'GPS ഓണ്‍ ആണെന്ന് വാഹന കമ്പനിയിൽ നിന്ന് നേരിട്ട് അറിയിച്ചതാണ്'| Manaf

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'GPS ON ആണെന്ന് വാഹന കമ്പനിയിൽ നിന്ന് നേരിട്ട് അറിയിച്ചതാണ്'| Manaf | Arjun | Kozhikode
    #manaf #arjunmissing #shirurlandslide

Комментарии • 56

  • @jessyjacob2884
    @jessyjacob2884 2 часа назад +22

    സഹോദരൻമാരെ ദൈവം അനുഗ്രഹിക്കട്ടെ 🤝

  • @muhammedsalim8595
    @muhammedsalim8595 2 часа назад +20

    നല്ല രീതിയിൽ തീർക്കാൻ മാധ്യമങ്ങൾ സമ്മതിക്കൂല്ല 😂

  • @ptzram8306
    @ptzram8306 59 минут назад +10

    കർണ്ണാടകയിലെ ഉരുൾപൊട്ടലിലും കാലവസ്ഥ വൃതിയാനം ചെയ്യിച്ചതിലും മനാഫിന് പങ്കുണ്ട് എന്ന് അർജുൻ്റെ കുടുംബം പറയാത്തതിൽ അത്ഭുതം 😂😂

  • @aloot4506
    @aloot4506 Час назад +9

    അതാണ് ചെറിയ ഒരു കാര്യം ഊതി പെരുപ്പിച്ചു ഒരു മികച്ച പ്രവർത്തനത്തെ മോശക്കല്ല

  • @shalhasperformance9687
    @shalhasperformance9687 Час назад +14

    ഇതില്‍ നിന്ന്‌ എന്ത് മനസിലായി കൂടുതൽ മനുഷ്യ പറ്റൂ പാടില്ല

  • @vinod88895
    @vinod88895 2 часа назад +18

    ഇപ്പോൾ രണ്ടു പേരുടെയും ഭാഗം കേട്ടല്ലോ.. ഇനി മാധ്യമങ്ങൾ ദയവായി ഇതിന്റെ സത്യാവസ്ഥ അറിയാൻ കാർവാർ MLA യോടും SP യോടും ഷിരൂർ ജില്ലാ കളക്ടറോടും ചോദിക്കു... നിങ്ങളുടെ കൈയിൽ അവരുടെ ഫോൺ നമ്പർ ഉണ്ടാകുമല്ലോ..

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl Час назад +2

      കർണാടകാ പോലീസ് കേരളത്തിൽനിന്നും ചെന്നവരോട് പെരുമാറിയത് ഓർമയില്ലേ

    • @Remy-sb7cd
      @Remy-sb7cd 46 минут назад

      ഇനി അതെല്ലാം അറിയുന്നത് എന്തിനു... കഴിഞ്ഞില്ലേ

    • @vinod88895
      @vinod88895 35 минут назад

      @@Remy-sb7cd രണ്ടു പേരും പറയുന്നത് മാത്രം കേട്ടാൽ പോരല്ലോ.. സത്യം അറിയണ്ടേ ജനങ്ങൾ..

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 часа назад +9

    Manaf. ❤❤❤

  • @shahbasiqbal2795
    @shahbasiqbal2795 2 часа назад +10

    ഈഗോ യാണ് വില്ലൻ ഇതിവിടെ നിർത്താം അതാണ് നല്ലത്....

    • @hinusworld6930
      @hinusworld6930 Час назад +1

      അതാണ് മനാഫ് പറയുന്നതും

  • @muhammedsalim8595
    @muhammedsalim8595 2 часа назад +5

    ഇതിലൊക്കെ ഇനി എന്തൊക്കെ വിവാദങ്ങൾ. നിർത്തി പോടേയ്യ് മാധ്യമങ്ങളെ

  • @bajeesh-calicut6547
    @bajeesh-calicut6547 2 часа назад +11

    Oru Lori poyavanu enth bike

  • @sajujoseph6646
    @sajujoseph6646 2 часа назад +6

    യഥാർത്ഥ ലോറി ഉടമ ഇപ്പോൾ വന്നു 😮😮😮

  • @AbdulGafoor-p5d
    @AbdulGafoor-p5d 2 часа назад +7

    ഈ വിഷയം ഇതോടെ ഇവിടെ അവസാനിക്കട്ടെ 💢

  • @sharafudheenvarnam3632
    @sharafudheenvarnam3632 Час назад +5

    മനാഫ്❤❤❤❤❤

  • @InnocentBaseballEquipmen-xl1ms
    @InnocentBaseballEquipmen-xl1ms 2 часа назад +10

    Arjun might be cursing his family now, betraying a brother like manaf for personal benifits.
    Eni manaf name muslim name ayathe konde adhe mudhaledipikkan chilar shremichathum avam.

    • @Alliswell-jz9ft
      @Alliswell-jz9ft 2 часа назад +3

      Mr നിങ്ങൾ എന്താണ് പറയുന്നത് മനാഫിൻ നല്ല സ്വാത് ഉണ്ട് കുടുംബപരമായിട്ട് യുട്യൂബിൽ നിന്നും കിട്ടുന്ന 5000, 10000 രൂപയുടെ ആവശ്യം ഇല്ല നിങ്ങൾ സംഘി ചാനൽ കണ്ട് ചുമ്മാ ഓരോന്ന് പറയല്ലേ

    • @thephoenix6458
      @thephoenix6458 Час назад +2

      ​@@Alliswell-jz9ftedo ayaal paranjath endhanenn manasilakiyittano than ee reply ittath?

    • @InnocentBaseballEquipmen-xl1ms
      @InnocentBaseballEquipmen-xl1ms Час назад

      @@Alliswell-jz9ft Mr thangale endhanne eee parayunnathe
      Arjun Avante familyae sabikunnundavum eppole, manafinae polae ulla ore brothernae inganne chadikunnathil. Manaf ore muslim name ayathe konde adhe istta pedathavare ee avasaram mudhaleduthwvum avam aaa family paranjie.
      Edhil evedaeyanne sangi news or verae reedhiyil kariym parayunnathe?🙂‍↔️🙂‍↔️🙂‍↔️🙂‍↔️

  • @semi623
    @semi623 32 минуты назад +1

    ഇനിയും തുടര്‍ന്നാല്‍ മാധ്യമങ്ങള്‍ ആണ്‌ കുറ്റക്കാര്😢

  • @anithapa-zc3pp
    @anithapa-zc3pp 47 минут назад +1

    The real man Manaf❤

  • @Remy-sb7cd
    @Remy-sb7cd 47 минут назад +1

    നല്ല രീതിയിൽ അവസാനിച്ചാൽ പിന്നെതിനാ മാധ്യമങ്ങൾ

  • @Taj123-hn5fs
    @Taj123-hn5fs 2 часа назад +9

    Aa...veetukaar parama naarkal😮

  • @pepperleaf7176
    @pepperleaf7176 Час назад +2

    Simple man

  • @RanaFathima-u4n
    @RanaFathima-u4n Час назад +1

    Ethilninnum manaselakandakaaryam aarayum athikamaaaye snehikaruthu❤

  • @nijjusmedia
    @nijjusmedia 9 минут назад +1

    Pawam manafka ❤

  • @basithsafety
    @basithsafety 49 минут назад +1

    സപ്പോർട്ചെയ്ത മലയാളികൾക്കെല്ലാർക്കും എതിരെ കേസ് വരുമോ?

  • @chennuc4758
    @chennuc4758 2 часа назад +3

    Arjundeeee aliyannnn pakkkka fake
    Bike mechanic fees Aliyan koduttuuu ennnnnannn paranjathhh pakkka fake

  • @rusfidhak5558
    @rusfidhak5558 Час назад +1

    ആ നാണം കെട്ട ഫേമാലി മാള ത്തിൽ ഒളിച്ചോ

  • @thomasjose5616
    @thomasjose5616 30 минут назад

    Management view' എല്ലാവർക്കും മനസ്സിലാകണമെന്നില്ല

  • @wb1623
    @wb1623 Час назад +3

    ചോര കുടിച്ചു ജീവിക്കുന്ന മാപ്രകൾ

  • @hinusworld6930
    @hinusworld6930 Час назад

    02.43....

  • @niyasmk3761
    @niyasmk3761 Час назад

    ഇതെന്താ പകുതി ഇട്ടത് കുത്തി തിരിപ്പ് ഉണ്ടാക്കാൻ ആണൊ??

  • @FATBURNING491
    @FATBURNING491 Минуту назад

    Aru Rupees koduttu aver parayete, bike workshop parayete

  • @classicshopfitting
    @classicshopfitting Час назад

    1000 രാം kozhiku 1/2 kaada, kaakanmaar സംഭവം തന്നെ

  • @Taj123-hn5fs
    @Taj123-hn5fs 2 часа назад +6

    Avare target cheyyunnu sanghi teams

    • @geena1910
      @geena1910 2 часа назад

      Sanghi alla avar CPM Athan pennin sahakarana bank Holiday.karnataka
      Congress govt manaf karanam idapetta .

    • @മൂലംനക്ഷത്രം
      @മൂലംനക്ഷത്രം 2 часа назад +3

      ​@@geena1910aliyan pakka sanki aanu

  • @SuryaKiran-e2g
    @SuryaKiran-e2g 2 часа назад

    Ivan udaippanu.

  • @devar2023
    @devar2023 2 часа назад +2

    Karur MLA, Collector അവരുടെ കൂടെ bite എടുക്കുന്നത് നല്ലതാണ് അപ്പോൾ അറിയാം കാര്യങ്ങൾ

  • @Lorryudamamanafarjun
    @Lorryudamamanafarjun 2 часа назад +43

    എന്നെ സപ്പോർട്ട് ചെയ്ത എല്ലാർക്കും നന്ദി ❤

    • @Ivfmommy
      @Ivfmommy 2 часа назад +7

      Enthoru naari aado than 😂

    • @enirakkoottu
      @enirakkoottu 2 часа назад

      👍🏻👍🏻👍🏻👍🏻👍🏻

    • @hasnibanuk3500
      @hasnibanuk3500 2 часа назад +1

      Fake account

    • @kizman2580
      @kizman2580 2 часа назад +3

      Manafinte പേരില്‍ Fake account ഉണ്ടാക്കിയ തന്നെ സമ്മതിക്കണം.....ത്ഫൂ

    • @abdulmansoor4052
      @abdulmansoor4052 Час назад +1

      @@Lorryudamamanafarjun മനഫ്‌കാ ഇനി ഈ കാര്യത്തിൽ ഒരു വിശദീകരണം ആർക്കും കൊടുക്കരുത്.. ഇതോടെ ഈ തർക്കം തീരട്ടെ. പടച്ചവൻ ക്ഷമ നൽകട്ടെ..

  • @ShamseerE-d3h
    @ShamseerE-d3h 2 часа назад

    എല്ലാവരും പിരിഞ്ഞു പോകണം