ഗ്രൂപ്പിൽ ഉംറക്ക് വന്ന യുവതിയെ ഭാര്യയറിയാതെ വിവാഹം ചെയ്ത ഉസ്താദ്!!

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 1,7 тыс.

  • @visalmedia
    @visalmedia  Год назад +107

    whatsapp.com/channel/0029Va8y0BkK0IBkugN5eV3i
    ഇത് വിസാൽ മീഡിയ വാട്സപ്പ് ചാനലാണ്
    ഓപ്പൺ ചെയ്ത് വലത് വശത്ത് മുകളിൽ Follow ബട്ടണമർത്തി ബെൽ ഐക്കൺ ആക്ടീവ് ചെയ്യുക
    വിലപ്പെട്ട സമയം വിലയുള്ളതാവാൻ....

    • @Entevlog12345
      @Entevlog12345 Год назад

      കൊല്ലും ഞാൻ..

    • @navaspoonthala5032
      @navaspoonthala5032 Год назад +6

      ആകുന്നില്ല,,, open

    • @Entevlog12345
      @Entevlog12345 Год назад

      @@navaspoonthala5032 enth

    • @navaspoonthala5032
      @navaspoonthala5032 Год назад +2

      ഇത് open ആകുന്നില്ല

    • @Entevlog12345
      @Entevlog12345 Год назад

      @@navaspoonthala5032 ennal pinne nabiye njn ishtapedanulla reason parayunna oru video ente chanelil und kandu nokiye😍😍

  • @fousiyafarook231
    @fousiyafarook231 Год назад +584

    നമ്മുടെ ഭർത്താക്കന്മാരുടെയെല്ലാം മനസ്സിൽ ഇങ്ങനെയുള്ള ചിന്ത വരാതിരിക്കട്ടെ ആമീൻ ലോകത്ത് ശവമായി ജീവിക്കേണ്ടി വരും

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Год назад +8

    കഥയും, അവതരണവും സൂപ്പർ..... സങ്കല്പ്പികംമാത്രം 👍

  • @sulusulu3726
    @sulusulu3726 Год назад +9

    ഒരിക്കലും സഹിക്കാൻ കഴിയുന്ന ദല്ല. അള്ളാഹു നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ .....

  • @safafathimak468
    @safafathimak468 Год назад +7

    ഒരിക്കലുംസഹിക്കാൻ കഴിയില്ല.. ആ സ്ത്രീക്ക അള്ളാഹു ക്ഷമ പ്രദാനം ചെയ്ത് പഴയ പോലത്തെ ജീവിതം കൊടുക്കുകയും സന്തോഷം കൊടുക്കുകയും ചെയ്യട്ടെ... ഇത് പോലെത്തെ ചതിയിൽ നിന്ന് എല്ലാ ഭർത്താക്കാൻമാരെയും ഭാര്യ മാരെയും അള്ളാഹു കാക്കട്ടെ

  • @Nusrathnusru-m6d
    @Nusrathnusru-m6d Год назад +719

    ആർക്കും സഹിക്കില്ല നമ്മുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് 😔😔

  • @shanavaspunalur5949
    @shanavaspunalur5949 Год назад +60

    ആ സഹോദരിയുടെ മനസ്സ് ഇളകിയ താണ് അല്ലാഹു ആ സഹോദരിക്ക് ക്ഷമ പ്രദാനം ചെയ്യുമാറാകട്ടെ

  • @shamsmi3723
    @shamsmi3723 Год назад +518

    ആദ്യം ചെയ്യേണ്ടത് രണ്ടാം ഭാര്യയുടെ മാതാപിതാക്കളെ രണ്ട് കൊടുക്കണം. ഒരു കുടുംബം തകർത്തിട്ട് വേണോ അവരുടെ മോളെ കെട്ടിക്കാൻ. മകൾക് അറിയില്ലെങ്കിൽ മാതാപിതാക്കൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ഇതാണ് ആദ്യം ചെയ്യേണ്ടത്

    • @mumthasmumthas6125
      @mumthasmumthas6125 Год назад +9

      സത്യം 👍🏻

    • @abulhassan9932
      @abulhassan9932 Год назад +10

      വിവാഹം ആലോചിച്ചപ്പോൾ ഉസ്താദിന് പറയാമായിരുന്നല്ലൊ ഞാൻ വിവാഹിതനാണ് എനിക് ഒരു ഭാര്യയും കുഞ്ഞുമുണ്ട് അപ്പോൾ അയാൾക് ഒരു പുതിയ മേച്ചിൽ സ്ഥലം വേണമായിരുന്നു അതിന് പണ്ട് പള്ളി കൂടത്തിൽ പോയിട്ടില്ലാ ത്ത വിവരദോഷികളായ ആളുകൾ എഴുതി വച്ച സ്ത്രീവിരുദ്ധ ഹദീസുകൾ തെളിവാക്കി അയാൾ കാര്യം സാധിച്ചു. ഇനി നീ അനുഭവിച്ചോ

    • @sameeramk11-gm6ld
      @sameeramk11-gm6ld Год назад +4

      👍👍yes

    • @afnanafnan4652
      @afnanafnan4652 Год назад +3

      സത്യം

    • @rockergiming5758
      @rockergiming5758 Год назад

      ​@@abulhassan99323:53 ❤

  • @afiachu821
    @afiachu821 Год назад +149

    എനിക്ക് ഒരിക്കൽ ഒരു ബന്ധം വന്നു... ലീഗലി ഉള്ള ഭാര്യയെ നിലനിർത്തി എന്നെയും കൊണ്ട് നടക്കാന്ന്... പക്ഷേ ഞാൻ ഒന്ന് ചിന്തിച്ചു... ആ കുട്ടിയും ഒരുപാട് പ്രതീക്ഷ ഉള്ള ഒരു പെണ്ണാണ് എന്ന്... അവളെ വേദനിപ്പിക്കുന്ന ഒരുത്തനെ എനിക്കെന്തിനാണ്..
    എനിക്ക് റബ്ബ് അതിനേക്കാൾ ഹൈറ് തന്നു അൽഹംദുലില്ലാഹ് 😊

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Год назад +9

      ഗുഡ്

    • @jasijabi3816
      @jasijabi3816 Год назад +4

      ഗുഡ്

    • @faseelakakkateripootheri6675
      @faseelakakkateripootheri6675 Год назад +14

      ഇങ്ങനെ എല്ലാരും ചിന്തിച്ചിരുന്നെങ്കിൽ 😢

    • @pksiraj8892
      @pksiraj8892 Год назад +12

      Very good വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം തന്ന് റബ്ബ് അനുഗ്രഹിക്കട്ടെ ..... ആ മീൻ ....

    • @afiachu821
      @afiachu821 Год назад

      @@pksiraj8892 ആമീൻ

  • @hafizanas1795
    @hafizanas1795 Год назад +1125

    ഒരു പെണ്ണിനെ. ന്റെ ജീവിതം കണ്ണീർ ആക്കിയിട്ട്മറ്റൊരു പെണ്ണിന് ജീവിതം കൊടുക്കുന്ന പുരുഷന് ഒരിക്കലും സന്തോഷം ഉള്ള ജീവിതം ഉണ്ടാവൂല

  • @shahulkallarakkal5260
    @shahulkallarakkal5260 Год назад +50

    ഒരിക്കലും ഇത് അംഗീകരിക്കാൻ ആവില്ല.... ഒരു പെണ്ണും സ്വന്തം ഭർത്താവിനെ share ചെയ്യാൻ ആഗ്രഹിക്കില്ല... പിന്നെ കെട്ടാൻ കച്ച കെട്ടിയിറങ്ങുന്ന പുരുഷന്മാർ പല കുതന്ത്രങ്ങളും പ്രയോഗിക്കും... ഒരു തെറ്റും ചെയ്യാത്ത എന്റെ ഉമ്മയുടെ ജീവിതം തകർത്തിട്ട് വേറൊരു സ്ത്രീയെ കല്യാണം കഴിച്ച ഒരാളുടെ മകനാണ് ഞാൻ.. വർഷങ്ങൾ കഴിഞ്ഞിട്ടും, എന്റുമ്മാക്ക് ഇപ്പോഴും ബാപ്പയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ പറ്റുന്നില്ല... ആ വിഷമങ്ങൾ കണ്ടുകൊണ്ടാണ് വളർന്നു വന്നത്.. ബാപ്പ വേറൊരു ബന്ധം തേടിപ്പോയപ്പോ ചെറുപ്പമായിരുന്ന ഉമ്മാക്ക് ബന്ധം ഉപേക്ഷിച്ചു വേറൊരു വിവാഹം കഴിക്കാമായിരുന്നു.. പക്ഷെ നമ്മൾ മക്കളെ നന്നായി പോറ്റി വളർത്തി വലുതാക്കി പഠിപ്പിച്ചു ഇത്രയൊക്കെ ആക്കിയ ഉമ്മ തന്നെയാ അന്നും ഇന്നും എന്റെ ലോകം... അള്ളാഹു നമ്മുടെ മാതാ പിതാക്കൾക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲😢

  • @Alshifaa-vy9bi
    @Alshifaa-vy9bi Год назад +433

    ഒരിക്കലും ഒരു ഭാര്യയും സ്വന്തം ഭർത്താവിനെ share ചെയ്യുന്നത് സഹിക്കാം കഴിയില്ല. എന്തിന്റെ പേരിലാണെങ്കിലും അയാൾ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല👍

    • @thanveerahammed3934
      @thanveerahammed3934 Год назад +4

      Orikkalum angikarikkillaha

    • @saleenanoushad4335
      @saleenanoushad4335 Год назад +3

      Orikalum agikarikilla

    • @attabipandari1675
      @attabipandari1675 Год назад +2

      👍👍

    • @stk5872
      @stk5872 Год назад +5

      അപ്പൊ ബഷീർ ബഷിയുടെ ഭാര്യ മാരോ 🙄

    • @Alshifaa-vy9bi
      @Alshifaa-vy9bi Год назад +1

      @@stk5872 സുഹൃത്തേ ആ സുഹാന യുടെ മുഖം കണ്ടാലറിയാം അവരിക്കു ഇതൊന്നും അംഗീകരിക്കുവാൻ കഴിയുന്നില്ലെന്ന്... അവരിക്കെന്നല്ല ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല... അവര് വെറുത adjust ചെയ്യുന്നതാവും... ഓരോ അഭിനയങ്ങൾ

  • @AshrafArshil
    @AshrafArshil Год назад +21

    ഒരിക്കലും ആ ഉസ്താദിന് സുഖമുള്ള ജീവിതം ഉണ്ടാവില്ല 😢😢

  • @sunithakoduvath4283
    @sunithakoduvath4283 Год назад +427

    ഓർക്കാൻ കൂടി പറ്റാത്ത കാര്യം 😢അല്ലാഹു കാക്കട്ടെ 🤲😢

  • @mohamedkarattuchali9060
    @mohamedkarattuchali9060 Год назад +11

    നല്ല കഥ, നിങ്ങൾക്കു കഥ പറയാനുള്ള കഴിവുണ്ട്, ഒന്ന് സിനിമയിൽ try ചെയ്യാം...😊

  • @madherasool427
    @madherasool427 Год назад +21

    സ്വന്തം ഭാര്യയുടെ മനസ്സമാധാനം കളഞ്ഞിട്ട് മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കുക എന്നത് മനസ്സറിഞ്ഞു ഭർത്താവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീക്കും സഹിക്കാൻ കഴിയൂല😢. എന്തിന് മറ്റൊരു സ്ത്രീയോട് മിണ്ടുന്നത് പോലും ഇഷ്ടപ്പെടില്ല.😢. ആർക്കും ഇങ്ങനൊരു അവസ്ഥ കൊടുക്കല്ലേ റബ്ബേ... സഹിക്കാൻ കഴിയില്ല. അല്ലാഹു വേ എല്ലാ നല്ല ഭർത്താക്കന്മാർക്കും നീ നല്ല ബുദ്ധി കൊടുക്കണേ റബ്ബേ..

  • @shaheempalakkad9239
    @shaheempalakkad9239 Год назад +392

    😔😔ഇത് വായിക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഹസ്സ് വേറെ കെട്ടിയപ്പോൾ ഞാൻ അതു ശഹിച്ചു പിന്നെ 5 വർഷം എന്റ അടുത്തേക്ക് വരാതെ ആയി 😢 ഇപ്പോൾ ഞാൻ എന്റ വീട്ടിൽ ആണ് വേറെ കല്ലിയാണം കഴിക്കാൻ പറയുന്നുണ്ട് വീട്ടുക്കാർ എന്റ ഹസ്സിനെ ഞാൻ ഒരുപാട് സ്നേഹിച്ചപ്പോൾ എനിക്ക് ഹസ്സ് തന്ന സമ്മനമാണ് വേറാപെണ്ണിനെ കെട്ടിയത് എനിക്ക് ഇനി വേറെ വിവാഹം പടച്ച റബ് വിധിച്ചിട്ടുടെങ്കിൽ നല്ല സ്നേഹമുള്ള ആളെ കിട്ടാൻ നിങ്ങ്ൾ എല്ലാവരും പ്രാർത്ഥിക്കണം 🤲🏾🤲🏾 കുറെ കണ്ണീർ ഒഴിച്ച പെണ്ണാണ് ഞാൻ അവളെ കിട്ടിയതിനു ശേഷം 😭😭😭😭

    • @razakpm3729
      @razakpm3729 Год назад +38

      നല്ല ഒരു വനെ കിട്ടട്ടെ

    • @KabeerTKabeerthekoden
      @KabeerTKabeerthekoden Год назад +13

      Amen 😊❤

    • @shanifsr4037
      @shanifsr4037 Год назад +14

      Aaa...ola barthavu poyengil..pokkottee...vere nalla oracle kazhichu, nannyi jeevichu kanikkuu

    • @Shihab-fq8jm
      @Shihab-fq8jm Год назад +5

      Ane petumo

    • @ecstaticworld4530
      @ecstaticworld4530 Год назад +40

      നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മറ്റൊരാളെ വിവാഹം ചെയ്തു സുഗമായിട്ട് ജീവിക്ക് അതാകും അയാൾക്ക് കൊടുക്കാൻ പറ്റിയ എറ്റവും വലിയ തിരിച്ചടി നിങ്ങൾക്ക് നല്ലൊരു ജീവിതം പടച്ചവൻ തരട്ടെ

  • @suhararafeeq5319
    @suhararafeeq5319 Год назад +56

    ഒരു ഭർത്താവിനും ഇങ്ങനെ സംഭവിക്കാദിരിക്കെട്ടെ 😭😭🤲🤲

  • @Jaseela-x8x
    @Jaseela-x8x Год назад +89

    ഒരിക്കലും സഹിക്കാൻ കഴിയുന്നതല്ല ഭാര്യയും മക്കളുമുള്ള ആണുങ്ങളെ വലയിലാക്കാൻ ശ്രമിക്കുന്ന പെണ്ണുങ്ങൾ ക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ

    • @haashbakar6220
      @haashbakar6220 Год назад

      ആമീൻ

    • @lailalaily9665
      @lailalaily9665 Год назад

      Islam anuvadhichathu alle pinne ningal ingane praakiyit enth kaaryam.

    • @zeenathbegum9604
      @zeenathbegum9604 Год назад +1

      Aameen

    • @moltya177
      @moltya177 Год назад

      ആമീൻ

    • @nizarudeen3231
      @nizarudeen3231 Год назад

      ​@@lailalaily9665അത് ദീൻ എന്ത്? എങ്ങനെ? എവിടെ? എന്നൊക്കെ പഠിയ്ക്കാത്ത മുസ്‌ലിം നാമധാരികൾക്ക് (ഇങ്ങനെയുള്ളവർ മുസ്‌ലിംങ്ങൾ അല്ല ) ഇസ്‌ലാമിനെ കുറിച്ച് എന്തറിയാം? അമുസ്‌ലീങ്ങൾ ഇസ്‌ലാമിനെ കുറിച്ച് പറയുന്നത് പോലെയാണ് ഈ നാമധാരികൾ പറയുന്നത്. ഇങ്ങനെയുള്ളവർ 5നേരം നിസ്കരിക്കും, നോമ്പ് നോൽക്കും എല്ലാം ചെയ്യുകയും ചെയ്യും.

  • @shareefabeevi5266
    @shareefabeevi5266 Год назад +12

    ഇയാളെ പോലത്തെ ഉസ്താദ് നല്ല ഉസ്താദ്മാർക്ക്‌ വരെ അഭാമാനമാണ്..

    • @abdullabaquavi4682
      @abdullabaquavi4682 Год назад

      ഇതെല്ലാം ഉംറസിയാറത്തും റൗളാ ശരീഫിൽ സിയാറത്തുമൊക്കെ ഇഷ്ടപ്പെടാത്ത ചില മനസുകളുടെ ഇല്ലാ കഥകളാകാം ഉംറക്ക് കൊണ്ട് പോകുന്ന ഉസ്താദുമാരെ ഇങ്ങനെ ചിത്രീകരിച്ചാൽ പല ആണുങ്ങളും പെണ്ണിന്റെ ഉംറ തടയും എന്ന കണ്ടുപിടിത്തമാണോന്ന് സംശയിക്കുന്നു

  • @suharachuzali6199
    @suharachuzali6199 Год назад +107

    സുബ്ഹാനല്ലാഹ് എല്ലാവരെയും അല്ലാഹു താലാ കാക്കട്ടെ

    • @muhammedk7883
      @muhammedk7883 Год назад

      ഇസ്ലാമിനെ കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ടില്ല അല്ലേ

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين يارب العالمين

  • @dhilsh8208
    @dhilsh8208 Год назад +283

    ഒരിക്കലും ചിന്തിക്കാൻ പറ്റില്ല അള്ളാഹു കാക്കട്ടെ ആമീൻ

  • @kurafimedia
    @kurafimedia Год назад +3

    ഒരു പെണ്ണുള്ള ഉസ്താദ് വേറൊരു പെണ്ണിനെ സ്നേഹിച്ചു കൊണ്ട് ആകെ തകർത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഒരിടത്ത് കുടുംബം മുഴുവനും തകർന്നു

    • @kurafimedia
      @kurafimedia Год назад

      ​@akbar-kj1ihഅവനെ രണ്ടാമത്തെ ഭാര്യയോടൊപ്പം നിൽക്കാൻ അനുവദിക്കരുത്

  • @Ssssdghhh9130
    @Ssssdghhh9130 Год назад +4

    എന്ത് പണ്ഡിതൻ ഇവൻ ഇവന്റെ കൂടെ ഉംറക് പോയ പാവങ്ങളുടെ അവസ്ഥ 😢

  • @hameedmk2659
    @hameedmk2659 Год назад +7

    ഉമ്റക്ക് പോവുക ഭാര്യയോട് കളവ് പറയുക. എന്ത് ഉസ്താദാ ഇവൻ .

  • @ayshajafar7270
    @ayshajafar7270 Год назад +14

    ഒരിക്കലും ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത കാര്യമം അള്ളാഹു കാക്കട്ടെ ആമീൻ

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين امين يارب العالمين

  • @sinusinumon3030
    @sinusinumon3030 Год назад +37

    ആർക്കും സഹിക്കാൻ കഴിയില്ല ....ആദ്യ ഭാര്യയുടെ കാര്യം ചിന്തിക്കുമ്പോൾ പാവം തോന്നുന്നു.....ആർക്കും ഇങ്ങനെഒരു അവസ്ഥ വരാതിരിക്കട്ടെ

  • @haseenaashiq5622
    @haseenaashiq5622 Год назад +466

    കല്യാണം പോയിട്ട് ഒരു പെണ്ണിനെന്റെ വർത്താനം പറയുന്നത് പോലും ഇഷ്ടം അല്ല 😄😄😂😂

  • @shaztech4511
    @shaztech4511 Год назад +7

    അത് കലക്കി ... ഇരട്ടി ഹാപ്പി ആവുമെന്ന് വിചാരിച്ചിട്ടുണ്ടാവും ആ ഉസ്താദ്

  • @shanifabeevi9032
    @shanifabeevi9032 Год назад +20

    എന്നെ ജീവനെ പോലെ സ്നേഹിച്ച എന്റെ ഭർത്താവിനെ ഒരു സ്ത്രീ സ്നേഹം നടിച്ചു തട്ടിയെടുത്തു ഇപ്പോൾ 24 വർഷം ആയി അയാൾ എന്നെ ഉപേക്ഷിച്ചു പെണ്ണിന് പെണ്ണ് തന്നെ ആണ് ശത്രു ആരും ആരുടേയും ഭർത്താവിനെ തട്ടിയെടുക്കരുത്

  • @naserhussainhussain8713
    @naserhussainhussain8713 Год назад +1

    അസ്സലാമു അലൈക്കും ഇത്രയും വിവരമുള്ള ഉസ്താദ് ഇങ്ങനെ ചെയ്യും എങ്കിൽ പിന്നെ മറ്റുള്ളവരുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല ഇനി അല്ലാഹുവിനോട് ദുആ ചെയ്യ് അല്ലാഹു നല്ലത് വരുത്തട്ടെ

  • @naseemamk7400
    @naseemamk7400 Год назад +45

    രണ്ടുപേരുടെയും തെറ്റ് / രണ്ടാം ഭാര്യയുടെ ഏറ്റവും വലിയ തെറ്റ് പിന്നെ ഉസ്താദ് സമൂഹത്തിൽ ഇയാളൊക്കെ മാന്യനായി നടക്കുന്നു രണ്ടാം ഭാര്യയെ ഒഴിവാക്കുക ആദ്യ ഭാര്യയെ ജീവിതത്തിൽ തിരിച്ചു കൊണ്ടു വരിക

    • @fathimanishana945
      @fathimanishana945 Год назад

      Randu kettunnavante koode karanju jeevitham theerkkathe adwanich otakk jeevjkkuka.

  • @Sahida-lf9of
    @Sahida-lf9of Год назад +4

    പടച്ചോനെ... വലിയ ക്ഷമ ഞങ്ങൾക്ക് നൽകണം റബ്ബേ

  • @shaheempalakkad9239
    @shaheempalakkad9239 Год назад +28

    ഞാൻ ഇന്ന് വളരെ സ്ഘടത്തിൽ ആണ് എന്റ അറിയാതെ എന്റ ഹസ്സ് വേറെ പെണ്ണിനെ കെട്ടി എനിക്ക്,19 വയസ്സ് ഹസ്സിന് 23 വയസ്സ് ആ പെണിന് 37 വയസ്സ് എന്റ അറിയാതെ കെട്ടിയതാ ഇപ്പോൾ എന്റ ഭർത്താവ് എന്റെ ആഗ്രഹം ഒന്നും ഷാദിച്ചു തരുന്നില്ല 😢😢😢 എന്റെ വീട്ടിൽ നിന്നും പുറത്തു പോകാനും സമ്മദിക്കുന്നില്ല അവളെയും കൊണ്ടു എല്ലായിടത്തേക്കും പോകുന്നുണ്ട് ഇങ്ങ്നെ ഒരു വിധി ആർക്കും പടച്ച റബ് തരാതിരിക്കട്ടെ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +4

      Avane ozhichu kalla
      Avanu kannila atha

    • @BabuBabu-xf4qt
      @BabuBabu-xf4qt Год назад +1

      epoyee engne ano..😢😢aduth alle ningale kalyanam kayinnth..

    • @BabuBabu-xf4qt
      @BabuBabu-xf4qt Год назад +1

      avane kalum age ulla pennte koode ano..poyekunne..

    • @chichuranumon1223
      @chichuranumon1223 Год назад +1

      അവനൊക്കെ താനെ മടങ്ങി വരും കണ്ടോ

    • @hiba.p6723
      @hiba.p6723 Год назад

      Nigalku 19 divorce vangi padichu joil neduu pinew vennanggi kalayanam kazhikam nalla orale kitumbo

  • @shafeeqkarathode8187
    @shafeeqkarathode8187 Год назад +96

    എന്റെ ബർത്താവിന് രണ്ട് ഭാര്യമാർ ഉണ്ട് ഞാൻ ആദ്യ ബാര്യ ഞാങ്ങൾ ക്ക് രണ്ട് പേർക്കും ഒരുക്കുയപ്പവും ഇല്ല അൽഹംദുലില്ലാ അൽ ഹംദുലില്ലാ മരണം വരെ അള്ളഹു ഈസ്നേഹം നിലനിർത്തട്ടെ ആമീൻ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Год назад +2

      ഗുഡ്

    • @rabafge1350
      @rabafge1350 Год назад +3

      Oralk rand varramar sariyalla sathosam nasttapadum no enjoyment lafe

    • @jasijabi3816
      @jasijabi3816 Год назад +15

      നിങ്ങൾക്ക് അയാൾ രണ്ടാമത് കെട്ടിയപ്പോൾ ഒരു സങ്കടവും തോന്നിയില്ലേ...... എനിക്ക് ചിന്തിക്കാൻ കൂടി പറ്റൂല.

    • @oldisgold7757
      @oldisgold7757 Год назад +5

      എന്തിനാ രണ്ടാമത് കെട്ടിയത്... എനിക്കൊന്നും ആലോചിക്കാൻ കൂടി വെയ്യ

    • @mubeenahyderali6379
      @mubeenahyderali6379 Год назад +6

      Athu chumma parayunnatha oru baryakkum barthav pankitt pookunnath angeekarikkan kaziyilla

  • @najmanavas1094
    @najmanavas1094 Год назад +3

    ജീവിത വിജയ സാധ്യത ഒന്നാണ് നല്ലത്
    സാവധാനം കാരൃങ്ങൾ മനസ്സിലാക്കികൊടുക്കണം
    കൂടുതലായിസ്നേഹിക്കുക

  • @mumthasmahadi
    @mumthasmahadi Год назад +9

    ഭാര്യയും കുട്ടിയുമുള്ള ആളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ ആ പെണ്ണും അവരുടെ വീട്ടുകാരും പിന്നേ അത് കേട്ടപ്പോൾ നികാഹിന് തയ്യാറായ ഉസ്താദും......എല്ലാവരും കൂടി ഒരു പെണ്ണിനെ മാനസിക രോഗിയാക്കി

    • @achupaichu17
      @achupaichu17 Год назад

      Yes👍🏻

    • @zainudheenpk7558
      @zainudheenpk7558 Год назад +1

      അവൾ അത്രമേൽസ്നേഹിച്ച്കാണും
      അത്കൊണ്ടാണ്സമനിലതെറ്റിയത്
      പാവം!

  • @pulickalkadarnazarnazar6633
    @pulickalkadarnazarnazar6633 Год назад +7

    അങ്ങയുടെ കഥ മനോഹരമായിട്ടുണ്ട് ദേശീയ അവാർഡിന് അയക്കാം ആയിരുന്നു

  • @kingoflion9987
    @kingoflion9987 Год назад +2

    100👍🏻 ഒരു വീട്ടിൽ ഒന്നിച്ചു താമസിക്കട്ടെ അതാണ്‌ നല്ലത്

  • @abdulrazak9506
    @abdulrazak9506 Год назад +20

    നിങളുടെ ഹസ്സിനെ നിങ്ങൾ അവരുടെ മനസ്സിലെ ഇഷ്ട്ടങ്ങൾ അറിഞ്ഞു ഒരു ദിസമല്ല ,ഒരാഴ്ചയല്ല ,ഒരു മാസ മല്ല ,ഒരു വരഷമല്ല . മരിക്കുന്നത് വരെ നിങ്ങൾ അവരുടെ ഓരോ ശ്വാസത്തിലും കൂടെ ഉണ്ടങ്കിൽ കുറച്ചു മനസ്സിൽ നന്മയുള്ളവൻ എവിടെയും പോവില്ല ❤

    • @nafirahmank7131
      @nafirahmank7131 Год назад +2

      വെറുതെയാ ചില കമഭ്രാന്തന്മാർക്ക് വെറൈറ്റി തന്നെ വേണം

    • @aari695
      @aari695 Год назад

      ​@@nafirahmank7131സത്യം

    • @aleemaali9454
      @aleemaali9454 Месяц назад

      ഒരു ഭാര്യയും തൻ്റെ ദർത്താവ് രണ്ടാമതൊരു വിവാഹം കഴിക്കാൻ മനസ്സറിഞ്ഞ് സമ്മതിക്കുകയില്ല പ്രവാചക കുടുംബങ്ങളിൽ പോലും ഇത് സംഭവിച്ചിട്ടുണ്ട് ഇബ്രാഹ10 നബിയുടെ കുട്ടംബത്തിൻ്റെ ചരിത്രം തന്നെ ഉദാഹരണം നബിയുടെ കൂട്ടം മ്പത്തിൽ തന്നെ ഭാര്യമാർ തമ്മിൽ പല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. നബിഖദീജ ബീവിയെ വിവാഹം കഴിച്ചിട്ട് ബീവിയുടെ മരണം വരെ മറ്റൊരു വിവാഹം കഴിച്ചില്ല. പിന്നെ വിവാഹ u കഴിച്ചവരെല്ലാം വിധവകളായിരുന്നു. ആയിഷാബീവിയ്ക്ക് നബി എല്ലാ പരിഗന്നനയും നൽകിയാണ ജീവിതം നയിച്ചത്. ഫാത്തിമ്മ ബീവിയുടെ ജീവിതകാലത്ത് അലിയാർ തങ്ങൾക്ക് ഇതുപോലെ ഒരു വിവാഹാലോചനവത്തു ഫാത്തിമ്മാബീവിയെ ഇത് വളരദ്യഖത്തിലാഴ്ത
      അലീയാർതങ്ങൾ അതിൽ നിന്ന് പിന്തിരിയുകയാന്നുണ്ടായത രണ്ട് ദാര്യമാർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുക എന്നത v ഒരിക്കലുംപ്രായോഗ്രീകമല്ല അത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും

  • @Najinaba
    @Najinaba Год назад +25

    ആരുടെ ജീവിതത്തിലും ഭർത്താവിന് വേറൊരു വിവാഹം കഴിക്കാനുള്ള ബുദ്ദി തോന്നാതിരിക്കട്ടെ 😢

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين امين يارب العالمين

  • @alirejuvanawana4332
    @alirejuvanawana4332 Год назад +31

    ആ ഭർത്താവ് ഒരു പെണ്ണിന്റെ ജീവിതം തകർത്തു. ആ പെണ്ണ് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിരിക്കും. ചിലരെ നമ്മൾ ഹൃദയം കൊണ്ട് സ്നേഹിക്കും അവർ ശരീരം കൊണ്ടും. ശരീരം എന്നും ഒരു പോലെ നിലനിൽക്കില്ല കൂടെ കഴിയുന്ന പങ്കാളി യുടെ ഹൃദയത്തിലേക്ക് മാത്രം നോക്കാൻ അധികമാരും ശ്രദിക്കാറില്ല

  • @afsaluloom5161
    @afsaluloom5161 Год назад +17

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഒരുപെണ്ണിനും സഹിക്കാൻ കയില്ല. പിന്നെ ജീവിച്ചു പോവുന്നു എന്നു മാത്രം. അള്ളാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻

    • @rafeequer5902
      @rafeequer5902 Год назад

      പ്രശ്നം ആകേണ്ട ഒര് ഭർത്താവ് ഒള്ള സ്ത്രീ കൾ എത്ര പ്രശ്നം ഉണ്ട് അല്ലേൽ സാമ്പത്തിക മായി

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين امين يارب العالمين

  • @khairunnesa6791
    @khairunnesa6791 Год назад +24

    ഞാനും ഒരു രണ്ടാം ഭാര്യ ആണ് ഞങ്ങൾ വളരെ സ്നേഹത്തിൽ ആണ് അവൾ എന്റെ സ്വന്തം അനിയത്തി പോലെ ആണ് എനിക്ക് കുട്ടികൾ ഇല്ല അവളുടെ കുട്ടികൾ എന്റെ യും കുട്ടികൾ അല്ലെ അവൾ എന്റെ അടുത്തേക്കും ഞാൻ അവളുടെ അടുത്തേക്കും പറഞ്ഞു വിടും റസൂലുള്ള ക്ക്‌ 12ഭാര്യ മാർ ഉണ്ടായിരുന്നു അതിനൊക്കെ നല്ല ഒരു മനസ്സ് വേണം എന്നെ പോലെ എന്റെ സഹോദരിയും സന്ദോശി ക്കട്ടെ എന്ന് കരുതണം അറബി പെണ്ണ് ങൾക്ക് അവരുടെ ഭർത്താവിന് കൂടുതൽ ഭാര്യ ഉണ്ട് എന്ന് പറയുന്നദ് ആണ് സന്തോഷം ഞങ്ങളുടെ ഭർത്താവിന്ന് കഴിവ് ഉണ്ടെങ്കിൽ ഒരു പെണ്ണിന് കൂടി ഒരു ജീവിതം നൽകാൻ ഞങ്ങൾ തയ്യാർ മാധപിതാക്കൾ നഷ്ട്ടപ്പെട്ടു, സാമ്പത്ത്തീഗം ഇല്ലാദേ ഒക്കെ വിവാഹ ജീവിതം നഷ്ടപ്പെട്ട പെൺകുട്ടികളെ ഏറ്റെടുത്തു ഒരു ജീവിതം കൊടുക്കുന്ന ദിൽ എന്താ തെറ്റ്

    • @MuhammedshereefKp
      @MuhammedshereefKp 4 месяца назад +2

      Kuttikal illaathath kond angeekarikkendi vannu ninake ങ്ങാനും കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ

    • @maymonashareef9508
      @maymonashareef9508 4 месяца назад

      🤣😂

    • @Naseebakalody-qt3us
      @Naseebakalody-qt3us 4 месяца назад +2

      Masha Allah vallatha manass thanne..namichrkunu

    • @ajikoshy1408
      @ajikoshy1408 4 месяца назад +1

      കഷ്ട്ടം, പഠിപ്പിന്റെ കുഴപ്പം ആണ്.

    • @ajikoshy1408
      @ajikoshy1408 4 месяца назад +1

      കൂടുതൽ വിവാഹം കഴിച്ചാൽ, കൂടുതൽ കള്ളം പറയേണ്ടിയതായി വരും.
      ഒരു അറബി പറഞ്ഞതാണ്

  • @FathimaFathima-co8xq
    @FathimaFathima-co8xq Год назад +5

    ഉസ്തതി ന്റെ ഷ രീ ര ത്തി ലും ഷൈ ത്താ ൻ ഉണ്ട്. എന്ന് വേണം പറ യാൻ. അല്ലാഹു എ ല്ലാ വ രെ യും കാ ക്ക ട്ടേ ആമീൻ

  • @NaseeraShameer-n1u
    @NaseeraShameer-n1u Год назад +42

    ഭാര്യയുടെ സന്തോഷം സമാധാനം ഇല്ലാതാക്കി മറ്റൊരു ത്തിക്ക് സന്തോഷവും സമാധാനവും സുഖവും ഉണ്ടാക്കി കൊടുത്തിട്ട് ഒരു കാര്യവുമില്ല മുന്നോട്ടുള്ള ജീവിതം അത് നമുക്ക് അനുഭവത്തിൽ കാണിച്ചു തരും അല്ലാഹു എല്ലാവരെയും കാക്കുമാറാകട്ടെ ആമീൻ

  • @SumiSumi-hc1nh
    @SumiSumi-hc1nh Год назад +9

    ഞാനും രണ്ടാം ഭാര്യ ആണ് ഞങ്ങടെത് അറിഞ്ഞിട്ടുള്ള വിവാഹം ആയിരുന്നു രണ്ടാളും അങ്ങോട്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞു പറഞ്ഞു വിടും ഒരു പ്രശ്നവും ഇല്ല കുട്ടികൾ കാണ് വെഷമം
    എങ്ങനെ ആയാലും അള്ളാഹു ഏല്ലാവർക്കും സമാധാനം ഉള്ള ജീവിതം നല്കട്ടെ 🤲🤲🤲🤲🤲🤲🤲

    • @Ummakutapes
      @Ummakutapes Год назад +1

      ഭർത്താവിനെ ദുർഗന്ധമാണോ തട്ടികളയാൻ

  • @abujumana4680
    @abujumana4680 4 месяца назад +4

    ഉസ്താദും,രണ്ടാം ഭാര്യയും, ആ പെണ്ണിൻ്റെ മാതാപിതാക്കളും ആണ് തെറ്റുകാർ.

  • @MuneerC-fm4ik
    @MuneerC-fm4ik Год назад +3

    ആ ഉസ്താദ് ചെയ്തത് വളരെ തെറ്റാണ് ആദ്യം കഴിച്ച ഭാര്യയുമായി സന്തോഷത്തോടെ കഴിയലാണ്‌ ഉത്തമം

  • @achupaichu17
    @achupaichu17 Год назад +98

    ഒരു പെണ്ണിനെ മനോരോഗിയാക്കിയ വ്യക്തി ദുനിയാവിൽ നിന്ന് അനുഭവിക്കുക തന്നെ ചെയ്യും.

    • @naseefaizal9323
      @naseefaizal9323 Год назад +7

      എന്റെ അമ്മായിയമ്മ അനുഭവിച്ചതാ അവർ എനിക്ക് അമ്മായിയമ്മ ആയിരുന്നില്ല ഉമ്മയായിരുന്നു ഞാൻ എന്നും കൂടെ നിന്ന് സമാധാനിപ്പിക്കുമായിരുന്നു ബാക്കി എല്ലാരും കുറ്റപ്പെടുത്തുമ്പോഴും ഇപ്പ ഞങ്ങൾടെ കൂടെ ഇല്ല ഞങ്ങടെ ബർക്കത്തായിരുന്ന ഞങ്ങടെ ഉമ്മ ഇപ്പ ഉമ്മ മരിച്ചിട്ട് 4 വർഷമായി അല്ലാഹു ഞങ്ങടെ ഉമ്മാക്ക് ഈ ദുനിയാവിൽ കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കണെ എന്ന് ദുആ ചെയ്യുന്നു

    • @jaseelajaseela1987
      @jaseelajaseela1987 Год назад

      Aarkum sahikkilla swantham bharthav vere oru bharyaye kallyanam kazhikkunnath.

    • @nizarudeen3231
      @nizarudeen3231 Год назад

      ​@@naseefaizal9323ആമീൻ

  • @shaztech4511
    @shaztech4511 Год назад +8

    ഭാര്യയെ ചതിക്കുന്ന ഇങ്ങനെഉള്ള ഭർത്താക്കന്മാർക്ക് കടുത്ത ശിക്ഷ തന്നെ allah കൊടുക്കട്ടെ

    • @MdAbdulla-m4b
      @MdAbdulla-m4b 10 месяцев назад

      80% ചതിക്കുന്നു എന്നാണ് എന്റെ വിശ്വാസം

  • @safuwan7967
    @safuwan7967 Год назад +36

    ഒരു പെണ്ണിന്റെ മനസ്സറിയാൻ കഴിവില്ലാത്ത ഒരു പുരുഷൻ ഒരിക്കലും യഥാർത്ഥ ഭർത്താവാകൂല

  • @abduarts1927
    @abduarts1927 4 месяца назад

    എന്റെ അടുത്തുള്ള സ്ഥലത്ത് ഉംറക്ക് കൊണ്ടുപോയി ഉസ്താദ് ഒരു കുടുബം തകർന്നിരുന്നു.

    • @SheySheyan
      @SheySheyan 4 месяца назад

      നൗഷാദ് baqaviyum ഒരു കുടുംബം തകർത്തു

    • @hai1668
      @hai1668 3 месяца назад

      ശരിയാണോ

  • @vks480
    @vks480 Год назад +66

    സ്വന്തം മകളുടെ ഇഷ്ടത്തിന് വേണ്ടി മറ്റൊരു പെണ്ണിന്റെ ജീവിതം തകർക്കാൻ കൂട്ട് നിന്ന മാതാപിതാക്കളെ ആദ്യം ശിക്ഷിക്കണം. പിന്നെ ഉസ്താദ് എന്ന് പറയുന്ന അയാളെയും ആ പെണ്ണിനേയും. അവളുടെ ഒരു ആഗ്രഹം നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലലോ. ആദ്യത്തെ പെണ്ണിന് ക്ഷമ റബ്ബ് കൊടുക്കട്ടെ

  • @naushadvk3498
    @naushadvk3498 Год назад +1

    ഇതിപ്പൊ ഉംറ ഉസ്ഥാതുമാരെ പറ്റി കുറെ കഥകൾ ഇങ്ങനെ കേൾക്കുന്നു... പടച്ച് വിടുന്ന താണെങ്കിൽ ഈ വിറ്റ് കഴിക്കുന്ന ആഹാരം ഒരിക്കലും ദഹിക്കില്ല. മറിച്ചാണെങ്കിൽ ഉസ്താദിൻ്റെ വലിയ തെറ്റ് തന്നെ

  • @shifxz___-
    @shifxz___- Год назад +4

    എൻ്റ ഭർത്താവ് എന്നെ മാനസിക രോഗി ആക്കി എന്നെ അറിയാതെ വേറെ വിവാഹം കഴിച്ചു .എനിക്ക് വെറുത്തു പോയി ഞാൻ കേസ് കൊടുത്തു😢😢

  • @thasumedia3101
    @thasumedia3101 Год назад +2

    ഇവൻ കൊള്ളാമല്ലോ ബിസിനസ്‌ ഇമ്പ്രൂവ് ചെയ്യുന്നുണ്ട്

  • @jasijabi3816
    @jasijabi3816 Год назад +15

    ഞാൻ സമ്മതിക്കില്ല ഒരിക്കലും അയാൾ കെട്ടണമെങ്കിൽ കെട്ടിക്കോട്ടെ but പിന്നെ അയാളുടെ ലൈഫിൽ ഞാനുണ്ടാവില്ല എന്ന് മാത്രം. 👍

  • @arsrahmathabad3656
    @arsrahmathabad3656 Год назад +13

    ഇയാളുടെ അവതരണം കേട്ടാൽ തോന്നും ഇത് ഉസ്താദുമാർ മാത്രം ചെയ്യുന്ന ഒരു പണിയാണെന്ന് ഒരു ആയിരം വട്ടം ഉസ്താദ്എന്ന് പറയുന്നുണ്ട്
    എൻറെ നാട്ടിൽ ഇതുപോലെ ഒരുപാട് സാധാരണക്കാരുണ്ട്

  • @sulaikha77
    @sulaikha77 Год назад +59

    ഒരു ഭാര്യയുടെ ജീവിതം കണ്ണീരിലാക്കിയാൽ മറ്റൊരു ഭാര്യക്ക് ഒരിക്കലും റാഹത്തായി മുന്നോട്ട് പോകാൻ ഉറപ്പായും കഴിയൂല

  • @haneefatm7315
    @haneefatm7315 Год назад +2

    ഏതു സാഹചര്യത്തിൽ ആയാലും ഭാര്യ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നവൻ വൃത്തികെട്ട വനാണ്

  • @VandiperiyarKerala
    @VandiperiyarKerala Год назад +7

    പിന്നെ എല്ലാരോടും ഒരു വാക്ക്
    നമ്മുടെ ചെറിയ ബുദ്ധി ഉപയോഗിച്ച് ഇസ്ലാമിന്റെ നിയമങ്ങളെ വിലയിരുത്തരുത്

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 4 месяца назад +1

    ഒരിക്കലും പാടില്ല ആ ഉസ്താദിനു ഒരു സമാധാനവും കിട്ടില്ല എന്തിനാണ് ഈ വയ്യാവേലിക്കു പോയത് രണ്ടച്ചി ഉള്ളവൻ venthattu പോകുമെന്ന് kettittille അല്ലാഹുവേ ഉസ്താദിനു അവിടെയുമില്ല ഇവിടെയുമില്ല അള്ളാഹു ആ ഭാര്യമാർക് നല്ല മനസ് കൊടുക്കണേ അല്ലാഹ് രണ്ടുപേരെയും യോജിപ്പിച്ചു കൊണ്ടുപോവുക റബ്ബ് കാക്കട്ടെ ആമീൻ.

  • @hafsaperumbala7514
    @hafsaperumbala7514 Год назад +11

    😢😢. ഒരു ഭാര്യയും ഇഷ്ടപ്പെടാത്തത് .നമ്മുടെ പാധിയെ വേരാൽക് വിട്ടൂകൊടുകുമോ😢😢.ദുനിയവിലും ആകിറത്തിലും ഒന്നിപികണെ الله ഞങളുടെ കുടുംബജീവിതം.എല്ലാവരെയും കുടുംബജീവിതം സന്ദൂഷത്തിലാകനെ الله...... امين يارب العالمين

  • @shafikolothkkd
    @shafikolothkkd Год назад +5

    കേട്ട് കഥ കേൾക്കാൻ നല്ല രസമുണ്ട്

  • @sunithakoduvath4283
    @sunithakoduvath4283 Год назад +240

    അല്ലാഹു കാക്കട്ടെ നമ്മളെയൊക്കെ 🤲😢

  • @Niyaaax_10
    @Niyaaax_10 Год назад +12

    ഒരു പെണ്ണിനെ തകർത്തിട്ടെ മറ്റൊരു പെണ്ണിന് സന്തോഷിപ്പിക്കാൻ കഴിയു 🙏അള്ളാഹു കാക്കട്ടെ എല്ലാവരെയും അങ്ങനെ ഒരവസ്ഥ ആർക്കും വരാതിരിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @k2world994
    @k2world994 Год назад +5

    പ്രിയപ്പെട്ടവരേ നിങ്ങള് എന്ത് അറിഞ്ഞിട്ടാണ് ഈ വിമർശനം.
    ഇസ്‌ലാം രണ്ടാമത് വിവാഹം കഴിക്കുന്നത് അനുവദനീയം ആണല്ലോ.
    ഒന്നാം ഭാര്യയുടെ സമ്മതം വേണം എന്നൊന്നും ഇല്ല.എന്നാല് ഭാര്യമാരുടെ ഇടയില് നീതി പുലർത്തണം എന്ന് മാത്രം

  • @suhaira89ansari
    @suhaira89ansari Год назад +2

    എന്റെ ഭർത്താവിന് വേറെ കെട്ടണം എന്നാണ് പറയുന്നദ് അത് കേൾക്കുമ്പോൾ ഒരുപാട് സങ്കടം ആകും മരിച്ചാൽ മതി എന്ന് വരെ തോന്നിട്ടുണ്ട്

    • @pathuzz2215
      @pathuzz2215 4 месяца назад

      ❤ ഒരിക്കലും സമ്മതിക്കരുത്

  • @shamsmi3723
    @shamsmi3723 Год назад +18

    അറിവ് കൂടുതലായ ഇതാണ് കുഴപ്പം.

  • @masculinity706
    @masculinity706 Год назад +4

    എനിക്ക് ഒരിക്കലും സമ്മതമില്ല റബ്ബ് കാക്കട്ടെامين

  • @kadheejakadheeja9950
    @kadheejakadheeja9950 Год назад +211

    ഭർത്താവിനെ സ്നേഹിക്കുന്ന ആർക്കും താങ്ങാനാവില്ല പാവം

    • @rafeequer5902
      @rafeequer5902 Год назад +3

      പ്രശ്നം മാക്കേണ്ട നിങ്ങൾ ടെ കാര്യം മുടങ്ങാതെ കിട്ടാതെ നോക്കിയാൽ പോരെ പണം ആയാലും ബന്ധം ആയാലും

    • @abduljaleel484
      @abduljaleel484 Год назад

      😂😂😂😂😂

    • @minnapoovi
      @minnapoovi Год назад

      Yes

  • @kamarumol7987
    @kamarumol7987 Год назад +1

    വീട് അടിച്ചു തകർത്തു കൊണ്ട് എല്ലാം ആയോ എല്ലാം അള്ളാഹ് ഹുവിന്റെ വിധി യാണ് ഉസ്താത് മാറും അല്ലാത്തവരും കേട്ടുന്നുണ്ട്

  • @Hassi400
    @Hassi400 Год назад +34

    സർ ന്റെ ഭാര്യയോട് പറഞ്ഞാൽ sir ന്റെ അടിയന്തിരം ഒരാഴ്ച കൊണ്ട് നടക്കുമെങ്കിൽ എന്നോട് പറഞ്ഞാ അന്ന് തന്നെ നടക്കും അല്ല പിന്നെ 😂
    ഉംറ ചെയ്യാൻ പോവുമ്പോൾ പോലും മനസ്സിൽ ഇങ്ങനെ യുള്ള ചിന്ത യും 😢

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 Год назад +1

      😂😂😂

    • @abulhassan9932
      @abulhassan9932 Год назад

      ഉസ്താദുമാർക്ക് പാപം പൊറുപ്പിക്കാനുള്ള ദുഅ അറിയാം അത് കൊണ്ട് എന്തും ആകാം

    • @abulhassan9932
      @abulhassan9932 Год назад

      ​@@fakrudheenpanthavoor1933❤ രണ്ടാമതൊരു വിവാഹം കഴിക്കണമെങ്കിൽ ആദ്യ ഭാര്യക്കു നഷ്ടം കൊടുത്ത .ഒഴിവാക്കി യിട്ടു കെട്ടുക അന്തസ്സുള്ളവർ അങ്ങനെ ചെയ്യണം നിന്റെ ഭാര്യേ വേറൊരുത്തനെ സ്നേഹിച്ചാൽ നിനക്ക് ഇഷ്ടപെടുമോ? ഉസ്താദെ മതനിയമങ്ങൾ അധികവും പുരുഷൻമാർ തന്നെ എഴുതി ഉണ്ടാക്കുന്നതാണു ആദം നബിക്ക് ഹൗവ്വാ ബീവിയെ മാത്രമെ ഭാര്യയി നൽകിയിട്ടുള്ള എല്ലാ മത വർഗ് വർണ്ണ ദേശ ങ്ങളി ലും സ്ത്രീകളെ പുരുഷൻമാർ ദുരുപയോഗം ചെയ്തിട്ടുള്ളതായി ചരിതങ്ങളിൽ കാണാം ഇന്ന് കാലം മാറി സ്ത്രീകൾ വിദ്യാസമ്പന്നരും ഉയർന്ന ജോലികളും ഉള്ളവരാണ് അവർ കക്കും സ്വപ്ന ആളും മോഹങ്ങളും കിനാക്കളും ഒക്കെയുണ്ട് സ്വന്തം ഭർത്താവ് അവരുടെ ത് മാത്രമാകാൻ അവർ ആഗ്രഹിക്കുന്നു അതിൽ എന്താ തെറ്റ് ഒന്നിൽ കൂടുതൽ ഭാര്യമാരായാൽ എന്റെ ഭർത്താവ് എന്റെ കുട്ടിയ ടെ പിതാവ് എന്ന് സ്വകാര്യതയിൽ സന്തോഷിക്കാൻ ഒരു സ്ത്രീക്ക് കഴിയുമോ ഒരാൾ വന്ന് പൊതുവിൽ സെക്സ് കളി ച്ചു പോകന്നു എന്നല്ലാതെ ഭർത്താവിനെ ആത്മാർഥമായി ഒരു ഭാര്യയും അയാളെ സ്നേഹിക്കില്ലന്ന് മാത്രമല്ല ഉള്ളിൽ നല്ല ദേഷ്യവ്യം പോരാഞ്ഞ് അന്യപുരുഷൻമാരാട്ട് ഉള്ളിൽ ആ ഗ്രാഹം ജനിക്കുന്ന . തും സ്വാഭാവികം( തെറ്റ് ചെയ്തി ല്ലങ്കിലും ആഗ്രഹം കൊണ്ട് നാക്കും] ഈ മണ്ടൻമാരായ മതത്തിന്റെ ആളുകൾ ബഹുഭാര്യയുള്ളവർ സന്തോഷമായി ജീവിക്കുനുന്നു എന്നും പറയുന്നത് കള്ളമാണ് .. ബഹുഭർത്താവുള്ള സ്ത്രീകൾ പല സമ്യദായങ്ങളിച്ച ലു or ഉണ്ടായിരുന്നല്ലൊ ഇപ്പോ അതു കുറവാണ സന്തോഷമായി തന്നെയാണ് അവരും ജീവ് ച്ചത് അതെന്താ പറയാത്തത് എത് മതത്തിൽ പെട്ടവരായാലും പെണ്ണു പെണ്ണു തന്നെയാ പുരുഷന് മാത്രമല്ല വിത്യസ്തത ആഗ്രഹിക്കുന്ന സ്ത്രീകളും ഉണ്ട് ഭർത്താവിനോടുള്ള സ്റ്റേ ഹഠ കൊണ്ടും അന്തസ്സ് നിലനിർത്തുന്നത് കൊണ്ടും ചീത്ത പേര ഭയന്നു o ഒരുങ്ങി ജീവിക്കുനവരില്ലെ.

    • @MR-jg8oy
      @MR-jg8oy Год назад +1

      😂😂😂

    • @Hassi400
      @Hassi400 Год назад

      @@MR-jg8oy 😂😂

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Год назад +1

    എന്റെ ഭാര്യ എപ്പോഴും പറയും. അവൾക്കൊരു സഹായി ആവുമല്ലോ 😂

  • @Jwhsks
    @Jwhsks Год назад +31

    ഇതിൽ ഏറ്റവും തെറ്റുകാര് ആഉപ്പയും ഉമ്മയുമാണ് ഒരു പാവം പെണ്ണിന്റെ ജീവിതം ഇല്ലാതെ ആക്കിയത്

  • @safoorapk6659
    @safoorapk6659 Год назад +1

    Usthad snehamulla vivaramulla Oru barthavanenkil randam klyanathil Nilkuukayilla baryayude manassariyath Oralayi marippoyi End samadanaman ethil ninn kittiyath Ellavarkum Orupadamavatte

  • @nuhmanmalappuram8077
    @nuhmanmalappuram8077 Год назад +16

    പടച്ചോനെ ഇനി എന്തെല്ലാം കാണേണ്ടി വരും റബ്ബേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും പിശാചിന്റെ കെണിയിൽ നിന്നും കാക്കണേ അള്ളാഹ് ആമീൻ

  • @rabeeh5965
    @rabeeh5965 Год назад +54

    ആദ്യ ഭാര്യയുടെ കണ്ണുനീർ മരണം വരെ ഉണ്ടാവും

    • @shazsheri8266
      @shazsheri8266 Год назад

      130 Barya ulla Mohammad Eiessa African vamsajagan Kopam kittumo onnu podo

  • @dinkuminkuvlog
    @dinkuminkuvlog Год назад +69

    രണ്ട് കെട്ടുന്നത് കേട്ടപ്പോ തന്നെ എനിക്ക് ബഷീർ ബഷിയുടെ കുടുംബത്തെ ആണ് ഓർമ്മ വന്നത്.

    • @Navas-nd2jh
      @Navas-nd2jh Год назад +2

      കാരണം

    • @dinkuminkuvlog
      @dinkuminkuvlog Год назад +2

      @@Navas-nd2jh 2കെട്ടി ഫെയ്മസ് ആയതല്ലേ അതോണ്ടാവും 😄എനിക്ക് അറീല

    • @sakkeenakt5035
      @sakkeenakt5035 Год назад +2

      എനിക്കും 😂

    • @muneerahameed4613
      @muneerahameed4613 Год назад +2

      Yanikum

    • @kayanayilabdul53
      @kayanayilabdul53 Год назад +2

      Me too

  • @rasheednp5017
    @rasheednp5017 Год назад +1

    വിവാഹിതനായ ഒരാൾ രണ്ടാമത്തെ ഒരാളെ സ്നേഹിക്കുന്നത് എന്ത് ന്യായമാണുള്ളത്. അയാൾ ചെയ്തത് തെറ്റാണ്. അയാളുടെ പ്രേരണ ഇല്ലാതെ മറ്റെവൾ വലയിൽ വീഴില്ല .അതും മക്കയിൽ പോയിട്ടാണല്ലോ ഇങ്ങനെ ചെയ്തത്.

  • @ayshak2350
    @ayshak2350 Год назад +12

    ഞാനത് അനഭവിച്ച് കൊണ്ടിരിക്കയാണ് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം മാനസികനില തെറ്റാതിരിക്കാൻ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Weendum kettiyo
      Ayada munnil nannai jeeviku

    • @mujeebkv1830
      @mujeebkv1830 Год назад +1

      എല്ലാ സമാധാനവും ഉണ്ടാകട്ടെ

    • @chichuranumon1223
      @chichuranumon1223 Год назад +6

      ഞാനും ഇതേ അവസ്ഥയിലാണ് . 2 കുഞ്ഞു മക്കളുണ്ടെനിക്ക് ഞാനും ഭർത്താവും കുട്ടികളും ഉള്ള ഒരു വീട്. അയാൾ രണ്ടാമത് കെട്ടിയിട്ട് ഒന്നു മിണ്ടുക പോലുമില്ല എന്നെ കാണും തോറും ചീത്ത വിളിക്കും. എന്നും രാത്രി വന്നു മറ്റൊരു റൂമിൽ കിടക്കും രാവിലെ പോവും. മക്കളെ പോലും mind ചെയ്യില്ല. അയാൾക് ഞാനും മക്കളും ഈ വീട്ടിൽ നിന്നും പോവണം അതാണ് ലക്ഷ്യം. എന്റെ പണ്ടം മുഴുവൻ എടുത്തു കയറ്റിയ വീടാ അതുകൊണ്ട് വിട്ടുകൊടുക്കില്ല ഞാൻ അയാൾ എന്തോ ആവട്ടെ എന്റെ മക്കളെയും കൊണ്ട് ഇവിടെ ജീവിക്കും ഞാൻ

    • @ayishabiayishabi1768
      @ayishabiayishabi1768 Год назад +1

      Kalyanam enn parayanum kelkanum nalla rasaman😊 but pineedulla jeevidham undallo😢 ethu nimishavum endhum sanbavikkam athu kond swantham Kalil nilkuvanulla oru vayi un dakiyedukkanam ennal on um nammale badhikkoola

    • @shabnarajidh6286
      @shabnarajidh6286 Год назад

      ​@@chichuranumon1223kamayodu kudi cheeeviku. Alllahu kude undavum

  • @53539
    @53539 Год назад

    ഉസ്താദിൻറെ ഈ പ്രവർത്തി ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല ശക്തമായ ഈമാൻ ഈ ഉസ്താദിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരം പ്രലോഭനങ്ങളിൽ വീഴില്ലായിരുന്നു സത്യം പറയാലോ സ്ത്രീ വിഷയങ്ങളിൽ ഇതുപോലുള്ള ആളുകൾ എപ്പോഴും മറ്റുള്ളവരേക്കാൾ ഒരു പടി മുൻപന്തിയിൽ തന്നെയാണ്

  • @VandiperiyarKerala
    @VandiperiyarKerala Год назад +21

    വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിത സാഹചര്യം ഉണ്ടായിരിക്കെ വിവാഹം കഴിക്കാതിരിക്കുകയും കിട്ടുന്ന പെണ്ണുങ്ങളോടൊക്കെ അവിഹിത ബന്ധത്തിൽ ഏർപെടുന്ന ധാരാളം പേർ ഉണ്ട്.
    അതൊന്നും ആർക്കും പ്രശ്നം അല്ല.
    ഏതെങ്കിലും പാവപ്പെട്ടവൻ വ്യഭിചാരത്തിലേക്കും മറ്റും പോവാതെ വീണ്ടും വിവാഹം ചെയ്‌താൽ എല്ലാവരുടെയും മുൻപിൽ മഹാപാപി.
    നിരന്തരം മഹാപാപം ചെയ്യുന്നവൻ സമൂഹത്തിലും ഭാര്യയുടെ അടുക്കൽ പോലും മഹാ മാന്യൻ 😮😮😮😮😮😮😮😊😊😊

    • @Ummakutapes
      @Ummakutapes Год назад +1

      ഒഴിവാക്കി കെട്ടാലോ

    • @fellamehakfella-ok1bo
      @fellamehakfella-ok1bo Год назад +1

      Sathyam

    • @fellamehakfella-ok1bo
      @fellamehakfella-ok1bo Год назад +1

      Rendu pereyum orupole nokiyal prashnam illallo

    • @fellamehakfella-ok1bo
      @fellamehakfella-ok1bo Год назад

      @@Ummakutapes Adam prashnam

    • @Ummakutapes
      @Ummakutapes Год назад

      @@fellamehakfella-ok1bo നമ്മൾ മലയാളികളാണ് നമ്മുടെ കൾചറിൽ അതില്ല.... മലയാളി പുരുഷന്മാർ അറബികളെ പോലെ സെക്സിൽ മതിയാകാത്തവരല്ല. അവർക്ക് ഒരു പെണ്ണുമായി തന്നേ ദിവസം സെക്സിൽ ഏർപെടാൻവയ്യ. അവരാണോ ഒരു പോലെ നോക്കുന്നേ??? പിന്നെ ആദ്യഭാര്യയ്ക്കിത് വഞ്ചനാ പരമാണ് കാരണം മലയാളികൾ ആദ്യ ഭാര്യ കൊള്ളിലെങ്കിലേ മറ്റൊരു വിവാഹം ചെയ്യാറുള്ളൂ അത് കൊണ്ടവർ അതിനെ ഇൻസൾട്ടായി കാണുന്നു

  • @abdulrazaquesaqafi8960
    @abdulrazaquesaqafi8960 3 месяца назад

    വിടൽ ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @ismaildaralbahjah5060
    @ismaildaralbahjah5060 Год назад +38

    സ്വന്തം ഭാര്യയെ കണ്ണീർ കുടിപ്പിച്ചു വേറൊരു വിവാഹം കഴിച്ചാൽ ഒരു സമാദാനവും കിട്ടില്ല, ഭാര്യയെ സ്നേഹിക്കുന്നവർക്ക് അത് ചെയ്യാനും പറ്റില്ല

  • @monusvlog1571
    @monusvlog1571 Год назад

    നിങ്ങൾ പറഞ്ഞത് സെരിയാണ് 👍👍👍

  • @DilahadmM
    @DilahadmM Год назад +3

    ഒരു പുരുഷൻ രണ്ടാം വിവാഹം കഴിക്കാൻ അള്ളാഹു തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു നടക്കും അതിനു കാരണം തൊണ്ണൂറുശതമാനവും അത് നിങ്ങളായിരിക്കും

    • @amnuzdjuzworld9648
      @amnuzdjuzworld9648 4 месяца назад

      നല്ല ന്യായീകരണം.... അപ്പൊ പിന്നേ തെറ്റ് ചെയ്താലൊന്നും കുഴപ്പമില്ല ല്ലോ... ഈമാൻ കാര്യത്തിൽ പഠിച്ചല്ലോ എല്ലാ നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന്

  • @RasiyaRasiya-mo6qr
    @RasiyaRasiya-mo6qr Год назад

    സുപ്പർ ക്ലാസ്സ്‌

  • @salmanvp7496
    @salmanvp7496 Год назад +3

    ഒരുപെണ്ണും സഹിക്കില്ല തന്റെ ഭർത്താവിനെ പങ്കുവെക്കാൻ അല്ലാഹുവേ കാക്കണേ 🤲

    • @muhammedrayi325
      @muhammedrayi325 Год назад

      امين امين امين يارب العالمين

  • @thalasseryskitchen7612
    @thalasseryskitchen7612 Год назад

    Ningal parannad correct 💯 avalk vicharichude avanik baryayum kuttikalumokhe ullathanenn

  • @saheerabanu5463
    @saheerabanu5463 Год назад +6

    ഒരിക്കലും ഒരു പെണ്ണും സമ്മതിക്കില്ല
    അങ്ങനെ ഒരു ഭർത്താവ് ചെയ്താൽ ആ ഭർത്താവ് നെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കുക
    അയാൾക് കുറച്ച് കഴിയുമ്പോ മനസ്സിലാവും

  • @kamarumol7987
    @kamarumol7987 Год назад +1

    എന്റെ ഹുസ്‌ബെന്റിന്റെ 2 മത്തെ ഭാര്യയാണ് ഞാൻ ഫാമിലി അറിഞ്ഞു കൊണ്ടാണ് എന്നെ വിവാഹം കഴിച്ചത് ഞങൾ 2 വീട്ടിലാ ണ്

  • @RashidaHaris-yr7kx
    @RashidaHaris-yr7kx Год назад +3

    മറ്റൊരു വിവാഹം ചെയ്യുക എന്ന് പോയിട്ട് മറ്റൊരു പെണ്ണിനെ കുറിച്ച് നമ്മൾക്കില്ലാത്ത ഒരു പോസിറ്റീവ് പറയുന്നതും കൂടി സഹിക്കില്ല, പിന്നെ അന്യ സ്ത്രീകളോട് social media വഴി ഒരു എന്റർടൈൻമെന്റ് നു വേണ്ടിയുള്ള ചാറ്റിങ്ങും, ഇങ്ങോട്ട് വന്നാൽ പോലും replay കൊടുക്കുന്നത് പോലും മാനസിക നില തകരാരിലാക്കും
    നമ്മുടെ കുട്ടികളെ നമ്മുക്ക് വേണ്ട സന്തോഷത്തിലും സമാധാനത്തിലും വളർത്തിയെടുക്കാനും കഴിയാതെയാകും 😢

  • @MashurP
    @MashurP Год назад

    ValiYa thettane allahu kakkatte aameen

  • @AbdulMajeed-qd4cz
    @AbdulMajeed-qd4cz Год назад +12

    എൻറെ അഭിപ്രായം അയാൾ മൂന്നമത് ഒരു വിവാഹം കൂടികഴിക്ക്ണം എന്നാണ്

  • @BASITH_TALKS
    @BASITH_TALKS Год назад

    എൻറെ ഭർത്താവ് രണ്ടാം വിവാഹം കഴിക്കണം പറഞ്ഞു എന്നെ ഒരുപാട് ക്രൂരത ചെയ്തു ഇപ്പോൾ അയാൾക്ക് പെണ്ണിനെ വിവാഹം കഴിക്കാൻ പറ്റാത്തത് കൊണ്ട് എപ്പോഴും വേദന മനസ്സ് വേദനിക്കുന്നു എന്ന് പറഞ്ഞു എന്നെ ഒരുപാടു വേദന പിക്കു ന്

  • @pumpkinpie813
    @pumpkinpie813 Год назад +66

    ഉംറക്ക് പോവുമ്പോൾ ഇങ്ങനെയൊക്കെ alooojikkkaane പാടില്ല ..
    ... Nammuda മനസ്സും nalaa രീതിയിൽ ആവണ്ടെ😮 ആദ്യത്തെ pennin ശമ kodkhanee ya Allah ❤

  • @abdulmanaf9782
    @abdulmanaf9782 Год назад +1

    ഞാൻ ഒന്ന് കെട്ടി കുടുങ്ങിയവനാണ് പിന്നെ എങ്ങിനെ രണ്ടാമതും ഒന്നിന ആലോചിക്കുക പലവീട്ടിലെ ഭക്ഷണമായത്കൊണ്ട് ഉസ്താദ്മാർക്ക്‌ (ചിലവർ )ഇങ്ങനെ തോന്നും

  • @AbdullaKarunechi
    @AbdullaKarunechi Год назад +17

    ഉസ്‌താന് മംഗളാശംകൾ ഉസ്താദും രണ്ട് ഭാര്യമാരും സന്തോഷമായി ജീവിക്കെട്ടെ ആമീൻ യാറബ്ബൽ ആലമീൻ