Masha Allah. മുസ്ലിമാകാൻ സൗഭാഗ്യം ലഭിച്ച സഹോദരാ, അള്ളാന്റെ സംസാരം പഠിക്കാൻ ഭാഗ്യം ലഭിച്ച സഹോദരനും കുടുംബത്തിനും സർവ്വ അനുഗ്രഹങ്ങളും കൊടുക്കണേ അല്ലാഹ്. ഈമാനോടെയുള്ള മരണം ഈ സഹോദരനും ഞങ്ങൾക്കും തരണേ അല്ലാഹ്. 🤲 ഇസ്ലാമിനെ കുറിച്ച് റൈഹാനിൽ നിന്ന് ഇനിയും ഒരുപാട് കേൾക്കാൻ കൊതിയാവുന്നു.
മാഷാ അല്ലാഹ്... ഹിദായത്തിലേക്ക് എത്താൻ ഭാഗ്യം ലഭിച്ച റൈഹാൻ പുഷ്പത്തിന് തന്റെ ഉമ്മ യെയും ഈ സന്മാർഗ്ഗം സ്വീകരിച്ച മഹതിയായി കിട്ടി സന്തോഷത്തോടെ ജീവിച്ച്, ഈമാനോടെ മരിച്ച് സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള മഹാ ഭാഗ്യം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഈ video കേട്ടപ്പോൾ കരഞ്ഞു പോയി,.. ഒരു മുസ്ലിമായി ജനിക്കാനുള്ള ഭാഗ്യം കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിച്ചു ഒരുപാട് തവണ..... എങ്കിലും ഈ മഹാ വ്യക്തിയിൽ നിന്നും ഒരു വലിയ msg കിട്ടി...ഇസ്ലാമിനെ കുറിച്ച് ഇനിയും പഠിക്കണം... ഖുർആൻ വിശദമായി അറിയണം... Insha Allah...❤
അൽഹംദുലില്ലാ സുബ്ഹാനല്ലാ റൈഹാൻ താങ്കൾ സുന്ദര പുഷ്പമാണ് ഇസ്ലാമിൽ ജനിച്ച ഞങ്ങൾക്ക് ഇത്ര വിശ്വാസത്തെ പറ്റി ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല അൽഹംദുലില്ലാ ഈമാൻ ദൃഡമാക്കാൻ ഈ സംസാരം ഉപകാരപ്പെട്ടു താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് അല്ലാഹു ഹിദായത്ത് നൽകിയവരിൽ ഉൾപ്പെടാൻ കഴിഞ്ഞ സഹോദരാ ഞങ്ങൾക്ക് കഴിയാത്ത ഭാഗ്യം താങ്കൾക്ക് ലഭിച്ചതിൽ സന്തോഷം. യാ അല്ലാഹ് ആ മാതാവിനെ കൂടി നിൻ്റെ മാർഗ്ഗത്തിലാക്കേണമേ ആമീൻ
അല്ലാഹു കൂടുതൽ പഠിക്കാനും കൂടുതൽ ഇൽമ് നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ മുസ്ലിമായി ജനിച്ച മുസ്ലിമായി മരിക്കാൻ ്് തൗഫീഖ് നൽകട്ടെ ആ സഹോദരൻ കുടുംബത്തിനും ഈമാൻ നൽകി കൊടുക്കണം
അൽ ഹംദുലില്ലാഹ്. അള്ളാഹു. ഇനിയും പൊന്നു മോനേ..എല്ലാ സാഹചര്യവും.അനുഗ്രഹിക്കട്ടേ...ആമീൻ. കണ്ണാലല്ലാ... അക കണ്ണിന്റെ വെളിച്ചം കൊണ്ടേ... കാണാവൂ.... മുന്നിൽ കാണും മികവൽ അതിലും പിന്നിലേ.... അറിവേ.... നേരാവൂ... ഒഞ്ഞിക്കാതുകൾ അടയുമ്പോൾ അതിൽ ഉള്ളിലലയ്ക്കു മെരറിവുണ്ടു നെഞ്ചിലേ... ജീവിത സത്യം മെല്ലേ.. മിടിച്ചുരചെയ്യും നേരുണ്ടു.. ഈ വിണ്ണും മിന്നും താരകളും.'' ഈ മണ്ണും തീർത്ത നവനള്ളാഹു. എണ്ണിത്തീരാജീവഗണങ്ങൾക്കുയിര് കൊടുത്തവനള്ളാഹു. പർവ്വത നിരയും പുഴയും കടലും കൂടെ ഒരുക്കി വനള്ളാഹു..അവനാണ് ഉലകിൻ അതിപ സകല ചരങ്ങളുമവനേ വണങ്ങുന്നൂ അ... വന്നാൽ സൂര്യൻ ഉദിക്ക്കുന്നു അവൻ ഊതി അണച്ചാൽ ഇരുളുന്നൂ..ആ ജഗൽ നാഥൻ അറിയാതെ.. ഒരു നൂലിഴ പോലും അനങ്ങില്ലാ.. അവനാൽ ഏകിയ നിഅ്മത്താണീ... ഈ ജീവിതം.. ഈ ലോകം.. അൽഹംദുലില്ലാഹ്. മോൻ വലിയ ലോകം അറിയുന്ന വലിയ മഹാനായ് തീരട്ടേ.... അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ എല്ലാവരേയും ചേർക്കട്ടേ.... ലോകാ സമസ്ഥാ..'.... സുഗനോഭവന്ദ്
സഹോദരൻ സമ്പൂർണ ദൈവിക വ്യവസ്ഥയെ സ്വീകരിച്ചു. അഭിനന്ദനങ്ങൾ. "സ്വന്തം സന്താനങ്ങളെ അറിയും പ്രകാരം വേദക്കാർക്ക് താങ്കളെ അറിയാം " ഖുർആൻ. തൗറാത്തിലും ഇഞ്ജീലിലും സബൂറിലും മുഹമ്മദ് നബി (സ )യെ കുറിച്ചും ഖുർആനെ കുറിച്ചും ധാരാളം പ്രവചിച്ചിട്ടുണ്ടല്ലോ.
റബ്ബ് ആയുരാരോഗ്യ സൗഖ്യവും ഹിദായതുംനൽകി എന്നെന്നും അനുഗ്രഹിക്കട്ടെ 🤲ഇസ്ലാമിൽ തന്നെ റബ്ബിന്റെ തൗഹീദ് എന്ന മഹാനുഗ്രഹത്തെ പുല്ലുവില കൽപിക്കാത്ത jarangal തോറും നടക്കുന്ന മന്ത്ര വാദികളുടെയും ജിന്നുമ്മമാരുടെയും പിന്നാലെ നടന്ന് നല്ലൊരു ആദർഷത്തെ നശിപ്പിച്ച് ജീവിതം കാഫിറിന്റെതാക്കി മാറ്റി ജീവിക്കുന്നവരും മരിച്ചു പോയവരും ധരാളം ഉണ്ട് അതിൽ പെടാതെ തൗഹീദ് അനുസരിച്ചു എന്നെന്നും ജീവിക്കാനും ഈമാനോടെ ജീവിച്ച് മരിച്ചു കബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲നിങ്ങൾക്കും എനിക്കും മറ്റെല്ലാ സഹോദരങ്ങൾക്കും ആമീൻ 🤲എന്റെ ഒരു കൂട്ടുകാരി ഇസ്ലാം സ്വീകരിച്ചു ഉംറ നിർവഹിച്ചു ഇസ്ലാം മിൽ തുടരുന്നു പക്ഷെ ശിർക്കിന്റെ പാത ആണ് ഞാൻ പലതും പറഞ്ഞു കൊടുത്തു റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲ഞാൻ പറഞ്ഞു നിന്റെ ആദ്യത്തെ ജീവിതവും ഇതും തമ്മിൽ വിത്യാസം ഇല്ല എന്ന് റബ്ബ് വിധിച്ചതെ നടക്കു 👍🤲
സത്യവിശ്വാസികളേ, പിശാചിൻറെ കാൽപാടുകൾ പിൻപറ്റരുത്. വല്ലവനും പിശാചിൻറെ കാൽപാടുകൾ പിൻപറ്റുന്ന പക്ഷം തീർച്ചയായും അവൻ (പിശാച്) കൽപിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കിൽ നിങ്ങളിൽ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പരിശുദ്ധി നൽകുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ. വി. ഖു (24:21)
റൈഹാൻ താങ്കളുടെ ഓരോ വാക്കുകളും ഒരുപാട ചിന്തിപ്പിക്കുന്നു ഒരു മുസ്ലിമായി ജനിച്ച ഞങ്ങൾക്ക് പോലും ഇത്ര അറിവില്ല താങ്കളുടെ ഓരോ വാക്കിലെയും ആ ഭയഭക്തി കണ്ടിട്ട് ഞാനെങ്ങും ഒന്നുമല്ല എനിക്ക് നമസ്ക്കാരമുണ്ട് റബ്ബിനെ പേടിയുണ്ട്. ഒരു പൂച്ച വന്നിരുന്നു കര ഞാൽഅതിന് ഭക്ഷണം കൊടുക്കാൻ മടിച്ചിട്ട് പെട്ടെന്ന് എടുത്തുകൊടുക്കും പടച്ചോൻ കാണുന്നുണ്ടല്ലോ നാളെ ഈ അന്നം നമുക്ക് കിട്ടാദേ വന്നാലോ ന്ന്ഓർക്കുംആരുടെയെങ്കിലും വിഷമം കാണുമ്പോൾ എനിക്ക് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്തോന്നും താങ്കളുടെ ഓരോ വാക്കുകളും ഒരുപാട് പഠിക്കാനുണ്ട് താങ്കൾക്കും ഉമ്മയ്ക്കും ആരോഗ്യവും ദീർഘായുസും പ്രാദാനം ചെയ്യട്ടെ ആമീൻ.
വെറുതെ അല്ല അച്ഛൻ മാരും പാതിരി മാരും ബൈബിൾ പഠിപ്പിക്കാതെ, റബ്ബറിന് വില കൂട്ടാനും, പുതിയ പുതിയ ജിഹാദ് കണ്ടുപിടിക്കാനും പോകുന്നത്... ഒന്ന് മനസ്സ് ഇരുത്തി വായിച്ചപ്പോൾ തന്നെ സഹോദരന് കാര്യം മനസ്സിൽ ആയി.. മിട്ടായി വാങ്ങുന്ന ബുദ്ധി ഉപയോഗിച്ചാൽ മതി.
Alhamdulilla 👍🏻👍🏻🤲🏻🤲🏻🤲🏻ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട്. നിങ്ങളോട് അസൂയ തോന്ന. നിങ്ങൾ ഈമാൻ ഇത്ര കുറഞ്ഞ സമയം കൊണ്ട് പഠിച്ചു. ഞങ്ങൾ മുസ്ലിമായി ജനിച്ചിട്ടും ഒരു പഠിക്കാൻ ഉണ്ട് 😢😢ഇനിയും. Allahu നിങ്ങളെ ഈമാൻ ഞങ്ങൾക്കും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
ദൈവം ദൈവമാർഗത്തിൽ ഉറച്ച് ജീവിച്ച് മരിക്കാൻ നിങ്ങൾക്കുo നമുക്കും അനുഗ്രഹം ഉണ്ടവാട്ടേ ഒരു പാട് നന്മ ചെയ്ത് ദൈവ തൃഫ്‌ത്ഥി കരസ്ഥമാക്കാൻ കഴിയട്ടേ ആമീൻ മുസ്ലിം ആയി ജനിച്ചത് കൊണ്ടൊ പേരുള്ളത് കൊണ്ടൊ ആയില്ല ജീവിതവും മനസും സുഭാവവും നന്നായി കിട്ടണം പ്രവാചകൻ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവരാണ് എന്ന് പിന്നെ പറഞ്ഞു ഒരു വർഗീയ വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് ദൈവം നമ്മേ പ്രവാചകൻന്റ കൂടെ ആക്കി തരുമാറകട്ടേ ആമീൻ
യഥാർത്ഥ ദൈവത്തിന് ഒരു മനുഷ്യനിൽ കൂടി ഭൂമിയിൽ രംഗപ്രവേശനം ചെയ്യേണ്ട ആവശ്യമുണ്ടോ അതുകഴിഞ്ഞ്ആ ദൈവത്തെ മനുഷ്യർ പിടിച്ച് കുരിശിൽ തറയ്ക്കുന്നു അപ്പോൾ ദൈവത്തിൽ കൂടുതൽ പവർ മനുഷ്യന് വരുന്നില്ലേ എൻ്റെ ഒരു ചിന്തയാണ് ശൂന്യതയിൽ നിന്ന് ആദമിനെ സൃഷ്ടിച്ചു അപ്പോൾ ആദ്യ ദൈവം ആദം ആയ് നമ്മൾക്ക് തോന്നില്ലെ പിന്നെ എനിക്ക് മനസ്സിലായി തുടക്കവും അവസാനവും ഇല്ലാത്ത ആളാണ് ദൈവം എന്ന് 👍
നിങ്ങൾ എന്തിനെന്നെ നല്ലവൻ എന്ന് വിളിക്കുന്നു... നല്ലവൻ അവൻ ഏകൻ മാത്രം. എന്ന് പറഞ്ഞു കൊണ്ട് യേശു അ. ആകാശങ്ങളിലേക്ക് വിരൽ ചൂണ്ടി. ജനങ്ങൾ അദ്ദേഹത്തെ നല്ലവനായ ഗുരോ! എന്ന് വിളിച്ചതിനാണ് ഇത്. ഇപ്പോൾ തന്റെ പേരിൽ ക്രിസ്ത്യാനി ചെയ്തു കൂട്ടുന്നത് അദ്ദേഹം അറിയുമ്പോൾ എന്താവും സംഭവിക്കുക എന്നും പ്രവചനം ഉണ്ടല്ലോ... ഞാൻ നിങ്ങളെ അറിയുന്നില്ല. എന്നിൽ നിന്ന് ദൂരെപ്പോവുക എന്ന് ഇവരോട് പറയും. എല്ലാ രാത്രിയിലും തനിയെ ഏകാന്തതയിൽ തന്റെ നാഥന് വേണ്ടി നമസ്കരിക്കാൻ യേശു പോയിരുന്നു . എന്ത് കൊണ്ട് ശിഷ്യന്മാർക്ക് അത് പഠിപ്പിച്ചില്ല ? പറഞ്ഞല്ലോ... എനിക്ക് ഇനിയും നിങ്ങളോട് പറയാനുണ്ട്. എന്നാൽ നിങ്ങൾക്ക് അത് വഹിപ്പാനുള്ള കഴിവില്ല. സത്യാന്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും. അവൻ സ്വന്തമായി ഒന്നും പറയുകയില്ല. കേൾക്കുന്നത് മാത്രം സംസാരിക്കും." പലരും കരുതുന്നത് ഇത് പരിശുദ്ധാൻമാവ് ആണ് എന്നാണ്. തെറ്റ്. ജിബ്‌രീൽ എന്ന പരിശുദ്ധ മാലാഖ എല്ലാ പ്രവാചകന്മാർക്കും ദിവ്യ ബോധനം നൽകിയിട്ടുണ്ട്. ഇവിടെ സത്യാന്മാവ് എന്ന് ഉദ്ദേശിച്ചത് മുഹമ്മദ് നബി സ്വ. വരവിനെയാണ്. അക്ഷരം പഠിക്കാത്ത ആ പ്രവാചകൻ ജിബ്‌രീൽ എന്ന പ്രധാന മാലാഖയിൽ നിന്ന് പടച്ചോന്റെ ദിവ്യവചനങ്ങൾ സ്വീകരിച്ചു. ഞാൻ ഇത്രയും എഴുതിയിട്ടത് പഠിക്കണം,അറിയണം എന്നുള്ളവർക്ക് ബൈബിൾ ആണെങ്കിലും ഖുർ ആൻ ആണെങ്കിലും ഓൺ ലൈനിൽ കിട്ടും. വായിക്കാം. ഇനിയും ഒരു പ്രവാചകൻ വരില്ല. ഈശാ നബി തിരിച്ചു വരുമ്പോൾ നിങ്ങളെ ഏ ത് അവസ്ഥയിൽ കാണും ? ആകാശങ്ങളിലേക്ക്ക് എടുക്കപ്പെട്ട അദ്ദേഹം അന്ത്യ നാളിന് മുന്നോടി ആയി തിരിച്ചു വരും എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
ഒരു മുസ്ലിം ആയി ജനിക്കുക എന്നത് അള്ളാഹു നൽകുന്ന അനുഗ്രഹം ആണ് പക്ഷെ ഹിന്ദു ആയി ജനിച്ചു മുസ്ലിം ആയി ഷഹീദയ യാസീർ എന്ന ചെറുപ്പക്കാരൻ നേടിയ സ്വർഗം അത് വലുതാണ് ഇതിലെ ഒരു അധ്ഭുതം ഇസ്ലാമിലെ ആദ്യ ശഹീദിന്റെ പേരും യാസീർ എന്നാണ് മുസ്ലിം ആയി ജനിച്ചാൽ മാത്രം നമ്മൾ മുസ്ലിം ആകുകയില്ല അത് ഉൾക്കൊണ്ട് ജീവിച്ചാൽ നമ്മൾ രാഷ്പ്പെടും പടച്ചവൻ നമ്മളെ നേരായ വഴിയിൽ ആകട്ടെ
ഇവിടെ ഒരു കമന്റ് കണ്ടു.. ഇസ്ലാമിൽ ഇപ്പൊ വന്നവരും... തുടക്കം മുതൽ ഉണ്ടായിരുന്ന വരും രണ്ടു തരത്തിൽ ആണ് ന്ന്.. മെസ്സേജ് ആരോ ഡിലിറ്റ് ചെയ്തു.. പക്ഷെ.. അതിന് കാരണം പഴയ ആളുകളിൽ പലരും പഠന കാര്യത്തിൽ പൂർണ്ണ മല്ല.. ഏല്ലാരും അല്ല. കുറച്ചു പേർ അത് പൂർവ്വികാരിൽ നിന്ന് കിട്ടി യ,, വായ്,, മൊഴി ആണ്.. പക്ഷെ ഇപ്പൊ പഠിച്ചു വരുന്നവർ യഥാർത്ഥ മായി പഠിച്ചു വരുന്നവർ ആണ്.. അറിയില്ല ത്തവർ പഠിക്കുക.. ചോദിച്ചു.. വായിച്ചു.. പഠിക്കുക.. അൽഹംദുലില്ലാഹ് എല്ലാരേയും ഹിതായത് കൊടുക്കട്ടെ ആമീൻ
"ക്രിസ്തുമതം ഉപേക്ഷിച്ച" എന്ന title ന് പകരം 'ഇസ്‌ലാം സ്വീകരിച്ച' എന്ന് എഴുതിയാൽ പോരേ? മറ്റൊരു മതത്തെ ഇകഴ്ത്തുന്നത് പോലെ, അല്ലെങ്കിൽ കൊച്ചാക്കുന്നത് പോലെ തോന്നിപ്പിക്കുന്ന എഴുത്തുകൾ ഒഴിവാക്കാമായിരുന്നു. അങ്ങനെ തന്നെയല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നതും?
@greenlinemedia2289 അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഒരു തർക്കവും പറഞ്ഞില്ലല്ലോ? യൂട്യൂബ്കാരൻ മുസ്‌ലിം അല്ലേ? ഇസ്‌ലാമിന്റെ മാന്യത ഇത്തരം വിഷയങ്ങളിൽ പുലർത്താൻ ഒരു മുസ്‌ലിമിന് ബാധ്യതയില്ലേ? അത് ചെയ്യണം എന്നേ പറഞ്ഞുള്ളൂ..
ഇസ്ലാം മതത്തിൽ ജനിച്ചു വളർന്ന ഞാൻ അല്ലാഹുവിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല...😢 തെറ്റുകൾക്ക് മീതെ തെറ്റുകൾ ചെയ്തത് ഞാൻ ജീവിച്ചുപോയികൊണ്ടിരികുന്നു ഇടക്ക് വിചാരിക്കും നന്നാവണം എന്ന് പക്ഷെ സുബഹിക്ക് നമസ്കാരത്തിന് രണ്ടു ദിവസ്സം എണീറ്റാൽ 5 ദിവസ്സം ഉറങ്ങും😢
ബാബരി മസ്ജിദ് പൊളിച്ച സംഘിക്ക് പിന്നീട് സംഭവിച്ചത് ..👇👇👇
ruclips.net/video/oN4yLJWf4UA/видео.html
A
LLLLLLLLLLLLLLLLLLL k sath le
അഭിനന്ദനങ്ങൾ റൈഹാൻ ഞങ്ങളുടെയും കണ്ണും മനസ്സും തുറപ്പിച്ചു ഒരായിരം നന്ദിയും പ്രാർത്ഥനയും അറിയിക്കുന്നു
സത്യം അന്വേഷിച്ച് കണ്ടെത്തിയ മഹാൻ. അള്ളാഹു കയ്റാക്കട്ടെ ❤❤❤❤ ആക്കട്ടെ
Masha Allah. മുസ്ലിമാകാൻ സൗഭാഗ്യം ലഭിച്ച സഹോദരാ, അള്ളാന്റെ സംസാരം പഠിക്കാൻ ഭാഗ്യം ലഭിച്ച സഹോദരനും കുടുംബത്തിനും സർവ്വ അനുഗ്രഹങ്ങളും കൊടുക്കണേ അല്ലാഹ്. ഈമാനോടെയുള്ള മരണം ഈ സഹോദരനും ഞങ്ങൾക്കും തരണേ അല്ലാഹ്. 🤲 ഇസ്ലാമിനെ കുറിച്ച് റൈഹാനിൽ നിന്ന് ഇനിയും ഒരുപാട് കേൾക്കാൻ കൊതിയാവുന്നു.
Aameen 🤲🏻
❤ lucky brother.may allah bless us...
ആമീൻ
Mashaallah.thabarakkallah.aameen.aameen.aameen.
@@safiya9374 ആമീൻ
അല്ലാഹു നമുക്ക് എല്ലാം ഹിദായത് നൽകട്ടെ ആമീൻ
❤❤റൈഹാൻ ....... പറയാൻ വാക്കുകളില്ല.. മുസ്ലീമായി ജനിച്ച നമ്മളേക്കാൾ ഭാഗ്യവാൻ അള്ളാഹു ഞങ്ങൾക്കും റൈഹാനും 'കുടുംബത്തിനും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ട ആമീൻ❤
@zeenathazeez4962 Aameen🤲🤲🤲
Alhamdulillah . ചിന്തിക്കുന്നവർക്ക് ഇതൊക്കെ കേട്ടാൽ സത്യം മനസ്സിലാകും . സത്യം അന്വേഷിക്കുന്നവർക്കൊക്കെ അല്ലാഹു ഹിദായത് നൽകട്ടെ . ആമീൻ
യേശു ദൈവം അല്ല അല്ലാഹുവിന്റെ അടിമയാണ്..
ദാസൻ ആണ് ഒപ്പം ധൂതൻ ആണ്
@@muhammedsafvan-je1ht aameen aameen yarabbal alameen
Ameen
മാഷാ അല്ലാഹ്... ഹിദായത്തിലേക്ക് എത്താൻ ഭാഗ്യം ലഭിച്ച റൈഹാൻ പുഷ്പത്തിന് തന്റെ ഉമ്മ യെയും ഈ സന്മാർഗ്ഗം സ്വീകരിച്ച മഹതിയായി കിട്ടി സന്തോഷത്തോടെ ജീവിച്ച്, ഈമാനോടെ മരിച്ച് സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള മഹാ ഭാഗ്യം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
ഈ video കേട്ടപ്പോൾ കരഞ്ഞു പോയി,.. ഒരു മുസ്ലിമായി ജനിക്കാനുള്ള ഭാഗ്യം കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിച്ചു ഒരുപാട് തവണ..... എങ്കിലും ഈ മഹാ വ്യക്തിയിൽ നിന്നും ഒരു വലിയ msg കിട്ടി...ഇസ്ലാമിനെ കുറിച്ച് ഇനിയും പഠിക്കണം... ഖുർആൻ വിശദമായി അറിയണം... Insha Allah...❤
നമ്മുടെ നാട്ടിലെ വലിയ ഒരു ഉസ്താദിൻ്റെ പ്രസംഗം😅 കേട്ടാൽ ഉണ്ടാകുന്നതിനേക്കാൾ വലിയ ഒരു അനു ഭൂതി നിങ്ങളുടെ ഈ സംസാരം കേട്ടപ്പോൾ ഉണ്ടായി-❤❤❤❤
അങ്ങ് പറഞ്ഞത് എത്ര സേരി
ഇസ്‌ലാം ആയവർപോലും ഇത്രയ്ക്ക് ചിന്ദിച്ചോ എന്ന് സംശയം 😢😢😢😢😢😢കണ്ണ് നിറയുന്നു ❤❤❤❤അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤
മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്റെ റബ്ബ് എത്ര പരിശുദ്ധൻ
അൽഹംദുലില്ലാ സുബ്ഹാനല്ലാ റൈഹാൻ താങ്കൾ സുന്ദര പുഷ്പമാണ് ഇസ്ലാമിൽ ജനിച്ച ഞങ്ങൾക്ക് ഇത്ര വിശ്വാസത്തെ പറ്റി ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല അൽഹംദുലില്ലാ ഈമാൻ ദൃഡമാക്കാൻ ഈ സംസാരം ഉപകാരപ്പെട്ടു താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
പടച്ചവനെ ഇവർക്ക് ദീർകയിസും ആഫിയത്തും ആരോഗ്യവും നൽകട്ടെ
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഇതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞാൽ വളരെ സന്തോഷം അല്ലാഹു അദ്ദേഹത്തെ നമ്മളെ അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ
റൈഹാന്റെ ഉമ്മനെയും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
الحمد لله على كل حال
സഹോദരൻ റൈഹാനിന്ന് അഭിനന്ദനങ്ങൾ,
ദീർഘായുസ്സ്.
അൽഹംദുലില്ലാഹ് അല്ലാഹു ഹിദായത്ത് നൽകിയവരിൽ ഉൾപ്പെടാൻ കഴിഞ്ഞ സഹോദരാ ഞങ്ങൾക്ക് കഴിയാത്ത ഭാഗ്യം താങ്കൾക്ക് ലഭിച്ചതിൽ സന്തോഷം. യാ അല്ലാഹ് ആ മാതാവിനെ കൂടി നിൻ്റെ മാർഗ്ഗത്തിലാക്കേണമേ ആമീൻ
അല്ലാഹു കൂടുതൽ പഠിക്കാനും കൂടുതൽ ഇൽമ് നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ മുസ്ലിമായി ജനിച്ച മുസ്ലിമായി മരിക്കാൻ ്് തൗഫീഖ് നൽകട്ടെ ആ സഹോദരൻ കുടുംബത്തിനും ഈമാൻ നൽകി കൊടുക്കണം
അതാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
മറ്റു ക്രിസ്ത്യൻ സുഹൃത്തുക്കൾക്ക് share ചെയ്യാൻ പറ്റിയ വീഡിയോ. ഗുഡ് താങ്ക്സ്
റൈഹാൻ്റെ ഉമ്മക്ക് അള്ളാഹു ഹിദായത്ത് നൽകട്ടേ
അൽഹംദുലില്ലാഹ് നാഥാ നമ്മൾക്കെല്ലാവർക്കു നാഫിയായ ഇല്മിനൽകി അനുഗ്രഹിക്കണ ആമീൻ
അല്ലാഹുവേ റൈഹാന് എല്ലാവിധ അനുഗ്രഹവും കാരുണ്ണ്യവും നിഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കണേ
Alhamdulilla. റബ്ബിൻ്റെ..അനുഗ്രഹം.ഉണ്ടാവട്ടെ..മോനെ
അൽ ഹംദുലില്ലാഹ്. അള്ളാഹു. ഇനിയും പൊന്നു മോനേ..എല്ലാ സാഹചര്യവും.അനുഗ്രഹിക്കട്ടേ...ആമീൻ. കണ്ണാലല്ലാ... അക കണ്ണിന്റെ വെളിച്ചം കൊണ്ടേ... കാണാവൂ.... മുന്നിൽ കാണും മികവൽ അതിലും പിന്നിലേ.... അറിവേ.... നേരാവൂ... ഒഞ്ഞിക്കാതുകൾ അടയുമ്പോൾ അതിൽ ഉള്ളിലലയ്ക്കു മെരറിവുണ്ടു നെഞ്ചിലേ... ജീവിത സത്യം മെല്ലേ.. മിടിച്ചുരചെയ്യും നേരുണ്ടു.. ഈ വിണ്ണും മിന്നും താരകളും.'' ഈ മണ്ണും തീർത്ത നവനള്ളാഹു. എണ്ണിത്തീരാജീവഗണങ്ങൾക്കുയിര് കൊടുത്തവനള്ളാഹു. പർവ്വത നിരയും പുഴയും കടലും കൂടെ ഒരുക്കി വനള്ളാഹു..അവനാണ് ഉലകിൻ അതിപ സകല ചരങ്ങളുമവനേ വണങ്ങുന്നൂ അ... വന്നാൽ സൂര്യൻ ഉദിക്ക്കുന്നു അവൻ ഊതി അണച്ചാൽ ഇരുളുന്നൂ..ആ ജഗൽ നാഥൻ അറിയാതെ.. ഒരു നൂലിഴ പോലും അനങ്ങില്ലാ.. അവനാൽ ഏകിയ നിഅ്മത്താണീ... ഈ ജീവിതം.. ഈ ലോകം.. അൽഹംദുലില്ലാഹ്. മോൻ വലിയ ലോകം അറിയുന്ന വലിയ മഹാനായ് തീരട്ടേ.... അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ എല്ലാവരേയും ചേർക്കട്ടേ.... ലോകാ സമസ്ഥാ..'.... സുഗനോഭവന്ദ്
Masha allah. ഇനിയും ഇസ്ലാമിനെ കുറിച്ച് സംസാരിക്കാൻ അല്ലാഹു ദീർഗ്യുസ്സിനെയും ആരോഗ്യതിനെയും തരട്ടെ ആമീൻ.
ആമീൻ🤲
@@ismailrk8209 ആമീൻ
താങ്കൾ യഥാർത്ഥ വഴി തിരഞ്ഞെടുത്തതിൽ അഭിനന്ദനങ്ങൾ...
അൽഹംദുലില്ലാ അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചൊരിയട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
നല്ല ഭാഗ്യം ഉള്ള മോൻ അള്ളാഹു കാക്കട്ടെ ആമീൻ 🌹🌹🌹
സഹോദരൻ സമ്പൂർണ ദൈവിക വ്യവസ്ഥയെ സ്വീകരിച്ചു.
അഭിനന്ദനങ്ങൾ.
"സ്വന്തം സന്താനങ്ങളെ അറിയും പ്രകാരം വേദക്കാർക്ക് താങ്കളെ അറിയാം "
ഖുർആൻ.
തൗറാത്തിലും ഇഞ്ജീലിലും സബൂറിലും മുഹമ്മദ് നബി (സ )യെ കുറിച്ചും ഖുർആനെ കുറിച്ചും ധാരാളം പ്രവചിച്ചിട്ടുണ്ടല്ലോ.
ഇസ്ലാമിനെക്കുറിച്ചു. പൂർണമായും. മനസ്സിലാക്കി. ഇസ്ലാമിലേക്ക്.വന്ന. താങ്കൾക്ക്. എന്റെ. ആയിരമായിരം. അഭിനന്ദനങ്ങൾ. അള്ളാഹു. താങ്കൾക്ക്. ദീർഘായുസ്സും. ആരോഗ്യവും. ആഫിയത്തും. നൽകട്ടെ. ആമീൻ.
I was Christian before now accepted Islam alhamdulillah
الحمد لله...
@@BANGTAN-ARMY.969 Alhamdhullillah 🤲🏻🤲🏻🤲🏻
Alhamdulillah
Ameen al ham duliliha
Alhamdulilla
റബ്ബ് ആയുരാരോഗ്യ സൗഖ്യവും ഹിദായതുംനൽകി എന്നെന്നും അനുഗ്രഹിക്കട്ടെ 🤲ഇസ്ലാമിൽ തന്നെ റബ്ബിന്റെ തൗഹീദ് എന്ന മഹാനുഗ്രഹത്തെ പുല്ലുവില കൽപിക്കാത്ത jarangal തോറും നടക്കുന്ന മന്ത്ര വാദികളുടെയും ജിന്നുമ്മമാരുടെയും പിന്നാലെ നടന്ന് നല്ലൊരു ആദർഷത്തെ നശിപ്പിച്ച് ജീവിതം കാഫിറിന്റെതാക്കി മാറ്റി ജീവിക്കുന്നവരും മരിച്ചു പോയവരും ധരാളം ഉണ്ട് അതിൽ പെടാതെ തൗഹീദ് അനുസരിച്ചു എന്നെന്നും ജീവിക്കാനും ഈമാനോടെ ജീവിച്ച് മരിച്ചു കബറകം പോകാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲നിങ്ങൾക്കും എനിക്കും മറ്റെല്ലാ സഹോദരങ്ങൾക്കും ആമീൻ 🤲എന്റെ ഒരു കൂട്ടുകാരി ഇസ്ലാം സ്വീകരിച്ചു ഉംറ നിർവഹിച്ചു ഇസ്ലാം മിൽ തുടരുന്നു പക്ഷെ ശിർക്കിന്റെ പാത ആണ് ഞാൻ പലതും പറഞ്ഞു കൊടുത്തു റബ്ബ് ഹിദായത് കൊടുക്കട്ടെ 🤲ഞാൻ പറഞ്ഞു നിന്റെ ആദ്യത്തെ ജീവിതവും ഇതും തമ്മിൽ വിത്യാസം ഇല്ല എന്ന് റബ്ബ് വിധിച്ചതെ നടക്കു 👍🤲
സഹോദരൻ റൈഹാൻ ഭാഗ്യവാൻ. എല്ലാ നന്മകളും അല്ലാഹു (സു.)നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
എത്ര എന്റെ ഇസ്ലാമിനെ എതിർകുന്നുവോ അതിന്റെ 100 ഇരട്ടി എന്റെ ഇസ്ലാം വളർന്നു കൊണ്ടിരിക്കും എല്ലാവർക്കും റബ്ബ് ഹിദായത് കൊടുക്കട്ടെ
സത്യവിശ്വാസികളേ, പിശാചിൻറെ കാൽപാടുകൾ പിൻപറ്റരുത്. വല്ലവനും പിശാചിൻറെ കാൽപാടുകൾ പിൻപറ്റുന്ന പക്ഷം തീർച്ചയായും അവൻ (പിശാച്) കൽപിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കിൽ നിങ്ങളിൽ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പരിശുദ്ധി നൽകുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.
വി. ഖു (24:21)
ഇനിയും കൂടുതൽ പേർക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ
റൈഹാൻ താങ്കളുടെ ഓരോ വാക്കുകളും ഒരുപാട ചിന്തിപ്പിക്കുന്നു ഒരു മുസ്ലിമായി ജനിച്ച ഞങ്ങൾക്ക് പോലും ഇത്ര അറിവില്ല താങ്കളുടെ ഓരോ വാക്കിലെയും ആ ഭയഭക്തി കണ്ടിട്ട് ഞാനെങ്ങും ഒന്നുമല്ല എനിക്ക് നമസ്ക്കാരമുണ്ട് റബ്ബിനെ പേടിയുണ്ട്. ഒരു പൂച്ച വന്നിരുന്നു കര ഞാൽഅതിന് ഭക്ഷണം കൊടുക്കാൻ മടിച്ചിട്ട് പെട്ടെന്ന് എടുത്തുകൊടുക്കും പടച്ചോൻ കാണുന്നുണ്ടല്ലോ നാളെ ഈ അന്നം നമുക്ക് കിട്ടാദേ വന്നാലോ ന്ന്ഓർക്കുംആരുടെയെങ്കിലും വിഷമം കാണുമ്പോൾ എനിക്ക് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്തോന്നും താങ്കളുടെ ഓരോ വാക്കുകളും ഒരുപാട് പഠിക്കാനുണ്ട് താങ്കൾക്കും ഉമ്മയ്ക്കും ആരോഗ്യവും ദീർഘായുസും പ്രാദാനം ചെയ്യട്ടെ ആമീൻ.
വെറുതെ അല്ല അച്ഛൻ മാരും പാതിരി മാരും ബൈബിൾ പഠിപ്പിക്കാതെ, റബ്ബറിന് വില കൂട്ടാനും, പുതിയ പുതിയ ജിഹാദ് കണ്ടുപിടിക്കാനും പോകുന്നത്...
ഒന്ന് മനസ്സ് ഇരുത്തി വായിച്ചപ്പോൾ തന്നെ സഹോദരന് കാര്യം മനസ്സിൽ ആയി.. മിട്ടായി വാങ്ങുന്ന ബുദ്ധി ഉപയോഗിച്ചാൽ മതി.
ദൈവം ഉണ്ടെന്നു വിശ്വാസം ഉണ്ടെങ്കിൽ ഇസ്ലാമാണ് നല്ലത് എന്ന് ലോകം വിലയിരുത്തുന്നു
നമ്മളെ കണ്ടാണ് ഇതര സഹോദരങ്ങൾ ഇസ്ലാമിനെ വിലയിരുത്തുന്നത് യഥാർത്ഥ ഇസ്ലാം ജീവിത്തിൽ കൊണ്ടുവരാൻ റബ്ബ് അനുഗ്രഹിക്കട്ടെ
മറ്റൊരു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് വന്ന ഒരാളും ഇത്ര വിശദമായി ഇസ്ലാമിനെ കുറിച്ച് പറഞ്ഞിട്ടില്ല. ( ഒരു ഇസ്ലാം വിശ്വാസി പോലും)
റൈഹാൻ തൻ്റെ മാതാവിനെയും സത്യത്തിൻ്റെ വഴിയിൽ എത്തിക്കണം
പക്വമായ സംസാരം 👌
ആ ഉമ്മാക്ക് ഹിദായത്തു കിട്ടട്ടെ ആമീൻ
അൽഹമ്ദുലില്ലാ❤ റയ് ഹാനെ സഹോദരനു അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകട്ടേ ആമീൻ❤❤❤❤❤❤
പ്രിയപെട്ട റൈഹാർ നിങ്ങൾ സ്വർഗ്ഗത്തിലെ റൈഹാനാണ് മാഷാഅല്ലാഹ്
അവിശ്വസിയിൽ നിന്നും വിശ്വാസി ആകുന്നവർക്കാണ് സ്വർഗത്തിൽ ഉന്നത സ്ഥാനം. അല്ലാഹു നമ്മളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ
ആമീൻ
ഈമാൻ്റെ മധുരം നുണയുന്ന സംസാരം ...... ❤❤❤❤
Alhamdulilla 👍🏻👍🏻🤲🏻🤲🏻🤲🏻ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ട്. നിങ്ങളോട് അസൂയ തോന്ന. നിങ്ങൾ ഈമാൻ ഇത്ര കുറഞ്ഞ സമയം കൊണ്ട് പഠിച്ചു. ഞങ്ങൾ മുസ്ലിമായി ജനിച്ചിട്ടും ഒരു പഠിക്കാൻ ഉണ്ട് 😢😢ഇനിയും. Allahu നിങ്ങളെ ഈമാൻ ഞങ്ങൾക്കും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്
മാഷാ അള്ളാഹ്❤❤❤
എല്ലാവരെയും അള്ളാഹു സ്വർഗത്ഖിൽ പ്രവേശിപ്പിക്കട്ടെ
Baraka Allah yaa Raihaan. ....❤
അൽഹംദുലില്ല
..മാഷാഅല്ലാഹ്. അള്ളാഹു. നിങ്ങള.. അനുഗ്രഷിക്കട്ടെ..,.. ആമീൻ. യാറബ്ബൽ. ആലമീൻ.
ദൈവം ദൈവമാർഗത്തിൽ ഉറച്ച് ജീവിച്ച് മരിക്കാൻ നിങ്ങൾക്കുo നമുക്കും അനുഗ്രഹം ഉണ്ടവാട്ടേ ഒരു പാട് നന്മ ചെയ്ത് ദൈവ തൃഫ്‌ത്ഥി കരസ്ഥമാക്കാൻ കഴിയട്ടേ ആമീൻ മുസ്ലിം ആയി ജനിച്ചത് കൊണ്ടൊ പേരുള്ളത് കൊണ്ടൊ ആയില്ല ജീവിതവും മനസും സുഭാവവും നന്നായി കിട്ടണം പ്രവാചകൻ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല നിലയിൽ പെരുമാറുന്നവരാണ് എന്ന് പിന്നെ പറഞ്ഞു ഒരു വർഗീയ വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് ദൈവം നമ്മേ പ്രവാചകൻന്റ കൂടെ ആക്കി തരുമാറകട്ടേ ആമീൻ
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
യഥാർത്ഥ ദൈവത്തിന് ഒരു മനുഷ്യനിൽ കൂടി ഭൂമിയിൽ രംഗപ്രവേശനം ചെയ്യേണ്ട ആവശ്യമുണ്ടോ അതുകഴിഞ്ഞ്ആ ദൈവത്തെ മനുഷ്യർ പിടിച്ച് കുരിശിൽ തറയ്ക്കുന്നു അപ്പോൾ ദൈവത്തിൽ കൂടുതൽ പവർ മനുഷ്യന് വരുന്നില്ലേ എൻ്റെ ഒരു ചിന്തയാണ് ശൂന്യതയിൽ നിന്ന് ആദമിനെ സൃഷ്ടിച്ചു അപ്പോൾ ആദ്യ ദൈവം ആദം ആയ് നമ്മൾക്ക് തോന്നില്ലെ പിന്നെ എനിക്ക് മനസ്സിലായി തുടക്കവും അവസാനവും ഇല്ലാത്ത ആളാണ് ദൈവം എന്ന് 👍
ഭാഗ്യം ചെയ്ത മനുഷ്യൻ 😊
ഇസ്ലാം പഠിച്ചു വന്നു് മുസ്ലിം ആയവരും മുസ്ലിം ആയി ജനിച്ചവരും ഉള്ള വിത്യാസം അജ ഗജാന്ധരമാണ്,
RAHAYAN. SUPER. അല്ലാഹു. അനുഗ്രഹിക്കട്ടെ. ആമീൻ
റൈഹാൻ ഭാഗ്യവാൻ
ഇത് പോലോത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു...true faith ചാനലിലെ ആളുകളുമായി ഇൻ്റർവ്യൂ പ്രതീക്ഷിക്കുന്നു
ഇനിയും എത്രയോ റൈ ഹാൻ മാർ ഇസ്‌ലാമിലേക്ക് വരും
Al Hamdulillah Allahu nala janathul firdousil orumichu kuttumarakatta ameen
നല്ല അറിവ് നല്ല വിശകലനം പടച്ചവൻ നാം ഏവർക്കും നൽവഴി കാട്ടി അനുഗ്രഹിക്കട്ടെ🤲🤲🤲
നിങ്ങൾ എന്തിനെന്നെ നല്ലവൻ എന്ന് വിളിക്കുന്നു... നല്ലവൻ അവൻ ഏകൻ മാത്രം. എന്ന് പറഞ്ഞു കൊണ്ട് യേശു അ. ആകാശങ്ങളിലേക്ക് വിരൽ ചൂണ്ടി. ജനങ്ങൾ അദ്ദേഹത്തെ നല്ലവനായ ഗുരോ! എന്ന് വിളിച്ചതിനാണ് ഇത്. ഇപ്പോൾ തന്റെ പേരിൽ ക്രിസ്ത്യാനി ചെയ്തു കൂട്ടുന്നത് അദ്ദേഹം അറിയുമ്പോൾ എന്താവും സംഭവിക്കുക എന്നും പ്രവചനം ഉണ്ടല്ലോ... ഞാൻ നിങ്ങളെ അറിയുന്നില്ല. എന്നിൽ നിന്ന് ദൂരെപ്പോവുക എന്ന് ഇവരോട് പറയും.
എല്ലാ രാത്രിയിലും തനിയെ ഏകാന്തതയിൽ തന്റെ നാഥന് വേണ്ടി നമസ്കരിക്കാൻ യേശു പോയിരുന്നു . എന്ത് കൊണ്ട് ശിഷ്യന്മാർക്ക് അത് പഠിപ്പിച്ചില്ല ?
പറഞ്ഞല്ലോ...
എനിക്ക് ഇനിയും നിങ്ങളോട് പറയാനുണ്ട്. എന്നാൽ നിങ്ങൾക്ക് അത് വഹിപ്പാനുള്ള കഴിവില്ല. സത്യാന്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും. അവൻ സ്വന്തമായി ഒന്നും പറയുകയില്ല. കേൾക്കുന്നത് മാത്രം സംസാരിക്കും."
പലരും കരുതുന്നത് ഇത് പരിശുദ്ധാൻമാവ് ആണ് എന്നാണ്. തെറ്റ്.
ജിബ്‌രീൽ എന്ന പരിശുദ്ധ മാലാഖ എല്ലാ പ്രവാചകന്മാർക്കും ദിവ്യ ബോധനം നൽകിയിട്ടുണ്ട്.
ഇവിടെ സത്യാന്മാവ് എന്ന് ഉദ്ദേശിച്ചത് മുഹമ്മദ് നബി സ്വ. വരവിനെയാണ്. അക്ഷരം പഠിക്കാത്ത ആ പ്രവാചകൻ ജിബ്‌രീൽ എന്ന പ്രധാന മാലാഖയിൽ നിന്ന് പടച്ചോന്റെ ദിവ്യവചനങ്ങൾ സ്വീകരിച്ചു.
ഞാൻ ഇത്രയും എഴുതിയിട്ടത് പഠിക്കണം,അറിയണം എന്നുള്ളവർക്ക് ബൈബിൾ ആണെങ്കിലും ഖുർ ആൻ ആണെങ്കിലും ഓൺ ലൈനിൽ കിട്ടും. വായിക്കാം.
ഇനിയും ഒരു പ്രവാചകൻ വരില്ല.
ഈശാ നബി തിരിച്ചു വരുമ്പോൾ നിങ്ങളെ ഏ ത് അവസ്ഥയിൽ കാണും ? ആകാശങ്ങളിലേക്ക്ക് എടുക്കപ്പെട്ട അദ്ദേഹം അന്ത്യ നാളിന് മുന്നോടി ആയി തിരിച്ചു വരും എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
@@fathimamaha9554 🥰🤲🏻
ഇക്കാ❤❤❤ നിങ്ങൾക്ക C അള്ളാഹു ]ആരോഗ്യത്തോട് കട്ടി ധീർ ഖായുസും ആ ഫിയത്തും നൽകി അനുഗ്രഹിക്കട്ടെ❤❤❤ ആ മീൻ
അല്ലാഹു ജിബ്‌രീൽ മുഖേനെ റസൂലിന് ആദ്യം ഇറക്കിയ ഭാഷ അറബി തന്നെ ആണ്.
ഒരു മുസ്ലിം ആയി ജനിക്കുക എന്നത് അള്ളാഹു നൽകുന്ന അനുഗ്രഹം ആണ് പക്ഷെ ഹിന്ദു ആയി ജനിച്ചു മുസ്ലിം ആയി ഷഹീദയ യാസീർ എന്ന ചെറുപ്പക്കാരൻ നേടിയ സ്വർഗം അത് വലുതാണ് ഇതിലെ ഒരു അധ്ഭുതം ഇസ്ലാമിലെ ആദ്യ ശഹീദിന്റെ പേരും യാസീർ എന്നാണ് മുസ്ലിം ആയി ജനിച്ചാൽ മാത്രം നമ്മൾ മുസ്ലിം ആകുകയില്ല അത് ഉൾക്കൊണ്ട് ജീവിച്ചാൽ നമ്മൾ രാഷ്പ്പെടും പടച്ചവൻ നമ്മളെ നേരായ വഴിയിൽ ആകട്ടെ
റൈഹാൻ,,, ഞാൻ മുസ്ലീമാണ്. പക്ഷെ താങ്കളെപ്പോലെ എനിക്ക് ആവണം,,,പഠിച്ചു മനസിലാക്കിയ മുസ്ലിം ആകണം
അൽഹംദുലില്ലാഹ് 😢❤🤲മബ്‌റൂഖ് 💓
ഇവിടെ ഒരു കമന്റ് കണ്ടു.. ഇസ്ലാമിൽ ഇപ്പൊ വന്നവരും... തുടക്കം മുതൽ ഉണ്ടായിരുന്ന വരും രണ്ടു തരത്തിൽ ആണ് ന്ന്.. മെസ്സേജ് ആരോ ഡിലിറ്റ് ചെയ്തു.. പക്ഷെ.. അതിന് കാരണം പഴയ ആളുകളിൽ പലരും പഠന കാര്യത്തിൽ പൂർണ്ണ മല്ല.. ഏല്ലാരും അല്ല. കുറച്ചു പേർ അത് പൂർവ്വികാരിൽ നിന്ന് കിട്ടി യ,, വായ്,, മൊഴി ആണ്.. പക്ഷെ ഇപ്പൊ പഠിച്ചു വരുന്നവർ യഥാർത്ഥ മായി പഠിച്ചു വരുന്നവർ ആണ്.. അറിയില്ല ത്തവർ പഠിക്കുക.. ചോദിച്ചു.. വായിച്ചു.. പഠിക്കുക.. അൽഹംദുലില്ലാഹ് എല്ലാരേയും ഹിതായത് കൊടുക്കട്ടെ ആമീൻ
"ക്രിസ്തുമതം ഉപേക്ഷിച്ച" എന്ന title ന് പകരം 'ഇസ്‌ലാം സ്വീകരിച്ച' എന്ന് എഴുതിയാൽ പോരേ?
മറ്റൊരു മതത്തെ ഇകഴ്ത്തുന്നത് പോലെ, അല്ലെങ്കിൽ കൊച്ചാക്കുന്നത് പോലെ തോന്നിപ്പിക്കുന്ന എഴുത്തുകൾ ഒഴിവാക്കാമായിരുന്നു. അങ്ങനെ തന്നെയല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നതും?
ടൈറ്റിൽ വിടൂ... അത് യൂ-ടൂബ് കാരൻ എഴുതിയതാണ്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളിലേക്കു വരൂ. പുറം തോട് വിടൂ...
@greenlinemedia2289 അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഒരു തർക്കവും പറഞ്ഞില്ലല്ലോ?
യൂട്യൂബ്കാരൻ മുസ്‌ലിം അല്ലേ? ഇസ്‌ലാമിന്റെ മാന്യത ഇത്തരം വിഷയങ്ങളിൽ പുലർത്താൻ ഒരു മുസ്‌ലിമിന് ബാധ്യതയില്ലേ? അത് ചെയ്യണം എന്നേ പറഞ്ഞുള്ളൂ..
والحمد لله رب العالمين وبارك الله فيكم
ഹൽഹംദുലില്ലാ.ഷുക്ർ.ഇദ്ദേഹത്തേ.ഇനിയും.കേൾക്കണമെന്നുണ്ട്.കൊണ്ട്വരുമല്ലൊ
MashaAllah ❤SubhanaAllah ❤Alhamdulillah ❤Allahu Akbar ☝️
Alhamdulillah 👍👍👍
AllahuveEllavarkumChindikkanMindKodukkane.Aameen
നല്ല മനസ്സിൽ ആക്കി പറഞ്ഞു 🌹🌹🌹🌹
നല്ല മോനാവട്ടെ
അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🌹🌹🌹🌹🌹
Ummaye annum nokane mone Masha alla😊😊❤❤❤
Alhamdu lillah. Masha Allah. Allahu ummaneyum Makaneyum Anugrahikettey Ameen
ഇസ്ലാം മതത്തിൽ ജനിച്ചു വളർന്ന ഞാൻ അല്ലാഹുവിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല...😢 തെറ്റുകൾക്ക് മീതെ തെറ്റുകൾ ചെയ്തത് ഞാൻ ജീവിച്ചുപോയികൊണ്ടിരികുന്നു ഇടക്ക് വിചാരിക്കും നന്നാവണം എന്ന് പക്ഷെ സുബഹിക്ക് നമസ്കാരത്തിന് രണ്ടു ദിവസ്സം എണീറ്റാൽ 5 ദിവസ്സം ഉറങ്ങും😢
Allahu Ryhann jannathul firdousil swargathil oru House nalgy anugrahikkattey Aameen ya Rabbal Aalameen Ya Allah.
Good
ഉമ്മാക് അള്ളാഹു ഹിദായത് നൽകട്ടെ 🤲🤲🤲🤲
Allah bless him and his mother and all of his relatives
മുസ്ലിം ആയി ജനിച്ച എന്നെക്കാൾ എത്ര അറിവ് ഈ മോന്ക്ക് അറിയാം ഇവര് എത്രയോ പഠിച്ചിട്ടാ ഇസ്ലാമിലേക്ക് കടന്ന് വരുന്നത് അൽഹംദുലില്ലാഹ് 🤲🤲🤲🤲
ദൈവത്തിന്റെ മക്കളില്ല എന്ന സത്യം ചിന്തിക്കുന്നവർക്ക് പാഠമുണ്ട്
الحمد لله جزاكم الله خير
Alhamdulillah Masha Allah 🤲
ആമീൻ
MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH
അള്ളാഹു താങ്കൾക് നല്ലത് മാത്രം നൽകട്ടെ
അള്ളാഹു അക്ബർ
അൽഹംദുലില്ലാഹ്. 👍. ഖുർആൻ പൂർണമായി പഠിച്ചു. ഇസ്ലാമിനെ വരിപ്പുണർന്നു അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ. ♥️💕🙏.
ഇസ്‌ലാം എന്ന സത്യമതം ലോകം മുഴുവൻ വളർന്ന് കൊണ്ടിരിക്കുകയാണ്..❤ വിമര്ശകര് മൂലം ഇസ്‌ലാമിന് ഉപകാരം മാത്രമേ ഉണ്ടായിട്ട് ഒള്ളൂ ❤
Allhuvee eyalkku swrgam nakannee
mashallah 👍🏻👍🏻👍🏻
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്
MaSha Allah ! 🎉🎉🎉