'ലോറിക്ക് അർജുൻ്റെ പേരിടില്ല, വെല്ലുവിളിച്ചത് പെട്ടെന്നുണ്ടായ പ്രതികരണം' | Manaf

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'ലോറിക്ക് അർജുൻ്റെ പേരിടില്ല, വെല്ലുവിളിച്ചത് പെട്ടെന്നുണ്ടായ പ്രതികരണം'| Manaf
    #manaf #arjunrescue #shirurlandslides #manafpressmeet #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 375

  • @gigysamson6653
    @gigysamson6653 2 часа назад +245

    ഇദ്ദേഹം അർജുന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാകും❤

  • @aswinimtp3686
    @aswinimtp3686 2 часа назад +302

    ഒരു ഉപകാരം ചെയ്തിട്ട് ഇങ്ങനെ ഇടങ്ങാറായിപ്പോയ വേറൊരു മനുഷ്യൻ ഉണ്ടാകൂ ല

  • @ShahanaShahana-r7e
    @ShahanaShahana-r7e Час назад +69

    മനഫിക്ക ഒരു മലയാളി ആയതു മലയാളികൾക്ക് മൊത്തം അഭിമാനമാണ്. ഇങ്ങൾ എത്ര എളിമയുള്ള മനുഷ്യനാണ് ചങ്ങായി. മീഡിയ യിലൂടെ ഒരുപാട് വാർത്തകളും ആളുകളെയും കണ്ടിട്ടും മറന്നിട്ടും ഉണ്ട്. ഇങ്ങളെ ഈ ജനങ്ങൾ അങ്ങനെയൊന്നും പെട്ടെന്ന് മറക്കില്ല 🥰

  • @SangeethaSpiworld
    @SangeethaSpiworld Час назад +154

    മനാഫ് ക്ക....... സന്തോഷം നിങ്ങൾ നല്ല മനുഷ്യനാണ്...എനിക്കറിയാം.. നിങ്ങളുടെ മനസ് വിങ്ങിപ്പൊട്ടുന്നുണ്ടന്നറിയാം..... നിങ്ങളുടെ വാക്കുകളിൽ, . നിങ്ങൾ തോൽക്കുകയല്ലാ.......... നിങ്ങൾ ജനമനസിൽ നിറഞ്ഞുനിൽക്കൂ..❤

    • @AboobakkarKh-u4v
      @AboobakkarKh-u4v Час назад

      S

    • @SadikHajara
      @SadikHajara Час назад +2

      @@SangeethaSpiworld ലോലഹൃദയനാണ് മനാഫ്... ഹൃദയം നുറുങ്ങി കൂടെ എന്റെയും... മനാഫ്,. പക്ഷെ തന്റെടമുള്ളവനും ആണത്വമുള്ളവനും ആണ്.. ഇങ്ങനെ യുണ്ട് ചിലർ.. അവർ തന്നെയാണോ ഇതെന്ന തോന്നും ചിലപ്പോൾ... ഞങ്ങൾ കൂടെയുണ്ട്. ഇനി ശാന്തമായി ഉറങ്ങു......

    • @shamsheerkpt8957
      @shamsheerkpt8957 14 минут назад

      Vry true manafkka oro nimishavum janahridhayanghalil nirayuvaan ❤❤

  • @ajitha3497
    @ajitha3497 2 часа назад +392

    മനാഫ്. പ്രിയ സഹോദര .. അങ്ങ് എപ്പോഴും ഞങ്ങടെ മനസിലുണ്ട് ഒരിക്കലും മറക്കില്ല. ഈശ്വർ മൽപ്പേ.... രഞ്ജിത് ഇസ്രായേൽ ഇങ്ങനെ എല്ലാപേരും മനസിലുണ്ട്.. പക്ഷേ നിങ്ങളെ വേണ്ടതിടത്തു നിങ്ങൾ പോകരുത്... ആരിൽ നിന്നും ഒരു നന്ദി പോലും ഒരിക്കലും പ്രേതീക്ഷിക്കരുത് മച്ചാനെ. ഇങ്ങളെ ഒരുപാട് ഇഷ്ടം ..❤❤❤❤

    • @ansarini6420
      @ansarini6420 2 часа назад +4

      🥰❤👍

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 часа назад +7

      ❤️❤️❤️❤️❤️❤️❤️❤️❤️മനാഫ് ❤️❤️❤️❤️ ഈശ്വർ മാൾപേ ❤️❤️❤️❤️രഞ്ജിത് ഇസ്രേൽ ❤️❤️❤️❤️

    • @RaseenaA-cq6fv
      @RaseenaA-cq6fv Час назад +5

      മനാഫ് ച്യ്ത നന്മകൾക് പടച്ചവൻ കൂലി കൊടുക്കും ❤

    • @SadikHajara
      @SadikHajara Час назад +10

      അദ്ദേഹത്തിന്റെ ഹൃദയം നുറുങ്ങിയാണ് പറയുന്നത് പാവം.. ചിലർ ഇങ്ങനെയാ എന്തും തന്റേടത്തോളം നേരിടും ആരെയും കൂടാതെ ആരെയും പേടിക്കാതെ., സ്വന്തത്തെ മറന്ന് മറ്റുള്ളവരെ സഹായിക്കും. എന്തിനും ഏതിനും കൂടിയെത്തും, പാറ പോലെ ഉറച്ചുനിൽക്കും, മറ്റുള്ളവരുടെ വിഷമം സ്വന്തം വിഷമം പോലെ കാണും, പക്ഷേ അവർക്കും ഉണ്ട് ഒരു ഹൃദയം, നീറുന്ന ഹൃദയം ഇങ്ങനെയുള്ളവർ കൂടുതൽ വികാരഭരിതരാവും. കരയും... കളങ്ക മില്ലാത്ത മനസ്സുള്ളവരാണവർ.. അതാണ് മനാഫ്

    • @sant624
      @sant624 Час назад +1

  • @jessyvlogs7627
    @jessyvlogs7627 2 часа назад +624

    നല്ല മാതാപിതാക്കൾ വളർത്തി വിട്ട നല്ല മക്കൾ മുബീൻ മനാഫ് ഇവരെ മാതാപിതാക്കൾ ❤️❤️❤️❤️

    • @ansarini6420
      @ansarini6420 2 часа назад

      👍🥰

    • @nihhhhhhhhh-t6m
      @nihhhhhhhhh-t6m 2 часа назад

      ❤👍

    • @reenakp6612
      @reenakp6612 2 часа назад

      ❤❤

    • @hashifasameer2275
      @hashifasameer2275 Час назад +1

      👍🏻👍🏻👍🏻❤️❤️😍😍

    • @sameerarabeeba1797
      @sameerarabeeba1797 Час назад +6

      Evare aarum thettipirikkanjaal മതിയായിരുന്നു ഈ കുടുബസ്‌നേഹം എന്നും നിലനിൽക്കട്ടെ ameen

  • @sumathivc3941
    @sumathivc3941 2 часа назад +132

    ന മനാഫേ ഈ പ്രശ്നത്തിലൂടെ നിങ്ങൾ വീണ്ടും ഉയരത്തിലെത്തി സൂപ്പർ മനാഫേ

  • @Rajayogi777
    @Rajayogi777 Час назад +86

    താങ്കൾ നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾക്കറിയാം നന്ദികെട്ട വർഗ്ഗം അല്പം എല്ലായിടത്തും ഉണ്ട്🙏

  • @Shalini-sy3zf
    @Shalini-sy3zf Час назад +501

    ലോറിക് പേരിടില്ല എന്നറിഞ്ഞതിൽ 100%സന്തോഷം ഇക്ക 🥰🥰🥰

  • @muneermc8955
    @muneermc8955 Час назад +67

    ഇവർ എത്ര പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു 🙏🏻🙏🏻 ആരെയും കുറ്റം പറയാതെ, കുത്തിനോവിക്കാതെ അവർക്ക് പറയാനുള്ളത് പറഞ്ഞു.. അതാണ് മനുഷ്യത്വം, തരവാദിത്തം 👍🏻👍🏻

  • @shalinipv1941
    @shalinipv1941 Час назад +39

    ലോറിക്ക് അർജുന്റെ പേര് ഇടില്ലെന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം മനാഫ് എന്ന് പേരിടണം ആ പേര് കാണുമ്പോൾ സ്നേഹത്തോടെയും ബഹുമാനത്തോടെയും നോക്കണം ആ ലോറിയെ

  • @adv.mohamedrafi.p4627
    @adv.mohamedrafi.p4627 Час назад +46

    നല്ലവരുടെ ലോകമാണ് കേരളം.. നന്മയുള്ള ഒരുപാടു ആളുകൾ..എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ.. സ്നേഹം വളരട്ടെ 🥰❤️❤️😍😍

    • @SadikHajara
      @SadikHajara Час назад

      @@adv.mohamedrafi.p4627 കുറച്ചു സങ്കി വിഷങ്ങൾ ഒഴിച്ച്.

  • @RajilaRajila-cr4yt
    @RajilaRajila-cr4yt 2 часа назад +69

    സ്നേഹം കൊണ്ട് പൊതിയുന്ന വാക്കുകൾ മാത്രമേ പറഞ്ഞുള്ളൂ മനാഫ്ക്ക. അത് ചികഞ്ഞു പ്രശ്നങ്ങൾ വരുന്നൂ.... പാവം 😢

  • @sahlkk1
    @sahlkk1 Час назад +43

    ലോറിക് പേരിടില്ല എന്നറിഞ്ഞതിൽ സന്തോഷം ഇക്ക 🥰🥰🥰
    തെറ്റ് ഉണ്ടെങ്കിലും ഏത് സ്ഥലത്തും തിരുത്താൻ കെല്പുള്ള വ്യക്തിത്വം മനാഫ്‌ക്ക 😍😍

  • @bindukn1449
    @bindukn1449 2 часа назад +132

    നല്ല കുടുംബത്തിൽ പിറന്ന സഹോദരങ്ങൾ ❤️❤️❤️🙏

  • @Chavisworld
    @Chavisworld 2 часа назад +67

    ആരൊക്കെ എന്തൊക്കെ കുറ്റപ്പെടുത്തിയാലും 72ദിവസം ഒരു മനുഷ്യൻ സഹിച്ച സഹനം അർജുന്റെ കുടുംബം മനസിലാക്കി ഇല്ലെങ്കിലും കേരളത്തിലെ മനുഷ്യന്മാരാത്രയും കണ്ടതാണ്.. കാത്തിരിപ്പിന് ഒടുവിൽ ബോഡി കണ്ടെത്തിയ നിമിഷം മനോനില തെറ്റി നിന്ന സമയത്ത് അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഓരോ ചോദ്യങ്ങൾ ചോദിച്ച്. അദ്ദേഹം പറഞ്ഞ മറുപടികളിൽ നിന്ന് വേണ്ടാത്തത് മാത്രം എടുത്ത് കുറ്റം പറയുന്ന അർജുന്റെ കുടുംബം, ആ മകൻ മരിച്ചതിന്റെ ഒരു വിഷമവും അവർക്കില്ല.ഒരു മനുഷ്യനെ കുറ്റം പറയുമ്പോൾ അവർ ചിന്തിക്കണ്ട ഒന്നുണ്ട്. അയാളുടെ മകന് വേണ്ടിയോ, സഹോദരന് വേണ്ടിയോ അല്ല 72ദിവസം അവിടെ കിടന്നു കുറ്റപ്പെടുത്തലുകൾ കേട്ടത്. അയാളുടെ തൊഴിലാളിക് വേണ്ടിയാണ്‌. അർജുന്റെ കുടുംബത്തിന്റെ കയ്യിലിരുപ്പ് കൊണ്ട് ഇതോടു കൂടി അർജുന്റെ കുടുംബത്തെ എല്ലാരും വെറുക്കും ഉറപ്പ്.. ഒന്നും അറിയാതെ 72ദിവസം പുഴയിൽ കിടന്നു അവസാനം കുടുംബത്തിന് കർമം ചെയ്യാൻ എങ്കിലും ബോഡി കിട്ടിയത് മനാഫ് എന്ന മനുഷ്യന്റെ മനസ് കൊണ്ടാണ്. അത് അവർ മറക്കാതെ ഇരുന്നാൽ മാത്രമേ അർജുന് നിത്യശാന്തി ലഭികു.

  • @syamajm7195
    @syamajm7195 2 часа назад +57

    മനഃഫിനു ഒന്നും നോക്കാനില്ല, എന്നിട്ടും അയാൾ ഇത്രയും താഴ്ന്നു സംസാരിക്കുന്നു, അർജുന്റെ വീട്ടുകാർ ഇതോടെ നിർത്തുക

  • @Hamnaharis1093
    @Hamnaharis1093 2 часа назад +169

    മനാഫ് ഇക്ക എന്താണെന്ന് അർജുന് അറിയാലോ അതുമതി ഇനി ഒരു സഹായത്തിലും പോകേണ്ട😔😔😔

  • @Editor-k9m
    @Editor-k9m 2 часа назад +75

    മനാഫിക്ക❤❤❤❤❤ അവസാനം പറഞ്ഞത്
    കേട്ടില്ലേ... നമ്മുടെ അർജുന ല്ലേ
    എന്നാണ് ആ വാക്കിലില്ലേ എല്ലാം
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @swathidd3068
    @swathidd3068 56 минут назад +17

    സാറിന്റെ സംസാരത്തിൽ തന്നെ എത്ര അന്തസ്സ് ഉണ്ട് 🙏 സാറ് ചെയ്തിരിക്കുന്ന ആ നല്ല പ്രവർത്തിക്കു പടച്ചോൻ സാറിനും കുടുംബത്തിനും നന്മ തരും 🙏 മനുഷ്യൻമാരുടെ കോംപ്ലയുമെന്റ് ഒന്നും വേണ്ട സാർ 🙏

  • @manju.vsanthosh1195
    @manju.vsanthosh1195 2 часа назад +110

    Manaf നിങ്ങൾക് അർജുന്നോടുള്ള കടമകൾ തീർന്നു..... നിങ്ങൾ പറഞ്ഞ വാക്ക് പാലിച്ചു അതുമതി...🙏🙏🙏

  • @Asha.george
    @Asha.george 2 часа назад +136

    ഇക്ക നിങ്ങളുടെ സംസാരത്തിൽ തന്നെ മനസ്സിലാവും നല്ല മനുഷ്യൻ ആണെന്ന് നിങ്ങൾക്ക് ആരെയും ചതിക്കാൻ കഴിയില്ല അല്ലാഹു നിങ്ങളുടെ കൂടെ ഉണ്ടാവും കേരളത്തിൽ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് 🙏🙏

  • @ullatshafi3077
    @ullatshafi3077 2 часа назад +48

    ക്ഷമയും ,സഹോദര സ്നേഹവും..... ,
    അർജുന്റെ കുടുംബത്തിന് വേണ്ടി എത്രത്തോളം തല താഴ്ത്തി കൈകൂപ്പി മാപ്പ് പറയാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ മനാഫ്ക്കാ ❤
    നിങ്ങൾ മാസ്സ് ആണ് വെറും മാസല്ല ഒന്നൊന്നര മാസ്സ്...
    നിങ്ങൾക്ക് എതിരെ ഒരാളും bad coment ചെയ്യില്ല അതുറപ്പാ❤

  • @safwanrdrz5274
    @safwanrdrz5274 2 часа назад +132

    നല്ല ഒരു മനുഷ്യനാണ് ഇദ്ദേഹം വർത്തമാനത്തിലൂടെ മനസ്സിലാകാം ☺️❤️

  • @sunishkumar2897
    @sunishkumar2897 Час назад +20

    മനാഫ്, പ്രിയ സഹോദരാ, ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ട്. ❤❤❤

  • @SakeenaShabeer-x8h
    @SakeenaShabeer-x8h 2 часа назад +43

    മാഷാ അള്ളാ നല്ല സഹോദരന്മാർ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @SadikHajara
    @SadikHajara Час назад +22

    എന്റെ ഹൃദയം പൊട്ടി മനാഫ്ക്ക.. ആ മാപ് വേണ്ടായിരുന്നു.. മനാഫ്ക്ക നമ്മൾ കൂടെ ഉണ്ട്.. നിർത്തു. നിർത്തു.. അദ്ദേഹം ഒന്ന് ഉറങ്ങിക്കോട്ടെ.. പാവം.. കൂടെ hemanth. Malpe, രഞ്ജിത്ത് ❤❤❤

  • @ansarini6420
    @ansarini6420 2 часа назад +43

    ജനങ്ങൾ ക്ക് നിങ്ങളെയാണ് ഇഷ്ടം

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Час назад +12

    നല്ല മതാപിതാക്കൾ വളർത്തിയതിന്റെ ഗുണം മനുവിൽ ഉണ്ട് ജനം എപ്പഴുമനാവ്നെ കൂടെ❤❤❤❤❤❤❤

  • @Neelakurinji161
    @Neelakurinji161 Час назад +20

    അർജുൻ ഭാഗ്യവാൻ ആണ്, ഇങ്ങനെ ഒരു മുതലാളിയുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത്...., but ആ family മോശം family ആയിപോയി എന്തു ചെയ്യാൻ, അർജുൻ രക്ഷപപ്പെട്ടു 👍

  • @SeejaGopinath
    @SeejaGopinath Час назад +23

    ഇങ്ങനെ ഒരു വിശദീകരണം ആവശ്യമില്ല ഇത്രയും നന്ദികെട്ട കുടുംബം വേറെയില്ല ഇനി നിങ്ങൾ ഒന്ന് ഉറങ്ങ് നല്ല ക്ഷീണമുണ്ട് ഞാൻ ഇനി ഒന്നും ഞാൻ എഴുതില്ല ഞാൻ നിർത്തി

  • @salimnadwipullur1430
    @salimnadwipullur1430 Час назад +23

    കേരളത്തിലെ എല്ലാ ലോറികൾക്കും മനാഫ് എന്ന് പേരിടണം.

  • @DailyBeats-ip3mr
    @DailyBeats-ip3mr 2 часа назад +24

    മനാഫ് നിങ്ങൾ വിഷമിക്കണ്ട അള്ളാഹു എല്ലാം കാണുന്നുണ്ട്. നന്ദി ആരിൽ നിന്നും പ്രതീക്ഷിക്കണ്ട ❤

  • @raihanath.k6685
    @raihanath.k6685 2 часа назад +36

    എല്ലാ ചാനലുകാരും ഇന്നത്തോടെ ഈ ചര്‍ച്ച വിവാദമാക്കാതെ ഒന്നു അവസാനിപ്പിച്ചിരുന്നുവെങ്കിൽ.....
    അർജുൻ familiyeyum മനാഫ്ന്റെ ഫാമിലിയെയും അവരുടെ സ്വകാര്യതയിലേക്ക് വിട്ടയക്കൂ please 🙏

    • @TalknDraw
      @TalknDraw Час назад

      അർജുന്റെ ഫാമിലി പത്രസമ്മേളനം നടത്തിയത് കൊണ്ടാണ് അവരെ കുറിച്ച് എല്ലാവരും അഭിപ്രായം പറയുന്നത്. മിണ്ടാതെ ഇരുന്നെങ്കിൽ ആളുകൾ നല്ലത് മാത്രമേ പറയുകയുള്ളൂ.

  • @BilalBilal-pf4bv
    @BilalBilal-pf4bv 2 часа назад +46

    നമ്മളെ അർജുൻ അല്ലെ അതിലുണ്ട് എല്ലാം

  • @DeepaNair-n1x
    @DeepaNair-n1x Час назад +15

    എന്തിനാ ഇക്കാ വലിഞ്ഞു കേറി ഇനി പോകുന്നത്,
    പോവേണ്ട .അർജ്ജുൻ്റെ ആത്മാവ് എല്ലാം കാണുന്നുണ്ട്🙏

  • @MuhammedAli-z4e
    @MuhammedAli-z4e 2 часа назад +32

    മനാഫ്ക്ക 🥰👍🏻

  • @ShahidaP-p1u
    @ShahidaP-p1u Час назад +8

    മനാഫ്ക്ക നിങ്ങൾ ഇപ്പോ ആ കുടുംബത്തെ സഹായിക്കണ്ട, അതിനോടുള്ള സ്നേഹം ഇനി നിങ്ങൾ പ്രകടിപ്പിക്കേണ്ടത് ആ പൊന്നുമോൻ വളർന്നു വരുന്നത് നോക്കികാണുക അവൻ വളർന്നു വരട്ടെ അപ്പോ എന്തെകിലും ആവിശ്യം ഉണ്ടകിൽ മാത്രം സഹായിക്കുക ❤ ഇനി നിങ്ങൾ പഴയത് പോലെ നിങ്ങളുടെ കാര്യങ്ങളും ഇഷ്യർ മലപ്പേയെ പോലോത്ത ആളുകളെ സഹായിച്ചു മുന്നോട്ട് പൊവു❤ഇനി ആർക്കും ഇന്റർവ്യൂ കൊടുക്കണ്ട പറയാനുള്ളത് നിങ്ങളുടെ ചാനലിലൂടെ മാത്രം പറയു ഞങ്ങൾക്ക് നിങ്ങളെ കാണാനും നിങ്ങളുടെ വിശേഷങ്ങൾ അറിയാനുംമാത്രം ഞങ്ങൾ ഉണ്ട്മരിക്കുവോളം നിങ്ങളോടൊപ്പം ❤❤❤❤❤❤മറക്കില്ല ഒരിക്കലും നിങ്ങളെയും അർജുനെയും ❤ ഈശ്വർ മാൽപ്പയും രഞ്ജിത്ത് ഇസ്രായേലിനെയും ❤❤❤❤❤❤❤❤l

  • @farhan-ie6zb
    @farhan-ie6zb 2 часа назад +15

    പാവം അർജുൻ അവനിതൊന്നും അറിയുന്നില്ലല്ലോ 😢 ഈവന്നകാലത്തു ആർക്കും ഉപകാരം ചെയ്യരുത്. എല്ലാർക്കും ഒരുപാഠമാണിത്.

  • @saida7715
    @saida7715 Час назад +9

    താങ്കൾ വിഷമിക്കണ്ടാ
    ഞങ്ങളുടെയല്ലാം മനസ്സിൽ നിങ്ങളുടെ നല്ല മനസ്സ് എന്നും കാണുo.
    റബ്ബ് അനുഗ്രഹിക്കട്ടെ

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Час назад +9

    അർജുനൻ്റെ കുടുംബത്തിന് അർജുനിന് പകരമായി കിട്ടിയ ഒരു മകനെയും സഹോദരനെയും അവർക്ക് കിട്ടിയത് അവരുടെ അഹങ്കാരവും വിഡ്ഢിതരവും കൊണ്ട് അവർക്ക് നഷ്ടമായി ലോകം മുഴുവൻ അവർ നന്ദി ഇല്ലത്തവരാണെന്നു മനസ്സിലാക്കി .മണാഫിൻ്റെ അന്തസ്സ് ഉയർന്നു . അ ത്രമാത്രം.

  • @bindusivadas6640
    @bindusivadas6640 56 минут назад +7

    ലോറിക്ക് താങ്കളുടെ പേരുമതി. ഞങ്ങൾക്ക് അതാണ് ഇഷ്ട o❤❤

  • @ullatshafi3077
    @ullatshafi3077 2 часа назад +28

    എനിക്ക് നിങ്ങൾ പറഞ്ഞതിനോട് ഒരു തിരുത്ത് ഉണ്ട്,
    യൂട്ൂബ് ചാനൽ ഇത്ര ക്ലിക്ക് ആക്കിയതിൽ നിങ്ങൾക്ക് ഒരു പങ്കും ഇല്ലാ.....😂
    അത് അളിയന്റെ കഴിവ് കൊണ്ട് മാത്രമാണ് അല്ലങ്കിൽ ഇപ്പോഴും ആ പയിനായിരം മാത്രം ഉണ്ടാവൂ

  • @induindu7996
    @induindu7996 2 часа назад +16

    Manafkka soooper

  • @aafyism3231
    @aafyism3231 2 часа назад +9

    നിങ്ങളുടെ ഈ പ്രതികരണം ❤❤❤❤❤❤❤

  • @fghvcx453
    @fghvcx453 2 часа назад +14

    മനാഫ്കാ ❤❤💪👍👍

  • @MiniKs-xg1xn
    @MiniKs-xg1xn 45 минут назад +5

    നല്ലവാർത്ത. മനാഫ് ഇതാണ് നല്ല പേര്. ദൈവം ഭൂമിയിലേക്കയച്ച ദൈവദൂതേൻ. 🙏🙏🙏🙏🙏.

  • @yeduanandhususeelasanthosh5496
    @yeduanandhususeelasanthosh5496 2 часа назад +15

    മനാഫ്ക്ക ❤❤❤❤❤❤❤

  • @darkff1005
    @darkff1005 Час назад +6

    സ്നേഹം കൊണ്ടാണ് പേരിടാന്ന് പറഞ്ഞത് അതുപോലും മനസ്സിലാക്കാൻ പറ്റാത്ത മനുഷ്യവർഗ്ഗം

  • @jasirpjasir6169
    @jasirpjasir6169 2 часа назад +17

    ഉപകാരം ഞാൻ നിർത്തി....😊

  • @pksheeba
    @pksheeba Минуту назад +1

    സാധാരണക്കാരൻ ഒരു നാട്ടുമ്പുറത്തു കാരൻ ! നിങ്ങൾ പറയുന്നത് എത്രപേർക്ക് മനസ്സിലാവും എന്നറിയില്ല , നിബന്ധനകൾ ഇല്ലാത്ത സ്നേഹം അതാണ് മനാഫ് , ഇഷ്ടം ❤

  • @desiniyasabu60
    @desiniyasabu60 Час назад +3

    പ്രിയപ്പെട്ട മനാഫ് ഒരു വിശദീകരണത്തിൻ്റെയും ആവശ്യമില്ല കാരണം ഇത്രയും ദിവസങ്ങളായി നിങ്ങളെ ഞാൻ കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു.മനസാക്ഷി എന്നൊരു സാധനം നിങ്ങൾക്ക് ഉണ്ടായി പോയി അതാണ് കുറ്റ പെടുത്തലുകൾക്ക് എല്ലാം കാരണം .നല്ല സപ്പോർട്ടുമായി എല്ലാവരും കൂടെയുണ്ട്.

  • @Girija-t3z
    @Girija-t3z 58 минут назад +17

    നിങ്ങൾക്ക്,, കൊടുക്കണം എന്ന് ഉണ്ടങ്കിൽ,, മനാഫെ,, എത്ര യോ പാവങ്ങളും നല്ല മനുഷ്യറും ഉണ്ട് അവർക്ക് കൊടുക്ക്,,, ഇരട്ടി പുണ്യം കിട്ടും,,, ❤️❤️🙏🙏

  • @saleemathvp9895
    @saleemathvp9895 51 минуту назад +2

    അല്ലങ്കിലും ആ പേരിടേണ്ട ൡ വശ്യമില്ല.വളരെ സാഹസികമായി അർജുനെ കണ്ടെത്തി വീട്ടിലെത്തിച്ചു..ഇനി അവന്റെ കുടു ബം ആവശ്യപ്പെട്ടെങ്കിൽ മാത്രം സഹായിക്കാൻ പോയാൽ മതി❤

  • @ramsheedmp9066
    @ramsheedmp9066 Час назад +4

    ❤ നമ്മുടെ അർജുനല്ലേ അറിയാതെ അങ്ങ് പറഞ്ഞുപോയി ... ആ പാവത്തെ വിട്ടേക്ക് അയാൾ കുറച്ചു കൂടുതൽ അർജ്ജുനനെ സ്നേഹിച്ചു പോയി അതിനുമാത്രം മനഫിൻ മാനസികമായി തളർത്തി കഴിഞ്ഞു ഇനിയെങ്കിലും ആ പവത്തെ വിട്ടേക്കൂ

  • @muralit3465
    @muralit3465 Час назад +4

    ഒരു പച്ചയായ മനുഷ്യന്റെ മനസ്സിന്റെ വിങ്ങൽ ❤😢

  • @-Rifsana-Rafeek
    @-Rifsana-Rafeek Час назад +7

    മതി ബ്രോ ഇനി നിങ്ങൾ നിങ്ങളുടെ പഴയ ലൈഫിലേക് തിരിച്ചു പോവൂ 🥰🥰🥰... അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും. അർജുന്റെ ഫാമിലി അവരുടെ രീതിയിൽ ജീവിക്കട്ടെ...

  • @aspte1065
    @aspte1065 2 часа назад +9

    മനാഫ് ❤️❤️✅✅✅

  • @Nuhazahrin
    @Nuhazahrin Час назад +3

    നല്ല സഹോദരങ്ങൾ...ഇനിയും ഉയരങ്ങളിൽ എത്തട്ടെ...രണ്ടുപേരും🥰

  • @UshapremachandranUshaprem
    @UshapremachandranUshaprem 9 минут назад +1

    ഇട്ടാലും കുഴപ്പമില്ല തങ്ങളുടെ ലോറിക് നിങ്ങക്ക് ഇഷ്ടം ഉള്ള പേര് ഇടാം അതിന് അവരുടെ സമ്മതം വേണ്ട വേണ്ട നന്ദി ഇല്ലാത്ത വർഗം താങ്കൾ നല്ലൊരു മനുഷ്യൻ ആണ്

  • @Shifinbf8hu
    @Shifinbf8hu 2 часа назад +4

    ആ പേര് തന്നെ ഇടണം ഒരു ഓർമ്മക്ക് വേണ്ടി❤❤😢😢

  • @noushadcc92
    @noushadcc92 Час назад +7

    ആ പാവം അർജുൻ ചിതയിൽ നിന്നും മാഞ്ഞു പോയിട്ടില്ല..അതിന് മുമ്പേ അവന്റെ പേരിൽ കലാശ കൊട്ട്....ഇങ്ങനെയുമുണ്ടോ കുടുംബം....

  • @Hafiz-cy2uk
    @Hafiz-cy2uk 2 часа назад +9

    പേര് മനാഫ് എന്ന് പോരെ എന്താ കുറവ് 👍👍👍👍

  • @kpjfruits1828
    @kpjfruits1828 Час назад +5

    ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഒന്നുമില്ല. ലോറി ഓണർ മനാഫ് സോഷ്യൽ മിഡിയയിൽ ഫെയ്മസ് ആയി
    പക്ഷേ അളിയൻ സോഷ്യൽ മീഡിയയിൽ ഫെയ്മസ് ആയില്ല അതാണ് പ്രശ്നം:

  • @AbrahamBaby-n2q
    @AbrahamBaby-n2q 4 минуты назад +2

    മനാ ഫേ. വിട്ട് കള' അതികം കുനിയാൻ നിന്നാൽ തൻ്റെ കഴിവുകേടാണന്ന് ചിലർ കരുതും -❤ നല്ലത് ചെയ്താൽ ദൈവം കൂലി തരും❤

  • @anjanakg7309
    @anjanakg7309 38 минут назад +1

    ഇവറ്റകളോട് മാപ്പ് പറഞ്ഞതിലൂടെ താങ്കൾ താങ്കളുടെ അന്തസ് വീണ്ടും ഉയർത്തി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556 34 минуты назад +3

    ഇദ്ദേഹം നൽകിയ സാഹോദര്യത്തിന്റ മെസ്സേജ് വേറെ എന്തിനെയും വലുതാണ്. അതിനാണ് ഇപ്പോൾ മുറിവേറ്റിരുക്കുന്നത്

  • @firdhoooscreation6501
    @firdhoooscreation6501 Час назад +2

    നിങ്ങൾ എപ്പോഴും കരയിപ്പിക്കാണല്ലോ മനുഷ്യ ...😢😢🤲🤲

  • @Shanujanoo
    @Shanujanoo Час назад +3

    സ്വന്തം വീട്ടുകാരോട് പറയാത്ത അവർ അറിയാത്ത പലതും മനഃഫിനു അറിയാം, അർജുന് നിത്യശാന്തി കിട്ടട്ടെ

  • @kl58travel_younus13
    @kl58travel_younus13 Час назад +1

    മനാഫ് നിങ്ങൾ 1💯 ശെരിയാണ് ചെയ്തത് ദൈവം നിങ്ങളെ കൂടെ ഉണ്ട്...

  • @nabeenanabeena4197
    @nabeenanabeena4197 Час назад +2

    sharikkum ഇപ്പോഴാണ് മനാഫ്ക്ക മാനസികമായി വേദനിച്ചത്. ടെൻഷൻ ആവണ്ട . തളരരുത്.

  • @Luckydoll-vibz
    @Luckydoll-vibz Час назад +6

    എന്തായാലും അർജുന്റെ കുടുംബം അങ്ങനെ പറയേണ്ടായിരുന്നു

  • @seasdsm954
    @seasdsm954 Час назад +1

    ഇത്രയും ചെയ്തത് ഏറ്റവും നല്ലത് ഇനി ആ പ്രശ്നം വിട്ടേക്ക് മനുഷ്യൻ ഇത്രയേയുള്ളു

  • @sajinsajin9248
    @sajinsajin9248 Час назад +3

    Manafkka ningal oru nalla manushyana ningalan hero❤

  • @DineshgDineshg-b2i
    @DineshgDineshg-b2i Час назад +2

    Manafinte vedhanayil aa kudumbam shithilamakathirikkatte, ikka ningal uyir ❤

  • @sibythomas6503
    @sibythomas6503 31 минуту назад +4

    നിങ്ങടെ വണ്ടിക്ക് " മനാഫ് " എന്ന് പേരിട്ടാൽ മതി.കാരണം മനുഷത്വം എന്ന വാക്കിന് മനാഫ് എന്ന ഒരു പര്യായം കൂടി ഭാഷാനിഘണ്ടുവിൽ ഉണ്ടായി.കഴിഞ്ഞ ദിവസം ഞായറാഴ്ച കുർബ്ബാനമദ്ദ്യേ പ്രസംഗത്തിൽ പള്ളീലച്ചൻ മനാഫിനെക്കുറിച്ച് പറഞ്ഞത് ദൈവത്തിൻ്റെ മണവും ഗുണവും ഉള്ള വ്യക്തി എന്നാണ്. Salute MANAF……..

    • @shami396
      @shami396 14 минут назад

      👍🏻👍🏻

    • @shami396
      @shami396 14 минут назад

      😢😢😢

    • @shami396
      @shami396 14 минут назад

      😢😢😢

  • @Dhyan9635
    @Dhyan9635 Час назад +2

    ഒരിക്കലും ആ പിശാച്ക്കളുടെ മുന്നിൽ തലതാഴ്ത്തരുത്. അങ്ങുങ്ങള്ക്ക് ദൈവം വലിയൊരു തിരിച്ചടി വച്ചിട്ടുണ്ട് sure ആണ്

  • @HussainHussain-eo3ey
    @HussainHussain-eo3ey Час назад +3

    മനാഫ് ഇക്ക അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുബീൻ ഇക്ക അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @suminair4751
    @suminair4751 2 часа назад +5

    venda sagar koya timbers ....angane erikkatte..engalu randu perum valya muthalali marayittu erikkatte yennum lokam kanda nalla makkal......arjun athmav ethokke kanunnundavum.....pinne kuttikk ningal kodukkan poyathanu preshnam....avan valarumbo ningal avan vendi cheyyuka. .....appo avan arum kanilla

  • @Nazer-q6g
    @Nazer-q6g 2 часа назад +6

    Support manaf IKKA 🤝💚💚💚🙏🙏🙏🙏🙏

  • @entertainmentgallery9491
    @entertainmentgallery9491 50 минут назад +1

    നമ്മളെ അർജുനല്ലേ..... Touching word💗💗💗

  • @shafikoppam6006
    @shafikoppam6006 Час назад +2

    Again...& Again....manafkka you the real hero🎉🎉🎉❤❤❤

  • @jaishamusafir2887
    @jaishamusafir2887 2 часа назад +13

    മനാഫ്‌ക്ക❤️❤️

  • @MonuKAnu37
    @MonuKAnu37 42 минуты назад

    മനാഫ്ക്ക എത്ര നല്ല മനുഷ്യൻ... തെരഞ്ഞെടുപ്പിൽ മത്സരിക്കാണെങ്കിൽ ഞങ്ങളെ കുടുംബത്തിലെ മുഴുവൻ വോട്ടും നിങ്ങൾക്ക് ചെയ്യും...❤

  • @JabiJabir-h3d
    @JabiJabir-h3d 2 часа назад +3

    Super manaf kaaaa❤❤❤❤

  • @neethub.s726
    @neethub.s726 31 минуту назад +1

    പാവം... ആരെയും നോവിച്ചില്ല... ഇനി അത് കളഞ്ഞേരെ ..... എന്തായാലും അർജുൻ ചേട്ടനെ kitiyallo😢.... അർജുൻ എല്ലാം കാണുന്നുണ്ടാകും ❤️

  • @anuvlogs1356
    @anuvlogs1356 21 минуту назад

    നിങ്ങളുടെ എല്ലാ വാഹനത്തിനും മനാഫ് എന്ന പേരിടണം കാരണം ഞങ്ങളുടെ മനസ്സുകളിൽ നിങ്ങളാണ് ഹീറോ ❤❤❤❤❤

  • @SunilKumar-ob7tr
    @SunilKumar-ob7tr Час назад +3

    Valiya manassulla oraal.👍

  • @NufvathVt
    @NufvathVt 46 минут назад +1

    Mubiyum🤲മനാഫ്ക്കയും സൂപ്പർ ഏട്ടനും അനിയനും

  • @binduu.b4397
    @binduu.b4397 2 часа назад +4

    Super brothers ❤

  • @shyjurahim2239
    @shyjurahim2239 Час назад +2

    മനുഷ്യത്വംമുള്ള കുടുബ്ബo ❤❤❤❤❤

  • @phonixnomad
    @phonixnomad Час назад +1

    മനാഫ് ഇക്കാ ❤❤❤❤❤❤❤. നല്ല മനസിന് ഉടമ 🎉

  • @Faisal_Hussain.
    @Faisal_Hussain. Час назад +1

    ഉയരങ്ങളിൽ മനാഫ് ക്ക ❤️
    നൻമകൾ

  • @sajinisajusaju6148
    @sajinisajusaju6148 32 минуты назад +2

    അത്ര അഭിമാനം ആണെങ്കിൽ അർജുൻ ഭാര്യ സർക്കാർ ജോലി വേണ്ടന്ന് വെക്കട്ടെ. എന്നിട്ട് ആ ജോലി അർഹത പെട്ട വിദ്യാപിയാസം ഉള്ള ഒരാൾക്ക് കൊടുക്കട്ടെ.

  • @fathimabemin9423
    @fathimabemin9423 2 часа назад +8

    Paavam manaf❤

  • @abelmichaelsebastion8911
    @abelmichaelsebastion8911 Час назад

    മനാഫ്ക്ക, നിങ്ങൾ ഒരു അപാരമനുഷൻ തന്നെ 👍🏼👍🏼❤️❤️🙏🏼🙏🏼

  • @താലോലം-ഫ3ച
    @താലോലം-ഫ3ച Час назад +1

    മനാഫ് കാ...❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lucyvincent3342
    @lucyvincent3342 Час назад +1

    Manaf super ellavarum manafine kandu padikkatte

  • @shafeekhputhukkolli
    @shafeekhputhukkolli 2 часа назад +2

    അർജുൻ എന്ന പേര് ഇട്ടാൽ അവരുടെ അഭിമാനം നഷ്ടപ്പെടും....അഭിമാനം ഉള്ളവർ ഒരു സഹായവും വെറുതെ സ്വീകരിക്കില്ല...

  • @naseerbarma4090
    @naseerbarma4090 Час назад

    മനാഫ്ക്കാ എന്നും പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും നമ്മുടെ ഒക്കെ പ്രാത്ഥനയും എന്നും ഉണ്ടാകും 🤲🤲🤲