മൂവർ സംഘം അറിയാൻ പ്രിയങ്ക ഗാന്ധിക്കും അൻപത്തി രണ്ടു വയസ്സുണ്ട് അവരെ പ്രീയങ്കാ ജിം എന്നോ മാഡം എന്നോ വിളിക്കാം മായിരുന്നു വിവരം ഒട്ടും ഇല്ലാത്ത അഹങ്കാരി കൾ മടിയിൽ കിടത്തി വളർത്തിയതും പോലെ അല്ലേ വിളിക്കുന്നതു
മാഡം എന്നോ, പ്രിയങ്കാജി എന്നോ വിളിക്കേണ്ടതിനു പകരം പേര് വിളിക്കാൻ ഒന്നുകിൽ അവരെക്കാൾ പ്രായത്തിനെങ്കിലും മുതിർന്നവർ ആകണം.. ഇതിപ്പോ ഒരിത്തിരി ബഹുമാനം പോലുമില്ലാതെ അഭിസംബോധന ചെയ്യുന്നതാണോ ഇവരുടെ മാധ്യമ പ്രവർത്തനം.. ഇതാണോ മാധ്യമ ധർമം... ഇവർക്ക് മാനേഴ്സ് കുറച്ചെങ്കിലും അടുത്തൂടെ പോയതായി തോന്നുന്നില്ല..
ഇതിൽ എവിടെയാണ് മാന്യത ഇല്ലാത്ത വസ്ത്രം? നിന്റെ ഫോണിലെ pornhub ലെ സ്ക്രീൻ മാറ്റി ഈ news ഫ്രണ്ടിൽ വെക്കേടോ.. ഇത്രേം വസ്ത്രം ഇട്ടിട്ടും ഇതിൽ കൊഴപ്പം കാണുന്ന നിന്റെയൊക്കെ മുന്നിൽ എങ്ങനെ പെണ്ണുങ്ങളെ കൊണ്ട് വരും... കാമ ഭ്രാന്തൻ
തീയാളി പപ്പുനെ 2014 മുതൽ ആഞ്ഞടിച്ചു പറന്നടിച്ചു തള്ളിമറിച്ചിരുന്ന മാമരമ ജനം മൂന്നുതവണ തുടർച്ചയായി എടുത്തു തോട്ടിലെറിഞ്ഞതോടെ എടുത്തു അട്ടത്തു വെച്ചു...😂😂😂 ഇനി പിങ്കി മദാമ്മയുടെ ഊഴം..🤣🤣🤣🤣🤣🤣🤣
മോളുടെ പ്രായമുള്ള നീയെക്കെ പ്രിയങ്ക എന്ന് വിളിക്കാൻ എന്ത് യോഗ്യത ദീദിന്നോ പ്രിയങ്ക ജിന്നോ വിളിക്കാം ഒരു മര്യാദ കൊടുക്ക് വാക്കിന് നമ്മളൊക്കെ പ്രബുദ്ധൻ അല്ലേ എന്ന് നിങ്ങളല്ലേ കൊട്ടിഘോഷിക്കുന്നത് കഷ്ടം
ചരിത്ര വിജയം ആയിരിക്കും വയനാട്ടിൽ ഉണ്ടാകുവാ.പ്രിയങ്കജി🔥🔥
പ്രിയങ്കാജി 💙യുഡിഫ് 🧡🤍💚
കേരളത്തിൽ നിന്ന് വനിത പ്രധാന മന്ത്രി
മൂവർ സംഘം അറിയാൻ പ്രിയങ്ക ഗാന്ധിക്കും അൻപത്തി രണ്ടു വയസ്സുണ്ട് അവരെ പ്രീയങ്കാ ജിം എന്നോ മാഡം എന്നോ വിളിക്കാം മായിരുന്നു വിവരം ഒട്ടും ഇല്ലാത്ത അഹങ്കാരി കൾ മടിയിൽ കിടത്തി വളർത്തിയതും പോലെ അല്ലേ വിളിക്കുന്നതു
പ്രിയങ്ക ❤❤❤
❤️❤️❤️❤️❤️❤️എന്റെ നാട്.. Mashaallah ❤❤❤❤
😂😅🤣
അല്പം ബഹുമാനം ആകാം മൂവർസംഗത്തിന്
മോശമായിപ്പോയി
Correct... മടിയിർലിരുത്തി പേരിട്ട പോലയ.. ഈ പീറ പെണ്ണുങ്ങൾ പേര് വിളിക്കുന്നെ..... At least 52വയസുള്ള ഒരാളെന്ന ബഹുമാനം എങ്കിലും കൊട് പിള്ളേരെ 😢
വർഗീയത പറയാതെ ജനങ്ങളെ സ്നേഹിച്ചാൽ ജനങ്ങൾ ഇത് പോലെ കാത്തിരിക്കും ❤❤❤
സണ്ണി ലിയോൺ വന്നപ്പോഴും🤣😂🤣
😂😂😂😂😂.
നീ തമാശ പറഞ്ഞത് ആണെന്ന് വിചാരിച്ചോട്ടെ
വക്കഫ് കൊള്ള മാപ്രകൾ ചർച്ച ആക്കുമോ
@@bennysebastian7387 ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് ഇവർ പറഞ്ഞു തരും 😊
@@bennysebastian7387ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് ഇവർ പറഞ്ഞു തരും 😊
മാഡം എന്നോ, പ്രിയങ്കാജി എന്നോ വിളിക്കേണ്ടതിനു പകരം പേര് വിളിക്കാൻ ഒന്നുകിൽ അവരെക്കാൾ പ്രായത്തിനെങ്കിലും മുതിർന്നവർ ആകണം..
ഇതിപ്പോ ഒരിത്തിരി ബഹുമാനം പോലുമില്ലാതെ അഭിസംബോധന ചെയ്യുന്നതാണോ ഇവരുടെ മാധ്യമ പ്രവർത്തനം..
ഇതാണോ മാധ്യമ ധർമം...
ഇവർക്ക് മാനേഴ്സ് കുറച്ചെങ്കിലും അടുത്തൂടെ പോയതായി തോന്നുന്നില്ല..
Manoramayalle,,,chettagal😊
തീരേ ബഹുമാനം ഇല്ലാത്ത അവതാരകർ …
മാധ്യമ പ്രവർത്തകപക്വത ഇല്ല.
മാന്യത ഉളള വസ്ത്രം സമൂഹ
ത്തിനു നല്ല മാതൃക യാവണം.
ശരിയാണ്... പക്ഷെ ഞാൻ വിചാരിക്കുന്നത് ചിലപ്പോൾ റീച് കിട്ടാൻവേണ്ടി മാനേജ്മെന്റിന്റെ നിർദേശമായിരിക്കും
Bikini ittano ivar report cheyyune💀🤔
@johnsebastian526 burka idanam aayirikkum alle? Ninte bappayude peru entha?
പ്രിയങ്ക നിങ്ങൾ ഒരു സംഭവം തന്നെ എല്ലാവിധ ആശംസകളും നേരുന്നു👍👌
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ 👍👍
ഹിന്ദുവും ക്രിസ്ത്യനും കഫീറുകളല്ലേ
അത് ശരി ഇവൾ സങ്കര ഇനം ഈ ആൾക്കാരുടെ വോട്ട് കിട്ടും മുസ്ലിം വോട്ട് ivarkea കിട്ടു
സംഘത്തിന് തീരെ മാനേഴ്സ് ഇല്ല.. പ്രിയങ്കയല്ല പ്രിയങ്ക ജീ എന്നോ പ്രിയങ്ക മാഡം എന്നോ വിളിയ്കാവുന്നതല്ലേ
😂😂😂
you are absolutely right.the crowd, especially the youngsters behaved in a rude manner.
😂😂 എന്തിന്? പേരല്ലേ വിളിച്ചത്. അതിൽ എന്താ പ്രശ്നം.
അതെ
മഞ്ഞ മനോരമ പ്രവർത്തകർ അത് പഠിച്ചിട്ടില്ല 😂
പ്രിയങ്കരി 🥰🥰🥰🥰
പ്രിയങ്കേച്ചി 🎉🎉
@sunnyb9352 ചെറ്റ ജി
അതിന്റെ ഇടക്ക് long hair, short hair 😂😂
😂😂😂
Indecent behaviour
Vivaram illa
UNCULTURED TEENAGERS
Thank you manorama
Udf ❤️❤️❤️❤️ പ്രിയങ്കാ ഗാന്ധി 🙏🙏❤️❤️❤️❤️
Priyanka gandhiji is very kind and great 👍
@@alicec8084 ആലീ സെ നിനക്കറിയാമോ വഖഫ് പ്രശ്നം
💙💙🥰
Good ❤❤❤
എത്ര സിംപിൾ ആണ് പ്രിയങ്ക ജി
ഇന്ദിര അമ്മയെ പോലെ തന്നെ ഇപ്രാവശ്യം 5ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം ഉണ്ടാവും
Love you priyanga ji 🧡🤍💚
Priyanga എന്ന് പറയരുത് priyangaji എന്ന് പറയാൻ പറയൂ ആ മൂവർ സംഗത്തിനോട്
വയനാട് ചുരത്തിൽ ഒരു അമ്പലം കൂടെ പണിയണം പ്രിയങ്ക ജി ക്
കുറച്ചു ഒക്കെ മാന്യമായിട് അവരെ അഭിസംബോധന ചെയ്യാമായിരുന്നു
Avarude peru angane alle ...Athu vilikkan thanne allee😂😂
പ്രായത്തിൽ മുതിർന്നവരെ ബഹുമാനിക്കുന്നതിൽ കുഴപ്പമില്ല
മോദിജിയെ മോദി മോദി
അല്ലെങ്കിൽ പിണറായി പിണറായി എന്ന് താൻ വിളിക്കുമോ
❤
നിങ്ങളുടെ അവതരണം റിപ്പോർട്ടും👍
മാന്യമായിവസ്ത്രംധരിച്ചെൻകിൽ എന്ന് ഓർത്ത് പോയി നമ്മൾമലയാളികൾഅങ്ങിനെയാണല്ലോ, ക്ഷമിക്കണം
Manoramayalle
ഇതിൽ എവിടെയാണ് മാന്യത ഇല്ലാത്ത വസ്ത്രം? നിന്റെ ഫോണിലെ pornhub ലെ സ്ക്രീൻ മാറ്റി ഈ news ഫ്രണ്ടിൽ വെക്കേടോ..
ഇത്രേം വസ്ത്രം ഇട്ടിട്ടും ഇതിൽ കൊഴപ്പം കാണുന്ന നിന്റെയൊക്കെ മുന്നിൽ എങ്ങനെ പെണ്ണുങ്ങളെ കൊണ്ട് വരും... കാമ ഭ്രാന്തൻ
ലോങ്ങ് ഹെയർ ഒരു ഷോര്ട്ട് ഹെയർ
പ്രിയങ്കാജി❤❤
Nice presentation ❤
പ്രിയങ്കാജി❤❤❤❤❤❤
Superrrrrrr👍🏻👍🏻👍🏻👍🏻👍🏻
🎉❤🌹🌹
❤️❤️😍
മക്കളെ ❤️❤️പ്രിയങ്ക.. മുത്താണ് 🙏🙏🙏👍❤️
നിങ്ങളൊക്കെ ഭാഗ്യമുള്ളവർ കാരണം ഇന്ത്യയിലെ ജനങ്ങളുടെ സ്വന്തമാണവർ❤❤🎉🎉💞💞🙏🏻🙏🏻
Super 👏 👍 👌🏾
വിവരവും വിവേകവും ഇല്ലാത്തവരുടെ കയ്യിൽ ഈൗ കോൽ കൊടുത്താൽ ഇത് പോലെ ഉള്ള പക്വത ഇല്ലാത്ത ചോദ്യം വരും 🙏🏼
സ്വന്തം അച്ചനെ വരെ പേര് വിളിക്കുന്ന ടീമാണ് ഇതൊക്കെ.
പ്രിയങ്ക ഗാന്ധി 🥰
ജി എന്നേലും കൂട്ടി വിളിക്കാമായിരുന്നു. ഇതിപ്പോ കേൾക്കുമ്പോ തന്നെ എന്തോ പോലെ
💙💙💙
Vote for Congress and Priyanka Gandhi dear Wayanad people. Love from Nagaland
So great ❤❤❤
❤pringaji❤🎉
Priyanka Ji is talk of the town❤😊
പ്രിയങ്കയെ എം പി യായി ലഭിക്കുന്നത് വയനാടിന്റെ ഭാഗ്യം
വയനാട്ട്കാരുടെ അഭിവ്യദ്ധിക്കായി അവര്‍ എന്നും ഉണ്ടാകും.
ഓഹൊ😂
തീയാളി പപ്പുനെ 2014 മുതൽ ആഞ്ഞടിച്ചു പറന്നടിച്ചു തള്ളിമറിച്ചിരുന്ന മാമരമ ജനം മൂന്നുതവണ തുടർച്ചയായി എടുത്തു തോട്ടിലെറിഞ്ഞതോടെ എടുത്തു അട്ടത്തു വെച്ചു...😂😂😂 ഇനി പിങ്കി മദാമ്മയുടെ ഊഴം..🤣🤣🤣🤣🤣🤣🤣
പക്ഷെ നിങ്ങളുടെ ഭൂമി എല്ലാം വക്കഫ് കൊണ്ട് പോകും
ഭയങ്കര ഭാഗ്യo
നിന്റെ വീടും ഭൂമിയും വക്കാഫിനു കൊടുക്കാൻ പോകുന്നതും നിന്റെ പ്രിയങ്ക തന്നെയാണ്.🤣
പ്രിയങ്ക 🔥🔥♥️🔥
പ്രിയങ്കരി ❤❤❤
Priyanga❤️❤️❤️
Priyanka Good Leader in INDIA.Rahulji Indian PM❤🎉
മോളുടെ പ്രായമുള്ള നീയെക്കെ പ്രിയങ്ക എന്ന് വിളിക്കാൻ എന്ത് യോഗ്യത ദീദിന്നോ പ്രിയങ്ക ജിന്നോ വിളിക്കാം ഒരു മര്യാദ കൊടുക്ക് വാക്കിന് നമ്മളൊക്കെ പ്രബുദ്ധൻ അല്ലേ എന്ന് നിങ്ങളല്ലേ കൊട്ടിഘോഷിക്കുന്നത് കഷ്ടം
You are True 💯
Normally in north they show too much respect to elders
Priyanka Gandhi jindabad ❤❤❤❤❤
Heartiest Congratulations in Advance 🌹🌹🌹🌹🌹🌹🌹आपकी शानदार जीत सुनिश्चित।
Prinyanka Gandhi to be Prime Minister of INDIA. Congratulation Congress Jai Hind.
ജയിക്കില്ല.
വയനാട്ടില്‍ ഒരു വിസിറ്റിങ് M.P. അല്ല വേണ്ടത്. നാട്ടുകാരുടെ ആവശ്യം നിറവേറ്റുന്ന , അവരോടൊപ്പം എന്നും നില്‍ക്കുന്ന ഒരു M.P. വേണം.
JAI B.J.P
Reporter salutations and questions are very annoying, call priyanga gi or mam
Yes very bore reporters
Super nice pic 😍😁😍😍
Jai Priyaji🧡🤍💚
Reporter പിള്ളാർ പൊളിയാണ് ❤❤
മൂന്നും കൽപ്പിച്ച് ഇറങ്ങിയിട്ട് ചോദിച്ചത് മുടിയെ കുറിച്ച്. രാഷ്ട്രീയം ഒന്നും അറിയില്ലേ
നന്മ ഉള്ളവർക്കേ നന്മയെ തിരഞ്ഞെടുക്കാൻ സാധിക്കൂ. വയനാട്ടുകാർ നന്മ ഉള്ളവർ!
ഇതാണ് നേതാവ് 👍🏻🌹🌹🌹🌹
❤❤❤
മൂവർസംഘത്തിന്റെ പ്രിയങ്ക വിളിയല്ല അവരുടെ നിലവാരം ഇല്ലാത്ത ചോദ്യങ്ങളാണ് എന്നെ അസ്വസ്ഥമാക്കിയത്
India ennal indira❤❤❤❤
UDF❤❤
❤️🥰
Priyankari PRIYANKA 💙💙💙💙💙
Great❤🌹🌹🍃🍃
Priyankari🎉❤
52 വയസ്സുണ്ട് അതിനെയെങ്കിലും ബഹുമാനിച്ചൂടെ മൂന്നും കൽപ്പിച്ച കുട്ടികളെ 😧
👍👍👍👍👍👍
വിസിറ്റിംഗ് MP വേണോ എന്ന് വയനാട്ട്കാര് തീരുമാനിക്കട്ടെ!
വയനാട് ഇന്ത്യയിലല്ലേ കുട്ടാ?
അല്ല വക്കഫ് എംപി
ആ ഞങ്ങൾക്ക് അത് മതി..
# vote4priyanka 💚
@@indian-g3p മൂരികൾക്ക് അത് മതിയാവും!
@@jayarajanpa7195സംഘി ചാണക മലരുകൾക്ക് നല്ലത് പിടിക്കില്ല
❤️❤️💕💕💕
എല്ലാ സാധാരണക്കാരുടെയും മനസ്സിൽ പ്രിയങ്ക 💜💜💜മാത്രം.
From great family from great human
ലോംഗ് ഹെയർ ഓർ ഷോർട്ട് ഹെയർ 😂😂 ചോദിക്കാൻ പറ്റിയ ചോദ്യം
❤️❤️❤️👍👍👍
Hope you grate win🎉
ഇവള് ജയിച്ചിട്ട് വയനാടിന് എന്തു പ്രയോജനം? പ്രതിപക്ഷത്തിൻ്റെ കൂടെ പാർലമെൻ്റിൽ ഇരുന്നു മോങ്ങും😂😂 വിവരം കെട്ട മലയാളികൾ എന്നാണ് ചിന്തിക്കാൻ തുടങ്ങുക😢😢😢😢
ചിലര് വന്ന് മോങ്ങി പോയിട്ടും വയനാടിനൊന്നും കിട്ടിയില്ലല്ലോ?
ശരിയാണ്.വല്ലാത്ത സിംപ്ലിസിറ്റി തന്നെപത്തു പതിനായിരം കോടി സമ്പത്ത്,15 ലക്ഷം മാത്രം ആസ്തി ഉണ്ടായിരുന്ന ഭർത്താവിന്5000 കോടിയുടെ സമ്പത്ത് !
ഇത്രയും സ്നേഹം മലയാളിക്കെ ഉണ്ടാവൂ ഇതാണ് കേരളം 👌
ബോക്ക വാങ്ങ്യപ്പോൾ രാജിവ് ഗാന്ധിയെ ഓർമ്മവന്നു
മത മൗലിക വാദികളുടെ വോട്ടു മാത്രം മതി പ്രിയങ്ക യ്ക്ക് ജയിച്ചു കയറാൻ
🎉🎉🎉 congratulations
അല്പം ബഹുമാനം കൊടുക്കാമായിരുന്നു
💚💚💚💚💚💚💚💚
Priyanka ❤❤
വിവരം ഇല്ലാത്തവർക് ആരാ കോൽ കൊടുത്തത്
ഒരു മാനേഴ്സ് ഇല്ലാത്ത പെൺകുട്ടികൾ പ്രിയങ്ക ഗാന്ധിക്ക് കുറച്ച് റെസ്പെക്ട് കൊടുക്കാമായിരുന്നു😮
❤❤❤🎉🎉🎉
മനോരമ വരേ പ്രിയങ്ക ഫാനായി ❤
പ്രിയങ്കജി 👍
If anyone wants peaceful life in Kerala never vote for LDF and UDF
UDF is more dangerous
Actually Krisankees are more dangerous...
വയനാട് ദുരിതം വന്നപ്പോൾ രാഹുൽ ഒരിക്കൽ വന്നുപോയി. പെങ്ങൾ തിരഞ്ഞെടുപ്പിന് നിന്നപ്പോൾ വന്നതിനും വരുന്നതിനും ഒരു കയും കണക്കുമില്ല
Manoramaji ki jai!!!
Vayanad preyappatta Makalana Preyanka ji Jenthapath ❤❤❤
The kid reporters are to learn more things 😂😂😂
Priyanka all the best to become MP
Jai Priyanka Gandhi 👌
ജയിച്ചാലും കാണാന്‍ കഴിയില്ല 😅
Vote for Congress party for a happy and peaceful life . Vijay Congress
ഇലക്ഷൻ അല്ലെ... ഇതിലും സിമ്പിൾ ആകും . ആയാലല്ലേ പറ്റു... 😄😄😄