എന്നോടെല്ലാരും പറഞ്ഞു സാക്ഷ്യം പറയാൻ പോകരുത് എല്ലാവരും അറിയും.അത് വല്ലാത്ത പ്രശ്നമാകും പക്ഷെഎനിക്ക്

Поделиться
HTML-код
  • Опубликовано: 16 фев 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
    Time: 6am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    RUclips : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Комментарии • 2,4 тыс.

  • @bindubiju9391
    @bindubiju9391 8 месяцев назад +129

    ഈ മകൾക്ക് നൽകിയ രോഖ സൗഖ്യം ത്തിന് കോടാനുകോടി നന്ദി ധാരാളം അനുഗ്രങ്ങൾ ഇനിയും ആ മകൾക്കും കുടുംബത്തിന് നൽകി. അനുഗ്രഹിക്കണമെ🕯️🕯️🕯️

    • @shybysunny9661
      @shybysunny9661 7 месяцев назад +1

      Prayers

    • @jacobke8049
      @jacobke8049 7 месяцев назад +2

      Thank you Jesus and holy mother

    • @babyjoseph2368
      @babyjoseph2368 7 месяцев назад +1

      Amme mathave ninte blessings lokasamadhanathinayi aakatte

    • @badarudeenjamaludeen500
      @badarudeenjamaludeen500 6 месяцев назад

      ​@@shybysunny9661❤qQ

    • @sisterarpitha
      @sisterarpitha 5 месяцев назад

      ​😅😅😅😅😅😅😅😅😅😅😅😅😮😮😊😅😅😅😅😅😅😮

  • @sruthivipin1385
    @sruthivipin1385 Год назад +80

    എന്റെ അമ്മേ ഇങ്ങനെ ഉള്ള ഒരവസ്ഥ ആർക്കും കൊടുക്കരുതേ മാതാവേ. നിന്റെ കൃപ എല്ലാവരിലും ചൊരിയാണമേ.

  • @sashidharannair7283
    @sashidharannair7283 Год назад +14

    മോളേ ഈശോ മോളെ അനുഗ്രഹിച്ചു ഹല്ലേലൂയാ അമ്മെ മാതാവേ നന്നി ഞാനും ഒരു ഹിന്ദു ആണ് ഇപ്പൊൾ എൻ്റെ ദൈവം കർത്താവാണ്. ഇശോയെ നന്ദി

  • @ajay123658
    @ajay123658 2 месяца назад +1

    അസാമാന്യ തന്റേടത്തോടെ വിശ്വാസം കൈവിടാതെ നിന്ന ഈ അമ്മയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @aryachandran4733
    @aryachandran4733 Год назад +88

    ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു.. എന്റെ രോഗവും മാതാവ് മാറ്റി തരുമെന്ന് ഞാൻ 100% വിശ്വസിക്കുന്നു.. ഞാനും അവിടെ വന്ന് സാക്ഷ്യം പറയും..

  • @mlatha389
    @mlatha389 8 месяцев назад +46

    ആ അമ്മക് സഹിക്കാനുള്ള കഴിവ് നൽകി കൃപ നൽകി അനുഗ്രഹിച്ചതിനെ ഓർത്തും നന്ദി പറയുന്നു അമ്മേ നന്ദി. മരുന്നോ ലെപന മൊ അല്ല അങ്ങ്ടെ വചനമാണ് ഈ മകളെ സുഖപെടുത്തിയത് 🙏🏼🙏🏼q

  • @anittapellissery
    @anittapellissery 26 дней назад +1

    മാതാവേ എനിക്ക് എൻറെ ചേട്ടനെ തിരിച്ച് തരണമേ എൻ്റെ കൂടെ ഉണ്ടാകും ഞങ്ങളുടെ വിവാഹം നടത്തി തരണേ . ഞങ്ങളുടെ ഇടയിൽ ഉള്ള പിണക്കം മാറ്റി തരണേ 😭🙏😭🙏😭🙏😭🙏😭🙏🙏🙏🙏

  • @Mani-ix1gm
    @Mani-ix1gm 7 месяцев назад +20

    അമ്മ മാതാവേ ഈ കുഞ്ഞിന് നല്ലതുപോലെ സംസാരിക്കാൻ അനുഗ്രഗികേണമേ

  • @nimmymani1892
    @nimmymani1892 Год назад +47

    എൻ്റെ അമ്മേ മാതാവേ വെൻ്റിലേറ്ററിൽ കിടക്കുന്ന ജോമി ചേട്ടായിക്ക് സൗഖ്യം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏

  • @mlatha389
    @mlatha389 8 месяцев назад +63

    അമ്മേ മാതാവേ ഈ മോളെ ഇനിയും അനുഗ്രഹിക്കേണമേ 🙏🏼 കാത്തു കൊള്ളേണമേ സുന്ദരി കുട്ടിയെ 🙏🏼

  • @rajirajesh5961
    @rajirajesh5961 3 месяца назад +3

    മാതാവേ ആരെയും ഇങ്ങനെ പരീക്ഷിക്കരുതേ... മോളെ നിനക്ക് സംസാരിക്കാൻ കഴിയും താമസിക്കാതെ.. മാതാവ് കൂടെ ഉണ്ടാകും 🙏

  • @L.J.M.
    @L.J.M. Год назад +56

    മാതാവേ എന്റെ പ്രാർത്ഥന കേട്ടില്ലെങ്കിൽ വേണ്ട അമ്മേ ഈ മകളെ കാണണേ ഈ കുഞ്ഞിനെ ഓക്കേ ആക്കണേ 🙏🙏😭😭

  • @bindusukumaran9411
    @bindusukumaran9411 Год назад +35

    ഇമ യെ ഇനിയും ഈശോ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു.

  • @reenaantony3879
    @reenaantony3879 7 месяцев назад +25

    അമ്മേ ഇമ മോൾക് സൗഖ്യം കൊടുത്തു അനുഗ്രെഹിച്ചതിന് കോടി നന്ദി 🙏🙏🙏🙏

  • @mercyvarghese2973
    @mercyvarghese2973 8 месяцев назад +3

    അമ്മേ അങ്ങേ തിരുകുമാരൻ പീഡകൾ ഏറ്റു വാങ്ങിയപ്പോൾ അമ്മ സഹിച്ച വേദന ഞങ്ങൾക്കറിയാം. ഈ മകളുടെ അമ്മയുടെ വേദനക്കു ഉത്തരമാരുളിയ അമ്മേ നന്ദി യേശുവേ നന്ദി

  • @bindur7919
    @bindur7919 Год назад +73

    ഈശോയെ അമ്മേ ആ കുഞ്ഞിന് മേൽ ഇനിയും ഇനിയും അനുഗ്രഹം ചൊരിയേണമേ 🙏

  • @skjkv2429
    @skjkv2429 Год назад +93

    ✝️🙏ഈശോയെ , മാതാവെ ഈ മോളെ കാത്തു കൊള്ളണെ എന്നും കൂടെയുണ്ടാകണെ🙏✝️

  • @adithya_adhii
    @adithya_adhii 7 месяцев назад +10

    Ammeee ഇമ ചേച്ചിക്ക് രോഗ സൗഖ്യം നൽകിയ അമ്മയ്ക്ക് ഒരായിരം നന്ദി 🥺🥺🙏🏻🙏🏻🙏🏻

  • @CINEVERSE..2..5
    @CINEVERSE..2..5 8 месяцев назад +4

    എന്റെ അമ്മയുടെ ക്യാൻസർ മാറാൻ അമ്മ മാതാവേ സഹായിക്കണേ എന്റെ അമ്മക്ക് ആയുസും ആരോഗ്യവും നൽകണേ അമ്മ മാതാവേ 🙏🙏

  • @roymathewmathew5365
    @roymathewmathew5365 Год назад +254

    സ്വന്തം കുഞ്ഞിനെ കാണാതെ മൂന്ന് ദിവസം തേടി നടന്ന അമ്മേ
    ഈ അമ്മയുടെ കുഞ്ഞിനെയും കാത്തുകൊള്ളേണമേ..........

    • @sunithavinod3976
      @sunithavinod3976 Год назад +1

      🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️

    • @loyolahealthcentre4934
      @loyolahealthcentre4934 Год назад +2

      Thank God

    • @santhavarghese9116
      @santhavarghese9116 Год назад +4

      ഏന്റെ അമ്മേ ഇമ പൂർണമ്മായി ആരോഗ്യം ഉള്ളവളാകട്ടെ

    • @rajammaphilipose1997
      @rajammaphilipose1997 Год назад

      ​@@sunithavinod3976m

    • @gilroysamuel1255
      @gilroysamuel1255 Год назад

      AmmeMathave, kaividaruthe kuravukal niravukalaakename edapedename anugrahikename saakshikalakename udampadiyil jeevikuvaan kreupa nalkename Thank God Amen 🌹🙏🌹

  • @aomvedios
    @aomvedios Год назад +35

    അമ്മേ മാതാവേ.... എന്റെ മോൾക്ക് MBBS nu ഫീസ് അടക്കാൻ സാധിക്കാതെ അവസാന വർഷത്തെ ക്ലാസ്സ്‌ മുടങ്ങി നിൽക്കുന്നു. കൃപാസനം അമ്മ ഈ മോളെ അനുഗ്രഹിച്ചത് പോലെ എന്റെ മകളെയും അനുഗ്രഹിക്കണമേ 🙏

  • @renjinisunil4142
    @renjinisunil4142 Год назад +510

    അമ്മ മാതാവേ..ഈശോയേ... ഈ മോളേയും ആ അമ്മയെയും അവരുടെ ഇനിയുള്ള ജീവിതത്തിൽ ഉടനീളം അനുഗ്രഹിക്കണമേ.. അവരുടെ ജീവിതം സന്തോഷം കൊണ്ടും സമാധാനം കൊണ്ടും നിറയ്ക്കണമേ...ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Год назад +6

      😢

    • @simyjob230
      @simyjob230 Год назад +7

      Amme mathavee preethy de husband ne sukapeduthanne🙏🙏🙏

    • @philominacherian3394
      @philominacherian3394 Год назад +7

      Ammen 🙏🙏🙏

    • @krupasanamamma9532
      @krupasanamamma9532 Год назад +5

      Amma koode undu...

    • @jijigeorge5551
      @jijigeorge5551 Год назад +14

      ഈശോയുടെ പൊന്നു മോളായി ഇമമോൾ ജീവിക്കട്ടെ 🙏പരിശുദ്ധ അമ്മയുടെ നീല ങ്കിയിൽ പൊതിഞ്ഞു പ്രാർത്ഥിക്കുന്നു 🙏 Happy birthday Ema. God bless you. മോളുടെ അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @alfithankachan1505
    @alfithankachan1505 2 месяца назад +2

    അമ്മയുടെ മാതൃ സ്നേഹത്തെ പ്രതി എന്റെ കുഞ്ഞിനെ എനിക്ക് ആരോഗ്യത്തോടെ തിരിച്ചു തരേണമേ

  • @marymp9094
    @marymp9094 7 месяцев назад +8

    അങ്ങു ഞങ്ങളെ താങ്ങി നിർത്തുകയും അവിടുത്തെ ശക്തിയിലും കൃപയിലും ഞങ്ങളുടെ വിശ്വാസത്തിനു സ്ഥിരതയും പ്രത്യാശയിൽ നവജീവനുമേകി അനുഗ്രഹിക്കുകയും ചെയ്യണമേ...
    ആമ്മേൻ🙏

  • @titusyjose3378
    @titusyjose3378 Год назад +277

    മാതാവേ ഈ മോളെ എന്നും കാത്ത് കൊള്ളണമെ . എന്റെ പ്രാർത്ഥന ഈ മകളുടെ കൂടെ ഉണ്ടാകും

    • @thomasousothomasouso6302
      @thomasousothomasouso6302 Год назад +4

      ആമേൻ ❤️ഈ മോളേ സമർപ്പിക്കുന്നു ആമേൻ

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 Год назад +3

      🙏

    • @habinjose2410
      @habinjose2410 Год назад

      @@thomasousothomasouso6302d

    • @celinabraham1076
      @celinabraham1076 Год назад +1

      Amme mathave makkale anugrahikkene

    • @joannewilson977
      @joannewilson977 Год назад +2

      Jesus is the Lord, maathave is a chosen vessel for the saviour to be born in the world. Prayer, worship and adoration is for the Lord only, all other model of worship are idolatry.

  • @juncyjoy
    @juncyjoy Год назад +86

    ഞാൻ കൃപാസനത്തിൽ വന്നപ്പോൾ ഈ കുട്ടിയേയും അമ്മയേയും കണ്ട് സംസാരിച്ചിരുന്നു.
    അമ്മ മാതാവിന് ഒത്തിരി നന്ദി

  • @ponnu1059
    @ponnu1059 7 месяцев назад +2

    മാതാവേ എനിക്ക് നീ ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കേണമേ..

  • @Family_times20
    @Family_times20 Год назад +241

    അമ്മേ പരിശുദ്ധ പരിശുദ്ധ അമ്മേ ഈ മോളെ പഴയതുപോലെ മിടുക്കി കുട്ടി ആക്കണമേ അമ്മയും തിരു കുമാരനും എന്നും എപ്പോഴും കൂടെയുണ്ടാവണംഈശോയെ നന്ദി സ്തുതി മഹത്വം ഹല്ലേലൂയാ 🙏🙏🙏

    • @lailajoseph2759
      @lailajoseph2759 Год назад +13

      ദൈവമേ ഈ മകൾക്ക് പൂർണ സൗഖ്യം കൊടുത്തനുഗ്രഹിക്കണമേ🙏🏻

    • @princy8722
      @princy8722 Год назад +8

      അമ്മേ മക്കളെ കാത്തോളണേ ഒരു ആപത്തും വരുത്തരുത്

    • @beenabalakrishnan3265
      @beenabalakrishnan3265 Год назад +5

      അമ്മേ മാതാവേ e മോളെ അനുഗ്ഗ്രഹിക്കണേ.🙏🙏

    • @blackangels0073
      @blackangels0073 Год назад

      Ammeeeeeee

    • @bharathiamma3705
      @bharathiamma3705 Год назад

  • @soumyas4608
    @soumyas4608 Год назад +190

    മാതാവേ... സന്തോഷക്കണ്ണീർ... നിറഞ്ഞ.... ഈ സാക്ഷ്യം കേൾക്കാൻ... കഴിഞ്ഞതിനു... ഒരായിരം നന്ദി. ജോസഫ് അച്ചനെയും.. കൃപാസനം.... ടീം അംഗങ്ങളെയും... അനുഗ്രഹിക്കണേ 🙏 ഞങ്ങൾക്ക് യോഗ്യത ഉണ്ടെങ്കിൽ.... ഒരു.. കുഞ്ഞിനെ തരേണമേ 🙏

    • @maryfelix6416
      @maryfelix6416 Год назад +2

      Amme mathave ee kunjine ammaye elppikkunnu.nanni amme.

    • @jijoaj5579
      @jijoaj5579 Год назад +5

      You will be blessed with a child sure

    • @anuanutj4491
      @anuanutj4491 Год назад +1

      Amen 🙏

    • @ronymonkv
      @ronymonkv Год назад +1

      Write and read PSALMS 127:3

    • @minimolsalimkumar3340
      @minimolsalimkumar3340 Год назад

      അമ്മേ കൃപാസനമാതാവേ എറ്റെ മക്കളുടെ വിഷമം കാണണേ അവരുടെ മേൽകൃപയുണ്ടാകണേ 🙏🙏🙏🙏

  • @anuj4518
    @anuj4518 7 месяцев назад +5

    ദൈവമേ, ഈശോയെ, കൃപാസനം അമ്മേ,ഈ കുഞ്ഞിൻ്റെ സംസാരശേഷിയും കൊടുക്കണമെ

  • @commentred6413
    @commentred6413 Год назад +11

    പരിശുദ്ധ അമ്മേ ഈ മകളെ അവളുടെ പൂർണമായ അവസ്ഥയിൽ അമ്മക്ക് തിരിച്ചു നല്കണമേ 🙏🙏🙏

  • @rashmikollamyalil9898
    @rashmikollamyalil9898 Год назад +248

    അമ്മേ, കരഞ്ഞു കൊണ്ടല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ പറ്റുന്നില്ലല്ലോ... അമ്മയുടെ സ്നേഹവും കരുതലും ഓർത്തു വിശുദ്ധ സ്വർഗത്തിന് നന്ദിയും സ്തുതി യും ആരാധനയും... 🙏🏻

    • @alphonsagilbert3144
      @alphonsagilbert3144 Год назад +2

      Amme eñte ashrayame aamen

    • @padmakumarb1877
      @padmakumarb1877 Год назад +2

      പരി. മാതാവേ അനുഗ്രഹം ചൊരിയേണമേ

    • @SSK077
      @SSK077 Год назад

      🙏🙏

    • @sajirakhi
      @sajirakhi Год назад +3

      Ml.b

    • @suseelasuseela860
      @suseelasuseela860 Год назад +2

      എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണം രണേ ആ കുഞ്ഞു ഞാൻ ആ പൊന്നു മോനെ നീ വിളിക്കണേ മാതാ മാതാവേ എന്റെ പൊന്നുമോളെ തന്നെ മാതാവേ ഒന്നും കഴിക്കാതെ രോഗം മാറ്റിത്തന്നെ മാതാവേ എന്റെ പൊന്നുമോന് മാതാവേ മാതാവേ എന്റെ പൊന്നു മോനെ എന്നെ വിളിക്കണമേ മാതാവേ അവൻ ജനിച്ച വീട്ടിൽ താമസിക്കണമേ മാതാവേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും സഖാ മാതാവേ രാജകുമാരി കൂടി എല്ലാം മാറ്റി തരണമേ മാതാവിന്റെ കുടുംബം ചേട്ടന്റെ കൊടിയില്ല മാറ്റിത്തന്നെ മാറ്റി തരണേ മാതാവേ ഒരിക്കലും ഗുളിക പിന്നാലെ ഡോക്ടറെ കണ്ടു കഴിയുമ്പോൾ ഡോക്ടറെ കണ്ടു കഴിയുമ്പോൾ കുളിയൊക്കെ കഴിക്കേണ്ട എന്ന് പറയണമേ മാതാവേ മാതാവിന്റെ അനുഗ്രഹമാണ് അനുഗ്രഹമുണ്ടായിരിക്കണമേ മാതാവേ അവന്റെ ശരീരങ്ങൾ മാറ്റിത്തന്നെ മാതാപിതാ എന്റെ കുഞ്ഞിന് ഒരു കിടപ്പാടം ഉണ്ടാവണം ഉണ്ടാവണേ മാതാവേ പൊന്നുമോൻ താമസിക്കാതെ എന്റെ വീട്ടിൽ മാതാവേ ഒരു കുഞ്ഞിനെ മാതാപിതാ മാതാവേ ശരീരനമ്പലങ്ങൾ മാറ്റി തന്നെ മാതാവേ

  • @holywords4787
    @holywords4787 Год назад +48

    "ചിറകുകളുള്ളൊരു മാതാവ്...
    സഞ്ചാരിയാം മാതാവ്...
    തനയർ കേണു വിളിച്ചാലുടനെ
    പറന്നണയും അമ്മ...
    എൻ ഈശോയുടെ പ്രിയ അമ്മ
    കൃപാസനത്തിൻ നാഥ..."

    • @maggymathews1520
      @maggymathews1520 Год назад

      Beautiful lines.

    • @holywords4787
      @holywords4787 Год назад +1

      @@maggymathews1520 മാതാവ് എഴുതിപ്പിച്ചതാ

  • @JP-ft6tj
    @JP-ft6tj Год назад +48

    അമ്മമാതാവ് കൂടെയുണ്ട്. ഇനിയെന്തുപേടിക്കാൻ .! ഒരുപാട് അനുഗ്രഹങ്ങൾ അമ്മമാതാവിന്റെ തിരുക്കരം നീട്ടി നൽകുമാറാകട്ടെ .. മോൾക്കും അമ്മയ്ക്കും പ്രാർത്ഥനാശംസകൾ 🙏

  • @lisakrishna9796
    @lisakrishna9796 2 месяца назад

    Mathava thanks ഇമ നീയാണ് മാതാവിന്റെ മകൾ amma ഈശോയെ നന്ദി.. യേശു... ദേവ സ്തോത്രം

  • @sanilas6118
    @sanilas6118 Год назад +80

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തിനയും കാത്തുകൊള്ളണമേ ഒരു മാറാരോഗവും വരാതെ ഞങ്ങളെ കാത്തുകൊള്ളണമേ 🕯️🕯️🕯️🕯️🕯️🕯️

    • @jiljajose4999
      @jiljajose4999 Год назад +3

      അമ്മയോട് ആത്മാർത്ഥതയും സ്നേഹവും പുലർത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

    • @thankammapaul8812
      @thankammapaul8812 Год назад

      Amen

  • @shaijamanoj2347
    @shaijamanoj2347 Год назад +200

    അമ്മേ മാറാരോഗങ്ങളാൽ വേദനിക്കുന്ന ലോകം മുഴുവനുമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @user-je3dn3xm3c
    @user-je3dn3xm3c 7 месяцев назад +4

    അമ്മേ എന്റെ തൊട്ടടുത്ത വീട്ടിലെ ചേച്ചിക്ക് ആറു വർഷങ്ങളായിട്ട് ക്യാൻസർ ആണ്. ഇപ്പോൾ പനി വന്നതുകൊണ്ട് ക്യാൻസർ വളരെയധികം ആ ചേച്ചിയെ ബാധിച്ചിരിക്കുകയാണ്. അമ്മേ പെട്ടെന്ന് തന്നെ ആ ചേച്ചിയുടെ അസുഖം മാറ്റിക്കൊടുക്കണമേ ആമേൻ😭😭😭🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @renukam1947
    @renukam1947 5 месяцев назад +2

    മാതാവേ, വറ്റിപ്പോയ എൻ്റെ ഗ്രന്ഥികൾ ഇന്ന് പ്രവർത്തനക്ഷമമാകണമേ!❤

  • @shinybaby6591
    @shinybaby6591 Год назад +40

    അമ്മേ പ രിശുദ്ധമ്മേ ഈ മകൾക് സൗഹ്യം കൊടുക്കണേ ഈ പൊന്നുമോളെ അനുഗ്രഹിക്കണേ ഈ അമ്മയുടെ പ്രാർത്ഥന ഒരിക്കലും മറക്കില്ല ഈ ലോകം ഞങ്ങൾ ഇപ്പഴേ പ്രാർത്ഥിക്കുന്നു

  • @josephpongamparampil5584
    @josephpongamparampil5584 Год назад +160

    കൃപസനം അമ്മേ.. അമ്മയുടെ സംരക്ഷണം ഇമക്ക് എന്നും ഉണ്ടാവണമേ 👏

  • @neethuviswambaran7744
    @neethuviswambaran7744 Год назад +16

    അമ്മേ മാതാവേ ഈ കുട്ടിയെ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അവിടുത്തെ കാരുണ്യം എപ്പോളും ആ മോളുടെ കൂടെ ഉണ്ടാവനെ 🙏🏻🙏🏻🙏🏻

  • @sunijohny9971
    @sunijohny9971 7 месяцев назад +9

    അമ്മേ മാതാവേ സാജൻ അളിയന്റെ രോഗം മാറി കിട്ടി ഇതു പോലെ സാക്ഷ്യം പറയുവാൻ എന്നെയും അനുവദിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻മാതാവേ കൂടെയുണ്ടാകണം 🙏🏻🙏🏻🙏🏻

  • @moncyskaria
    @moncyskaria Год назад +47

    ദൈവത്തിന് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും സ്തോത്രവും മഹിമയും എന്നുമെന്നേയ്ക്കും ആമേൻ.

    • @raji7748
      @raji7748 Год назад

      മാ താ വേ . ഈ മകൾ ക്ക് കരു ണ
      ചൊരി യണമ

  • @pushpalalu2204
    @pushpalalu2204 Год назад +47

    അമ്മേ മാതാവേ അത്ഭുത പ്രവർത്തക ആയ മാതാവേ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏

  • @shaligl
    @shaligl Год назад +7

    ഈശോയെ, അമ്മയിലൂടെ ഇമയെ ഇനിയും ധാരാളമായി അനുഗ്രഹിക്കണമെ. എല്ലാ മാറാരോഗികളോടും കരുണയായിരിക്കണമെ

  • @swapna181
    @swapna181 Год назад +150

    മാതാവേ... നീ ഇവരെ തൊട്ടല്ലോ അമ്മേ... ഒരിക്കലും മറക്കാത്ത സ്നേഹം... നന്ദി പറയാൻ വാക്കുകൾ ഇല്ല അമ്മേ... 🙏🙏ഇവരെ ഇനിയും അനുഗ്രഹിക്കണേ....

  • @remyaremya3755
    @remyaremya3755 Год назад +198

    അമ്മേ 3 കുഞ്ഞുങ്ങളെ നഷ്ട്ടപെട്ട ഒരമ്മയാണ് ഞാൻ ഞാനും മാതാവിനോടും ഈശോപ്പാനോടും ഇമക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @sujaelsageorge4836
      @sujaelsageorge4836 Год назад +5

      🙏🙏🙏🙏🙏😥

    • @fridaymedia7
      @fridaymedia7 Год назад +11

      അമ്മയും അച്ഛനും ഇല്ലത്ത വേദന എന്നെയും ഒരു പാട് വേദനിപ്പിക്കാറുണ്ട്... പക്ഷേ അപ്പോഴേല്ലാം അമ്മ മാതാവ് കൂടെയുണ്ടായിരുന്നു.

    • @gayathrivs6539
      @gayathrivs6539 Год назад +2

      🙏🙏🙏

    • @remyaremya3755
      @remyaremya3755 Год назад +1

      @@sujaelsageorge4836 🙏

    • @remyaremya3755
      @remyaremya3755 Год назад +1

      @@fridaymedia7 🙏

  • @user-kz5yl3tc2r
    @user-kz5yl3tc2r 8 месяцев назад +9

    അമ്മേ എന്റെ മോന്റെ മദ്യപാനം കാരണം ഞാൻ പേടിയോടെയാണ് ഓരോ നിമിഷവും ജീവിക്കുന്നത് എന്നോട് കൂടി കരുണ കാണിക്കണേ 🙏🙏🙏🙏

  • @nimishanimmy3867
    @nimishanimmy3867 7 месяцев назад +1

    അമ്മേ മാതാവേ ഒത്തിരി നന്ദി. എല്ലാവരുടേം പ്രാർത്ഥന സാധിച്ചു കൊടുക്കണമേ അമ്മേ

  • @maryvimala5200
    @maryvimala5200 Год назад +37

    🙏🏻🙏🏻🙏🏻🙏🏻എന്റെ ഈശോയെ അമ്മ മാതാവേ അങ്ങയെക്ക് ആയിരമായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @rosefba2455
    @rosefba2455 Год назад +53

    Ema നീ ഒരു വിശുദ്ധയാകും..... കർത്താവ് ഇന്നും ജീവിക്കുന്നു 🙏

  • @valsalakollarickal7421
    @valsalakollarickal7421 Год назад +8

    അമ്മേ മാതാവേ ഈ മോൾക്ക് പൂർണ്ണ സൗക്യം കൊടുക്കണമേ. എന്റെ അസുഖം മാറ്റി തരണമേ.. എനിക്കും ഇതുപോലെ സാക്ഷ്യം പറയാൻ സാധിക്കണമേ.. അമ്മേ മാതാവേ ❤️❤️❤️🙏🙏🙏

  • @sibykochara7471
    @sibykochara7471 Год назад +10

    ഇമ യെന്ന മിടുക്കി ഇനിയും ഒത്തിരി കാലം നമ്മുക്ക് കാണാം വേദനിക്കുന്ന അനേകം ഇമ മാരെ അനുഗ്രഹിക്കെണമേ

  • @geethasuresh4574
    @geethasuresh4574 Год назад +22

    അമ്മേ ചാരു, ശ്രീരാജ്, സുരേജ് ഇവർക്ക് 3 പേർക്കും ഫെബ്രുവരി മാസം കൊണ്ട് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏🙏🙏

  • @treesatd
    @treesatd Год назад +2

    ഹൃദയ രഹസ്യം അറിയുന്നവൻ ഈശോ നീ മാത്രമാണ് എന്നയും ഓർക്കേണമേ എനിക്കതു അനുഭവിക്കണം പ്ലീസ് സഹായിക്കേണമേ ave മരിയ ave മരിയ ave mariya

  • @shailajavp5542
    @shailajavp5542 Год назад +18

    ഈ അമ്മയെയും മോളെയും മാതാവ് ഇനിയും അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏🙏

  • @ushasanthosh4625
    @ushasanthosh4625 Год назад +26

    അമ്മേ എന്റെ അനിജത്തിയെ മനസിക രോഗങ്ങളിൽ നിന്ന് രക്ഷിക്കണംമേ 🙏

  • @frjobv
    @frjobv 3 месяца назад +1

    ഈ അമ്മയുടെ പാദങ്ങൾ തൊട്ട് എൻ്റെ നെറുകയിൽ വയ്ക്കുന്നു.....
    മാതാവേ .....🙏🙏🙏🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 Год назад +113

    എന്റെ അമ്മേ, പരിശുദ്ധ ദൈവമാതാവേ.... ഈ അമ്മയുടെ വേദനയെ അമ്മ തിരുകുമാരന്റെ കരങ്ങളിൽ ഏല്പിച്ചതിനെ ഓർത്തു നന്ദി പറയുന്നു 🙏... ഈശോപ്പ അനുഭവിച്ച വേദന തൊട്ട് അറിഞ്ഞ അമ്മ ഈ അമ്മയുടെ പൊന്നു മോളെ തൊട്ടു സുഖപ്പെടുത്തിയല്ലോ. ആ അമ്മയുടെ പ്രാർത്ഥന ഇനിയും കേൾക്കണമേ 🙏🙏🙏🙏

  • @jessyjoseph8696
    @jessyjoseph8696 8 месяцев назад +2

    അമ്മേ എന്റെ ബ്രെസ്റ്റിലെ മുഴ തന്നെ പൊട്ടി അത് എത്രയും വേഗം കരിയാണമേ ഇൻഫെക്ഷൻ മാറ്റി തരണമേ ഹോസ്പിറ്റലിൽ പോകാൻ യാതൊരു നിർവാഹവും ഇല്ല അമ്മേ കൊണ്ട് പോകാനും ആരുമില്ല അമ്മേ അത്ഭുതം സംഭവിക്കണമേ 😢🙏

  • @treesatd
    @treesatd Год назад +4

    അമ്മേ നിൻ മഹത്വം രുചിച്ച റിയാൻ എന്നെയും അനുഗ്രഹിക്കേണമേ avevmariya ave മരിയ ave മരിയ ave മരിയ 🙏🌹🌹❤️❤️

  • @sonamolkm7862
    @sonamolkm7862 Год назад +30

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി എന്നേം എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏അമ്മേ ഞങ്ങൾക്ക് എത്രയും പെട്ടന്നു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏🙏

  • @alicejob851
    @alicejob851 Год назад +31

    അമ്മയുടെ വിശ്വാസം,അമ്മയോടുള്ള വിശ്വാസം, അമ്മെ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണേ 🙏🏽🙏🏽🙏🏽

  • @athmikasanil3636
    @athmikasanil3636 Год назад +8

    മാതാവേ എന്റെയും കുടുംബത്തിന്റെയും ദുരിതങ്ങളെല്ലാം തീരണമേ...

  • @minibenny2712
    @minibenny2712 2 месяца назад

    നന്ദി മാതാവേ...നന്ദി കർത്താവെ

  • @geethasuresh4574
    @geethasuresh4574 Год назад +107

    അമ്മേ ദിവ്യക്കും സുരേജ്നും ആയുസും ആരോഗ്യമുള്ള തലമുറയെ കൊടുക്കണേ 🙏🙏🙏🙏🙏🙏

    • @remyaremya3755
      @remyaremya3755 Год назад +2

      പ്രാർത്ഥിക്കാം

    • @shinuvarghese160
      @shinuvarghese160 Год назад +2

      Parise the Lord........... Jesus Plz help her Plz ohhh my Jesus plz... Plzzzzz

    • @thresiammathomas1230
      @thresiammathomas1230 Год назад

      ​.

    • @francisuk1767
      @francisuk1767 Год назад +1

      That

    • @ismailck2096
      @ismailck2096 Год назад

      മത പരിവർത്തനപ്പരസ്യം ഉഗ്രനാവുന്നുണ്ട്.

  • @lovelyjohn6267
    @lovelyjohn6267 Год назад +51

    അമ്മ മാതാവേ ഈ കുഞ്ഞിനെ ഓർത്തു കോടാനുകോടി നന്ദി 🙏🏻🙏🏻🥰

  • @beenaantony780
    @beenaantony780 Год назад +9

    മാതാവേ സ്വസ്തി, ഈ മകൾക്ക് പൂർണ്ണ സുഖം നൽകി അനുഗ്രഹിക്കേണമേ,Eashuve

  • @thomaskutty1000
    @thomaskutty1000 Год назад +7

    മാതാവേ ഇമമോളെ അനുഗ്രഹിക്കണമേ 🙏

  • @salmaantony1368
    @salmaantony1368 Год назад +33

    Amma മാതാവേ മാരകമായ അസുഖങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളേയും സമർപ്പിക്കുന്നു. അമ്മയുടെ കൃപയാൽ രോഗസൗഖ്യം നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. ഈ അമ്മയെയും മകളെയും പ്രത്യേകമായും അമ്മയുടെ സംരക്ഷണ വലയത്തിൽ കരുതണമെ

  • @kurianxavier5352
    @kurianxavier5352 Год назад +16

    എന്റെ ദൈവമേ എന്തൊരു സാക്ഷ്യമാണിത്.... ഈ അമ്മയെയും മകളെയും അനുഗ്രഹിച്ച അമ്മമാതാവിനും യേശുനാഥനും എന്ത് പറഞ്ഞാണ് നന്ദി പറയേണ്ടതെന്നറിയില്ല....
    ഇവരെ ഇനിയും കൂടുതലായി അനുഗ്രഹിക്കേണമേ...
    ഒന്നിനും ഒരു കുറവും വരാതെ കാത്തുകൊള്ളേണമേ. എന്നും കൂടെയുണ്ടാകേണമേ

    • @shinuvarghese160
      @shinuvarghese160 Год назад +1

      Plzzzzz help her more u allways with stay with her my Jesus... She want more ur help

    • @sowmyaunni4481
      @sowmyaunni4481 Год назад

      🙏🙏🙏♥️❤️🙏

  • @bindujohn6538
    @bindujohn6538 Год назад +4

    അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ ഈ കുഞ്ഞിനെ പൂർണ സൗ ഖ്യം കൊടുത്തു അനുഗൃഹിക്കണേ

  • @ammanichandran6587
    @ammanichandran6587 7 месяцев назад +2

    അത്ഭുത സാക്ഷ്യം. വലിയൊരു സാക്ഷ്യമാണ്❤❤❤❤❤❤❤

  • @pushpamary3063
    @pushpamary3063 Год назад +27

    അമ്മേ 🙏ഈശോ വഴി 🙏ഈ മകളെ പരിശുദ്ധ കൃപാസനം അൾത്താരയിൽ 🙏പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ലോകം മുഴുവൻ അറിയുവാൻ ഇടയാക്കിയ ഈശോയെ 🙏 അങ്ങേയ്ക്ക് കോടാനു കോടി നന്ദി പറയുന്നു 🙏പരിശുദ്ധ അമ്മ വഴി 🙏ഈ കുടുമ്പത്തിനു നൽകിയ അനുഗ്രഹത്തിനു 🙏ഈശോയ്ക്കു 🙏നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏🌹🙏

  • @geethasuresh4574
    @geethasuresh4574 Год назад +6

    അമ്മേ ചാരുവുമായി ശ്രീരാജിന്റെ വിവാഹം ഈ വർഷം 30 ഓഗസ്റ്റ് 2023 അമ്മ മാധ്യസ്ഥം നിന്ന് നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmiashwin651
    @reshmiashwin651 7 месяцев назад +2

    മാതാവേ എന്റെ അമ്മയെയും സുഖപ്പെടുത്തണേ, എന്റെ അമ്മയെ അവിടെ കൊണ്ട് വന്നു സാക്ഷ്യം പറഞ്ഞേക്കാവേ 🙏🏻🙏🏻🙏🏻🙏🏻

  • @Maria-yf8uv
    @Maria-yf8uv Год назад +5

    എൻ്റെ പൊന്നീശോയേ ,എൻ്റീ ശോയുടെ അമ്മേ കോടാനുകോടി നന്ദി ..... ഇമ മോളേ ഇനിയും അനുഗ്രഹിക്കണമേ

  • @abithavarghese433
    @abithavarghese433 Год назад +30

    മാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ... ഇ കുടുംബത്തെ സമർപിച്ചു പ്രാർഥിക്കുന്നു...

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Год назад +11

    അമ്മേ 🙏ഈ അമ്മയുടെ വേദനകളോട് കൂടി ഇരിക്കേണമേ

  • @shruthicena1459
    @shruthicena1459 Год назад +7

    അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🙏🙏🙏

  • @marymp9094
    @marymp9094 Год назад +6

    ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈശോയേ കരുണയായിരിക്കണമേ വേദനയോടെ അങ്ങയെ വിളിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ ഈശോയേ കരുണയായിരിക്കണമേ
    അമ്മേൻ🙏

  • @user-hu5oq2xw6d
    @user-hu5oq2xw6d Год назад +7

    സന്തോഷം കൊണ്ടും നന്ദി കൊണ്ടും കരഞ്ഞു കരഞ്ഞു മടുത്തു ഈശോയെ.... നന്ദി.. നന്ദി.... നന്ദി.. ഈശോയെ

  • @daspacharuvil1121
    @daspacharuvil1121 Год назад +11

    എന്റെ കൃപാസന പ്രസാദ് വര മാതാവേ ഈ രാജ്യങ്ങളിലുള്ള എല്ലാ കുടുംബങ്ങളെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ എനിക്ക് എഴുന്നേറ്റനടക്കാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ ആമേൻ

  • @vijayakumari8185
    @vijayakumari8185 Год назад +5

    പരിശുദ്ധമായ എല്ലാവരുടെയും ദുഃഖം കേൾക്കുന്ന മാതാവേ എന്റെ മകനെ രക്ഷിക്കേണമേ

  • @user-kz5yl3tc2r
    @user-kz5yl3tc2r 8 месяцев назад +2

    അമ്മേ എന്റെ കണ്ണീരും മാറ്റിതരുമെന്ന് ഞാൻ 100% വിശ്വസിക്കുന്നു

  • @alphonsakk5286
    @alphonsakk5286 Год назад +4

    അമ്മേ മാതാവേ കണ്ണീരോടുകൂടി മാത്രമെ ഈ സാക്ഷ്യം കേൾക്കാൻ കഴിയൂ . അമ്മയുടെ പുത്രൻറെ അനുഗ്രഹം ധാരാളമായി ഈ മകളിലേക്ക് ചൊരിയണമെ

  • @philominajoseph6210
    @philominajoseph6210 Год назад +29

    അമ്മേ കൃപാസനം മാതാവേ എന്റെ മകളുടെ ശാരീരികമായ എല്ലാ രോഗങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തന്ന് അനുഗ്രഹിക്കണമേ🙏🙏 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നേയും ഉയർത്തണമേ🙏🙏🙏

  • @marymp9094
    @marymp9094 7 месяцев назад +3

    പരമ പരിശുദ്ധനായ ദൈവമേ... നന്ദിയോടെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ആരാധിക്കുന്നു.
    ആമ്മേൻ🙏

  • @deepakchandran648
    @deepakchandran648 Год назад +5

    എന്റെ മാതാവേ ഈ കുഞ്ഞിനെ കാത്ത് കൊള്ളണമേ🙏

  • @jemmashaji580
    @jemmashaji580 Год назад +8

    ഈ അടിയുറച്ച വിശ്വാസം ജീവിതം മുഴുവൻ ഉണ്ടാകാൻ മാതാവേ അനുഗ്രഹിക്കണേ 🙏🙏❤️❤️

  • @tenintony7252
    @tenintony7252 Год назад +40

    കൃപാസനമാതാവേ ഇതുപോലെതന്നെ ഞങ്ങളുടെ ജീവിതത്തിലു० അമ്മയുടെ അനുഗ്രഹംവഴി അത്ഭുതങൾ നടത്തുവാൻ കൃപയുങാകേണമേ അമ്മേ.... 🙏🙏🙏🙏🤲

    • @kuriyakosepm6647
      @kuriyakosepm6647 Год назад +2

      Ammamathave.marchu.patheenu.k.s.f.e..banklone.adachutherkkan.antakudoubbatha.anugrahekkaname.ammasathechuthannu.karunayaganame.

    • @rosammamathew3876
      @rosammamathew3876 Год назад

      ​@@kuriyakosepm6647 e3p

  • @marysaloma7531
    @marysaloma7531 Год назад +1

    അമ്മേ മാതാവേ ഈ മകളെയും അമ്മെയ് kathukollane

  • @user-wh8og6bf1e
    @user-wh8og6bf1e 8 месяцев назад +3

    ആ മോളെ അനുഗ്രഹിക്കണമേ. അമ്മേ. മാതാവേ.. കാത്തു രക്ഷിക്കണമേ അമ്മേ

  • @bijisoju7999
    @bijisoju7999 Год назад +29

    ഇമ മോളോട് കൂടെ ഉണ്ടാകണേ മാതാവേ 😭😭🙏🙏🙏

  • @jismijobin9993
    @jismijobin9993 Год назад +8

    രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും ഈശോയുടെ തിരുകരസ്പർശത്താൽ എല്ലാവരെയും സുഖപ്പെടുത്താണമേ 🕯️😭😭🙏

  • @sobhababu5927
    @sobhababu5927 Год назад +4

    എന്റെ അമ്മ മാതാവേ ഈ കുടുംബത്തിൽ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ

  • @jessyjoseph8696
    @jessyjoseph8696 8 месяцев назад +1

    അമ്മേ എന്റെ ഭർത്താവിനും അമ്മയ്ക്കും പെങ്ങൾക്കും മനസാന്തരം കൊടുക്കണമെ അവർക്ക് കരുണ തോന്നണമേ 😢🙏എന്നോടുള്ള ദേഷ്യം മാറ്റി കൊടുക്കണമേ 😢🙏

    • @cicilywilson5459
      @cicilywilson5459 8 месяцев назад

      സഹിക്കാനും ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കുക അല്ലാതെ അവർക്കുവേണ്ടി അല്ല പ്രാർത്ഥിക്കേണ്ടത്

  • @sharlykoshy3102
    @sharlykoshy3102 Год назад +14

    അമ്മേ എപ്പോഴും ഇ മോളുടെ കൂടെ ഉണ്ടാ കണമേ 🙏 കരൂണതോനേണമേ 🙏 ആമേൻ 🙏😭😭😭🙏

  • @tonyjose719
    @tonyjose719 Год назад +6

    ഈ സാക്ഷ്യം കണ്ടു ഒരുപാട് സന്തോഷം ആയി This is Miraculous കർത്താവെ നന്ദി അമ്മേ മാതാവേ നന്ദി പറഞ്ഞാൽ തീരില്ല അവിടുത്തെ മുമ്പിൽ എന്റെ കട ഭാരം എല്ലാം മാറ്റി തരണേ ❤️🙏