'അർജുന്റെ വീട്ടുകാരാണ് അവന്റെ ഫോൺ റിങ് ചെയ്തെന്ന് പറഞ്ഞത്...'; മുബീൻ | Manaf | Arjun

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 'അർജുന്റെ വീട്ടുകാരാണ് അവന്റെ ഫോൺ റിങ് ചെയ്തെന്ന് പറഞ്ഞത്...'; മുബീൻ | Manaf | Arjun | Shirur Landslide
    #manaf #arjunrescue #shirurlandslides #manafpressmeet #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 177

  • @jessyvlogs7627
    @jessyvlogs7627 4 часа назад +390

    നല്ല മാതാപിതാക്കൾ വളർത്തി വിട്ട നല്ല മക്കൾ ❤️❤️❤️❤️ മനാഫ് മുബീൻ ❤️❤️❤️❤️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 часа назад +9

      നല്ല മനുഷ്യൻ മനാഫ് ❤️❤️❤️❤️❤️

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 3 часа назад +18

      സത്യം ഏട്ടൻ ഇരിക്കുമ്പോൾ അനിയൻ കൊടുക്കുന്ന ബഹുമാനം

    • @SM-fs3xu
      @SM-fs3xu 3 часа назад +22

      സത്യം ഇവരെ പോലും തെറ്റിക്കാൻ തോന്നി ആ ഫാമിലി എത്ര താഴ്മയോടെ ആണ് അവർ pressmeet ചെയ്യുന്നത് എന്നാൽ ഇന്നലെ ഇതേസമയത്തു അർജുന്റെ ഫാമിലി എത്ര അഹങ്കാരത്തോടെ ആണ് സംസാരിച്ചത് ഇതാണ് നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം

    • @NafeesaNafee-i6z
      @NafeesaNafee-i6z 3 часа назад +2

      👍👍👍👍

    • @FarookMfarook-hk7qp
      @FarookMfarook-hk7qp 3 часа назад +2

      💯

  • @jessyvlogs7627
    @jessyvlogs7627 4 часа назад +97

    നന്മ ചെയ്ത കൊണ്ട് പാവം മനാഫ് ഇക്ക മുബീൻ ഇവരെ വളർത്തി വലുത് ആക്കിയ ഉമ്മയും വാപ്പയും ❤️❤️❤️❤️❤️

  • @Guss12144
    @Guss12144 4 часа назад +192

    ഒരു നന്ദിയില്ലാത്തകുടുംബത്തിന് വേണ്ടിയാണല്ലോ ഈ മനാഫ്ക്ക ഇത്രയും ചെയ്തത് എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു

  • @ChakkuSooru
    @ChakkuSooru 3 часа назад +36

    മനാഫ്ക്ക ഒരു മലയാളി മനസുകളിൽ നിങ്ങളോട് ഹൃദയം നിറഞ്ഞ സ്നേഹംവും ആദരവും മാത്രം 👍🥰🥰🥰🥰❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰❤🥰🥰🥰🥰

  • @IsmailkpIkku
    @IsmailkpIkku 4 часа назад +373

    ആ ചാനലിൽ ആദ്യം മുതലേയുള്ള ഒരാളാണ് ഞാൻ. മനാഫ് ആ ചാനൽ തുടങ്ങാൻ കാരണം തിരച്ചിൽ നിർത്തി എല്ലാവരും അവിടേ നിന്നും പോയപ്പോൾ ചാനലുകൾ ഉൾപ്പെടെ. പിന്നെ അവിടെ എന്ത് നടക്കുനെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടി തുടങ്ങിയതാണ്. അർജുനെ കിട്ടിയാൽ ചാനൽ കളയാമെന്നും ' അല്ലെങ്കിൽ ആ ചാനൽ ആർക്കെങ്കിലും കൊടുത്തിട്ട് ആ ചാനലിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുകയാണെങ്കിൽ കോഴിക്കോട് ഒരു ഹോട്ടൽ തുടങ്ങി പാവപ്പെട്ട ആളുകൾക്ക് ഫ്രീയായി ഭക്ഷണം കൊടുക്കാ മെന്നുമൊക്കെയാണ് മനാഫ് പറഞ്ഞത്.അല്ലാതെ മനാഫിനും കുടുംബത്തിനും വേണ്ടിയല്ല. ആ ചാനൽ തുടങ്ങിയത്. അത് ആ ചാനലിൽ ഉള്ള വീഡിയോ കണ്ടാൽ മനസിലാകും . അല്ലാതെ കുടുംബം ആരോപിക്കുന്ന പോലുള്ള ഒരു തരത്തിലുള്ള വീഡിയോയും അതിൽ ഇട്ടിട്ടില്ല എന്നതാണ് സത്യം. അർജുനെ കിട്ടിയത് മുതൽ വേറെ വീഡിയോയും അതിൽ വന്നിട്ടില്ല എന്നതും സത്യമായ കാര്യമാണ് .തിരച്ചിലിൻ്റെ വീഡിയോ അല്ലാതെ വേറെ ഒരു വീഡിയോയും അതിൽ ഇട്ടിട്ടില്ല. സമൂഹത്തിന് ഗുണമുള്ള എന്ത് നല്ല ചിന്താഗതിയായിരുന്നു മനാഫിൻ്റേത് എന്ന് സമൂഹം കാണണം.
    അളിയൻ മനാഫിനേപ്പോലെ ആകാനും ചിന്തിക്കാനും ഈ ജന്മം മതിയാവില്ല ഇനിയും ഒരു നൂറ് ജന്മം ജനിക്കേണ്ടി വരും എന്നാലും പറ്റുമെന്ന് തോന്നുന്നില്ല

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 часа назад +7

      ❤️❤️❤️❤️❤️❤️❤️ മനാഫ്

    • @naseera5124
      @naseera5124 3 часа назад +2

      ❤❤❤.manaf ka

    • @sindhubiju8223
      @sindhubiju8223 3 часа назад +11

      അതേ അതാണു sathayavastha. അതു manasilakkanulla ബുദ്ധി അഞ്ചു വിനു ഇല്ലാതെ പോയി. പാവം അര്‍ജുന്‍.

    • @arifplr8335
      @arifplr8335 3 часа назад +4

      അങ്ങനെയെങ്കിൽ ആ നല്ല കാര്യം നടക്കട്ടെ

    • @Mashaallah-c9q
      @Mashaallah-c9q 3 часа назад +6

      ഇതൊക്കെ അന്നം തിന്നുന്നവർക്ക് മനസ്സിലാകും 😰

  • @Hashi.R
    @Hashi.R 4 часа назад +77

    വ്യക്തമായ മറുപടികൾ, ഇനിയെങ്കിലും എല്ലാം അവസാനിപ്പിച്ച് ആ കുടുംബത്തിനും ഇവർക്കും സമാധാനം നൽകണം

    • @parvendhu
      @parvendhu 4 часа назад +4

      Aa kudumbathinte onnum parayalle..oraalum inganoru karyam cheyan nikkilla..onnullelu athra divasalle aayullu

  • @Malaylamchannel
    @Malaylamchannel 4 часа назад +133

    അളിയനും പെങ്ങളും സഹോദരനും അർജുനന് വേണ്ടി എന്ത് ചെയ്തു. ഒന്നും ചെയ്യാതെ മറ്റുള്ളവരെ കുറ്റം പറയരുത്

    • @basheeralain7788
      @basheeralain7788 4 часа назад +4

      Avar enthengilum cheydhenghil thanne adh avarde badhyadhe alle family il ullla alalle. Idhippo manafka oru driver k vendi enthoke anubhavichadh police adich vare cheydh. Kanan kannillathavar aa ee parayunnadh

    • @Suranniya
      @Suranniya 3 часа назад

      Avar cheythitudeghil ath avarde duty oru lori udamak manaf cheytha polle cheyenda oru karyam ella ..pullinte kizhil work cheyunna areghilum avide nirthi ponnam mathi but pulli owner ayittu pollum 72 days ethokke cheyan pattummo athokke cheythu ..

  • @musthafamusthafa3438
    @musthafamusthafa3438 4 часа назад +34

    നന്ദി ഇല്ലാത്ത കുടുബം അർജുൻ ♥️♥️ മനാഫ് ♥️♥️

  • @vaishnavatheertham4171
    @vaishnavatheertham4171 3 часа назад +70

    കുടുംബ പാരമ്പര്യം വാർത്ത സമ്മേളനം തമ്മിലുള്ള വിത്യാസം കേൾക്കുന്നവർക് മനസിലാകും

  • @sabeelaps2830
    @sabeelaps2830 3 часа назад +62

    ജിതിൻ മഹാ ഫ്രോഡ്
    അമ്മയും അനിയനും അതിനു കൂട്ടു നിന്നല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത അമർഷം

    • @FarookMfarook-hk7qp
      @FarookMfarook-hk7qp 3 часа назад +1

      💯

    • @Fathima23743
      @Fathima23743 2 часа назад +2

      Ayalemathram enthin kuttam parayanam bharya veetukatk oravashyam vannappol koode ninnatho

    • @sintokk9317
      @sintokk9317 Час назад

      Ammayanu kooduthal udayippu

  • @Mum-x4n
    @Mum-x4n 2 часа назад +30

    ഇത്രയും വേദനിപ്പിച്ചിട്ടും ആ ഫാമിലിയെക്കുറിച്ച് ഒരു മോശവും ഇദ്ദേഹം പറയുന്നില്ല എന്നത് പ്രശംസനീയമാണ്.. തന്നെക്കുറിച്ച് അവർ പറഞ്ഞു ണ്ടാക്കിയതിലെ തെറ്റിദ്ധാരണ മാറ്റുക മാത്രമാണ് മനാഫും മുബീനും ഇവിടെ ചെയ്തത്.

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 часа назад +95

    നല്ല മാതാപിതാക്കൾക്കു ജനിച്ച മക്കൾ ❤

  • @unniachu304
    @unniachu304 3 часа назад +44

    പച്ചയായ ജീവിത സത്യമാണ് മനാഫ്.❤

  • @Kavungan
    @Kavungan 3 часа назад +83

    ഏട്ടനും. അനിയനും. നല്ല മക്കൾ

  • @zainabasaleem8304
    @zainabasaleem8304 3 часа назад +22

    അർജുൻ കിട്ടിയപ്പോ എല്ലാവർക്കും മനാഫ്കയെ വേണ്ട.. അതൊക്കെ പോട്ടെ... ഇതിന്റെ പേരിൽ ഒരുപാട് ദുആ ചെയ്തിരുന്നു.. അർജുനെ കിട്ടി. പിന്നെ ഇപ്പോ വീട്ടുകാർ ഇങ്ങനെ പറയേണ്ട ആവശ്യമില്ല. ഇപ്പോഴും അർജുൻ കുടുംബത്തിന് ഇൻഷുറൻസ് തുക കൂടുതൽ കിട്ടാൻ വേണ്ടി ആണ് സാലറി 75000 ഉണ്ടെന്നു പറന്നത്.... ഒത്തിരി സഹിച്ചു മരിച്ച അർജുൻ...😢

  • @vinod88895
    @vinod88895 4 часа назад +45

    ഇപ്പോൾ രണ്ടു പേരുടെയും ഭാഗം കേട്ടല്ലോ.. ഇനി മാധ്യമങ്ങൾ ദയവായി ഇതിന്റെ സത്യാവസ്ഥ അറിയാൻ കാർവാർ MLA യോടും SP യോടും ഷിരൂർ ജില്ലാ കളക്ടറോടും ചോദിക്കു... നിങ്ങളുടെ കൈയിൽ അവരുടെ ഫോൺ നമ്പർ ഉണ്ടാകുമല്ലോ..

  • @sabusworld9095
    @sabusworld9095 3 часа назад +29

    നല്ല മാതാപിതാക്കൾക് ജനിച്ച മക്കൾ 👍❤️

  • @NisarabdulNisar-tv4zr
    @NisarabdulNisar-tv4zr 3 часа назад +92

    അർജുനെ പുഴ യിൽ നിന്നും എടുത്തപ്പോൾ അളിയനെ പുഴയിൽ ഇട്ടാൽ മതിയായിരുന്നു 😔

  • @sarojiniv7454
    @sarojiniv7454 2 часа назад +21

    ബാപ്പയും ഉമ്മയും നല്ലപോലെ വളർത്തിയ നല്ല മക്കൾ

  • @zarahzain5083
    @zarahzain5083 2 часа назад +15

    മനാഫ്, മുബീൻ... മാതൃകാസഹോദരങ്ങൾ.. 🤗❤

  • @lijiu8853
    @lijiu8853 2 часа назад +17

    ഇങ്ങനെ ഒരു പത്ര സമ്മേളനം മകൻഡേ 16 അടിയന്തിരം കഴിഞ്ഞിട്ടു പോരെ.... എങ്ങനെ തോന്നുന്നു അമ്മക്കും മോൾക്കും ഭാര്യക്കും ഇങ്ങനെ ചാനലിൻഡേ മുന്നില് വന്നിരിക്കാൻ... ലജ്ജ തോന്നുന്നു.... നന്ദി കെട്ട കുടുംബം.....

    • @bismi637
      @bismi637 37 минут назад

      Ellathineyum eduth ganga valiyil ittechal mathiyayirunnu .😅

  • @DipinDivakar-s4e
    @DipinDivakar-s4e 2 часа назад +19

    അർജ്ജുൻ മരിച്ചതിലല്ല കുടുംബത്തിനു വിഷമം മനാഫിനു നല്ല പേരു കിട്ടുന്നതിലാണ്💯.

  • @SeejaGopinath
    @SeejaGopinath 3 часа назад +22

    നിങ്ങൾ ഇനി ഒന്നും പറയണ്ട എല്ലാവർക്കും എല്ലാം അറിയാം ആ ഫാമിലിക്ക് ഒരു സങ്കടവുമില്ല എല്ലാരുടെയും മുഖത്ത് നല്ല സന്തോഷമാണ്

  • @ValsalaKumari1975
    @ValsalaKumari1975 3 часа назад +42

    എത്ര താഴ്മയോടെ കൂടിയാണ് ഇവരുടെ മറു പടി

  • @suljasiraj4015
    @suljasiraj4015 4 часа назад +41

    മനാഫ് അർജ്ജുന കുട്ടിനെ സ്വന്തം കുട്ടിയായി നോക്കും എന്ന് കേട്ടപ്പോൾ അവർ വിചാരിച്ചു ഇൻഷുറൻസ് മൊത്തം തട്ടിയെടുക്കാൻ ആണ് മനാഫ് ശ്രമിക്കുന്നതെന്ന് കാരണം ഇൻഷുറൻസ് എന്തായാലും മകൻറെ പേരിലാണല്ലോ വരുക. അറിവില്ലായ്മയാണ് ഇതിൻറെ പേര് എന്നെ പറയാൻ പറ്റൂ.കുട്ടിയുടെ പേരിൽ ഇൻഷുറൻസ് കിട്ടുമ്പോൾ അതിൻറെ നോമിനി ആയിട്ട് കുട്ടിയുടെ അമ്മയെ ആണ് വെക്കുക. ഇത്രയും വലിയ ഭീമമായ സംഖ്യ തങ്ങളുടെ കൈയിൽ നിന്ന് പോകുമോ എന്നുള്ള വിഭ്രാന്തി മൂലം സംഭവിച്ച കാര്യങ്ങളാണ് അവരുടെ വാർത്താസമ്മേളനം. മനാഫ് താങ്ങൾ മനുഷ്യത്വത്തിൻ്റെ പരിയായമാണ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളും കുടുംബത്തെയും എന്നും എപ്പോഴും. അർജുൻ ൻ്റെ ഭാര്യക്കും മകനും നല്ല രീതിയിൽ തന്നെ ആളുക്കാരെ മനസിലാക്കി ജീവിക്കാൻ കഴിയട്ടെ

    • @bindupp8622
      @bindupp8622 3 часа назад +1

      Correct പണം വരുന്നുണ്ട് എന്ന് കണ്ടപ്പോ കണ്ണ് കാണാൻ പറ്റാണ്ടായി ഇതാണ് മനുഷ്യൻ

    • @surumiiim8973
      @surumiiim8973 2 часа назад

      😂😂kuttide peril onnumalla insurance amount kittane ..athum 3rd party insurance..ath wife and ammak aahn avakaasham.equal rights aahno enn ormayilla .. entayalum claim amount wife nu maatram alla kitane.

  • @BijiMohan-m5h
    @BijiMohan-m5h 2 часа назад +6

    മനാഫ് ഇക്കാ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മനുഷ്യൻ ആണ് 👌👌

  • @roshnick2245
    @roshnick2245 4 часа назад +16

    എന്തിനു വേണ്ടി ആണ് ഊണും ഉറക്കവും ഒഴിഞ്ഞു ആ പാവത്തിന് വേണ്ടി പ്രാർത്ഥിച്ചത്. ഇപ്പൊ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോ സത്യം സങ്കടം വരുന്നു

  • @aleenasreedharan7691
    @aleenasreedharan7691 3 часа назад +20

    ഈ ചേട്ടനനിയൻ മാരെയും തെറ്റിക്കാൻ നോക്കി അവർ

  • @muhsinavayakkara-dl9cu
    @muhsinavayakkara-dl9cu 3 часа назад +5

    ആത്മാവ്, നിത്യ ശാന്തി എന്നുള്ളതൊക്കെ സത്യം ആണെങ്കിൽ അർജുന്റെ ആത്മാവ് എത്രമാത്രം വിശമിക്കുന്നുണ്ടാകും? 😢

  • @ramyasajith9252
    @ramyasajith9252 2 часа назад +5

    നിങ്ങൾ നല്ല മനസിന്‌ ഉടമയാണ്.. 👍👍

  • @SajeelaNavas-i7h
    @SajeelaNavas-i7h 2 часа назад +8

    മനഃഫിക്കാ നിങ്ങളോടുള്ള ഇഷ്ടം കൂടിയ തെ ഉള്ളു ❤️❤️❤️

  • @sasworld4351
    @sasworld4351 4 часа назад +16

    Manafkka side ആണു സത്യം എങ്കിൽ. Egane മാപ്പ് കൊടുക്കും manafkka shamichalum arjun ശമിക്കുമോ? അറിയില്ല. Arjun poyappo ulla sankdathinekaalum വലിയ സങ്കടം ആയിപോയി ഇത്.

  • @Ismail-vlogz
    @Ismail-vlogz 2 часа назад +4

    ശരിക്കും അളിയൻ pett പോയി മനാഫ് ഇക്ക പൊളിച്ചു 👌

  • @b4best502
    @b4best502 3 часа назад +7

    നിങ്ങൾ ആണ് ശരി. ഫുൾ support❤️

  • @mhdshafeequeck
    @mhdshafeequeck 4 часа назад +74

    ജിതിൻ അളിയന്റെ പേര് ലോറിക്ക് ഇടണം എന്ന് എന്റെ ഒരു അഭിപ്രായം 😎😎😎

  • @zainabasaleem8304
    @zainabasaleem8304 3 часа назад +6

    മനാഫ്ക്ക ❤❤❤❤❤

  • @Humanity_foryou
    @Humanity_foryou 4 часа назад +12

    Nalla manushyar❤

  • @aju-163
    @aju-163 2 часа назад +7

    വണ്ടിയുടെ പേര് " സംഘി അളിയൻ" എന്നാക്ക്, അപ്പോ അവന് സന്തോഷം ആവും.

  • @rifuponnu7868
    @rifuponnu7868 2 часа назад +7

    ഇത്രയും നല്ല മനസ്സുള്ള മനുഷ്യനെ കൊണ്ടാണല്ലോ ഇങ്ങനെ

  • @AdhithyaArjunan
    @AdhithyaArjunan 3 часа назад +6

    Ikka ningaliini aareyum sahayikkaruthu ningalu nalla manasinte udamaya ❤❤

  • @AmanAman-ci6js
    @AmanAman-ci6js 4 часа назад +20

    Nishkalankamaya samasram. Manafka mubeen. Ningalude nalla manasinu udamayanenu allavarkum ariyam

    • @Grace.2020
      @Grace.2020 4 часа назад

      Ivaru born and brought up in Karnataka .
      So malayalis nte kubudhi ariyathilla

  • @AmanAman-ci6js
    @AmanAman-ci6js 4 часа назад +35

    Manafka❤️❤️❤️❤️❤️mubeen👍👍👍

  • @Royalzzz
    @Royalzzz 2 часа назад +6

    ഇനി ഒരു പണികൂടി യുണ്ട്
    Mr മനാഫ്.... ഇന്നലെത്തേ വാർത്താ സമ്മേളനത്തോട് കൂടി ബഹിരകാശത്ത് പോയ അളിയനെ അടിയന്തിരമായി തിരിച്ചെത്തിക്കണം...പറ്റുമെങ്കിൽ സുനിതാവില്യംസിനെയും...

  • @izzanstories
    @izzanstories 3 часа назад +5

    manafka❤️mubeen❤

  • @pranilap9224
    @pranilap9224 Час назад +1

    മനാഫ്ക്ക ജനങ്ങൾ നിങ്ങൾ ക്കൊപ്പം

  • @Lorryudamamanafkaa
    @Lorryudamamanafkaa Час назад +3

    എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി.. 🫂
    എന്നും സത്യതോടൊപ്പം..
    എന്ന് നിങ്ങളുടെ സ്വന്തം മനാഫ്..

    • @nufinafla8094
      @nufinafla8094 34 минуты назад

      Manafka iniyum aa kudumpam ente kudumpamenn parayaruth. Avarude pressmeet kandu avarod theerthum veruppayi nammal vijarikkumpole alla aa family. Orupaad paavangal nammude natilund avare cherthu nirutham namukk

  • @subinajacob-ry3qi
    @subinajacob-ry3qi 3 часа назад +5

    Best fmly!!!

  • @RumsyRumsy
    @RumsyRumsy 4 часа назад +29

    Arjunte veettukrum paranjirunnu phone ring cheythu enn. Wife um

  • @ramanarayanan7866
    @ramanarayanan7866 4 часа назад +13

    അർജുൻ്റെ കുടുംബം സഹായം വേണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി മലപ്പുറം ജില്ലയിൽ ആർക്കെങ്കിലും സഹായം വേണോ എന്ന് ചോദിക്കുന്നതാണു് നല്ലത് -

  • @Shabnathings
    @Shabnathings 4 часа назад +29

    ഇതാണോ മുബീൻ

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 49 минут назад

    മനാഫ് മുബീൻ നല്ല മക്കൾ ❤❤❤❤❤❤❤

  • @aneenasaina1571
    @aneenasaina1571 2 часа назад +2

    Mubeene kandthil santhosham

  • @radhikasujith52
    @radhikasujith52 3 часа назад +2

    Dont blame Manaf without reason.. He is really nice person. That family must apologize.

  • @ishazworld6775
    @ishazworld6775 2 часа назад +2

    അളിയൻ വൈറൽ ആകാൻ നോക്കി valinju പോയി 😂😂😂😂😂

  • @raseenam6689
    @raseenam6689 2 часа назад +1

    Full support

  • @hema8859
    @hema8859 4 часа назад +5

    Aa paratta kudumbattine nokkanda...
    Arjun nn vendi manaf & eashwar maximum cheitu... Ath Arjun nn ariya...
    Krishpriyakk nthinte adistanattil joli koduttenn govt vyakttamakkanam...

  • @WilsonJoshua-q1v
    @WilsonJoshua-q1v 4 часа назад +4

    Manaf one man soldiare salute eniyum 2per nadiyil undu what about them etu driver nte wife nanu joli kittiyatiu naniketta ar anu Arjun family

  • @NusaikathimNusaibakathim-mi7oo

    മനാഫ്ക്ക 💯👍🏻

  • @RemyaSree-cw7gb
    @RemyaSree-cw7gb 3 часа назад +6

    Wife parayunnathu njanum kettatha

  • @GoldanBgr
    @GoldanBgr 3 часа назад +3

    അളിയന്റെ anddi എന്ന് ലോറിക് പേരിട്ടാലോ

  • @SAFEERAKMHD
    @SAFEERAKMHD 4 часа назад +3

    Manaafkaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤keralam ningalodopam

  • @jayascariah2802
    @jayascariah2802 40 минут назад

    Dear Comarades,
    സഹായിച്ചവർ എല്ലാം നല്ലത് തന്നെ ആണ് ചെയ്തത്. പക്ഷേ, ഒരു പരിധി വരെ കുറെ ഏറേ കാര്യങ്ങളിൽ ഒരു സ്വകാര്യത ആവശ്യം ഇല്ലായിരുന്നോ? ചിലർ അതു ആഗ്രഹിക്കും. അതു തെറ്റാണോ? ആർക്കും ആരെയും സഹായിക്കാം. തെറ്റില്ല. പക്ഷേ അതു ഒരു തരം വിളിച്ചു കൂവൽ ആവാതെ നോക്കണം. ഒരു മതത്തിൻ്റെയോ ഒരു പാർട്ടിയുടേയോ വക്താവ് അല്ല ഞാൻ. വേദനിക്കുന്നവരെ വലിച്ചു കീറാതിരിക്കുക. അതു മൃഗീയം ആണ്. വലിയ ആരവങ്ങൾ ഒന്നും ഇല്ലാതെ അവരെ അവരുടെ വഴിയ്ക്ക് വിട്. എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു കൊടുത്തു. സമ്മതിച്ചു. അവർ ജീവിക്കട്ടെ. ഇനിയും സഹായം വേണമെങ്കിൽ അവരായി അതു ആവശ്യപ്പെടട്ടെ. അതുവരെ ഒന്ന് മാറി നിൽക്കൂ. (എന്നെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. ഞാനും തിരിച്ചു വിളിക്കും.)5

  • @kannurian
    @kannurian 3 часа назад +5

    Aa sai anenn thonunnu thettidharippichath

  • @BindhuAK-g4q
    @BindhuAK-g4q 2 часа назад

    Manaf🙏💜❤️💞🙏

  • @shareefparayil620
    @shareefparayil620 2 часа назад +3

    കഷ്ടം സഹായത്തിന്ന് പോയി അപകടത്തിലായി

  • @hafsathva6306
    @hafsathva6306 4 часа назад +7

    ❤❤❤❤

  • @indhukrishnan706
    @indhukrishnan706 Час назад

    മാധ്യമങ്ങൾക്ക് ഇത് ഉപജീവനം ആണ് പക്ഷെ ആ കുടുംബത്തിലെ ഒരാൾ ആണ് പോയത് , ടീവിയിലെ മാത്രം ഒന്ന് രണ്ടു തവണ കണ്ട കുടുംബത്തെ " അവർക്കു വിഷമം ഇല്ല " എന്ന് judge ചെയ്യുന്നത് എന്ത് logic ആണ്? എല്ലാവരും കരഞ്ഞു തകർന്നലാണ് സ്നേഹം ഉള്ളൂ എന്ന് ഈ സമൂഹത്തിന്റെ മുൻധാരണ ആണ്... ഈ family കടന്നു പോയ stage ആവശിഷ്‌ടം എങ്കിലും കിട്ടിയാൽ മതി എന്ന ദുരവസ്ഥ ആയിരുന്നു... അതിൽ കരയുന്നതിനേക്കാൾ ഒരു തരം തരിപ്പാണ് ഉണ്ടാവുക.. പിന്നെ അവസാനം ആ ചേച്ചി പറഞ്ഞപ്പോളാണല്ലോ എല്ലാവരും ഇളകിയത് - മനാഫിന് വെല്ലുവിളിക്കുമ്പോൾ തോന്നിയ വികാര വിക്ഷോഭം അനിയൻ മരിച്ചിരിക്കുമ്പോൾ അവർക്ക് ഉണ്ടായിരുന്നിരിക്കില്ലേ? അഥവാ അവർക്കു എന്ധെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ അത് ക്ഷമിക്കണമായിരുന്നു... പകരം അവരെ അഹങ്കാരി എന്നും, അർജുനോട് സ്നേഹമില്ല എന്നും ഒക്കെ judge ചെയ്തു അവരെ ഈ പത്ര സമ്മേളനം വരെ എത്തിച്ചത് ഈ നാട്ടുകാർ ആണ്... എന്ന് ഇതുപോലെ ഒരു അച്ഛനെ നഷ്‌ടപ്പെട്ട മകൾ

  • @anithadinesh-h3w
    @anithadinesh-h3w 3 часа назад +1

    Shavathilkuttunna paripadiyayipoyi.manafikka sathyam ennum thaliyum. Ningal nalla karyam chaythu athinappuram oru punnyamilla. Dayvam ningaluda kooda ennum undakum.

  • @muhammadk4265
    @muhammadk4265 4 часа назад +2

    Mubeen manafkaa❤

  • @AkhilAkhilsuresh
    @AkhilAkhilsuresh 3 часа назад +3

    Veetukarkk arjunod ottum sneham illenn innale thanne avar nadathiya pathrasammelanathil manasilayi,marichitt body marav cheythitt 2divasam aakum munne barya adakkam irunn kuttam paranjille

  • @divyaj2378
    @divyaj2378 4 часа назад +5

    Arjunte familyik cash kittiyappol ellam marannu

  • @anithadinesh-h3w
    @anithadinesh-h3w 3 часа назад +1

    Ellam kazingappol avar mariyille.

  • @bindumenon6278
    @bindumenon6278 4 часа назад +3

    ❤❤❤❤❤❤❤❤

  • @divya6455
    @divya6455 3 часа назад +3

    താടി ഉള്ള ആൾ ഏതാണ്

    • @k.k.4950
      @k.k.4950 3 часа назад +1

      മനാഫിന്റെ സഹോദരൻ മുബീൻ

  • @Ssss-b7j
    @Ssss-b7j 4 часа назад +3

    Ith ithuvare kazhinjille

  • @rishadba3149
    @rishadba3149 4 часа назад +4

    ❤️❤️❤️❤️

  • @RameesVm-gp2kh
    @RameesVm-gp2kh Час назад

    Entin mapp parayunnu aa nariya kudumbathod

  • @deepthiprathapan34
    @deepthiprathapan34 4 часа назад +7

    We support Arjun family

  • @deepthiprathapan34
    @deepthiprathapan34 4 часа назад +6

    Manaf best actor

    • @userxxx123
      @userxxx123 4 часа назад

      nth best actor en? ningalkoke thalayil chanakam aano

    • @pmnoushad6150
      @pmnoushad6150 4 часа назад +11

      Manaf ❤❤❤

    • @yunusakalad7880
      @yunusakalad7880 4 часа назад +15

      Sangi Spotted 😂😂😂

    • @BR-vu8wx
      @BR-vu8wx 4 часа назад +6

      അളിയൻ നല്ല മിത്ര മ്മും😂

    • @ThusharaShibu-e7z
      @ThusharaShibu-e7z 4 часа назад +6

      Aliyan Oscar winner

  • @nadeernayyu311
    @nadeernayyu311 4 часа назад +9

    മുബീൻ പക്വതയുള്ള സംസാരം ഇത് പോലെ കുറച്ച് പറഞ്ഞാമതി മനാഫ് പറഞ്ഞതന്നെ വീണ്ടും പറയരുത് കാര്യം ജനങ്ങൾക്ക് മനസിലായി

    • @shanibamohamed813
      @shanibamohamed813 3 часа назад +9

      മനാഫിന്നോട് മീഡിയക്കാർ വീണ്ടൂം വീണ്ടും ഓരോന്ന് ചോദിക്കുമ്പോൾ അതിന് ക്ലാരിറ്റി വരുത്തിയതാണ്...ആർക്കും മുഷിപ്പ് വരുന്ന രീതിയിൽ മനാഫ് സംസാരിച്ചിട്ടില്ല

    • @ayshaashraf9699
      @ayshaashraf9699 2 часа назад

      ​@shanibamohamed813 👍👍👍