത് എന്ന് എനിക്ക് മനസിലായിട്ടുണ്ട്... എല്ലാം അല്ലാഹുവിൽ നിന്ന് മാത്രം ആണെന്നുള്ള വിശ്വാസം... അള്ളാഹു അവർ ഇഷ്ട്ടപ്പെടുന്ന ദാസന്മാരിലൂടെ വെളിപ്പെടുത്തുന്നു... അതിന് കറാമത്തും അമ്പിയാകൾക്ക് മുഅജിസത്തും നൽകി എന്നുള്ള വിശ്വാസം ആണ്.. ഞാൻ വിശ്വസിക്കുന്നതും.
@ muhammed....ഇബ്രാഹിം നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും ഇബ്രാഹിം നബിക്ക് വാർദ്ധക്യം വരെ മക്കൾ ഉണ്ടായിട്ടില്ല.. മക്കൾ ഇല്ലാത്ത പ്രയാസം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ഇബ്രാഹിം നബി വാർദ്ധക്യം വരെ ജീവിച്ചു.. അങ്ങനെ ഇബ്രാഹിം നബിയുടെ പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം നൽകിയതും ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ നൽകിയതും ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് ആണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം.. അയ്യൂബ് നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും മാറാ രോഗി ആയിരുന്നു... രോഗം കൊണ്ട് പൊറുതി മുട്ടി ജീവിച്ച അയ്യൂബ് നബി അള്ളാഹുവിനോട് രോഗം മാറി കിട്ടാൻ കാലങ്ങളോളം പ്രാർത്ഥിച്ചു ജീവിച്ചു.. അങ്ങനെ അയ്യൂബ് നബിയുടെ രോഗം അള്ളാഹു മാറ്റി കൊടുത്തു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം.... ഖുർആനിൽ പറയപ്പെട്ട അള്ളാഹുവിന്റെ എല്ലാ പ്രവാചകന്മാരും ഒരു പാട് പ്രയാസങ്ങളും... ബുദ്ധിമുട്ടുകളും.. കഷ്ടപ്പാടുകളും ... ഒക്കെ സഹിച്ചു ജീവിച്ചു എന്നും അപ്പോഴൊക്കെ അവർ ക്ഷമിച്ചു കൊണ്ട് അള്ളാഹുവിനോട് പ്രാർത്ഥിച്ചു ജീവിച്ചു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ സമസ്ത മത വിശ്വാസ പ്രകാരം ഔലിയാക്കൾ കുട്ടികൾ ഉണ്ടാവട്ടെ എന്ന് ഒറ്റ വാക്കിൽ പറയുമ്പോൾ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്നു.... രോഗികളോട് ആ രോഗം വേണ്ട എന്ന ഒറ്റ വാക്കിൽ രോഗം മാറ്റുന്നു... ഇനി സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു പോയാലോ അവരുടെ കെട്ടി പൊക്കിയ ഖബറിങ്ങൽ ചെന്ന് കാര്യം പറഞ്ഞാൽ ഉടനെ സമസ്തക്കാരുടെ കാര്യം നടക്കും... എന്താല്ലേ സമസ്തക്കാരുടെ ഒരു ഭാഗ്യം???പാവം പ്രവാചകന്മാരുടെ കാലത്ത് സമസ്തക്കാരുടെ ഏതെങ്കിലും ഒരു ഔലിയയുടെ ജാറം എങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ പ്രയാസങ്ങളിൽ പ്രതിസന്ധികളിൽ... സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും പ്രവാചകന്മാർക്ക് സമയം കളയേണ്ടിയിരുന്നില്ല... കഷ്ടമായി പോയി 😰
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ.. പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണങ്ങൾ സമ്പാദിക്കാമായിരുന്നു. ദോഷങ്ങൾ എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു..അള്ളാഹു നബിയെ കൊണ്ട് പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി????
200 കൊല്ലം മുമ്പ് ഏതു തരം പൈപ്പ് ആണ് സുഹൃത്തേ കണ്ടു പിടിചത്? കറാമത്ത് ആണെങ്കിൽ പൈപ്പിന്റെ ആവശ്യം തന്നെ ഇല്ലല്ലോ.മറ്റൊരു കിണർ ആദ്യത്തെ പോലെ ഇവിടെ ഉണ്ടാക്കിയാൽ പോരേ? വിശ്വാസമല്ലേ എല്ലാം😅
Aa place onnu clean cheyannu para avide road alle allukalluku kannade avide kinnaru edu ennu oru sign kodukuu illellu pinne ethellum safety mathillu panniyu clean akku aa area
ഇതുപോലെ മനുഷ്യരെ പട്ടിക്കുന്ന പല സംഭവങ്ങലുമുണ്ട്.അതിന്ടെ ശാസ്ത്രീയവശമോ യാഥാര്ത്യമോ പരിശോധിക്കാന് ഈ പരയുന്ന വിശ്വാസികലൊന്നും തയ്യാരാവില്ല.അവര്ക്ക് ഇത്തരം അത്ഭുതങ്ങല് ഉണ്ടെന്ന് വിശ്വസിച്ച് മാനസികോല്ലാസം നേടാനാണ് താല്പര്യം.
പള്ളിയിൽ വെള്ളം എത്തുന്ന ഭാഗത്ത് നിന്നും ഈ അത്ഭുത കിണറ്റിലേക്ക് ഒരു പൈപ്പ് ഇടുക എന്നിട്ട് അതിലേക്ക് പള്ളിയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴിക്കുക വെള്ളംകുളത്തിൽ എത്തിയാൽ കറാമത്ത് മനസ്സിലാകും
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എന്തായാലും പൈപ്പ് ഇല്ല എന്ന് 100% ഗ്യാരണ്ടി ചെറിയ തോട് ഉണ്ടാക്കിയതാണ് ആ കാലഘട്ടത്തിൽ വെള്ളം കൊണ്ട് പോകാറുള്ളത് പിന്നെ കുറച്ച് സ്ഥലം ഇതൊക്കെയാണെങ്കിലും ഒരു മുളകൊണ്ട് അല്ലെങ്കിൽ ഒരു ഓട് കൊണ്ടോ ഒരു പൈപ്പ് വിടാറുണ്ട് അല്ലാതെ ഇത് വ്യക്തമായി തട്ടിപ്പാണ്
ടാങ്കിൽ പൈപ്പ് കാണിച്ചവർ കിണറ്റിൽ നിന്ന് പൈപ്പ് കണക്ഷൻ പോവുന്നത് എന്ത് കൊണ്ട് കാണിക്കുന്നില്ല. ഈ കിണറിൻ്റെ മറുവശത്ത് റോഡിനപ്പുറം റബർ നഴ്സറിയുടെ മുകൾ ഭാഗത്ത് നിന്ന് ഉറവ താഴേക്ക് ചാടിക്കൊണ്ടേയിരിക്കാറുണ്ട് .ആ ഉയരം കൂടിയ ഭാഗത്ത് നിന്നാണോ പൈപ്പ് കണക്ഷൻ നൽകിയത് എന്ന് പരിശോധിക്കണം. അല്ലാതെ യുക്തിക്ക് നിരക്കാത്ത കാര്യം പറഞ്ഞ് ആളുകളെ അന്ധവിശ്വാസികളാക്കുന്നതിന് മുമ്പ് കേവലം കിണറിനകത്ത് നിന്ന് മോട്ടോില്ലാതെ പൈപ്പ് കണക്ഷൻ നൽകിയത് കാണിക്കണം. സംസ്ഥാന പാതയുടെ എതിർ സൈഡിലുള്ള കിണറിൽ നിന്ന് റോഡ് ക്രോസ് ചെയ്ത് പൈപ്പ് ഇടാൻ ഇപ്പോൾ അനുമതിയുണ്ടോ എന്നും പഠനവിധേയമാക്കണം.
അത് ശരിയാണ് താങ്കൾ പറഞ്ഞത് പിന്നെ 200കൊല്ലം മുമ്പ് ഇന്നത്തെ കാലത്തേത് പോലെ ഹോസ് പൈപ്പ് ഉണ്ടായിരുന്നോ 😮ഈ മസ്ജിദ് ഒരു കുന്നിന്റെ മുകളിലായിരിക്കാം വെള്ളം എടുക്കുന്ന കിണർ മറ്റൊരു കുന്നിന്റെ ചെരുവിൽ ആണ് ആ കുന്ന് മസ്ജിദ് ഉള്ള കുന്നിനെക്കാൾ ഉയരത്തിലും ആണ് 😅😂😂😂 എന്നാലും മഹാന്റെ കാലത്ത് പൈപ്പ് എവിടെന്ന് കിട്ടീന്നാണ് ഞാൻ വീണ്ടും ചിന്തിക്കുന്നത് 🤔
@@vmvm819 പണി എടുക്കതെ ജീവിക്കാൻ ഉള്ള ഉടായിപ്പ് ഫാസി ബാഷിനെ കൊണ്ടുവരാൻ സമ്മതിക്കുമോ എങ്കിൽ ഇതിൻ്റെ കറമത്ത് നമുക്ക് കണ്ടു പിടിക്കാൻ സൊർണം ഇരട്ടിപിക്കാൻ ജിന്നുഉമ്മയെ കൊടുന്നവനെ പൊലുള്ളവർ വിസ്വാസിക്കും
@@abdulrazakk2145 കുറാഫികൾ വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക..... കുറാഫി മതവുമായി യാതൊരു ബന്ധവും യഥാർത്ഥ ഇസ്ലാം മതത്തിന് ഇല്ലെന്ന് താങ്കൾക്ക് ഖുർആൻ വ്യക്തമായി പറഞ്ഞ് തരും
ഒരു കാര്യം ഉറപ്പാണ്. കിണർ കുഴിക്കുന്ന കാലത്ത് PVC പൈപ്പോ മറ്റു പൈപ്പുകളോ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അന്ന് വെള്ളം പള്ളിയിലേക്ക് എത്തിച്ചിരുന്നത്? ക മുങ്ങ് പൊളിച്ച് പാത്തിരൂപത്തിലാക്കി അത് ചേർത്ത് വെച്ചാണ് പഴയ കാലത്ത് പള്ളിയിലേക്ക് വെള്ളം എത്തിച്ചിരുന്നത്. അന്ന് അത് എന്തായാലും മുകളിലേക്ക് ഒഴുകിയിട്ടുണ്ടാവില്ലല്ലോ.
ആ നാട്ടിലെ ആളുകൾ ഈ സംശയം തീർത്തു തരണം . ഇത് മഞ്ചേരി പാണ്ടിക്കാട് റൂട്ടിലാണ് കുളം റോഡിന്റെ വലതു വഷത്തും പള്ളി ഇടതു വഷത്തും കുളം മുകളിലും പള്ളി താഴെയും ആണ് കറാമത്തു ആണോ ആരെങ്കിലും ആ സംശയം തീർക്കുന്ന വിഡിയോ ചെയ്യണേ
@@AmeenKuttayi-g6z വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല...അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ... മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണങ്ങൾ നേടാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് തന്നെ ലോകത്തോട് പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി?????
കറാമത്ത് പറയുന്നവർ ആ കിണർ വൃത്തിയായി സൂക്ഷിക്കുന്നില്ല !!! ശാസ്ത്രം തോററിട്ടൊന്നുമില്ല ...ഏത് ജല സംഭരണിയുടെ സെന്ടറിൽ അടിയിലായി പൈപ്പ് കൊടുത്താലത് വലുതും ചെറുതുമായി ലൈൻ കൊടുത്താൽ അൽപ്പമൊക്കെ കയററത്തിലേക്ക് വെളളം കയറും !!! അത് ശാസ്ത്രം തന്നേയാണ് !!! 😅❤
👍👍👍👍👍👍👍
👍
❤
E സ്ഥലം എവിടെ യാണ് ❤❤❤❤❤❤❤❤
മമ്പുറം തങ്ങളുടെ ബറക്കത് കൊണ്ടു എന്റെ കാലിന്റെ അസുഖം മാറ്റണെ അല്ലാഹ്
ആമീൻ
Aameen😢
വിശുദ്ധ ഖുർആൻ. സൂറ യൂസഫ് ആയത്ത് 106...ജനങ്ങളിൽ അധിക പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു.... സമസ്ത മതക്കാരെ അള്ളാഹു ഈ 👆 പറയുന്നത് നിങ്ങളുടെ കാര്യത്തിൽ എത്ര കറക്റ്റ് ആണ്
കിണറിൽ അറബിയിൽ ലാസ്റ്റ് എഴുതിയിരിക്കുന്നത് ഫയനാതീ... അതായത് പയ്യനാട് എന്നാണ്...❤
മമ്പുറം തങ്ങളുപ്പാപ്പൻ്റയും മറ്റ് മഹാന്മാരുടെയും ബർക്കത്ത് കൊണ്ട് റബ്ബ് നമ്മുടെ രണ്ട് ലോകത്തും വിജയത്തിലെത്തിക്കട്ടെ ആമീൻ
ആമീൻ
Alukal enthu paranjalum allahuvinte ouliyakkalude karatmethu anthyie nallvere nilanilkum
Ameen
ആമീൻയാറബ്ബൽആലമീൻ
ആമീൻ
ഞാൻ ഇതു കണ്ടിട്ടുണ്ട് ഇപ്പോഴും കാണൽ ഉണ്ട് 2024
ഈ കിണറിനെ പറ്റി എനിക്കു ഒരു പുതിയ അറിവാ ഒന്നു പോയി കാണേണ്ടിയിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ
Mashaallah 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പലരും പലകറാമത്തും പറഞ്ഞു
ഇങ്ങിനെഒന്ന് ഇതുവരെ ആരും
പറഞ്ഞില്ല 🤔
ഖുർആനിലേക്ക് മടങ്ങാൻ സമയമായില്ലേ സമസ്തക്കാരെ നിങ്ങൾക്ക്??? ഖിയാമത്ത് നാൾ ആവാറായി
എൻ്റെ മഹല്ലാണ്. പള്ളി മുകളിലാണെന്ന് കണ്ണുള്ളവർക്ക് മനസ്സിലാവും കോങ്കണ്ണുകാരായ വഹാബികൾക്ക് ദഹിക്കണമെന്നില്ല
ഇത് പയ്യനാട്ടുകാർക്ക് പണ്ടേ അറിയുന്ന യഥാർത്ഥ്യമാണ്. ഒരു കാലത്ത് കരിങ്കൽപാത്തികൾ ഉപയോഗിച്ചാണ് ഈ വെളളം ആ കിണറിൽ നിന്നും വന്നിരുന്നത്. പിന്നെ അത് പൈപ് മുഖാന്തിരമാക്കിയതാണ്.
മമ്പുറം തങ്ങളും സീതി കോയ തങ്ങളും വലിയ ബന്ധം ഉള്ളവരായിരുന്നു ചെരുപ്പ് ദൂരെ അഴിച്ചു വച്ചുകൊണ്ടാണ്. സീതി കോയ തങ്ങളെ സിയാറത്ത് ചെയ്യാൻമമ്പുറം തങ്ങൾ വന്നിരുന്നത്. വെള്ളത്തെ കുറിച്ച് കുറവ്പറഞ്ഞ പയ്യനാട്ടു കാർക്ക് മമ്പുറം തങ്ങൾ കാണിച്ചുകൊടുത്തപരിഹാരമാണിത്. അൽഭുതമുള്ള കിണർഒന്നര അടി മാത്രംആഴം ഏത് വേനൽക്കാലത്തുംസുലഭമായിപള്ളിയിലേക്ക് വെള്ളം എത്തുന്നു മഹാ അത്ഭുതം
@@siddeeqkvpyd6715 ചുറ്റും കുന്നുകൾ/മലകൾ ഉണ്ടങ്കിൽ താഴെ വെള്ളം കാണും.
അള്ളാഹു അക്ക്ബർ മാഷാ അള്ളാ
Njanghale veetil thurangham und.adhil ninnum motor illadheyaanu veetilek verunnadh.eagadhesho 500 mtr longnn aan veetilek vernnadh.paranhapole nerapulla sthalamonnumalla😍nalla shudhanaya thanutha vellam.24 hrs vellam vannondaavum
Mashaallah നമ്മുടെ നാട് ❤❤
Mamburam enikishtamaanu athupole vishwasavum❤❤❤❤❤❤
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153..സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ 👆ഈ കല്പന ധിക്കരിച്ച് മരിച്ചു പോയവരോട് തേടാൻ പോകുന്നവർ എങ്ങനെ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസി ആകും??? എങ്ങനെ മുസ്ലിം ആകും????
തങ്ങളുടെ കറാമത് അനവധിയുണ്ട് ❤️❤️
ماشاء الله
ഒരുപാട് ചരിത്രമുറങ്ങുന്ന സ്ഥലം..❤️🤲
മാഷാ അള്ളാ ❤ മഹാ൯മാ൪ക് അള്ളാഹു പ്രത്യേകമായ ഓരൊ കഴിവുകള് കൊടുത്തിട്ടുണ്ട് ...
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188...നബിയെ പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല... അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണം സമ്പാദിക്കാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി????
Nee mujhaanennu manassilaaye@@shtla7970
@@shtla7970ഇത് അയച്ച നീ വഹാബിയാണെന്ന് ചോറ് തിന്നുന്നവർക്ക് തിരിഞ്ഞു.
ആയതും ഹദീസും ദുർവ്യാഖ്യാനം ചെയ്യാൻ മടിയില്ലാത്ത ഖൗമ്
അത് തന്നെ അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ പറഞ്ഞിട്ടുണ്ടല്ലോ... അത് തന്നെയാണ് മഹാന്മാരിലൂടെ അള്ളാഹു ഇത് പോലുള്ള കറാമത്ത് വെളിപ്പെടുത്തുന്നത് എന്ന് എനിക്ക് മനസിലായിട്ടുണ്ട്... എല്ലാം അല്ലാഹുവിൽ നിന്ന് മാത്രം ആണെന്നുള്ള വിശ്വാസം... അള്ളാഹു അവർ ഇഷ്ട്ടപ്പെടുന്ന ദാസന്മാരിലൂടെ വെളിപ്പെടുത്തുന്നു... അതിന് കറാമത്തും അമ്പിയാകൾക്ക് മുഅജിസത്തും നൽകി എന്നുള്ള വിശ്വാസം ആണ്.. ഞാൻ വിശ്വസിക്കുന്നതും.
@ muhammed....ഇബ്രാഹിം നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും ഇബ്രാഹിം നബിക്ക് വാർദ്ധക്യം വരെ മക്കൾ ഉണ്ടായിട്ടില്ല.. മക്കൾ ഇല്ലാത്ത പ്രയാസം സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും ഇബ്രാഹിം നബി വാർദ്ധക്യം വരെ ജീവിച്ചു.. അങ്ങനെ ഇബ്രാഹിം നബിയുടെ പ്രാർത്ഥനക്ക് അള്ളാഹു ഉത്തരം നൽകിയതും ഇബ്രാഹിം നബിക്ക് അള്ളാഹു മക്കളെ നൽകിയതും ഇബ്രാഹിം നബിയുടെ വാർദ്ധക്യകാലത്ത് ആണെന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം..
അയ്യൂബ് നബി അള്ളാഹുവിന്റെ പ്രവാചകൻ ആയിരുന്നിട്ടും മാറാ രോഗി ആയിരുന്നു... രോഗം കൊണ്ട് പൊറുതി മുട്ടി ജീവിച്ച അയ്യൂബ് നബി അള്ളാഹുവിനോട് രോഗം മാറി കിട്ടാൻ കാലങ്ങളോളം പ്രാർത്ഥിച്ചു ജീവിച്ചു.. അങ്ങനെ അയ്യൂബ് നബിയുടെ രോഗം അള്ളാഹു മാറ്റി കൊടുത്തു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുന്നത് കാണാം.... ഖുർആനിൽ പറയപ്പെട്ട അള്ളാഹുവിന്റെ എല്ലാ പ്രവാചകന്മാരും ഒരു പാട് പ്രയാസങ്ങളും... ബുദ്ധിമുട്ടുകളും.. കഷ്ടപ്പാടുകളും ... ഒക്കെ സഹിച്ചു ജീവിച്ചു എന്നും അപ്പോഴൊക്കെ അവർ ക്ഷമിച്ചു കൊണ്ട് അള്ളാഹുവിനോട് പ്രാർത്ഥിച്ചു ജീവിച്ചു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ സമസ്ത മത വിശ്വാസ പ്രകാരം ഔലിയാക്കൾ കുട്ടികൾ ഉണ്ടാവട്ടെ എന്ന് ഒറ്റ വാക്കിൽ പറയുമ്പോൾ കുട്ടികൾ ഇല്ലാത്തവർക്ക് കുട്ടികൾ ഉണ്ടാകുന്നു.... രോഗികളോട് ആ രോഗം വേണ്ട എന്ന ഒറ്റ വാക്കിൽ രോഗം മാറ്റുന്നു... ഇനി സമസ്തക്കാരുടെ വിശ്വാസ പ്രകാരം ഔലിയാക്കൾ മരിച്ചു പോയാലോ അവരുടെ കെട്ടി പൊക്കിയ ഖബറിങ്ങൽ ചെന്ന് കാര്യം പറഞ്ഞാൽ ഉടനെ സമസ്തക്കാരുടെ കാര്യം നടക്കും... എന്താല്ലേ സമസ്തക്കാരുടെ ഒരു ഭാഗ്യം???പാവം പ്രവാചകന്മാരുടെ കാലത്ത് സമസ്തക്കാരുടെ ഏതെങ്കിലും ഒരു ഔലിയയുടെ ജാറം എങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരുടെ പ്രയാസങ്ങളിൽ പ്രതിസന്ധികളിൽ... സഹിച്ചും ക്ഷമിച്ചും അള്ളാഹുവിനോട് പ്രാർത്ഥിച്ചും പ്രവാചകന്മാർക്ക് സമയം കളയേണ്ടിയിരുന്നില്ല... കഷ്ടമായി പോയി 😰
മാഷാ അള്ളാ ഔലിയാക്കളുടെ കറാമത്ത് മരണശേഷവും പുലർന്നുകൊണ്ടിരിക്കുന്നു എന്നത് കേരള ജനതക്ക് മനസ്സിലാക്കിത്തന്നു ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤
Thankz❤️
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ.. പറയുക എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.. മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണങ്ങൾ സമ്പാദിക്കാമായിരുന്നു. ദോഷങ്ങൾ എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു..അള്ളാഹു നബിയെ കൊണ്ട് പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി????
നബിയുടെ കറാമത്ത് പോലും മരണത്തോട് കൂടി അവസാനിച്ചു,പിന്നെയാടോ
@@YusufCm-v6n കറാമത്ത് എന്ന് പറഞ്ഞാൽ എന്താണ്??? മുഹ്‌ജിസത്ത് എന്ന് പറഞ്ഞാൽ എന്താണ് എന്ന് അറിയാത്ത വർഗ്ഗം 🤣
@@YusufCm-v6n കേരള ജനതയോ?? 3.5 കോടി ജനങ്ങളുടെ വിശ്വാസത്തിന്റെ കാര്യം ആണോ പറയുന്നത് 🤣
സാസ്ത്രം അല്ല മൊയന്തേ ശാസ്ത്രം 🤣,,, ഫാസിൽ ബ്രോ വരട്ടെ 😂,, എല്ലാത്തിനും പിന്നിലും ശാസ്ത്രം ഉണ്ട് 🙌🏽,,
പള്ളിയിൽ ഞാനും പോയിട്ടുണ്ട് വെള്ളത്തിനെ പറ്റി പുതിയ അറിവാണ്
ഇതെവിടെയാണ്
Fasil basheer evide
എൻ്റെ നാടാണ്, മഞ്ചേരിയിലേക്ക് പോവുംമ്പോൾ ഈ കൂട് കാണാറുണ്ട്, പക്ഷെ ഞാൻ ആദ്യമായാണ് ഈ കിണർ കാണുന്നത്❤
ഫാസിൽ ബഷീർ ബ്രോ എവിടെ 😂,, ഇതൊന്ന് പൊളിച്ചു കയ്യിൽ കൊടുക്ക് ഫാസിൽബ്രോ 😁
അവസാനം വരുമ്പോൾ മകരവിളക്ക് മാതിരി ആവും ആരാണ് മോട്ടോർ വെച്ചിട്ടില്ല എന്ന് പറഞ്ഞത് എന്നാവും ചോദ്യം
Masha Allah Alhamdulillah 🤲
🤲🤲🤲👍
' ഈ കിണറിൽ നിന്ന് വെള്ളം ടാങ്കിലേക്ക് പോകുന്ന END ഒന്ന് കാണിക്കുമായിരുന്നു ടാങ്കിൽ വന്ന് മാടുന്നതും ഓവർഫ്ലോയും മാത്രമാണ് അവതാരകൻ കാണിച്ചത്
പുതിയ പറ്റിക്കാനുള്ള പരസ്യമാണ് ഇത്രയും കാണാത്ത ഒരു അൽഭുതവും കൊണ്ടുവന്നിരിക്കുന്നു വെള്ളത്തിലിടുന്ന മോട്ടോർ ഉള്ള കാലത്ത്
നിനക്ക് പോയി കാണിച്ചു തരാൻ പറ്റുമോ
മാഷാ അള്ളാ ഇതുപോലെ ഒരുപാട് കറാമത്തുകൾ മമ്പുറം അങ്ങാടിയിൽ ഉണ്ട്❤❤❤❤
@@abdulmajeed1126 വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക.... സമസ്ത മതം അല്ല ഇസ്ലാം മതം എന്ന് നിങ്ങൾക്ക് ഖുർആൻ വ്യക്തമാക്കി തരും
@@shtla7970ഔലിയാക്കളുടെ പിന്നിലേ ശക്തി പിന്നെ ആരാണ്... അല്ലാഹു അല്ലാതേ..
ജിന്ന്, വിസ്ഡം CD, ദമ്മാജ്, KNM , തുടങ്ങി ഇതിൽ ഏതാണ് നീ പറഞ്ഞ ഖുർആൻ പറയുന്ന കക്ഷി ⁉️@@shtla7970
@@shtla7970വിശുദ്ധ ഖുർആനും തിരുസുന്നത്തിനും അനുസരിച്ച് ജീവിക്കുന്നവരാണ് സുന്നികൾ
200 കൊല്ലം മുമ്പ് ഏതു തരം പൈപ്പ് ആണ് സുഹൃത്തേ കണ്ടു പിടിചത്? കറാമത്ത് ആണെങ്കിൽ പൈപ്പിന്റെ ആവശ്യം തന്നെ ഇല്ലല്ലോ.മറ്റൊരു കിണർ ആദ്യത്തെ പോലെ ഇവിടെ ഉണ്ടാക്കിയാൽ പോരേ? വിശ്വാസമല്ലേ എല്ലാം😅
പൈപ്പ് ഇപ്പോൾ സംവിധാണിച്ചതാണ്. മുമ്പ് പാത്തി ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
മുബ്ബ് കരിങ്കൽ പാത്തി ആണ് ഉണ്ടായിരുന്നത്, പിന്നീട് പൈപ്പ് ആക്കി കണ്ടവർ പറഞ്ഞല്ലോ
Aa place onnu clean cheyannu para avide road alle allukalluku kannade avide kinnaru edu ennu oru sign kodukuu illellu pinne ethellum safety mathillu panniyu clean akku aa area
Alhemdulillah ❤
ഞാൻ ഫാസിൽബഷീറിനെയും കൊണ്ട് അവിടെ വരാം അതിന്റ ശാസ്ത്രം ഞങ്ങൾ വിവരിച്ചു തരാം നിങ്ങൾക്ക് ധൈര്യം ഉണ്ടോ ഞങ്ങളെ അവിടെ കയറ്റാൻ
ഫാസിൽ ബഷിറിനെ വിളിക്കൂ ഇതിൻ്റെ ടേക്ക്നിക്ക് പറഞ്ഞുതരും
👍🏻
ഫാസിലിനെ കൊണ്ടുവരണം
കൊണ്ട് വരൂ. സത്യം അറിയാൻ ആഗ്രഹം ഉണ്ട്
കയറ്റാനൊന്നും ഇല്ല. കിണർ പള്ളിയിൽ നിന്ന് 300 ൽ അധികം മീറ്റർ അപ്പുറത്താണ്
ഇതുപോലെ മനുഷ്യരെ പട്ടിക്കുന്ന പല സംഭവങ്ങലുമുണ്ട്.അതിന്ടെ ശാസ്ത്രീയവശമോ യാഥാര്ത്യമോ പരിശോധിക്കാന് ഈ പരയുന്ന വിശ്വാസികലൊന്നും തയ്യാരാവില്ല.അവര്ക്ക് ഇത്തരം അത്ഭുതങ്ങല് ഉണ്ടെന്ന് വിശ്വസിച്ച് മാനസികോല്ലാസം നേടാനാണ് താല്പര്യം.
അവിയുണ്ടല്ലോ സംശയം ഉള്ളവർക്ക് പോയിനോക്കാലോ സത്യം എന്താണെന്ന് അറിയാൻ
Water for the old grand mosque of dhubyan.. ❤❤❤❤
ശെരിക്കും ഇതിന്റെ location ഒന്ന് പറഞ്ഞ് തരാമോ??
മംബുറം പള്ളിയുടെ ഏത് ഭാഗത്ത് ആണ്...
മഞ്ചേരി പയ്യനാട്
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
ഈ വെള്ളം എന്റെ വീടിന്റെ അടുക്കള ഭാഗത്തു കൂടി ആണ് പള്ളിയിലേക് പോവുന്നത്
പൈപ്പ് വന്നത് അടുത്ത കാലത്തായി വന്നത് അല്ലെ*?
സുഹൃത്തേ ഇത്തരം വിദ്യകൾ പുരാതന നിർമിതികളിൽ കാണാം പണ്ടത്തെ രാജാക്കന്മാർ കൊട്ടാരത്തിലേക്ക് വെള്ളം കൊണ്ടുവന്നിരുന്നത് അടുത്തുള്ള നദികളിൽ നിന്നായിരുന്നു
പള്ളിയിൽ വെള്ളം എത്തുന്ന ഭാഗത്ത് നിന്നും ഈ അത്ഭുത കിണറ്റിലേക്ക് ഒരു പൈപ്പ് ഇടുക എന്നിട്ട് അതിലേക്ക് പള്ളിയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴിക്കുക
വെള്ളംകുളത്തിൽ എത്തിയാൽ കറാമത്ത് മനസ്സിലാകും
അവിടെ പോയി നോക്ക്
അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എന്തായാലും പൈപ്പ് ഇല്ല എന്ന് 100% ഗ്യാരണ്ടി ചെറിയ തോട് ഉണ്ടാക്കിയതാണ് ആ കാലഘട്ടത്തിൽ വെള്ളം കൊണ്ട് പോകാറുള്ളത് പിന്നെ കുറച്ച് സ്ഥലം ഇതൊക്കെയാണെങ്കിലും ഒരു മുളകൊണ്ട് അല്ലെങ്കിൽ ഒരു ഓട് കൊണ്ടോ ഒരു പൈപ്പ് വിടാറുണ്ട് അല്ലാതെ ഇത് വ്യക്തമായി തട്ടിപ്പാണ്
Allavarkum gunamakate oru waterlevalum vendda plees
അതു പയ്യനാട് എന്ന് ആണ്,അറബിയിൽ എഴുതുമ്പോൾ അങ്ങിനെയാണ് എഴുതുക
200കൊല്ലംമുമ്പ് പൈപ്പ് ഉണ്ടോ
മുള അത് പോലുള്ളതൊക്കെ പൈപ്പിന് പകര ഉപയോഗിച്ചിരുന്നു
പൈപ്പ് ഈ അടുത്ത് വെച്ചതാണ്. മുള കൊണ്ടുള്ള പാത്തി ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
സുഹൃത്തുക്കളെ ഇതിൻറെ ലൊക്കേഷൻ എവിടെയാണ് ഒന്ന് പോയി കാണാനാണ്
മഞ്ചേരി പാണ്ടിക്കാട്, റൂട്ടിൽ ആണ് പയ്യന്നാട്.
ഈമാൻ കാര്യമൊന്നുമല്ലല്ലൊ വിശ്വസിക്കാൻ
സൗകര്യമുള്ളവൻ വിശ്വസിച്ചാൽ മതി സംശയ രോഗികൾക്ക് പോയി നോക്കാമല്ലൊ പോയി നോക്കിയാൽ നാക്കിറങ്ങി പോകും അല്ലെ
പയ്യനാട് എന്ന സ്ഥലത്ത് മമ്പുറം തങ്ങൾ പറഞ്ഞു കൊടുത്തതാണ് ഈ കുഴിയിൽ നിന്ന് എടുത്താൽ മതിയെന്ന്
നല്ല വിശ്വാസവും , കഠിനാധ്യനും , ശാസ്ത്രീയം
ഇപ്പോൾ ഖബർ ആരാധകർ കുറഞ്ഞുകാണും ഒന്നു പരസ്യം കൊടുകാം
മമ്പുറം തങ്ങൾ വെച്ച് ടാങ്കാണ് പ്ലാസ്റ്റിക്കിലെ ഫൈബർ ടാങ്ക്
വീഡിയോ മുഴുവൻ കാണ് ഇന്നട്ട് coment ഇട്....
Can this be repeated anywhere else , NO !
If yes please do it ?
അടിപൊളി
😂
വെള്ളം മോട്ടോർ ഇല്ലാതെ ഒഴുകുന്നുണ്ടെങ്കിൽ അത് താഴ്ന്ന സ്ഥലം ആണ്, എന്ന് മനസ്സിലാക്കാം, അങ്ങിനെ ആണ് വാട്ടർ ലെവൽ പിടിക്കുന്നത്
Look at 6:07
ബുദ്ധി ഉള്ളവർക്ക് നോക്കിയാൽ അറിയാം ❤
സൗദിയിൽ ചില സ്ഥലത്തു മുകളിലേക്കു ഉരുണ്ട് പോകുന്നു.. അപ്പോൾ അത് എന്താവും കാരണം... 🤔
അള്ളാഹു തങ്ങളുടെ അനുഭവങ്ങൾ ഗ്ഗൃഹഠതരണേ
ഇതത് ഭാഷ ?😊
@@manithan9485😂
ഏത് ഭാഷ കൊങ്ങിണി ആയിരിക്കും 😂@@manithan9485
ഒരു പ്രാവശ്യം സക്ഷൻ ഉപയോഗിച്ച് പൈപ്പിലെ എയർ കളഞ്ഞ് വെള്ളം നിറച്ച് ഒഴുക്കി വിട്ടാൽ വെള്ളം ഉള്ള കാലം വരെ വെള്ളം ഒഴുകും. ചെറീയ ഉയരം പ്രശ്നമല്ല.
ടാങ്കിൽ പൈപ്പ് കാണിച്ചവർ കിണറ്റിൽ നിന്ന് പൈപ്പ് കണക്ഷൻ പോവുന്നത് എന്ത് കൊണ്ട് കാണിക്കുന്നില്ല. ഈ കിണറിൻ്റെ മറുവശത്ത് റോഡിനപ്പുറം റബർ നഴ്സറിയുടെ മുകൾ ഭാഗത്ത് നിന്ന് ഉറവ താഴേക്ക് ചാടിക്കൊണ്ടേയിരിക്കാറുണ്ട് .ആ ഉയരം കൂടിയ ഭാഗത്ത് നിന്നാണോ പൈപ്പ് കണക്ഷൻ നൽകിയത് എന്ന് പരിശോധിക്കണം. അല്ലാതെ യുക്തിക്ക് നിരക്കാത്ത കാര്യം പറഞ്ഞ് ആളുകളെ അന്ധവിശ്വാസികളാക്കുന്നതിന് മുമ്പ് കേവലം കിണറിനകത്ത് നിന്ന് മോട്ടോില്ലാതെ പൈപ്പ് കണക്ഷൻ നൽകിയത് കാണിക്കണം. സംസ്ഥാന പാതയുടെ എതിർ സൈഡിലുള്ള കിണറിൽ നിന്ന് റോഡ് ക്രോസ് ചെയ്ത് പൈപ്പ് ഇടാൻ ഇപ്പോൾ അനുമതിയുണ്ടോ എന്നും പഠനവിധേയമാക്കണം.
പള്ളിയിൽ നിന്ന് കിണറിൻ്റെ ഭാഗത്തേക്ക് ഒരു വെള്ള പൈപ്പ് ഇട്ട് നോക്കുക
വെള്ളം കിണറിൻ്റെ ഭാഗത്തേക്ക് ഒഴുകിയാൽ
പള്ളിമുകളിലാണ്
എന്നാൽ സംസാരം കുറക്കാം
അത് ശരിയാണ് താങ്കൾ പറഞ്ഞത് പിന്നെ 200കൊല്ലം മുമ്പ് ഇന്നത്തെ കാലത്തേത് പോലെ ഹോസ് പൈപ്പ് ഉണ്ടായിരുന്നോ 😮ഈ മസ്ജിദ് ഒരു കുന്നിന്റെ മുകളിലായിരിക്കാം വെള്ളം എടുക്കുന്ന കിണർ മറ്റൊരു കുന്നിന്റെ ചെരുവിൽ ആണ് ആ കുന്ന് മസ്ജിദ് ഉള്ള കുന്നിനെക്കാൾ ഉയരത്തിലും ആണ് 😅😂😂😂 എന്നാലും മഹാന്റെ കാലത്ത് പൈപ്പ് എവിടെന്ന് കിട്ടീന്നാണ് ഞാൻ വീണ്ടും ചിന്തിക്കുന്നത് 🤔
@@vmvm819 പണി എടുക്കതെ ജീവിക്കാൻ ഉള്ള ഉടായിപ്പ് ഫാസി ബാഷിനെ കൊണ്ടുവരാൻ സമ്മതിക്കുമോ എങ്കിൽ ഇതിൻ്റെ കറമത്ത് നമുക്ക് കണ്ടു പിടിക്കാൻ സൊർണം ഇരട്ടിപിക്കാൻ ജിന്നുഉമ്മയെ കൊടുന്നവനെ പൊലുള്ളവർ വിസ്വാസിക്കും
Nhan ippol aakinar kand varunnu
palli mukal bakathum
Kinar thazhey main road saidlum Manjeri PANDIKKAD road
പൈപ്പ് ഇപ്പോൾ സംവിധാനിച്ചതാണ്, മുമ്പ് പാത്തി ആയിരുന്നു @@vmvm819
ഇല്ലാത്ത ത് പറഞ്ഞു. സുന്നികളുടെ മേൽ സഹാബികൾക്ക് ചേക്കേറാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു
Alhamdunilla.uppappa Assalamualaikum bknair Elamkulam kerala
Ente naadu😍
അടിയിൽ എഴുതിയത് ഫയനാത്തീ എന്നല്ലേ (പയ്യനാട്)
സത്യത്തിൽ ആ കിണർ പള്ളിയെ അപേക്ഷിച്ച് ഉയരത്തിൽ ആണ്.500 മീറ്റർ അകലമുള്ളത് കൊണ്ട് കാഴ്ചയിൽ ഉയരം തോന്നിക്കുന്നില്ല എന്ന് മാത്രം
May be 👍
ഇത് സത്യമെന്ന് തെളിയിച്ചാൽ 10,000.00 രൂപ തരാം
താങ്കൾ പോയി തെളിയിച്ചാൽ പോരെ അവിടെ പോയി നോക്ക് എന്നിട്ട് വായോ......
വഹ്ഹാബി കൾക്ക് കുരു പൊട്ടും....
100/urappan
ഒന്നും തരേണ്ട നബ്ബർ ഒന്ന് തന്നാൽ മതി
അവിടുത്തുകാർ എല്ലാർക്കും അറിയാം. തെറ്റാണെങ്കിൽ നിങ്ങൾ അത് തെളിയിക്ക്.
ഇത്രയും കൊല്ലം പഴക്കം ഉണ്ടെങ്കിൽ അടിയിൽ ലിങ്കം കാണും 😂😂
Shariyani pazayapallnda adeyel lengam
😂😅😢😂😅
😂😂😂😂😂😂
😂😂😂😂
😂
Kulathil pipe kanunillalo
പഴയ കാലത്ത് മുള കീറി ഉണ്ടാക്കിയ പാത്തിയിലൂടെയായിരുന്നു വെള്ളം പള്ളിയിലേക്ക് എത്തിയിരുന്നത്.
കാലം പുരോഗമിച്ചപ്പോൾ ആ പാത്തി മാറ്റി പൈപ്പ് വെച്ചു.
@@MujeebRahman-qs6qc മുളയുടെ പാത്തി യിൽ കൂടി വെള്ളം മുകളിലോട്ടു ഒഴുകിയിരുന്നോ?
Ameen
ഈ പള്ളിയിലേക്ക്
ഞങൾ ഹിന്ദു മധകാർക്ക് കാണാൻ വരാൻ പറ്റുമോ എന്ന് ആരെങ്കിലും പറയുമോ?
Yes
പറ്റും
👌
Mujahid kalla moulavimarku ithoru padamavate .allahuvine snehikkunna mahanmarkku allahu karamathukal kodukkum.lslahi moulavimarkku athu kittilla.avar paryum shirkku..shirkku.
@@abdulrazakk2145 കുറാഫികൾ വിശുദ്ധ ഖുർആനിലേക്ക് മടങ്ങുക..... കുറാഫി മതവുമായി യാതൊരു ബന്ധവും യഥാർത്ഥ ഇസ്ലാം മതത്തിന് ഇല്ലെന്ന് താങ്കൾക്ക് ഖുർആൻ വ്യക്തമായി പറഞ്ഞ് തരും
😂😂😂 ജിന്നുമ്മ പറഞ്ഞ കറാമത്ത് ആണോ
ഖുർആൻ മനസ്സിലാകാത്ത ഒരു കുറാഫിയുടെ രോദനം 🤣🤣🤣
ഖുർആൻ ഒരു വട്ടമെങ്കിലും അർത്ഥ സഹിതം വായിച്ചു മനസ്സിലാക്കൂ സമസ്തക്കാരാ??? യഥാർത്ഥ ഇസ്ലാം എന്താണെന്ന് നിങ്ങൾക്ക് ഖുർആൻ വ്യക്തമാക്കി തരും
മനുഷ്യനെ പറ്റിക്കുന്ന ഏർപ്പാട് നിർത്താതിരുന്നാൽ ബീവിമാരും ജിന്നുമ്മകളും കൂടി വരും 😂
💚💚💚masha allah
ഉയർച്ച ഉള്ള സ്ഥലത്തേക്ക് വെള്ളമടിക്കാൻ മോട്ടോർ ഉപയോഗിക്കുക
Manjery payyanad aano ith
Yes
തങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ പൈപ്പിലൂടെ വെള്ളം കിട്ടുമെന്നത് സംശയം യമില്ലല്ലോ
മാഷല്ലാഹ് ഒന്നു kananam🤲🏻🤲🏻
സമൂഹത്തെ vazhipizhappikkan irangeetund
ഒരു കാര്യം ഉറപ്പാണ്. കിണർ കുഴിക്കുന്ന കാലത്ത് PVC പൈപ്പോ മറ്റു പൈപ്പുകളോ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അന്ന് വെള്ളം പള്ളിയിലേക്ക് എത്തിച്ചിരുന്നത്?
ക മുങ്ങ് പൊളിച്ച് പാത്തിരൂപത്തിലാക്കി അത് ചേർത്ത് വെച്ചാണ് പഴയ കാലത്ത് പള്ളിയിലേക്ക് വെള്ളം എത്തിച്ചിരുന്നത്. അന്ന് അത് എന്തായാലും മുകളിലേക്ക് ഒഴുകിയിട്ടുണ്ടാവില്ലല്ലോ.
പാത്തി ആയിരുന്നു
അതാണ് ചെങ്ങായീ കറാമത്ത് എന്ന് പറയുന്നത്... ഒഹ്ഹാബീ യുക്തിവാദി സംഘത്തിന് വിശ്വാസം വരില്ല
മുടി വെള്ളം മോന്തിയ ടീം അല്ലെ ഇതിലപ്പുറവും പറയും
വാട്ടർ ലെവൽ വെച്ച് നോക്കാൻ സമ്മതിക്കുമോ
ഒരിക്കലും മേലോട്ട് ഒഴുകില്ല യുക്തി വാദികളെ കൊണ്ട് പരിശോധിപിക്കുക
ആ നാട്ടിലെ ആളുകൾ ഈ സംശയം തീർത്തു തരണം . ഇത് മഞ്ചേരി പാണ്ടിക്കാട് റൂട്ടിലാണ് കുളം റോഡിന്റെ വലതു വഷത്തും പള്ളി ഇടതു വഷത്തും കുളം മുകളിലും പള്ളി താഴെയും ആണ് കറാമത്തു ആണോ ആരെങ്കിലും ആ സംശയം തീർക്കുന്ന വിഡിയോ ചെയ്യണേ
വളരെ അത്യാവശ്യമാണ്
മരിച്ചുപോയവരുടെപേരിൽ കള്ളകഥകളുണ്ടാക്കരുത്
cmനെകൊണ്ട് പറയും പോലെ
ഞങളുടെ നാട്ടിൽ ആണ്
അപ്പോൾ കരാമത് തന്നെ ഒരു ശശയവും ഇല്ല കുളം മേലെയും പള്ളി താഴെയും ആണെങ്കിൽ കുളത്തിനും താഴെ കിണറും പിന്നെ കാരമത് തന്നെ 🤔
@@n.t.mmunshad6765
Sathyam ano ith
ഹൗ. ബല്ലാത്ത ജാതി
അല്ലാഹുകൊടുത്ത കഴിവ്
എന്റെയും കഴിവ് അല്ലാഹുവിൻറെ താ
@shihabm5495 ഒരുസംശയമില്ല ആർക്കാണ് സംശയം
@@AmeenKuttayi-g6z വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ പറയുക.. എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല...അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ...
മറഞ്ഞ കാര്യങ്ങൾ എനിക്ക് അറിയുമായിരുന്നെങ്കിൽ എനിക്ക് ധാരാളം ഗുണങ്ങൾ നേടാമായിരുന്നു.. ദോഷം എന്നെ ബാധിക്കുകയും ചെയ്യില്ലായിരുന്നു.... അള്ളാഹു നബിയെ കൊണ്ട് തന്നെ ലോകത്തോട് പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി?????
Trick by faasil
ബി ഹ്‌റ ഖദി മുൽ ജാമി ഹിൽസയ്യനാട്ടി എന്നാണ് വായിക്കുക
Mm പിന്നെ
😮😮😮😮😮
Atrem vellam ulla aa kinar padachon thanna kuthirth
ഇത് എ വിടെയാണ്
മഞ്ചേരി . പയ്യനാട്
Payyanad
മഹാൻമാരുടെ കറാമാത്തു്കൾ പറഞ്ഞാൽ തീരില്ല
എന്തെങ്കിലും പറഞ്ഞു. ഡോളർ വാങ്ങണം.. ഹലാലോ ഹറാമോ അതൊന്നും പ്രശ്നം അല്ല...😊
എന്തെങ്കിലും വല്ല ബ്രോ അതിന് വ്യക്തമായ തെളിവ് അവിടെത്തന്നെയുണ്ട്
@@Baseworldനീ റെഡിയാണോ ഞാൻ ഫാസിൽ ബഷീറിനെ കൊണ്ട് വരാം
Mashllh അൽഹംദുലില്ലാഹ്
Etre uyarnnittaayaalum vellam eshtam pole nde athu etre uyarathilekkaanelum varum 👩🔧science aadhyam padichtt vaa eyy
സതൃം
Dubyan
Masha allah 👍
ആ ടാങ്ക് പള്ളിയുടെ മുകളിലേക്കൊന്ന് വെച്ച് നോക്കൂ. അപ്പോഴറിയാം വാട്ടർ ലെവൽ
ഇത്രയും കാലം ആ നാട്ടിൽ ഉള്ളവർക്ക് സംശയം ഇല്ല..
Itonnu neat akivakan padille
ഫയ്യനാതി പയ്യനാട് എന്ന് അറബിയിൽ എഴുതിയതാണ്
Thankz
അഫ്സൽവന്നു നോക്കിക്കോളൂ
പള്ളി കമ്മറ്റിക്ക് ആകാട്
ഒന്ന് വെട്ടി കൂടെ
പച്ചകളവ് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. ഇത് ഖുറാഫികൾ വിശ്വസിക്കും 😂
കറാമത്ത് പറയുന്നവർ ആ കിണർ വൃത്തിയായി സൂക്ഷിക്കുന്നില്ല !!! ശാസ്ത്രം തോററിട്ടൊന്നുമില്ല ...ഏത് ജല സംഭരണിയുടെ സെന്ടറിൽ അടിയിലായി പൈപ്പ് കൊടുത്താലത് വലുതും ചെറുതുമായി ലൈൻ കൊടുത്താൽ അൽപ്പമൊക്കെ കയററത്തിലേക്ക് വെളളം കയറും !!! അത് ശാസ്ത്രം തന്നേയാണ് !!! 😅❤
വളരെ ഭംഗിയായി സംരക്ഷിക്കുന്നുണ്ട്
പിന്നെ മഖ്ബറയല്ലാത്തതിനാൽ വഹാബി കുഞ്ഞാടുകൾ വന്ന് പൊളിക്കില്ല എന്ന സമാധാനം
😅😅😅😅😅
بئر لمسجد
الجامع القديم
الكبير الفناني
മബുറത്ത് വേനലായാൽ വണ്ടിയിൽ ദൂരസ്ഥലത്ത് നിന്ന് വെള്ളം കൊണ്ടുവരണം അബ്ടല്ലാത്തൊരു കറാമാത്ത് പയ്യ : നാടൊ
അതും ഒരു കറാമത്ത് 🤣🤣🤣🤣🤣
Mampurath kaark Vellathinu prayaasam illa . Tirurangadi kaark Aanh Vellathinu Prayaasam. I am from Tirurangadi Near Mampuram
@ rafeek... അവിടെ മരിച്ചു പോയ യാഹൂ തങ്ങളുടെ ജാറം കൊണ്ടല്ലേ അന്ധം കമ്മികളെ ചൂഷണം ചെയ്യുന്നത്??? ഖബറിൽ പോയ ആ തങ്ങൾക്ക് കറാമത്ത് ഇല്ലേ?????
Cadh undakan ilakathakal