പ്രണയിക്കാൻ പോലും സമയമില്ലാത്തയാളാണ് ആറ്റക്കോയ തങ്ങൾ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #noorehabeebe #noorehabibe #arivin_nilave_innathe_live #arivinnilav #arivinnilavlive ‪@RaihaTalks‬

Комментарии • 1,8 тыс.

  • @kvakhader861
    @kvakhader861 10 месяцев назад +8

    ശപിക്കാനുള്ള വിഷയം അല്ല ഇത്
    സഹോദരിക്ക് പടച്ചോന്റെ അനുഗ്രഹത്താൽ ഒന്നും ഏൽക്കില്ല

  • @faseerpp5940
    @faseerpp5940 8 месяцев назад +22

    തങ്ങളും കൊള്ളാം പെങ്ങളും കൊള്ളാം.. 2 ആൾക്കും എങ്ങനേലും cash ഉണ്ടാക്കിയാൽ മതി...

  • @SanuSaraf
    @SanuSaraf 10 месяцев назад +13

    ഞാനും തങ്ങളുടെ പെരുബാടി കേൾക്കാരോന്നും ഇല്ല എന്നാൽ അയാളെ കളിയാക്കാറില്ല കാരണം ഒന്ന് അഹ്ലുബയ്ത് നമ്മുടെ നബി പറഞ്ഞില്ലേ എന്നെ സ്നേഹിക്കുന്നവർ എന്റെ കുടുംബത്തെയും സ്നേഹിക്കാൻ പിന്നെ അയാൾ അദ്യോനിച്ചാണ് കാശുണ്ടാക്കുന്നെ രണ്ട് ന്നേരം അല്ലാഹുവിന്റെ ഖുർആൻ കുറനിലുള്ളത് ചൊല്ലി പാവപെട്ട മനുഷ്യൻ മാർ പൊരുത്തപ്പെട്ടു ഇഷ്ടപ്പെട്ടു അവരുടെ ഓരോ ആവശ്യം അക്രഹം അള്ളാഹു നിറവേറ്റുന്നു അപൈസ കൊണ്ടുപാവപെട്ട യതീമിന് വീട്‌വെച്ചു കൊടുക്കുന്നു കല്ലിയാണം കഴിച്ച അയക്കുന്നു അത് ന്നിനക്ക് കഴിയുമോ പിന്നെ ഈ വീഡിയോകണ്ടിട്ട് ഒരുപാട് ആളുകൾ കള്ള തങ്ങൾ എന്ന് പറഞ്ഞു എല്ലാത്തിന്റെയും ഉത്തരവാദി ഈ അവസരം ഉണ്ടാക്കിയ ആൾ തന്നെ മറക്കേണ്ട അയാളുടെ വിജയംകണ്ടസൂയപ്പെടണ്ട യതീമിനെ സഹായിച്ചവരെ അള്ളാഹു ഉയർത്തും അതൊന്നും നിന്നെ പോലുള്ളവർകളിച്ചാലൊന്നും തകരൂല മോളെ വേറെ പണിന്നോക്ക് സമയം വേസ്റ്റക്കേണ്ട

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 10 месяцев назад

      ഒരാളെ യും കുറ്റപ്പെടുത്തുന്ന ഖൽബ് തരല്ലേ അല്ലാഹ്.. ശൈത്താന്റെ ശരിറിൽ നിന്നും രക്ഷപ്പെടുത്തണേ അല്ലാഹ് മജിലിസ് ഇനിയും ഉയർച്ചയിൽ എത്തട്ടെ 🤲🏻🤲🏻തെറ്റും ശരിയും തിരുന്നവൻ അല്ലാഹുവാണ്.. നമുക്ക് ആ കാര്യത്തിൽ ഒരു അധികാരവും റബ്ബ് തന്നിട്ടില്ല 😔😔🤲🏻🤲🏻🤲🏻🤲🏻

    • @GLOBALSALESCORPORATIONGLOBALSA
      @GLOBALSALESCORPORATIONGLOBALSA 10 месяцев назад

      Ee naayintay Mooney okkey rasoolumaayi cherthu vechu, muthu nabiey insult chaiyalley pls

    • @saidumuhammed9492
      @saidumuhammed9492 9 месяцев назад

      കായം കുളം കൊച്ചുണ്ണി

  • @subaida3838
    @subaida3838 9 месяцев назад +8

    ഒരു ശത്രുവിന് വേണ്ടിയും റസൂൽ
    ഇങ്ങനെ പ്രാർത്ഥിച്ചിട്ടില്ല

  • @saidalavisaidalavi1099
    @saidalavisaidalavi1099 10 месяцев назад +11

    അള്ളാഹുവിന്റെ റസൂൽ ആരേയും ശപിച്ചിട്ടില്ല.

  • @sakkiracreation
    @sakkiracreation 2 месяца назад +61

    തങ്ങളാണെങ്കിലും അല്ലെങ്കിലും അയാൾ ചൊല്ലുന്ന സ്വലാത്ത് അതിൽ പങ്കടെക്കുന്ന ആളുകളുടെ സ്വലാത്ത് ' അയാളുടെ ദോഷം പൊറുക്കും അയാൾക്ക് പരലോക വിജയത്തിന് അത് മതി അറിവ് ഇല്ലാത്ത ആളാണെങ്കിലും വിദ്യഭ്യാസം ഇല്ലാത്ത ആളാണെങ്കിലും അള്ളാഹു അയാൾക്ക് പൊറുത്ത് കൊടുക്കും ഒരു സ്വലാത്ത് ചൊല്ലാൻ നേരമില്ലാത്ത നമ്മളുടെ അവസ്ഥ ഒന്ന് ആലോചിച്ചിട്ട് ആരെയും കുറ്റം പറയാവൂ

    • @shahulhameedpp1119
      @shahulhameedpp1119 2 месяца назад +1

      അയാളുടെ ഉദ്ദേശം പണം ഉണ്ടാക്കലാണെങ്കിലോ....

    • @sakkiracreation
      @sakkiracreation Месяц назад +3

      @@shahulhameedpp1119 പണം ഉണ്ടാക്കി പാവങ്ങളെ സഹായിക്കുനില്ലെ

    • @AboobakerAbu-z2d
      @AboobakerAbu-z2d Месяц назад +1

      നാണമില്ലേ ഇവൾക്ക് പബ്ലിക്കായ് ചെലക്കാണ്ട് അവനന്റ് വിട്ടിൽ ക്ക് ആരും വന്നില്ലാലോ

    • @KM-zh3co
      @KM-zh3co 28 дней назад

      സ്വലാത്ത് ചെല്ലാൻ നിനക്ക് സമയമില്ലായിരിക്കാം ഞങ്ങള്ക്ക് സമയമുണ്ട്....ഇതിന് ഒരു അഞ്ച് മിനുട്ട് മതി ,അല്ലാഹുവിന്റെ മുൻപിൽ എല്ലാവരും തുല്ല്യരാണ്..അവിടെ ഈമാനും, ഇബാദത്തും തക്വ്വയുമാണ് നോക്കുക..അളളാഹു എല്ലാവരുടെ പ്രാർത്ഥനയും സ്വീകരിക്കും..അവിടെ എല്ലാവരും തുല്യരാണ്..ഇവിടെ ഈ തങ്ങൾ ചെയ്യുന്നത് ചെറ്റത്തരമാണ്, ആ പെൺകുട്ടിയുടെ ഫോട്ടോ കാണിക്കാൻ പാടില്ലായിരുന്നു..

    • @Asya-xq3xl
      @Asya-xq3xl 21 день назад

      Mk
      Mmwv​@@shahulhameedpp1119

  • @iqkunju6223
    @iqkunju6223 9 месяцев назад +6

    തങ്ങൾ ക്ഷമിക്കണം.
    ആ പെൺകുട്ടി യെ വിഷമിപ്പിക്കാൻ പാടില്ല..
    മാപ്പ് ചോദിച്ചു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു..
    അല്ലാഹു ആ പെൺകുട്ടി യെ ഇരു ലോകത്തും രക്ഷിക്കട്ടെ..

  • @MuhammedabdulhaadhiHaadhi
    @MuhammedabdulhaadhiHaadhi 3 месяца назад +4

    ഇങ്ങനത്തെ കാര്യങ്ങളെല്ലാം വളരെ ആലോചിച്ചു പഠിച്ചു മനസ്സിലാക്കി ചെയ്യണം

  • @atteevipms845
    @atteevipms845 10 месяцев назад +61

    പ്രിയപ്പെട്ട സഹോദരാ സയ്യിദ്അവർകളെനിങ്ങളെപ്പോലെ ഞാനും ഒരു സയ്യിദ് കുടുംബത്തിൽ പെട്ടവനാണ്കുടുംബത്തിൽ പെട്ടവരാണ്അനാവശ്യമായി പൊതുവേദിയിൽ വന്നിരുന്നു കൊണ്ട്മൊത്തം സാദാത്തീങ്ങൾ ക്ക് താര അടിക്കുന്ന രീതിയിൽ തരംതാണു പോകാൻ താങ്കൾതയ്യാറായിവരാതിരിക്കുകഎന്ത് സ്നേഹത്തെ കുറിച്ചാണ് അങ്ങ് വാചാലയായിവരുന്നത്മൊത്തം അഹ്ലുബൈത്തിനെ പറയിപ്പിക്കരുത്ഹബീബിനെ കുറിച്ച് മോശം വാക്കുകൾ കാഴ്ചവെക്കാൻ മാത്രമാണ് താങ്കളുടെ വാക്കുകൾ ഉപകരിക്കുകയുള്ളൂഉപകാരപ്രദം ആവുകയുള്ളൂഈ സ്ത്രീയെ കുറിച്ച് പറയുന്നതിനേക്കാൾ എത്രയോ എത്രയോ നല്ല നല്ല കാര്യങ്ങൾപൊതുമധ്യത്തിൽ നല്ല കാര്യങ്ങൾ പറയാംഎന്തൊരു ആത്മാർത്ഥതയാണ് താങ്കളുടെദീനി പ്രവർത്തനത്തിൽ കാണാൻ കഴിയുന്നത്സത്യം തുറന്നു പറയൂ സാമ്പത്തിക സ്രോതസ്സ് താങ്കൾ ആഗ്രഹിക്കുന്നു നമ്മുടെ വില നമ്മൾ തന്നെ കളയാൻ തയ്യാറാകുമ്പോൾ മാത്രമാണ് നമ്മളെ വിലയിരുത്താൻ ജനങ്ങളും മുന്നോട്ടുവരുന്നത്

    • @palakkad376
      @palakkad376 10 месяцев назад

      യെമൻ തങ്ങൾ സൗദി തങ്ങൾഅല്ല

    • @saidumuhammed9492
      @saidumuhammed9492 9 месяцев назад +3

      അസ്സലാമു അലൈക്കും യാ sayidee അങ്ങയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ എങ്കിലും ഖൊത്രം പറിയിപ്പിക്കാത്ത സാലിഹ്ങ്ങളിൽ അള്ളാഹു അയാളെ സ്വീകരിക്കട്ടെ. ഒരിക്കൽ കൂടി അങ്ങക്ക് എന്റെ സലാം അസ്സലാമു അലൈക്കും യാ ഹബീബ്

    • @shafiriyadh7951
      @shafiriyadh7951 9 месяцев назад +3

      ഇദ്ദേഹം തങ്ങൾ കുടുംബത്തിൽ പെട്ടയാളല്ല ഏതോ ഒരു തങ്ങളുടെ സംരക്ഷണയിൽ ചെറിയ പ്രായത്തിൽ വളർന്നു അങ്ങനെ പുള്ളിയും തങ്ങൾ ചമഞ്ഞു പൊതു ജനത്തെ പറ്റി ക്കുകയാണ് ഇത് വെറും ഉടായിപ്പ് തങ്ങൾ

    • @ismayilhijas
      @ismayilhijas 9 месяцев назад +1

      അതിന് ഇയാൾ തങ്ങൾ ആണെങ്കിലല്ലേ....?

    • @saidalavimk-wv4oc
      @saidalavimk-wv4oc 9 месяцев назад

      ​@@shafiriyadh7951😮 by😢❤ CR CR Hy IIM inn

  • @smart7566
    @smart7566 9 месяцев назад +13

    നീ ഇനി തങ്ങളെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലുംനീ പബ്ലിക്കിൽ വരുന്നത് തന്നെ കഠിനമായ തെറ്റാണ്

  • @kunjolktkl7314
    @kunjolktkl7314 10 месяцев назад +7

    തങ്ങളുടെ മജ്‌ലിസ് കാണാൻ ആഗ്രഹം ഉള്ള വർ മാത്രം കാണുക അല്ലെങ്കിൽ കാണാതിരിക്കുക

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 10 месяцев назад

      2 varshamayi aa majils thakarkkan nokkunnu.. Allahu koideyund aaru thalarthiyalum thalarilla . aalukal koodukayanu undayath. Iniyum uyarangalil etthatte.. 🤲🏻

    • @thasleema569
      @thasleema569 10 месяцев назад

      ദുഷ്ടരെ ദൈവം പന പോലെ വളർത്തും എന്നാണ്.. അവസാനം കടയോടെ മറിച്ചിടും..
      അതുവരെ തങ്ങൾ എന്ന ലേബലിൽ അയാൾ വിലസട്ടെ...

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 10 месяцев назад

      @@thasleema569 ഇന്ഷാ അല്ലാഹ് പടച്ചവന് എല്ലാം ഒരു സെക്കന്റ് മതി.. മറിച്ചിടാൻ.. ഇത് വരെ ഉയർന്നിട്ടെ ഉള്ളു.. ഇന്ഷാ അല്ലാഹ് അഹല് ബൈത് മുന്നോട്ടു പോവുക തന്നെ ചെയ്യും 👍🏼💞

  • @hadiyababy162
    @hadiyababy162 9 месяцев назад +5

    എന്തോ അറിയില്ല ഈ സഹോദരിയോട് വല്ലാത്ത ആദരവും സ്നേഹവും തോന്നുന്നു

  • @KuteesVlog
    @KuteesVlog 10 месяцев назад +6

    Raiha,nigalk അങ്ങനെ cut ചെയ്ത video കിട്ടിയാൽ അതിൻ്റെ സത്യാവസ്ഥ അറിയാൻ aa video full കാണണം എനിട്ട് വേണം അതിനെ കുറിച്ച് ഒരു video ചെയ്യാൻ

  • @MuhammadNabhan-q1b
    @MuhammadNabhan-q1b Месяц назад +17

    അസ്സലാമു അലൈക്കും ഈ വീഡിയോ കണ്ടത് എന്തിനാണ് എല്ലാരും തങ്ങളെ കുറ്റം പറയുകയും കളിയാക്കി ചിരിക്കുന്നതും വേറെ ഒരു പണിയുമില്ലേ കുറച്ചുപേരുണ്ട് തങ്ങളുപ്പാപ്പയെ കളിയാക്കാനും പല വേഷം കെട്ടി കളിയാക്കാനും കുറച്ചുപേര് പണി ഇല്ലാണ്ട് നിക്കുന്ന ആൾക്കാരാണ് പിന്നെ തങ്ങളുപ്പാപ്പ കിട്ടുന്ന പൈസ യത്തീം മക്കളെ കെട്ടിക്കുവാനും പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുവാനും മാത്രമേ തങ്ങളുപ്പാ എടുക്കുന്നുള്ളൂ ആ ഒരു പുണ്യം മതി തങ്ങൾ ഉപ്പാപ്പ ക്ക് തങ്ങളുപ്പാപ്പന്റെ മജ്ലിസ് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @rasaka9223
    @rasaka9223 10 месяцев назад +8

    ഏതൊരാളും എത്ര വലിയ തെറ്റ് ചെയ്താലും അത് അറിഞ്ഞാൽ വേഗം യൂട്യൂബിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ യില് വന്നു വിളം ബാൻ പാടില്ല. അത് valiyathettanu.ഒരു മനുഷ്യൻ്റെ തെറ്റ് marachuvechal akhirathil അവൻ്റെ തെറ്റ് അല്ലാഹു മറച്ചു വെക്കും.ഇനി നന്മയാണ് ഉദ്ദേശിച്ചെങ്കിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് കര്യങ്ങൾ പറയുക.അതാണ് മാന്യത.വേദനിക്കപ്പെട്ടവൻ്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും.എന്തെ അങ്ങിനെ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ..mappukodukkalanu നല്ലതെങ്കിലും അത് വ്യക്തികൾ ക്കനുസരിച്ചിരിക്കും

  • @hamzamt9780
    @hamzamt9780 9 месяцев назад +3

    സഹോദരി അല്ലാഹു വല്യവാനാണ്. നിങ്ങൾ അല്ലാഹുവിൽ എല്ലാം ഏൽപ്പിക്കുക. ഉള്ളറിയുന്നവൻ അല്ലാഹു മാത്ര മാണ്.

  • @nunusvlog8040
    @nunusvlog8040 10 месяцев назад +4

    പഠിച്ചിട്ടുണ്ട് അല്ലാഹുവിന്റെ റസൂൽ ഒരാളെയും ശപിക്കാൻ പാടില്ല എന്ന് ആര് തെറ്റ് ചെയ്താലും തെറ്റ് ചെയ്തവന് നല്ലത് വരുന്നെ എന്ന് ദുആ ചെയ്യണം🤲🏻

    • @RaihaTalks
      @RaihaTalks  9 месяцев назад +1

      സ്നേഹത്തിന്റെ മതമാണ് ഇസ്ലാം... 🥰

  • @saleemap2232
    @saleemap2232 10 месяцев назад +5

    തങ്ങളുടെയും ബീവിയുടെയും മാർക്കറ്റിംഗ് സ്റ്റാറ്റർജി അടിപൊളി 👌

  • @trendingviralzone2950
    @trendingviralzone2950 10 месяцев назад +8

    സഹോദരി ഇനിയെങ്കിലും മനസ്സിലാക്കൂക ഒരാളെയും അറിയാതെ ഒന്നും പറയാൻ പാടില്ല... നല്ലവണ്ണം പഠിച്ചിട്ടാവണം ഒരാളെ കാര്യങ്ങൾ പറയാൻ... നിങ്ങളെന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത്. അതും സോഷ്യൽ മീഡിയയിൽ..... ഇതൊരു പാടമാകട്ടെ..

  • @dulkipihotels4402
    @dulkipihotels4402 2 месяца назад +3

    എല്ലാ ജാഹിലികളിനിന്ന് അള്ളഹു കത്തു രക്ഷിക്കട്ടെ ആമീൻ നിങ്ങളുടെ ദുആ അള്ളഹുവിനോട് മാത്രം തങ്ങൾ ആയാലും ആരയലും അല്ലഹുവിന് എല്ലാവരും തുല്യം ആണ് നബി പറഞ്ഞത് പോലെ ഞാൻ നരകത്തിൽ ഏറ്റവും കൂടുതൽ കണ്ടത് പണ്ഡിതൻ മരെയും സ്ത്രീകളെയും ആണ് എന്ന ഹദീസ് ഓർത്തു ജീവിക്കുക മതം വിറ്റ് ജീവിക്കുന്ന കുറെ ആളുകൾ അവരെ പിൻപറ്റുന്ന കുറെ ജാഹിൽകുളും

  • @BasheerBasheer-jd3zb
    @BasheerBasheer-jd3zb 10 месяцев назад +9

    നിനക്ക് വേദന യുണ്ടെങ്കിൽ താങ്കളുപ്പാനെ പറഞ്ഞതിൽ ഞങ്ങൾക്കും വേദന യുണ്ട്

    • @foodboxforu4u560
      @foodboxforu4u560 10 месяцев назад

      ഇതു പാപാ!!! ആരുടെ ഉപ്പാപ്പ !!!
      ആദ്യം ഇസ്ലാം എന്താണെന്ന് പദിക്കാൻ ശ്രമിക്കുക ,നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുദെ ജീവിതം ,സഹാബതിന്റെ ജീവിതം പഠിക്കുക "അപ്പോ മനസ്സിൽ ആവും " ഇങ്ങനെ ഒരു തങ്ങൾ ഉപ്പാപ്പ ഇല്ല എന്നു

  • @HarisChembarathi
    @HarisChembarathi 8 месяцев назад +8

    ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും

  • @Jahanarasherbi
    @Jahanarasherbi 10 месяцев назад +6

    റോഡ് സൈഡിൽ നിർത്തിയ വണ്ടിക്കാരനെ തെറി പറഞ്ഞ സ്ത്രീയാണ്.

  • @jabbarp2704
    @jabbarp2704 10 месяцев назад +8

    റസൂൽ 'മാപ്പ് കൊടുക്കാനാണ് പടിപ്പിച്ചത് ശപിക്കൽ റസൂൽ വിലക്കിയ കാര്യമാണ് 'രിയാളു സ്വാലിഹീൻ എന്ന കിതാബിൽ ഉണ്ട്

    • @saidumuhammed9492
      @saidumuhammed9492 9 месяцев назад

      atu kitab അതൊക്കെ ഹാമിദ് ക്കാന് കണ്ട് കൂടാതെ പായുന്നതാ പൊന്നു ജാബീർ ഇതു എന്താണ് എന്നു പോലും കുപ്പാപ്പക്ക് അറിയില്ല

  • @hasnathrajila303
    @hasnathrajila303 10 месяцев назад +9

    തങ്ങൾ ആയാലും മുസ്‌ലിയാർ ആയാലും ആരായാലും എന്തിനാ വെറുതെ ഒരാളെ ആക്ഷേപിക്കാനും കളിയാക്കാനും nilkunnu. ഇരു ഭാഗത്തെ പ്രശ്നവും. Enik.ariyilla. എന്നാലും പെണ്ണായ നമ്മൾ വെറുതെ. വേണ്ടാത്തതിനു.nikano അവനവൻ നിൽക്കുന്നിടത്ത്.nikuka

  • @hameedtk9552
    @hameedtk9552 9 месяцев назад +3

    ഒരു തെറ്റും പറയണ്ട
    ഇദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിക്കില്ല

  • @rafeekahasani6284
    @rafeekahasani6284 10 месяцев назад +7

    ഒരാളെ പറ്റിയും സത്യം മനസ്സിലാക്കാതെ ഒന്നും പറയരുത്

  • @My-tick
    @My-tick 8 месяцев назад +5

    സഹോദരി ഇതുപോലെ ഉള്ള മുഖംമൂടികൾ വലിച്ചു കീറുക full support

  • @anshan3tack524
    @anshan3tack524 10 месяцев назад +17

    മോളെ തങ്ങന്മാരാണ് അവരെ വെച്ച് കളിക്കരുത് റബ്ബ് വെറുതെ വിടൂല അവരെ കുരുത്തക്കേട് വാങ്ങരുത് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ല സോഷ്യൽ മീഡിയയിൽ ഇടാൻ പാടില്ല

  • @shameemart3434
    @shameemart3434 9 месяцев назад +2

    നിങ്ങൾ ഒരു പേടിയും പേടിക്കണ്ട ഒന്നും സംഭവിക്കില്ല... പടച്ചോൻ വരെ വെറുക്കുന്ന ആളാണ്‌ ഇയാൾ 😔👍👍👍

  • @Marco-l4k
    @Marco-l4k 10 месяцев назад +25

    ഓരോ മനുഷ്യനും നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണ്.. അവന്റെ മനസിലെ ഈമാൻ ആണ് അള്ളാഹു അളക്കുന്നത്.. എല്ലാരും കാണുന്നു എല്ലാ ചാനലും.. എന്തിനാ സഹോദരീ മറ്റൊരാളുടെ വീഡിയോ അയാൾക്കിഷ്ടമില്ലാതെ പോസ്റ്റ്‌ ചെയ്യുന്നത്.. ഞങ്ങളും കാണുന്നു പോവുന്നു.. ഒന്നിന്റെയും പിറകെ പോവാതിരിക്കലാണ് ഈ കാലഘട്ടത്തിൽ നല്ലത്.. നമുക്ക് നന്മ എന്ന് തോന്നുന്നത് ചെയ്ത് മിണ്ടാണ്ടിരിക്ക.. അതാണ് ഉത്തമം. ആരാണ് നല്ലത് ചീത്തത് എന്നൊന്നും നമുക്കറിയില്ല. അള്ളാഹു അഹ്‌ലം. എന്തായാലും അള്ളാഹു മുസ്ലിം ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ.. പൊറുത്തു തരട്ടെ ആമീൻ....

  • @puthuribrahimkutty
    @puthuribrahimkutty 9 месяцев назад +6

    നല്ല ആളുകൾ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യും

  • @safoorasafu4625
    @safoorasafu4625 10 месяцев назад +4

    മുൻപ് ഈ തങ്ങൾ ഖുർആൻ ഓതുന്നതിൽ തെറ്റുണ്ട് എന്ന് പറഞ്ഞതിന്, ഇത് പോലെ ശപിച്ചു കൊണ്ട് സംസാരിച്ചു, അത് വിവാദമായി, സത്യത്തിൽ സാധാരണക്കാരനായ എനിക്ക് പോലും മനസിലാകുന്ന ഒരുപാട് പിഴവുകൾ അവരുടെ പാരായണത്തിൽ jundàയിരുന്നു അന്ന്, ഇപ്പോൾ എങ്ങനെ എന്ന് അറിയില്ല.. ഒരു കാര്യം ശ്രദ്ധിക്കണം ഇവർ ഒരു മുസ്ലിമായ വ്യക്തിക്ക് ചേർന്നതല്ല ഇങ്ങനെ കാര്യം അറിഞ്ഞും അറിയാതെയോ ഉള്ള ശപിക്കൽ,

  • @ashrafyousaf2404
    @ashrafyousaf2404 9 месяцев назад +17

    തങ്ങൾ എന്നൊന്നില്ല,,, അല്ലാഹുവിന് എല്ലാവരും തുല്യർ ആണ് ആരു ചോദിച്ചാലും ഉത്തരം കിട്ടും,, പിന്നെ ഉടനെ ഉത്തരം കിട്ടും എന്ന് അള്ളാഹു എവിടെയും പറഞ്ഞിട്ടില്ല, ആർക്കും ഉത്തരം ഉടനെ കൊടുക്കും,,, നല്ലതും ചീത്തയും അല്ലാഹുവിൽ നിന്നാണ്,, ഇത് ഇമാൻ കാര്യം ത്തിൽ ഉള്ളത് ആണ്

  • @LathifLathi-z3v
    @LathifLathi-z3v 9 месяцев назад +5

    ശിർക്കും തോന്നിയാസവും കാണിച്ചിട്ട് tangalanu എന്ന് പറഞ്ഞിട്ട് കാര്യമില്ല ആട്ടക്കോയ 😄

  • @makkarmm165
    @makkarmm165 9 месяцев назад +5

    തങ്ങന്മാർ പ്രാർത്ഥിച്ചാൽ എതിർ ഫലം ആണ്.. അനുഭവം ഉണ്ട്.... ഇയാൾ പ്രാർത്ഥിച്ചാൽ വട്ട പൂജ്യം...

  • @sidhiqueihdp
    @sidhiqueihdp 9 месяцев назад +5

    ദയവ് ചെയ്തു ഇങ്ങനെയുള്ള മജ്‌ലിസ് ആരും കാണരുത് എത്ര നല്ല മജ്‌ലിസ് ഉണ്ട് വേറെ 🙏🙏🙏

  • @afru_afri_
    @afru_afri_ 10 месяцев назад +9

    താങ്മാരെ കുറ്റം പറയണ്ട. പാവം യതീ മക്കളെ sahayikumnth കാണുന്നില്ലേ നിങ്ങൾക്

    • @AmalAnum
      @AmalAnum 10 месяцев назад

      Ee all thangel onnum alla...
      Verum driver pettnn thangel aay😂😂😂

    • @KamarsamanChettali
      @KamarsamanChettali 10 месяцев назад

      ​എനിക്ക് ഇതു kett കാര്യം sheriyayi

  • @umaibiaumaibia8375
    @umaibiaumaibia8375 10 месяцев назад +8

    ആക്കിയതാണോ തങ്ങളുടെ ലൈവ് ദിവസവും കാണുന്ന ഒരാളാണ് ഞാൻ ഒരാൾ ഒരു വീഡിയോ തരുമ്പോഴേക്കും തെറ്റും ശെരിയും അന്വേഷിക്കാതെ അത് പബ്ലിക് ചെയ്യുന്നത് ശെരിയാണോ കഴിഞ്ഞ 2 കൊല്ലമായി ഈ തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എപ്പോഴും ഒരേപോലെ ആവില്ല അഹ്‌ലുബൈത്താണ് അവരെ വേദനിപ്പിച്ചാൽ അവരുടെ ദുആ allah സ്വീകരിക്കുന്നതാണ് ഇനി തങ്ങൾ അല്ലെങ്കിലും റസൂലുല്ലയുടെ സ്വലാത്ത് മജ്ലിസ് നടത്തുന്ന ആളാണ് നിനക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെങ്കിൽ തങ്ങളുമായി നേരെ സംസാരിച്ചു പൊരുത്തപ്പെടിയിക്കുക അതാണ് വേണ്ടത്

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 10 месяцев назад

      Njanum kanum ..❤️❤️❤️ nallathu kanumbo avide shaithan varum🤲🏻🤲🏻

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 10 месяцев назад

      Njanum kanum ..❤️❤️❤️ nallathu kanumbo avide shaithan varum🤲🏻🤲🏻

  • @mahhoodbabu5299
    @mahhoodbabu5299 9 месяцев назад +14

    ഇവൾ അത്ര നല്ലവളൊന്നും അല്ല അവളെ കയ്യ് കണ്ടോ ക്യുട്ടക്സ് ഇട്ടത് അവളുടെ കുളി, വുളുഹ് ഒന്നും ശെരി ആവില്ല

  • @hadiyababy162
    @hadiyababy162 9 месяцев назад +5

    പെങ്ങളെ... അവരുടെ വാക്കുകൾ നിങ്ങൾ കാര്യമാക്കണ്ട പാവം അറിവില്ലാത്തത് കൊണ്ട....

  • @rahmabikaruvarakundu2260
    @rahmabikaruvarakundu2260 10 месяцев назад +8

    തങ്ങൾ, ലൈവിൽ, പറഞ്ഞ, കാര്യം, കട്ട്, ചെയ്ത്, ബുന്ധി മുട്ടി, വീഡിയോ, ഇട്ട്, ആളെ, കൂട്ടണ്ട, ആ, ലൈവ്, ക്കണ്ട, എല്ലാവർക്കും, അറിയാം, തങ്ങൾ, എന്താ, പറഞ്ഞത്, എന്ന്,

  • @sirris3278
    @sirris3278 9 месяцев назад +2

    ആക്രമിക്ക പെട്ടവരുടെ പ്രാർത്ഥന അല്ലാഹു ഉത്തരം നല്‍കും.

  • @PmMedia-oj8cz
    @PmMedia-oj8cz 10 месяцев назад +7

    നീ എന്തിനാണ് അയാളെ പിന്നാലെ കൂടിയിട്ടുള്ളത് ഇതൊന്നും നല്ലതിനല്ല സൂക്ഷിച്ചു കൈകാര്യം ചെയ്യുക

  • @rasheedvm1744
    @rasheedvm1744 9 месяцев назад +2

    ഈ പരിപാടി ലൈവ് 3 മാസമായി ഞാൻ കാണുന്നതാണ് തങ്ങളുപ്പാ ഈ പറഞ്ഞ കാര്യം ഞാനും കേട്ടതാ അല്ലെന്റെ റസൂലിന്റെ പ്രണയിക്കാൻ തന്നെ പറഞ്ഞത് സത്യമാണ് പിന്നെ ഒരു കണ്ണട വെച്ചാൽ എന്താ പ്രശനം

  • @Sibin4x
    @Sibin4x 10 месяцев назад +23

    ഈമാൻ ഉള്ള മനുഷ്യൻ ഇങ്ങനെ ഒന്നും പറയില്ല എ പി ഉസ്താദ് പോലോത്ത നല്ല മനുഷ്യൻമാർ ക്ഷമിക്കൽ ആണ്

    • @Ali-z2u5i
      @Ali-z2u5i 10 месяцев назад

      നിന്നെ പോലെ ഉള്ളവരാണ് പണ്ഡിതന്മാരെ അധിക്ഷേപങ്ങള് പറയാനായി അവസരം വെപ്പിക്കുന്നത്!
      ഒരു ബന്ധവും ഇല്ലാത്ത ആളുകളെ സോഷ്യൽ മീഡിയ വഴി വലിച്ച് ഇടാതെ അവനവന്റെ കാര്യം നോക്കി പോയിനിടാ 😡😡

  • @abutrissur1800
    @abutrissur1800 9 месяцев назад +3

    സുന്നി പണ്ഡിതന്മാരെയും ആലിമീങ്ങളെയും പറയിപ്പിക്കാൻ ഇത്തരം ജന്മങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ട് നമ്മൾ അറിവില്ലാത്തതുകൊണ്ട് ഇത്തരക്കാരിൽ പോയി പെടാതിരിക്കുക നമ്മുടെ നാട്ടിലൊക്കെ നല്ല ആലിമീങ്ങൾ ഉണ്ടല്ലോ അവരുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കുക നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @AkbarCP-vr2cj
    @AkbarCP-vr2cj 10 месяцев назад +5

    ഈ താത്ത പാവമാണ് ആ വീഡിയോ കണ്ടപ്പോൾ എനിക്കു മനസിലായി നിങ്ങൾ വിഷമികേണ്ട എല്ലാം അള്ളാഹു കാണുന്നു ടല്ലോ

  • @SwafH-or7ft
    @SwafH-or7ft 9 месяцев назад +42

    എന്റെ പൊന്നു ഇത്താത്ത എന്തിനാ ഇങ്ങനെ വേണ്ടാത്തതിനൊക്കെ പോകുന്നെ ഒരാൾ മറ്റൊരാളുടെ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുവാൻ പാടില്ല എന്നല്ലേ നമ്മൾ പഠിച്ചത് തങ്ങളോ ഉസ്താദോ ആരായാലും അവർ പറഞ്ഞതും ചെയ്തതും തെറ്റാണെങ്കിൽ അതിനുള്ളത് പടച്ചവൻ കൊടുത്തോളും നമ്മൾ വെറുതെ പറഞ്ഞിട്ട് അത് കാരണം മറ്റുള്ളവർ അറിയേണ്ട അവസ്ഥ വന്നാൽ നമ്മൾ ചെയ്യുന്ന അമലുകളെല്ലാം അല്ലാഹുവിന്റെ അടുക്കൽ വട്ടപുജ്യം ആയി മാറും pls ഇത്താത്ത..... 🤲🤲

    • @aifafathimaaifa873
      @aifafathimaaifa873 9 месяцев назад +1

      അവൾ വേണ്ടാത്തത് പറഞ്ഞെങ്കിൽ അവളു വിവരക്കേടാണ്
      എന്നാൽ റസൂലി നെ പ്രണയിക്കുന്ന ഒരാൾക്ക് ശാപ വാക്കുകൾ
      റസൂർ ആരെയും ശബീച്ചിട്ടില്ല മാപ്പ് ചെയ്ത് കൊട്ക്ക ക യാ ന്ന് ചെയ്തത്

    • @ameerameercm5633
      @ameerameercm5633 9 месяцев назад

      2

    • @karuvampoyil
      @karuvampoyil 9 месяцев назад

      നിങ്ങൾ എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് ഇത്താത്തക്കുള്ള കൂലി പടച്ചവൻ കൊടുത്തു കൊള്ളും എന്ന് വിശ്വസിച്ചാൽ പോരെ
      ഇത്താത്ത തെറ്റുകണ്ടു അതു പറഞ്ഞു നിങ്ങൾ തെറ്റു കണ്ടു അത് പറഞ്ഞു

    • @alzaravlog
      @alzaravlog 9 месяцев назад

      മോളെ നീ തി കൊളി കൊണ്ട് ചൊറിയാൻ നിക്കണ്ട

    • @usmanvattoli4470
      @usmanvattoli4470 9 месяцев назад

      കുട്ടീ,അയാളെ വിടൂ.അയാളെ ദുആ അല്ലാഹുകേൾക്കില്ല.വിവരമില്ലാത്ത പടു ജാഹിൽ. നെയ്യും ചെയ്തത് ശരില്ല.

  • @sabirasiraj9020
    @sabirasiraj9020 10 месяцев назад +8

    മോളെ ആ നാവുകൊണ്ട് എന്തെങ്കിലും പറഞ്ഞാൽ അല്ലാഹു പെട്ടെന്ന് കേൾക്കും അല്ലാഹു കറാമത്ത് കൊടുത്ത ആളാണ് ഞങ്ങളുടെയൊക്കെ കുറെ വിഷമങ്ങൾ അല്ലാഹു ഈ മജ്‌ലിസിലൂടെ മാറ്റി തന്നിട്ടുണ്ട് സൂക്ഷിച്ച മോളേ

    • @firoskhan4306
      @firoskhan4306 10 месяцев назад +2

      തരികിട തങ്ങൾ

  • @muhammedzinan7979
    @muhammedzinan7979 3 месяца назад +9

    നീ മൊബൈലിൽ കയറി ആ തങ്ങളെ പറയേണ്ട കാര്യമുണ്ടോ നിനക്ക് നിന്റേതായ കാര്യം നോക്കിയാൽ പോരെ

  • @monumonu-gf4cy
    @monumonu-gf4cy 10 месяцев назад +5

    നീ മുമ്പ് വയസ്സായ മനുഷ്യനെ നിൻറെ കടയുടെ മുമ്പിൽ വാഹനം നിർത്തിയതിന് അദ്ദേഹത്തെ നീ എടാ പോടാ എന്ന് വിളിച്ചു അത് നിൻറെ അടുത്ത് തെറ്റാണ് വയസ്സിന് മൂത്ത ആളുകളെ അവർ എത്ര തെറ്റ് ചെയ്താലും അവരെ ബഹുമാനിക്കാൻ പഠിക്കണം അതുപോലെയല്ല ഇത് ഇദ്ദേഹം ഒരു ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്

  • @abdulla4078FA
    @abdulla4078FA 9 месяцев назад +10

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩നിനക്ക് ഭയങ്കരം രസം തോന്നുന്നുണ്ടോ നിനക്ക് ബാപ്പയും ഭർത്താവും ഒന്നും ഇല്ലേ.... കാശ് ഉണ്ടാക്കാൻ ഇങ്ങിനെ എരപ്പത്തര പണി ചെയ്യണോ യൂറ്റൂബിൽ വന്നിട്ട്

  • @ShareefMK-r4f
    @ShareefMK-r4f 10 месяцев назад +4

    സഹോദരി ഇത്തരത്തിലുള്ള ആളുകൾക്ക് മറുപടി പറയാതിരിക്കുക ഇത് മതത്തെ ചൂഷണം ചെയ്യുവാൻ ഇറങ്ങിവന്ന കുറെ ഇബിലീസുകളാണ്

  • @Firoz-vl8tn
    @Firoz-vl8tn 9 месяцев назад +3

    പൊളി 👌😂🤣 ഇങ്ങേരുടെ ഈ പ്രഹസനം തീരണം ഇതോടെ എന്തൊരു വെറുപ്പിക്കലാണ് ഒരു സാധാരണ കാര്യം പറയുമ്പോഴും അവിടെയും ഒരു പാട്ട് പോലെ ഒരു നീട്ടില് ഈ നീട്ടിലാണ് സാധാരണ നിഷ്കളങ്കരായിട്ടുള്ള ആളുകളെ വീഴ്ത്തുന്നത് ഈ സൈക്കോളജി ട്രിക്ക് അങ്ങേർക്ക് നന്നായിട്ട് അറിയാം ഈ പണ്ട് ഞാൻ എന്തോ ഒന്ന് രണ്ട് പ്രാവശ്യം കണ്ടു അപ്പൊത്തന്നെ മനസ്സിലായി ലോക ഉടായിപ്പ് ആണ് എന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകളെ സമ്മതിക്കണം എന്തായാലും നിങ്ങൾ പൊളിച്ചു കണ്ടിന്യൂ ചെയ്യു👌🔥

  • @hibasajla6123
    @hibasajla6123 10 месяцев назад +5

    ഇങ്ങനെ ഫോട്ടോ ഇടരു ദായിരുന്നൂ. അയാളെ വിളിച്ച് മാപ്പ് പറയണം 🙏🏽🙏🏽🙏🏽

  • @Indian.3455
    @Indian.3455 9 месяцев назад +3

    ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പോറ്റുന്ന ലക്ഷക്കണക്കിന് ആളുകളുള്ള നമ്മുടെ നാട്ടിൽ നിന്ന് ഒരുത്തൻ പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി എടുത്തിട്ട കുപ്പായം ആണ് ഈ ആത്മീയത. ഇത് നമ്മുടെ നാട്ടിൽ പെട്ടെന്ന് വേരോടും തഴച്ചു വളരും കാരണം ഇസ്ലാം എന്താണെന്ന് അറിയാൻ വയ്യാത്ത ഖുർആൻ കറക്റ്റ് ആയിട്ട് ഓതാൻ അറിയാൻ വയ്യാത്ത ഒരു സമൂഹത്തെ ഇവർ സൃഷ്ടിച്ചു വച്ചിട്ടുണ്ട്. ഈ വേഷം ഇട്ടോണ്ട് വന്നാൽ കള്ളൻ ആയാലും പെണ്ണുപിടിയൻ ആയാലും തങ്ങൾ എന്ന ഒരു പേരുകൊണ്ട് കേരളത്തിലെ ഒരുപാട് പേരെ കബളിപ്പിക്കാൻ വേണ്ടി എഴുതിവെക്കുന്ന പേരാണ് തങ്ങൾ സത്യത്തിൽ ഇന്ന് കേരളത്തിൽ ഒരു തങ്ങളും ജീവിച്ചിരിപ്പില്ല തങ്ങൾ എന്ന പേരിൽ മതം വിറ്റ് പള്ള വീർപ്പിക്കുന്ന കുറെ ഇരുകാലികൾ മാത്രം

  • @JameelaSakeer
    @JameelaSakeer 10 месяцев назад +7

    നിനക്ക് നിന്റെ കുട്ടികളെ പോയി നോക്ക് ഒരാളെയും കാര്യം നോക്കാൻ പോവണ്ട അവർ എങ്ങിനെയെങ്കിലും ജീവിക്കട്ടെ

  • @ashikmuhammed786
    @ashikmuhammed786 8 месяцев назад +10

    നിങ്ങൾക്ക് രണ്ടുപേർക്കും വീഡിയോ കോള് ചെയ്ത് സംസാരിച്ചാൽ പോരെ 😮

  • @atruthseeker4554
    @atruthseeker4554 10 месяцев назад +5

    ഉസ്താദ് എന്തിനാണ് ഇത് പോലെ ഉള്ള youtube സ്ത്രീകള്‍ ക് മറുപടി പറയാന്‍ പോകുന്നത്

  • @abdullatheeflatheef3618
    @abdullatheeflatheef3618 9 месяцев назад +6

    ന്റെ മോളെ സമയം നല്ലതിന് വേണ്ടി ചിലവഴിക്കു. ഇത്തരം ആളുകളുടെ റീച്ചിന് വഴിയുണ്ടാക്കരുത്

  • @mujeebmalabarmalabar3474
    @mujeebmalabarmalabar3474 10 месяцев назад +4

    സഹോദരി ഒരു തങ്ങളും ഇങ്ങനെ ശപിക്കില്ല മുത്ത് നബി അങ്ങനെ പഠിപ്പിച്ചില്ല

  • @Minhaksrd
    @Minhaksrd 2 месяца назад +4

    ഞാനും മുസ്ലിമാണ് തങ്ങള്മാരോട് എനിക്ക് ബഹുമാനവും ഉണ്ട് പക്ഷെ അല്ലഹ് കൊടുക്കട്ടെ എന്നല്ല പറയേണ്ടത് അവര് പറഞ്ഞത് തെറ്റാണെങ്കിൽ അല്ലഹ അവർക്ക് പൊറുത്തു കൊടുക്കട്ടെയെന്ന് പറഞ്ഞൂടെ

  • @AsAli-k8r
    @AsAli-k8r 10 месяцев назад +13

    പെണ്ണെ അനക്ക് വേറെ പണി ഒന്നൂല്യോ

  • @Fayis33
    @Fayis33 9 месяцев назад +2

    ഒരുപാട് തങ്ങന്മാരെ ബഹുമാനിക്കുന്നു , സ്നേഹിക്കുന്നു അവരോട് പല ആവിശ്യങ്ങൾക്കും പോകാറും ഉണ്ട്. പക്ഷേ ഇത് പോലെ ഒരു ആൾ 🤌 വിവരക്കേട്

  • @JameelaP-lv2ye
    @JameelaP-lv2ye 10 месяцев назад +8

    എങ്ങനെ വീഡിയോ ഇങ്ങനെ ഉണ്ടാക്കിത്തതിനു ഈ ദുനിയാസിന്ന് തന്നെ നിനക്ക് കിട്ടും

  • @abdulgafoorpa5011
    @abdulgafoorpa5011 9 месяцев назад +2

    എന്ത് പറഞ്ഞാലും ഇങ്ങളെ കാണുമ്പേ എനിക്ക് ചിരിയും ബഹുമാനമുള്ള എന്തേഒരു ഇത് കുടുതലാi i

  • @UmairSibi-me6fb
    @UmairSibi-me6fb 9 месяцев назад +5

    ശപിക്കുന്നവരെ പേടിക്കണ്ട. അത് നബി തങ്ങളെ മാർഗമല്ല.

    • @sadiquemohammed1356
      @sadiquemohammed1356 9 месяцев назад

      Aval kaatunnadhu nabithangalim bharyamarim maargamano sahodhara

  • @molosk1844
    @molosk1844 9 месяцев назад +2

    എല്ലാം കാണുന്ന ഒരുവൻ മുകളിൽ ഉണ്ട് എല്ലാവരും അത് ഓർക്കുക ☝️തവക്കൽ ത്തു അലല്ലാഹ്...,.

  • @FootballSuper-jj9sy
    @FootballSuper-jj9sy 9 месяцев назад +4

    എന്തിനാണ് മറ്റുള്ളവരെ മറ്റുള്ളവരെ തങ്ങളും എന്തോ ആയിക്കോട്ടെ എന്തിനാ ഇങ്ങനെ ഇടപെടാൻ പോകുന്നത്

  • @NoufalAk-d1v
    @NoufalAk-d1v 9 месяцев назад +1

    എല്ലാ ഫ്രോഡുകൾക്കും ഉപയോഗിക്കാൻ പറ്റിയ സംഗതിയാണ് ആത്മീയ ചൂഷണം തങ്ങൾ എന്നൊരു ലേബൽ ഉള്ളതുകൊണ്ട് അത് കൃത്യമായി ഈ ഫ്രോഡിന്ചെയ്യാൻ സാധിക്കുന്നുണ്ട് 100 രൂപ പറ്റിച്ചുണ്ടാക്കിയിട്ട് പത്ത് രൂപ ധർമ്മം ചെയ്തതുകൊണ്ട് എന്ത് കാര്യം ഉള്ളത് വളരെ വ്യക്തമല്ലെഇദ്ദേഹത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങിനല്ല വിശ്വാസികൾ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നീകാത്തുസംരക്ഷിക്കണേ തമ്പുരാനെ

  • @ramlaramla2349
    @ramlaramla2349 10 месяцев назад +8

    എന്തിനാ താൻ തങ്ങൻ മാരെ പിന്നാലെ നിന്നു വീഡിയോ ചെയ്യുന്നത് തങ്ങൾ ഒക്കെ റസൂലിന്റെ അഹുലു ബൈത്തിൽ പെട്ട ആള് ആണ് പിന്നെ വെറുതെ തങ്ങളെ വീഡിയോ ചെയ്യേണ്ടില്ല യിരുന്നു

  • @Shahanas-q4l
    @Shahanas-q4l 9 месяцев назад +7

    റൈഹ ഇപ്പോൾ ചായ കച്ചവടം നിർത്തി ഇപ്പോൾ തുണി കടയിൽ ആണോ

    • @salha5137
      @salha5137 9 месяцев назад

      ഇപ്പൊ മാംസ കച്ചവടമാണ് തങ്ങന്മാർ ഉസ്താദുമാർ ഇങ്ങനെയുള്ളവരെ നോക്കിപ്പിടിച്ച് മാംസം ഭക്ഷിക്കുകയും വിൽക്കുകയും ചെയ്യലാണ് ഈ താന്തോന്നിയുടെ പണി

  • @abdurshimanmp7393
    @abdurshimanmp7393 9 месяцев назад +8

    ബഹുമാനപ്പെട്ട തങ്ങളെ ശിക്ഷ കിട്ടണം എന്ന് പറയരുത് തങ്ങളെ ആ താത്ത സത്യസന്ധമായി പറയുന്നത് കേട്ടിട്ട് വളരെയധികം വിഷമം തോന്നുന്നു

  • @Akbar-jz7dt
    @Akbar-jz7dt 9 месяцев назад +1

    Allah doesn't accept negative prayer. Allah is merciful

  • @harisbabu6704
    @harisbabu6704 9 месяцев назад +3

    ആരാണ് തങ്ങൾ പേരുകൊണ്ട് മാത്രം തങ്ങൾ അയൽ പോരാ സ്വഭാവവും നടത്തവും മാതൃകയാവണം

  • @devotionalmusic6108
    @devotionalmusic6108 9 месяцев назад +3

    Raiha നീ എന്തിന് പേടിക്കണം...
    ആരാണ് പറഞ്ഞ്ത് താങ്കന്മാരുടെ പ്രാർത്ഥന..😂😂ഫലിക്കും

  • @dreamsdoha9930
    @dreamsdoha9930 10 месяцев назад +7

    പടച്ചോനെ ഇവനെപോലുള്ളവരുടെ ഫിത്നയിൽനിന്നുംസമുദയത്തെ രക്ഷിക്കണം

  • @shahidak9818
    @shahidak9818 9 месяцев назад +4

    അമുസ്ലിങ്ങളിൽ മുസ്ലിം സമുദായത്തിനു ഒരു നിലയും വിലയും ഉണ്ട്
    അത് തീരുമാനമായി 😮😮
    നല്ല തങ്ങൾ 👌👌👌
    തങ്ങൾ എന്നാൽ ഇങ്ങനെ വേണം. സോഷ്യൽ മീഡിയ വഴി കണ്ണിൽ കണ്ട പെണ്ണുങ്ങളെ പ്രാവുക 😮😮
    ഇത് പുതിയ തലമുറ
    കണ്ടു വളരട്ടെ 👍👍👍
    ഈ സഹോദരിക്ക് ഭർത്താവ് കുടുംബം ഇല്ലേ?
    ഇത് നല്ല കുടുംബത്തിൽ ഉള്ള
    ഭർത്താവ് സമ്മതിക്കുമോ?
    എത്ര ആളുകളാണ്
    ഇവരെ ട്രോളുന്നത്.
    നമ്മുടെ സമൂഹത്തിന്റെ അവസ്ഥ 😢😢🤲🤲🤲

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 10 месяцев назад +4

    ഈവിഡിയോകും കിട്ടി നല്ല റീച് 😂
    ഇതാണ് യുട്യൂബ് പണം കായ്ക്കൽ 😊😂

  • @Shibu-ni3nz
    @Shibu-ni3nz 9 месяцев назад +2

    പേടിക്കേണ്ട മനസ് അറിയുന്ന ആള് പടച്ചോനാണ് അല്ലാതെ തങ്ങളല്ല...😊

  • @rashidck541
    @rashidck541 9 месяцев назад +8

    ഇയാൾ തങ്ങൾ ആണോ അറിയില്ല ഒരുകാര്യം അറിയാം ഇയാൾ ആളുകളെ പറ്റിച്ച് ത്തിനുകയാണ്

    • @Homei_skills1033
      @Homei_skills1033 9 месяцев назад

      ജമുല്ലൈലി എന്നൊക്ക മുമ്പ് പേരിന്റെ അറ്റത്തു കണ്ടിരുന്നു അതിൽ എന്തൊക്കെയോ വിവാദം ഉണ്ടായിരുന്നു ഇപ്പോൾ ആ പേര് കാണുന്നില്ല

    • @anshan3tack524
      @anshan3tack524 9 месяцев назад

      ഇവളും ആളെ പറ്റിച്ചല്ലേ തോന്നുന്നത് ഇവൾ അതികം തന്നൂല സപ്പോട്ടടിച്ചവർക്ക് കാണാം അതികം വൈക്കാതെ

  • @FarvaAliya
    @FarvaAliya 9 месяцев назад +8

    നിനക്ക് ഇത്രക്ക് സങ്കടവും പേടിയും ഉണ്ടെങ്കിൽ ഒരു വീഡിയോ കിട്ടുമ്പോഴേക്കും അത് കണ്ടന്റ് ആക്കി യൂട്ടൂബിൽ തള്ളുന്നതിന്ന് മുന്നേ ഒന്ന് അന്വേഷിക്കുക ഇതിൽ എത്രമാത്രം സത്യം ഉണ്ട് എന്ന് അല്ലെങ്കിൽ താങ്കളുപ്പയുടെ ആ വീഡിയോ മൊത്തം കണ്ടാലും മതിയായിരുന്നു നീ ചെയ്തില്ല നീ നിനക്ക് റീച് കിട്ടണം എന്ന് മാത്രം ചിന്തിച്ചു ഒന്നും നോക്കാതെ അങ്ങ് യൂട്ടൂബിലേക്ക് തള്ളി ☹️☹️☹️☹️☹️

  • @JafarSaqafi
    @JafarSaqafi 10 месяцев назад +4

    ഇദ്ധേഹത്തെ എന്താ ആരും കുതിരവട്ടത്തിൽ കൊണ്ട് പോവാത്തത്

  • @redpepper592
    @redpepper592 10 месяцев назад +6

    എത്ര കിട്ടി താത്ത ഈ സൂയിപ്പിന്.......... ഉസ്താദിനെ നെജ്ജെറ്റുന്ന ഒരുപാട് ആളുകൾ ഉണ്ട് ഇവിടെ അത്‌ മതി.... കുറച്ചെങ്കിലും പടച്ചവനെ പേടിക്കേണ്ട താത്ത... അഹല് ബൈത്തിനെ കളിയാക്കല്ലേ

  • @HumanBeing-lc9fv
    @HumanBeing-lc9fv 10 месяцев назад +6

    രണ്ട് പേരും കാശുണ്ടാക്കാനുള്ള തട്ടിപ്പും തരികിട യും ചതിയും ബുദ്ധിയില്ലാത്ത പാവങ്ങളെ നരകത്തിലേക്ക് പറഞ്ഞയക്കുന്ന രണ്ട് ലോക ഫ്രോട്ടുകൾ

  • @minharijith4228
    @minharijith4228 9 месяцев назад +2

    Nail polish ittitundo raiha ?

  • @hayy1900
    @hayy1900 10 месяцев назад +6

    അറിവിന് നിലാവ് മുസ്‌ലിയാരെ പോലെ ഉള്ള മുസ്‌ലിയാകൻ മാർ തടി അനങ്ങാതെ യുട്യൂബിൽ എന്തോകെ പാട്ട് പാടി പ്രസ ങ്ങിച്ചു ലക്ഷങ്ങൾ ഉണ്ടാക്കി ആർ ബാഡ ജീവിതം വില പിടിച്ച 3/കാർ വലിയ വീട് ഇഷ്ടം പോലെ സ്ഥലം ഇതൊക്കെ സർക്കാർ ജോലി കാർക്ക് പോലും ഉണ്ടാകാൻ കഴിയില്ല പാട്ട് പാടി പ്രെസങ്ങിക്കുന്ന ഏത് മുസ്‌ലിയാർ കും കോടി കൾ സമ്പത്ത് ഉണ്ട്.... അതൊന്നും അന്വേഷണം നടത്തി നോക്കു.... അപ്പോ അറിയാം...

    • @umaibiaumaibia8375
      @umaibiaumaibia8375 10 месяцев назад +2

      നിന്നെക്കൊണ്ട് ഇതിനൊക്കെ പറ്റൂ

  • @majeederinhipuzha7536
    @majeederinhipuzha7536 9 месяцев назад +3

    എല്ലാർക്കും ഹിദായത് കൊടുക്കാൻ വേണ്ടി ദുഹാ ചെയ്യ് തങ്ങളെ
    ശിക്ഷ കൊടുക്കാൻ ദുഹാ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു തങ്ങളെ
    തങ്ങളുടെ ഓരോ പ്രവർത്തികൾ കണ്ടു ജനങ്ങളെ ചിരിപ്പിക്കല്ലേ
    മുത്ത് നബിന്റെ പരമ്പര ആണെങ്ങിൽ ഒരിക്കലും ഇങ്ങനെ ദുഹാ ചെയ്യാൻ പറ്റില്ല
    ബാക്കി എത്ര തങ്ങന്മാരുണ്ട് ആരും ഇങ്ങനെ ദുഹാ ചെയ്യാറില്ല
    അതും സ്വന്ധം സമുദായത്തിൽ ഉള്ള ഒരു പെങ്ങൾ അല്ലെ
    ആ സഹോദരി തങ്ങളോട് ക്ഷമ ചോദിച്ചു
    തങ്ങൾ ദുഹാ ചെയ്‌തതു തിരിച്ചു എടുക്കാൻ പറ്റോ ഇല്ല ഒരിക്കലും

  • @muhammednaseer8154
    @muhammednaseer8154 9 месяцев назад +5

    തങ്ങൾമാരുടെ പേരുകളയാൻ ഉള്ള അലവലാതി ഷാജി കുറെ ഉണ്ട് 🤣😆

  • @aasvtr
    @aasvtr 8 месяцев назад +1

    തെറ്റ് ചെയ്യാത്തവരെ അല്ലാഹു ഒരിക്കലും ശിക്ഷിക്കുകയില്ല
    റൈഹ ഒരു പാട് ഒരു പാട് നല്ല 7:47 പെൺകുട്ടിയാണ്

  • @hafsathhafsa7474
    @hafsathhafsa7474 10 месяцев назад +6

    നിങ്ങൾ നല്ല ഉദ്ദേശത്തോടെ ആണ് ആ വിഡിയോ ചെയ്തതെങ്കിൽ ok
    എന്നാലും ഞമ്മൾ സ്ത്രീകൾ അല്ലെ സോഷ്യൽ മീഡിയയിൽ വന്ന് ഇങ്ങനെ വേണ്ടില്ലായിരുന്നു ഞാനും ഇന്നലെ വിഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നു അവൾ വന്ന് മാപ്പ് ചോദിച്ചാൽ അവൾക്ക് നല്ലതെന്ന്
    തങ്ങളുപ്പ ഈ സഹോദരിക്ക് പൊരുത്തപ്പെട്ടു കൊടുക്കണം
    100പേരെ കൊന്നവനും അള്ളാഹു പൊറുത്തുകൊടുത്തില്ലേ

    • @pouran7133
      @pouran7133 10 месяцев назад +1

      നബിയെ പിൻപറ്റുന്നവർ ഇത്തരം സ്വഭാവക്കാർ അല്ല. തെറ്റ് ചെയ്തവരെ തിരുത്തുന്ന ഗുണകാംക്ഷ സ്വഭാവമുള്ളവരാണ് അവർ .. ഇയാളെ ഭയപ്പെടേണ്ടതില്ല കോവിഡിന് ശേഷം ഇങ്ങനെ യൂട്യൂബ് തങ്ങന്മാർ കുറെ ഇറങ്ങിയിട്ടുണ്ട് കാശുണ്ടാക്കാൻ.. നിങ്ങളെപ്പോലത്തെ സ്ത്രീകളാണ് ഇവരെയൊക്കെ വളർത്തുന്നത്.. 5 നേരത്തെ നമസ്കാരവും തഹജ്ജുദും ഉണ്ടായിരിക്കെ എന്തിനാണ് ഇവരെ പിൻപറ്റുന്നത് അതിൽ കരഞ്ഞു പറഞ്ഞാൽ സ്വീകരിക്കാത്ത ദുആ ഉണ്ടോ

    • @hafsathhafsa7474
      @hafsathhafsa7474 10 месяцев назад

      ​@@pouran7133തങ്ങൾ തങ്ങൾ ഖുർഹാൻ ഓതുന്നു, സ്വലാത്ത് ചൊല്ലുന്നു, പാവങ്ങൾ ആയ യതീം മക്കളെ കല്യാണം നടത്തുന്നു വീട് വെച്ചുകൊടുക്കുന്നു,,, അതിനുപുറമേ മൂന്നോ നാലോ ഏക്കർ സ്ഥലം വാങ്ങി, യതീം കാന, ഹുഫാള് കോളേജ്, വൃദസധനം, എല്ലാം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നു ഇതൊക്കെ ചില്ലറകാര്യം ആണോ പൗരൻ 🤔എനിക്കും ഈ മജിലിസ്സിൽ കൂടിയിട്ട് നടക്കാത്ത കാര്യങ്ങൾ നടന്നിട്ടുണ്ട്

  • @aboothahirbadri8908
    @aboothahirbadri8908 13 дней назад

    മകളെ അയാൾക്കോ വിവരം ഇല്ല അതിലും അപ്പുറം ആണ് നീ ഒരു പെണ്ണ് ആണ് എന്ന ബോധം ഉണ്ടാകുന്നത് നല്ലത് ആണ് മരണം ഉണ്ട് ട്ടോ

  • @sainudheennt5279
    @sainudheennt5279 9 месяцев назад +6

    ഇദേഹം ഖുർആൻകൊണ്ട്. തമാശ. കളിച്ചവനാണ് .എന്നിട്ടും. മുസ്ലിം സമൂഹം ഇദ്ദേഹത്തെ . പിന്തുണക്കുന്നു. കഷ്ടം തന്നെ

  • @abdulgafoorpa5011
    @abdulgafoorpa5011 9 месяцев назад +3

    ഇനിക്ക് സങ്കടയി ഇവനെ തങ്ങളെ എന്ന് വിളിച്ച് അഹ് ല് ബൈത്തിനെ പറയിപ്പിക്കരുത്

  • @malayali4784
    @malayali4784 9 месяцев назад +6

    അറിയാത്ത കാര്യത്തിൽ എന്തിനാ പെണ്ണെ ആളാവാൻ പോവുന്നേ. വലിയ ആളുകളെ തൊട്ട് കളിക്കുമ്പോൾ ശ്രദ്ധിക്കണം. റീച്ച് കിട്ടാൻ എന്തും ആവാം എന്നുള്ള അഹങ്കാരം ആ പത്താണ്

    • @haseenap9493
      @haseenap9493 9 месяцев назад +1

      Aru valiya ala

    • @Isha-l2f
      @Isha-l2f 9 месяцев назад

      ഇവൻ മൈരനാണ്

    • @saidumuhammed9492
      @saidumuhammed9492 9 месяцев назад +1

      ഈ കുണ്ണപ്പനാണോ വലിയ ആൾ

    • @basheerkadamthodi3037
      @basheerkadamthodi3037 9 месяцев назад

      ആരാണ് വലിയ വൻ ഇവനോ പൊന്നു പെങ്ങളെ വിട്ടുകള ഇവൻ കള്ള തങ്ങൾ ആണ്

  • @mujeebrahman2254
    @mujeebrahman2254 9 месяцев назад +3

    തങ്ങൾ ......... കൊങ്ങൾ .... എന്നൊന്നു അള്ളാൻ്റ അടുത്തില്ല..... അത് കേരളത്തിലെ ഒരു ഉടായിപ്പാണ്.
    നല്ല അമല് ചെയത് ജീവിച്ചാൽ ആരായാലും നാളെ അവിടെ രക്ഷപെടും: -- അത് ആരായാലും ശരി...... അത്തരം നല്ല പ്രവർത്തികൾ ചെയ്യാത്തവൻ നാളെ അവിടെ രക്ഷപെടില്ല' --- അത് തങ്ങളായാലും ശരി കൊങ്ങ ളായാലും ശരി ..... അത് ആരായാലും ശരി.

  • @fadvafathima3831
    @fadvafathima3831 10 месяцев назад +4

    നിങ്ങൾ ഇപ്പൊ ഈ വീഡിയോ ചെയ്‌ദ കാരണം, ഒരു പാട് ആളുകൾ തങ്ങളെ കുറ്റം പറയുന്നു, അതിന്റെ ഫലം നിങ്ങൾക്ക് കിട്ടാതിരിക്കട്ടെ, കമന്റ്‌ box ഓഫ്‌ ചെയ്ടൂടെ. തങ്ങള്മാരെ വെച്ച വീഡിയോ ചെയ്യുമ്പോൾ നല്ലതായാലും മോശമാണെങ്കിലും ഒന്ന് ചിന്തിക്കണം

  • @abduraheem1922
    @abduraheem1922 8 месяцев назад +2

    *رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًۭا كَبِيرًۭا*
    --------------------*****--------------------
    ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ (എന്നും അവര്‍ പറയും.)
    *വിശുദ്ധ ഖുർആൻ (33:68)*

  • @fannyparadise8089
    @fannyparadise8089 9 месяцев назад +3

    ഇത്താത്താനെ സമ്മതിക്കണം ആരോ അയച്ചു തന്ന ഒരു ക്ലിപ്പ ഉപയോഗിച്ച് ഒരാൾ അങ്ങോട്ട് വിലയിരുത്തുക.എന്തു സ്ത്രീയാണ് നിങ്ങൾ