തന്റെടത്തിന്റെ പ്രതിരൂപം എല്ലാ മേഖലയിലും മനസ്സിൽ ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിൽ റിസൾട്ട് ഉണ്ടാക്കാൻ കഴിയട്ടെ ആരോഗ്യവും ദീർഘായുസ്സും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ ♥️♥️♥️
ഒരു പാട് കാര്യങ്ങൾ വിട്ടുപോയിട്ടുണ്ടല്ലോ... നീന്തൽ, മരം കയറ്റം, സൈക്ലിങ്.... Etc. Proud of you സിനത്ത്.... ഇനിയും ഒരു പാട് ഉയരങ്ങൾ കീഴ്പ്പെടുത്താനുണ്ട് സീനത്തിന്. ❤❤❤❤
കുറ്റം കാണാൻ കണ്ടാൽ പൊര ഇത്രയും ചെയ്യാത്ത സ്ത്രീകളും പുരുഷൻമാരും ഉള്ളപ്പോൾ അവരുടേത് ഒരു വലിയകാര്യം അല്ലേ കാലക്രമേണ അതും ആവാമല്ലോ സമയം ഉണ്ടല്ലോ ഇപ്പോൾ 45അല്ലേ ആയുള്ളൂ ആയുസ്സ് ബാക്കി ഇനിയും കിടക്കുന്നൂ മുസ്ലിം സ്ത്രീകൾ ഇത്തരം കാര്യങ്ങളിൽ ഇനിയങ്ങോട്ട് വരണം വരട്ടെ നാം ആരിലും മോശം അല്ലാ hamse badkkar kon yennoru സിനിമ ഓർമ്മ വന്നു മിഥുൻ ചക്രവർത്തിയുടെ ഹിന്ദി ഫിലിം good soopar ledy
ഇതാണ് മാതൃക മനസ്സിന് മടുപ്പ് തോന്നുമ്പോൾ വല്ലവനും പറയുന്നവരുടെ വീക്ക പോകാതെ ശരീരത്തിനും ബിസിനസിനും ജീവിതത്തിനും മാതൃക ജീവിതമായിരുന്നു ലഹരി ബിഗ് സല്യൂട്ട് ലേഡീസ് സൂപ്പർ സ്റ്റാ🎉🎉🎉🎉
മൻ ജദ്ദ വ ജദ പരിശ്രമിച്ചാൽ. അവൻ ലക്ഷ്യസ്ഥാനത്ത് എത്തും ❤❤❤❤ ആവസ്ത്ര ദാരണം എന്ത് ഭംഗിയാണ് ഇതാണ് വേണ്ടത് അല്ലാതചക്കയും മാങ്ങയും കാട്ടി ഞാൻ എല്ലാം തികഞ്ഞു എന്ന് കാട്ടുന്നവർക്ക് മാത്രകയാണ് ❤❤❤❤❤❤
@@JobyMathew-us3ntനമ്മുടെ ഇന്ത്യയിൽ ഒരു ഇന്ദിരാഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും ഒക്കെ ഒക്കെ പ്രസിഡന്റ് ആയിരുന്ന സ്ത്രീകള്‍ നസ്രാണികൾ ആയിരുന്നോ അച്ചായാ
എന്റെ സീനത്തേ തെങ്ങിന്റെ മുകളിൽ തന്നെയാണോ ഇരുന്നത് ചാനൽ കാർ വരും എന്ന് പറഞ്ഞതുകൊണ്ട്, ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചല്ലോ അഭിനന്ദനങ്ങൾ
@@JobyMathew-us3nt നിങ്ങൾ പറയുന്നതും ഉദ്ദേശിക്കുന്നതും ഇസ്ലാമിനെ കരി വാരി തേക്കാൻ ആണ് എന്ന് അറിയാം അടിമത്വം മുഹമ്മദ് നബിയുടെ കാലത്ത് ഉണ്ടായത് അല്ല അതിന് മുന്പും ഉണ്ട് ക്രിസ്തുവിന്റെ കാലത്ത് ഇല്ലായിരുന്നു എന്തായിരുന്നു അന്നത്തെ നിയമം
സ്ത്രീകൾ ക്ക് എന്നുമാത്രം പറയരുത് എല്ലാ മനുഷ്യർക്കും പ്രചോദനം, അഭിനന്ദനങ്ങൾ from the bottom of my heart
ദൈവം തമ്പുരാൻ പൂർണ്ണ ആരോഗ്യത്തോടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ശെരിക്കും സൂപ്പർ women 🔥❤️
സിനിമയിൽ കോപ്രായം കാണിക്കുന്നവർ അല്ല, സൂപ്പർ വുമൺ ഇവരാണ്, ഇവരെപ്പോലെ ഉള്ളവർ ആണ്, ഇവരെയൊക്കെയാണ് ആദരിക്കേണ്ടത്👍👍👍👌👌👌
😢😢😢😢😢😢
സിനിമ ഹറാം അല്ലെ 🤔 അടിമകൾക് ഔറത് മറക്കാമോ 🤔🥺🥺🙄🙄
സത്യം
👍❤❤❤❤❤❤
@FousiyaKd അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
സമ്മതിച്ചിരിക്കുന്നുഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ💪🏼
സൂപ്പർ🎉
മനോഹരം
മാതൃകാപരം..
അഭിനന്ദനങ്ങൾ..
👌👍 ജീവിക്കാൻ വേണ്ടത് പൊരുതാനുള്ള മനസ്സ്. നിങ്ങൾ മാസ്സ് ആണ് 🙏
ഈ വീഡിയോ ഒരുപാടു സ്ത്രീകൾക്ക് പ്രചോദനം ആവട്ടെ... 24 ന്യൂസ് ഇനിയും ഇതു പോലുള്ള വ്യത്യസ്ത കഴിവുള്ള ആളുകളുടെ വീഡിയോ കൊണ്ട് വരിക 😊🤝
സിനിമയും,മോഡൻലിങ്ങും, മാത്രംസ്വപ്നംകണ്ടിരിക്കുന്ന ചിലപെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ടെ..
ആരോഗ്യം ആയുസും കൊടുക്കട്ടേ👍
എന്റെ അയൽ നാട്ടുകാരി 🤝😊..
അഭിനന്ദനങ്ങൾ സീനത്താത്ത🤝😍
All the best..
തന്റെടത്തിന്റെ പ്രതിരൂപം എല്ലാ മേഖലയിലും മനസ്സിൽ ഉദ്ദേശിച്ചതിനേക്കാൾ വേഗത്തിൽ റിസൾട്ട് ഉണ്ടാക്കാൻ കഴിയട്ടെ
ആരോഗ്യവും ദീർഘായുസ്സും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ ♥️♥️♥️
ബിഗ് സല്യൂട്ട് എല്ലാ സ്ത്രീകൾക്കും പ്രചോതനമാവട്ടെ
സമ്മതിച്ചിരിക്കുന്നു സഹോദരി. All the best❤
ഒരു പാട് കാര്യങ്ങൾ വിട്ടുപോയിട്ടുണ്ടല്ലോ... നീന്തൽ, മരം കയറ്റം, സൈക്ലിങ്.... Etc. Proud of you സിനത്ത്.... ഇനിയും ഒരു പാട് ഉയരങ്ങൾ കീഴ്പ്പെടുത്താനുണ്ട് സീനത്തിന്. ❤❤❤❤
Ithu thanne daralam
കുറ്റം കാണാൻ കണ്ടാൽ പൊര ഇത്രയും ചെയ്യാത്ത സ്ത്രീകളും പുരുഷൻമാരും ഉള്ളപ്പോൾ അവരുടേത് ഒരു വലിയകാര്യം അല്ലേ കാലക്രമേണ അതും ആവാമല്ലോ സമയം ഉണ്ടല്ലോ ഇപ്പോൾ 45അല്ലേ ആയുള്ളൂ ആയുസ്സ് ബാക്കി ഇനിയും കിടക്കുന്നൂ മുസ്ലിം സ്ത്രീകൾ ഇത്തരം കാര്യങ്ങളിൽ ഇനിയങ്ങോട്ട് വരണം വരട്ടെ നാം ആരിലും മോശം അല്ലാ hamse badkkar kon yennoru സിനിമ ഓർമ്മ വന്നു മിഥുൻ ചക്രവർത്തിയുടെ ഹിന്ദി ഫിലിം good soopar ledy
ഒന്ന് പോടോ...
,👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇന്നത്തെ മനുഷ്യർക്ക് ഒരു നല്ല മാതൃക ...
Congrats ❤❤❤
ഇതാണ് മാതൃക മനസ്സിന് മടുപ്പ് തോന്നുമ്പോൾ വല്ലവനും പറയുന്നവരുടെ വീക്ക പോകാതെ ശരീരത്തിനും ബിസിനസിനും ജീവിതത്തിനും മാതൃക ജീവിതമായിരുന്നു ലഹരി ബിഗ് സല്യൂട്ട് ലേഡീസ് സൂപ്പർ സ്റ്റാ🎉🎉🎉🎉
എല്ലാ വിജയങ്ങളും സഹോദരിക്ക് ഉണ്ടാവട്ടെ 🥰
നല്ലൊരു റിപ്പോർട്ട് സമ്മാനിച്ച 24ന്യൂസിനും നന്ദി ❤️🙏🏻
💖 എന്തു കാര്യം പറഞ്ഞാലും വയ്യാ - നേരമില്ലാ - എന്നൊക്കെ പറഞ്ഞു നടക്കുന്ന ബ്രോയിലർ അമ്മച്ചിമാരൊക്കെ ഈ ഉണ്ണിയാർച്ചയെ (സീനത്തിനെ ) കണ്ടു പഠിക്കണം -👍👍👍👍👍👍👍
ഇത് എന്നെ ഉദ്ദേശിച്ചതാണ്.. എന്നെ മാത്രം 😂😂😂
അഭിനന്ദനങ്ങൾ👌💐💯
എല്ലാ സ്ത്രീകളും ഫോളോ ചെയ്യട്ടെ 👍
ഇവരുടെ speech 👍🏻👍🏻👏🏻👏🏻
അഭിനന്ദനങ്ങൾ സീനത്തെ
ഇത് മറ്റുള്ളവർക്ക് പ്രചോദനം ആവട്ടെ നല്ല ധീരമായ വനിത
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻🥰ആരോഗ്യ വും ആഫിയത്തും നൽകുമാറാകട്ടെ
സീനത്ത് നല്ലൊരു സാമൂഹ്യ പ്രവർത്തകയും കൂടിയാണ് . വിമൺ ജസ്റ്റിസ് മൂവ്മെന്റിന്റെ സംസ്ഥാന സമിതി അംഗവുമാണ്.💪
SDPI യുടെ ആളല്ലേ
@ No
@@Mathew-f4ആണെങ്കിൽ എന്താ?
@@indiaindia8538 ആണെങ്കിൽ തീവ്രവാതിയാണ് രാജ്യദ്രോഹിയാണ്
@@Mathew-f4
Kayiv angeekarikkuka matham jathi politics neeyellentha inganey
Neeyum nhanum ellam marichu povum vargeeyathayum kond nadakkunnu chappan
വളരെ നല്ല കാര്യം തന്നെ 👍
ഇതാണ് ഒരു നല്ല വ്യക്തിത്തം ഉള്ള സ്ത്രീ പിന്നെ back ഗ്രൗണ്ട് സപ്പോർട് വേണം
എന്റെ കൂട്ടുകാരി, കൂടുതൽ ഉയരങ്ങളിലെത്തട്ടെ 🤲🏻🤲🏻
Maasha allah സ്ത്രീകൾക്ക് വലിയ പ്രചോദനം 🥰❤👏നാഥൻ അനുഗ്രഹിക്കട്ടെ 🤲
മാതൃകാപരം. അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
എല്ലാ സഹോദരിമാർക്കും മാതൃക 🔥❤
അഭിനന്ദനങ്ങൾ 👍🏾👍🏾🥰
വളരെ ബോൾഡായ ലേഡി ഹാററ്സ് ഒാഫ് !!❤❤
Bold woman...inspiration for all ladies🎉
മൻ ജദ്ദ വ ജദ പരിശ്രമിച്ചാൽ. അവൻ ലക്ഷ്യസ്ഥാനത്ത് എത്തും ❤❤❤❤ ആവസ്ത്ര ദാരണം എന്ത് ഭംഗിയാണ് ഇതാണ് വേണ്ടത് അല്ലാതചക്കയും മാങ്ങയും കാട്ടി ഞാൻ എല്ലാം തികഞ്ഞു എന്ന് കാട്ടുന്നവർക്ക് മാത്രകയാണ് ❤❤❤❤❤❤
നീ എന്തിനാ അതെല്ലാം നോക്കുന്നത്.
അഫ്‌ഘാനിൽ ആയിരുന്നു എങ്കിൽ അവിടെ പ്രദാനമന്ത്രി ആക്കിയേനെ 🤔🤔🤣🤣🤣
@@JobyMathew-us3nt പാതിരിയുടെ മോൾ വേറെ രണ്ടു കാമുകന്മാർ ഉണ്ടാക്കിയ രണ്ടു മക്കളെ ഭർത്താവിനെറ ചിലവിൽ പോറ്റിയത് ജോബി കുഞ്ഞാട് അറിഞ്ഞാരുന്നോ?
@@JobyMathew-us3ntനമ്മുടെ ഇന്ത്യയിൽ ഒരു ഇന്ദിരാഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും ഒക്കെ ഒക്കെ പ്രസിഡന്റ് ആയിരുന്ന സ്ത്രീകള്‍ നസ്രാണികൾ ആയിരുന്നോ അച്ചായാ
💯
ഇത് എല്ലാസ്ത്രീകൾക്കും പുരുസന്മാർക്കും ഒരു ഗുണപാഠമാകട്ടെ
Sucess Women❤ ഉയരങ്ങൾ കയ്യടക്കട്ടെ അഭിനന്ദനങ്ങൾ
എല്ലാം നല്ല Perfect ആയിട്ടാണ് സീനത്ത് ചെയ്യുന്നത്. മിടുമിടുക്കി
പടച്ചോനെ ഇനി എന്തൊക്കെ കാണാൻ കെടുക്കുന്നു.മാഷാഅല്ലാഹ് എന്നെ വല്ലാതെ അത്ഭുത പെടുത്തുന്നു.
ആത്മവിശ്വാസത്തിന്റെ പര്യായം ❤️🔥❤️🔥
നമ്മളും കരാട്ടയാണ്. അവർ ചെയ്തകിക്ക് അടിപൊളി.
😅😅😅
അപ്പോൾ താങ്കൾ കരാട്ടെ പഠിച്ചിട്ടില്ല. അല്ലെങ്കിൽ ശരിയായ കരാട്ടെ അന്യം നിന്നു പോയി 😂😂😂.
❤ മറ്റുള്ളവരെയും പരിശീലിപ്പിക്കുക
Idinellam support cheyyunna husband inu anu big salute kodukendadu. Adhehatheyum koode kanikam ayirunnu. Miduki . Arkum pattatha pala karyangal um cheythu jeevichu kanichu kodukunnu. 👏👏👍👍
എന്റെ സീനത്തേ തെങ്ങിന്റെ മുകളിൽ തന്നെയാണോ ഇരുന്നത് ചാനൽ കാർ വരും എന്ന് പറഞ്ഞതുകൊണ്ട്, ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചല്ലോ അഭിനന്ദനങ്ങൾ
🤲❤️അഭിനന്ദനങ്ങൾ ❤
Ente thotta ayalvaasiyaanu.. Enikk eppozum avaroru inspiration aanu... Aarogyathodulla aayussine nalgi anugrahikkane allah... Naadinu oru muthal koottaanu... Ithil ulppedaatha iniyum orupaad kaaryangal avar cheyyarund... Eg. Vayanad duranda megalayil avar sajeevamaayirunnu, naatil enikk valare vendappetta oraalaanu...with all wishes and prayers❤️🤲
മിടുക്കി❤
അഭിനന്ദനങ്ങൾ ❤🎉
അഭിനന്ദനങ്ങൾ 🌹🌹🌹
Very good 👍 grand salute
അടിച്ചാ പൊളി സൂപ്പർ ത 🎉
കണ്ട് പഠിക്കേണ്ട വ്യക്തിത്വം...
ഒരു പവർ ഹൗസ്!
മതം മാത്രം പഠിച്ച് ജീവിക്കുന്ന മുസ്ലീം സ്ത്രീകൾ ആദ്യം കണ്ടു പഠിക്കട്ടെ , മതത്തിൽ നിന്ന് പുറത്തുവരാൻ പ്രചോദനമാവട്ടെ , പിന്നെ ബാക്കി എല്ലാർക്കും🙏🙏👍
Super 😍👌 പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
മാഷാ അള്ളാ ജാസകല്ലാഹു khair 7:27
Very good
അഭിമാനമാണ് സീനത് ❤️❤️❤️❤️
سينة..جزاك الله العافية
അടിപൊളി.... ബിഗ് സലൂട്ട്....
സൂപ്പർ ❤❤
സൂപ്പർ god bless you 👍
Mashallah 👍👍👍
👍🤟❤
Big
സല്യൂട്ട്
Congratulations, may God bless you
Very good @45 wow ❤👍malappuram ❤👍
👍👍👍👍👍👍👍👍. മാഷാഅല്ലാഹ്
കോല്ലാം പക്ഷെ തോൽപിക്കാൻ ആവില്ല 😊😊👍👌
Entae ummadeyu prayam👏🏻👏🏻👏🏻👏🏻👏🏻👏🏻
സൂപ്പർ 👏🏼
സൂപ്പർ 🙏
loving agriculture and proved it with better result, great job seenath keep going, karate and youga amazing too
Great👌👌👌🙏
Dared to achieve. Well done zeenath. U will certainly be an inspiration to many women who are controlled & treated badly at home.
Super nam super lady 🙏🙏🙏👌👌👍🥰❤️♥️
Very nice video ❤❤❤
സഹോദരിയെ അല്ലാഹു അനുഗ്രഹിക്കട്ടെ
Best👌
മാഡം 🌹🌹
👍🏻👍🏻
So suuuuppperrrrrrr💞❤️🤲💚😅
We appreciate you all your activities God bless you.
നമ്മുടെ നാട്ടുകാരി....❤
Romanjam 🔥💪🏻
ഇതാണ് യഥാർത്ഥലേഡി സൂപർസ്റ്റാർ
എൻ്റെ നാട്ടുകാരിക്ക് അഭിനന്ദനങ്ങൾ
Alhamdulillah allahuakbar barakallah mabrook ❤
നമിക്കുന്നു sinath ബിഗ് സല്യൂട്ട്.🙏🙏🙏👍
❤❤❤❤ good❤❤❤
Congratulations ❤❤❤❤🎉🎉🎉
സുബ്ഹാനള്ളാ ❤️🙌🏻🤝🕊️
Inspiring lady, keep it up
Masha Allah Ponnu Pengal Allahu Anugrahikkatte Aameen
❤️masha Allah❤️
Suuuuper 🔥🔥
Super... ❤❤
supper❤
സൂപ്പർ 👍
Big സല്യൂട്ട് 👍👍👍
Great effort 👍
Wow❤❤
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സഹോദരി അഭിനന്ദനങ്ങൾ ഒരുപാട് സൂപ്പർ❤
വ അലൈകുമുസ്സലാം വറഹ്മതുല്ലാഹ്
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@@JobyMathew-us3ntഏത് നാട്ടിൽ ആണ് ഇന്ന് അത് ഉള്ളത്
@@jafeer7263 ചോദ്യം മനസ്സിൽ ആയില്ലേ 🤔 ഇപ്പോൾ ഉണ്ടോ എന്നാണോ 🤔 അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔 അടിമക്ക് ഔറത് മറക്കാമോ 🤔 ഉത്തരം പറയു 👍🏻
@@JobyMathew-us3nt നിങ്ങൾ പറയുന്നതും ഉദ്ദേശിക്കുന്നതും ഇസ്ലാമിനെ കരി വാരി തേക്കാൻ ആണ് എന്ന് അറിയാം
അടിമത്വം മുഹമ്മദ് നബിയുടെ കാലത്ത് ഉണ്ടായത് അല്ല അതിന് മുന്പും ഉണ്ട് ക്രിസ്തുവിന്റെ കാലത്ത് ഇല്ലായിരുന്നു എന്തായിരുന്നു അന്നത്തെ നിയമം