"എൻ്റെ സ്വഭാവം ഇങ്ങനെയാണ്"; മാപ്പ് ചോദിച്ച് Manaf | Arjun's Lorry Owner | Lorry Udama Manaf Youtube

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Lorry Owner Manaf Press Meet : ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം രംഗത്തുവരികയും, മനാഫ് അതിനു മറുപടി പറയുകയും ചെയ്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചേരി തിരഞ്ഞു വിഷയത്തിൽ വാക്ക് പോര് തുടരുകയാണ്.
    The family of Arjun has come forward against truck owner Manaaf, prompting a response from Manaaf, which has sparked a new controversy. The debate continues on social media, with discussions about the issue ongoing.
    #manafpressmeet #lorryudamamanaf #missionarjun #manaf #arjunfuneral #ankolalandslide #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 64

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 3 часа назад +98

    ആരോടും ദേഷ്യമില്ല
    ഒന്നും പ്രതീക്ഷിക്കുന്നില്ല
    നന്നി പോലും വേണ്ട ❤❤❤
    സ്നേഹം മാത്രം

    • @Shabeebaslam26
      @Shabeebaslam26 2 часа назад +8

      നിങ്ങള് എന്തൊരു മനുഷ്യനാണ് മനാഫ്ക്കാ ❤️

    • @SA-rx3ez
      @SA-rx3ez 2 часа назад +7

      ഇതൊക്കെ കളഞ്ഞിട്ടു നിങ്ങൾ സ്വന്തം കാര്യം നോക്കി പോകുക. അതാണ് നല്ലത്..ആരെയും സ്നേഹിക്കാനും സഹായിക്കാനും ഇന്നത്തെ കാലം കൊള്ളൂല്ല... RUclips channel അർജുൻ എന്ന വാക്ക് പോലും മിണ്ടാതെ ഇരിക്കുക... അർജുന്റെ photo മാറ്റിട്ട് ലോറി de picture ഇടുക.... ശെരിയും തെറ്റും കാലത്തിനു വിട്ടു കൊടുക്കുക

    • @navasnaz0063
      @navasnaz0063 2 часа назад +8

      Fake id

    • @aizinkenz9651
      @aizinkenz9651 2 часа назад +5

      Fake😂

    • @veryveryverysorry
      @veryveryverysorry 2 часа назад +1

      ​@@Shabeebaslam26ithu original alla 160k + und s u b

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn 2 часа назад +25

    ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് അർജുൻ ന്റെ ഭാഗ്യം....❤🤲🏻😍സ്നേഹം മാത്രം ഉള്ള മനാഫ്ക്ക.. മുഖം കണ്ടാൽ അറിയാം മനസ്സ്... God bless you മനാഫ്ക്ക family...❤🤲🏻

  • @lovelyprakash2212
    @lovelyprakash2212 3 часа назад +17

    വിഷമിക്കേണ്ട, നിങ്ങൾ എന്തെങ്കിലും ചെയ്തു എന്ന് വിശ്വസിക്കുക,മാങ്ങ ഉള്ള മാവിനെ ഏറ് കിട്ടു, വിട്ടുകളയുക,God bless you

  • @babithababi5386
    @babithababi5386 2 часа назад +13

    മനഃഫിക്ക സപ്പോർട് 🙏🏽🙏🏽

  • @RasheedhaCi
    @RasheedhaCi 2 часа назад +12

    നിങ്ങൾ നല്ലത് പ്രവർത്തിച്ചതിന് അള്ളാഹു നല്ല ആഫിയത്തുള്ള ദീർഘായുസ്സ് തരുമാറാകട്ടെ ആമീൻ

  • @madhavibhaskar6729
    @madhavibhaskar6729 Час назад +5

    മനാഫിനെപ്പോലൊരു മുതലാളി ഏതൊരു തൊഴിലാളിയുടേയും ഭാഗ്യം. ശുദ്ധനാണ് ആ മനുഷ്യൻ എന്നതാണ് സത്യം - ആത്മാർത്ഥമായി നിനക്കു വേണ്ടി പ്രാർത്ഥിക്കയാണ് സഹോദരാ! നല്ലതേ വരൂ.!

  • @SanaSameer-o9w
    @SanaSameer-o9w 21 минуту назад +2

    മനാഫ് ഫൂൾ സപ്പോർട്

  • @UbaidathN-h2e
    @UbaidathN-h2e 2 часа назад +9

    മനാഫ് വിഷമിക്കണ്ട പടച്ചവൻ കുടെയുണ്ട് ❤

  • @nihhhhhhhhh-t6m
    @nihhhhhhhhh-t6m 2 часа назад +5

    Full സപ്പോർട്ട് മനാഫ്ക്ക ❤

  • @bhagyalakshmy515
    @bhagyalakshmy515 2 часа назад +10

    മാപ്പ് ചോദിക്കേണ്ട ഒരു തെറ്റും മനാഫ് ചെയ്തിട്ടില്ല

  • @RasheedhaCi
    @RasheedhaCi 2 часа назад +9

    നിങ്ങൾ നല്ലത് ചെയ്താൽ അല്ലാഹു നാളെ മഹ്ശറയിൽ നാളെ ഉന്നത വിജയം നിങ്ങൾക്ക് നൽകും

  • @SijilaSravan
    @SijilaSravan 2 часа назад +6

    Allah is always with u... 💯don't worry...

  • @radhakrishnankp1923
    @radhakrishnankp1923 2 часа назад +5

    മനാഫ് അർജുൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alithnaintechcont8171
    @alithnaintechcont8171 2 часа назад +9

    മനാഫ്. കേരളക്കര എല്ലാം നിങ്ങൾക്കൊപ്പം, അവർ പാലം കടന്നു കഴിഞ്ഞപ്പോൾ കൂരായണ... കൂരായണ എന്ന് പറയുന്നു. അർജുന്റെ ഭാര്യ എത്ര നാൾ ഈ കുടുംബത്തിൽ കാണും? നമ്മുക്ക് കാണാം അന്ന് ഈ കുട്ടി മനാഫ്നെ അനുകൂലിച്ചു പറയും.

  • @geethakrishnan9857
    @geethakrishnan9857 8 минут назад

    മാപ്പ് ചോദിക്കേണ്ട കാര്യം ഒന്നുമില്ല നിങ്ങൾ ചെയ്ത നന്മ അവർ മനസിലാക്കാതെ പോയി. സാരമില്ല ലോകത്ത് ഇങ്ങനെയും മനുഷ്യർ ഉണ്ട്

  • @AppusS-hh1ze
    @AppusS-hh1ze 2 часа назад +3

    Manaff ikka❤

  • @azhartanur
    @azhartanur 2 часа назад +3

    മനാഫ് കേരളത്തിൻ്റെ മുത്ത്... 💕 💕 💕

  • @blasxff7913
    @blasxff7913 2 часа назад +1

  • @aliop1856
    @aliop1856 Час назад +1

  • @safreenafaslaj
    @safreenafaslaj 2 часа назад +1

    Manafkkaa❤❤

  • @samseerismail9995
    @samseerismail9995 2 часа назад +2

    Manaf ❤

  • @sarathNN
    @sarathNN Час назад +5

    മനാഫ് നിങ്ങളുടെ ഇടനെഞ്ചിൽ തട്ടിയുള്ള വാക്കുകൾ മനസ്സിലാക്കുന്ന കുറച്ച് പേരുണ്ട്...ലക്ഷത്തിൽ ഒന്നേ കാണൂ ഇത്പോലൊരാൾ അത് നഷ്ടപ്പെടരുത് എന്ന് ഞങ്ങൾക്കും ഉണ്ട്...ഇത്രയും ആയിട്ടും അന്നും ഇന്നും ആ കുടുംബത്തെ തള്ളിപ്പറയാതെ ചേർത്ത് നിർത്തുന്ന നിങ്ങളെ അവർ മനസ്സിലാക്കാഞ്ഞിട്ടാണോ ദുരഭിമാനം കൊണ്ടാണോ എന്നറിയില്ല ആ കുടുംബത്തെ ഇതിന് പ്രേരിപ്പിച്ചത്...അതിനു നിങ്ങളോട് നിങ്ങളെ മനസിലാക്കുന്ന ഞങ്ങൾ മാപ്പ് ചോദിക്കുന്നു...എല്ലാം അവർ തന്നെ ജനങ്ങളിലേക്ക് എത്തിച്ച് ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമാണ്...നിങ്ങളെ മനസ്സിലക്കുന്നവർ നിങ്ങളെ തള്ളിപ്പറയുമെന്നു ഒരിക്കലും കരുതേണ്ട...നിങ്ങളുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെകിൽ ഇതുപോലെ പക്വതയിൽ പ്രതികരിക്കുന്നത് പോയിട്ട് ചിലപ്പോൾ ഈ ഒരു ആഘാതം കാരണം എന്തെങ്കിലും അവിവേകം ചെയ്തതെന്നും വരും.... നിങ്ങൾ കാണിച്ച പക്വതയുടെ പത്തിലൊരു ശതമാനം പോലും ആ കുടുംബത്തിന് കാണിക്കാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ടം...അവർ അവരുടെ വഴിക്ക് പോകട്ടെ...നിങ്ങൾക്ക് നിങ്ങളുടേതായ പലതും നഷ്ടപ്പെട്ടിട്ടുണ്ട്...ഈ സമൂഹമാധ്യമം വഴി കിട്ടുന്ന സൽപ്പെരുകളും പ്രകീർത്തനങ്ങളും ഒന്നും തന്നെ അതൊന്നും തിരികെ നേടാൻ ഉതകുന്നതല്ല എന്ന് ചിന്തിക്കാൻ ഉള്ള കഴിവ് അവർക്ക് ഉണ്ടായിരുന്നെങ്കിൽ അവർ മിണ്ടാതെ ഇരുന്നേനെ...അവർക്കൊക്കെ അഭിമാനം ആണ് ഇപ്പൊൾ വലുത്...പക്ഷെ അത് നിങ്ങളെ വീണ്ടും ജനഹൃദയങ്ങളിലേക്ക് ഉയർത്തുക മാത്രമേ ചെയ്തിട്ടുള്ളു... നിങ്ങളുടെ വാക്കുകളിൽ തന്നെ പലതും പഠിക്കാനുണ്ട്...ഇപ്പൊൾ ഈ കുടുംബത്തിനെതിരെ സംസരിക്കത്തവരോ ഈ വിഷയം അറിയാത്തവരെകൂടി പത്രസമ്മേളനം വീട്ടിൽ വിളിച്ച് നടത്തി അറിയിച്ചു കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വായിൽ നിന്ന് കുറ്റങ്ങളും കേൾപ്പിച്ചിട്ട് ഇപ്പൊൾ തങ്ങളെ അക്രമിക്കുന്നെ എന്ന് പറയുന്നതിൽ എന്ത് കാര്യം...അവർ എന്തെങ്കിലുമാക്കട്ടെ ഇനിയും എൻ്റെ കുടുംബമാണ് ഞാൻ ചേർത്ത് നിർത്തുന്നു എന്ന് പറയരുത് എന്ന് താക്കീത് പറഞ്ഞവരോട് അങ്ങനെ പര്യാതത്താണ് നല്ലത് എന്നിട്ടും നിങ്ങളുടെ മനസ്സ് അതിനു അനുവദിക്കുന്നില്ല എന്നതാണ് സത്യം... നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ് മനുഷ്യാ... മുമ്പ് കുറച്ചുപേർ പ്രചരിപ്പിച്ച പോലെ നിങ്ങളിനി കൊള്ളക്കാരനോ കള്ളക്കടത്തുകാരനോ ആണെങ്കിൽ പോലും നിങ്ങൾക്ക് നല്ലൊരു മനസ്സുണ്ട്....അത് കൊണ്ട് തന്നെ എന്തൊക്കെ പരാമർശങ്ങൾ വന്നാലും നിങ്ങളുടെ കൂടെ തന്നെയുണ്ടാവും....സ്നേഹം മാത്രം...

  • @badaribadari6046
    @badaribadari6046 Час назад +2

    ഒരു മനുഷ്യൻ താഴണം ഇത്രയും താഴരുത്♥️

  • @MohinuddeenFaiyyaz
    @MohinuddeenFaiyyaz 19 минут назад +1

    Manaf ikka ❤️‍🔥

  • @marygracy9979
    @marygracy9979 2 минуты назад

    അവർ പറയുന്നതിന് അവർകക് ദൈവം നേരിട്ടു തന്നെ കൊടുത്തുകൊളളു० വിഷമികേണ്ട

  • @AshifaNausheer
    @AshifaNausheer 2 часа назад +4

    Ethra nalla manushyana

  • @Amar-5sach
    @Amar-5sach Час назад

    Thett cheythillenkil iyalenthin maap parayanam... Channel valuthakkan enthoke cheyyanam

  • @j9908
    @j9908 49 секунд назад

    മണ്ണിടിച്ചിലിൽ പുഴയിൽ മുങ്ങിപ്പോയ ലോറിയിൽ നിന്ന് അർജ്ജുനന്റെ കോൾ വന്നു എന്നു പറഞ്ഞതും വിശ്വസിക്കണം അല്ലേ

  • @ranimr5112
    @ranimr5112 2 часа назад +1

    Manaf❤

  • @preetharajeev3686
    @preetharajeev3686 30 минут назад

    Ikka full support ellavarkum ariyam ikka munpil ninnilaieunu engil orikalum arjunnea thirikea kittilairunu.athe ellavarkum ariyam

  • @geethaanil4147
    @geethaanil4147 2 часа назад +2

    Manaf thangal nalla oru manushyan aanu

  • @satharmoideen4451
    @satharmoideen4451 19 минут назад

    ദയവു ചെയ്തു മനാഫും അർജുനന്റെ കുടുംബവും മാധ്യമങ്ങളും എത്രയും പെട്ടന്ന് ഈ വിഷയം അവസാനിപ്പിക്കണം. അർജുനന്റെ കുടുംബത്തിന് മനാഫിന്റെ പ്രവർത്തി ബുദ്ധിമുട്ടു ഉണ്ടാകുന്നുണ്ടെങ്കിൽ അവരെ വിമർശിക്കുന്നതിനു പകരം അർജുനന്റെ പേരിലുള്ള എല്ലാം പ്രവർത്തനവും മനാഫ്
    അവസാനിപ്പിക്കണം. ഈ വിഷയം കത്തിച്ചു റീച് കൂട്ടാനാണ് ദൃശ്യ മാധ്യമങ്ങളും പല യൂട്യൂബ് ചാനലുകളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കികൊണ്ടിരിക്കുന്ന കാര്യം മാധ്യമങ്ങൾ ഓർത്താൽ നന്നായിരിക്കും. വർഗ്ഗീയ കാർഡ് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുന്നവർക്കു ഒരു അവസരം ഉണ്ടാക്കി കൊടുക്കരുത്. അമിതമായാൽ അമൃതും വിഷമാകും എന്നാണല്ലോ.🙏🙏🙏

  • @veryveryverysorry
    @veryveryverysorry 2 часа назад

    Lorry udama Manaf aha yutoube channel nalla hype kittiyadinu santhoshichi ellaam poruthapettu Munnottu pokuka 😅

  • @rahirasheed2591
    @rahirasheed2591 2 часа назад

    Manaf❤❤❤

  • @bavupi2987
    @bavupi2987 2 часа назад +2

    മനാഫ് മലയാളിയുടെ അന്തസ്

  • @sonurajsonuraj2220
    @sonurajsonuraj2220 2 часа назад +1

    😢manafkka എന്റെ veetilelkku varumo

  • @gratitude838
    @gratitude838 Час назад

    സിപിഎം അനുഭാവികൾ അടുത്ത് നിന്ന് നന്ദി പ്രതീക്ഷിക്കരുത്... Army വരെ കുറ്റം പറഞ്ഞ ടീംസ് ആണ്

  • @mazintechy3893
    @mazintechy3893 29 минут назад

    Arjunte family loka moyanthkal thanne youtube chanelinte karym newsil paranjo ipo njan adakam 200k mukalil subscribes aayi 😂

  • @AneeshThomas-e7j
    @AneeshThomas-e7j 34 минуты назад

    ഇക്കാടെ വണ്ടിയിൽ എനിക്കൊരു ജോലി തരാമോ..

  • @SARIN-b7j
    @SARIN-b7j 2 часа назад +2

    അർജുന്റെ അളിയാ നീ അനുഭവികും, ♻️

  • @zuharasaleemz
    @zuharasaleemz Час назад +1

    മനഫ്‌ക്കാക്ക് ഇതിൽ നിന്നൊക്കെ പതറാതെ പിടിച്ചു നിന്നതിന്ന് kannadikkalinde വക ഒരു സ്വീകരണം കൊടുക്കണം

  • @nasirnachi9150
    @nasirnachi9150 6 минут назад

    Nanni illatha kootangal…

  • @manzoormuhammed3851
    @manzoormuhammed3851 34 минуты назад

    നീയാടാ ആണ്.... അന്തസ്സ് 💪💪💪💪👏👏👏👏👏👏👏നിനക്ക് വേണ്ടി ഞങ്ങളുണ്ട് 🤲🤲🤲🤲🤲🤲🤲🥰🥰🥰🥰🥰🥰😍😍😍

  • @shafimuhammed6998
    @shafimuhammed6998 Час назад

    Isubsctibed ur chamnel manaf