@@farooqasmadathilhouse585 / മാതാപിതാഗുരു ദൈവം എന്നൊരാൾ പറഞ്ഞിരുന്നു . അതിന്റെ പ്രതികരണമാണ് ഞാൻ കുറിച്ചത് . അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് രേഖപ്പെടുത്തുക . അല്ലാതെ ചൊറിഞ്ഞത് കൊണ്ട് കാര്യമില്ല ..
അങ്ങനെ പറയുന്നു ഒറ്റ വിഭാഗമേ ഉള്ളൂ. അത് മുസ്ലിയാക്കന്മാരാണ്. തലേക്കെട്ട് കിട്ടിയ മുസ്ലിയാക്കന്മാർ അവർക്ക് മരിച്ചതിനു ശേഷം ഓതാൻ ഉള്ളതാണ് ഖുർആൻ എങ്കിലേ പോക്കറ്റും വയറും നിറയൂർ അതാണ് കാര്യം
മോളെ നീ ആഉസ്താദിണ്ടെ വാക്കുകൾക്ക് വിലകല്പിക്കണ്ട മോൾ മനസ്സിലാക്കിയത് പഠിച്ചത് , അത്തരം ആളുകൾ കേൾക്കട്ടെ, വിവരം വെക്കട്ടെ, ഒരായിരം നന്മകൾനേരുന്നു നേരിന്റെ വഴി തിരഞ്ഞടുക്കുക, നന്ദി
ഏത് ഉസ്താദ് കുട്ടി പാരായണം ചെയ്തത് ആണോ അവർക്ക് കുഴപ്പം വൃത്തി ഇല്ലാത്ത ജബ്ബാർ ഖുർആൻ വളച്ചൊടിച്ചു കൊണ്ട് അയാൾ എഴുതി കൊണ്ട് വരുന്ന കളവുകളും ചേർത്ത് ഖുർആൻ എന്ത് ആണോ അത് നേർ വിപരീതമാക്കി തപ്പി തടഞ്ഞുകൊണ്ട് കളവ് ക്ലാസ്സ് എടുക്കുന്നത് അവർക്ക് കുഴപ്പം ഇല്ലേ
@@jasminnizar6670 അക്കൂട്ടത്തിൽ ഇതുപോലെ ചിലരും കൂടിക്കോട്ടെ . ആ ജബ്ബാർ മാഷ് മഞ്ചരി ആനക്കയം ഇസ്ഹാഖ് മൗലവി എന്ന വാഗ്മിയായ മുജാഹിദ് പണ്ഡിതന്റെ മകളുടെ മകൻ ആണ് . മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?
ഖുർആൻ കേവലം പാരമ്പര്യ മുസ്ലിങ്ങൾക്ക് മാത്രം ഉള്ളതല്ല മറിച് എല്ലാ മനുഷ്യർക്കും ഉള്ളതാണ്. അത് പോലെ തന്നെയാണ് ഇസ്ലാമും. ഇസ്ലാമിനെ തെറ്റുധരിപ്പിക്കാൻ ശ്രെമിക്കുന്ന ഈ സമൂഹത്തിൽ ഇത്രയും മനോഹരമായി സമൂഹത്തിന് മുന്നിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ 🎉
ഖുർആൻ ആർക്കുള്ളതാണെന്ന് അതിന്റെ ആദ്യത്തിൽ പറയുന്നുണ്ട് ! മുസ്ലിം പേര്കാർ എങ്കിലും ആദ്യം അത് വായിക്കട്ടെ ! അന്തസുള്ളവർ അതിനാൽ അതിനെ വിമർശിക്കാൻ വേണ്ടി പഠിക്കേണ്ടതില്ല എന്നതാണ് അതുകൊണ്ട്( ഒരുപക്ഷെ )ഉദ്ദേശിക്കപ്പെടുക ! വിശ്വാസികളെ പരലോകത്താൻ യഥാർത്ഥത്തിൽ തിരിയുക ! Doctor, beware of interfering in religious verdicts ! ഒരാൾക്ക് തന്റെ വീക്ഷണത്തിൽ ജീവിക്കാം പക്ഷേ പ്രബോധനം സൂക്ഷിച്ചുവേണമെന്ന് എല്ലാ മലപ്രവർത്തകരും തമ്മിലടി പാർട്ടികളും ഓർത്തിരിക്കട്ടെ !
ഇഖ്റഹ്,വായിക്കാന്‍ പറഞ്ഞ ഖുർആനിനെ വായിക്കരുത് എന്ന് പറയാൻ ഇവിടെ ഒരാൾക്കും അവകാശമില്ല എന്ന സഹോദരിയുടെ വാക്ക് മനസ്സിനെ പിടിച്ചു കുലുക്കി അഭിനന്ദനങ്ങൾ . സഹോദരിക്ക് കുടുംബത്തിനും പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ദൈവം തമ്പുരാൻ.
It is not permissible for a non-Muslim to touch the Quran because he/she is impure. Allah Says (what means): {Indeed the polytheists are unclean.} [Quran 9:27]. Also, a non-Muslim neither performs ablution nor does he perform Ghusl (ritual bath).
@@shahma7867 അള്ളാഹു അശുദ്ധരാക്കിയിട്ടുള്ളവർ ഹൃദയത്തിൽ കാപട്യം ഉള്ളവരെയും അറിഞ്ഞുകൊണ്ട് തന്നെ അവന് പകരക്കാരെ സ്വീകരിച്ചവരെയുമാണ്. അതിൽ non- muslims മാത്രമല്ല മുസ്‌ലിം നാമധാരികളും പെടും. ഈ അശുദ്ധരിൽ നിങ്ങൾ ഉൾപ്പെടില്ല എന്നുള്ളതിന് നിങ്ങൾക്കുള്ള ഉറപ്പ് എന്താണ്..?! അല്ലാഹുവിന്റെ കലാം അവൻ സൃഷ്ടിച്ച മുഴുവൻ മനുഷ്യർക്കും ഉള്ളതാണ്. അല്ലാതെ നിങ്ങളെ പോലുള്ള സ്വയം പ്രഖ്യാപിത 'ശുദ്ധരുടെ ' കുടുംബ സ്വത്തല്ല.
വിശുദ്ധ ഖുർആൻ???? പോളിച്ചേ പൊളിച്ചു പൊളിച്ചു. കരുണാമയനായ അല്ലാഹുവിന്റെ കാരുണ്യം വഴിഞ്ഞൊഴുകുന്ന മൊഴിമുത്തുകൾ: ഖുർആൻ: 8:39 - "മതം മുഴുവൻ അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക" Quran .5:51-52 - "സത്യവിശ്വാസികളേ, ജൂതന്മാരെയും, ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം മിത്രളാണ്. ഖുർആൻ 9:1 - "ബഹുദൈവവിശ്വാസികളിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടോ? അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഭാഗത്തുനിന്നുള്ള ബാധ്യത ഒഴിഞ്ഞിരിക്കുന്നതായി ഇതാ പ്രഖ്യാപിക്കുന്നു." (ബഹുദൈവവിശ്വസികളുമായി ഒരു കരാറും പാടില്ലെന്ന്.) ഖുർആൻ 9:5 - "വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടേടത്ത് വച്ച് കൊന്നു കളയുക" ഖുർആൻ 16:106,107 - "വിശ്വസിച്ചതിനു ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവർ ആരോ അവരുടെമേൽ അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കും. അവർക്കു ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും." ഖുർആൻ 9:38 - "അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടുകൊളുക. പരലോകത്തിനുപകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിൽ സുഖാനുഭവം തുച്ഛം മാത്രമാകുന്നു." ഖുർആൻ 9 :111 - "തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്കു സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരം അവരുടെ ദേഹവും, ധനവും അള്ളാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയുന്നു. അങ്ങനെ അവർ സ്വര്ഗാവകാശികളാകുന്നു." ഖുർആൻ : 5:33 - "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി വെട്ടിക്കളയുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് കനത്ത ശിക്ഷയുണ്ടാവും" (ഈ വാക്യം വച്ചിട്ടാണ് ജോസഫ് മാഷിനെ വെട്ടി നുറുക്കിയത്.) ഖുർആൻ: 8:12 - "സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക" ഖുർആൻ 9:123 - "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം" ഖുർആൻ 66 :9/9:73 - "ഓ നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ യുദ്ധം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക." ഈ വിഷ വാക്യങ്ങൾ വായിക്കാൻ എന്തോന്നാ എടുക്കേണ്ടിയത്? പുളൂവോ???
ഉസ്താദ്മാരും മതവും തമ്മിൽ യാതൊരു ബന്ധവും ഇല്ല , അവർ മതം വിറ്റ് ജീവിക്കുന്നവരാണ് ,👇 ഭൂരിപക്ഷം പുരോഹിതന്മാരും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് തെറ്റിച്ച് ജനങ്ങളെ പറ്റിച്ചു കാശുണ്ടാകുമെന്ന് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ നമുക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകുന്നു (സൂറത്ത് തൗബ 34) എന്ന് മനസ്സിലാക്കി നമ്മുടെ ജീവിതം വിശുദ്ധ ഖുർആനിനും റസൂലിന്റെ(സ) സുന്നത്തും(ചര്യയും) അനുസരിച്ചാണെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.👇 *۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ* --------------------*****-------------------- സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. *വിശുദ്ധ ഖുർആൻ (**9:34**)*
ഇന്നത്തെ കാലത്ത് ഇതുപോലുള്ള വളരെ നല്ല നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും ജനങ്ങൾക്ക് കിട്ടുന്നതിൽ നല്ല കുട്ടിയുടെ പങ്ക് വളരെ വലുതാണ് ഈ കുട്ടി പറഞ്ഞതാണ് യഥാർത്ഥ ദീനിൽ ഉള്ളത് ഇസ്ലാമിൽ ഉള്ളത് ഖുർആനിൽ ഉള്ളത് അല്ലാണ്ട് വട്ടക്കെട്ടും കെട്ടാതെ തന്നെ കാര്യങ്ങൾ പറയാം എന്ന് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ നന്ദി
ഏറ്റവും മഹത്തരമായ ആശയങ്ങളാണല്ലോ നന്ദന അവതരിപ്പിക്കുന്നത്. പാരമ്പര്യ മുസ്ലിങ്ങളിൽ എത്രപേർക്കറിയാം നന്ദന പറയുന്ന വലിയ കാര്യങ്ങൾ.... മോളേ.. അഭിനന്ദനങ്ങൾ. നല്ല ഭാവി ആശംസിക്കുന്നു.
ഖുർആൻ എല്ലാവർക്കും കേൾക്കാനും മനസ്സിലാക്കുവാനും ഒക്കെ ഉള്ളതാണ്. പക്ഷെ ശുദ്‌ധീകരിച്ച വർമാത്രമേ അതിനെ സ്പർശിക്കാവൂ എന്നത് ഖുർആൻ തന്നെ ബോധ്യപ്പെടുത്തുന്നു. അത് മുസ്ലീമിനും എല്ലാവർക്കും ബാധകമാണ്
It is not permissible for a non-Muslim to touch the Quran because he/she is impure. Allah Says (what means): {Indeed the polytheists are unclean.} [Quran 9:27]. Also, a non-Muslim neither performs ablution nor does he perform Ghusl (ritual bath).
Y V ചന്ദ്രചൂട് ഇതുപോലെ ഖുർആൻ വ്യാഖ്യാനിച്ചത് സമുദായത്തിന് വെല്ലുവിളിയായി....... അത് മുതൽക്കാണ് വഹ്ഹാബികളും ജമാ'അത്ത് കാരും ഇമാമീങ്ങളുടെ തഫ്സീർ (വ്യാഖ്യാനം ) അനുസരിച്ചുള്ള അർത്ഥം മാത്രമേ സ്വീകരിക്കാവൂ എന്ന് ആദ്യമായി പറഞ്ഞത്. അതുവരെ CN അഹ്മദ് മൗലവി പറഞ്ഞ അർത്ഥവും വ്യാഖ്യാനവും ഇവർക്ക് പഥ്യമായിരുന്നു . അതുപോലെ ഇതും., സമുദായത്തിന് വെല്ലുവിളിയാകുമ്പോൾ ഇക്കൂട്ടർ മാറ്റും .
ആ വിഡ്ഢിത്തം പറഞ്ഞ തലപ്പവിന് നന്ദി, അതു കൊണ്ട് ആണല്ലോ ഈ കുട്ടിയിൽ നിന്നും ഇത്ര നല്ല അറിവ് നമുക്ക് കിട്ടിയത്, പലരുടെയും അഹന്തത മാറ്റാനും ഈ സഹോദരിയിലൂടെ കഴിഞ്ഞു, Great job മോളെ
@@hai-yl8fu 😂😂😂. മോനുസേ പഠിക്കേണ്ട ആവശ്യത്തിന് ആണെങ്കിൽ പ്രശനം ഇല്ല. അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു നോക്കു. ഈമാൻ കൂടിയതിന്റെ പ്രശ്നം ആണ് നിങ്ങൾക്കൊക്കെ 😌.
Very good Anil sir....💖 അഭിനന്ദനങ്ങൾ.....👌 ഇത്രയും കാലം ഖുർആൻ പഠിച്ച കാന്തമത നേതാക്കൾക്ക് ഖുർആനിൽ നിന്ന് യാതൊന്നും മനസ്സിലായിട്ടില്ല.അറിവില്ലാത്ത ജനങ്ങളെ ശിർക്കിലേക്ക് നയിക്കാൻ മാത്രമേ അവറ്റകൾ ശ്രമിക്കുകയൊള്ളൂ...... മറ്റു മതക്കാരിൽ നിന്നും കാന്തമതക്കാർ ഇസ് ലാം മതം പഠിക്കട്ടെ.... അഭിനന്ദനങ്ങൾ നന്ദനാ......👌👌👌
Y V ചന്ദ്രചൂട് ഇതുപോലെ ഖുർആൻ വ്യാഖ്യാനിച്ചത് സമുദായത്തിന് വെല്ലുവിളിയായി....... അത് മുതൽക്കാണ് വഹ്ഹാബികളും ജമാ'അത്ത് കാരും ഇമാമീങ്ങളുടെ തഫ്സീർ (വ്യാഖ്യാനം ) അനുസരിച്ചുള്ള അർത്ഥം മാത്രമേ സ്വീകരിക്കാവൂ എന്ന് ആദ്യമായി പറഞ്ഞത്. അതുവരെ CN അഹ്മദ് മൗലവി പറഞ്ഞ അർത്ഥവും വ്യാഖ്യാനവും ഇവർക്ക് പഥ്യമായിരുന്നു . അതുപോലെ ഇതും., സമുദായത്തിന് വെല്ലുവിളിയാകുമ്പോൾ ഇക്കൂട്ടർ മാറ്റും . (ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജിയുടെ അച്ചൻ ആണ് YV ചന്ദ്രചൂഡ് )
ഖുർആൻ അമാനുഷിക ഗ്രന്ഥമാണ്. മുഹമ്മദ് നബി (സ) യിലൂടെ മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ ദൈവീക ഗ്രന്ഥമാണത്. ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുക എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്...
മാനവ രാശിക്ക് അല്ല , ഖുർആൻ ഇറക്കിയത് നബി(saws) ക്ക് ആണ് . നബി തങ്ങൾ (saws) അത് ജനങ്ങളിലേക്ക് എത്തിക്കാൻ കൽപ്പിക്കപ്പെട്ട റസൂൽ ആണ് . അതുകൊണ്ടാണ് റസൂലുല്ലാഹി (saws)എന്ന് പറയുന്നത്. (നിങ്ങളുടെ മനസ്സിൽ തോന്നുന്നതൊക്കെ ദീൻ ആണെന്ന് കരുതി. തോന്നിവാസം പ്രചരിപ്പിക്കരുത് എന്നൊരപേക്ഷ) അനിലിന്റെ ലക്ഷ്യം യു ട്യൂബ് വരുമാനമാണ് . അതിന് അയാൾ ഏതറ്റം വരെയും പോകും .
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹുവേ ഈ മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ ഈ മോളുടെ കുടുംബത്തിനും മാതാപിതാക്കൾക്കും ഇതിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ ആരോഗ്യവും നൽകണേ റഹ്മത്തും ബർക്കത്തും നൽകട്ടെ സമ്പത്തും സൗഭാഗ്യവും നൽകണേ സന്തോഷമായി ജീവിക്കാനുള്ള ജീവിതം നൽകണേ ഈ പറഞ്ഞ വാക്കുകളെല്ലാം വളരെ നല്ല കാര്യമാണ് എല്ലാ മനുഷ്യരും ഒന്നാണ് അവരുടെയൊക്കെ ഉള്ളിൽ ഇത് പലതാണ് പലതരത്തിൽ ജീവിക്കുമ്പോൾ പലതരം സ്വഭാവങ്ങളാണ് എല്ലാവരും നന്നാകാനെ എവിടെയും പ്രാർത്ഥിക്കുക അമ്പലമായാലും പള്ളിയിലായാലും നല്ലത് പറയുള്ളൂ കെട്ടത് പറയില്ല എല്ലാവർക്കും ഇനിയുള്ള കാലം നല്ല മനസ്സ് ഉണ്ടാകട്ടെ നല്ല ജീവിതം നയിക്കട്ടെ നല്ല സമ്പത്തും സമാധാനവും ഉണ്ടാകട്ടെ ഇൻഷാ അള്ളാ അൽഹംദുലില്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲💞💕💞💕💞🌹🌹🌹🌹
@@sulaimantheruvil6096 / നിന്റെ ഉപ്പയോ വല്യുപ്പയോ ഒക്കെ ഇതുപോലെ കെട്ടി നടന്നിട്ടുണ്ടാകും . അത് അവർക്ക് പണ്ഡിതരോടുള്ള കറകളഞ്ഞ സ്നേഹം ഉണ്ടായിട്ടായിരുന്നു . അല്ലാതെ വിവരമുണ്ടായിട്ടല്ല.....
മോളുടെ സംസാരം സൂപ്പർ അല്ലാഹു ഹിദായത്ത് നൽകട്ടെ ശുദ്ധി മനസ്സിന്റെ ശുദ്ധിയുടെ കൂടെ ശരീരത്തിന്റെ ശുദ്ധിയും പ്രധാനമാണ് ആർത്തവ സമയത്ത് ഖുർഹാൻ സ്പർസിക്കൽ പാടില്ലാ ജെനാഭത്ത്കാരൻ കുളിച്ചു ശുദ്ധി ആകുന്നതിന്റെ മുംബ് ഖുർഹാൻ എടുക്കാൻ പാടില്ലാ പക്ഷെ മോള് സൂപ്പറാണ് എന്റെ പെങ്ങൾക്ക് പോലും ഇസ്ലാമിനെ കുറിച്ചു ഇങ്ങനെ സംസാരിക്കാൻ കഴില്ലാ❤
നിൻറെ നാഥന്റെ നാമത്തിൽ വായിക്കൂ എന്ന് പറഞ്ഞത് പ്രവാചകനോടാണ് പ്രവാചകന് മാത്രമാണ് അത് ഓതി കേൾപ്പിച്ചു അല്ലാതെ ഈ പറയുന്നതുപോലെ അങ്ക ശുദ്ധിയില്ലാതെ മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാൻ അല്ല പറഞ്ഞത് ഇസ്ലാമിനെ പഠിക്കാതെ പലതും അഭിപ്രായം പറയുന്നത് ശരിയല്ല ഹിദായത്തുള്ളവർ അതിൻറെ പാദപിന്തുടരും അല്ലാത്തവർ അതിനെക്കുറിച്ച് ഇങ്ങനെ വ്യാഖ്യാനിക്കും
ആ പറഞ്ഞ ഉസ്താദിനു ശരിക്കും മനസ്സിലായിട്ടുണ്ടാവും ഉസ്താദ് പറഞ്ഞത് തെറ്റാണെന്ന് നല്ലവണ്ണം മനസ്സിലാവുന്നരീതിയിൽ മോൾ അവതരിപ്പിച്ചു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
masha അല്ലാഹ്... കുഞ്ഞിനെ പോലെ നിർമ്മലവും നിഷ്കളങ്കവും...പഠിച്ച കാര്യങ്ങൾ വ്യക്തമായി പഠിച്ചു. മനസ്സിലാക്കി. മോളേ പടച്ച തമ്പുരാനെ ഇത്ര മേൽ സ്നേഹിക്കുന്ന മോൾക്ക് അവിടുത്തെ കാരുണ്യവും വെളിച്ചവും ഇനിയും ധാരാളമായി ലഭിക്കട്ടേ....❤❤❤
. പാർവതി മോളുടെ ഖുർക്കൻ പാരായണം വളരെ ശ്രവണ മധുരമായിരുന്നു കുട്ടികൾക്ക് അത് എടുക്കാനുള്ള അനുവാദം ഉണ്ട്. ഖുർആൻ എല്ലാ മനുഷ്യർക്കും കൂടി ഉള്ളതാണ്. ഖുർആനിന്റെ അനുയായികളാണെങ്കിലും പ്രായപൂർത്തിയായവർ ശുദ്ധീകരിക്കപ്പെട്ടവരല്ലാതെ അത് സ്പർശിക്കരുത് എന്ന് ഖുർആനിന്റെ തന്നെ അധ്യാപനമാണ്.
അസൂയ വേണ്ട..... പ്രത്യയ ശാസ്ത്രം മികവ് ഉണ്ടാകുമ്പോൾ ആളുകൾ പഠിക്കും ഉൾകൊള്ളും.... ചാണകം കുടിച്ചും മനസ്സിലും ശരീരത്തിലും തേച്ചു പിടിപ്പിച്ചു ജീവിതം തീർത്താൽ എവിടെ രക്ഷപ്പെടും ബ്രോ
നിശ്പക്ഷമായി ചിന്തിക്കുന്നവരും ബുദ്ധിയുള്ളവരും മാത്രം ഇത്തരം കാര്യങ്ങൾ റിസർച്ച് ചെയ്തു മനസ്സിലാക്കും നാമം കൊണ്ട് മുസ്ലിമാണന്ന് പറഞ്ഞു വിവരം ഇല്ലാതെ നടക്കുന്നവർ മൃദദേഹം പോലെയാണന്ന് പറഞ്ഞ പ്രവാചക വചനം എത്ര മഹത്തരമാണ്. ഈ മകൾക്ക് നല്ലതായ ഭാവിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പാവിട്ടപ്പുറം അസ്സബാഹ് കോളേജിൽ 1984-85 കൊല്ലം ഏതാനും മാസം അദ്ധ്യാപകനായിരുന്നു പേര് താഹിർ ഫാറൂഖ്യി Mol ഇത് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നി. ഈ തന്റേടത്തിന്, തിരിച്ചറിവിന്,അഭിനന്ദനങ്ങൾ!! മതങ്ങൾ മനസ്സിന് ശാന്തിയും , സമാധാനവും, ആത്മബലവും പ്രദാനം ചെയ്യും, അത് മനുഷ്യനെ നന്നാക്കും, മതങ്ങൾ ഏതായാലും മനുഷ്യൻ മൃഗത്തേക്കാൾ മോശമാകാതിരിക്കട്ടെ!!! Manass
മോളെ നിനക്ക് അഭിനന്ദനങ്ങൾ, ഖുർആൻ. ആരുടെയും കുത്തക യല്ല ലോക ജനതയ്ക്ക് മാർഗദർശനമായ ഒന്നാണ് മുസ്‌ലിയാന്മാർക് കുരുപൊട്ടും, കാരണം. അവരുടെ വയറ്റി പിഴപ്പാണ്. നിങ്ങൾക്കു സധൈര്യം മുന്നോട്ടു പോകാം അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🌹🌹🌹
ഖുർആൻ തന്നെ ഇക്കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്,,, തലമണ്ടയിൽ ഇരുട്ടുകുത്തി കയറിപ്പോയ കുറെ മനുഷ്യന്മാർക്ക് വെളിച്ചം ആയിട്ടാണ് ഈ ഖുർആൻ പ്രപഞ്ച സൃഷ്ടാവ് അവതരിപ്പിച്ചത്.......🙏🙏
മോൾക്ക് ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഖുർആനെപ്പറ്റിയും നബിയെപ്പറ്റിയും ഒക്കെ പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽപജ്ഞാനികൾ പലതും പറഞ്ഞുകൊണ്ടിരിക്കും ഇവിടെ പലരും സൂചിപ്പിച്ചതുപോലെ എല്ലാവരും മോളെ കൂടെ തന്നെയുണ്ട് മോളെ ഈ സംഭാഷണത്തിൽ നിന്ന് നമുക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ദൈവം ആരോഗ്യമുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ
മാഷാ അല്ലാഹ് ഇസ്ലാമിനെ കുറിച്ചും ഖുർആനിനെ പറ്റിയും ഇനിയും ഒരുപാട് അറിവ് നേടാൻ മോൾക്കും ഇത് കേൾക്കുന്നവർക്കും സർവ്വലോക നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു .
എത്ര ബുദ്ധിയും യുക്തിയും അറിവും തിരിച്ചറിവും ഉള്ള കുട്ടി... മുസ്ലികളിൽ പലർക്കും ഇതില്ല... ദൈവം മോളെ അനുഗ്രഹിക്കട്ടെ..
Hmm sherikkum..
Endhu aaarum paranjaalum Islam sherikkum padikk...quaran touch cheyyaan manassinte shudhiyalla nokkunne... Quaran touch cheyyaan vudu nirbandam aanu... Menstrual muslim womens inu quaran touch cheyyaan padilla ennu parayunnathu vudu edukkaan paadillathathu kondaanu...non Muslim inu quaran touch cheyyal haram aanu bcz he/she is impure... Ithinu support cheyyunna aalukal puthan vaadhikalaano???
ആമീൻ
Thodaan pattumoo
@@shahma7867pottattharam parayalle
മോളുടെ മാതാപിതാക്കക്കും കുടുംബത്തിനും ദീര്ഗായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
ആമീൻ യാ അർഹമ റാഹിമീൻ..
അവർക്കും ഹിദായത് നൽകട്ടെ. ആമീൻ
തനിക്ക് മലയാളം പഠിക്കാൻ സമയമില്ലെ
ദീർഘായുസ്സ് അക്ഷരാഭ്യാസം ഉണ്ടാകുന്നത് വായനയിലൂടെ
വന്ദന പറഞ്ഞത് ഒരുപരിധിവരെ ശരിയാണ്
നന്ദനക്കുട്ടി മോള് സൂപ്പർ മാതാപിതാഗുരു ദൈവം എന്ന ആദർശം മുറുകെ പിടിക്കുന്ന മോള് ഉയരങ്ങളിൽ എത്തട്ടെ മനോഹരമായ അവതരണം മോളുടെ ഓരോ വാക്കുകളും മനസ്സിൽ തട്ടി
Masha allah
@@shakeerhussain8576 / ആ ആപ്ത വാക്യം ഒന്ന് അനിലിന് പറഞ്ഞു കൊടുക്കണം. .
അനിൽ ഇപ്പോൾ അന്വേഷിച്ച് തുടങ്ങിയിരിക്കുന്നു .
@@moidunnigulam6706 Than oru kothuk. Aanu ALLE
@@moidunnigulam6706 നിങ്ങൾ ഒരു വലിയ തോൽവി ആണല്ലോ ഭായി....
@@farooqasmadathilhouse585 / മാതാപിതാഗുരു ദൈവം എന്നൊരാൾ പറഞ്ഞിരുന്നു . അതിന്റെ പ്രതികരണമാണ് ഞാൻ കുറിച്ചത് . അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് രേഖപ്പെടുത്തുക . അല്ലാതെ ചൊറിഞ്ഞത് കൊണ്ട് കാര്യമില്ല ..
" ദൈവം മനുഷ്യരോട് വായിക്കുക എന്ന് പറഞ്ഞതിനെ വായിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ല ". Wow what a perfect words 👌👌
100%✔️
Correct 👌
അങ്ങനെ പറയുന്നു ഒറ്റ വിഭാഗമേ ഉള്ളൂ. അത് മുസ്ലിയാക്കന്മാരാണ്. തലേക്കെട്ട് കിട്ടിയ മുസ്ലിയാക്കന്മാർ അവർക്ക് മരിച്ചതിനു ശേഷം ഓതാൻ ഉള്ളതാണ് ഖുർആൻ എങ്കിലേ പോക്കറ്റും വയറും നിറയൂർ അതാണ് കാര്യം
ruclips.net/user/shortsH3d_RyJhuY8?feature=share
👍👍👍
മോളെ നിന്റെ ധൈര്യമാണ് ഞങ്ങൾക്ക് ഊർജ്ജം തരുന്നത് എല്ലാം പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നേറുക കൂടെ ദൈവം ഉണ്ടാവും 👍🏻👍🏻
🎉🎉🎉 തീർച്ചയായും ചിന്തിക്കുന്ന ഉസ്താദുമാർക്ക് ദൃഷ്ടാന്തമുണ്ട്🎉🎉🎉 നിനക്ക് പടച്ചവൻ ആരോഗ്യവും ആഫിയത്തും ആയുസ്സും നൽകുമാറാകട്ടെ
ഇതിലും നല്ല മറുപടി ഇല്ല മോൾക് എല്ലാ അനുഗ്രഹങ്ങളും റബ്ബ് നൽകട്ടെ മോളുടെ മാതാപിതാക്കളുടെ സപ്പോർട്ട്
അതിനു സല്യൂട്ട്
അല്ലാഹുഹിടയ്തനൽകട്ടെ, Aameen🤲
എത്ര ശുദ്ധിയുള്ള ഹൃദയം അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
"ആമീൻ യാ റബ്ബൽ ആലമീൻ "♥️
Aameen
ആമീൻ
ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻
ആമീൻ
വളരെ സന്തോഷം തോന്നുന്നു.❤ അവർക്ക് ഇത്രയും വ്യക്തമായി മറുപടി കൊടുക്കാൻ ആർക്കും കഴിയില്ല💐
എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ
അഭിനന്ദനങ്ങൾ മോളേ ....🌹
അനിൽ സാറിനും അഭിനന്ദനം🤝
♥️♥️♥️
MashaAllah 🥰💕
ഈ വിദ്യാർത്ഥിനിക്ക് അറിവ് പകരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ... അല്ലാഹു അർഹമായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടേ....ആമീൻ.
😂😂 ഇതിൽ വിശ്വസിച്ചില്ല എങ്കിൽ അള്ള നരകത്തിലിട്ട് പൊരിക്കില്ലേ മജീദ് മാഷേ?😂😂😂
Masha Allah
മോളെ നിന്നെ എത്ര അഭിനന്ദിച്ചാലും മതിവരില്ല മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
എത്ര മനോഹരമായിട്ടാ മോൾ സംസാരിക്കുന്നത്
റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Knowledge is everything... മോൾ എല്ലാ നിലയിലും ഉയരങ്ങളിൽ എത്തട്ടെ...
മോളെ നീ ആഉസ്താദിണ്ടെ വാക്കുകൾക്ക് വിലകല്പിക്കണ്ട മോൾ മനസ്സിലാക്കിയത് പഠിച്ചത് , അത്തരം ആളുകൾ കേൾക്കട്ടെ, വിവരം വെക്കട്ടെ, ഒരായിരം നന്മകൾനേരുന്നു നേരിന്റെ വഴി തിരഞ്ഞടുക്കുക, നന്ദി
ഏത് ഉസ്താദ്
കുട്ടി പാരായണം ചെയ്തത് ആണോ
അവർക്ക് കുഴപ്പം
വൃത്തി ഇല്ലാത്ത ജബ്ബാർ
ഖുർആൻ വളച്ചൊടിച്ചു കൊണ്ട്
അയാൾ എഴുതി കൊണ്ട് വരുന്ന
കളവുകളും ചേർത്ത് ഖുർആൻ എന്ത് ആണോ അത് നേർ വിപരീതമാക്കി തപ്പി തടഞ്ഞുകൊണ്ട്
കളവ് ക്ലാസ്സ് എടുക്കുന്നത് അവർക്ക്
കുഴപ്പം ഇല്ലേ
@@jasminnizar6670 അക്കൂട്ടത്തിൽ ഇതുപോലെ ചിലരും കൂടിക്കോട്ടെ .
ആ ജബ്ബാർ മാഷ് മഞ്ചരി ആനക്കയം ഇസ്ഹാഖ് മൗലവി എന്ന വാഗ്മിയായ മുജാഹിദ് പണ്ഡിതന്റെ മകളുടെ മകൻ ആണ് .
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ ?
ruclips.net/user/shortsH3d_RyJhuY8?feature=share
“ദൈവം വായിക്കാൻ പറഞ്ഞത് ഒരാളും പാടില്ല എന്ന് പറയാൻ അവകാശമില്ല “ 👌👏👏👏👏
അല്ലാഹ ഈ മോൾക്ക് ഹിദായത്ത് നൽകണേ ആമീൻ
ആമീൻ
ആമീൻ 😊
ഇവിടുത്തെ പല മുസ്ലിങ്ങളെക്കാലും ഹിദായത് ഇവർക്കു ഉണ്ട്. അല്ലാഹുവിലും നബിയിലും വിശ്വസിച്ചല്ലോ ബാക്കി അല്ലാഹ് നോക്കിക്കോളും
ആമീൻ
ആമീൻ
ഖുർആൻ കേവലം പാരമ്പര്യ മുസ്ലിങ്ങൾക്ക് മാത്രം ഉള്ളതല്ല മറിച് എല്ലാ മനുഷ്യർക്കും ഉള്ളതാണ്. അത് പോലെ തന്നെയാണ് ഇസ്ലാമും. ഇസ്ലാമിനെ തെറ്റുധരിപ്പിക്കാൻ ശ്രെമിക്കുന്ന ഈ സമൂഹത്തിൽ ഇത്രയും മനോഹരമായി സമൂഹത്തിന് മുന്നിലേക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ 🎉
ഖുർആൻ ആർക്കുള്ളതാണെന്ന് അതിന്റെ ആദ്യത്തിൽ പറയുന്നുണ്ട് ! മുസ്ലിം പേര്കാർ എങ്കിലും ആദ്യം അത് വായിക്കട്ടെ ! അന്തസുള്ളവർ അതിനാൽ അതിനെ വിമർശിക്കാൻ വേണ്ടി പഠിക്കേണ്ടതില്ല എന്നതാണ് അതുകൊണ്ട്( ഒരുപക്ഷെ )ഉദ്ദേശിക്കപ്പെടുക ! വിശ്വാസികളെ പരലോകത്താൻ യഥാർത്ഥത്തിൽ തിരിയുക ! Doctor, beware of interfering in religious verdicts ! ഒരാൾക്ക് തന്റെ വീക്ഷണത്തിൽ ജീവിക്കാം പക്ഷേ പ്രബോധനം സൂക്ഷിച്ചുവേണമെന്ന് എല്ലാ മലപ്രവർത്തകരും തമ്മിലടി പാർട്ടികളും ഓർത്തിരിക്കട്ടെ !
അല്ലാഹുവെ ഈ സഹോദരിക്ക് ഹിദായത് നൽകണമേ ആമീൻ
ആമീൻ
Aameen
Ameen ameen yarabbil alameen
പാർവധി മോൾക്കും👍👍👍♥️♥️♥️🙏🙏🙏🌹🌹🌹👋നല്ലതു വരെട്ടെ 😂
Aameen ya rabbal Aalameen...
അല്ലാഹു ഈ സഹോദരിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ...സമൂഹത്തിന് മുതൽക്കൂട്ടാകട്ടെ...ആമീൻ
ആമീൻ 🤲
ഇഖ്റഹ്,വായിക്കാന്‍ പറഞ്ഞ ഖുർആനിനെ വായിക്കരുത് എന്ന് പറയാൻ ഇവിടെ ഒരാൾക്കും അവകാശമില്ല എന്ന സഹോദരിയുടെ വാക്ക് മനസ്സിനെ പിടിച്ചു കുലുക്കി അഭിനന്ദനങ്ങൾ . സഹോദരിക്ക് കുടുംബത്തിനും പൂർണ്ണ ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ ദൈവം തമ്പുരാൻ.
" വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റ നാമത്തിൽ "
(വിശുദ്ധ ഖുർആൻ )
ruclips.net/user/shortsH3d_RyJhuY8?feature=share
It is not permissible for a non-Muslim to touch the Quran because he/she is impure. Allah Says (what means): {Indeed the polytheists are unclean.} [Quran 9:27]. Also, a non-Muslim neither performs ablution nor does he perform Ghusl (ritual bath).
@@shahma7867 അള്ളാഹു അശുദ്ധരാക്കിയിട്ടുള്ളവർ ഹൃദയത്തിൽ കാപട്യം ഉള്ളവരെയും അറിഞ്ഞുകൊണ്ട് തന്നെ അവന് പകരക്കാരെ സ്വീകരിച്ചവരെയുമാണ്. അതിൽ non- muslims മാത്രമല്ല മുസ്‌ലിം നാമധാരികളും പെടും.
ഈ അശുദ്ധരിൽ നിങ്ങൾ ഉൾപ്പെടില്ല എന്നുള്ളതിന് നിങ്ങൾക്കുള്ള ഉറപ്പ് എന്താണ്..?!
അല്ലാഹുവിന്റെ കലാം അവൻ സൃഷ്ടിച്ച മുഴുവൻ മനുഷ്യർക്കും ഉള്ളതാണ്. അല്ലാതെ നിങ്ങളെ പോലുള്ള സ്വയം പ്രഖ്യാപിത 'ശുദ്ധരുടെ ' കുടുംബ സ്വത്തല്ല.
@@younaz5643 angane ullavarkk quaran othaan thonnillya.... Nammal quaran othiyaal manass nannaavum.. Ashudharaaya hridayam ullavrkk quaran othaan thonnilla... Pinne non Muslims quaran thodunnathu haram aanu....quaran thodanamenkil vudu kodukkanam ningal endhaa puthan vaadiyaano.? Vudu kodukkaan kodukkaan padillathathu kondalle menstrual time il muslim womensinu quaran touch cheyyal allowed allaathathu... Non Muslims quaran touch cheyyal haram avar ashudharaanu.... Enna nu... (Athil example aayittulla kaaryam Islamil dog ne thottaal 7 time kazhukanam eniite quaran touch cheyaan oke pattukayulloo)
Endhu aaarum paranjaalum Islam sherikkum padikk...quaran touch cheyyaan manassinte shudhiyalla nokkunne... Quaran touch cheyyaan vudu nirbandam aanu... Menstrual muslim womens inu quaran touch cheyyaan padilla ennu parayunnathu vudu edukkaan paadillathathu kondaanu...non Muslim inu quaran touch cheyyal haram aanu bcz he/she is impure... Ithinu support cheyyunna aalukal puthan vaadhikalaano???
മോൾക്ക് അല്ലാഹു ദീർഘായുസും നല്ല ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
മോളിപ്പോൾ മനസ്സ് ശുദ്ധീകരിച്ചോ ? അടിച്ചു തളിച്ചിട്ട് ശുദ്ധിയാക്കിയിട്ട് വാ മോളേ !
ആമീൻ
Aameen
വിശുദ്ധ ഖുർആൻ???? പോളിച്ചേ പൊളിച്ചു പൊളിച്ചു.
കരുണാമയനായ അല്ലാഹുവിന്റെ കാരുണ്യം വഴിഞ്ഞൊഴുകുന്ന മൊഴിമുത്തുകൾ:
ഖുർആൻ: 8:39 - "മതം മുഴുവൻ അല്ലാഹുവിനു വേണ്ടിയാകുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യുക"
Quran .5:51-52 - "സത്യവിശ്വാസികളേ, ജൂതന്മാരെയും, ക്രിസ്ത്യാനികളെയും നിങ്ങള്‍ മിത്രങ്ങളായി സ്വീകരിക്കരുത്; അവര്‍ പരസ്പരം മിത്രളാണ്.
ഖുർആൻ 9:1 - "ബഹുദൈവവിശ്വാസികളിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടോ? അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതനെയും ഭാഗത്തുനിന്നുള്ള ബാധ്യത ഒഴിഞ്ഞിരിക്കുന്നതായി ഇതാ പ്രഖ്യാപിക്കുന്നു." (ബഹുദൈവവിശ്വസികളുമായി ഒരു കരാറും പാടില്ലെന്ന്.)
ഖുർആൻ 9:5 - "വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടേടത്ത് വച്ച് കൊന്നു കളയുക"
ഖുർആൻ 16:106,107 - "വിശ്വസിച്ചതിനു ശേഷം അല്ലാഹുവിൽ അവിശ്വസിച്ചവർ ആരോ അവരുടെമേൽ അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കും. അവർക്കു ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും."
ഖുർആൻ 9:38 - "അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടുകൊളുക. പരലോകത്തിനുപകരം ഇഹലോകജീവിതം കൊണ്ട് നിങ്ങൾ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാൽ പരലോകത്തിന്റെ മുമ്പിൽ ഇഹലോകത്തിൽ സുഖാനുഭവം തുച്ഛം മാത്രമാകുന്നു."
ഖുർആൻ 9 :111 - "തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്കു സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരം അവരുടെ ദേഹവും, ധനവും അള്ളാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയുന്നു. അങ്ങനെ അവർ സ്വര്ഗാവകാശികളാകുന്നു."
ഖുർആൻ : 5:33 - "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുന്നവർക്കുള്ള പ്രതിഫലം അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി വെട്ടിക്കളയുകയോ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അതവർക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് കനത്ത ശിക്ഷയുണ്ടാവും" (ഈ വാക്യം വച്ചിട്ടാണ് ജോസഫ് മാഷിനെ വെട്ടി നുറുക്കിയത്.)
ഖുർആൻ: 8:12 - "സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ കഴുത്തുകൾക്കു മീതെ നിങ്ങൾ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക"
ഖുർആൻ 9:123 - "സത്യവിശ്വാസികളേ, നിങ്ങളുടെ അയൽക്കാരായ സത്യാ നിഷേധികളോട് നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം"
ഖുർആൻ 66 :9/9:73 - "ഓ നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ യുദ്ധം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക."
ഈ വിഷ വാക്യങ്ങൾ വായിക്കാൻ എന്തോന്നാ എടുക്കേണ്ടിയത്? പുളൂവോ???
മോളുടെ അറി വെങ്കിലും ഈ പറഞ്ഞ മുസ്ല്ലാർക്ക് കൊട്ക്കണെ നാഥാ
മാഷാ അള്ളാ🥰 അതിസുന്ദരമായി അവതരിപ്പിച്ചു മോള് 100% വും മോൾ പറയുന്നത് സത്യമാണ് ഒരുപാട് അഭിനന്ദനങ്ങൾ
മോൾക്ക് ദൈവം തമ്പുരാൻ ആയ അല്ലാഹു ഇദാഹത്ത് തരട്ടെ 🤲🤲
മോളെ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
നാഥൻ അനുഗ്രഹിക്കട്ടെ 🤲
ആമീൻ 🤲
ആമീൻ
സാഥൻ അനുഗ്രഹിക്കട്ടെ
മുസ്ലിം ആയ ഒരു പെൺകുട്ടിക്ക് പോലും ഇത്രയ്ക്കു അറിവുണ്ടാവില്ല ഈ കുഞ്ഞിനെ അള്ളാഹു ഹിദായത്തു നൽകട്ടെ ആമീൻ
ആമീൻ
آمين يارب العالمين
Ameen
❤❤❤❤❤❤
Aameen
നന്ദനക്കുട്ടി മോളെ, വളരെ ശാന്തമായ, സരളമായ ശൈലിയിൽ, സ്നേഹം കൊണ്ടും! വിനയം കൊണ്ടുള്ള അങ്ങയുടെ വാക്കുകൾക്കുമുന്നിൽ,തലതാഴ്ത്തുന്നു മോളെ🙏, അങ്ങയെ നമിക്കുന്നു🙏🙏🙏 മോൾ ഇനിയും മിനിയും ഉയരങ്ങൾ കീഴടക്കട്ടെ, അവസരോചിതവും , സന്ദർഭോചിതവും, പ്രൗഢ ഗംഭീരവുമായി!!! എല്ലാവിധ ഭാവുകങ്ങളും! നേർന്നുകൊണ്ട് (സൈനുദ്ദീൻ തങ്ങൾ, മലപ്പുറം)
ഇത്രയും ശുദ്ധിയുള്ള ഹൃദയമുള്ള മോൾക്കും അനുജത്തിക്കും കുടുംബത്തിനും അള്ളാഹു ഹിതായത് നൽകട്ടെ ആമീൻ പുഴുക്കുത്തുക്കളെ അവരുടെ വഴിക്കു വിടുക 👌👌good speech മോളെ 👌👌
വിവരദോഷിയായ ഉസ്താദിനെ ക്കാൾ എത്രയോ മുകളിലാണ് ഈ കുട്ടിയുടെ അറിവ്. അഭിനന്ദനങ്ങൾ നന്ദനക്കട്ടീ...
ഉസ്താദ്മാരും മതവും തമ്മിൽ യാതൊരു ബന്ധവും ഇല്ല , അവർ മതം വിറ്റ് ജീവിക്കുന്നവരാണ്
,👇
ഭൂരിപക്ഷം പുരോഹിതന്മാരും അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് തെറ്റിച്ച് ജനങ്ങളെ പറ്റിച്ചു കാശുണ്ടാകുമെന്ന് അല്ലാഹു വിശുദ്ധ ഖുർആനിലൂടെ നമുക്ക് വ്യക്തമായി മുന്നറിയിപ്പ് നൽകുന്നു (സൂറത്ത് തൗബ 34) എന്ന് മനസ്സിലാക്കി നമ്മുടെ ജീവിതം വിശുദ്ധ ഖുർആനിനും റസൂലിന്റെ(സ) സുന്നത്തും(ചര്യയും) അനുസരിച്ചാണെന്ന് നാം ഓരോരുത്തരും ഉറപ്പുവരുത്തേണ്ടതുണ്ട്.👇
*۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًۭا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍۢ*
--------------------*****--------------------
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
*വിശുദ്ധ ഖുർആൻ (**9:34**)*
💚 അഭിനന്ദിക്കാൻ വാക്കുകൾ തികയാതെ പോകുന്നു. ✔️ അല്ലാഹു അനുഗ്രഹിക്കട്ടെ ✔️
മോളേ നിനക്ക് അള്ളാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഒരു പാട് സന്തോഷം👌👍♥️♥️🌹🌹
Mashalla.super
♥️
ഇത്രയും കാര്യം തുറന്ന പറയാൻ ' ദ്ദെര്യം .തന്ന - മോളുടെ മാതാപിതാക്കള 'അഭിനന്ദിക്കുന്നു 'മോൾക്ക് 'ദൈവത്തിന്റെ - അനുഗ്രഹം ഉണ്ടാവട്ടെ
Ameen
മോള് നോബ്ബ് തോറ്റിട്ടില്ലല്ലോ?
ഇന്നത്തെ കാലത്ത് ഇതുപോലുള്ള വളരെ നല്ല നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും ജനങ്ങൾക്ക് കിട്ടുന്നതിൽ നല്ല കുട്ടിയുടെ പങ്ക് വളരെ വലുതാണ് ഈ കുട്ടി പറഞ്ഞതാണ് യഥാർത്ഥ ദീനിൽ ഉള്ളത് ഇസ്ലാമിൽ ഉള്ളത് ഖുർആനിൽ ഉള്ളത് അല്ലാണ്ട് വട്ടക്കെട്ടും കെട്ടാതെ തന്നെ കാര്യങ്ങൾ പറയാം എന്ന് വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ നന്ദി
ഏറ്റവും മഹത്തരമായ ആശയങ്ങളാണല്ലോ നന്ദന അവതരിപ്പിക്കുന്നത്. പാരമ്പര്യ മുസ്ലിങ്ങളിൽ എത്രപേർക്കറിയാം നന്ദന പറയുന്ന വലിയ കാര്യങ്ങൾ.... മോളേ.. അഭിനന്ദനങ്ങൾ. നല്ല ഭാവി ആശംസിക്കുന്നു.
മോളെ നന്ദനക്കുട്ടി ധൈര്യമായിട്ട് പഠിച്ച പൗരോഹിത്യം പലതും പറയും അതൊന്നും ശ്രദ്ധിക്കണ്ട ട്ടോ
Shahdath kalema chollay needaa chollikoo athan usthad parannad
നന്ദിയും സ്നേഹവും ഉണ്ട് മോളെ അള്ളാഹു ഹിദായത്തുനൽകി അനുഗ്രഹിക്കട്ടെ പ്രാർത്ഥന യോടെ 🌹🌹🌹
ameen
ആമീൻ...
മാഷാ അള്ളാ അള്ളാഹു എല്ലാ അനുഗ്രഹവും ഇമോൾക്കും കുടുംബത്തിനും നൽകുമാറാകട്ടെ ആമീൻ 🤲🏻
🙏🙏🙏
ഖുർആൻ എല്ലാവർക്കും കേൾക്കാനും മനസ്സിലാക്കുവാനും ഒക്കെ ഉള്ളതാണ്. പക്ഷെ ശുദ്‌ധീകരിച്ച വർമാത്രമേ അതിനെ സ്പർശിക്കാവൂ എന്നത് ഖുർആൻ തന്നെ ബോധ്യപ്പെടുത്തുന്നു. അത് മുസ്ലീമിനും എല്ലാവർക്കും ബാധകമാണ്
Aameen 🤲
നല്ല സുന്ദര വാക്കുകൾ. ലളിതമായ രീതിയിൽ ആർക്കും മനസിലാവും ആകൃഷ്ഠമായ വാക്കുകൾ കേൾക്കാൻ തന്നെ നല്ലരസം മോൾക്ക് അള്ളാഹു ഹിദായത്തു nalkatte
എല്ലാം മനസ്സിലാക്കി നമ്മൾ നല്ലമനുഷ്യരായി നന്മയായി ഒന്നിക്കുന്നിടത്താണ് പിശാജ് തോൽക്കുന്നത് മനുഷ്യർ ജയിക്കുന്നത് സത്യം. നല്ല വാക്കുകൾ അഭിനന്ദനങൾ 👍
എത്ര നന്നായിട്ടാണ് മോള് പറയുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ.
ഒരു മുസ്ലിമിന് പോലും അറിവില്ലാത്ത കാര്യങ്ങലാളാണ് മോൾ പറയുന്നത്.മോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
മോളുടെ അച്ഛനും അമ്മക്കും ഒരു ബിഗ് സല്ലുട്ട് ആ കോളേജിൽ പഠിക്കാൻ വിട്ട ദിൻ മാഷാഅല്ലാഹ് അള്ളാഹു ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തിക്കട്ടെ ഞാൻ മൈമൂന 😍😍👍👍👍🤲🤲
മാഷാ അള്ളാ
Maddan maarod mathee poddatharam kamantum
അറിയാനും അറിയീക്കാനും ഉള്ള ശുദ്ധ ഹൃദയത്തിന്റെ ഉടമായായ സഹോദരീ നിനക്ക് ദൈവത്തിൽ നിന്നുള്ള സമാധാനവും അനുഗ്രഹവും ഉണ്ടാവട്ടെ
ആമീൻ 🤲
Aameen 🤲
മോൾക് അല്ലാഹു ഹിദായത് നൽകട്ടെ... ദൈവത്തിന്റെ സഹായം എപ്പോഴും ഉണ്ടാവട്ടേ
Aameen 🤲
പക്വതയുള്ള ,തിരിച്ചറിവുണ്ടാക്കുന്ന വാക്കുകൾ ...മോൾക്ക് നന്മകൾ നേരുന്നു .... ❤️
ബുദ്ധിയുള്ള
ബുദ്ധി ഉപയോഗിക്കുന്ന കുട്ടി
അഭിനന്ദനങ്ങൾ 💗🤲🏻💗
It is not permissible for a non-Muslim to touch the Quran because he/she is impure. Allah Says (what means): {Indeed the polytheists are unclean.} [Quran 9:27]. Also, a non-Muslim neither performs ablution nor does he perform Ghusl (ritual bath).
Hidayathe nalkatte
❤❤❤
മോളുടെ വാക്കുകൾ ഹൃദയത്തെ സ്പർശിച്ചു..... ദൈവം അനുഗ്രഹിക്കട്ടെ
ഒന്നും പറയാനില്ല.മോൾക്കും കുടുംബത്തിനും അല്ലാഹു ഹിധായത്ത് നൽകട്ടെ
നന്നായിട്ടുണ്ട് മോളെ
ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.
ഇടുങ്ങിയ ചിന്താഗതികാരുടെ ഹൃദയത്തിൽ വെളിച്ചം വീശട്ടെ
👏👏👍✌
👍👍
Y V ചന്ദ്രചൂട് ഇതുപോലെ ഖുർആൻ വ്യാഖ്യാനിച്ചത് സമുദായത്തിന് വെല്ലുവിളിയായി....... അത് മുതൽക്കാണ് വഹ്ഹാബികളും ജമാ'അത്ത് കാരും ഇമാമീങ്ങളുടെ തഫ്സീർ (വ്യാഖ്യാനം ) അനുസരിച്ചുള്ള അർത്ഥം മാത്രമേ സ്വീകരിക്കാവൂ എന്ന് ആദ്യമായി പറഞ്ഞത്. അതുവരെ CN അഹ്മദ് മൗലവി പറഞ്ഞ അർത്ഥവും വ്യാഖ്യാനവും ഇവർക്ക് പഥ്യമായിരുന്നു . അതുപോലെ ഇതും., സമുദായത്തിന് വെല്ലുവിളിയാകുമ്പോൾ ഇക്കൂട്ടർ മാറ്റും .
@@moidunnigulam6706 വഹാബികൾ കൊണ്ട് വന്നതിനു ശേഷം ആണ് കേരളത്തിൽ സുന്നികൾ വിശുദ്ധ ഖുർആനിലെ അർത്ഥം പടിചത്, അത് മറക്കരുത്...
@@abcdjunctionl7439 / ആ അർത്ഥം പഠിപ്പിച്ച തീയൻ (CN) മൗലവിയെ പിന്നീടവർ പുറംകാല് കൊണ്ട് ചവിട്ടിത്തള്ളി . അതെന്താ അങ്ങനെ സംഭവിച്ചത്. ?
ഈ മോൾക്ക് പരമകാരുനികൻ ഹിദായതു നൽകി അനുഗ്രഹിക്കട്ടെ.
Aameen 🤲
അപ്പോൾ നിലവിൽ കുട്ടിക്ക് ഹിദായത് ഇല്ലേ 😄.. പേര് മാറ്റിയാലേ ഹിദായത് ആകു അല്ലെ.. കഷ്ടം
ആ വിഡ്ഢിത്തം പറഞ്ഞ തലപ്പവിന് നന്ദി, അതു കൊണ്ട് ആണല്ലോ ഈ കുട്ടിയിൽ നിന്നും ഇത്ര നല്ല അറിവ് നമുക്ക് കിട്ടിയത്, പലരുടെയും അഹന്തത മാറ്റാനും ഈ സഹോദരിയിലൂടെ കഴിഞ്ഞു, Great job മോളെ
മാഷാ അള്ളാഹ്. മാപ്പിള എന്നും പറഞ്ഞു മേനി നടിച്ച് നടക്കുന്ന വിവരമില്ലാത്തവർ ഈ പെൺ കുട്ടിയെ കണ്ട് പഠിക്കട്ടെ.🙏🙏🙏
ഈ കുട്ടിയെ കണ്ട് പഠിച്ചിട്ട് സ്വന്തക്കാരെ ആദ്യം പഠിപ്പിക്ക് . നാട്ടുകാരെ വിട്ടേക്ക് .
മോളുടെ ഇ വാക്കുകൾക്ക് ഒരായിരം ആശംസകൾ നേരുന്നു... അള്ളാഹു നമ്മെ എല്ലാവരെയും സന്മാര ഗ്ഗത്തിലാക്കി നാളെ അവൻ്റെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ!
Aameen
അനുഗൃഹീത വാക്കുകൾ
ഹൃദയത്തിലേക്കിറങ്ങുന്ന അവതരണം ❤
99%മുസ്ലിങ്ങളും പാർവതിമോൾക് അനുകൂലമാണ് എന്നത് തന്നെ സന്തോഷം തരുന്ന ഒന്നാണ്
100 ശതമാനം എന്നു പറയണം, പുഴുക്കുത്തുകളെ ഇസ്ലാമിൽ കൂട്ടരുത്...
അതെ padachavn അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇനി 100 തന്നെ കൂട്ടിക്കോ പക്ഷെ സത്യം സത്യം തന്നെയാണ്... ഖുർആൻ തൊടണമെങ്കിൽ വുളു വേണം ..
@@hai-yl8fu 😂😂😂.
മോനുസേ പഠിക്കേണ്ട ആവശ്യത്തിന് ആണെങ്കിൽ പ്രശനം ഇല്ല. അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു നോക്കു.
ഈമാൻ കൂടിയതിന്റെ പ്രശ്നം ആണ് നിങ്ങൾക്കൊക്കെ 😌.
@@hai-yl8fu.. padikkaan vulu venda bro..
Very good Anil sir....💖
അഭിനന്ദനങ്ങൾ.....👌
ഇത്രയും കാലം ഖുർആൻ പഠിച്ച കാന്തമത നേതാക്കൾക്ക് ഖുർആനിൽ നിന്ന് യാതൊന്നും മനസ്സിലായിട്ടില്ല.അറിവില്ലാത്ത ജനങ്ങളെ ശിർക്കിലേക്ക് നയിക്കാൻ മാത്രമേ അവറ്റകൾ ശ്രമിക്കുകയൊള്ളൂ......
മറ്റു മതക്കാരിൽ നിന്നും കാന്തമതക്കാർ ഇസ് ലാം മതം പഠിക്കട്ടെ....
അഭിനന്ദനങ്ങൾ നന്ദനാ......👌👌👌
കാലം എല്ലാത്തിനും കണക്ക് തീർക്കും.ഇന്നല്ലെങ്കിൽ നാളെ .നന്ദനക്ക് എല്ലാ ഭാവുകങ്ങളും good luck.
Illa njangal orikkalum padikkilla.padichal nercha chor thinnan pattilla...kozhimutta 1000 num 2000 num lelam vilikkan pattilla..uroosimu azhinnjadan pattilla..pinnem undu...dayavucheythu njangalude biriyani yil pattayidaruthu..pls.😜
@@shameeraavaz8117 😂👍
Y V ചന്ദ്രചൂട് ഇതുപോലെ ഖുർആൻ വ്യാഖ്യാനിച്ചത് സമുദായത്തിന് വെല്ലുവിളിയായി....... അത് മുതൽക്കാണ് വഹ്ഹാബികളും ജമാ'അത്ത് കാരും ഇമാമീങ്ങളുടെ തഫ്സീർ (വ്യാഖ്യാനം ) അനുസരിച്ചുള്ള അർത്ഥം മാത്രമേ സ്വീകരിക്കാവൂ എന്ന് ആദ്യമായി പറഞ്ഞത്. അതുവരെ CN അഹ്മദ് മൗലവി പറഞ്ഞ അർത്ഥവും വ്യാഖ്യാനവും ഇവർക്ക് പഥ്യമായിരുന്നു . അതുപോലെ ഇതും., സമുദായത്തിന് വെല്ലുവിളിയാകുമ്പോൾ ഇക്കൂട്ടർ മാറ്റും .
(ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജിയുടെ അച്ചൻ ആണ് YV ചന്ദ്രചൂഡ് )
@moidunnigulam6706......
ഖുർആനിന്റെ അവതരണ ലക്ഷ്യം എന്താണ്......???.
ഖുർആൻ അമാനുഷിക ഗ്രന്ഥമാണ്. മുഹമ്മദ് നബി (സ) യിലൂടെ മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ ദൈവീക ഗ്രന്ഥമാണത്.
ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയുക എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്...
Moluk ustadinekkal vivaramund manassinde sudhiyan allahu uddesichad ustad vidditham parayukayan
മാനവ രാശിക്ക് അല്ല , ഖുർആൻ ഇറക്കിയത് നബി(saws) ക്ക് ആണ് . നബി തങ്ങൾ (saws) അത് ജനങ്ങളിലേക്ക് എത്തിക്കാൻ കൽപ്പിക്കപ്പെട്ട റസൂൽ ആണ് . അതുകൊണ്ടാണ് റസൂലുല്ലാഹി (saws)എന്ന് പറയുന്നത്. (നിങ്ങളുടെ മനസ്സിൽ തോന്നുന്നതൊക്കെ ദീൻ ആണെന്ന് കരുതി. തോന്നിവാസം പ്രചരിപ്പിക്കരുത് എന്നൊരപേക്ഷ) അനിലിന്റെ ലക്ഷ്യം യു ട്യൂബ് വരുമാനമാണ് . അതിന് അയാൾ ഏതറ്റം വരെയും പോകും .
Mole,anthamkammikal enthenkilum parayatte,Mole mind cheyyenda ,orupad alkkar koodeyund.Allahuvinde kavalum.May God bless you👍👍
Mashaallah
Ee.ponnumoolude.arivu.poolum.aa.muslyarku.illathe.pooyi.ath.kondu.moolu.padikkuka.manushyarkku.aakamanam.padikkkan.ullathanu.areyum.pedikkenda.iniyum.padikkoo.
മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹുവേ ഈ മോൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ ഈ മോളുടെ കുടുംബത്തിനും മാതാപിതാക്കൾക്കും ഇതിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റഹ്മാനെ ആരോഗ്യവും നൽകണേ റഹ്മത്തും ബർക്കത്തും നൽകട്ടെ സമ്പത്തും സൗഭാഗ്യവും നൽകണേ സന്തോഷമായി ജീവിക്കാനുള്ള ജീവിതം നൽകണേ ഈ പറഞ്ഞ വാക്കുകളെല്ലാം വളരെ നല്ല കാര്യമാണ് എല്ലാ മനുഷ്യരും ഒന്നാണ് അവരുടെയൊക്കെ ഉള്ളിൽ ഇത് പലതാണ് പലതരത്തിൽ ജീവിക്കുമ്പോൾ പലതരം സ്വഭാവങ്ങളാണ് എല്ലാവരും നന്നാകാനെ എവിടെയും പ്രാർത്ഥിക്കുക അമ്പലമായാലും പള്ളിയിലായാലും നല്ലത് പറയുള്ളൂ കെട്ടത് പറയില്ല എല്ലാവർക്കും ഇനിയുള്ള കാലം നല്ല മനസ്സ് ഉണ്ടാകട്ടെ നല്ല ജീവിതം നയിക്കട്ടെ നല്ല സമ്പത്തും സമാധാനവും ഉണ്ടാകട്ടെ ഇൻഷാ അള്ളാ അൽഹംദുലില്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲💞💕💞💕💞🌹🌹🌹🌹
എല്ലാ മതത്തിലും ചില പുഴുക്കുത്തുകൾ ഉണ്ട്. നാം നല്ലത് മാത്രം സ്വീകരിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤🌹🌹🌹🌹🌹🌹
Correct ❤
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ
ruclips.net/user/shortsH3d_RyJhuY8?feature=share
🙏
. ഈ ബ്ര ഭഞ്ചെം സൃഷ്ഠിച്ച ദൈവത്തെ ഒരോ മതസ്തരും സെന്ത മാക്കാം ശ്രമിക്കുകയും ദൈവത്തിൻ്റെ കഴിവിനെ ചെറുതായി കാണുകയും ചെയ്യുന്നു
അടിപൊളി മോളെ ഉഷാറായിട്ടുണ്ട് നല്ല മറുപടി മോൾക്ക് നന്മകൾ നേരുന്നു ഒരുപാട് പഠിച്ച് ഉയരങ്ങളിൽ എത്തി വലിയ ആളാകണം ദൈവം അനുഗ്രഹിക്കട്ടെ
മോളേ മോൾക്ക് അല്ലാഹുസുബുഹനാവത്താല ആരോഗ്യവും ആയുസും സുഖമായ ജീവിതവും സർവ്വ ശക്തനായ അള്ളാഹു മോൾക്കും കുടുബത്തിനും പ്രധാനം ചെയ്യട്ടെ 🙏🙏🙏🙏
ഈ മോളുടെ വർത്തമാനം ഒരുപാട് തലക്കെട്ടുകാർക്ക് മനസ്സിലാക്കാൻ സാധിക്കട്ടെ
Ameen
എല്ലാ തലയിൽ കെട്ടുള്ളവരും വിവരമുള്ളവരെല്ലാമോളെ ചിലർ മതം വിറ്റു ജീവിക്കുന്നവരാണ് മോളത് വിട്ടുകള മോളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
porotta adikkan vendi, kettivekkunna poleyulla thalekkettukare valare sookshikkuka
@@sulaimantheruvil6096 / നിന്റെ ഉപ്പയോ വല്യുപ്പയോ ഒക്കെ ഇതുപോലെ കെട്ടി നടന്നിട്ടുണ്ടാകും . അത് അവർക്ക് പണ്ഡിതരോടുള്ള കറകളഞ്ഞ സ്നേഹം ഉണ്ടായിട്ടായിരുന്നു . അല്ലാതെ വിവരമുണ്ടായിട്ടല്ല.....
തലേകെട്ടുകാർ എവിടെ നന്നാവാനാണ് 😆😆
പ്രചോദനമാണ് ഈ വാക്കുകൾ ലോകത്തെ ഇങ്ങനെ നോക്കി കാണണം.. എന്നാൽ നമ്മുടെ ഈ ഭൂമി എത്ര മനോഹരം. നന്ദന മോൾക്ക് അഭിനന്ദനങ്ങൾ ❤️
❤mash. Alla
ഈ കുട്ടിക്ക് നല്ലതു വരട്ടെ അള്ളാഹു ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ 🤲🤲❤
അള്ളാഹു അർഹമായ പ്രതിഫലം. ഹിദായത് നൽകട്ടെ ആമീൻ
മോളുടെ സംസാരം സൂപ്പർ അല്ലാഹു ഹിദായത്ത് നൽകട്ടെ
ശുദ്ധി മനസ്സിന്റെ ശുദ്ധിയുടെ കൂടെ ശരീരത്തിന്റെ ശുദ്ധിയും പ്രധാനമാണ് ആർത്തവ സമയത്ത് ഖുർഹാൻ സ്പർസിക്കൽ പാടില്ലാ
ജെനാഭത്ത്കാരൻ കുളിച്ചു ശുദ്ധി ആകുന്നതിന്റെ മുംബ്
ഖുർഹാൻ എടുക്കാൻ പാടില്ലാ
പക്ഷെ മോള് സൂപ്പറാണ് എന്റെ പെങ്ങൾക്ക് പോലും ഇസ്ലാമിനെ കുറിച്ചു ഇങ്ങനെ സംസാരിക്കാൻ കഴില്ലാ❤
Aameen 🤲
അതികം അറിയാൻ കൊതിയുള്ള വരേ അറിവുള്ള വരോട് ചോതിക്കു വിൻ എന്നാണ് മുഹു യുദ്ദീൻ ഷെഹ് പറഞ്ഞത് മോൾക്ക് നൻമ വരട്ടേ ആ മിൻ യാ റബേനിന്റെ കാരുണ്യം മോൾക്ക് നൽകണേ
ഈ മോളുടെ വാക്കുകൾ മുസ്ലിം നാമധാരികളാണ് കേൾക്കേണ്ടത് ' ❤❤❤ അഭിനന്ദനങ്ങൾ മോളു
👏👏👏👍👍
ഒന്നും പറയാനില്ല
ഇതിലും വലിയൊരു മറുപടി സ്വപ്നത്തിൽ മാത്രം
കാര്യങ്ങൾ തുറന്നു പറയാൻ മടിക്കാത്ത മോളെ അള്ളാഹു ഹിദായത്തു നൽകട്ടെ ആമീൻ 🤲
മോളുടെ വാക്കുകൾ കേട്ടിട്ട് സന്തോഷം തോന്നുന്നു . മോൾ ഇനിയും പഠിക്ക് . ഖുർആൻ തൊട്ട് മറിച്ച് മറിച്ച് പഠിക്കൂ. പടച്ചവൻ അനുഗ്രഹിക്കട്ടെ
മോളെ, നിനൊക്കൊരായിരം
അഭിനന്ദനങ്ങൾ, കേൾക്കുമ്പോൾ
വളരെ സന്തോഷമുണ്ട്, ''അറിവിൽ
ആരും പരിപൂർണരില്ല, എല്ലാം
അറിയുന്നവൻ അള്ളാഹു മാത്രം
അൽ ഹംദുലില്ല
ഉസ്താദുമാരുടെ കണ്ണ് തുറപ്പിക്കുന്ന വീഡിയോ. ഈ വീഡിയോ കാണിച്ചതിൽ താങ്കളോട് നന്ദി പറയുന്നു.
നിൻറെ നാഥന്റെ നാമത്തിൽ വായിക്കൂ എന്ന് പറഞ്ഞത് പ്രവാചകനോടാണ് പ്രവാചകന് മാത്രമാണ് അത് ഓതി കേൾപ്പിച്ചു അല്ലാതെ ഈ പറയുന്നതുപോലെ അങ്ക ശുദ്ധിയില്ലാതെ മറ്റുള്ളവരുടെ കയ്യിൽ കൊടുക്കാൻ അല്ല പറഞ്ഞത് ഇസ്ലാമിനെ പഠിക്കാതെ പലതും അഭിപ്രായം പറയുന്നത് ശരിയല്ല ഹിദായത്തുള്ളവർ അതിൻറെ പാദപിന്തുടരും അല്ലാത്തവർ അതിനെക്കുറിച്ച് ഇങ്ങനെ വ്യാഖ്യാനിക്കും
Ap. Ek. പണ്ഡിതന്മാരെ കണ്ണു തുറക്കട്ടെ
ruclips.net/user/shortsH3d_RyJhuY8?feature=share
ruclips.net/user/shortsH3d_RyJhuY8?feature=share
എങ്ങനെ?
ആ പറഞ്ഞ ഉസ്താദിനു ശരിക്കും മനസ്സിലായിട്ടുണ്ടാവും ഉസ്താദ് പറഞ്ഞത് തെറ്റാണെന്ന് നല്ലവണ്ണം മനസ്സിലാവുന്നരീതിയിൽ മോൾ അവതരിപ്പിച്ചു ദൈവത്തിന്റെ എല്ലാ അനുഗ്രഹവും മോൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
മോൾ പറയുന്നത് എത്ര വാസ്തവം മോൾക്കും കുടുംബത്തിനും അള്ളാഹു വിന്റെ കാരുണ്ണ്യവും ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സും ഉണ്ടാവാൻ അള്ളാഹു വിനോട് ഞാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲
ഇപ്പോൾ ഉള്ള ചില്ല മുസിലിം പെൺ കുട്ടികൾ ക് ഇല്ലാത്ത അറിവ് മോൾക് ഉള്ളതിൽ വള്ളരെ സന്തോഷം. മോൾക് നല്ലതു മാത്രം വരുത്തട്ടെ ആ മീൻ 🤲🏻
Nantana moal പറയുന്നത് 100 ശതമാനം ശരിയാണ് അള്ളാഹു ഹിദായത്ത് നൽകട്ടെ
Ameen
ആ ഉസ്താദിന് കിട്ടാത്ത അറിവ് ഖുർആനിൽ നിന്നും മോൾക്ക് കിട്ടിയിട്ടുണ്ട്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്
മുസ്ലിയാക്കന്മാരെ എന്ന് പറഞ്ഞത് കളിയാക്കും പോലെ തോന്നിയവരുണ്ടോ?
റെസ്‌പെക്ട് ഉള്ള സംസാരം ആണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
ഈ മോൾ ഉഷാറായി അവതരിപ്പിച്ചു
റെസ്‌പെക്ട് അർഹിക്കണം.... എന്നാലേ കിട്ടൂ
പെങ്ങളൂട്ടി വളരെ അറിവ് നിങ്ങൾക്കുണ്ട്. ഇനിയും മുൻപോട്ടു. ദൈവം കൂടെയുണ്ട് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മോൾക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
masha അല്ലാഹ്...
കുഞ്ഞിനെ പോലെ നിർമ്മലവും
നിഷ്കളങ്കവും...പഠിച്ച കാര്യങ്ങൾ വ്യക്തമായി പഠിച്ചു. മനസ്സിലാക്കി.
മോളേ പടച്ച തമ്പുരാനെ ഇത്ര മേൽ സ്നേഹിക്കുന്ന മോൾക്ക് അവിടുത്തെ കാരുണ്യവും വെളിച്ചവും ഇനിയും ധാരാളമായി
ലഭിക്കട്ടേ....❤❤❤
അടിപൊളി മോളെ അഭിനന്ദനങ്ങൾ മോള് അവർ പറഞ്ഞത് കാര്യമാക്കണ്ട അത് തലയിൽ കളിമണ്ണും വെച്ച് നടക്കി നടക്കുന്ന ആൾക്കാരാണ്
ചെവിയിൽ ഒരു ബാങ്കുമായ് വന്ന് ഒന്നും പഠിക്കാതെ മരിച്ചവരെ വിളിച്ചു പ്രാത്ഥിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അവരെ കാര്യമാക്കണ്ട .
. പാർവതി മോളുടെ ഖുർക്കൻ പാരായണം വളരെ ശ്രവണ മധുരമായിരുന്നു കുട്ടികൾക്ക് അത് എടുക്കാനുള്ള അനുവാദം ഉണ്ട്. ഖുർആൻ എല്ലാ മനുഷ്യർക്കും കൂടി ഉള്ളതാണ്. ഖുർആനിന്റെ അനുയായികളാണെങ്കിലും പ്രായപൂർത്തിയായവർ ശുദ്ധീകരിക്കപ്പെട്ടവരല്ലാതെ അത് സ്പർശിക്കരുത് എന്ന് ഖുർആനിന്റെ തന്നെ അധ്യാപനമാണ്.
മോൾ ഇനിയും ഇതുപോലെ വീഡിയോ ഇറക്കണം തലേക്കെട്ട് കാർ കേട്ട് പഠിക്കട്ടെ ഈമാലയും
വളയും ചൊല്ലി പഠിച്ച ഇവർക്ക്
എന്ത് ഖുർആൻ എന്ത് ഹദീസ്
വിവരമില്ല ത്ത വിഢ്ഢികൾ
എന്നിട്ട് വേണം നമുക്ക് ആടിനെ മേക്കാൻ അഫ്ഗാൻ പോവാൻ ഖുർആൻ വേഗം പടിക്കു പഠിക്കു hooran മാർ കാത്തിരിക്കുന്നു
അസൂയ വേണ്ട.....
പ്രത്യയ ശാസ്ത്രം മികവ് ഉണ്ടാകുമ്പോൾ ആളുകൾ പഠിക്കും ഉൾകൊള്ളും....
ചാണകം കുടിച്ചും മനസ്സിലും ശരീരത്തിലും തേച്ചു പിടിപ്പിച്ചു ജീവിതം തീർത്താൽ എവിടെ രക്ഷപ്പെടും ബ്രോ
ഈമോൾക്ക് കൂടുതൽ അറിവ് അള്ളാഹു നൽകട്ടെ
100 % മോൾ പറഞ്ഞുവരുന്നത് ശരി തന്നെ മോക് ഇനിയും പഠിക്കാനും പ്രചരിപ്പിക്കാനും പടച്ചവൻ ഇതായത് ചെയ്യട്ടെ
ഖുറാൻ തൊടരുത് ......... അങ്ങനെ പറഞ്ഞാൽ സമ്മതിച്ചു കൊടുക്കില്ല ..... മോൾ ടെ ഈ വാചകം വളരെ ധീരമാണ്........💪💪💪💪
നിശ്പക്ഷമായി ചിന്തിക്കുന്നവരും ബുദ്ധിയുള്ളവരും മാത്രം ഇത്തരം കാര്യങ്ങൾ റിസർച്ച് ചെയ്തു മനസ്സിലാക്കും നാമം കൊണ്ട് മുസ്ലിമാണന്ന് പറഞ്ഞു വിവരം ഇല്ലാതെ നടക്കുന്നവർ മൃദദേഹം പോലെയാണന്ന് പറഞ്ഞ പ്രവാചക വചനം എത്ര മഹത്തരമാണ്. ഈ മകൾക്ക് നല്ലതായ ഭാവിയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Aameen
മോൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ, ആമീൻ, ധൈര്യമായി ഖുർആൻ പഠിച്ചു മുന്നേറുക, ഈ വിവരണം ആ പറഞ്ഞ ഉസ്താദിന്റെ ചെവിയിൽ എത്തട്ടെ,
❤❤❤
മോളെ. നിന്റെ വാക്കുകൾ 100% ശരിയാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആമീൻ
എന്ത് ചെയ്യാനാ ഇങ്ങനുള്ള കുറേ അന്തക്കേടുകൾ ഉണ്ട്. മതത്തെ വിറ്റ് തിന്നുന്ന അവർ തിരുത്തപെടാൻ ഒരു ചാൻസും കാണുന്നില്ല. നന്ദി മകളെ
പാവിട്ടപ്പുറം അസ്സബാഹ് കോളേജിൽ 1984-85 കൊല്ലം ഏതാനും മാസം അദ്ധ്യാപകനായിരുന്നു പേര് താഹിർ ഫാറൂഖ്യി
Mol ഇത് പറയുമ്പോൾ എനിക്ക് അഭിമാനം തോന്നി. ഈ തന്റേടത്തിന്, തിരിച്ചറിവിന്,അഭിനന്ദനങ്ങൾ!! മതങ്ങൾ മനസ്സിന്
ശാന്തിയും , സമാധാനവും, ആത്മബലവും പ്രദാനം ചെയ്യും, അത് മനുഷ്യനെ നന്നാക്കും, മതങ്ങൾ ഏതായാലും മനുഷ്യൻ
മൃഗത്തേക്കാൾ മോശമാകാതിരിക്കട്ടെ!!!
Manass
മോൾക്ക് സന്തോഷവും സമാധാനവും ഹാഫിയത്തുള്ള ദീർഘായുസും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടേ ആമീൻ
എത്ര പ്രശംശിച്ചാലും അധിക മാവില്ല. മോളെ, വാക്കുകളില്ല. നാഥൻ അനുഗ്രഹിക്കട്ടെ. അഭിനന്ദനം മോളെ, മോളെ ഈ സ്പീച്ചിന് മാർക്ക് 💯 🙏🙏🙏
മോളേ🎉നിന്റെ പരിമിതമായ അറിവിന്റെ മുന്നിൽ ഈ മൊയിലാറ്🎉ഒന്നുമല്ലാ നാഥൻ: നേർവഴിയിലാക്കട്ടേ... ആമീൻ യാ റബ്ബുൽ ആലമീൻ 🤲🏻 🤲🏻 🤲🏻
Aameen
മോളെ നിനക്ക് അഭിനന്ദനങ്ങൾ, ഖുർആൻ. ആരുടെയും കുത്തക യല്ല ലോക ജനതയ്ക്ക് മാർഗദർശനമായ ഒന്നാണ് മുസ്‌ലിയാന്മാർക് കുരുപൊട്ടും, കാരണം. അവരുടെ വയറ്റി പിഴപ്പാണ്. നിങ്ങൾക്കു സധൈര്യം മുന്നോട്ടു പോകാം അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🌹🌹🌹
athe bro arudeyum kuthaka alle 😊
👍👍👍👍👍👍👍👍👍
അഭിനന്ദനങ്ങൾ മോളെ 👌🏻👌🏻👍🏻👌🏻👌🏻👌🏻😍🌹🌹
ruclips.net/user/shortsH3d_RyJhuY8?feature=share
അഭിനന്ദനങ്ങൾ മോളേ ഇനിയും ഇത്തരം പോസ്റ്റുകളെ പ്രതീചിക്കട്ടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ALL THE BEST
ഖുർആൻ തന്നെ ഇക്കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്,,, തലമണ്ടയിൽ ഇരുട്ടുകുത്തി കയറിപ്പോയ കുറെ മനുഷ്യന്മാർക്ക് വെളിച്ചം ആയിട്ടാണ് ഈ ഖുർആൻ പ്രപഞ്ച സൃഷ്ടാവ് അവതരിപ്പിച്ചത്.......🙏🙏
Mola pplichu
Kuppaya thozhilalikal
(56:79) നോക്കുക
@@moidunnigulam6706 l
മക്കളെ നിങ്ങൾ ധൈര്യം ആയിട്ട് മുമ്പോട്ടു പോവുക ഇതെല്ലാം വിവരം ഇല്ലാതത ചിലരുടെ എതിർപ്പുകളാണ് ഭൂരിഭാഗം മുസ്‌ലിംകളും നിങ്ങൾകോപ്പമാണ്
മോൾ പറഞ്ഞത് 100 ശതമാനം ശെരി എന്റെ അഭിപ്രായം ഇതാണ് ഹൃദയശുദ്ധി ഉണ്ടായാൽ എല്ലാം മനസിലാകും ❤❤
ഇങ്ങനെ ഒരു അറിവ് എനിക്ക് ആദ്യമായാണ്... ഒരു അറബിക് കോളേജിൽ അമുസ്ലിം കുട്ടികൾ പഠിക്കാറുണ്ട് എന്നത്...മാഷാ അള്ളാഹ് 💖👍
മോൾക്ക് ഇനിയും ഒരുപാട് ഒരുപാട് ഒരുപാട് ഖുർആനെപ്പറ്റിയും നബിയെപ്പറ്റിയും ഒക്കെ പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽപജ്ഞാനികൾ പലതും പറഞ്ഞുകൊണ്ടിരിക്കും ഇവിടെ പലരും സൂചിപ്പിച്ചതുപോലെ എല്ലാവരും മോളെ കൂടെ തന്നെയുണ്ട് മോളെ ഈ സംഭാഷണത്തിൽ നിന്ന് നമുക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു ദൈവം ആരോഗ്യമുള്ള ആയുസ്സ് പ്രദാനം ചെയ്യട്ടെ
മോളെ മോൾക് നല്ലാരോഗിയവും അആയുസും ഇതിൽ കൂടുതൽ പറയുവാനുള്ള കഴിവും കരുത്തും അല്ലാഹു നൽകട്ടെ (ആമീൻ
നന്ദന മോൾ -ഇടുങ്ങിയ ചിന്താ ഗതിയുള്ള എല്ലാവരെയും മനസ്സ് തുറപ്പിക്കുന്ന വാക്കുകൾ കൊണ്ട് വാചാലയായി,ദൈവം അനുഗ്രഹി ക്കട്ടെ.
മാഷാ അല്ലാഹ്
ഇസ്ലാമിനെ കുറിച്ചും ഖുർആനിനെ പറ്റിയും ഇനിയും ഒരുപാട് അറിവ് നേടാൻ മോൾക്കും ഇത് കേൾക്കുന്നവർക്കും സർവ്വലോക നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു .
ഇത്രയും കൂർമ ശക്തിയുള്ള മോളുടെ അറിവിൻ്റെ മുൻപിൽ തലതാഴ്ത്തുന്നു മോളേ പടച്ചറബ്ബേ മോൾക്ക് ഹിദായത്ത് കൊടുക്കണേ
മോൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 👍🌹