ഉസ്താദിൻ്റെ ജീവിതം തകർത്ത മാജിദക്ക് കാലം കരുതി വെച്ച ശിക്ഷ ഇതായിരുന്നു

Поделиться
HTML-код
  • Опубликовано: 29 янв 2025
  • VISAL MEDIA
    ഉസ്താദിൻ്റെ ജീവിതം തകർത്ത മാജിദക്ക് കാലം കരുതി വെച്ച ശിക്ഷ ഇതായിരുന്നു

Комментарии • 545

  • @AhmedNajahi-st7em
    @AhmedNajahi-st7em 25 дней назад +54

    പഠിക്കുന്ന സമയത്ത് ഉസ്താദുമാർ തന്ന ശിക്ഷയാണ് നമ്മെ നന്മയിലേക്ക് നയിച്ചത്
    അല്ലാഹു നമ്മുടെ ഉസ്താദുമാർക്ക് പൊറുത്തു കൊടുക്കട്ടെ

  • @msd_kolathur
    @msd_kolathur День назад +1

    റബ്ബേ ഞങ്ങടെ ഉസ്താദുമാർക്ക് സ്വർഗം കൊടുക്കണേ...🥺🥺🤲🏼🤲🏼

  • @nafiriyas6002
    @nafiriyas6002 29 дней назад +172

    ഞാൻ മൂന്നിൽ പഠിക്കുമ്പോൾ എന്റെ പ്രിയ ഉസ്താദ് മുഹ്‌യുദ്ധീൻ ഉസ്താദ് അഹൂദു ഓതുന്നത് ശെരിയാവാത്തപ്പോ നുള്ളി.10 സെക്കന്റ്‌ ദൈർഗ്യമുള്ള നുള്ളായിരുന്നു. നന്നായി വേദനിച്ചു. സൈലന്റായി കരഞ്ഞു കൊണ്ട് ഉസ്താദിന്റെ മുഖത്തേക്ക് ഒരു നോട്ടം നോക്കി..ഉസ്താദ് നുള്ള് അപ്പോഴാ വിടുന്നത്..
    അന്ന് എനിക്കെന്റെ ഉസ്താദിനോട് ചെറിയൊരു ദേഷ്യം വന്നു. പിറ്റേ ദിവസം മദ്രസയിൽ ഞാൻ വരുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു ഉസ്താദ്. ഉസ്താദ് എന്റെ കുട്ടി ഇവിടെ വാ എന്ന് പറഞ്ഞു ഉസ്താദിന്റെ മേശക്കരികിലേക്ക് വിളിച്ചു. ഞാൻ വിചാരിച്ചു ഇന്നും നുള്ള് കിട്ടുമോ ന്ന്.ഉസ്താദ് എന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. കുട്ടിക്ക് വേദനിച്ചോ. ഖുർആൻ പഠിക്കാനാ സാരല്ല ന്ന്. ഉസ്താദിന്റെ അടുത്തിന്ന് വിങ്ങിവിങ്ങി കരഞ്ഞു.... അല്ലാഹുവേ എന്റെ എല്ലാ ഉസ്താദുമാർക്കും സ്വർഗം കൊടുക്കണേ

  • @AbdulRazack-p1f
    @AbdulRazack-p1f 29 дней назад +34

    എന്നെ കൂടുതൽ ശിക്ഷിച്ച ഉസ്താദിനോട് ആണ് എനിക്ക് കൂടുതൽ ആദരവ് ഉള്ളത്

  • @SASA-wj3ky
    @SASA-wj3ky Месяц назад +206

    ഞാൻ ഒക്കെ എത്ര അടി കൊണ്ടിട്ടുണ്ട് മീൻ വരഞ്ഞത് പോലെ അടിച്ചു വെച്ച ഒരുപാട് ഉസ്താദ് മാർ എനിക്ക് ഉണ്ടായിരുന്നു. ഇന്നും അവരോട് സ്നേഹം മാത്രം ഉള്ളു

    • @anilnair3064
      @anilnair3064 Месяц назад +5

      അടിച്ച് ഖുറാൻ പഠിപ്പിച്ച് മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാൻ ഉള്ള ചാൻസ് ഉണ്ടാക്കിയ ഉസ്താദുമാരെ എന്നും ബഹുമാനിക്കണം.

    • @naflazubairnaflazubair5201
      @naflazubairnaflazubair5201 Месяц назад

      👍

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us Месяц назад +1

      ഇപ്പത്തെ പിള്ളേർക്ക് മനസ്സിലാവില്ല ഹാപ്പി ബർത്ത് ഡേ കഴിക്കുന്ന പിള്ളേരല്ലേ കഷ്ടം

    • @jaymisk1991
      @jaymisk1991 29 дней назад

      ​@@anilnair3064തല്ലി പഠിപ്പിക്കുന്ന രീതി പുതിയതൊന്നുമല്ല. മനശ്ശാസ്ത്രം വളർന്നതോടെ ആ രീതി മാറി. പക്ഷേ പഴയ രീതി തുടരുന്നവർ ഇപ്പോഴുമുണ്ട്. അത് ബന്ധപ്പെട്ടവർ അവഗണിക്കുന്നതാണ് കുഴപ്പം. അത് വച്ച് ഒരു വിഭാഗത്തിനെ മൊത്തത്തിൽ ടാർഗറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം എല്ലാവർക്കും അറിയാം നായരേ! സ്വന്തം പൊത്തകം എപ്പോഴെങ്കിലും ഒന്ന് നോക്കാൻ തോന്നിയിരുന്നോ?! പരിഹസിക്കുനതിൻ്റെ മുമ്പ് അതായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്!

    • @rafeeque10
      @rafeeque10 26 дней назад

      ​@@anilnair3064ഒരു സമൂഹത്തോടുള്ള വൈരാഗ്യം ചെറുപ്പത്തില്‍ തന്നെ ആരൊക്കെ വിഷം കുത്തി കേറ്റി അത് ഒരു രോഗം പോലെ നിന്റെ മനസ്സിനെ ബാധിച്ചിരിക്കുന്നത്. അത് ശുദ്ധമാകാതെ നിങ്ങൾക്ക് നന്നാവാൻ കഴില്ല

  • @safiya9374
    @safiya9374 Месяц назад +88

    നല്ല അടി തന്ന് പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഉസ്താദിനെ ഞാൻ എന്നും ഓർക്കും. മരണപ്പെട്ടു പോയ ആ ഉസ്താദിന് ഞാൻ എന്നും യാസീൻ ഓതി ഹദിയ ചെയ്യും. ഉസ്താദിന്റെ ഖബർ വിശാലമാക്കുകയും സ്വർഗപൂന്തോപ്പാക്കുകയും ചെയ്യണേ അല്ലാഹ് 🤲🤲🤲🤲

  • @muhammedbasheer2104
    @muhammedbasheer2104 28 дней назад +24

    അന്ന് അടികിട്ടി പഠിച്ചതുകൊണ്ട് ഇന്ന് ഞമ്മൾക്ക് എല്ലാവരെയും ബഹുമാനിക്കേണ്ട വരെ ബഹുമാനിക്കാനും ആദരിക്കേണ്ട വരെ ആദരിക്കാനും സ്നേഹം നൽകേണ്ട വർക്ക് സ്നേഹം നൽകാനുമുള്ള മനസ്സ് ഞമ്മക്ക് കിട്ടി എന്നെ പഠിപ്പിച്ച എൻറെ മദ്രസ ഉസ്താദുമാർക്കും സ്കൂൾ അധ്യാപകർക്കും അതിൽ കുറെ പേർ മരിച്ചുപോയി കുറച്ച് ആൾക്കാർ ജീവിച്ചിരിപ്പുണ്ട് മരിച്ചവർക്ക് അവരുടെ കബർ ജീവിതം സന്തോഷമാക്കി കൊടുക്കണേ ജീവിച്ചിരിക്കുന്നവർക്ക് അല്ലാഹു അവരുടെ ജീവിതം സന്തോഷം ആക്കി കൊടുക്കണേ

  • @chabdullatheef8397
    @chabdullatheef8397 Месяц назад +152

    നല്ലവരായ ഉസ്താദുമാരേകാത്തു രക്ഷിക്കണേ

  • @KLPablo-xu2md
    @KLPablo-xu2md Месяц назад +50

    ഞാൻ ഹംസ
    ഈ വിഷയം എൻ്റെ ഓർമ ശരിയാണെങ്കിൽ പൊന്നാനി വെളിയംങ്കോട് അയ്യോട്ടി ചിറ ആ ഭാഗത്ത് നടന്ന സംഭവമാണ് ആ ഉസ്താദ് 100 % ശതമാനം നിരവ രാതി ആണ് വാർത്ത അനുഭവത്തിൽ മറ്റുള്ള കള്ളകേസിൻ്റെ ആളുകൾക്ക് ഒരു കുറ്റബോധം പാഠമാണ് സമാന രീതിയിൽ കോഴിക്കോട് ഒരു പിരിവിന്ന് ചെന്ന ഉസ്താദ് മാരേയും തേജോവതം ചെയ്തിട്ടുണ്ട് ആരേയും അകാരണമായി കുറ്റക്കാരൻ ആക്കരുത് നന്ദി

  • @siddikhtm9542
    @siddikhtm9542 2 дня назад

    അന്നത്തെ കിട്ടിയ അടിയുടെ ചൂട് ഇന്നും ഉണ്ട്. പക്ഷെ അത് കൊണ്ട് ഒരുപാട് നന്മകൾ ജീവിതത്തിൽ ഉണ്ടായി. എന്നും എന്റെ ഉസ്താദ് മാർക്ക് പൂർണ്ണ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
    മോശം സ്വഭാവം ഉള്ള ഉസ്താദ് മാർ കാണും അവരെ അപ്പൊ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടത് വേറെ ഒരു സ്ഥലത്തു ജോലി ലഭിക്കാതവിധം

  • @moosankutty9091
    @moosankutty9091 Месяц назад +50

    ഞാനിന്ന് യാസീൻ കാണാപ്പാഠം ഓതുന്നത് പോലും മലപ്പുറത്തുള്ള ഒരു ഉസ്താദിന്റെ അടിയുടെ കാരണമാണ് ഉസ്താദിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ

    • @fareedrvfareedrv-bp3ed
      @fareedrvfareedrv-bp3ed Месяц назад

      യാസിന്റെ മലയാളം അർത്ഥം അറിഞ്ഞിട്ടാണോ ഓതുന്നത്.. 😂😂എവിടെ ലെ.... 😂😂

    • @LahelVakkachan-d9l
      @LahelVakkachan-d9l Месяц назад +3

      എന്തിന്?നിങ്ങളെ അടിച്ചതിനാണോ പൊറുക്കേണ്ടത്?

    • @abdulnazar1300
      @abdulnazar1300 29 дней назад

      ഉസ്താദ് എവിടെ, എന്തുകൊണ്ടാണ് അടിച്ചത്,?

    • @calicutvisioncity
      @calicutvisioncity 27 дней назад

      Ustadmmar ശ്രദ്ദിക്കണം ആയിരുന്നു. കുറേ നുള്ളിയാൽ പഠിപ്പു തലയിൽ കയറില്ല ഫോക്സൊ കേസ് കടന്ന കൈ ആണ് ആവശ്യം ഇല്ലായിരുന്നു

  • @ayoobmelatoor1632
    @ayoobmelatoor1632 Месяц назад +179

    നൂറിൽ 99 ശതമാനാവും നല്ല ഉസ്താദുമാർ

    • @hamzahamza-ff5ph
      @hamzahamza-ff5ph Месяц назад +8

      നിങ്ങൾ പറഞ്ഞതിന്റെ എതിർ ആണ് ഞാൻ 99%മോശം ആണ്

    • @Bavithm-w8z
      @Bavithm-w8z Месяц назад

      😂😂😂😂

  • @balakrishnanshankaran5921
    @balakrishnanshankaran5921 27 дней назад +7

    എത്ര നല്ല ഉസ്താദ്. ഞാൻ വിശ്വസിച്ചു നിങ്ങളും വിശ്വസിക്കണേ

  • @MalluHouse-ur4oo
    @MalluHouse-ur4oo Месяц назад +39

    ഞങ്ങൾ ഒരുപാട് അടികൊണ്ടാണ് സ്കൂളിലും മദ്രസയിലും പഠിച്ചത് അത് എന്നെപോലുള്ളക്കാർക്ക് തെറ്റായി തോന്നിയില്ല ( മാതാപിതാക്കൾ തല്ലുന്നതുപോലെയാണ് അധ്യാപകരും തല്ലുന്നത് )

  • @kabeerahammedul4086
    @kabeerahammedul4086 28 дней назад +3

    എനിക്കു കൂടുതൽ അടി കിട്ടിയത് 5 aam ക്ലാസ്സിൽ പഠിപ്പിച്ച ഉസ്താദയിരുന്നു
    എനിക്കു ഉസ്താദിനോടും ഉസ്താദിന് എന്നോടും സ്നേഹം മാത്രമേ ഉള്ളൂ
    ഇപ്പൊ ഉസ്താദ് ഹോസ്പിറ്റലിൽ ആണ് എല്ലാവരും ദുആ ചെയ്യണം
    എല്ലാ അസുഖങ്ങളും പെട്ടന്ന് മാറ്റി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @sinushalu8869
    @sinushalu8869 Месяц назад +205

    അന്ന് അടിച്ചു ഇന്ന് അടിക്കുന്നില്ല. അത് കുട്ടികളിൽ കാണുന്നുണ്ട്. നമ്മൾ പഠിക്കുന്ന സമയത്ത് എത്രയോ അടി കിട്ടിയിരുന്നു. ഇന്ന് നമ്മുടെ മക്കൾക്ക് അടി എന്ന സാധനം കിട്ടിയിട്ടില്ല. നമ്മൾ അഞ്ചാക്ലാസിൽ എത്തിയപ്പോഴെക്കും നല്ല നിലയിൽ ഖുർആൻ ഓതി പഠിച്ചു. ഇന്നെത്തെ കുട്ടികൾ മദ്രസ കഴിഞ്ഞാലും ഓതാൻ കിട്ടുന്നില്ല. അടിയുടെ കുറവ് കാരണം

    • @user-wz5tp5di3b
      @user-wz5tp5di3b Месяц назад +10

      Sathyam

    • @rahiskitchen1427
      @rahiskitchen1427 Месяц назад +9

      സത്യം. ഞാൻ എപ്പോഴും എന്റെ മക്കളോട് പറയും.

    • @ppjaleel3336
      @ppjaleel3336 Месяц назад +19

      ഇപ്പോൾ കുട്ടികൾക്കു ബഹുമാനം തീരെ ഇല്ല അടിയുടെ കുറവാണ്

    • @sanhasanu6707
      @sanhasanu6707 Месяц назад +6

      ശെരിയാ 100%

    • @green_curve
      @green_curve Месяц назад +2

      അടിച്ചാൽ കേസാകും. അടിക്കാതെ പഠിപ്പിക്കാൻ കഴിയും. അത് എങ്ങിനെയാണെന്ന് നല്ല ഉസ്താദ് മാർക്ക് അറിയാം.

  • @-shefna780
    @-shefna780 Месяц назад +82

    പാവം ഉസ്താദ് 😭ഉസ്താദ്‌ന്റെ മാനം കളഞ്ഞതിന് റബ്ബ് കൊടുത്ത ശിക്ഷ യാണ് ആ പെണ്ണിന് കിട്ടിയത് എനിക്ക് അതാണ് പറയാൻ ഒള്ളു 😭😭

  • @nazarudeentktknazarudeen-gv5rr
    @nazarudeentktknazarudeen-gv5rr 7 дней назад +1

    ഞാനും മദ്രസയിലും ദർസിലും പഠിച്ച ഒരു വ്യക്തിയാണ് ഉസ്താദുമാർ ശിക്ഷിച്ചിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ ഒരു ഉസ്താദ് മാത്രം ആ ഉസ്താദിനെ ഞാനിന്നും എൻറെ ഹൃദയത്തിൽ സൂക്ഷിക്കുന്നു എപ്പോഴും ഓർക്കുകയും ചെയ്യുന്നുണ്ട് ആ ഉസ്താദ് എന്നെ ഒരു ചൂരൽ ഒടിഞ്ഞു മാറുന്നത് വരെ അടിച്ചിട്ടുണ്ട് പക്ഷേ അടിച്ചത് എന്തിനാണോ ആ പാഠം ഈ 32 വർഷത്തിനു ശേഷവും മനഃപാഠമാണ് ജീവിതത്തിലൊരിക്കലും ഞാനാ പാഠം മറക്കില്ല ഇന്നും എത്ര വലിയ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും ആ ഒരു പാഠത്തിൻറെ ഉത്തരം ഇപ്പോഴും പറയും എന്നെ ശിക്ഷിച്ചു എന്ന അർത്ഥത്തിൽ എൻറെ ഉസ്താദിനെ ഒരു കാരണവശാലും ഞാൻ വെറുക്കില്ല എനിക്ക് ഉസ്താദിൻറെ പൊരുത്തം ഉണ്ടായാൽ മാത്രം മതി സർവ്വശക്തനായ അള്ളാഹു എൻറെ പ്രിയപ്പെട്ട ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

  • @bavavava5777
    @bavavava5777 29 дней назад +26

    ،ഞാന് നല്ലവണ്ണം ഖുർആൻ ഒത്തും എൻ്റെ ഉസ്താദ് എന്നെ അടിച്ചു പഠിപ്പിച്ചത് കൊണ്ടൻ എൻ്റെ ഉസ്താദിൻ്റെ qabar nee sorgamaakane അല്ലാഹ്...എനിക്കിഷ്ടം മാത്രമേ എൻ്റെ usyhadumarodollo.....

  • @kenz8355
    @kenz8355 Месяц назад +44

    ഞാനും ഒരു ഉസ്താദ് ആണ് കൂടെ visualizer ഉം ആണ് ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ ഉസ്താദ് പണി നിർത്തിയ്യാലോ എന്ന് പല പ്രാവിശ്യം തോന്നിട്ടുണ്ട്. പിന്നെ കുറെ പേരുടെ പ്രാർത്ഥനയും സഹായവും കൊണ്ടാണ് ഈ നിലയിൽ എത്തിയതെന്ന് ഓർക്കുമ്പോൾ വീണ്ടും തുടരാണ് 😔
    ഒരു ഉസ്താദിനെ പെടുത്താൻ കരുതിയാൽ അവർ പെട്ടന്ന് ചെയ്യുന്ന പണിയാണ് പോക്സോ.
    ഒരുപാട് നിരപരാധികളായ അദ്ധ്യാപകർ അതിൽ പെട്ടിട്ടുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം അത് നിർബന്ധമാണ്. But നിരപരാധികളെ ഉപദ്രവിക്കരുത്.😢

  • @AnshifKp-w2x
    @AnshifKp-w2x Месяц назад +291

    എൻറെ അനുഭവം വെച്ചുനോക്കിയാൽ ഒരു ഉസ്താദിൻറെ അമിതമായ അടി കാരണം മദ്രസ ആറാം ക്ലാസിൽ വെച്ച് പഠനം നിർത്തിയതാണ് ഞാൻ. പക്ഷേ അതിൻറെ മുമ്പുള്ള ക്ലാസുകളിലെ ഉസ്താദുമാർ നല്ല ഉസ്താദുമാർ ആയിരുന്നു ഖുർആൻ തജ്‌വീദിൻ്റെ നിയമത്തിൽ ഓതാൻപഠിച്ചതും ദീനി ചിട്ടകൾ പഠിച്ചതും എല്ലാം സ്വന്തം സഹോദരങ്ങളേ പോലെ പഠിപ്പിച്ചുതന്ന അഞ്ചാം ക്ലാസ് വരെയുള്ള സ്നേഹമുള്ള ഉസ്താദുമാരെ നിന്നായിരുന്നു. അല്ലാഹു എൻറെ പ്രിയപ്പെട്ട ഉസ്താദുമാർക് ദുനിയാവിലും ആഖിറത്തിലും സന്തോഷവും സമാധാനവും നൽകുമാറാകട്ടെ ആമീൻ. എന്നെ പഠിപ്പിച്ച എൻറെ പ്രിയപ്പെട്ട അധ്യാപകർക്കും അല്ലാഹുവിൻറെ രക്ഷ ഉണ്ടാകുമാറാകട്ടെ ആമീൻ ❤️ ❤❤. എൻറെ ആറാം ക്ലാസ് എന്നും മനസ്സിൽ വേദനയാണ്. എന്നാലും പണ്ഡിതന്മാരായ ഉസ്താദുമാരുടെ പ്രസംഗങ്ങളും എല്ലാം മൊബൈൽ ഫോണിൽ നിന്നും കേട്ടും പഠിച്ചും ഇന്നും ദീനീ വിദ്യാഭ്യാസത്തിലൂടെ ജീവിക്കാൻ അല്ലാഹുവിൻറെ മഹത്തായ അനുഗ്രഹം കൊണ്ട് സാധിച്ചിരിക്കുന്നു മരിക്കുവോളം ഈ സൗഭാഗ്യം നിലനിർത്തി ഒരു മാറാകട്ടെ. ആമീൻ

    • @mhd___x
      @mhd___x Месяц назад +5

      Aameen🤲🏻

    • @alikk8613
      @alikk8613 Месяц назад +3

      ആമീൻ

    • @ShafeequeAlavi
      @ShafeequeAlavi Месяц назад +2

      Ameen yarabbal alameen

    • @abdullatheef9128
      @abdullatheef9128 Месяц назад +6

      ശരിയാണ്. ഇന്ന് എല്ലാ ഉസ്താത് മാർക്കും തദ്രീബ് റൈഞ്ചയോഗം എന്ന പേരിൽ കൊടുക്കുന്നുണ്ട്. അതിന്റ ഗുണവും നമുക്ക് കിട്ടുന്നുണ്ട്.

    • @ElectricMaster-bz1pw
      @ElectricMaster-bz1pw Месяц назад

      അമീൻ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Месяц назад +37

    റബ്ബിന്റെ ശിക്ഷ നമ്മുടെ മുമ്പിൽ ഓർക്കുക മാതാപിതാക്കൾ ദീൻ പഠിപ്പിക്കുന്ന 100 % 99 % ഉസ്താദുമാരും പാവങ്ങൾ ആണ്

  • @cheekodhussain8847
    @cheekodhussain8847 29 дней назад +25

    എൻ്റെ കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ, കരഞ്ഞ് കൊണ്ട് വീങ്ങി തടിച്ച കൈയുമായാണ് ഒരു ദിവസം വീട്ടിലേക്ക് വരുന്നത്. ഞാനും ഭാര്യയും മോൻ്റെ മുന്നിൽ വെച്ച് ഉസ്താദിന് സപ്പോർട്ട് ചൈത് സംസാരിച്ചു. മോനോട് പറഞ്ഞു "നീ ക്ലാസിൽ വി കൃതി കാണിച്ചത് കൊണ്ടാണ് നിനക്ക് അടി കിട്ടിയത് " സാരമില്ല ഇനി മുതൽ നല്ല കുട്ടിയായി ക്ലാസിലിരിക്കണം.

    • @zenhazainab3163
      @zenhazainab3163 19 дней назад +1

      ente monum kulippichapo kandu iru bagathum ayi thudayku mukalilaayit ake 4 paad. njan karyam akkiyilla. cherukkan ipo extra inner wears itond aanu pokunnath. avante ishtam.

  • @Liyaskitchendailylife
    @Liyaskitchendailylife 26 дней назад +4

    എന്റെ 10മത്തെ വയസിൽ തന്നെ ഞൻ യാസീൻ മനപ്പാടം ആക്കിയത് എന്റെ ഉസ്താദ് കാരണമാണ്.... എത്രയോ അടി കിട്ടിയിട്ടുണ്ട്

  • @medicinereviewmalayalam1905
    @medicinereviewmalayalam1905 26 дней назад +2

    ഉസ്താദുമാർ അടിക്കുന്നത നിർത്തണം
    ഇന്നും വേദനയാണ്

  • @ThajuddeenthajuSqfi
    @ThajuddeenthajuSqfi 24 дня назад +1

    Ende Jeevidathil ende Role model ende madrasa usthadaan.
    Allahu usthadin veliye sandoshamulla jeevidam nalgatte. Aameen

  • @2meblues6127
    @2meblues6127 5 дней назад +1

    എന്നെ പഠിപ്പിച്ചതിൽ ഒരേ ഒരു ഉസ്താദ് മാത്രം നല്ല ഉസ്താദ് ❤
    ബാക്കിയെല്ലാം എരണം കെട്ട വഹ 😬

    • @PmkpmkPktr
      @PmkpmkPktr 18 часов назад

      ഉസ്താദുമാർ പഠിപ്പിച്ചത് ഏറ്റവും നീയായിരിക്കും എരണം കട്ടവൻ

  • @SharafudheenM-h6s
    @SharafudheenM-h6s Месяц назад +7

    الحمد لله
    ആദ്യം ദുഃഖം പിന്നെ ഇരട്ടി മധുരം

  • @AmjadRemo-g4o
    @AmjadRemo-g4o 27 дней назад +2

    ഇരുന്ന ഇരിപ്പിൽ 18 എണ്ണം പുറത്ത്. പൊട്ടി ചോര വന്നു, പക്ഷെ ഞാൻ തല താഴ്ത്തി കരഞ്ഞു അവിടെ ഇരുന്ന്. അന്ന് ദേഷ്യം തോന്നി. പക്ഷെ പിന്നീട് ഒരിക്കൽ ആ ഉസ്താദ് എന്നോട് പൊരുത്തപ്പെടണം എന്ന് പറഞ്ഞു 🥰🥰🥰.

  • @Ameerami-ld7oz
    @Ameerami-ld7oz Месяц назад +39

    എല്ലാകൂട്ടത്തിലും നല്ലവരും കെട്ടവരും ഉണ്ട്.. ഉസ്താദുമാരുടെ കൂട്ടത്തിലും ഉണ്ട് ✌️

  • @shaikunacmalmadad4569
    @shaikunacmalmadad4569 26 дней назад +7

    അന്ന് കൊണ്ട അടി ഇന്നെനിക് മധുരമാണ് ഉസ്താദ് മാർക്ക്‌ 🤲🏾

  • @shehabic9618
    @shehabic9618 29 дней назад +12

    അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന റബ്ബ് പെട്ടെന്ന് സ്വീകരിക്കും 💯

  • @umrumr1335
    @umrumr1335 26 дней назад +1

    അടികിട്ടിയിട്ടൊക്കെയാണ് എല്ലാം പഠിച്ചത് അങ്ങനെ പഠിച്ചത് ഇന്നും ഓർമ്മയുണ്ട് ഉസ്താദുമാർക്ക് നീ സന്തോഷം നൽകേണമേ.....ആമീൻ

  • @jameelav5351
    @jameelav5351 Месяц назад +59

    അള്ളാഹു ആ ഉസ്ഥാതിന്ന് അതിന്റെ മുന്നിരട്ടി പണം നൽകട്ടെ പാവം ഉസ്താത്

  • @abdurahiman6702
    @abdurahiman6702 29 дней назад +8

    ഞാൻ പതിറ്റാണ്ടു കളോളമായി മദ്രസയിൽ പഠിപ്പിക്കുന്നു. ഇന്നത്ത പെൺ കുട്ടികൾ എന്തിനും മടിക്കില്ല എന്നാണ് മനസ്സിലാവുന്നത്

    • @2meblues6127
      @2meblues6127 5 дней назад

      എന്റെ കണക്കിൽ അന്നത്തെ ഉസ്താദുമാരിൽ പകുതിയിലാധികവും കണക്കാ

  • @drstrange897
    @drstrange897 Месяц назад +18

    الله ഈ ലോകത്തുനിന്നും തന്നെ കുറച്ചൊക്കെ 😢വീട്ടികൊണ്ടിരിക്കുന്നു അതാണ് ഇപ്പോൾ അധികവും കേൾക്കുന്നത് എല്ലാ മുഹ്മിനായ മനുഷ്യരേയും അള്ളാഹു സു, കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏼😢

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Месяц назад +21

    മക്കളെ ശാസിക്കാൻ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ അവകാശമില്ല. പിന്നെ എങ്ങിനെ മക്കൾ നന്നാകും.

  • @ajkuniyil
    @ajkuniyil Месяц назад +37

    പോസ്‌കോ എന്നത് ആർക്കും എപ്പോഴും എവിടെയും ആരുടെ പേരിലും ആരോപിക്കാൻ കഴിയുന്ന ഒന്നായി മാറിയിരിക്കുന്നു

  • @Haris-uu8nl
    @Haris-uu8nl Месяц назад +7

    ഇതുപോലെ ഒരു കേസിൽ പെട്ടിരിക്കുന്നവൻ ആണ് ഞാനും, ദേഷ്യവും വൈരാഗ്യവും തീർക്കാൻ വേണ്ടി മാത്രം ഈ കേസ് ദുരുപയോഗം ചെയ്യുന്നു എന്നതാണ് ഇതിലെ വലിയ പ്രശ്നം. ശരിക്കും നടന്നതും ജെനുവിന് ആയ കേസുകൾ സെറ്റിൽമെന്റ് ആയി തീരുന്നു. പക്ഷേ വാശിക്ക് വേണ്ടി കൊടുക്കുന്ന കള്ള കേസ് ൽ ശിക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിധി ഉണ്ടെങ്കിൽ രക്ഷപ്പെടും, അവന്റെ തീരുമാനം ജയിൽ വാസം ആണെങ്കിൽ അത് അങ്ങനെ നടക്കട്ടെ.... നമുക്ക് മാറ്റാൻ കഴിയില്ലല്ലോ.... എല്ലാം അവനിൽ നിന്നാണെന്ന് വിശ്വസിക്കുന്നവരല്ലേ ഞമ്മൾ.

  • @SheriefA-f2u
    @SheriefA-f2u 13 дней назад +2

    താങ്കൾ parangade സത്യമാണ് edupolea ഒരുപാട് നമ്മള്‍ അറിയാത്ത സംഭവങ്ങൾ നാട്ടില്‍ നടക്കുന്നുണ്ടെന്ന് സത്യമാണ് താങ്കള്‍ക്ക് abinanthanangal അസ്സലാമു alikkum

  • @mariyummaimmu2347
    @mariyummaimmu2347 Месяц назад +27

    എന്റെ റബ്ബേ വല്ലാത്ത ഒരു അവസ്ഥ ഇങ്ങനെ യൊന്നും ഒരു മനുഷ്യനെ ഇടങ്ങേറ് ആകാൻ പറ്റില്ല പാവം

  • @sherinap7025
    @sherinap7025 Месяц назад +22

    Pocsoyil അന്യോഷണം ഇല്ല അതാണ് വലിയ പോരായ്മ.അത് കൊണ്ട് പ്രതികാരം തീർക്കാനുള്ള ഒരു ഉപാധിയാണ് pocso.

    • @anilnair3064
      @anilnair3064 Месяц назад

      മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന് മദ്രസയിൽ പഠിപ്പിക്കുന്ന ഉസ്താദുമാർക്ക് "മുല മുളക്കുന്ന" പ്രായത്തിൽ ഉള്ള പെൺകുട്ടികളെ കാണുമ്പോൾ കാമഭ്രാന്ത് ഇളകുന്നതിൽ അത്ഭുതം ഇല്ല.

    • @ckmrashidofficial8634
      @ckmrashidofficial8634 29 дней назад

      സംസ്കാരം ​@@anilnair3064

  • @Mohammedkutty-i7j
    @Mohammedkutty-i7j Месяц назад +27

    വൃത്തി കെട്ടവൻ 7 ലക്ഷം പുഴുങ്ങി തിന്നട്ടെ

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +11

    നിരപരാധിയെ അപരാധിആക്കിയ അവരെ അല്ലാഹുവിന്റെ ശിക്ഷപിന്തുടരും...☝️☹️

  • @-shefna780
    @-shefna780 Месяц назад +29

    തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ എന്തൊക്കെ കഥകൾ ആണ് റബ്ബ് എല്ലാമക്കളെയും കാക്കട്ടെ 🤲😥

    • @anilnair3064
      @anilnair3064 Месяц назад +1

      പോസ്കോ കേസ് നേരിടുന്ന ഉസ്താദിനെ പണം വാങ്ങി രക്ഷിച്ചതിന് ഉള്ള ശിക്ഷ ആകാം ആ പെൺകുട്ടി നേരിട്ടത്.

    • @afeefaafee2239
      @afeefaafee2239 Месяц назад

      ​@@anilnair3064അനിൽ നായരുടെ രണ്ടാമത്തെ കമന്റാണല്ലൊ😮

  • @KadheejaTM-kf5bg
    @KadheejaTM-kf5bg Месяц назад +3

    Ente makanum usthadhanu sar,.allahu kakate ammeen..usthadhumar pavapettavaril pavapettavaranu sambathu kondu valare pinnil

  • @ayoobmelatoor1632
    @ayoobmelatoor1632 Месяц назад +11

    അവർ ഒരിക്കലും രക്ഷപെടില്ല,,,,, ആ ഉസ്താദിന്റെ ശാഭം ഉണ്ടാകും

  • @MuhammedKuttan-e9c
    @MuhammedKuttan-e9c 27 дней назад

    പീഡിതന്റെ പ്രാർത്ഥനക്കു അല്ലാഹു ഉത്തരം നൽകുകതന്നെ ചെയ്യും

  • @hamzakutteeri4775
    @hamzakutteeri4775 21 день назад

    അവസാന വിജയം സത്യത്തിനു മാത്രം,

  • @soulbavas9230
    @soulbavas9230 Месяц назад +12

    സ്കൂളിൽ ആയാലും മദ്രസയിൽ ആയാലും മുമ്പൊക്കെ ഗുരു ശിഷ്യ ബന്ധത്തിന് ഒരു അർത്ഥം ഉണ്ടായിരുന്നു. അതിനു കാരണം ഗുരുനാഥൻ മാരുടെ ശിക്ഷണം തന്നെയായിരുന്നു. ഇന്ന് മാതാപിതാക്കൾക്കും ഗുരുനാഥന്മാർക്കും ഒരു സ്ഥാനവും ഇല്ലാതായതും പാഠശാലയിലെ ശിക്ഷണത്തിന്റെ കുറവ് തന്നെ...

  • @rasaqp-ko9cu
    @rasaqp-ko9cu 29 дней назад +3

    മദ്രസയിൽനിന്നും സ്കൂളിൽനിന്നും പലപ്പോഴും ശിക്ഷലഭിച്ചിട്ടുണ്ട് പക്ഷെ ഒരിക്കൽപോലും അദ്ധ്യാപകരോട് വിരോധം തോന്നിയിട്ടില്ല. ഞാനിന്ന് റിട്ടേഡ് അദ്ധ്യാപകനാണ്. ഞാനും ശിക്ഷിച്ചിട്ടുണ്ട്, ഒരു ആക്ഷേപവും കുട്ടികളിൽനിന്നോ രക്ഷിതാക്കളിൽനിന്നോ ഉണ്ടായിട്ടില്ല.

  • @ShihabMuhammed-c4d
    @ShihabMuhammed-c4d 29 дней назад +5

    സത്യത്തിനു എപ്പോഴും വിലയുണ്ട്. അത് കാണാൻ വൈകും എന്ന് മാത്രം

  • @Yazzy-u4u
    @Yazzy-u4u Месяц назад +4

    ഇല്ലാത്തകാര്യം പറഞ്ഞു നടക്കുന്നവർക്ക് ഇതേ ശിക്ഷ കൊടുക്കണം അല്ലാഹ്

  • @Muhammadputhusseri
    @Muhammadputhusseri Месяц назад +7

    നല്ല വിലയിരുത്തൽ......
    ചില നിയമങ്ങൾ മാറ്റി എഴുതണം.വ

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon 28 дней назад +3

    എന്റെ ഉസ്താദ് ആയിരുന്ന പുന്ന മഹല്ലിലെ ഉസ്താദ് ആയിരുന്ന മർഹൂം മുഹമ്മദലി മുസ്‌ലിയാർ ഇന്നും അദ്ദേഹത്തെ ഓർക്കുന്നു

  • @cmaniyagaming3986
    @cmaniyagaming3986 Месяц назад +10

    എന്നെ പഠിപ്പിച്ച ഉസ്താദ് മാർക്ക്‌ എന്നും ഞാൻ praathikalund sorgam kodukatte

  • @sirasuthi
    @sirasuthi 27 дней назад +5

    I love all Usthad ❤

  • @RashidC-u1f
    @RashidC-u1f 29 дней назад +3

    ഉസ്താദ് മാര് ശ്രദ്ധിക്കുക ഞരമ്പ് രോഗമായി മതത്തിന്റെ പേരിൽ വരുന്ന ഒരുത്തനെയും വെറുതെ വിടരുത്... നൂറുകണക്കിന് ഉദാഹരണം ഉണ്ട്

  • @sakkeerhuzain8158
    @sakkeerhuzain8158 27 дней назад +1

    ഇത് കേട്ടപ്പോൾ ഒരു കാര്യം പറഞ്ഞ് പോകാം എന്ന് കരുതി
    ഞാൻ വേങ്ങര ഭാഗത്ത് മദ്രസയിൽ പഠിപ്പിക്കുമ്പോൾ
    ആ മദ്രസയിൽ ചെന്ന ഉടനെ മറ്റു ഉസ്താദുമാർ 6 ക്ലാസ് എന്തായാലും നിങ്ങൾ എടുക്കണം
    രണ്ടാം ഷിഫ്റ്റ് ഇഷ്ടമുള്ളത് എടുക്കാം ഇതിൻ്റെ കാരണം പിന്നിടാണ് അറിഞ്ഞത്..
    അവിടെ കുട്ടികൾ കൃത്യസമയങ്ങളിൽ എത്തുന്നതാണ് അവിടെ യുള്ള ഒരു കാരണവരുടെ പേരക്കുട്ടി അധിക ദിവസവും സമയം വൈകി വരും എത്ര ഉപദ്ദേശിച്ചാലും ശരിയാകുന്നില്ല
    മറ്റു കുട്ടികൾ പറയാൻ തുടങ്ങി അവളെ ഉസ്താദ് അടിക്കുന്നില്ല എന്ന് അങ്ങനെ ഒരു ദിവസം ചെറിയ ശിക്ഷ കൊടുത്തു പിറ്റേ ദിവസം അവളുടെ എളാപ്പ ചോദിക്കാൻ വന്നു എന്തെല്ലാം പറഞ്ഞു മറ്റു ഉസ്താദ് മാർ വിളിച്ച് കൊണ്ട് പോയി രണ്ട് ദിവസം കഴിഞ്ഞ് അയാൾ ഒരു ആക്സിഡൻ്റ് പറ്റി രണ്ട് തോളല്ലു കളും പൊട്ടി കേട്ടപ്പോൾ വിഷമമായി ആ വർഷം ഞാൻ അവിടെ നിന്ന് മാറി
    ഈ സംഭവം കഴിഞ്ഞതിന്ന് ശേഷം ഒരാ ദിവസം എല്ലാ ഉസ്താദുമാരും ഒരുമിച്ച് ചായ കുടിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു നിങ്ങളുടെ ക്ലാസിലെ കുട്ടികളെ കഴിഞ്ഞു അഞ്ചാം ക്ലാസിൽ പഠിപ്പിച്ച ഉസ്താദിനെ അവർ പരാതികൾ ഉണ്ടാക്കി പുറത്താക്കി
    അത് കൊണ്ടാണ് ഈ വർഷം ഒരു ഉസ്താമാരും അത് എടുക്കാത്തത്

  • @UsmanUsman-yf2gb
    @UsmanUsman-yf2gb 26 дней назад

    കുറ്റ്യാടി കടുത്ത ദേവർകോവിൽ മദ്രസയിൽ പഠിപ്പിച്ചിരുന്നു എന്റെ കൂടെ നാലാം ക്ലാസിൽ പഠിച്ചിരുന്ന ഫായിക്ക എന്ന കുട്ടി തജ്‌വീദിന്റെ ഒരു നിയമം എത്ര പറഞ്ഞു കൊടുത്തിട്ടും പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ഞാൻ നല്ല ഒരു അടി കൊടുത്തു. അതോടുകൂടി കുട്ടിക്ക് മനസ്സിലായി. വർഷങ്ങൾക്ക് ശേഷം ഒരു മഗരിബ് നമസ്കാരാനന്തരം ആ കുട്ടി എന്ന ഫോണിൽ വിളിച്ചു ഉസ്താദ് ഞാൻ ഖുർആൻ ഓതുകയായിരുന്നു തജ്‌വീദിന്റെ നിയമം അനുസരിച്ചാണ് പഠിക്കാത്തത് കൊണ്ട് ഒരു അടി കിട്ടിയത് ഓർമ്മ വന്നു. അതോടുകൂടിയാണ് ഞാൻ തജ്‌വീദ് പഠിച്ചത് ഉസ്താദിന് നന്ദി. ഇങ്ങനെയും കുട്ടികൾ ഉണ്ട്

  • @rahmathtipsmeadia1239
    @rahmathtipsmeadia1239 29 дней назад +21

    ഞാൻ ഒരു സ്വദർ മുഅല്ലിമാണ് എൻ്റെ അദ്യാപന ജീവിതത്തിൽ എൻ്റെ സ്റ്റാഫായിരുന്ന ഒരു സാധു ഉസ്താദിനെ രെ ഒരു പെൺകുട്ടി മോശമായി പിതാവിനോട് പറയുകയും പിതാവ് ആ ഉസ്താദിനെ ക്രൂരമായി മർദ്ധിയ്ക്കുകയും ചെയ്തു സുബ്ഹാന ള്ള വർഷം 10 കയിഞ്ഞു നാഥൻ അവളെ പരീക്ഷിച്ചത് അവൾ ഉസ്താദിനെതിരെ പറഞ്ഞ നാവിൻ്റെ സംസാരശേഷി എടുത്ത് കളഞ്ഞ് കൊണ്ടായിരുന്നു മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോയി ആകെ വി കൃതമായ രൂപമാണ് അന്ന് ആ ഉസ്താദ് തഹജ്ജുദ് നിസ്ക്കരിച്ച് പ്രാർത്ഥിക്കുന്നത് ഞാൻ നേരിട്ട് കണ്ടതാണ്

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 29 дней назад +1

      😢

    • @irshadabdulrahim5463
      @irshadabdulrahim5463 29 дней назад +5

      നിങ്ങൾ ഒരു സ്വദർ ആണ് എന്ന് പറയുന്നു, ആ ഉസ്താദ് കുട്ടിയുടെ മുഖം വികൃത മാകാൻ വേണ്ടി പ്രാർത്ഥിച്ചു എന്ന് നിങ്ങളോട് പറഞ്ഞോ അതോ നാലാൾ കേൾക്കേ ഉച്ചത്തിൽ ആണോ പ്രാർത്ഥിച്ചത് ഇൽമ് പഠിച്ച ഒരാളും ശത്രുക്കൾ ക്ക് പോലും അങ്ങനെ ആവാൻ പ്രാർത്ഥിക്കില്ല ആ പെൺകുട്ടി അങ്ങനെ ചെയ്തെങ്കിൽ അത് പെൺകുട്ടിയുടെ വിവരം ഇല്ലായ്മ ആയി കാണാൻ അറിവുള്ള ഉസ്താദിന് കഴിയും ആ വിവരം പോലും നിങ്ങൾക്കില്ലല്ലോ പരമ കഷ്ടം

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 29 дней назад

      മർദ്ധിതൻ പ്രാർത്ഥിക്കണമെന്നൊന്നും ഇല്ല... അവരുടെ ഖൽബിന്റെ വേദന റബ്ബ് കണ്ടാൽ മതി.. അതിന് ഉസ്താദ് തന്നെ ആവണമെന്നുമില്ല...​@@irshadabdulrahim5463

    • @sahilkadakkal4458
      @sahilkadakkal4458 28 дней назад

      @@irshadabdulrahim5463
      ഹബീബെ അങ്ങിനെ പ്രാർത്ഥിച്ചിട്ടുണ്ടാവില്ല പടച്ച റബ്ബിനോട് ആ വേദന പറഞ്ഞു റബ്ബ് അതിനു കൊടുത്തു😢

    • @MuhammadMuzammilMuzzu-u1e
      @MuhammadMuzammilMuzzu-u1e 27 дней назад

      ആ ഉസ്താദ് പാതിരാവിൽ എഴുന്നേറ്റ് പ്രാർത്ഥിക്കുന്നത് കൂടെ ജോലി ചെയ്യുന്ന ഈ ഉസ്താദ് കേട്ടതു കൊണ്ടാണ് പറഞ്ഞത് മാത്രമല്ല നാലാൾ കേൾക്കാൻഅല്ല ഉസ്താദ് പ്രാർത്ഥിച്ചത് . ഉസ്താദ് ശത്രുത കൊണ്ട് പ്രാർത്ഥിച്ച അല്ല പകരം തൻറെ മനസ്സിൽ നിന്ന് വന്ന ഒരു വികാരമാണ് പ്രാർത്ഥന😢​@@irshadabdulrahim5463

  • @alkanz9069
    @alkanz9069 Месяц назад +4

    മദ്രസ പഠനം ഇപ്പോൾ മാതാപിതാക്കൾക്ക് വേണ്ട മനസ്സിലാകുന്നില്ല

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s Месяц назад +17

    ഞാൻ ഇപ്പൊ ആരായി, വീഡിയോ വരുമ്പോ തന്നെ കണ്ടോണ്ട് ഇരുന്നു, കമെന്റ് പിന്നെ ഇടാന്ന് വിചാരിച്ചു, വീഡിയോ കഴിഞ്ഞു നോക്കിയപ്പോ ദാ കിടക്കുന്നു കുറേ കമെന്റ്സ് 🤪🤪🤪🤪😅😅😅😅🥰🥰🥰🥰🥰

  • @mansoorvp3634
    @mansoorvp3634 Месяц назад +10

    മാഷാ അല്ല കെട്ടിട്ടു കരച്ചിൽ വരുന്നു 😢😢😢

  • @Sakeena-zp4gp
    @Sakeena-zp4gp Месяц назад +3

    പാവം ഉസ്താദ്. ... എൻറെ ഉസ്താദ് ഇതുപോലെ . മുള്ളൻ ഉണ്ടായിരുന്നു ഞങ്ങളത് വീട്ടിൽ പറയാറില്ല പറഞ്ഞാൽ വീട്ടിൽ നിന്ന് അടി കിട്ടും ഉസ്താദിനെ പറ്റി ഓർക്കുമ്പോൾ വലിയ സന്തോഷമാണ് p എല്ലാവിധത്തിലും ഉസ്താദ് ആയിരുന്നു അദ്ദേഹം

  • @kabeerte6
    @kabeerte6 Месяц назад +4

    ആളുകൾക്കു വെളിവ് നൽകട്ടെ

  • @AbduRahman-yb9hf
    @AbduRahman-yb9hf 28 дней назад +1

    Long speech

  • @cvmbasheer8887
    @cvmbasheer8887 Месяц назад +1

    നല്ല സന്ദേശം

  • @SheriefA-f2u
    @SheriefA-f2u 13 дней назад +1

    ഉസ്താദിന്റെ അടി കിട്ടിയ കുട്ടികള്‍ നല്ല sobavathtil വളരും padachavane പേടിയും ബഹുമാനവും ഒള്ളkuttykalayivalarum അല്‍ hamdulillah

  • @NaseeraMayilamood
    @NaseeraMayilamood 27 дней назад

    Yaa allah

  • @hamzasaquafi4388
    @hamzasaquafi4388 26 дней назад

    ഈ വിഷയത്തിൽ പഠിക്കുന്ന മക്കൾക്ക് വിദ്യഭ്യാസ ത്തെ സ്നേഹിക്കുന്നവർ പരിഗണിക്കണം

  • @amanshaheer6536
    @amanshaheer6536 4 дня назад

    സുഹറ 🌹ഞാൻ പഠിച്ച കാലത്ത് ഉസ്താദ് ചന്തിക്ക് അടി കിട്ടും 🌹ഉസ്താദിനെ പേടി യായിരുന്നു

  • @hamsapoilan402
    @hamsapoilan402 Месяц назад +4

    ഉസ്താദ് എത്ര. നന്നായാലും. കാര്യമില്ല. അടിക്കുന്നത് കുഴപ്പമല്ല. But. കൈ കൊണ്ട് പെൺകുട്ടികളെ സ്പർശിക്കുന്നത്. ഹരമാണ്. അതിനെ. നീയാകരിക്കുന്നതും. ഹരമാണ്. Ok. മറക്കണ്ടാ.. ഇതുപോയി. അനവതി ഉസ്താതുമാറുണ്ട്. പുറത്തറിയാത്തത്. കൊണ്ടാണ്. Ok. Sir. ശരിയും. തെറ്റും. അല്ലാഹു. തീരുമാനിക്കട്ടെ. ആമീൻ 😂😢😮😅😊😅😮😢😂

    • @irshadabdulrahim5463
      @irshadabdulrahim5463 29 дней назад

      പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും നുള്ളാൻ പാടില്ല അങ്ങനെ ഒരു സ്വഭാവം പല ഉസ്താദ് മാരിലും ഉണ്ട്

  • @MuhammadAliAli-uf2ln
    @MuhammadAliAli-uf2ln 29 дней назад +1

    നല്ല ന്യായീകരണം. ഒരുപാട് പെൺകുട്ടികൾ മദ്രസ ഒഴിവാക്കിയിട്ടുണ്ട് ഗുരുക്കന്മാർ കാരണം.

    • @SafeerahashimSafeera
      @SafeerahashimSafeera 29 дней назад +1

      Nammale natiloke ith vare anganonnum uundayitillaaa
      Njan 10vare padichitund alhamdulillah

    • @saleemmadathil9854
      @saleemmadathil9854 29 дней назад +2

      ഞാൻ എന്റെ മോളെ മദ്രസ നിർത്തിച്ചത് പത്താം ക്ലാസ്സിൽ പോണതുകൊണ്ട് സമയത്തു എത്താൻ കഴിയാത്തത് കൊണ്ടാണ് അന്നവൾ മദ്രസ നിർത്തിച്ചതിന്റെ പേരിൽ എന്നോട് മൂന്നുദിവസം മിണ്ടിട്ടില്ല അവൾക് അത്രയും ഇഷ്ടമായിരുന്നു ഉസ്താദുമാരെ
      അവൾ പലപ്പോഴും പറയാറുണ്ട്
      അന്ന് മദ്രസ നിർത്തിയത് കൊണ്ട്
      ഇന്ന് ദീനിബോധം കുറഞ്ഞു എന്ന് 🤔🚶‍♀️

    • @عَبْدُالْحَسِيبْ-ض1ك
      @عَبْدُالْحَسِيبْ-ض1ك 28 дней назад

      മകളുടെ അത്രയും ദീനി ബോധം നിങ്ങൾക്കില്ല എന്ന് മനസ്സിലായി ​@@saleemmadathil9854

  • @ShafahathWayanad
    @ShafahathWayanad 29 дней назад +1

    good Anchoring

  • @lizammathomas5797
    @lizammathomas5797 29 дней назад

    ശരിയത്തുനിയമം വരട്ടെ നമുക്കെല്ലാം ശരിയാക്കാം.

  • @shamsu-dn2iz
    @shamsu-dn2iz 26 дней назад

    മാഷാഅല്ലാഹ്‌ 😭😭😭😭

  • @Sulaiman-db7lj
    @Sulaiman-db7lj 27 дней назад +1

    കമ്മ്യൂണിസ്റ്റു പാർട്ടിക്കാർ ആണേൽ ഇങ്ങനെ തന്നെ സംഭവിക്കും

  • @Hassi400
    @Hassi400 Месяц назад +2

    ഇല്ലാത്തതു പറഞ്ഞു നടന്നതിനു പടച്ചവൻ കൊടുത്തശിക്ഷ

  • @Fathi_Media
    @Fathi_Media 29 дней назад +1

    ഇതൊരു എല്ലാവർക്കും ഉള്ള പാഠമാവട്ടെ😢😢

  • @saidalavim9988
    @saidalavim9988 27 дней назад +6

    ഉസ്താദുമാരുടെ ഞരമ്പ് രോഗങ്ങളുടെ കഥകളും അതുമൂലം വിഷാദരോഗം പിടിപെട്ട് ജീവിതം തകർന്ന പെൺകുട്ടികളും ആൺകുട്ടികളും
    ലോകമെമ്പാടും ധാരാളമുണ്ട്.
    ധൈര്യശാലികളായ ചില മക്കൾ കാരണം കുറേ ശൈത്താൻമാർ ജയിലിൽ ഉണ്ട തിന്ന് കഴിയുന്നുണ്ട്.
    എന്നാലും തന്നെപ്പോലുള്ള വൃത്തികെട്ട ന്യായീകരണ തൊഴിലാളികൾ ഉള്ള കാരണം ഇന്നും ഞരമ്പ് രോഗികളായ ഉസ്താദുമാർ ഇന്നും വിലസുന്നുണ്ട്.
    സർവ്വശക്തനായ അല്ലാഹുവിന്റെ മാരകമായ ശിക്ഷ നിൻ്റേയും പിശാചുക്കളായ ഉസ്താദുമാരുടേയും മേൽ ഇടിത്തീപോലെ വന്നു ഭവിക്കട്ടെ ആമീൻ.

    • @Raistly1100
      @Raistly1100 27 дней назад

      സത്യം. ഉസ്താദ് ആയാൽ ഉസ്താദിന്റെ സ്ഥാനത് നിൽക്കണം. അല്ലാതെ സ്നേഹ പ്രകടനവും മുത്തലുമുമൊക്കെ ആരാന്റെ മക്കളോട് വേണ്ട. അത് പോലെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിൽ പുരുഷൻ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പാർസൽ ആക്കി കൊടുത്താൽ മതി.അവിഹിതത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കുക.അതൊക്കെ ട്രൈനിങ്ങിന് പറഞ്ഞു കൊടുക്കണം.. രാത്രി ദർസുകൾ ഉണ്ടെങ്കിൽ മാനേജ്‌മെന്റിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. എത്രയോ മക്കൾ ഞരമ്പന്മാരുടെ കൈകളിൽ പെട്ട് പോകുന്നുന്നുണ്ട്..ഞരമ്പമാർ കാരണം സലിഹീങ്ങളായ ഉസ്താദ്മാരും ചീത്ത കേൾക്കേണ്ടി വരുന്നു

    • @MansoorManzu-jf7zm
      @MansoorManzu-jf7zm 16 дней назад +1

      ബഹുഭൂരിപക്ഷവും നല്ല ഉസ്താദുമാരാണ്.
      എന്നെ പഠിപ്പിച്ച ഒരു ഉസ്താദും മോശമായി പെരുമാറിയിട്ടില്ല

    • @Raistly1100
      @Raistly1100 16 дней назад

      @@MansoorManzu-jf7zm
      വെണ്മയുള്ള പാൽ ചീത്തയാവാൻ ഒരു തുള്ളി വിഷം മതി.. അപൂർവം ചില ഞരമ്പൻമാർ മൂലം നല്ല ഉസ്താദ്മാരും മുസ്ലിം സമുദായവും സമൂഹത്തിന് മുന്നിൽ നാണം കെടും.

  • @islamicmmmedia
    @islamicmmmedia Месяц назад

    പീഡിതന്റെ പ്രാർത്ഥനയുടെയും അല്ലാഹുവിന്റെയും ഇടയിൽ മറയില്ലെന്ന് ഹദീസിലുണ്ട്

  • @abbasmattath3407
    @abbasmattath3407 29 дней назад

    എത്ര എത്ര അധ്യാപകരാണ് ഒരു നുള്ളലിൻ്റെ പേരിൽ വഴിയാദാരമായത്.ഈയുള്ളവൻ്റെ സുഹൃത് ഇതുപോലെ പെട്ടു ജോലി യില് നിന്ന് പുറത്താക്കി .ഹൈക്കോർട്ട് പറഞ്ഞിട്ട്. പോലും മാനേജരും പാർട്ടിയും വേറെ ആയതിനാൽ കയറ്റിയില്ല . പതിനഞ്ചു വർഷത്തിൽ കൂടുതൽ സർവീസ് ഉണ്ടായിരുന്നു. ഇപ്പോള് റിട്ടയർമെൻ്റ് പ്രായവും കഴിഞ്ഞു . ഭാര്യയെ ആശ്രയിച്ച് കഴിയേണ്ട അവസ്ഥാ യാണ് ഈ ന്നുള്ളത്.

    • @irshadabdulrahim5463
      @irshadabdulrahim5463 29 дней назад

      ഞാനും ഒരുപാട് അടികൊണ്ടു മദ്രസയിൽ 7വരെ പഠിച്ചു ആരോടും പരാതി ഇല്ല, എന്റെ മക്കളും മദ്രസയിൽ പഠിക്കുന്നുണ്ട് അവർക്കും അടി കിട്ടുന്നുണ്ടാവും അടിച്ചോളൂ പരാതി ഇല്ല പക്ഷേ നുള്ളുന്ന ഉസ്താദ് മാർ അത് ശിക്ഷ അർഹിക്കുന്ന വിഭാഗം ആണ്

  • @SoujathMuhammad
    @SoujathMuhammad Месяц назад +1

    ഉസ്താദിന്റെ അടി ഞങ്ങളുടെ ചെറുപ്പത്തിലും ഉസ്താദ് ഞങ്ങളെ നല്ല അടി തന്നാണ് ഖുർആൻ മുഴുവൻ പഠിപ്പിച്ചത്

  • @ubaidullaramanalukkal2284
    @ubaidullaramanalukkal2284 29 дней назад +1

    Pavam usthad

  • @abdhulgafoor1992
    @abdhulgafoor1992 Месяц назад +1

    കിട്ടേണ്ട ശിക്ഷ തന്നെ കിട്ടി👍

  • @MohammedsheriefKK
    @MohammedsheriefKK Месяц назад +3

    പരാതി വന്നാൽ ഏത് ഉസ്താദായാലും പെടും. രക്ഷിതാക്കളാണ് ബോധം പോകുന്നവർ .

  • @HussainPtk-w1v
    @HussainPtk-w1v 27 дней назад +1

    ☝️

  • @MuhammedAli-s1x
    @MuhammedAli-s1x Месяц назад +1

    ഈകാലത്
    യീമാനുള്ള
    എത്രാമലവിമാറുണ്ട്
    നാട്‌തുപില്ലാഹ്

  • @AynuAynu-f7p
    @AynuAynu-f7p Месяц назад +7

    അടി കിട്ടി പഠിച്ചവരും അടി കിട്ടാതെ പഠിച്ചവരും ഒര് പാട് മാറ്റങ്ങൾ ഉണ്ട് എന്റെ വീട്ടിൽ അടി കിട്ടാത്തർക്ക് ഓതാൻ അറിയില്ല ഇപ്പോൾ പഠിച്ചവരെയും പണ്ട് പഠിച്ചവരെയും ഒന്ന് ഓതിപ്പിച്ചു ഒന്ന് നോക്കിയാൽ മതി എല്ലാം അറിയാം ഉസ്താതിന്റെ കുരുത്തക്കേട് കിട്ടിയ ഒരാൾ എന്റെ നാട്ടിലും ഉണ്ട്

  • @azeezjaseena4349
    @azeezjaseena4349 Месяц назад +1

    Masha alla ustadinum kudumbattinum samadanamkokk allaah

  • @UmmerUr-c4w
    @UmmerUr-c4w 28 дней назад

    ഉസതാ നിo ഉസ്താന നെ പിൻവററിനുളള ന്ന വർക്കും പാഠമാകട്ടെ

  • @zubairbaqavi
    @zubairbaqavi 3 дня назад +1

    ചെറുവിരലിൻ്റെ പകുതിപോലും വണ്ണമില്ലാത്ത ഒരു വടി കൊണ്ട് അടിച്ചതിന് മേശയുടെ കാല് കൊണ്ട് അടിച്ചു എന്ന ആരോപണം നേരിട്ടവനാണ് ഞാൻ,ഭാഗ്യത്തിന് അത് കേസൊന്നും ആയിട്ടില്ല.

  • @nihab796
    @nihab796 26 дней назад

    സംഘടന വ്യത്യാസത്തിന്റെ പേരിൽ ഉസ്താദിനെ കേസിൽ പെടുത്തിയത് ഓർമയുണ്ട്

  • @VahidhaBasheer
    @VahidhaBasheer Месяц назад +14

    ഇതൊന്നും അവർക്കു ഫലപ്പെടില്ല ഉറപ്പാ 😭😭😭 ഇതൊക്കെ അവർ തന്നെ അനുഭവിച്ചോളും 😭

  • @hussainbinahmad2409
    @hussainbinahmad2409 Месяц назад +5

    എല്ലാം ഉസ്താദ് മാരെയും കുറ്റം പറയരുത്, ചില ഉസ്താദ് മാർ ചെയുന്ന തോന്നിവാസം കൊണ്ട് മൊത്തം വില ഇരുത്തരുത്... പിന്നെ ഇപ്പോഴത്തെ ന്യൂ ജനറേഷൻ ഉസ്താദ് മാരുടെ മൊഞ്ചു നോക്കി യുട്ടൂബ് ഫാൻ ആയികൊണ്ട് ഇരിക്കുന്ന സ്ത്രീ കൾ അങ്ങനെയും കുറയാണ്ണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Месяц назад

      എല്ലാവരെയും കുറ്റം പറയുന്നില്ല

  • @സത്യംപറയുകഅതെത്രകയ്പാണെങ്കിലും

    മദ്രസ്സകളിൽ സ്ത്രീ അദ്ധ്യാപിക രെയും നിയമിക്കട്ടെ. ക്ലാസുകളിൽ സിസിടിവി നിരീക്ഷണം നല്ലതാണ്. ഉസ്താദുമാർക്കിടയിൽ ഈ അസുഖമുള്ളവർ ഉണ്ട്. ഇത്തരം കേസുകൾ വന്നാലെ ഇതൊക്കെ കുറയുകയുള്ളു. ആരേയെങ്കിലും ഒന്നു പേടിക്കണം. ഒന്നുകിൽ അള്ളാഹുവിനെ അല്ലെങ്കിൽ നിയമത്തിനെ '

    • @LahelVakkachan-d9l
      @LahelVakkachan-d9l Месяц назад

      ഖിയാമത്തിന്റെ അടയാളമാണ് സൃഷ്ടാവിനെ ഭയമില്ലാതാവുകയും സൃഷ്ടിയെ ഭയപ്പെടുകയും ചെയ്യുന്ന കാലം.. അത് ഈ കാലം തന്നെയാണ്. CCTV എന്ന സൃഷ്ടിയെ പേടിച്ചെങ്കിലും അത്തരക്കാർ നന്നായാലോ 😂😂😂

  • @KunjumonepvKonjumonepv
    @KunjumonepvKonjumonepv Месяц назад +1

    ഉസ്താദിന്റെ ഭാഗം ശരിയായിരിക്കാം മദ്രസയിൽ വനിതകളെ ഉസ്താദുമാരാ നല്ലത്

  • @pangottilplants9029
    @pangottilplants9029 Месяц назад +1

    ന്യായീകരിക്കുന്നു

  • @fathimathfidha4729
    @fathimathfidha4729 27 дней назад

    ഉസ്താദിന് പണം തിരിച്ചു കൊടുത്തൂടെ അയാൾക്ക്