സഹോദര ആ നേർച്ചയ്ക്ക് നിങ്ങൾ പോകുമോ 😭 അൽഹംദുലില്ലാഹ് പോകുന്നേൽ ഈ സഹോദരിക്ക് വേണ്ടി ദുആ ചെയ്യുമോ 😭 എനിക്ക് ക്യാൻസർ ആണ് അൽഹംദുലില്ലാഹ് കാലിൽ ആണ് അൽഹംദുലില്ലാഹ് ഇപ്പോൾ കാൽ മുട്ടിനു താഴെ മുറിച്ചു അൽഹംദുലില്ലാഹ്.... ഞാൻ tvm ആണ്... ഇത് മലപ്പുറം അല്ലെ 😰..... ദൂരം ഏറെ യാണ്.... ഇല്ലേൽ എങ്ങനേലും എത്തിയേനെ 😰ദുആ ചെയ്യുമോ സഹോദര 😭@@Baseworld
@aflusvlog2212ഹലോ.... എന്റെ mon e വർഷം cbse sslc exam എഴുതുകയാണ്.. Nallamark കിട്ടി pass ആകുവാനും പഠനത്തിൽ uzhappu മാറാനും ദുആഹ് ചെയ്യണം.. 😒😒.. പഠിക്കാൻ മടിയാണ്... വല്ലാതെ വിഷമത്തിൽ aanu🤲🏻🤲🏻🤲🏻...
നമ്മളെ അടുത്താണ് മൂന്നാക്കൽ പള്ളി... എല്ലാ മതസ്ഥരും എന്തേലും ഉദ്ദേശം നിറവേറാൻ. (കിണറിൽ വെള്ളം കാണാൻ.. അരി നേർച്ച ആക്കും ജോലി കിട്ടിയാൽ ആദ്യ സാലറിയിൽ നിന്ന് അരി വാങ്ങി കൊടുക്കും അസുഖം മാറിയാൽ അരി കൊടുക്കാൻ നേർച്ച ആക്കും.. )നല്ല ഫലം ആണ്.. രണ്ടാഴ്ച കൂടുമ്പോ ഇവിടെ അരി വിതരണം ഉണ്ടാവും...
അൽ ഹംദുലില്ലാഹ് ഞാൻ എല്ലാ മാസവും പോകു അരി വാങ്ങാൻ സിയാറതo ചെയ്യും അടുത മഹല്ല് വഴി വളാഞ്ചേരിയിൽ നിന് പെരിന്തൽമണ്ണ റോഡ് എനിക്കും നേർച്ചക്കL ഫലം കിട്ടിയിട്ടുണ്ട് ജാതിഭേതമന്യേ എല്ലാവരും വരും അരിക്കും'❤❤❤
എനിക്കും അനുഭവം 🥰❤️🕋❤️🥰🤲🤲🤲എന്റെ താത്താന്റെ മോന്റെ മാര്യേജ് നടന്നു കൂടെ എന്റെ മോളുടെയും 🥰❤️❤️🕋🕋നടന്നു 🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲❤️❤️❤️🕋
എന്റെ ഉമ്മാക്ക് എല്ലാമാസവും മൂന്നാക്കൽ പള്ളിയിൽ നിന്നും അരി കിട്ടുന്നുണ്ട്. അതിൽനിന്ന് എനിക്കൊരു വിഹിതം എല്ലാ മാസവും എന്റെ ഉമ്മ കൊടുത്തയക്കാറുണ്ട്. എന്റെ ഉമ്മാന്റെ നാട് അവിടെയാണ്. പള്ളിയിൽ പോകാറുണ്ട് അൽഹംദുലില്ലാ അവിടെ പോയി വന്നാൽ ഒരു മനസ്സമാധാനമാണ്.
എത്രേയും പെട്ടെന്ന് കേരളത്തിലെ ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുംഇതിനാണ് ശുദ്ധ വിവരകേട് എന്ന് പറയുന്നത്. മൗലവി / വിഡ്ഡിയായ പണ്ഡിതർ അണികളെ തെറ്റിധരിപ്പിച്ചു മരണത്തിലേക്കു തള്ളിവിടുന്നു പണ്ഡിതർ ആസുഖം വന്നാൽ ആശുപത്രിയെ സമീപിക്കുന്നു ഇതാണ് വ്യത്യാസം -
ഞാൻ പോയിട്ടില്ല അവിടെ പോകാനും കാണാനും ഒരു പൂതിയുണ്ട് നല്ല ഒരു സഖ്യകടമുണ്ട് അത് വീടി കിട്ടാൻ ദുആ ചെയ്യണേ ആളുകളുടെ ഇടയിൽ മോശമാകാതെ അത് വീടി കിട്ടണം ദുആ ചെയ്യണേ
എന്റെ കമൽ പോയിട്ടുണ്ട് അത് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം എനിക് റാഹത്തുള്ള സ്ഥലംആവാൻ പിന്നെ സ്ഥലം 150ലക്ഷം കൊടുക്കാനുട് സ്ഥലം പേർലവനും അതിന് ഓകേ ദുഹാ ചെയ്യണം
ഞാൻ തൃശൂർ ആണ് എനിക്ക് evdk വരാൻ ആരെങ്കിലും crct പറഞ്ഞു theruoo... Evdk എങ്ങനെ നേർച്ച akkannum ഒന്ന് പറഞ്ഞു tharuoo ആരെങ്കിലും... 🙏🙏ഞാനും ഒരു കാര്യം നടന്ന് കിട്ടാൻ ആഗ്രഹിക്കണ്ട് എല്ലാരും ദുആ ചെയ് tta
മലപ്പുറം വഴി വരുന്നവർക്ക് പടപ്പറമ്പ് നിന്ന് വളാഞ്ചേരി റൂട്ട് ബസ് ന്ന് മൂന്നാക്കൽ പള്ളി റോഡ് ഇറങ്ങുക പെരിന്തൽമണ്ണ യിൽ നിന്ന് വരുന്നവർക്ക് വളാഞ്ചേരി ബസിൽ കയറി മൂന്നാക്കൽ പള്ളി റോഡ് ഇറങ്ങുക കോഴിക്കോട് നിന്ന് വരുന്നവർക്ക് വളാഞ്ചേരി വന്ന് പെരിന്തൽമണ്ണ റോഡിന്ന് മൂന്നാക്കൽ പള്ളി
Maasha Allah,, എന്റെ അടുത്ത് നിന്നും ക്യാഷ് കടം വാങ്ങി ഇപ്പോൾ ക്യാഷ് താരത്തെ ഇരിക്കാൻ വാങ്ങിയ ക്യാഷ് കുറച്ചു പറഞ്ഞു കളവു പറയുന്നു,,,, ക്യാഷ് മൊത്തം തിരിച്ചു കിട്ടിയാൽ അരി വാങ്ങി കൊടുക്കാം. ഇൻഷാ അള്ളാ.....
കിട്ടുന്ന അരി. പാവങ്ങൾക്ക്. വിതരണം ചെയ്യുന്ന രീതി. വളരെ സന്തോഷം ❤❤❤❤❤❤ഞാൻ ആദ്യമായി. കേൾക്കുന്നു. ആസ്ഥല ം. കുറച്ചു. സ്ഥലം ഇല്ലാത്ത പാവങ്ങൾക്ക്. വീട് വെച്ചു നൽകിക്കൂടെ വെറുതെ എന്തിനാണ് ഇങ്ങനെ യിട്ടിരിക്കുന്നത് എന്ത് ഫലം
മാഷാ അള്ളാഹ് എന്റെ നാട്ടിലെ പള്ളി.... ഇവിടുത്തെ അരി ഞങ്ങളും കഴിക്കുന്നു അൽഹംദുലില്ലാഹ്.. ഞാനും 5 തവണ അരി കൊടുത്തിട്ടുണ്ട്... എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ ക്യാഷും നേർച്ചയാക്കാറുണ്ട്
@@Bklifeu6m മഞ്ചേരിയിൽ നിന്നും തിരൂർ കോട്ടക്കൽ ബസ്സിൽ വന്ന് കോട്ടക്കൽ നിന്നും വളാഞ്ചേരി ബസ്സിൽ കയറി വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി 3 കിലോമീറ്റർ യാത്ര ചെയ്‌താൽ പള്ളി റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ മൂന്നാക്കൽ പള്ളിയിൽ എത്താം.
ഇത് ശിർക് ആണെന്നു ചിലർ.. അതെങ്ങനെ ശിർക് ആവും എന്ന്. മനസിലാവുന്നില്ല.. അവിടെയുള്ള മഹാന്റെ. ബർകത് കൊണ്ട് എന്റെ.. ഇന്ന.. കാര്യം നിറവേറ്റി തരണേ റബ്ബേ.. എന്ന് കരുതി ഒരാൾ അവിടെ നേർച്ച അരി കൊടുത്താൽ അതെങ്ങനെ ശിർക് ആവും... റബ്ബിനോടാണ് ആവശ്യം പറയുന്നത്.. അവിടയുള്ള മഹാനെ ഇടയാളൻ. ആക്കുന്നു. അത്ര മാത്രം.. കാര്യം റബ്ബ് നിറവേറ്റുന്നു.. അവിടെയുള്ള മഹാനോട് നേരിട്ട് ആരം പറയുന്നില്ല.. ഇത് ശിർക്ക് ആണോ..?..
ഇത്തരം വിവരക്കേട് പ്രചരിപ്പിച്ച് ഇസ്ലാമിന് ദുഷ്പേരുണ്ടാക്കുന്ന വ്യക്തികൾക്കും അത് വിശ്വസിക്കുന്ന ജനങ്ങൾക്കും അല്പം തിരിച്ചറിവും വിവേകവും അല്ലാഹു നൽകട്ടെ - ആമീൻ
Makamukalil എല്ലാസ്ഥാലത്ത് വിളക്ക് ഉണ്ട് തിരി കത്തിക്കാറില്ല വെളിച്ചെണ്ണ ഒഴിച്ച് വെക്കും വരുന്നവർ അതിൽ നിന്ന് ഉപയോഗിച്ച് ൽ വേദന യും രോഗവും മാറും ഉറപ്പ്... നേർച്ച നേർന്നു അരി യോ, പൈസ യോ കൊടുത്താൽ എന്താ വശ്യ വും സാധിക്കും രോഗം മാറും അനുഭവം തന്നെ യാണ് ഈ കാണുന്ന അത്ഭുതം
@@RUKKIYAPC-l8j നിങ്ങൾക്ക് അല്ലാഹുവിൽ വിശ്വാസം ഇല്ലേ രോഗം തരുന്നതും മാറ്റുന്നതും റബ്ബ് അല്ലേ മരണപ്പെട്ടവർക്ക് ദുനിയാവുമായി ബന്ധപെടാൻ കഴിയില്ല അവർ " കബറിൽ നിന്ന് ഉയിർത്ത് എഴുന്നേൽക് ന്നത് വരെ ബർ സക്ക് എന്ന ലോകത്താണ്
ഇയ്യാക ന ഉബുദു വഇയ്യാകനസ്തഈൻ റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു പരിശുദ്ധ കുർആനിലെ ഈ വാക്യങ്ങൾ പ്രവാജകൻ നമ്മെ പഠിപ്പിച്ചു തന്നു എല്ലാ നമസ്കാരത്തിലും നിർബന്ധമായഓതേണ്ട സൂറത്ത് സഹായം അല്ലാഹുവിനോട് മാത്രം ചോദിക്കാൻ പറ്റുകയൊള്ളു എ്ന് റസൂൽ ഈ സൂറത്തിലൂടെ നമ്മെ പഠിപ്പിച്ചു കഅബക് ചുറ്റും കുറെ കെട്ടിപ്പൊക്കിയ ജാറങ്ങൾ ഉണ്ടായിരുന്നു അതല്ലാം പൊളിച്ചു മാറ്റാൻ റസൂൽ നിർദേശം കൊടുത്തു ബദറിലും ഉഹദിലും മുള്ള ശുഅദാകളെ റസൂലിൻ്റെ നേന്ത്രത്തിലാണ് കബറക്കം ചെയ്തത് ഒറ്റ കബർ പോലും റസൂൽ കെട്ടിപ്പൊക്കിയിട്ടിലു ബദറിലും ഉഹദിലും പോയാൽ ഇന്നും നമുക്ക് അത് കാണാൻ കഴിയും
@@abdulkareem3015മണ്ണാങ്കട്ട. മദീനയിലെ ഖബറുകളിന്മേൽ ഉയർത്തിയിരുന്നതെല്ലാം നിന്റെ ഇബ്നു അബ്ദുൽ വഹ്ഹാബു ശിങ്കിടികളും ഇടിച്ച് പൊളിച്ചിട്ട് എത്ര വർഷമായെന്ന് പൊട്ടൻ കിണറിലെ തവളകളായ വഹാബികളോട് ചോദിച്ചു നോക്ക് അല്ലെങ്കിൽ സത്യവും ഖുർആനും സുന്നികൾ പിടിപ്പിച്ചു തരാം. കുരുട്ട് ബുദ്ധി ഇറക്കി വെച്ച് വന്നാൽ മതി
കുട്ടിപ്രായം മുതൽ പോത്ത് ആകുന്നത് വരെ ഉമ്മയോടും ഉപ്പയോടും എല്ലാ കാര്യങ്ങൾക്കും സഹായം തേടി ദിവസവും അല്ലാഹുവിനോട് ശിർക്ക് ചെയ്യുന്ന വഹാബി പോത്ത് ദിവസവും നിർബന്ധമായ നിലക്ക് അല്ലാഹുവിനോട് നിസ്കാരത്തിൽ പറയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന് .നിന്നെ പടച്ചോൻ വെറുതെ വിടുമോ വഹാബി
ഉമ്മയോടും അപ്പയോടും ആരെങ്കിലും ഇയ്യക്കാ naubudu പറയുമോ? ശിർക്ക് ശിർക്ക് തന്നെ.അരി നിങ്ങൾക്ക് തന്നെ പാവങ്ങൾക്ക് കൊടുത്തുടെ.ഖബറിൽ എത്തിയാൽ ഒരു മഹാനും ഒന്നും ചെയ്യാൻ കഴിയില്ല. മുത്ത് റസൂലിനെ പോലും.
അള്ളഹുനോട് മാത്രമേ പ്രാർത്തിക്കൻ പാട് ഒള്ളു സഹായവും അള്ളഹുനോട് മാത്രം ആയിരിക്കണം അവർ ആണ് ശെരി ആയരീതിയിൽ ദൈവത്തിൽ വിശ്വാസം ഒള്ള അവർ ചെയ്യുന്ന പ്രാവർത്തി ആരുടെ മുൻപിൽ പോയി പ്രാർത്തിച്ചാലും ഉത്തരം കിട്ടും കാരണം എല്ലാപ്രാർത്തനയും സികരിക്കുന്നത് അള്ളഹു ആണ്
പ്രാർത്തനയിൽ വെള്ളം ചേർക്കരുത് ഇടക്കു മറ്റ് ഒരാൾ ചേർത്ത് കൊണ്ട് ഒള്ള പ്രർത്തന ആണ് വെള്ളം ചേർക്കൽ മറ്റ് ഒരാൾക് വേണ്ടി അള്ളഹുനോട് പ്രാർത്തിക്കം ഇടനിലകാരനെ ഉൾപ്പേടുത്തി കോണ്ട് പ്രാർത്തന തെറ്റ് ആണ്
@@fusiongaming753നീ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. അവിടെ കബർ സിയാറത്ത് ഇല്ല.. അവിടെ പള്ളിയിൽ പോയവർക്ക് ഖുർആൻ ഓതാം.. അവിടേക്ക് അരി കൊടുക്കാം.. നിങ്ങൾ അവിടെ അരി കൊടുക്കുന്ന ദിവസം ഒന്ന് പോയി നോക്ക്...
ആരി ധാനം ചെയ്യുകയും അല്ലാഹ് വിനോട് ദുആ ചെയ്യുക യും അല്ലാഹ് ഉത്തരം ചെയ്യുകയും ചെയ്യുന്ന അത്ഭുതം. അത് പഴയ കാലത്ത് രണ്ട് കിലോ അ രി കൊടുത്തിരുന്ന കാലമുണ്ടായിരുന്നു. അത് ഏകദേശം 20കൊല്ലം മുമ്പ് അന്നൊന്നും ഖബറിൽ നിന്ന് ആരും സംസാരിച്ചിരുന്നില്ല. ഇപ്പോൾ കബറില്ലാ തെ ഒരു പരിപാടിയും ഇല്ലാത്ത കുബൂരി കൾ പുതിയ കഥ. (പഴമ ക്കാ ർക്ക് അറിയാത്ത )കഥ കളുമായി വരുന്നു. പച്ച നൊണ കെട്ടി കൂട്ടി പറയുന്നത്. എന്തിനാണ് കബറിടം. അല്ലാഹ് വിന്റെ അടിമക്ക് അല്ലാഹ് പോരേ ⁉️⁉️⁉️⁉️⁉️⁉️
അ സതകത്തു റെഡ്തുൽ ബലാഹ്. എന്നു അല്ലാഹു പറഞ്ഞിട്ടുണ്ട് സതക്ക ചെയ്യുന്നത് കാരണം ആപത്തുകൾ തട്ടിനിക്കപ്പെടും ശെരിയാണ് പക്ഷെ പള്ളിയിലല്ല അല്ലാഹുവിന്റെ മാർഗത്തിൽ എവിടെ ആയാലും മതി പള്ളി അല്ലാഹുവിനെ സുജൂദ് ചെയ്യാനുള്ള ഇടമാണ് അതുവഴി മനുഷ്യൻ ആത്മ ശുദ്ദി നേടാനും അല്ലാതെ പള്ളിക്കു ആർക്കും പ്രത്യേകതയില്ല പള്ളിക്കും കമ്മറ്റിക്കും വരുമാനമുണ്ടാക്കാം എന്നല്ലാതെ. എല്ലാം ഷിഫയാക്കുന്നത് റബ്ബാണ്
എൻ്റെ 3ആധാരങ്ങൾ കുറി കമ്പനികളിൽ നിന്നുംജപ്തി ഒഴിവാക്കി dec 30 ഉള്ളിൽ കടബാധ്യത ഇല്ലാതെയും വസ്തു വിൽപന ഇല്ലാതെയും എടുത്ത് കിട്ടിയാൽ 5ചാക്ക് അരി നേർച്ച കൊടുക്കും,
Kettappo 😢 entho pediyakunu
അടുത്ത sunday മൂന്നാകൽ നേർച്ചയാണ് 👍
@Baseworld അതിയോ നിങ്ങൾ പോകുമോ വീഡിയോ ഉണ്ടാകുമോ
Enthin pedikkanam. Njagalude nadaan
സഹോദര ആ നേർച്ചയ്ക്ക് നിങ്ങൾ പോകുമോ 😭 അൽഹംദുലില്ലാഹ് പോകുന്നേൽ ഈ സഹോദരിക്ക് വേണ്ടി ദുആ ചെയ്യുമോ 😭 എനിക്ക് ക്യാൻസർ ആണ് അൽഹംദുലില്ലാഹ് കാലിൽ ആണ് അൽഹംദുലില്ലാഹ് ഇപ്പോൾ കാൽ മുട്ടിനു താഴെ മുറിച്ചു അൽഹംദുലില്ലാഹ്.... ഞാൻ tvm ആണ്... ഇത് മലപ്പുറം അല്ലെ 😰..... ദൂരം ഏറെ യാണ്.... ഇല്ലേൽ എങ്ങനേലും എത്തിയേനെ 😰ദുആ ചെയ്യുമോ സഹോദര 😭@@Baseworld
@aflusvlog2212ഹലോ.... എന്റെ mon e വർഷം cbse sslc exam എഴുതുകയാണ്.. Nallamark കിട്ടി pass ആകുവാനും പഠനത്തിൽ uzhappu മാറാനും ദുആഹ് ചെയ്യണം.. 😒😒.. പഠിക്കാൻ മടിയാണ്... വല്ലാതെ വിഷമത്തിൽ aanu🤲🏻🤲🏻🤲🏻...
നമ്മളെ അടുത്താണ് മൂന്നാക്കൽ പള്ളി... എല്ലാ മതസ്ഥരും എന്തേലും ഉദ്ദേശം നിറവേറാൻ. (കിണറിൽ വെള്ളം കാണാൻ.. അരി നേർച്ച ആക്കും ജോലി കിട്ടിയാൽ ആദ്യ സാലറിയിൽ നിന്ന് അരി വാങ്ങി കൊടുക്കും അസുഖം മാറിയാൽ അരി കൊടുക്കാൻ നേർച്ച ആക്കും.. )നല്ല ഫലം ആണ്.. രണ്ടാഴ്ച കൂടുമ്പോ ഇവിടെ അരി വിതരണം ഉണ്ടാവും...
അൽ ഹംദുലില്ലാഹ് ഞാൻ എല്ലാ മാസവും പോകു അരി വാങ്ങാൻ സിയാറതo ചെയ്യും അടുത മഹല്ല് വഴി വളാഞ്ചേരിയിൽ നിന് പെരിന്തൽമണ്ണ റോഡ് എനിക്കും നേർച്ചക്കL ഫലം കിട്ടിയിട്ടുണ്ട് ജാതിഭേതമന്യേ എല്ലാവരും വരും അരിക്കും'❤❤❤
സദക്ക 'റബ്ബ് സ്വീകരിക്കട്ടെ
ആ മഹാന്റെ ബറകത് കൊണ്ട് എന്റെ കടങ്ങൾ വീട്ടി തരണം allah മോന്റെ അബാസ്മാരകം മാറ്റിതരണം allah എല്ലാ വിഷമങ്ങളും മാറ്റി സമാധാനം നൽകണേ allah 🤲🤲😔
Ameen
എനിക്കും അനുഭവം 🥰❤️🕋❤️🥰🤲🤲🤲എന്റെ താത്താന്റെ മോന്റെ മാര്യേജ് നടന്നു കൂടെ എന്റെ മോളുടെയും 🥰❤️❤️🕋🕋നടന്നു 🤲🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🤲🤲❤️❤️❤️🕋
Eniku orupadkadamund. Ellamveettitharane. Rabhe. Njanvannukanaan thaufeeq. Tharane
ഇത് ഞങ്ങളുടെ മഹല്ല് ആണ്. മുന്നാക്കൽ പള്ളി 🥰
ഈ പറയുന്നത് എല്ലാം ശരിയാണോ
@BUSHRASHAJAHAN-ec1yz yes 🥰
കറക്റ്റ് സ്ഥലം evde
@Fathimasuhra-w1o വളാഞ്ചേരി മൂന്നാക്കൽ
avidathe num undo bro undenkil send cheyyumo
Ma sha Allah. ആ അമ്മയുടെ അസുഖം സുഗമാക്കണേ Allah🤲
Gud
njagalum neyyathakiyitund ari aduthu thanne varum insha allah allahu sathipichu tharate Aameen
എന്റെ ഉമ്മാക്ക് എല്ലാമാസവും മൂന്നാക്കൽ പള്ളിയിൽ നിന്നും അരി കിട്ടുന്നുണ്ട്. അതിൽനിന്ന് എനിക്കൊരു വിഹിതം എല്ലാ മാസവും എന്റെ ഉമ്മ കൊടുത്തയക്കാറുണ്ട്. എന്റെ ഉമ്മാന്റെ നാട് അവിടെയാണ്. പള്ളിയിൽ പോകാറുണ്ട് അൽഹംദുലില്ലാ അവിടെ പോയി വന്നാൽ ഒരു മനസ്സമാധാനമാണ്.
പ്ലീസ് അവിടുത്തെ നമ്പർ ഉണ്ടെങ്കിൽ അയച്ചു തരിക
എന്റെ മോനെ പാമ്പ് കടിച്ചു അവിടേക്ക് അരി നേർച്ച ചെയ്തു അൽഹംദുലില്ലാഹ് എന്റെ മോന് ഒരു കുഴപ്പവും ഇല്ല നല്ല ഫലം ആണ് അവിടെ
അണലി. മൂർഖൻ. രാജ വെമ്പാല. ഇത് കടിച്ചാൽ മരണം ഉറപ്പാണ്.
@@alhamdulillah622 ആശുപത്രിയിൽ കൊണ്ടു പോയിട്ടാണോ നേർന്നത്
@Semimonts നോ
വിശം ഉള്ള പാമ്പ് കടിച്ച് വേണ്ട രീതിയിൽ വിശം കയറിയാൽ അരിമതിയാവില്ല. അങ്ങിനെ എങ്കിൽ അൻ്റിവെനം വെറുതെയാവും.
എത്രേയും പെട്ടെന്ന് കേരളത്തിലെ ആശുപത്രികൾ അടച്ചുപൂട്ടേണ്ടി വരുംഇതിനാണ് ശുദ്ധ വിവരകേട് എന്ന് പറയുന്നത്. മൗലവി / വിഡ്ഡിയായ പണ്ഡിതർ അണികളെ തെറ്റിധരിപ്പിച്ചു മരണത്തിലേക്കു തള്ളിവിടുന്നു പണ്ഡിതർ ആസുഖം വന്നാൽ ആശുപത്രിയെ സമീപിക്കുന്നു ഇതാണ് വ്യത്യാസം -
കറക്റ്റ് place ഒന്ന് പറയുമോ അങ്ങോട്ട് വരാനായിരുന്നു
Malappuram Velachery munnakal
പെരുന്തൽമണ്ണ മുസക്കുട്ടി ബസ്റ്റാന്റ്ൽ നിന്ന് വളാഞ്ചേരി ബസ്സിൽ കയറി മുന്നാക്കൽ ഇറങ്ങുക. അവിടെ ഓട്ടോ ഉണ്ടാവും. സുഖമായി എത്താം.
റബ്ബ് അനുഗ്രഹിക്കട്ടെ
👍👍👍
സ്ത്രീകൾക്ക് വരാമോ
എനിക്ക് ഒരു പാട് അനുഭവം ഉണ്ട് ❤️❤️❤️
എന്റെ സുഹൃത്തുക്കൾ ക്കും ഉണ്ട്
Etryo pavgl ahn arivgi kondpovunnt atanattvumvliy prtiflam enikumnll anubvam und❤ mashallah pavglatukatunilkunnund chanukodukarund eniyumkodukkan hlhadulilla ❤
ഇത് മലപ്പുറം ജില്ലയിലെ evideyanu സ്ഥലം എന്ന് പറയുമോ ആഗ്രഹ മുണ്ട് കാണാൻ
Valamcheri
പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ മൂന്നാക്കൽ സ്റ്റോപ്പിൽ ഇറങ്ങുക
ഞാൻ പോയിട്ടില്ല അവിടെ പോകാനും കാണാനും ഒരു പൂതിയുണ്ട് നല്ല ഒരു സഖ്യകടമുണ്ട് അത് വീടി കിട്ടാൻ ദുആ ചെയ്യണേ
ആളുകളുടെ ഇടയിൽ മോശമാകാതെ അത് വീടി കിട്ടണം ദുആ ചെയ്യണേ
Avideyk oru chakk ari neercha ittnnoku shariyakum ellam shariyayit kondukoduthall madi enikum anubavam ulladan ellam shariyakum
Njanum ari nerchayaakunnu.ende mon 4 vashamayi dhubayilaanu njangalkonnum oru vivaravumilla.dhuha cheyane ellarum avande vivarmkitan
ഒരു കാലത്ത് 15.20.km. ദൂരെ നിന്നുപോലും ആളുകൾ മരിച്ചാൽ മൂന്നാക്കലാണ് മറവ് ചെയ്തിരുന്നത്
കേട്ടിട്ടുണ്ട് ബ്രോ
ഈ. മഹാൻ്റ. പേര്. പറയുമോ.. ഉപ്പാൻ്റെ
Subhanallah
Allhamdulilla
Mashaallah🤲🤲🤲🤲🤲
ആകല്ല് ശിവലിങ്കമാകുമോ
മനസ്സിൽ തട്ടി ഞാൻ നേർച്ച ചെയുന്നു 🤲ഇൻശാഅല്ലാഹ് അതികം വെയുകതെ നടക്കണേ റബ്ബേ
Ameen
ആമീൻ
امين
Ameen
ഇത് ഏത് സ്ഥലം... ജില്ലാ
മലപ്പുറം ജില്ല
വളാഞ്ചേരി അടുത്ത്
അൽഹംദുലില്ലാഹ്
ഞാൻ പോയിട്ടുണ്ട് അടുത്ത് പോയി സിയാറത് ചെയ്തു പോന്നു എനിക്ക് ഊര വേതന യാണ് ഞാനും അരി നേർച്ച ആക്കിയിട്ടുണ്ട്
എനിക്കും ഊര വേദന ഉണ്ട്, നിങ്ങൾ എങ്ങനെയാ അരി നേർച്ചയാക്കിയത്, കിലോ കണക്കിലാണോ, എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ
🎉
@@SafeeyaSafeeya-oy3giനമ്മളെ കൊണ്ട് കഴിയുന്നത് പോലെ ചെയ്യാം5 kg,10kg അങ്ങനെ ഒക്കെ ചെയ്യാം
എന്റെ കമൽ പോയിട്ടുണ്ട് അത് കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം എനിക് റാഹത്തുള്ള സ്ഥലംആവാൻ പിന്നെ സ്ഥലം 150ലക്ഷം കൊടുക്കാനുട് സ്ഥലം പേർലവനും അതിന് ഓകേ ദുഹാ ചെയ്യണം
Full.Adress.parayamo
ഞാൻ തൃശൂർ ആണ് എനിക്ക് evdk വരാൻ ആരെങ്കിലും crct പറഞ്ഞു theruoo... Evdk എങ്ങനെ നേർച്ച akkannum ഒന്ന് പറഞ്ഞു tharuoo ആരെങ്കിലും... 🙏🙏ഞാനും ഒരു കാര്യം നടന്ന് കിട്ടാൻ ആഗ്രഹിക്കണ്ട് എല്ലാരും ദുആ ചെയ് tta
കഴിഞ്ഞ ആഴ്ച ഞാനും പോയി അരി വാങ്ങിച്ചു
സ്ഥലം കൃത്യമായി പറയാമോ?
Ningal yavida ane place
മലപ്പുറം ജില്ല
പടപ്പറമ്പ വഴി വളാഞ്ചേരി
വഴി മൂന്നാക്കൽ പള്ളി
മലപ്പുറം വഴി വരുന്നവർക്ക്
പടപ്പറമ്പ് നിന്ന് വളാഞ്ചേരി റൂട്ട് ബസ് ന്ന്
മൂന്നാക്കൽ പള്ളി റോഡ്
ഇറങ്ങുക
പെരിന്തൽമണ്ണ യിൽ നിന്ന് വരുന്നവർക്ക്
വളാഞ്ചേരി ബസിൽ കയറി മൂന്നാക്കൽ പള്ളി
റോഡ് ഇറങ്ങുക
കോഴിക്കോട് നിന്ന് വരുന്നവർക്ക്
വളാഞ്ചേരി വന്ന് പെരിന്തൽമണ്ണ റോഡിന്ന്
മൂന്നാക്കൽ പള്ളി
g pay cheyan pattumo ariyde paisa
Maasha Allah,, എന്റെ അടുത്ത് നിന്നും ക്യാഷ് കടം വാങ്ങി ഇപ്പോൾ ക്യാഷ് താരത്തെ ഇരിക്കാൻ വാങ്ങിയ ക്യാഷ് കുറച്ചു പറഞ്ഞു കളവു പറയുന്നു,,,, ക്യാഷ് മൊത്തം തിരിച്ചു കിട്ടിയാൽ അരി വാങ്ങി കൊടുക്കാം. ഇൻഷാ അള്ളാ.....
Masha allah
കിട്ടുന്ന അരി. പാവങ്ങൾക്ക്. വിതരണം ചെയ്യുന്ന രീതി. വളരെ സന്തോഷം ❤❤❤❤❤❤ഞാൻ ആദ്യമായി. കേൾക്കുന്നു. ആസ്ഥല ം. കുറച്ചു. സ്ഥലം ഇല്ലാത്ത പാവങ്ങൾക്ക്. വീട് വെച്ചു നൽകിക്കൂടെ വെറുതെ എന്തിനാണ് ഇങ്ങനെ യിട്ടിരിക്കുന്നത് എന്ത് ഫലം
അഹ് സ്ഥലത്തൊക്കെ മറവ് ചെയ്യുന്ന സ്ഥലം ആണ്. അവടെ കൊറേ കബറുകളാണ്
ഇത് കബർ സ്ഥാനി യാണ് അത് യങ്ങനെ വിടുവയ്ക്കാനാണ്
@FathimaHidha-q3uvivaraked parayalla viddi
ഉള്ളവനും ഇല്ലാത്തവനും ഉണ്ട് അത് കബറുസ്തനാണ്
Etra kilo ariyan koduka
അൽഹംദുലില്ലാഹ്
ഞാൻ അവിടെ പോയിട്ടുണ്ട് അരികൊടുക്കാൻ
Ith evideya?
മാഷാഅള്ളാഹ്... എന്റെ മഹൽ
സത്യം ആണോ ഈ പറയുന്നത് എനിക്ക് വരാൻ ആണ്
ഈ സ്ഥലം സെരിക്കും എവിടെ യാണ്
ഇത് എവിടെ യാണ് സെരിക്കും സ്ഥലം
റൂട്ട് ഒന്ന് പറഞ്ഞു തരുമോ
@@Khalusabiവളാഞ്ചേരി അടുത്ത് ആണ്. അവിടെ വന്നാൽ ആരും പറഞ്ഞു തരും..
മാഷാ അള്ളാഹ് എന്റെ നാട്ടിലെ പള്ളി.... ഇവിടുത്തെ അരി ഞങ്ങളും കഴിക്കുന്നു അൽഹംദുലില്ലാഹ്.. ഞാനും 5 തവണ അരി കൊടുത്തിട്ടുണ്ട്... എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ ക്യാഷും നേർച്ചയാക്കാറുണ്ട്
വഴി പറഞ്ഞു തരുമോ മഞ്ചേരിയിൽ നിന്നും
പോകാൻ പറ്റാത്തവർ ക്യാഷ് എത്തിക്കാൻ എങ്ങിനെയാ
@@Bklifeu6m മഞ്ചേരിയിൽ നിന്നും തിരൂർ കോട്ടക്കൽ ബസ്സിൽ വന്ന് കോട്ടക്കൽ നിന്നും വളാഞ്ചേരി ബസ്സിൽ കയറി വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ ബസ്സിൽ കയറി 3 കിലോമീറ്റർ യാത്ര ചെയ്‌താൽ പള്ളി റോഡ് സ്റ്റോപ്പിൽ ഇറങ്ങിയാൽ മൂന്നാക്കൽ പള്ളിയിൽ എത്താം.
ക്യാഷ് എത്തിക്കാൻ വല്ല. മാർഗം ഉണ്ടോ
@@Bklifeu6mപെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരി ബസ്സിൽ കയറി മൂന്നാക്കൽ പള്ളി റോഡ് ചോദിച്ചാൽ മതി
എവിടെ സ്ഥലം
വളാഞ്ചേരി ഭാഗത്ത് ആണ്
വളാഞ്ചേരി എടയൂർ പഞ്ചായത്ത്
മൂന്നാക്കൽ
മാഷാ അള്ളാ❤ നേ൪ച്ച ഉണ്ട് ഫെബ്രുവരിയില്
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്
മലപ്പുറത്തു എവിടെയാണ് കൃത്യമായി പറയാമോ
വളാഞ്ചേരി. മൂന്നാക്കൽ
വളഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണ റൂട്ടിൽ,
Valanjeri center pattambi road
Alhamdulillahhh . Njn 2022 september masam njn valare budhimuttilayurunna samayath ella snagadam nallonam budhimuttiyirunnu natilnnu oru job sheriyakam pinne kutty aayirunnile 3 varsham ayi . Padachone njn e palliyil poyit dua cheith arii nercha aaki vanu alhamdulilahh annu thanne ntey job sheriyayi njn dubai poyi . Avidey poi one year aakumbozheku oru kunj ndayiii . Epo nntey monu 12 masam aakunnuu januvary aanu delivery kazhnjath 2024 mashallahhh . Eni kuttyea kondu pokanam padacho valiyavanaanuuuu
Yevide kannurano
Ethu.engsnayanu
Avide
Ethikunsth
Karugappaliyil
Inulls.coment.snu
ഈ.. പള്ളി എവിടെ സ്ഥലം ഒന്ന് പറയോ
Valanchery yil ninnum perinthalmanna bus rootil moonakal palli bustop ennittu aarodu chodhichalum paranju tharum
Valanjery
❤ sathyam
ഇത് ശിർക് ആണെന്നു ചിലർ.. അതെങ്ങനെ ശിർക് ആവും എന്ന്. മനസിലാവുന്നില്ല.. അവിടെയുള്ള മഹാന്റെ. ബർകത് കൊണ്ട് എന്റെ.. ഇന്ന.. കാര്യം നിറവേറ്റി തരണേ റബ്ബേ.. എന്ന് കരുതി ഒരാൾ അവിടെ നേർച്ച അരി കൊടുത്താൽ അതെങ്ങനെ ശിർക് ആവും... റബ്ബിനോടാണ് ആവശ്യം പറയുന്നത്.. അവിടയുള്ള മഹാനെ ഇടയാളൻ. ആക്കുന്നു. അത്ര മാത്രം.. കാര്യം റബ്ബ് നിറവേറ്റുന്നു.. അവിടെയുള്ള മഹാനോട് നേരിട്ട് ആരം പറയുന്നില്ല.. ഇത് ശിർക്ക് ആണോ..?..
Allaah🤲 എല്ലാവർക്കും ബുദ്ധി കൊടുക്കണേ allah 🤲..
നീ പറഞ്ഞല്ലോ ഇനി അള്ള കൊടുത്തോളും
@ismailklr9420 ninte uppa parayano
ഇത്തരം വിവരക്കേട് പ്രചരിപ്പിച്ച് ഇസ്ലാമിന് ദുഷ്പേരുണ്ടാക്കുന്ന വ്യക്തികൾക്കും അത് വിശ്വസിക്കുന്ന ജനങ്ങൾക്കും അല്പം തിരിച്ചറിവും വിവേകവും അല്ലാഹു നൽകട്ടെ - ആമീൻ
allahu dharaja uyarthatte ameen
ആമീൻ 🤲
Idh yevide Yan place kannurano
Malappuram ജില്ല ആണ്
@@IzzaIzzu-o8u hmm
എന്റെ മഹല്ല് .
Nalikeram.kashe.vayipadayi.sabarimalayilum.kodikalude.varumanam.ellamonne.chidikuka.
പതിനായിരം കണക്കിന് ആളുകളാണ്. ഇവിടെ വന്ന്. അരി. വാങ്ങി പോകുന്നത്
ഇത് എവിടെ ആണ്
Malappuram district valanchery
Alhamdulilah
എവിടെയാണ് സ്ഥലം
Valanjery
Eth evide sthalam
വളാഞ്ചേരി
Makamukalil എല്ലാസ്ഥാലത്ത് വിളക്ക് ഉണ്ട് തിരി കത്തിക്കാറില്ല വെളിച്ചെണ്ണ ഒഴിച്ച് വെക്കും വരുന്നവർ അതിൽ നിന്ന് ഉപയോഗിച്ച് ൽ വേദന യും രോഗവും മാറും ഉറപ്പ്... നേർച്ച നേർന്നു അരി യോ, പൈസ യോ കൊടുത്താൽ എന്താ വശ്യ വും സാധിക്കും രോഗം മാറും അനുഭവം തന്നെ യാണ് ഈ കാണുന്ന അത്ഭുതം
@@RUKKIYAPC-l8j നിങ്ങൾക്ക് അല്ലാഹുവിൽ വിശ്വാസം ഇല്ലേ രോഗം തരുന്നതും മാറ്റുന്നതും റബ്ബ് അല്ലേ മരണപ്പെട്ടവർക്ക് ദുനിയാവുമായി ബന്ധപെടാൻ കഴിയില്ല അവർ " കബറിൽ നിന്ന് ഉയിർത്ത് എഴുന്നേൽക് ന്നത് വരെ ബർ സക്ക് എന്ന ലോകത്താണ്
ഈ പള്ളി അരിൻ്റ.പൈസ അയക്കാൻ ബാങ്ക് നമ്പർ തരോ ഒരു പാട് ദൂരെ ഉള്ള വർക് വരാൻ ബുദ്ധിമുട്ടാണ്
ഇയ്യാക ന ഉബുദു വഇയ്യാകനസ്തഈൻ റമ്പേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു പരിശുദ്ധ കുർആനിലെ ഈ വാക്യങ്ങൾ പ്രവാജകൻ നമ്മെ പഠിപ്പിച്ചു തന്നു എല്ലാ നമസ്കാരത്തിലും നിർബന്ധമായഓതേണ്ട സൂറത്ത് സഹായം അല്ലാഹുവിനോട് മാത്രം ചോദിക്കാൻ പറ്റുകയൊള്ളു എ്ന് റസൂൽ ഈ സൂറത്തിലൂടെ നമ്മെ പഠിപ്പിച്ചു കഅബക് ചുറ്റും കുറെ കെട്ടിപ്പൊക്കിയ ജാറങ്ങൾ ഉണ്ടായിരുന്നു അതല്ലാം പൊളിച്ചു മാറ്റാൻ റസൂൽ നിർദേശം കൊടുത്തു ബദറിലും ഉഹദിലും മുള്ള ശുഅദാകളെ റസൂലിൻ്റെ നേന്ത്രത്തിലാണ് കബറക്കം ചെയ്തത് ഒറ്റ കബർ പോലും റസൂൽ കെട്ടിപ്പൊക്കിയിട്ടിലു ബദറിലും ഉഹദിലും പോയാൽ ഇന്നും നമുക്ക് അത് കാണാൻ കഴിയും
Who demolished it?
@@abdulkareem3015മണ്ണാങ്കട്ട. മദീനയിലെ ഖബറുകളിന്മേൽ ഉയർത്തിയിരുന്നതെല്ലാം നിന്റെ ഇബ്നു അബ്ദുൽ വഹ്ഹാബു ശിങ്കിടികളും ഇടിച്ച് പൊളിച്ചിട്ട് എത്ര വർഷമായെന്ന് പൊട്ടൻ കിണറിലെ തവളകളായ വഹാബികളോട് ചോദിച്ചു നോക്ക് അല്ലെങ്കിൽ സത്യവും ഖുർആനും സുന്നികൾ പിടിപ്പിച്ചു തരാം. കുരുട്ട് ബുദ്ധി ഇറക്കി വെച്ച് വന്നാൽ മതി
കുട്ടിപ്രായം മുതൽ പോത്ത് ആകുന്നത് വരെ ഉമ്മയോടും ഉപ്പയോടും എല്ലാ കാര്യങ്ങൾക്കും സഹായം തേടി ദിവസവും അല്ലാഹുവിനോട് ശിർക്ക് ചെയ്യുന്ന വഹാബി പോത്ത് ദിവസവും നിർബന്ധമായ നിലക്ക് അല്ലാഹുവിനോട് നിസ്കാരത്തിൽ പറയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു എന്ന് .നിന്നെ പടച്ചോൻ വെറുതെ വിടുമോ വഹാബി
ഇതൊന്നും വഹാബി പറഞ്ഞതല്ലല്ലോ
ഈ പറയുന്ന ഉമ്മയും ഉപ്പയും മരിച്ചതിനു ശേഷം. ഉമ്മീ ചായ.. ഉപ്പാ മിട്ടായി പറഞ്ഞാൽ അവര് കൊണ്ട് തരോ @@نصيرالدارمي
ഉമ്മയോടും അപ്പയോടും ആരെങ്കിലും ഇയ്യക്കാ naubudu പറയുമോ? ശിർക്ക് ശിർക്ക് തന്നെ.അരി നിങ്ങൾക്ക് തന്നെ പാവങ്ങൾക്ക് കൊടുത്തുടെ.ഖബറിൽ എത്തിയാൽ ഒരു മഹാനും ഒന്നും ചെയ്യാൻ കഴിയില്ല. മുത്ത് റസൂലിനെ പോലും.
ഇക്കാ സ്ഥലം ഒന്ന് ക്ലിയർ ആക്കി tharuo
Valanchery yil ninn perinthalmanna road moonaakal
Vallanchery center pattambi roadil kurach poyal avide ezhuthivechidulla bort kannam
Ari vilkuna shopugal oru pad kannam
എൻറെ വീട്ടിൽ എല്ലാ മാസവും ഈ അരി കിട്ടാറുണ്ട്. Massa alla
കണ്ണിന്റെ കാഴ്ച കിട്ടാൻ 🍃ഇവിടെ നേർച്ചയാക്കിയാൽ സാധിക്കുമോ plz reply☺️
അള്ളാഹു വിന്റെ തൗഫീഖ് ഉണ്ടാവും
എന്റെ മഹല്ല്
Nan poya yaranghalil enikk ettavum manassin samadhanam kittiya yaaram
Shirkkalla allhuvinod mathraman duacheyyunnath
ഞാൻ പോയിട്ടുണ്ട് ഇവിടെ അരിയും കൊടുത്തിട്ടുണ്ട് എന്റെ ഒരു കുടുംബത്തിലെ ഒരാൾ ഇവിടന്നു അരിവാങ്ങിക്കുന്നുണ്ട്
ماشاء الله
Moonnakkala
Bayar thangal swalathinn nethrthwam kodukkannadaaa?
വഴിപാട് നൽകൽ ശിർക്ക്
Allahuve enikum undu oru nercha Allahu enta dua seekarikatte
മാഷാ അല്ലാഹ് ഞാനും പോയിട്ടുണ്ട് 3 തവണ അരിയും കൊടുത്തിട്ടുണ്ട്. 🤲നല്ല ഫലമുള്ള പള്ളിയാണ്
എൻറെ കുട്ടിക്ക് ചെറിയ രോഗം വന്നു അവിടേക്ക് അരി ചാക്ക് നേർച്ചയാക്കി ആ രോഗം ശിഫ യായി അപ്പോൾ പിന്നെ ഒരു ചാക്ക് അരിയും കൂടി കൊടുത്തു
അള്ളഹുനോട് മാത്രമേ പ്രാർത്തിക്കൻ പാട് ഒള്ളു സഹായവും അള്ളഹുനോട് മാത്രം ആയിരിക്കണം അവർ ആണ് ശെരി ആയരീതിയിൽ ദൈവത്തിൽ വിശ്വാസം ഒള്ള അവർ ചെയ്യുന്ന പ്രാവർത്തി ആരുടെ മുൻപിൽ പോയി പ്രാർത്തിച്ചാലും ഉത്തരം കിട്ടും കാരണം എല്ലാപ്രാർത്തനയും സികരിക്കുന്നത് അള്ളഹു ആണ്
പ്രാർത്തനയിൽ വെള്ളം ചേർക്കരുത് ഇടക്കു മറ്റ് ഒരാൾ ചേർത്ത് കൊണ്ട് ഒള്ള പ്രർത്തന ആണ് വെള്ളം ചേർക്കൽ മറ്റ് ഒരാൾക് വേണ്ടി അള്ളഹുനോട് പ്രാർത്തിക്കം ഇടനിലകാരനെ ഉൾപ്പേടുത്തി കോണ്ട് പ്രാർത്തന തെറ്റ് ആണ്
@@fusiongaming753നീ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത്. അവിടെ കബർ സിയാറത്ത് ഇല്ല.. അവിടെ പള്ളിയിൽ പോയവർക്ക് ഖുർആൻ ഓതാം.. അവിടേക്ക് അരി കൊടുക്കാം.. നിങ്ങൾ അവിടെ അരി കൊടുക്കുന്ന ദിവസം ഒന്ന് പോയി നോക്ക്...
ആരി ധാനം ചെയ്യുകയും അല്ലാഹ് വിനോട് ദുആ ചെയ്യുക യും അല്ലാഹ് ഉത്തരം ചെയ്യുകയും ചെയ്യുന്ന അത്ഭുതം. അത് പഴയ കാലത്ത് രണ്ട് കിലോ അ രി കൊടുത്തിരുന്ന കാലമുണ്ടായിരുന്നു. അത് ഏകദേശം 20കൊല്ലം മുമ്പ് അന്നൊന്നും ഖബറിൽ നിന്ന് ആരും സംസാരിച്ചിരുന്നില്ല. ഇപ്പോൾ കബറില്ലാ തെ ഒരു പരിപാടിയും ഇല്ലാത്ത കുബൂരി കൾ പുതിയ കഥ. (പഴമ ക്കാ ർക്ക് അറിയാത്ത )കഥ കളുമായി വരുന്നു. പച്ച നൊണ കെട്ടി കൂട്ടി പറയുന്നത്. എന്തിനാണ് കബറിടം. അല്ലാഹ് വിന്റെ അടിമക്ക് അല്ലാഹ് പോരേ ⁉️⁉️⁉️⁉️⁉️⁉️
islamine kurichu nanayi padiku ithu pole ulla karygal chodichu manasil aakuka
എൻ്റെ നാട്
Spr
എന്തൊരു അന്തസ്സ് 😜നാട് നല്ലത് പക്ഷെ ജാറം നേർച്ച 🤮
ഞാൻ പോയിട്ടുണ്ട് എവിടെ
Gud👍👍
നീ പോയത് എവിടെയാന്ന് ഞങ്ങളോടാ ചോദിക്കുന്നെ 🤣🤣
Nilavilaku kathikkamo
ഞങ്ങളെ മഹല്ല് 🤍🤍
ഗൂഗിൾ pay ചെയ്യ്യാൻ പറ്റോ
എനിക്ക് ആണ് കുഞ്ഞു ഉണ്ടായത് ഇവിടേക്ക് നേർച്ച ആളാക്കിയാണ്
എനിക്കും
@@mufeedanasrin9278എങ്ങനെ നേർച്ച ആക്കൽ... എനിക്ക് മക്കൾ ഇല്ല.. Plzz ഒന്ന് പറഞ്ഞു തരുമോ
Hospital kondu poyi ??
ഞങ്ങൾ എപ്പോഴും അരി നേർച്ച ആക്കാറുണ്ട്. 👍👍🤲🤲🤲
Masha allah gud👍
@@Baseworld naritu kodukano gpay cheyamo
🎉
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ബാക്കിയെല്ലാം വലിയ തെറ്റ് ചെയ്യരുത്
വിളക്ക് പഴയ പള്ളിലൊക്കെ കാണാൻ കഴിയും കറന്റ് ഇല്ലാ ത്ത കാലമെല്ലെ അന്ന്
നാനും പൊയ്ക്കുന്നു. എനിക്കും എന്റെ മുറാത് ആസിലായി ഒരു ചാക്ക് അരിയും കൊടുത്തു മാഷാഅല്ലാഹ് എല്ലാം ശെരിയാകും
Avde veedu vachu kodkkarund pavpett penkuttigle kettikarumund ariyumkodukkrund pnd kalt tnneyund
അ സതകത്തു റെഡ്തുൽ ബലാഹ്. എന്നു അല്ലാഹു പറഞ്ഞിട്ടുണ്ട് സതക്ക ചെയ്യുന്നത് കാരണം ആപത്തുകൾ തട്ടിനിക്കപ്പെടും ശെരിയാണ് പക്ഷെ പള്ളിയിലല്ല അല്ലാഹുവിന്റെ മാർഗത്തിൽ എവിടെ ആയാലും മതി പള്ളി അല്ലാഹുവിനെ സുജൂദ് ചെയ്യാനുള്ള ഇടമാണ് അതുവഴി മനുഷ്യൻ ആത്മ ശുദ്ദി നേടാനും അല്ലാതെ പള്ളിക്കു ആർക്കും പ്രത്യേകതയില്ല പള്ളിക്കും കമ്മറ്റിക്കും വരുമാനമുണ്ടാക്കാം എന്നല്ലാതെ. എല്ലാം ഷിഫയാക്കുന്നത് റബ്ബാണ്
എൻ്റെ 3ആധാരങ്ങൾ കുറി കമ്പനികളിൽ നിന്നുംജപ്തി ഒഴിവാക്കി dec 30 ഉള്ളിൽ കടബാധ്യത ഇല്ലാതെയും വസ്തു വിൽപന ഇല്ലാതെയും എടുത്ത് കിട്ടിയാൽ 5ചാക്ക് അരി നേർച്ച കൊടുക്കും,
നമുക്ക് ഇഷ്ടമള്ളത് നേർച്ചയിക്കാം അരിയോ പൈസ യോ എന്തും അധികം അരിയാണ് എല്ലവരും നേർച്ച ചെയ്യൽ കാശും മൂനാക്കൽ പള്ളിയാണ്❤❤
അവിടെ ഭയകര ശക്തി ഉണ്ട് ഞാൻ എന്റെ മോന് ഗൾഫിൽ ലൈസൻസ് കിട്ടാൻ നേർച്ച വിളിച്ചു ഒരു തടസങ്ങൾ ഇല്ലാതെ കിട്ടി
ഞാൻ നേർച്ച ചെയ്തിരുന്നു.. പോകാനും കൊടുക്കാനും pattittilla...അൽഹംദുലില്ലാഹ് അസുഖം ഷിഫയായി...
number veno paisa ayachu kodukkan vendi poyi kodukan anenkil patilla paisa kodukan anenkil num tharam
Ivadthe nerchokke keijkn
വിശം ഉള്ള പാമ്പ് കടിച്ച് വേണ്ട രീതിയിൽ വിശം കയറിയാൽ അരിമതിയാവില്ല. അങ്ങിനെ എങ്കിൽ അൻ്റിവെനം വെറുതെയാവും.
Ente നാടും പള്ളിയും
നിങ്ങളെ പോലുള്ളവർ ഇനി എന്നാണ് അല്ലാഹുവിനെ മനസ്സിലാക്കുക.എന്തിനാണ് ഇങ്ങനെ ജനങ്ങളെ ശിർക്കിലേക്ക് നയിക്കുന്നത്. 2:54
നിനക്ക് ശിക്കാണെന്ന് തോന്നിയാൽ ശിർക്ക ചെയ്യണ്ട അതു ചെയ്യുന്നവർക്ക് ശിർക്കാണെന്ന് തോന്നീട്ടുല്ല
നിന്നെ അല്ലല്ലോ ഞങ്ങൾ വിശ്വസിക്കുന്നത്
Good
Ne matram Alle Allahuvine vishasikunnth
വിളക്കു വെച്ച് കൊണ്ട് ഒള്ള പ്രാർത്തന ഇസ്ലാം മതത്തിൽ ഇല്ല
അത് ശീർക്കു ചെയ്യുന്ന അവരുടെ പ്രാർത്തന രീതിആണ് സ്വന്തം ആയി ബോധം ഉണ്ടായലേ ഇത് ഓക്കേ മനസിൽ ആവു
Allahuattavumistapedunnacharitynadathunnapallikarkumallahuhidayathukittatte
🎉🎉🎉