I felt she changed the meaning at few places. For example, during Priyanka’s speech, she said thank you to the AIC president for giving her the opportunity to compete and thank you to her family for supporting and allowing her to compete. In Malayalam translation she said, മത്സരിക്കാൻ അവസരം തന്ന പാർട്ടി president-inum അവസരം തന്ന കുടുംബത്തിനും നന്ദി രേഖപെടുത്തുന്നു. “അനുവാദം തന്ന കുടുംബത്തിനും" എന്നതാണ് ശെരിയായ translation. Noticed several mistakes like that throughout Rahul’s and Priyanka’s speeches. I guess it’s tough to do on the spot translation like this, so she’s excused 😀
വയനാടിനു പ്രിയങ്കയെപ്പറ്റിയുള്ള വർണ്ണനയല്ല വേണ്ടത് ഉരുൾപ്പൊട്ടി വീടു നഷ്ടപ്പെട്ടവർക്ക് അത്യാവശ്യ സൗകര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന കാര്യത്തെ പറ്റിയാണ് പറയേണ്ടത് ഇവിടെ ദുരിതാശ്വാസ ഫണ്ടു പിരിച്ച് അതിന്മേൽ അടയിരിക്കുന്ന ഒരു സർക്കാരാണ് ഉള്ളത്
@@HariharasuthanK-e7f താങ്കൾക്ക് ഇതെല്ലാം അറിഞ്ഞിട്ട്, അതിനെതിരായി എന്തെങ്കിലും പ്രവർത്തിക്കാൻ പറ്റുന്നുണ്ടോ? അതുപോലെതന്നെയാണ് സ്ഥാനമാനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അതിന് എതിരായി ശക്തമായി സംസാരിക്കാനും പ്രവർത്തിക്കാനും പറ്റുകയുള്ളൂ, അതുപോലെ അവർക്ക് വേണ്ട സഹായം അവിടെ എത്തിക്കാനും അതിനാണ് പ്രിയങ്കയെ ജയിപ്പിക്കണം എന്ന് പറയുന്നത് അങ്ങനെയുള്ളവർക് ഈ വയനാട്ടിലെ പ്രശ്നമായാലും സാധാരണക്കാരുടെ പ്രശ്നമായാലും മനസ്സിലാക്കാൻ പറ്റുകയുള്ളൂ, രാജീവ് ഗാന്ധിയുടെ കുടുംബാഗത്തിലുള്ളവർ ഒരിക്കലും കട്ടുമുടിക്കില്ല ആ ഫണ്ടെടുത്ത് അവർ ലാവിഷ് ജീവിക്കില്ല
ഞങ്ങൾക്ക് ജനകോടികൾക്ക് അത് നന്നായി അറിയാം ഞങ്ങളെ ചേർത്ത് നിർത്തുന്ന ഒരു കുടുംബമുണ്ടെങ്കിൽ അത് രാജീവ് ഗാന്ധിയുടെ കുടുംബം അവരുടെ മക്കൾ അവരുടെ മരണംവരെ ഞങ്ങളെ കൈവിടില്ല എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്👍🏻🙏🏻
കഷ്ടം വയനാട്ടുകാർക്ക് ഒരുകാര്യം നേരിട്ട് പറയാൻ പറ്റുമോ ബോബനോടും മോളിയോടും, ഉരുൾ പൊട്ടിയ സമയത്തു ഈ പൊട്ടൻ എവിടായിരുന്നു? മോളി കഴിഞ്ഞാൽ അടുത്ത ഇലക്ഷന് കുടുംബത്തിൽ ആരേലും ഉണ്ടാവുമോ
I just wanted to take a moment to appreciate the wonderful job she did with the translation. Her attention to detail and clarity really stood out - Absolutely awesome work
അതുകൊണ്ടാണല്ലോ prakiya sing താക്കൂർ തീവ്രവാദി പ്രത്യേകം ശ്രദ്ധിക്കുക ( I don’t use Hindu terrorist) നോർത്ത് ഇന്ത്യയിൽ വിജയിച്ച ഇന്ത്യൻ പാർലമെൻറിൽ എത്തി ആ പാർലിമെൻറിനെ കളങ്കപ്പെടുത്തിയത്
എനിക്ക് അറിയാഞ്ഞിട്ട ചോദിക്കാ നമ്മുടെ മലയാളികൾ ക്ക് നമ്മുടെ മലപ്പുറം ജില്ല യിൽ നിന്ന് തന്നെ ആർകെങ്കിലും മത്സരിചൂടെ, ഇത്രയും ബുദ്ധിമുട്ട് ആയി ഭാഷ പോലും അറിയാത്ത വരെ വെക്കുന്നത് 🤔🤔
എന്തെങ്കിലും ആവട്ടെ ... അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇന്ന് മതേതര ഇന്ത്യ നിലനിൽക്കുന്നത് ...❤❤ അദ്ദേഹം പ്രതിപക്ഷ നേതാവായി എത്തിയപ്പോൾ എന്തൊരു ആശ്വാസം ഉണ്ട് ... രാഹുൽ ❤❤❤❤
വയനാട് കുടുംബ സ്വത്തു അല്ല.. രാഹുൽ വയനാട്ടിൽ എന്തു ചെയ്തു.. 6 മാസത്തിൽ ഒരു പിക്നിക്.. പ്രിയങ്കയും അതിൽ കൂടുതൽ ഒന്നും ചെയ്യില്ല.. നോർത്തിൽ ഒരു പച്ചപ്പ് കിട്ടിയാൽ പ്രിയങ്കയും വയനാട് വിടും.. റായ് ബെറലി, അമേട്ടി എന്നിവ പൊലെ കുറേകാലം കൊണ്ടുനടക്കും..
@@sivdasrs SG Wayanad il oru tribal area il swantham paisa modakki water supply vare ethichu kodutatha, enittum support MP seat orapikkan vendi mathram varunna tourist kalku😏
@@anand6987 Unfortunately, the political slaves in Kerala wouldn't understand this. Most of them are still bonded slaves/coolies of Nehru/Gandhi families.
സിംപതി കിട്ടണേൽ ആദ്യം ത്യാഗം ചെയ്യണം. അല്ലാതെ ഷൂ നക്കിയാൽ സിംപതി കിട്ടില്ല. ബ്രിട്ടീഷുകാർക് അടിമപണി എടുക്കാതെ രാജ്യത്തിനു വേണ്ടി സമരം ചെയ്യണമായിരുന്നു. അല്ലാതെ ഷൂ നക്കി ഇന്ത്യയെ ഒറ്റുകൊടുക്കുക അല്ല വേണ്ടത്
അതേടോ അച്ഛൻ മാത്രമല്ല.... മോത്തിലാൽ നെഹ്‌റു, ജവാഹാർലാൽ നെഹ്‌റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി.... അതിൽ രണ്ട് പേർ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ... നമുക്കൊന്നും ഇല്ലാത്ത പാരമ്പര്യം അവർക്കുണ്ട്..... അത് ഈ രാജ്യത്തിലെ ജനങ്ങൾക്കറിയാം... അതാണ് അവർക്കു ഇതു പോലെ സ്നേഹം കിട്ടുന്നത്. ... അത് മനസിലാക്കൂ... 🙏
@@tastyfood1248ഓമ്പ്ര.. അത് കൊണ്ടാണല്ലോ ആ മനുഷ്യൻ ഒന്ന് നടക്കാൻ ഇറങ്ങിയാൽ പോലും ആൾക്കാർ കൂടെ ചേരുന്നത്... ആരും കേൾക്കാൻ ഇല്ലാത്തത് കൊണ്ട് ക്യാമറ നോക്കി ടാറ്റാ കൊടുക്കുന്ന ഫേക്കു പി എം ഭരിക്കുന്ന നാട്ടിൽ രാഹുൽജിയെ കേൾക്കാൻ ആയിരങ്ങൾ ഉണ്ട്
ടൂറിസ്റ്റ് സ്പോട്ട് ആന്നെന്നു പറയൂ പ്രിയങ്കാ ?? സ്വന്തം സഹോദരനെ ലോകതോൽവിയിൽ നിന്നും രക്ഷിച്ച വയനാട് എന്ന് കൂടെ പറാ ?? ജയിക്കാൻ വേണ്ടി മാത്രം തിരഞ്ഞെടുത്ത ഇന്ത്യയിലെ BEST & SAFEST SPOT .... അല്ലേ പ്രിയങ്കാ ?? 😜😜😜😜😜
കാണണം എന്ന് വായനാട്ടുകാർക്ക് നിർബന്ധം ഇല്ല . അവിടെ പാർലമെന്റിൽ ഉണ്ടായാൽ മതി . ഇവിടെ കൊറേ എണ്ണം ഉണ്ടായിട്ട് എന്താ കാര്യം ... ഉണ്ടായിട്ട് കാര്യമുണ്ടാവാൻ ഇത് പഞ്ചായത്ത് മെമ്പർ അല്ലല്ലോ 😂😂
റേഷന് കട നടത്താനല്ലലോ എം പി യെ തിരഞെടുക്കുന്നത്.. പാരലമെന്റില് പോയി സംസാരിക്കാനും ഡലഹിയില് പ്രതിനിധീകരിക്തുവാനുമാണ്..അതവര് ചെയതില്ലെന്കില് തന്റെ വാദം ശരിയാണ്.. തൃശൂരില് ഒരാളെ വിട്ടിട് കുപ്പിയിം പാട്ടയും പറക്കി പൂരം കലക്കി നടപ്പുണ്ടല്ലോ? അതുപോലെആകാതിരുന്നാ മതി😂😂😂
ഇനി എല്ലാ പരിഭാഷയും
ഇവരെകൊണ്ട് ചെയ്യിക്കുക
സൂപ്പർ 😍😍😍😍
ഉത്തരവ്
I felt she changed the meaning at few places. For example, during Priyanka’s speech, she said thank you to the AIC president for giving her the opportunity to compete and thank you to her family for supporting and allowing her to compete. In Malayalam translation she said, മത്സരിക്കാൻ അവസരം തന്ന പാർട്ടി president-inum അവസരം തന്ന കുടുംബത്തിനും നന്ദി രേഖപെടുത്തുന്നു. “അനുവാദം തന്ന കുടുംബത്തിനും" എന്നതാണ് ശെരിയായ translation. Noticed several mistakes like that throughout Rahul’s and Priyanka’s speeches.
I guess it’s tough to do on the spot translation like this, so she’s excused 😀
@@sapna220 SAPNA നവ്യക്ക് വോട്ട് നൽകിയാൽ മതി
Uvva rakhi enna vaaku ozhivakiyath kondavum edhu adhu ennoke paranju urundu kalikkunath kandu
Kindi
വയനാടിനു പ്രിയങ്കയെപ്പറ്റിയുള്ള വർണ്ണനയല്ല വേണ്ടത് ഉരുൾപ്പൊട്ടി വീടു നഷ്ടപ്പെട്ടവർക്ക് അത്യാവശ്യ സൗകര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന കാര്യത്തെ പറ്റിയാണ് പറയേണ്ടത് ഇവിടെ ദുരിതാശ്വാസ ഫണ്ടു പിരിച്ച് അതിന്മേൽ അടയിരിക്കുന്ന ഒരു സർക്കാരാണ് ഉള്ളത്
Tax pirichukondu pokunna maaman mairanod chodhikkunnille
@@mush8371സുടാപ്പികൾ ഇങ്ങനെ പലതും പറയും
ഒരുത്തന് ക്യാമറയും പരിവരവും ആയി വന്നല്ലോ .. പുള്ളിയോട് പോയി ചോദിക്ക്..
@@HariharasuthanK-e7f താങ്കൾക്ക് ഇതെല്ലാം അറിഞ്ഞിട്ട്, അതിനെതിരായി എന്തെങ്കിലും പ്രവർത്തിക്കാൻ പറ്റുന്നുണ്ടോ? അതുപോലെതന്നെയാണ് സ്ഥാനമാനം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് അതിന് എതിരായി ശക്തമായി സംസാരിക്കാനും പ്രവർത്തിക്കാനും പറ്റുകയുള്ളൂ, അതുപോലെ അവർക്ക് വേണ്ട സഹായം അവിടെ എത്തിക്കാനും അതിനാണ് പ്രിയങ്കയെ ജയിപ്പിക്കണം എന്ന് പറയുന്നത് അങ്ങനെയുള്ളവർക് ഈ വയനാട്ടിലെ പ്രശ്നമായാലും സാധാരണക്കാരുടെ പ്രശ്നമായാലും മനസ്സിലാക്കാൻ പറ്റുകയുള്ളൂ, രാജീവ് ഗാന്ധിയുടെ കുടുംബാഗത്തിലുള്ളവർ ഒരിക്കലും കട്ടുമുടിക്കില്ല ആ ഫണ്ടെടുത്ത് അവർ ലാവിഷ് ജീവിക്കില്ല
ഞങ്ങൾക്ക് ജനകോടികൾക്ക് അത് നന്നായി അറിയാം ഞങ്ങളെ ചേർത്ത് നിർത്തുന്ന ഒരു കുടുംബമുണ്ടെങ്കിൽ അത് രാജീവ് ഗാന്ധിയുടെ കുടുംബം അവരുടെ മക്കൾ അവരുടെ മരണംവരെ ഞങ്ങളെ കൈവിടില്ല എന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്👍🏻🙏🏻
കഷ്ടം
Emergency യിൽ ലക്ഷക്കണക്കിന് നേതാക്കളെ ജയിലിൽ അടച്ചിട്ടും, ഭരണഘടന ആട്ടിമറിച്ചിട്ടും, ഇവറ്റകൾക്ക് ഇന്ദിര അമ്മായിയോട് എന്തൊരു സ്നേഹം. കഷ്ടം.🤦🏻♂️
❤ രാഹൂൽ ഭാവി പ്രധാനമന്ത്രി❤❤❤ പാവപ്പെട്ടവരോടൊപ്പം എന്നും കൂടെ ഉണ്ടാകുന്ന നേതാവ്❤❤
ഒലക്ക
@@thankachanallesh3401 നോക്കിയിരുന്നോ ഇപ്പൊ ഉണ്ടാവും. കഷ്ട്ടം
ഈ ജനങ്ങൾ മാറത്തേയില്ല 🤣🤣
Waqf അറിഞ്ഞു വോട്ട് cheyyuka
വികസനത്തിന് വേണ്ടി വോട്ട് ചെയ്യുക ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തുക ബിജെപ്പിയെ തോൽപ്പിക്കുക
@@ashikp9280Achoda theevravaadhi...
വഖ്ഫ് എന്തെങ്കിലു ആവട്ടെ ...😂
@@ashikp9280 അതുകൊണ്ടാണല്ലോ കോൺഗ്രസ് ഇന്ത്യ വിഭജിച്ചത്. ഇപ്പോൾ ജാതി സെൻസസ് ആവശ്യപ്പെടുന്നതും. ഇ ൻ. ഡി. ഭരിച്ചാൽ ഇന്ത്യ ചൈന കോളനി ആകും
@@ashikp9280theevravathikale odikkuka😂
നല്ല പരിഭാഷ 👍👍
Who is the translator
Very good ട്രാൻസലേഷൻ ❤❤
ONE FAMILY👪 ONE NATIONAL
Great. Truth. Leader. ❤❤❤rahulji❤❤
വക്കഫ് നിയമം കൊണ്ടു വന്ന കോൺഗ്രസിനു വോട്ടില്ല
വയനാട്ടുകാരുടെ ഓണത്തപ്പൻ എത്തി അമ്മയും മകളും മകനും ആണ് ജനാധിപത്യം
Alla...chaayakkaaranum adaani ambani familyyeyum aakkaam
Sariya. AWAR aareyum vedanippikkilla
😂😂😂
അബ്രഹാമിൻ്റെ രോദനങ്ങൾ😂
Abrahame bjp agent aanoo lorence 😂
Bondji 20000 kodi safe alle
സ്നേഹം ജനങ്ങളിലേക്ക് തരുന്ന കുടുംബം 💜💜💓💓💓
പാർസലായിട്ടു കിട്ടുമോ 🤔🤔
😂
Ellaam kattu thinna kudumbam pavangal kku oru mani ari and wheat 🌾🌾🌾 and medicine 💊💊💊💉💉💉 polum kodukkarillaa ellaam mody yanu kodukkunnathu
@@MuhammadNaseer-n5g പട്ടായ യിലെ ഗ്രാമങ്ങളിൽ 😜😜😜😜
എന്തൊരു തോൽവിയാടോ താനൊക്കെ.😂
പണി എടുത്ത് ജീവിക്കെടാ😂
ഒരു ചുമന്ന ബക്കറ്റ് കൊടുത്തു സഹായിക്കാമോ?
😂
ഇതല്ലേ അവരുടെ പണി 😊
ഉളുപ്പ് ഇല്ലാത്തവനെ എന്നൂടെ ചേർക്ണം ആരുന്നു bro എന്നാൽ വേർഡ് സെറ്റ് അരുന്നേനെ
Thankalude leaders edukkunna pani enthanu...😂😂😂
Rahul your speech is very touching. The translator is amazing. Exactly translated side by side. ❤❤
😂😂😂😂 swantham purayudam avide undo ennu nokkane illel waqf nte kayyil aakym
Enthuvade ningale pole ulla alukal anu ividuthe dhuranthangal
വയനാട് ടൂർ തുടങ്ങി
Wayanad bhoomi ene aliyanu swantham
കഷ്ടം വയനാട്ടുകാർക്ക് ഒരുകാര്യം നേരിട്ട് പറയാൻ പറ്റുമോ ബോബനോടും മോളിയോടും, ഉരുൾ പൊട്ടിയ സമയത്തു ഈ പൊട്ടൻ എവിടായിരുന്നു? മോളി കഴിഞ്ഞാൽ അടുത്ത ഇലക്ഷന് കുടുംബത്തിൽ ആരേലും ഉണ്ടാവുമോ
ഉണ്ട, ഒരു പ്രതിനിധി ഉണ്ടയിട്ടു തന്നെ വയനാട്ടിൽ വരുന്നില്ല
പ്രിയങ്ക ഇന്ദിര one ❤️❤️
Emergency ☠️☠️
😂😂😂 ഇത് പറഞ്ഞു ചിരിക്കാൻ ആരും ഇല്ലാലോ 😂😂😂
केरल के लोग इसे कैसे सुनते हैं 😂😂
Bcz they are educated.
Not a godi people @@RaviPatel-b8j
😂😂
ലജ്ജയില്ലാത്ത ജനങ്ങൾ
U don't have that why please keep quiet
😂😂😂😂😂😂😂
സത്യം💯
Nighalk lagga illathathil mattullavar enthu cheyyanam ...poyi irinnu laggikku ....
വയനാട്നെ തേച്ചിട്ട് പോയവനെ കാണാൻ വീണ്ടും ആയിരം അടിമകൾ. എന്താ പറയാ. 🤦🏻♂️
I just wanted to take a moment to appreciate the wonderful job she did with the translation. Her attention to detail and clarity really stood out - Absolutely awesome work
God bless her
വന ഭൂമി കയ്യിൽ ആക്കാൻ എളുപ്പം ആയി ഇനി വയനാടിനെ പറ്റി ചിന്തിക്കേണ്ട ഒരു പാട് ഉരുൾ പൊട്ടൽ അവിടെ പ്രദീഷിക്കാം ഗുഡ് ബൈ വയനാട്
നല്ല കഥപ്രസംഗ കലാകാരിയാന്ന് പർഭാഷക 🕉️
പർ ഭാഷക അതൊന്തോന്നാ
പരിഭാഷയിൽ വാക്കുകളുടെ ഗാo ഭീര്യം നഷ്ടപ്പെട്ടു, കേൾക്കാൻ തീരെ സുന്ദരമായിരുന്നില്ല.
വയനാട് കുടുംബ സ്വത്താക്കി
ആണോ. ഭയങ്കരം തന്നെ 😂
ജനങ്ങൾ തിരഞ്ഞെടുക്കു ന്നതല്ലേ ബ്രോ..... എന്തിനാ സങ്കടം.....
@@manojmathew5138ആ ജനങ്ങൾക്ക് വേണ്ടി പപ്പു ചെയ്ത 2 കാര്യം ഒന്ന് പറഞ്ഞേ
നിനക്ക് നിന്ന് കൂടായിരിനോ
Urake karayoo. Alpam ashawasam kittum.😂
വയനാടിനെ വാദ്ര ഫ്ലോട്ട് തിരിച്ചു വിൽക്കാതിരുന്നാൽ ഭാഗ്യം 🙆♂️
അത്രക് സെന്റി വേണ്ടായിരുന്നു
ബിജെപി സ്ഥാനാർത്ഥിയും ശക്തനായ സ്ഥാനാർത്ഥി.
20 k vote polum kittila😂
@@nishad2819wayanadine enthu proyojanam ennu nokkit vote cheyyu
Priyankaji ..😍😍
Priyanka yude husband Robert Vadra vayanadu kattu mudikkum
വയനാട്ടിൽ അജ്മൽ കസബ് മത്സരിച്ചാൽ പോലും ബഹുഭൂരിപക്ഷത്തിൽ വിജയിക്കും😂😂😂
അതുകൊണ്ടല്ലേ താമര ചിഹ്നത്തിൽ മത്സരിക്കുന്ന ആരും അവിടെ നിലം തൊടാത്തത് 😂
സത്യം മദ്രസ പൊട്ടൻമാർ കൂടുതൽ ഉള്ള ജില്ലയല്ലേ😅😅@@alwinkxavier
അതുകൊണ്ടാണല്ലോ prakiya sing താക്കൂർ തീവ്രവാദി പ്രത്യേകം ശ്രദ്ധിക്കുക ( I don’t use Hindu terrorist) നോർത്ത് ഇന്ത്യയിൽ വിജയിച്ച ഇന്ത്യൻ പാർലമെൻറിൽ എത്തി ആ പാർലിമെൻറിനെ കളങ്കപ്പെടുത്തിയത്
വയനാട് കുടിയറ്റക്കാർ മതം തിന്ന് ജീവിക്കുന്നവർ
@@omegaenterprises5997 ഇന്ത്യയിൽ മതത്തെ പറ്റി സംസാരം കൂടിയത് എപ്പോഴാണ് എന്ന് ആലോചിച്ചാൽ എല്ലാം മനസിലാകും.
എനിക്ക് അറിയാഞ്ഞിട്ട ചോദിക്കാ നമ്മുടെ മലയാളികൾ ക്ക് നമ്മുടെ മലപ്പുറം ജില്ല യിൽ നിന്ന് തന്നെ ആർകെങ്കിലും മത്സരിചൂടെ, ഇത്രയും ബുദ്ധിമുട്ട് ആയി ഭാഷ പോലും അറിയാത്ത വരെ വെക്കുന്നത് 🤔🤔
വയനാട്ടിൽ ഉള്ളവർ മഴവെള്ളത്തിൽ ഒലിച്ചു പോയോ 🤔
"അതിനിപ്പോൾ നമ്മൾ എന്ത് വേണം...
Udf
Jai udf
ഇജ് കൈപ്പത്തിക്ക് ബോട്ട് ചെയ്യണം ...😊
പ്രിയങ്ക ഗാന്ധി❤❤❤❤
Priyanka should work for wayanad.
ഗാന്ധിയോ 😄
❤
വന്നല്ലോ വയനാടൻ പ്രധാനമന്ത്രി....
അതേ അങ്ങനെ തന്നെയാ.. ഞങ്ങളുടെ പ്രധാന മന്ത്രി തന്നെയാ 🔥🔥
Oh Sheri mongi bhaktha😂.nammal sahichu😂
എന്തെങ്കിലും ആവട്ടെ ...
അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇന്ന് മതേതര ഇന്ത്യ നിലനിൽക്കുന്നത് ...❤❤
അദ്ദേഹം പ്രതിപക്ഷ നേതാവായി എത്തിയപ്പോൾ എന്തൊരു ആശ്വാസം ഉണ്ട് ...
രാഹുൽ ❤❤❤❤
ഇന്ന് wayanad ലോകത്ത് അറിയപ്പെടാൻ ഒരു കാരണം രാഹുൽ തന്നെയാണ് ...
രാഹുൽ ❤❤❤❤
Waynad prime minister thanne ah endhae .
അന്ന് 18 വയസ്സ് തികഞ്ഞിരുന്നെങ്കിൽ രാഹുൽ മോൻ പ്രധാനമന്ത്രിയായേനെ
ഹഹഹ .....
പോരേ 😂
Pm aakan 25 age venom😂
വയനാട് കുടുംബ സ്വത്തു അല്ല.. രാഹുൽ വയനാട്ടിൽ എന്തു ചെയ്തു.. 6 മാസത്തിൽ ഒരു പിക്നിക്.. പ്രിയങ്കയും അതിൽ കൂടുതൽ ഒന്നും ചെയ്യില്ല.. നോർത്തിൽ ഒരു പച്ചപ്പ് കിട്ടിയാൽ പ്രിയങ്കയും വയനാട് വിടും.. റായ് ബെറലി, അമേട്ടി എന്നിവ പൊലെ കുറേകാലം കൊണ്ടുനടക്കും..
പിതാവ് മരണപ്പെട്ടപ്പോൾ എന്നതിനേക്കാൾ കൊല്ലപ്പെട്ടപ്പോൾ എന്നതാണ് കൂടുതൽ ശരി.
വെരി ഗുഡ് ട്രാൻസ്ലേഷൻ
ഔദ്യോഗികം ആയിരുന്നപ്പോൾ പോലും ഉപകാരമില്ല എന്നിട്ടാണ് അനൗദ്യോഗികം ആയിട്ട്..😂
ഈ ചൊക്ലിക് വേണ്ടി കൈ ആടികുന്നവരെ സമാദികണം
വന്നല്ലോ വയനാടൻ പ്രധാനമന്ത്രി
ഇതൊന്നും ഒരു ജനപ്രതിനിതിക്കുള്ള യോഗ്യതയല്ല നേതാവേ
😂വർഗീയ കലാപം ഉണ്ടാക്കി ആളെ കൊല്ലൽ, അദാനിക്ക് രാജ്യം വിൽക്കൽ, അതൊക്കെയാണല്ലോ യോഗ്യത 😂
പൂരം കലക്കുന്നതായിരിക്കും അല്ലേ യോഗ്യത😂😂😂😂😂
Rahul ji♥
വധേര അണ്ണൻ ആണ് പവർ... അണ്ണനെ പറ്റി പറഞ്ഞാൽ ചേച്ചിയും ചേട്ടനും കരയും...😂
രണ്ട് പേരും ഞങ്ങളുടെ വയനാട് ലേക്ക് വരിക...... അവിടെ യാണ് പോരാട്ടം..... രാഹുൽ & പ്രിയങ്ക ❤️🤍💚
ഇത്ര അധപതിച്ച അവസ്ഥയാണ് കേരളത്തിന്റേത്... Such a cheap show..
ഇപ്പോഴത്തെഭരണാധികാരിഅത്രക്ക്മോശക്കാരനാണോ സാർ
ഇന്ത്യയുടെ മുത്തുകൾ
കുത്തുകൾ
മുത്തുചിപ്പി😂😂😂😂😂
PuzukuthukL
2 vazhakal😂😂😂
നിൻ്റെ പാകിസ്ഥാൻ്റെ മുത്തുകൾ 😅
Priyanka ❤❤❤❤❤❤❤
ഞങ്ങൾ ഒക്കെ റാഹുലിനാ വോട്ട് ചെയ്ത് വിജയപ്പിച്ചത്. ഗാന്ധി കുടുംബത്തെ നേരിൽ കാണാൻ ആഗ്രഹമുണ്ട്. വയനാട് മണ്ഡലമാണ്.
എന്തിനാണ് കേരളം മൊത്തം വ ഖഫ് ബോർഡിന്റെ ആണെന്ന് പറയാനോ....
family serial sentiments started😂
കൽപ്പറ്റ - ഇറ്റലിയുടെ തലസ്ഥാനം.❤❤❤❤❤❤
♒♒♒♒♒♒♒♒♒♒♒♒♒♒♒♒❤❤❤❤❤♒♒♒♒♒
അത് പണ്ട്. ഇപ്പൊ ഇറ്റലിക്കാരി മെലോനി കുറിച്ചൊന്നും പറയരുത് 😅
സമ്പൂർണ്ണ സാക്ഷരത ,ഇതേ പോലെ എക്സ്പ്ലെയിൻ ചെയ്യാൻ ഒരാളെ നിർത്താൻ ഇപ്പോളും ഒരാളെ വേണമെങ്കിൽ നമ്മുടെ സാക്ഷരത ഇവിടെ നിൽക്കുന്ന
I came to wayanad 5 times during my tenure as mp of wayanad. Painkili katha of Rahul and Pinki.
Sentiyyyyy
Iam a comrade.but i support priyanka .she is a women member of parliament .❤❤❤
ജയിച്ചാൽ അടുത്ത election ന് വീണ്ടും വരും 😂😂
IVIDE ULLAVARO
@@mahimanetcafe2883 You should know how much SG spends his time at his constituency.
@@sivdasrs SG Wayanad il oru tribal area il swantham paisa modakki water supply vare ethichu kodutatha, enittum support MP seat orapikkan vendi mathram varunna tourist kalku😏
Educated mandanmaar allathe enda parayaa 😞@@anand6987
@@anand6987 Unfortunately, the political slaves in Kerala wouldn't understand this. Most of them are still bonded slaves/coolies of Nehru/Gandhi families.
അതിന് അർത്ഥം . വരാൻ പോകുന്ന മെമ്പർ കൊള്ളില്ല. എന്നല്ലെ
Brother sister ഉരുൾപൊട്ടിയ സമയത്ത് എത്ര വയനാട്ടുകാരെ സന്ദർശിച്ചു ????? അതോർക്കുന്നത് നന്നായിരിക്കും. Waqf കൂടി ഓർമയിൽ ഉണ്ടാവണം
❤❤❤❤❤rahulj,i❤❤❤❤❤priyanka❤❤❤❤soniyaji❤❤❤❤❤
So good 🌹
മോഡി വന്നു ഷോ കാണിച്ചിട്ട് പോയി.. ഒരു തേങ്ങയും വയനാട്നു തന്നില്ല 😡
VAYANAD CONGRESS👍👍
രാഹുലിന്റെ സംസാരം കേട്ടു കരച്ചിൽ വന്നില്ല but ചേച്ചിടെ വിവരണം കേട്ടപ്പോൾ കരിച്ചിൽ വന്നു 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
എന്നും അച്ഛന്റെ സിംപതി പറഞ്ഞ് വോട്ടുപിടിച്ചാൽ മതി😀😀😀😀😀
സിംപതി കിട്ടണേൽ ആദ്യം ത്യാഗം ചെയ്യണം. അല്ലാതെ ഷൂ നക്കിയാൽ സിംപതി കിട്ടില്ല. ബ്രിട്ടീഷുകാർക് അടിമപണി എടുക്കാതെ രാജ്യത്തിനു വേണ്ടി സമരം ചെയ്യണമായിരുന്നു. അല്ലാതെ ഷൂ നക്കി ഇന്ത്യയെ ഒറ്റുകൊടുക്കുക അല്ല വേണ്ടത്
അതേടോ അച്ഛൻ മാത്രമല്ല.... മോത്തിലാൽ നെഹ്‌റു, ജവാഹാർലാൽ നെഹ്‌റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി.... അതിൽ രണ്ട് പേർ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ... നമുക്കൊന്നും ഇല്ലാത്ത പാരമ്പര്യം അവർക്കുണ്ട്..... അത് ഈ രാജ്യത്തിലെ ജനങ്ങൾക്കറിയാം... അതാണ് അവർക്കു ഇതു പോലെ സ്നേഹം കിട്ടുന്നത്.
... അത് മനസിലാക്കൂ... 🙏
Raahul ❤❤❤❤❤❤❤❤
പാവം ആകെക്കൂടി പത്താളേ കാണുന്ന ഒരു നാടാണ് അമൂൽ ബേബിക്ക്
വയനാട്. സ്വന്തം തട്ടകത്തിൽ ഇതേപോലെ ആരുംതന്നെ ഇവൻ്റെ പ്രസംഗം കേൾക്കാൻ നിൽക്കുകയില്ല.
താങ്കൾ RG പ്രസംഗിക്കുന്ന സ്ഥലത്തു പോയിട്ടുണ്ടായിരുന്നോ ? വളിപ്പ് വിളമ്പുന്നതിനു മുൻപ് ഒന്നു ആലോചിക്ക്
നോർത്തിൽ ഇത് പറഞ്ഞാൽ ആള് വരില്ല😅😅
@@tastyfood1248ഓമ്പ്ര.. അത് കൊണ്ടാണല്ലോ ആ മനുഷ്യൻ ഒന്ന് നടക്കാൻ ഇറങ്ങിയാൽ പോലും ആൾക്കാർ കൂടെ ചേരുന്നത്... ആരും കേൾക്കാൻ ഇല്ലാത്തത് കൊണ്ട് ക്യാമറ നോക്കി ടാറ്റാ കൊടുക്കുന്ന ഫേക്കു പി എം ഭരിക്കുന്ന നാട്ടിൽ രാഹുൽജിയെ കേൾക്കാൻ ആയിരങ്ങൾ ഉണ്ട്
ട്രാൻസ്ലേറ്റർ അളറുന്ന പോലെ
Family political exam training centre for congress family😂
😂😂😂😂 ഒറ്റ തള്ളാ 😂😂😂
രാഹുൽ :എങ്ങനെ ഞാൻ എന്റെ സഹോദരിയെ പരിചയപെടുത്തും എന്നായിരുന്നു എന്റെ ചിന്ത
My mind voice: അതിനു തന്നെ പോലും നമ്മക്ക് പരിചയമില്ല 😄
A Big Salute to Smt Jyothika Vijayakumar,, Super Suoer, Translation,, All the Best 👍👍👍
പാവം വയനാട്ടുകാർ
❤❤❤❤
അടുത്ത തവണ യു.പിയിൽ നിന്നും ജയിക്കും എന്ന് തോന്നിയാൽ മോളി അങ്ങോട്ട് ചാടി
ജ്യോതി 👍👍👍
പ്രിയങ്കന്റെ പല അവയവങ്ങളും ഇന്ദിര ഗാന്ധിക്കും ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🙏🏻
സർക്കസ് ഇപ്പോൾ തീരും കൂടാരം പൊളിച്ചു പോവണ്ടേ 😂
Grate leader 💙 ❤🎉Welcome
Glad Cong got the best lady translater, good voice, spirit, and the efficiency...well done dear, when won, some credit sure is yours.❤
ഒരു ഫാമിലി സ്റ്റോറി സിനിമ കണ്ട ഫീൽ. എന്തോന്ന് ഇത്.. 😅
അതിഥി കൾ പറയുന്നത് കേൾക്കാൻ എന്തോരം സുഗം 😂
രാഹുൽ ജീ❤❤❤❤
ഇതാണ് പരിഭാഷ 🥰
Pand പരിഭാഷ ചെയ്ത അപ്പുപ്പനെ ഓർമ വന്നു 😂
വയനാടിനെ കുടുംബമായി കണക്കാക്കുന്ന മോളി വയനാടിന് വേണ്ടി എന്ത് ചെയ്തു
പരിഭാഷ സൂപ്പർ 👍👍
ജ്യോതി വിജയകുമാറിന് അടുത്ത തവണ ഒരു സീറ്റ് കൊടുക്കണം നേതൃത്വമേ സൂപ്പർ സ്‌പീച്
@@SibuSibu-v4t ഗണേഷ് കുമാരൻ എതിരെ മത്സരിച്ചാൽ തോൽക്കും
ടൂറിസ്റ്റ് സ്പോട്ട് ആന്നെന്നു പറയൂ പ്രിയങ്കാ ?? സ്വന്തം സഹോദരനെ ലോകതോൽവിയിൽ നിന്നും രക്ഷിച്ച വയനാട് എന്ന് കൂടെ പറാ ??
ജയിക്കാൻ വേണ്ടി മാത്രം തിരഞ്ഞെടുത്ത ഇന്ത്യയിലെ BEST & SAFEST SPOT .... അല്ലേ പ്രിയങ്കാ ?? 😜😜😜😜😜
Mashaallah
Rahul gi ❤
Priyanka yude husband Robert Vadra vayanadu kattu mudikkum
The greatest of all men. Agree?
ഈ രണ്ടിനേം ഇലക്ഷൻ കഴിഞ്ഞാൽ മഷി ഇട്ട് നോക്കിയാൽ കാണാൻ കിട്ടൂല്ല 😅😅😅
Modiye last 10 year kittatha pole alle sungiii
Vijay fan ആണോ
🤣🤣🤣🤣🤣🤣കറക്റ്റ്
കാണണം എന്ന് വായനാട്ടുകാർക്ക് നിർബന്ധം ഇല്ല .
അവിടെ പാർലമെന്റിൽ ഉണ്ടായാൽ മതി .
ഇവിടെ കൊറേ എണ്ണം ഉണ്ടായിട്ട് എന്താ കാര്യം ...
ഉണ്ടായിട്ട് കാര്യമുണ്ടാവാൻ ഇത് പഞ്ചായത്ത് മെമ്പർ അല്ലല്ലോ 😂😂
റേഷന് കട നടത്താനല്ലലോ എം പി യെ തിരഞെടുക്കുന്നത്.. പാരലമെന്റില് പോയി സംസാരിക്കാനും ഡലഹിയില് പ്രതിനിധീകരിക്തുവാനുമാണ്..അതവര് ചെയതില്ലെന്കില് തന്റെ വാദം ശരിയാണ്.. തൃശൂരില് ഒരാളെ വിട്ടിട് കുപ്പിയിം പാട്ടയും പറക്കി പൂരം കലക്കി നടപ്പുണ്ടല്ലോ? അതുപോലെആകാതിരുന്നാ മതി😂😂😂
Super
👍👍👍👍👍👍👍
MkSUHARA.SUPAR
നല്ല ശകുന നേതാ ശ്രീ പട്ടായ പപ്പു അപ്പുപ്പൻ ........ 😊😊😊😊😊😊
വയനാടി ൻ്റെ " രാഹു" കാലം😆😆😆
അസൂയയിൽ നിന്നുള്ള വാക്കുകൾ.
ഇനി പിങ്കി കാലം😅😅
@@gracevalleypcjinfo9600പൊട്ടനോട് അസൂയയൊ!! വയനാട്ടിലെ പൊട്ടന്മാരോടുള്ള സഹതാപം മാത്രം..
നല്ല പരിഭാഷ വളരെ നല്ലത്🌹
കോൺഗ്രസ് ❤️
PM of the future.......😂
Andiyanu
koppannu.
കളഞ്ഞിട്ട് പോടെ😂😂😂😂😂😂😂😂
Aayikkotte.. mongiyude kura kelkkaam ..
Come dear Pinky.
The future not far, Prime minister of Great India. We the people whole Indians desire for it ❤❤❤❤❤❤❤❤❤❤
The Iron Lady priyanka
രാഹുൽജി ❤