ചുരുക്കം ചില വർഗീയവാദികളെ നമ്മൾക്ക് മാറ്റി നിർത്താം നമ്മൾ മനുഷ്യരെല്ലാവരും ഒന്നിച്ച് ഒരുമയോടെ ജീവിക്കുക അച്ഛന് ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ചില വർഗീയവാദികളേയും (എല്ലാ മതത്തിലുമുണ്ട്) ചില കുഴിഞ്ഞുരുമ്പ് രാഷ്ട്രീയക്കാരേയും (എല്ലാ പാർട്ടിയിലുമുണ്ട്) മാറ്റി നിർത്തിയാൽ നമ്മെ ആർക്കും തോൽപിക്കാൻ കഴിയില്ല. ഭൂമിയിലെ സ്വർഗ്ഗം നമ്മുടെ കൊച്ചു കേരളമായിരിക്കും. ❤️❤️❤️
ഈ ഭവനം നിർമ്മിക്കുന്നതിൽ അച്ചനോടുള്ള സ്നേഹവും സന്തോഷവും ഒപ്പം സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇതിനായി പണം നൽകി സഹായിക്കുന്ന വ്യക്തിക്കും കുടുംബത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങളും സന്തോഷവും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
ഇതുപോലെ ഉള്ള അവസ്ഥയിൽ ജീവിക്കുന്ന എത്രയോ ആൾകാർ കാണും. നമ്മൾ അറിയുന്നില്ല. ദൈവമേ അച്ഛനു തോന്നിയ നല്ല മനസ്സിന് നന്ദി. 🙏🏼. കുഞ്ഞുങ്ങൾ പഠിച്ചു നല്ലനിലയിൽ എത്തി മറ്റുള്ളവരെ കുടി സഹായിക്കാൻ മനസ് ഉണ്ടാവട്ടെ. കുവൈറ്റിൽ ഉള്ള മലയാളി നന്മരത്തിനു ഒരു ബിഗ് സലിയുട്ട് 👍🙏🏼🙏🏼
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എൻറെ മനസ്സ് ഇടറി കണ്ണുകൾ നിറഞ്ഞൊഴുകി കുവൈത്തിലുള്ള ആ നന്മ മനസ്സുള്ള എൻറെ പ്രിയ സുഹൃത്തിന് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ സാമ്പത്തികമായും ആയുസ്സും ആരോഗ്യവും ദൈവം അനുഗ്രഹിക്കട്ടെ
കാര്യം അറിയാതെ പറയരുത് മിഷ്ടർ.... ഞങ്ങ വടക്കോട്ട് നോക്കി ലജ്ജിച്ച് തലതാഴ്ത്തിയിട്ട് ഇന്ന് വരെ തല പൊന്തിയിട്ടില്ല..... പിന്നെയാണോ ഇവിടിരുന്നു ലജ്ജിയ്ക്കാൻ..... 😂😂😂😂
ഈ പഞ്ചായത്തിൽ നിന്ന് കൊടുക്കുന്ന വീട് ഒരുപാട് അർഹതഇല്ലാത്തവർക്ക് കിട്ടുന്നുണ്ട് കിട്ടാൻ യോഗ്യതയുള്ള ഒരുപാട് പേര് ഇതു പോലെയുള്ളപ്പോൾ. ഈ കുഞ്ഞിനുവേണ്ടി സഹായിക്കാൻ മുതിർന്ന എല്ലാവർക്കും 🙏🙏🙏
പഞ്ചായത്തിൽ നിന്നും കൊടുക്കും, 3 സെന്റിൽ മുകളിൽ സ്ഥലം വേണം, ഞങ്ങൾക്കു 1 1/2 സെന്റ് സ്ഥലം ഉണ്ടായിരുന്നുള്ളു, എന്നിട്ട് പഞ്ചായത്തിൽ പറഞ്ഞപ്പോൾ സ്ഥലം കുറവായത് കൊണ്ട് തരാൻ പറ്റില്ല എന്ന് പറഞ്ഞു, ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ഒന്നര സെന്റ് വാങ്ങിയത്
ബ്രദർ ചെയ്യുന്ന പ്രവർത്തിക്കു പതിൻ മടങ്ങായി ഉടയതമ്പുരാൻ ബ്രദറിനു ദൈവം വീണ്ടും നൽകട്ടെ, അതിലൂടെ ഇനിയും ആളുകളുടെ ദുഃഖത്തിൽ വേദനയിൽ അവർക്ക് ഒരു ആശ്വാസം ആയി കൈത്താങ് ആയി മാറുവാൻ ഒപ്പം ആയുസ്സും ആരോഗ്യവും ആയി ഇരിക്കുവാൻ ഇടയാകട്ടെ. ജാതി മത ഭേദം ഇല്ലാതെ ഇതിൽ മുന്നിൽ നിന്നും നയിക്കുന്ന അച്ഛനും ബാക്കി സംഘടകർക്കും ആശംസകൾ അർപ്പിക്കുന്നു. വലിയവനായ ദൈവം നിങ്ങളെ ഏവരെയും ധരാളമായി അനുഗ്രഹിക്കട്ടെ 👋👋👋
ബഹുമാനപെട്ട അച്ഛനും പേരുവെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത നല്ല മനസിന്റെ ഉടമയ്ക്കും ഒരായിരം നന്ദി ദൈവം നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
കഴിഞ്ഞ 13 വർഷമായി താമസിക്കുന്ന വീട് ... എത്ര ദയനീയമായ അവസ്ഥ!! ആ നാട്ടിലെ ജനങ്ങൾ ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ ഒരു സർക്കാരിനെയും നോക്കിയിരിക്കാതെ അൽപ്പം കൂടി മെച്ചപ്പെട്ട ഒരു കൂര ആ പാവങ്ങൾക്ക് പണ്ടേ ഉണ്ടാകുമായിരുന്നല്ലോ ... വൈകിയാണെങ്കിലും ഈ കുടുംബത്തിന് ഒരു ഭവനം ലഭിക്കുന്നതിൽ ഒത്തിരി സന്തോഷം! അച്ചനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
ദൈവം തന്റെ പ്രതിച്ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്വഭാവത്തിൽ ആയിരിക്കാൻ നമുക്ക് കടമയുണ്ട്. പക്ഷേ ദാനങ്ങൾ കൂടുമ്പോൾ ദാതാവിനെ മറക്കുന്ന സ്വഭാവം ആണ് പലർക്കും.. വേറിട്ട വ്യക്തിത്വങ്ങളെ ബഹുമാനിക്കുന്നു...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻❤️
കുവൈറ്റ് maan നിങ്ങളൊരു മുത്താണ്.... എത്രയോ വലിയ മനസ്സുള്ള ഖൽബാണ് അദ്ദേഹം.. നേരിട്ട് വരൂ ജനങ്ങൾ കാണട്ടെ... ഇവിടെ ഇങ്ങനെയും ഒരാൾ ജീവിച്ചിരുന്നു എന്നൊരു കയ്യൊപ്പ് വേണ്ടേ നമ്മുടെ ലോകത്തിന്..മറ്റൊരു വലിയൊരു മനസ്സിനുടമയായ അച്ഛനും നന്ദി... രണ്ടാൾക്കും ഒരുമിച്ച് big salute....
കഴിഞ്ഞദിവസം ഒരു വീഡിയോ കാണാനിടയായി സ്വർഗ്ഗം കിട്ടുവാൻ വേണ്ടി ഒരു ഇസ്ലാം പേരുള്ളവൻ രണ്ടുകോടി ഒരു മന്ത്രവാദിക്ക് കൊടുത്തുവെന്ന് ആ നാണം കെട്ടവൻ കാണണം ഈ കുടിലിൽ ഉറങ്ങുന്നവരെ ഇങ്ങനത്തെ പല മലയൻ മാരും ഉണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനത്തെ പാവപ്പെട്ടവരെ കാണുമ്പോൾ സഹായിക്കുന്ന അവരല്ലേ നല്ല മനുഷ്യൻമാർ ഈ പാവപ്പെട്ട കുടുംബത്തിന് സഹായിക്കുന്നവർക്ക് ദൈവം കരുണ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ബഹുമാനപ്പെട്ട'അച്ഛാഅങ്ങയുടെ ഈ പുണ്യപ്ര വർത്തനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആ കുഞ്ഞിനുപാമ്പിനെ പേടിക്കാതെ പഠിക്കാനും ഉ ഉറങ്ങാനും അജ്ഞാത സഹോദരനാൽ ആ കുഞ്ഞിനു ഒരു വീട് കിട്ടിയല്ലോ. ഒരു പാട് നന്ദി അറിയിക്കുന്നു god ബ്ലെസ് you 🎉🎉🎉🎉🎉🎉🎉🎉good👍
Thank You Father.. 🙏👏 പിന്നെ കുവൈറ്റിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിക്കും. ഈ മഹത്തായ കർത്തവ്യത്തിന്.. എന്തു പറയണമെന്ന് അറിയില്ല.. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്.. സ്തുതി. 🙇♂️ എന്നാൽ കഴിയാത്തത് അങ്ങ് ചെയ്യുന്നു.. ❤❤❤
എത്രയും പെട്ടെന്ന് വീട്പണി തീരട്ടെ പാവപെട്ടവരേ സഹായിച്ചാൽ സഹായിച്ചവരെപടച്ചവൻ സഹായിക്കും അത് ഏത്മതത്തിൽപെട്ടവരായാലും സഹായിക്കുന്ന പ്രവാസിക്കും അച്ഛനും പറഞ്ഞആൽ തീരാത്ത നന്ദിഅറിയിക്കുന്നു.
മതത്തിന്റെ അതിർവരുമ്പുകൾക്ക് അപ്പുറം സ്നേഹം വാരിയെറിയുന്നു ആ അച്ചന് അഭിനന്ദനങ്ങൾ❤ കുറ്റിയടിക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും വിളിക്കാമായിരുന്നു.🫢 അച്ചന്റെ പ്രവർത്തനങ്ങക്ക് ശക്തി പകരുന്ന സഹായകർക്കല്ലം ആയുർ അരോഗ്യവും സമാധനവും ലഭിക്കട്ടെ ..... ഒരു പാട് പേർക്ക് തണലാകാൻ ആ അച്ചനും കഴിയട്ടെ ....❤❤❤❤❤❤
ഒരു നാരങ്ങാ മിഠായി കൊടുക്കുന്ന ചിത്രം പോലും സോഷ്യൽ മീഡിയ വഴി പങ്കുവച്ചു വൈറൽ ആക്കുന്ന ഈ ലോകത്തു വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്ന വചനം അന്വർത്ഥമാക്കുന്ന ആ നല്ല മനുഷ്യനെ ദൈവം കൂടുതൽ അനുഗ്രക്കട്ടെ..ഒത്തിരി ബഹുമാനിക്കുന്ന ബഹു. അച്ചനിലൂടെ ഇത് നിറവേറി കാണുപോൾ ഏറെ സന്തോഷം... പ്രാർത്ഥന നേരുന്നു 🙏
നല്ല വാർത്ത. ഇതാണ് മനുഷ്യത്വം. അച്ഛന്റെ വാക്കുകൾ ഏവരും ശ്രദ്ധിക്കേണ്ടത്. സത്യത്തിൽ നന്മ വറ്റാത്ത ഇത്തരം ചില ആൾക്കാരല്ലേ ഈ പ്രപഞ്ചം മുന്നോട്ടു നയിച്ചീടുന്നത് ?
ആ. അച്ഛനോടും ആ പൈസ തരുന്ന ആ നല്ല ഒരു മനുഷ്യനോടും എത്ര എന്ത് പറഞ്ഞാലും മതിയാവില്ല ഇവർക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.....
ആ മോളേയും കുടുംബത്തിനേയും സഹായിച്ച ഫാദറിനും . പ്രവാസിയ്ക്കും. ദൈവത്തിന്റെ സർവ്വ ഐശ്വര്യവും അനുഗ്രഹവും ഉണ്ടാവട്ടെ....🙏🙏❤️❤️
EXACTLY 👍 💯 👍 🧡🤍💚👏
വളരെ നല്ല മനുഷ്യ സ്നേഹം God bless him..................
Aameen
Ð
ചുരുക്കം ചില വർഗീയവാദികളെ നമ്മൾക്ക് മാറ്റി നിർത്താം നമ്മൾ മനുഷ്യരെല്ലാവരും ഒന്നിച്ച് ഒരുമയോടെ ജീവിക്കുക അച്ഛന് ഇനിയും ഒരുപാട് ഒരുപാട് നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Yes correct
ചില വർഗീയവാദികളേയും
(എല്ലാ മതത്തിലുമുണ്ട്) ചില കുഴിഞ്ഞുരുമ്പ് രാഷ്ട്രീയക്കാരേയും
(എല്ലാ പാർട്ടിയിലുമുണ്ട്) മാറ്റി നിർത്തിയാൽ നമ്മെ ആർക്കും തോൽപിക്കാൻ കഴിയില്ല. ഭൂമിയിലെ സ്വർഗ്ഗം നമ്മുടെ കൊച്ചു കേരളമായിരിക്കും. ❤️❤️❤️
സത്യം 💕
Thank you father and the well wisher may the Almighty bless you in abundance,our prayers....🙏🙏🙏
പാവങ്ങളെ സഹായിക്കുന്ന അച്ചന് ദൈവം അനു ഗ്രഹിക്കട്ടെ
ഈ കുടുംബത്തെ സഹായിക്കാൻ സന്മനസ്സു കാണിച്ച വൈദികനും, പ്രവാസിയ്ക്കും നന്മകൾ നേരുന്നു 🙏❤️
സഹായിക്കാൻ മനസ്സ് കാണിച്ച.. ആ വലിയ മനസ്സിന് ഒരായിരം 🙏🏻🙏🏻🙏🏻.. ദൈവത്തിനു തുല്യം.. ആ വ്യക്തി 🙏🏻🙏🏻
ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം. ആ വൈദീകന് ആയുസും, ആരോഗ്യവും ദൈവം നൽകട്ടെ ആമ്മേൻ. ❤️❤️❤️
🙏🙏🙏
❤
Ameen
Ponnachan, deivathinteroopam, muth
@@sumeshbmc1360
0
ഇ മോൾക്ക് വിട് വെച്ച് കൊടുക്കുവാൻ തീരുമാനിച്ച അച്ഛനും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
ഇത് പുറം ലോകത്തെ അറിയിച്ചചാനലിനും ആശംസകൾ
😅😊
Enthina edak jathi parayane
ഈ നല്ല മനസ്സുള്ള വൈദീകനെ ദൈവം അനുഗ്രഹിക്കട്ടെ .
അച്ഛന്റെ ആ വലിയ മനസിന് നന്ദി 🙏🙏🙏 ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
പാവം കുട്ടി 😔മോൾക്ക് എത്രയും പെട്ടന്ന് വീട് പണിതു കിട്ടട്ടെ 🙏🙏നന്നായിട്ടു പടിക്കണേട്ടോ 👍സഹായം ചെയ്തു കൊടുക്കന്നവരെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
സത്യം 😢😢😢
Aameen
ഈ വൈതികന് ആയുസും ആരോഗ്യവും കൊടുക്കട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏
N Izzy 😂
അച്ഛനെ ദൈവം കൂടുതലായിട്ട് അനുഗ്രഹിക്കട്ടെ
ഇ അ ച്ഛൻ ഒത്തി നല്ല മനുഷ്യന..'' എനിയ്ക്ക് നേരിട്ട് അറിയാം. നമ്മളെ പടച്ചവൻ സഹായിക്കട്ടെ! ആമീൻ
ഈ ഭവനം നിർമ്മിക്കുന്നതിൽ അച്ചനോടുള്ള സ്നേഹവും സന്തോഷവും ഒപ്പം സ്വന്തം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇതിനായി പണം നൽകി സഹായിക്കുന്ന വ്യക്തിക്കും കുടുംബത്തിന് ദൈവം കൂടുതൽ അനുഗ്രഹങ്ങളും സന്തോഷവും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
അച്ചൻ.. അച്ഛൻ അല്ല 🙏🏻
അച്ഛനും സഹായിക്കുന്ന ആ മനുഷ്യനും ഇനിയും ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🙏🙏🙏
അച്ഛന് ആദ്യം തന്നെ നന്ദി അച്ഛനെ പോലുള്ള 100-ൽ 10 ആള് ഉണ്ടായാൽ മതി നാട് നന്നാവാൻ അച്ഛന്റെ ഈ നല്ല മനസ്സി ന് നമസ്ക്കാരം
സോന മോളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ അച്ചന് നന്ദി. ദൈവം ആ കുടുബത്തിന് സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ
കുവൈറ്റിലുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത സുമനസ്സായ ആ മലയാളിക്ക് അഭിനന്ദനങ്ങൾ💐💐💐
🙏🏻🙏🏻
😊
🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
👍👍
വളരെ ബഹുമാനപ്പെട്ട അച്ഛനും അങ്ങയുടെ പിന്നിൽ പരിശ്രമിക്കുന്ന എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ🙏
🙏🏻🙏🏻🙏🏻കുവൈറ്റിൽ നിന്നും സഹായിക്കുന്നവരെയും, ഈ അച്ചനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹
അച്ഛൻ അല്ല അച്ചൻ. 🙏🏻
@@SamJoeMathew 😁ടൈപ് ചെയ്തപ്പോൾ മാറി പോയതാ ഒന്ന് ഷെമീരു 😂😂🙏🏻🥰
അഭിനന്ദനങ്ങൾ ❤
@@chinthamanichinthu4957😅😅 3:46
ഇതുപോലെ ഉള്ള അവസ്ഥയിൽ ജീവിക്കുന്ന എത്രയോ ആൾകാർ കാണും. നമ്മൾ അറിയുന്നില്ല. ദൈവമേ അച്ഛനു തോന്നിയ നല്ല മനസ്സിന് നന്ദി. 🙏🏼. കുഞ്ഞുങ്ങൾ പഠിച്ചു നല്ലനിലയിൽ എത്തി മറ്റുള്ളവരെ കുടി സഹായിക്കാൻ മനസ് ഉണ്ടാവട്ടെ. കുവൈറ്റിൽ ഉള്ള മലയാളി നന്മരത്തിനു ഒരു ബിഗ് സലിയുട്ട് 👍🙏🏼🙏🏼
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ എൻറെ മനസ്സ് ഇടറി കണ്ണുകൾ നിറഞ്ഞൊഴുകി കുവൈത്തിലുള്ള ആ നന്മ മനസ്സുള്ള എൻറെ പ്രിയ സുഹൃത്തിന് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ സാമ്പത്തികമായും ആയുസ്സും ആരോഗ്യവും ദൈവം അനുഗ്രഹിക്കട്ടെ
പാവപ്പെട്ട ആ കൊച്ചു മോളുടെ സങ്കടം നിറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്ത വൈദികനും നല്ല മനസ്സ് ഉള്ള പ്രവാസി സഹോദരനും അഭിനന്ദനങ്ങൾ 👍❤️🌹
ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാരേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ അവരുടെ കുടുംബങ്ങളിലും ശാന്തി സമാധാനം ഉണ്ടാകട്ടെ 🙏🙏🙏👍
ഉള്ളവനും,,,illlathavanum,,,swathamayi,,,ഉറങ്ങുക,,,അത്,,,ശെരിയായ,,,,,,,veeekshanam,,,,
ആ കുടുംബത്തിനെ സഹായിച്ച എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰🥰
ദൈവം അയച്ച വൈദികൻ. ഇതാണ് ശരിക്കും ദൈവ വേല. നന്ദി അച്ചാ 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹
ഒരുവീട് ഇല്ലാത്ത വെഷമം എനിക്ക് അറിയാം ആ കുട്ടിക്ക് വീട് വെച്ച് കൊടുക്കാൻ മനസ് കാണിക്കുന്ന എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കും 👍👍
ഇതുപോലെ എത്രഎത്ര കുടുംബങ്ങൾ കഷ്ടപെടുമ്പോൾ നമ്മുടെ നേതാക്കന്മാരും കുടുംബവും കോടികൾ കട്ടുമുടിക്കുന്നു.
Just think about karuvannor 300 Cr
Aa panchayatile munnil nilkkunna numbersinte chuttu padukalkoodi kannikkumo
Masha Allah
god bless you all
@@babujigeorge341mongiyannan dharikkunna cotinte vila 1 crore
കണ്ണ് തുറന്നു കാണു നാട് ഭരിക്കുന്ന ഗവണ്മെന്റ്... ലജ്ജ തോന്നുന്നില്ലേ 🙏🏼🙏🏼🙏🏼😭😭😭😭😭😃😭😭🙏🏼
💯💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍
മന്ത്രിമാർ സുഗമായി ജീവിക്കുന്നു വോട്ട് ചെയ്ത എനിക് വേദനിക്കുന്നു പാവം
കാര്യം അറിയാതെ പറയരുത് മിഷ്ടർ.... ഞങ്ങ വടക്കോട്ട് നോക്കി ലജ്ജിച്ച് തലതാഴ്ത്തിയിട്ട് ഇന്ന് വരെ തല പൊന്തിയിട്ടില്ല..... പിന്നെയാണോ ഇവിടിരുന്നു ലജ്ജിയ്ക്കാൻ..... 😂😂😂😂
എനിക്കു വീടില്ല എനിക്കൊരു വീട് കിട്ടാൻസാധ്യതയുണ്ട് എനിക്കൊരുവീട്തരുമോവീടുമില്ല സ്ഥലവും ഇല്ലകുറെ നാളായിവാടക വീട്ടിലാണ്
ഉളുപ്പ്
ഇപ്പോൾ വരുന്നില്ല
ഏഴെട്ടു കൊല്ല മുമ്പ്
വരുമായിരുന്നു.
😃😃😃😃
നാട്ടിൽ നന്മ മരങ്ങൾ ഉയരട്ടെ
വർഗീയത തുലയട്ടെ
അചാഞങൾകാലങളായിവാടകവീട്ടിൽതാമസീകോന്നുഉപയീല്ലല്ലചെറിയമേനാണ്പണിക്ക്പേകുന്നത്പടിക്കാൻകയിയുന്നില്
എത്തരതവണപചായത്തിൽപേയിപറഞുവർഷങൾകഴിയിഠ18വർഷമായിവാടകയിൽതാമസഠാആരുഠസഹായഠാഇല്ലെഇത്കണ്ടപേൾഭയകരഷതേഷഠേഎനിക്ക്വ്ഒരുവീട്വ്ത്തരുമേഅച്ചാ
11:14 11:14 11:14
നന്മ നിറഞ്ഞ അച്ഛനെ ഒരുപാട് കാലം ജീവിക്കാൻ ആളാഹു ആയുസ് നെല്ങ്ങട്ടെ
സഭയുടെ വൈദികൻ ആണ് എങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇദ്ദേഹം ഈശ്വരൻ തന്നെയാണ്. 🙏🏻🙏🏻🙏🏻
ഈ പഞ്ചായത്തിൽ നിന്ന് കൊടുക്കുന്ന വീട് ഒരുപാട് അർഹതഇല്ലാത്തവർക്ക് കിട്ടുന്നുണ്ട് കിട്ടാൻ യോഗ്യതയുള്ള ഒരുപാട് പേര് ഇതു പോലെയുള്ളപ്പോൾ. ഈ കുഞ്ഞിനുവേണ്ടി സഹായിക്കാൻ മുതിർന്ന എല്ലാവർക്കും 🙏🙏🙏
😢
പഞ്ചായത്തിൽ നിന്നും കൊടുക്കും, 3 സെന്റിൽ മുകളിൽ സ്ഥലം വേണം, ഞങ്ങൾക്കു 1 1/2 സെന്റ് സ്ഥലം ഉണ്ടായിരുന്നുള്ളു, എന്നിട്ട് പഞ്ചായത്തിൽ പറഞ്ഞപ്പോൾ സ്ഥലം കുറവായത് കൊണ്ട് തരാൻ പറ്റില്ല എന്ന് പറഞ്ഞു, ക്യാഷ് ഇല്ലാത്തത് കൊണ്ടാണ് ഒന്നര സെന്റ് വാങ്ങിയത്
മോളു വിചാരിച്ചതിലും... അധികം ആയി.. നല്ല ഒരു വീട്... ഇവർക്കായി... ലഭിക്കും..
ക പറ്റി ലെ സന്മനസ്സുള്ള ആ😅ന്ന മലയാളിങ്ങ് എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
ഫാദറിനെയും കുവൈറ്റിലുള്ള സഹോദരനെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ആമീൻ
മോളെ മോൾടെ എല്ലാ സങ്കടം മാറും മോൾക് വീട് ഒരുകി തരുന്ന വർക് ദൈവം ആയുസും ആരോഗ്യം നൽകട്ടെ 🙏
അച്ഛനും കുവൈറ്റിലെ ആ പ്രവാസിക്കും നന്ദി ❤
ഈ വീടിനു വേണ്ടി പണം നൽകിയ കുവൈറ്റിലുള്ള ആ നല്ലമനുഷ്യനും, അച്ഛനും നന്മകൾ ദൈവം നൽകട്ടെ
ബ്രദർ ചെയ്യുന്ന പ്രവർത്തിക്കു പതിൻ മടങ്ങായി ഉടയതമ്പുരാൻ ബ്രദറിനു ദൈവം വീണ്ടും നൽകട്ടെ, അതിലൂടെ ഇനിയും ആളുകളുടെ ദുഃഖത്തിൽ വേദനയിൽ അവർക്ക് ഒരു ആശ്വാസം ആയി കൈത്താങ് ആയി മാറുവാൻ ഒപ്പം ആയുസ്സും ആരോഗ്യവും ആയി ഇരിക്കുവാൻ ഇടയാകട്ടെ. ജാതി മത ഭേദം ഇല്ലാതെ ഇതിൽ മുന്നിൽ നിന്നും നയിക്കുന്ന അച്ഛനും ബാക്കി സംഘടകർക്കും ആശംസകൾ അർപ്പിക്കുന്നു.
വലിയവനായ ദൈവം നിങ്ങളെ ഏവരെയും ധരാളമായി അനുഗ്രഹിക്കട്ടെ 👋👋👋
ദൈവം ഉണ്ട് എന്നതിനു തെളിവാണ് ഫാദറും ആ നല്ല മനുഷ്യനും ❤
നല്ല അച്ചടക്കം ഉള്ള കുട്ടി എത്രയും പെട്ടന്ന് വിട് ശരിയാവട്ടെ 😔
കുവൈറ്റിലെ ആ നല്ലമനസ്സിനും ഇതിൽ കാണുന്ന അച്ഛനോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏
അച്ഛാ സമശിഷ്ടങ്ങളെയും കൂടെ കരുതുന്ന ആ ഒരു മനസ്സിന് ഉടമയായ അച്ഛനെ ആയുരാരോഗ്യസൗഖ്യത്തോടെ തമ്പുരാൻ സംരക്ഷിക്കട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു
അച്ചാ.... അച്ഛാ അല്ല 🙏🏻
God blless you father kuwait peppal god blless you
അച്ഛന്റെ സൽപ്രവർത്തിക്ക് സഹായം ചെയ്യുന്ന എല്ലാവർക്കും അച്ചനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
കർത്താവിൻ്റെ കാരുണ്യം' അചഛൻ എത്ര നല്ല മനുഷ്യൻ
കറക്റ്റ്
സോനമോൾക്കും കുടുംബത്തിനും വേഗം തന്നെ വീട് ആവട്ടെ. സന്മനസ്സുള്ള അച്ഛനും കുവൈററിലുള്ള സഹോദരനും നല്ലതുവരട്ടെ. 🙏.
Thank 👍🏼 MashAailh 🙏🏻🙏🏻🙏🏻🫡🫡🫡❤️❤️😢😢😢😢🤲🤲🤲
Mole, viewers palarum nisahaayar aanu.
നല്ലത് വരട്ടെ ന്ന് പ്രാർത്ഥിക്കാം
ഇതു പോലുള്ള സഹോദരൻമാർക്ക് ഇനിയും സാധുക്കളെ സഹായിക്കാൻ കഴിയട്ടെ . VIPയേക്കാൾ ഉയരത്തിലാണ് ഇതു പോലുള്ള മനുഷ്യർ
God, bless, you
ഈ കുട്ടിയെ രെക്ഷ പെടുത്തുന്ന വൈദിക്കാന് ഇശോ ഒരു നല്ല വഴി കാട്ടി തരും അദ്ദേഹത്തിന് നല്ലതു വരട്ടെ ആകുഞ്ഞി മോൾക്ക് നന്മ വരട്ടെ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👍
പാവം കുഞ്ഞ് ... ഒച്ച ഇടറുന്നു .
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
😂
മോളെ നിന്റെ വേദന ഈ ലോകം കാണുന്നു നന്മയുള്ള മക്കൾ ഒരുപാടുണ്ട് നിന്നെ സഹായിക്കാൻ ഒരുപാട് പേർ മുൻപോട്ട് വരട്ടെ ദൈവത്തിന്റെ അനന്തമായ അനുഗ്രഹം ഉണ്ടാകട്ടെ
മോൾ നന്നായി പഠിച്ചു നല്ല നിലയിൽ എത്തട്ടെ... 🙏
ഇത്രയും കഷ്ടപ്പാടിൽ ജീവിക്കുന്ന ഒത്തിരി ജനങ്ങൾ ഉണ്ട് പക്ഷെ അതിൽ കുറച്ച് പേരെ എങ്കിലും രക്ഷ പെടുത്തൻ കഴിഞ്ഞാൽ അത് തന്നെ നല്ല കാര്യം 🙏🙏🙏🙏❤
ബഹുമാനപെട്ട അച്ഛനും പേരുവെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത നല്ല മനസിന്റെ ഉടമയ്ക്കും ഒരായിരം നന്ദി ദൈവം നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
അച്ഛന് ഒരായിരം നന്ദി
ആ വൈദികന്റെനല്ല മനസിനും സഹായിക്കാൻ മനസ്സ് കാണിച്ച നല്ല പ്രവസിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏾
പാമ്പിനെ കൊന്നു എന്ന് പറഞ്ഞ് ഇപ്പം വനം വകുപ്പ് ഉദ്യോഗസ്ഥർ വരും പാമ്പിൻറെ കാര്യം മിണ്ടണ്ട
😅😅😅😅😅😅😅😅😅😅😅😅😅😊😊- ഇപ്പം case ഒന്നും
ഇല്ലല്ലോ
ഈ ഇറങ്ങിത്തിരിക്കുന്ന എല്ലാവർക്കും ദൈവംഎല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
May God bless everyone behind this noble venture.🎉
ബഹു:അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ💐💐💐
a
a
അച്ഛനെയും, ഇതിനു സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
🙏👏
@@jollyannieനമ്മുക്കും ഒരു ഭവനം പണി തരുമോ രണ്ട് പെൺകുട്ടികളാണ്
ഈ ഒരു അവസ്ഥ ആർക്കും വരരുത് ഭരണാധികാരികൾ ഏസി റൂമിൽ സുഖിക്കുന്നു എത്രയും പെട്ടെന്ന് വീട് ആവട്ടെ മോൾക്
കഴിഞ്ഞ 13 വർഷമായി താമസിക്കുന്ന വീട് ... എത്ര ദയനീയമായ അവസ്ഥ!! ആ നാട്ടിലെ ജനങ്ങൾ ഒന്നു മനസ്സു വെച്ചിരുന്നെങ്കിൽ ഒരു സർക്കാരിനെയും നോക്കിയിരിക്കാതെ അൽപ്പം കൂടി മെച്ചപ്പെട്ട ഒരു കൂര ആ പാവങ്ങൾക്ക് പണ്ടേ ഉണ്ടാകുമായിരുന്നല്ലോ ... വൈകിയാണെങ്കിലും ഈ കുടുംബത്തിന് ഒരു ഭവനം ലഭിക്കുന്നതിൽ ഒത്തിരി സന്തോഷം!
അച്ചനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
എന്തായാലും ആ പേര് പറയാതെ സഹായിക്കുന്ന വ്യക്തി പടച്ചോൻ അനുഗ്രഹിക്കട്ടെ.
❤❤❤❤ അച്ഛനോടും കുവൈറ്റിലുള്ള നല്ല മനസ്സിന് ഒരുപാട് നന്ദി....
അഭിനന്ദനങ്ങൾ....❤❤❤❤
ദൈവം തന്റെ പ്രതിച്ഛായയിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്വഭാവത്തിൽ ആയിരിക്കാൻ നമുക്ക് കടമയുണ്ട്. പക്ഷേ ദാനങ്ങൾ കൂടുമ്പോൾ ദാതാവിനെ മറക്കുന്ന സ്വഭാവം ആണ് പലർക്കും.. വേറിട്ട വ്യക്തിത്വങ്ങളെ ബഹുമാനിക്കുന്നു...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..🙏🏻🙏🏻🙏🏻❤️
Correct അനുഭവം ഉണ്ട്
സഹായം നൽകിയവർക്കും സഭക്കും, അച്ഛനും നന്മകൾ നേരുന്നു 🙏🏻🙏🏻🙏🏻
ഇത്തരത്തിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ ദയവായി പരിഹരിച്ചു നൽകാൻ സുമനസുകാട്ടിയ ആ സഹോദരനും ഫാദറിനും ആയിരമായിരം അഭിനന്ദനങ്ങൾ.
മകളെ സമാധാനിക്കും നിങ്ങൾക്ക് പെട്ടെന്നുതന്നെ ദൈവം ഒരു നല്ല വീട് ഉണ്ടാക്കാൻ വേണ്ടി ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
അതെ കുവൈറ്റിലുള്ള മലയാളിക് അള്ളാഹു ദീർഘായുസ് കൊടുക്കട്ടെ 🤲
Ameen 🤲🏾🤲🏾
Aameen
കുവൈറ്റ് maan നിങ്ങളൊരു മുത്താണ്.... എത്രയോ വലിയ മനസ്സുള്ള ഖൽബാണ് അദ്ദേഹം.. നേരിട്ട് വരൂ ജനങ്ങൾ കാണട്ടെ... ഇവിടെ ഇങ്ങനെയും ഒരാൾ ജീവിച്ചിരുന്നു എന്നൊരു കയ്യൊപ്പ് വേണ്ടേ നമ്മുടെ ലോകത്തിന്..മറ്റൊരു വലിയൊരു മനസ്സിനുടമയായ അച്ഛനും നന്ദി... രണ്ടാൾക്കും ഒരുമിച്ച് big salute....
സഹായിയായ അച്ചനും സുമനസുകൾക്കും അഭിനന്ദനങ്ങൾ.
കഴിഞ്ഞദിവസം ഒരു വീഡിയോ കാണാനിടയായി സ്വർഗ്ഗം കിട്ടുവാൻ വേണ്ടി ഒരു ഇസ്ലാം പേരുള്ളവൻ രണ്ടുകോടി ഒരു മന്ത്രവാദിക്ക് കൊടുത്തുവെന്ന് ആ നാണം കെട്ടവൻ കാണണം ഈ കുടിലിൽ ഉറങ്ങുന്നവരെ ഇങ്ങനത്തെ പല മലയൻ മാരും ഉണ്ട് നമ്മുടെ നാട്ടിൽ ഇങ്ങനത്തെ പാവപ്പെട്ടവരെ കാണുമ്പോൾ സഹായിക്കുന്ന അവരല്ലേ നല്ല മനുഷ്യൻമാർ ഈ പാവപ്പെട്ട കുടുംബത്തിന് സഹായിക്കുന്നവർക്ക് ദൈവം കരുണ ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
Aameen
Hearty congratulations to the Father
മോൾക്കു എത്രയും പെട്ടെന്നു നല്ലൊരു വീട് റെഡി ആകട്ടെ.
ബഹുമാനപ്പെട്ട'അച്ഛാഅങ്ങയുടെ ഈ പുണ്യപ്ര വർത്തനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആ കുഞ്ഞിനുപാമ്പിനെ പേടിക്കാതെ പഠിക്കാനും ഉ ഉറങ്ങാനും അജ്ഞാത സഹോദരനാൽ ആ കുഞ്ഞിനു ഒരു വീട് കിട്ടിയല്ലോ. ഒരു പാട് നന്ദി അറിയിക്കുന്നു god ബ്ലെസ് you 🎉🎉🎉🎉🎉🎉🎉🎉good👍
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ദൈവത്തിനു നന്ദി.......
ആൺകുഞ്ഞിനേയും സൂക്ഷിക്കണം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവത്തിന്റെ സ്വന്തം നാട് 🙏🙏🙏
Thank You Father.. 🙏👏 പിന്നെ കുവൈറ്റിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിക്കും. ഈ മഹത്തായ
കർത്തവ്യത്തിന്.. എന്തു പറയണമെന്ന് അറിയില്ല.. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്.. സ്തുതി. 🙇♂️ എന്നാൽ കഴിയാത്തത് അങ്ങ് ചെയ്യുന്നു.. ❤❤❤
ഈ വീട് ഉണ്ടാക്കുവാൻ മുൻപന്തിയിൽ വന്ന ഓരോരുത്തർക്കും നാഥൻ നല്ല പ്രതിഫലം നൽകട്ടെ ആമീൻ
നന്മയുള്ള അച്ചന്റെ മനസ് ❤ മകളെ വിഷമിക്കരുത് കഴിയുന്നതും വേഗം തന്നെ ഒരു വീട് ആകും ....
പേര് വെളിപ്പെടുത്താത്ത സഹോദരാ, താങ്കൾക്ക് നന്മകൾ നേരുന്നു. ദൈവവും താങ്കളും മാത്രം അറിയുന്ന സഹായം, നമിക്കുന്നു.❤
പാവങ്ങൾക്ക് ആശ്രയമാകേണ്ടിയിരുന്ന ഒരു ഗവൺമെന്റിനുമുന്നിൽ ഇതൊക്കെ നടക്കുമ്പോൾ ഭരണാധികാരികൾക്കു നാണംതോന്നുന്നില്ലേ
എന്തിനു നാണിക്കാൻ, നാട് ഭരിച്ചു പറ്റുന്നത്രയും പണമുണ്ടാക്കാനാണ് അവർ ജനങ്ങളെ പറ്റിച്ചു കയറികൂടുന്നത്.
Maspadi madam 1.72
Karuvannor 300 Cr
Nanamundenkilalle? Nanam thonnu. Kattumudichu kalanmarku kannukañande.
വലിയമനസ്സും ചെറിയ ശരീരവും ആയി നടക്കുന്ന അച്ഛനും ടീമിന്നും പ്രണാമം. 🙏🏿🇮🇳
കുവൈറ്റിൽ ഉള്ള ആ.. നല്ല മനുഷ്യ നു നന്ദി... യേശു ഇനിയും തരട്ടെ
ആ കുടുംബത്തേ സഹായിക്കുന്ന ഫാദറിനേയും പ്രവാസി മലയാളിയെയും ദൈവമേ അനുഗ്രഹിക്കേണമേ.
എത്രയും പെട്ടെന്ന് വീട്പണി തീരട്ടെ പാവപെട്ടവരേ സഹായിച്ചാൽ സഹായിച്ചവരെപടച്ചവൻ സഹായിക്കും അത് ഏത്മതത്തിൽപെട്ടവരായാലും സഹായിക്കുന്ന പ്രവാസിക്കും അച്ഛനും പറഞ്ഞആൽ തീരാത്ത നന്ദിഅറിയിക്കുന്നു.
ഇങ്ങനെ നെറികെട്ട പഞ്ചായത്ത് അധികൃതർക്ക് എതിരെ നടപടി എടുക്കണം 😡
ഈ വീടുണ്ടാക്കാൻ സഹായിച്ച എല്ലാവരെയും ദൈവം സഹായിക്കട്ടെ
പാവങ്ങളെ സഹായിക്കുന്ന എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
Aameen
മതത്തിന്റെ അതിർവരുമ്പുകൾക്ക് അപ്പുറം സ്നേഹം വാരിയെറിയുന്നു ആ അച്ചന് അഭിനന്ദനങ്ങൾ❤ കുറ്റിയടിക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയേയും വിളിക്കാമായിരുന്നു.🫢 അച്ചന്റെ പ്രവർത്തനങ്ങക്ക് ശക്തി പകരുന്ന സഹായകർക്കല്ലം ആയുർ അരോഗ്യവും സമാധനവും ലഭിക്കട്ടെ ..... ഒരു പാട് പേർക്ക് തണലാകാൻ ആ അച്ചനും കഴിയട്ടെ ....❤❤❤❤❤❤
അവരും കൃസ്തീയൻസ് അല്ലേ? വേറെ ഒന്നും കൊണ്ടല്ലെ ചോദിച്ചേ 🙏
പുരോഹിതൻമാരും മേലാളൻമാരും ഇത്തരം നൻമകളാണ് ചെയ്യേണ്ടതാണ്.
ഒരു നാരങ്ങാ മിഠായി കൊടുക്കുന്ന ചിത്രം പോലും സോഷ്യൽ മീഡിയ വഴി പങ്കുവച്ചു വൈറൽ ആക്കുന്ന ഈ ലോകത്തു വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് എന്ന വചനം അന്വർത്ഥമാക്കുന്ന ആ നല്ല മനുഷ്യനെ ദൈവം കൂടുതൽ അനുഗ്രക്കട്ടെ..ഒത്തിരി ബഹുമാനിക്കുന്ന ബഹു. അച്ചനിലൂടെ ഇത് നിറവേറി കാണുപോൾ ഏറെ സന്തോഷം... പ്രാർത്ഥന നേരുന്നു 🙏
ഇത്തരം സുമനസുകളായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.ആമീൻ.
വീടുപണി തീരുന്നതുവരെ ഇവര്‍ക്കൊരു വാടകവീടു സെറ്റാക്കണം അച്ചോ❤
Yes
നന്മഉള്ള മനസുകൾ മരികാതിഇരിക്കട്ടെ നമ്മളെ നാട് ഇവരുടെ കയ്യിൽ സുരക്ഷിതമായിയിരിക്കട്ടെ
ഈ പാവങ്ങൾക്ക് താങ്ങും തണലുമായ ആ അജ്ഞാതനും സ്നേഹനിധിയായ ഫാദർ ക്കും കോടി പ്രണാമം 🙏🙏
ആ കുടുംബത്തിന് ഒരു കൊട്ടാരം പണി കഴിപ്പിച്ചു കൊടുക്കുന്ന എല്ലാവർക്കും നല്ലതുമാത്രം സംഭവിക്കട്ടെ❤
ഇതിനാണ് ജാതിയും മതവും നോക്കാതെ നന്മകൾ ചെയ്യുന്നവർക്ക് എന്നും ദൈവം കൂടെയുണ്ടാകും ഇതുപോലെ നല്ല മനസ്സാക്ഷിയുള്ള അച്ഛന്മാർ ഇനിയും ഉണ്ടാകട്ടെ
സർക്കാർ മൂന്നു വർഷം കഴിയട്ടെ എന്ന് പറയാൻ കാരണം അന്ന് നിങ്ങൾ ജീവിച്ചിരുന്നാൽ തന്നാൽ മതിയല്ലോ എന്ന് കരുതിയാണ്.
ഈ ഫാദർ ആപാവങ്ങൾക്ക് ഒദൈവമാണ് ഇത് പോലുള്ള പുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ദീർഘയുസ് നൽകട്ടെ
സ്നേഹസമ്പന്നരായ പ്രിയപ്പെട്ട ഫാദർ താങ്കൾക്ക് ഈശ്വരാനുഗ്രഹങ്ങളും ദൈവം നല്ലത് വരുത്തട്ടെ
നല്ല ചിന്ത യുള്ള ഭരണ കൂടം നല്ല മനുഷ്യർ ഇങ്ങനെ യുള്ള ഒരു രാജ്യമാണ് നമുക്ക് വേണ്ടത് അതിന് ഇങ്ങനെ യുള്ള മനുഷ്യർ വേണം എല്ലാവരും യഥാർത്ഥ മനുഷ്യരാവുക 🙏❤
നല്ല വാർത്ത. ഇതാണ് മനുഷ്യത്വം. അച്ഛന്റെ വാക്കുകൾ ഏവരും ശ്രദ്ധിക്കേണ്ടത്. സത്യത്തിൽ നന്മ വറ്റാത്ത ഇത്തരം ചില ആൾക്കാരല്ലേ ഈ പ്രപഞ്ചം മുന്നോട്ടു നയിച്ചീടുന്നത് ?