പ്രിയങ്ക ഞങ്ങളുടെ വയനാട് മണ്ഡലത്തിലെ പെങ്ങളാണ്..... തീർച്ചയായും 5 ലക്ഷം ഭൂരിപക്ഷം അതിന് മുകളിൽ ഉണ്ടാവും... കുറയില്ല... സ്നേഹിക്കാനും, കാരുണ്യം കാണിക്കാനും,, കരുതലും,, താങ്ങാവാനും മാത്രം അറിയാവുന്ന ഗാന്തി കുടുംബത്തിലെ രണ്ട് അംഗങ്ങൾ.... തീർച്ചയായും വിജയിക്കും...❤❤❤❤❤❤❤❤❤❤❤
എന്നെ കൂടുതൽ ആകർഷിക്കുന്നത് രാഹുൽ ൻ്റെയും പ്രിയുടെയും വിനയവും നിഷ്കളങ്കതയും ആണ്. കാപട്യവും ധാർഷ്ട്യവും ഇല്ലാത്ത രാഷ്ട്രീയം..വിഷ് you the best Priyanka ji.🎉❤
തിരെഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചു കഴിഞ്ഞാൽ എനിക്ക് തോന്നുമ്പോൾ ഉണ്ടംപൊരിയും ചായയും കഴിക്കാൻ വയനാട്ടിലേക്ക് ഞാൻ വരാം എന്ന് പറ അല്ലാതെ നാട്ടുകാരെ പറ്റിക്കാതെ വെളിവില്ലാത്ത ലീഗ്കാർക്ക് ഇത് വരെ കോൺഗ്രസിന്റെ ബുദ്ധി മനസ്സിലായിട്ടില്ല രാഹുൽ ഉപോക്ഷിച്ചു പോയപ്പോൾ കേരളത്തിലെ ഏതെങ്കിലും നേതാവ് മത്സരിക്കാം എന്ന് വച്ചാൽ 3ആം സീറ്റ് ചോദിക്കും ഇതാവുമ്പോൾ പ്രശ്നം ഇല്ല ഇനി പ്രിയങ്ക ഉപോക്ഷിച്ചാൽ വാദ്ര
മലയാളം നന്നായി സംസാരിക്കുന്നു. പ്രിയങ്ക പ്രിയങ്കരി❤
രാഹുൽജി ഉത്തമ സഹോദരൻ ആണ്
രണ്ട് പേർക്കും വിജയാശംസകൾ
നല്ല ആങ്ങളയും പെങ്ങളും ' മാതൃകാ കുടുംബം
Exactly 💞
ഇവരെ രണ്ടു പേരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲എല്ലാ അപകടങ്ങളിൽ നിന്നും
ഇവൾ ജെച്ച്ട്ട് എന്ത് രാം വിവരം ഉള്ളവർ വോട്ട് വെ ഇല്ല.ഇവർ ജെച്ചാൽ അവരുടെ നാട്ടിൽ പൊകു😢😢😢 രാഹുൽജെച്ച്ട്ട് എന്തു ചെതു😂😂😂😅😅
മലയാളം അറിയില്ലേ
അറ്റ് ലീസ്റ്റ് അവര് ഇവിടെ വന്നപ്പോൾ വയനാട് ഫെയ്മസ് ആവുകയും ഇവിടുത്തെ ടൂറിസം കൂടുതൽ വളരുകയും ചെയ്തിട്ടുണ്ട്
Ameen
Ameen
പ്രിയങ്ക. രാഹുൽ ❤❤❤❤❤❤❤❤❤എനിക്ക് രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് പ്രിയങ്ക മലയാളം പറയുന്നേ കേൾക്കാൻ നല്ല രെസമാണ് ❤❤❤❤
സോണിയ, രാജീവ്, എന്നിവരുടെ നല്ല രണ്ട് മക്കൾ 👌🌹🌹 ഇവരാണ് നമ്മുടെ മുത്തുകൾ 🌹🌹🌹🌹🌹🌹
ഞന്മൻ്റെ എന്നു പറ
@@tastyfood1248നിനക്ക് ഒന്നും നാണമില്ലേ.... 😡
ഉമ്മ ചക്കരെ വിജയിക്കണം പ്രാർത്ഥിക്കാം പൊന്നു മുത്തേ ജയിക്കട്ടെ ജയിക്കെട്ടെ ❤❤❤❤❤❤❤❤❤❤❤
❤
പ്രിയങ്ക ഞങ്ങളുടെ വയനാട് മണ്ഡലത്തിലെ പെങ്ങളാണ്..... തീർച്ചയായും 5 ലക്ഷം ഭൂരിപക്ഷം അതിന് മുകളിൽ ഉണ്ടാവും... കുറയില്ല...
സ്നേഹിക്കാനും, കാരുണ്യം കാണിക്കാനും,, കരുതലും,, താങ്ങാവാനും മാത്രം അറിയാവുന്ന ഗാന്തി കുടുംബത്തിലെ രണ്ട് അംഗങ്ങൾ.... തീർച്ചയായും വിജയിക്കും...❤❤❤❤❤❤❤❤❤❤❤
പ്രിയങ്കഗാന്ധി 💚💚💚
പ്രിയങ്കാ വിജയിച്ചു വരും
പൊതുവെ മലയാളികളല്ലാത്തവർക്ക് മലയാളത്തിലെ വാക്കുകൾ ശരിയായി ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടാവാറുണ്ട്. പ്രിയങ്ക നന്നായിട്ട് തന്നെ സംസാരിക്കുന്നു.❤❤
Truly a miracle!
എന്നെ കൂടുതൽ ആകർഷിക്കുന്നത് രാഹുൽ ൻ്റെയും പ്രിയുടെയും വിനയവും നിഷ്കളങ്കതയും ആണ്. കാപട്യവും ധാർഷ്ട്യവും ഇല്ലാത്ത രാഷ്ട്രീയം..വിഷ് you the best Priyanka ji.🎉❤
പ്രിയങ്ക ❤❤❤❤❤❤❤
പരിഭാഷക്കാരി പൊളിച്ചു🎉
Priyankaaji ❤️👍
ഇവരെ രണ്ടു പേരെയു കാത്തു രക്ഷിക്ക െട്ട ആ മീൻ 🤲🤲🤲💙💙💙
മലയാളം നന്നായി പഠിച്ചു കേരളത്തിലെ വയനാട് എംപിയായി ഡൽഹിയിൽ നിന്നും തിരിച്ചുവരൂ👌❤️
Ennit vakaf nu support kodukkan oral koodi aavum
അതേ പപ്പു വന്ന പോലെ😅😅
@@tastyfood1248pappunnu eppozhum parnnathu ninnepolulla mandanmaranu pinne ninte veetil kanumallo
മോന്റെ മടിയിൽ ഇട്ടാണോ പേരിട്ടത് 🤔@@tastyfood1248
ഫസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടം ആയി. മലയാളം പഠിക്കാൻ വരണം എന്നാഗ്രഹുക്കുന്നു
മലയാളം നന്നായി പറയുന്നു
പ്രിയങ്കരി പ്രിയങ്ക❤😂🎉😢😮😅😊
വിജയാശംസകൾ💯
മലയാളം നന്നായി സംസാരിക്കുന്നു പ്രിയങ്ക ജി ❤️
God bless u priyanka
Love u❤
Rajeev gandhi gavr us 2 well cultured children❤❤❤,
ജയ് കോൺഗ്രസ്സ് ❤️❤️❤️👍🏻👍🏻👍🏻 ജയ് ഹിന്ദ്❤❤❤👍🏻👍🏻👍🏻
Priyanka
Rahul ❤
Yes Northil ninnum varunna, leadersil, malayalam ,pettennu vazhangunnu priyankakku❤❤❤...aishwaryamulla voice 🌟🌟🌟
Jai priyanka❤
നവ്യ ഞാൻ ഉറപ്പായി നിങ്ങൾ ജയ്ക്കാൻ പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏
ഒരു പ്രാർത്ഥന വെറുതെ എന്തിനാ പാഴാക്കുന്നത്
ഗുഡ്
Malayalam nannayi samsarikkunnu,You are better than mallu celebrities❤.Priyanka waiting for you winning moment ,along with Rahul and Remya🎉
Malayalikal parayunnath pole thanne parayunnu Priyankaji❤
ജിയോതി ❤👍
Very good
Priyanka ❤❤❤
വിജയിക്കും
രാഹുൽ ജീ❤️🔥പ്രിയക ❤️
Love ❤️❤️❤️❤️ you Priyanka Gandhi. God bless 🙏❤️ you always..
പ്രിയങ്ക 👍😂👍
പ്രിയങ്ക മലയാളം കുറച്ച് പഠിച്ചാൽ മതി
ജ്യോതിക്ക് പണിയില്ലാതാകും😂
പരിഭാഷക്കാരി Sooper
ഇത്രയും വിനയമുള്ള നേതാക്കൾ ഇന്ത്യ ഭരിക്കണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു സ്നേഹത്തോടെ കൊണ്ടുപോകാൻ ഇവർക്കേ കഴിയൂ... 👍
Wish you Priyanka dear the best and pray that you win the constituency of വയനാട് with huge majority!❤🎉
Priyankaji ❤❤❤❤❤❤❤
കൊതി ആകുന്നു love u both❤️❤️
💙💙💙
Nammuda.rajiv.ji.yuda.ponnu.makkall❤❤
പ്രിയങ്കഘാന്തി 😍😍👍🏻👍🏻
Athanu❤
മുത്തുമണികൾ പടച്ചോനെ കാക്ക് നാഥാ ഇവരെ ❤❤🥰🥰🥰🥰❤❤❤✨✨✨❤️❤️
രാഹുല്‍ ജി ❤️ u
Priyanka. Love you muthe....❤❤
❤❤❤❤ priyanka Gandhi jai❤❤❤RahuGandhi❤❤
Love you ❤️❤️❤️❤️
Priy❤anka
👌👌👌🥰
Love you priyanka Gandhi
Amazing Translator
❤❤
❤❤❤ 0:12
Priyanka gandhiji ki jai
She should adopt Indira Gandhi's policies🎉🎉🎉
Gud👍
Good.. Translate😍
Our Future PrimeMinister Priyanka ji❤️❤️
👌👌💚
I❤️u Rahul Gandhi
Sathyam paranjal vayanadinodu asuya thonunnu..
Amma🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Translator ❤
Let the people of wayanad show their political wisdom to ensure her defeat.
Very good Priyanka Gandhi Vadra.
Excellent Malayalam speaking.
Jai congress
Jai Priyanka Gandhi Vadra
God bless you all
ഗാന്ധി കുടുംബം നേരിട്ട് വന്നി ട്ട് എന്നാ ഗുണമാണ് വയനാട്ടിനുള്ളത്
മോഡി വന്നിട്ട് എന്താ ഇന്ത്യൻ ജനതക്ക് മൊത്തത്തിൽ ഗുണം ഉണ്ടായിട്ടുള്ളത്??
വാകഫ് ബോര്ഡിനെ എടുത്ത് തോട്ടിൽ ഏറിയും 😂😂😂@@askaririvetty
മണിപ്പൂര് പോലെ ആക്കും വയനാട്ടിൽB.J. P. വന്നാൽ
Gandhi family alla ,nehru family .ivark gandhiyum aayit pula bandhan polum illa
Aaah manipoor paranjond iri,munambath nadaknna kanunille
❤️😍
ഇന്ത്യ യെ രക്ഷിക്കൂ മക്കളെ 🎉🎉🎉
Supper
👌
അവരുടെ സംസാരം നമ്മുടെ സാധാ ടെൻഷൻ തന്നെ ഇല്ലാതാക്കുന്നു
മുത്ത്
Navya Haridas is intelligent 👌 and Navya will win and become Minister 👍
Parlimentil Keralathinuvendi enthenkilum cheyan Piyanka thanne venam
🤟💪💪💪💪🇮🇳
❤❤❤❤❤❤❤❤❤❤❤
❤️❤️❤️👍🏻🥰
❤❤❤❤❤❤
🔥🔥🔥🔥🔥
👍👍👍🌹🌹🌹🌹
BJP❤ WAYANAD ❤❤❤
🙏🙏❤️❤️🙏🙏
രാഹുൽ ഗാന്ധി ഇതൊക്കെ കണ്ടൂ പഠിക്കേണ്ടി ഇരിക്കുന്നു.
നാടകം ഉണ്ടോ വയനാട്ടിൽ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😮😮😮
What benefit if she wins? Nothing just family politics
Seems Priyanka has suoerceded Rahul.
നാട്ടുകാരെ പറ്റിക്കാനുള്ള മലയാളമൊക്കെ പഠിച്ചിട്ടുണ്ട്. ദത് മതി
❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തിരെഞ്ഞെടുപ്പ് കഴിഞ്ഞ് ജയിച്ചു കഴിഞ്ഞാൽ എനിക്ക് തോന്നുമ്പോൾ ഉണ്ടംപൊരിയും ചായയും കഴിക്കാൻ വയനാട്ടിലേക്ക് ഞാൻ വരാം എന്ന് പറ അല്ലാതെ നാട്ടുകാരെ പറ്റിക്കാതെ വെളിവില്ലാത്ത ലീഗ്കാർക്ക് ഇത് വരെ കോൺഗ്രസിന്റെ ബുദ്ധി മനസ്സിലായിട്ടില്ല രാഹുൽ ഉപോക്ഷിച്ചു പോയപ്പോൾ കേരളത്തിലെ ഏതെങ്കിലും നേതാവ് മത്സരിക്കാം എന്ന് വച്ചാൽ 3ആം സീറ്റ് ചോദിക്കും ഇതാവുമ്പോൾ പ്രശ്നം ഇല്ല ഇനി പ്രിയങ്ക ഉപോക്ഷിച്ചാൽ വാദ്ര
Nammude madreknu ivide oru marumakan ullathu marannu, comment aashaan😂
ഇവിടുത്തെ കൊച്ചു കുട്ടികൾക്കു പോലും അറിയാം. പിന്നാ.