അമ്മേ മാതാവേ ഈ കുഞ്ഞിനെ രഷിച്ച അമ്മേ ഒരായിരം നന്ദി. അബകടം പറ്റി ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും മിറാക്കൽ ഉണ്ടാക്കണേ. ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😊
സഞ്ചാരിമാതാവേ എന്റെ ഭാര്യയും എൻറെ കുഞ്ഞിനെയും എൻറെ വീട്ടിലേക്ക് കൊണ്ടുവരണം അവളെന്നെ എന്നിൽ നിന്നും പിണങ്ങിപ്പോയതാണ് എൻറെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എനിക്ക് അവളെ വേണം എൻറെ കുഞ്ഞിനെ വേണം മാതാവേ നീ ഇടപെട്ട് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഴി ഈശോമിശിഹായോട് അപേക്ഷിക്കണേ
എന്റെ കസിൻ ആണ് ഈ കുട്ടി... ആ കുഞ്ഞിന് അപകടം പറ്റിയപ്പോൾ ഞങ്ങൾ എല്ലാവരും പേടിച്ചിരുന്നു... ഒരു നേഴ്സ് ആയ ഞാൻ ഈ കുഞ്ഞിനെ അഡ്മിറ്റ് ആക്കിയ ഹോസ്പിറ്റലിൽ വിളിച്ചു നോക്കിയപ്പോൾ പ്രേധീഷക്ക് ഒരു സ്കോപ്പും ഇല്ല എന്ന് ആയിരുന്നു ഓരോ ദിവസവും പറഞ്ഞിരുന്നത്.... ലോകം മുഴുവൻ ഓരോരുത്തരും അറിയുന്നവർ എല്ലാം പ്രാർത്ഥനാ സഹായം ചോദിച്ചിരുന്നു...ഞാൻ ഒരു മരിയ ഭക്തി ഉള്ള ആൾ ആണ് എന്നാൽ കൃപാസനം മാതാവ് എന്നാ പേരിൽ മാത്രം എനിക്ക് വിശ്വാസം ഇല്ലായിരുന്നു... ഈ ഒരു അത്ഭുതം അതിന്റെ തീവ്രത അറിഞ്ഞിരുന്നത് കൊണ്ട് ഞാനും ഒരു വിശ്വാസി ആയി മാറിയിരിക്കുകയാണ്
Praise the lord ... I am a firm believer of Mother mary .. and this incident has increased my faith much more .. I will always praise and worship you everyday till my death .....Thanks for all the blessings you have showered on us
എൻറെ വീടിൻറെ അടുത്താണ് , ഈ സംഭവമറിഞ്ഞപ്പോൾ ഭയങ്കര വിഷമമായി. പിന്നെ എല്ലാരും കൂട്ടത്തോടെയാണ് പ്രാർത്ഥിച്ചത്. ഞങ്ങൾക്കും ഭയങ്കര അത്ഭുതമായി ഈ കൊച്ച് പെട്ടെന്ന് സുഖമായതിൽ.അമ്മ തന്നെയാണ് സുഖപ്പെടുത്തിയത്. ആമ്മേൻ.🙏🙏🙏
എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ യേശുവേ അപ്പച്ചാ എനിക്ക് എഴുന്നേറ്റ നടക്കാൻ വേണ്ടി അനുഗ്രഹിക്കണമേ ഒരു വീട് വെക്കാനും അനുഗ്രഹിക്കണമേ എന്നെപ്പോലുള്ള മറ്റെല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ
മാതാവേ എനിക്ക് സ്വസ്ഥതയും സമാധാനം താ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണം അത്രയും അവസ്ഥയിൽ ആണ് ചിലപ്പോൾ എന്റെ ജീവൻ തന്നെ ഞാൻ ഇല്ലാതാകും അത്രക്കും അവസ്ഥയിൽ ആണ് ഞാൻ 🙏🙏🙏
2002 എന്റെ കുഞ്ഞിനും ഇതുപോലെ മാതാവിന്റെ അനുഗ്രഹത്താൽ സൗഖ്യം കിട്ടി. അതിനായി ഞാൻ കലൂരിൽ ഉള്ള , St Antony's പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നു. അവിടെയുള്ള മാതാവിന്റെ രൂപത്തിൽ മുത്തിച്ച കൊന്ത കൊണ്ട് കുഞ്ഞിന്റെ കഴുത്തിൽ ഇട്ടപ്പോൾ അത്ഭുതകരമായ സൗഖ്യം കൊടുത്തു. ആ പള്ളിയിൽ ഞാൻ എന്തൊക്കെ പോയി പ്രാർത്ഥിച്ചോ അത എനിക്ക് അതുപോലെ തന്നെ സാധിച്ചു കിട്ടി 🙏 എന്റെ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ🙏🙏
ഈ കുഞ്ഞിന്റെ ജീവൻ തിരിച്ച് കൊടുത്ത് പൂർണ്ണ സൗഖ്യം നൽകി മാതാവ് അനുഗ്രഹിചതിന് നന്ദി... സ്തുതി... അതിനേക്കാൾ വലിയ അൽഭുതo മാതാവും യേശുവും പ്രത്യക്ഷപെട്ട വലിയ സാക്ഷ്യം ആണിത്. ജീവിയ്ക്കുന്ന ദൈവത്തിന്റെ അൽഭുതകരമായ ഇടപെടൽ ഇവർ അനുഭവിച്ചു.. അനേകരുടെ വിശ്വാസത്തിനും ദൈവനാമത്തിന്റെ മഹത്വത്തിനുo ഈ സാക്ഷ്യം കാരണമാകട്ടെ .
അമ്മേ എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണ് ഒരു വീട് ഞങ്ങളുടെ സ്ഥലം വില കുറച്ചു ആണേലും വിറ്റു തന്നു കൃപസനം എന്നാ നാമത്തിൽ ഒരു ഭവനം പണിയാൻ ആഗ്രഹിക്കണമേ.... ഒരു രൂപ പോലും കൂടുതൽ വേണ്ട ഈശോയെ മാതാവേ 🙏🏽🙏🏽എനിക്ക് ആരുമില്ല 🙏🏽🙏🏽മരിക്കാൻ എന്നുള്ള ചിന്ത മാത്രം ആണ്
എന്റെ മകനും ഇതു പോലെ ഒരു height നിന്ന് വീണു മാതാവിന്റെ യും ഈശോയുടെ യും സംരക്ഷണം ത്തിൽ ഒരു അപകടം സംഭവിക്കാതെ ഇപ്പോളും സന്തോഷം ത്തോടെ ഇരിക്കുന്നു ഈശോയെ മാതാവേ നിങ്ങൾക് ഒരായിരം നന്ദി
അമ്മേ മാതാവേ 10 ലും +12ലും എക്സാം എഴുതിയിട്ട് ഇരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രക്കണേ 🙏🙏🙏🙏. അതുപോലെ. Dha, moh, oet, ielts, prometric ഇതുപോലെ ഉള്ള എക്സാം എഴുതാൻ ഇരിക്കുന്ന എല്ലാവരെയും നി അനുഗ്രഹിക്കണേ 🙏🙏🙏🙏
Eshoye eshoye pray for me Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤ love you Jesus 💓💓💓💓💓 love you Amma maathave thanks eshoye thanks Jesus thanks Amma maathave Ava maria Jesus Jesus Jesus Jesus please please help me Amma maathave
ഈ അത്ഭുത സാക്ഷ്യം കേട്ടതിനായി കൃപാസനം മാതാവിനെ നന്ദി പറയുന്നു ആമേൻ 🌹
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
അമ്മേ മാതാവേ ഈ കുഞ്ഞിനെ രഷിച്ച അമ്മേ ഒരായിരം നന്ദി. അബകടം പറ്റി ഹോസ്പിറ്റലിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും മിറാക്കൽ ഉണ്ടാക്കണേ. ഒരായിരം നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😊
Q😅😅
Mathave ente shadow sugham prapikkane
അമ്മേ മാതാവേ എല്ലാവരുടേയും രോഗവസ്ഥങ്ങളിൽ നിന്ന് മിറാക്കിൽ രഷിക്കേണമേ. അമ്മക്കും തിരുക്കുമരനും ഒരായിരം നന്ദി 🙏🏻🙏🏻
@Ushakumari-re1wt
99
സഞ്ചാരിമാതാവേ എന്റെ ഭാര്യയും എൻറെ കുഞ്ഞിനെയും എൻറെ വീട്ടിലേക്ക് കൊണ്ടുവരണം അവളെന്നെ എന്നിൽ നിന്നും പിണങ്ങിപ്പോയതാണ് എൻറെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് എനിക്ക് അവളെ വേണം എൻറെ കുഞ്ഞിനെ വേണം മാതാവേ നീ ഇടപെട്ട് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഴി ഈശോമിശിഹായോട് അപേക്ഷിക്കണേ
സഞ്ചാരിമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു കുടുംബസമേതം വന്ന് അമ്മയുടെ തിരുസന്നിധി സാക്ഷ്യം പറയുവാൻ എന്നെയും കുടുംബത്തെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ മകളുടെ ശരീരത്തിൽ ചൂട് വെള്ളം വീണത് ഒരു കുഴാപ്പം ഇല്ലാതെ അമ്മ അനുഗ്രഹിച്ചതിന് കോടി നന്ദി
എന്റെ കസിൻ ആണ് ഈ കുട്ടി... ആ കുഞ്ഞിന് അപകടം പറ്റിയപ്പോൾ ഞങ്ങൾ എല്ലാവരും പേടിച്ചിരുന്നു... ഒരു നേഴ്സ് ആയ ഞാൻ ഈ കുഞ്ഞിനെ അഡ്മിറ്റ് ആക്കിയ ഹോസ്പിറ്റലിൽ വിളിച്ചു നോക്കിയപ്പോൾ പ്രേധീഷക്ക് ഒരു സ്കോപ്പും ഇല്ല എന്ന് ആയിരുന്നു ഓരോ ദിവസവും പറഞ്ഞിരുന്നത്.... ലോകം മുഴുവൻ ഓരോരുത്തരും അറിയുന്നവർ എല്ലാം പ്രാർത്ഥനാ സഹായം ചോദിച്ചിരുന്നു...ഞാൻ ഒരു മരിയ ഭക്തി ഉള്ള ആൾ ആണ് എന്നാൽ കൃപാസനം മാതാവ് എന്നാ പേരിൽ മാത്രം എനിക്ക് വിശ്വാസം ഇല്ലായിരുന്നു... ഈ ഒരു അത്ഭുതം അതിന്റെ തീവ്രത അറിഞ്ഞിരുന്നത് കൊണ്ട് ഞാനും ഒരു വിശ്വാസി ആയി മാറിയിരിക്കുകയാണ്
Praise the lord ... I am a firm believer of Mother mary .. and this incident has increased my faith much more .. I will always praise and worship you everyday till my death .....Thanks for all the blessings you have showered on us
My .
Nanni easho ye aa kunjine poorna saukyem koduthathinu..amme mathave nanni
കടബാധ്യത, ജീവിത പങ്കാളിയുമായുള്ള പ്രശ്നം കൃപാസനം മാതാവേ 24 മണിക്കൂറിനുള്ളിൽ ഇടപെടണേ മാതാവേ 🙏.... എന്തെങ്കിലും പ്രതീക്ഷ നൽകണേ 🙏 കൃപാസനം അമ്മേ
മാതാവേ എൻ്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷേമിക്കണമേ 🙏🙏എന്നും കൂടെ ഉണ്ടാകണമേ 🙏🙏
അമ്മേ ആ മോളുക്ക് സൗഖ്യം നൽകിയതുപോലെ എന്നെയും സൗഖ്യം നല്കണമേ 🙏🙏🙏🙏✝️✝️
അമ്മേ ഇസബല്ലവാവയെ രക്ഷിച്ചതിനു നന്ദിപറയുന്നു. ഇതുപോലെ അപകടത്തിൽപ്പെടാനിരിക്കുന്ന എല്ലാ മക്കളുടെ അടുത്തേക്കു० അമ്മമാതാവു० ഈശോയു० ഇപ്പോൾതന്നെ കടന്നുചല്ലണമേ. യേശവേ സ്തോസ്८ത० യേശുവേ നന്ദി
🙏🌹💙
ഈ കുഞ്ഞിനേയും കുടുംബത്തെയും രക്ഷിച്ച ഈശോക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി 🙏🙏
അമ്മേ മാതാവേ ഇസ മോൾടെ കൂടെ നിന്നതിനു നന്ദി 😭
എന്റെ മകളുടെ മദ്യപാനം മാറാൻ അമ്മ മാതാ വേ പ്രാർത്ഥിക്കണമേ
എന്ത് പ്രായമുണ്ട് മകൾക്ക്...? എത്ര കാലമായി വെള്ളമടി തുടങ്ങിയിട്ട്...???
ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകിയ മാതാവിന് കോടാനുകോടി നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച മാതാവിന് കൂടാന് കോടി നന്ദി
Amma maathavinum thirukumaranum kodanukodi nandhi
@@sherlygomes5223 2ee
❤
Ammen
അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏😭
🙏🙏
😊😊 27:29
@@MiniJacob-vw7nv tttttttt
Amme Mathave Ellavareyum Kathrashikkane
അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ചതിന് ഒരായിരം നന്ദി ഓപ്പ റേഷൻ പറഞ്ഞിരിക്കുന്ന എന്റ ഭർത്താവിന്റെ ഹൃദയത്തിന്റെ വാൽവിന്റെ അസുഖം മാറ്റിതരണമെ
Marikkunnavare thirichu kondu varunna mathave enneyum rekshikkename ente kadam ne veettitharane
അമ്മേ ഈ കുഞ്ഞിനെ രക്ഷിച്ച അമ്മ മാതാവിന് ഒരായിരം നന്ദി
കൃപാസന അമ്മ മാതാവേ എന്റെ മകന്റെ ഒരു വയസ്സുള്ള കുഞ്ഞിന് ചെറുതാണെങ്കിലും ഒരു സർജറിക്ക് പറഞ്ഞിരിക്കുന്നു. സർജറി ഇല്ലാതെ സുഖപ്പെടാൻ അനുഗ്രഹിക്കണേ 🙏
മാതാവേ എന്റെ തലവേദന മാറ്റി തരണേ എല്ലാവർക്കും സൗഖ്യം മേകണേ
അത്ഭുതങ്ങളുടെ കലവറയായ കൃപാസനം പ്രസാദവര അമ്മമാതാവേ ഞങ്ങളുടെ മേലും കരുണയായിരിക്കേണമേ 🙏🏼❤
Mathave🙏🙏🙏🙏🙏🙏🙏🙏kripachoriyaname🙏🙏🙏🙏🙏😭
ദൈവത്തിനു നന്ദി
@@leela9154 you have do🚇🙂🙂😭💩☺️☺️😿
Amma Mathave Nandiyodu sthuthikkunnu
എൻറെ വീടിൻറെ അടുത്താണ് , ഈ സംഭവമറിഞ്ഞപ്പോൾ ഭയങ്കര വിഷമമായി. പിന്നെ എല്ലാരും കൂട്ടത്തോടെയാണ് പ്രാർത്ഥിച്ചത്. ഞങ്ങൾക്കും ഭയങ്കര അത്ഭുതമായി ഈ കൊച്ച് പെട്ടെന്ന് സുഖമായതിൽ.അമ്മ തന്നെയാണ് സുഖപ്പെടുത്തിയത്. ആമ്മേൻ.🙏🙏🙏
❤
Ave Maria🙏🌷❤
Ave maria❤
ദൈവത്തിനു 🙏 നന്ദി...
l
...(
Amme Ella kunjumakaleyum kathu paripalikane amme
മാതാവേ.. ഈ സാക്ഷ്യത്തിന്... നന്ദി. ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ... ഒരു കുഞ്ഞിനുള്ള.... അനുഗ്രഹം തരേണമേ 🙏
Thank you Jesus and mother Mary 🙏🙏🙏
Kreupasana amme kody kody
Aaradanaum sthuthium mahathum 😢 arpikkunnu. Praise the Lord
. ❤❤❤❤❤❤❤. 😊
ഭർത്താവിന്റെ ശ്വാസം എടുക്കുമ്പോൾ ഉള്ള തടസ്സം മാറണമേ ഉറക്കത്തിൽ നല്ലതുപോലെ ശ്വാസം കിട്ടി ഉറങ്ങാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ
ente husbandinum same condition aanu amme mathave mattitharaname yeshuve nandhi yeshuve sthuthi😢
കൃപാസനം സഞ്ചാരി മാതാവേ എന്റെ പൊന്നൂസ് മോനെ ഒരു കുഴപ്പം ഒന്നുംകാത്തുകൊള്ളണമേ അമ്മയുടെ നീല അൻകിയാൽ പൊതിയായിണമേ അമ്മ കൈവിടല്ലേ അമ്മ അനുഗ്രഹികണമേ ആമേൻ
എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭😭
Amme madave ejaggalude niyogaggalude mel karuna undakaname 1🙏🙏🙏
അമ്മേ,ഈ മക്കൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ
41 days u get a start
Amma mathave ingane oru sakshiyam nalkiyathinu orayiram nandhi
അമ്മേ മാതാവേ എല്ലാ കുഞ്ഞുമകളെയും കാത്തുകൊളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എത്രയും പെട്ടന്ന് എനിക്ക് അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
എന്റെ മോനു നല്ല ബുദ്ധി തോന്നിപ്കനെ അവനു എന്നും കൂടെ ഉണ്ടക്ണമേ അവനെ 10 ക്ലാസ്സ് എക്സാം നൽവനം പാസാക്കി കൊടുക്കണമേ
Amme Appa samarpich prarthikunnu😭🙏🙏🙏🙏🙏🙏😭🙏🙏🦷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ അനുഗ്രഹിക്കണേ
ഈശോയെ ഇത്രയും നല്ലൊരു സാക്ഷ്യം കേൾക്കുവാൻ കഴിഞ്ഞതിൽ ഇഷോയോടും അമ്മയോടും നന്ദി പറയുന്നു 🙏🙏കോടാനു കോടി നന്ദി 🙏🙏🙏🙏🙏കൃപാസനം മാതാവേ 🙏ആവേ മരിയ 🙏🙏🙏🙏
മാതാവേ, Jilsy ചേച്ചിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹം നൽകണേ...ചേട്ടനെ സുഖപ്പെടുത്തനെ🙏
അമ്മേ കൃപാസനമാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാവരുടെയും കൂടെ അമ്മ സഞ്ചരിക്കണമേ.
അമ്മേ മാതാവേ ❤❤❤
എന്റെ കൃപാസനം പ്രസാദ വര മാതാവേ എന്റെ യേശുവേ അപ്പച്ചാ എനിക്ക് എഴുന്നേറ്റ നടക്കാൻ വേണ്ടി അനുഗ്രഹിക്കണമേ ഒരു വീട് വെക്കാനും അനുഗ്രഹിക്കണമേ എന്നെപ്പോലുള്ള മറ്റെല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ ഈ കുഞ്ഞിനെ രക്ഷിച്ച അമ്മേ രോഗികളായ എല്ലാ മക്കളെയും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
മാതാവേ എൻ്റെ മോൻ്റെ ജോലി PRനൻ കേണമേ
പരിശുദ്ധ അമ്മമാതാവേ എൻെറയു०എൻെറ മകളുടെയു० ശരീരത്തിൻെറയു० മനസ്സിൻെു० ക്ഷീണവു० തളർച്ചയു० മാറ്റി ഉണർന്നിരുന്നു എപ്പോഴു० ८പാർത്ഥിക്കുവാനുള്ള കൃപതരേണമേ ആമ്മേൻ
🙏🙏🙏🌹💙
Amme njanagaleum avidunnu kaathu rakshikane 🙏❤️
അമ്മമാതാവേ എല്ലാം അറിയുന്ന ല്ലോ മകളുടെ എല്ലാകാര്യങ്ങളും. അമ്മ മാതാവ് കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏❤️❤️❤️
അമ്മമാതാവു ഇടപെട്ടു എന്ന സഹായിക്കണമെ
എന്റെ കൃപാസന അമ്മേ!അമ്മക്കൊരായിരം ഉമ്മ 😘😘😘ഇശോയെ നന്ദി, ഇശയോ സ്തുതി 🙏🙏🙏😍😍
Ammake orayiram nanni 🙏 amme ee kunjine ayussodem arogyathodem ennum kathu kollaname 🙏🙏🙏
മാതാവേ എനിക്ക് സ്വസ്ഥതയും സമാധാനം താ എന്റെ പ്രാർത്ഥന ഒന്ന് കേൾക്കണം അത്രയും അവസ്ഥയിൽ ആണ് ചിലപ്പോൾ എന്റെ ജീവൻ തന്നെ ഞാൻ ഇല്ലാതാകും അത്രക്കും അവസ്ഥയിൽ ആണ് ഞാൻ 🙏🙏🙏
Amme madhave ammayude prathyakshakaranathinte sthiram sakshyamayi eeshoyude namathil enneyum uyarthaname 🙏
അമ്മേ മാതാവേ 🙏🙏🙏എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളാൽ കാത്തു കൊള്ളണമേ 🙏🙏🙏
മനുഷ്യന് അസാദ്ധ്യമായത് ദൈവത്തിന് സാധ്യമാണ്
അമ്മേ കൃപാസനം മാതാവേ സഞ്ചാരി മാതാവേ നീറ്റ് എക്സാം ഇൽ ഉന്നത വിജയം നൽകി ഇസബൽ യെ അനുഗ്രഹിക്കേണമേ
Ammamathave ammake orayirumkoodi nanni arpikunnu🙏🙏🙏🙏🙏👏🌹
Amme... എന്റെ ഭർത്താവിന് ക്ഷ മിക്കുവാനുള്ള ശക്തി നൽകേണമേ 🙏🙏🙏ഒരു പ്രശ്നവും ഉണ്ടാകു വാൻ ഇടയ്ക്കല്ലേ അമ്മേ ഈ പാപിയെ കൈവിടല്ലേ 🙏🙏
Orayiram nanni madave Eshoye 😢😘😘
അമ്മേ ഇത്രത്തോളം കൃപ അമ്മ കുഞ്ഞിന് നൽകി രക്ഷിച്ചതിന് ഒരായിരം നന്ദി അമ്മേ🙏🙏 പരിശുദ്ധ അമ്മയക്കും തിരുകുമാരനും 🤲🤲🤲 നന്ദി
Amen
Amen please pray for my son and give him a good results 🙏
God blessed you and your family ❤❤❤❤❤
അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇ കുഞ്ഞിനെ രക്ഷിച്ചതിൽ അമ്മേ നന്ദി പറയുന്നു 🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭🕯️🕯️🕯️🙏🙏🙏ഈശോയെ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏🕯️🕯️👏👏
Nandi Amme. Aviduthe mathyasthal nothing is impossible.
അമ്മേ മാതാവേ ഐ,സൂ, വിൽ കിടക്കുന്ന ജിബി ക്ക് പൂർണമായും സുഖമാകുവാൻ അമ്മേ പ്രാർത്ഥിക്കണം ഈശോയോട്
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ aammen✝️✝️🙏🏻🙏🏻🙏🏻
2002 എന്റെ കുഞ്ഞിനും ഇതുപോലെ മാതാവിന്റെ അനുഗ്രഹത്താൽ സൗഖ്യം കിട്ടി. അതിനായി ഞാൻ കലൂരിൽ ഉള്ള , St Antony's പള്ളിയിൽ പോയി പ്രാർത്ഥിച്ചിരുന്നു. അവിടെയുള്ള മാതാവിന്റെ രൂപത്തിൽ മുത്തിച്ച കൊന്ത കൊണ്ട് കുഞ്ഞിന്റെ കഴുത്തിൽ ഇട്ടപ്പോൾ അത്ഭുതകരമായ സൗഖ്യം കൊടുത്തു. ആ പള്ളിയിൽ ഞാൻ എന്തൊക്കെ പോയി പ്രാർത്ഥിച്ചോ അത എനിക്ക് അതുപോലെ തന്നെ സാധിച്ചു കിട്ടി 🙏 എന്റെ ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ🙏🙏
👃👃
🙏🙏🙏🙏🙏
💙🙏🙏🙏💙
എന്റെ അമ്മ മാതാവേ എന്നോട് കൂടിച്ചേർത്ത നിന്റെ മകനെ രക്ഷിക്കാണെ... എല്ലാം രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണേ... എന്റെ സഞ്ചാരിമാതാവേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണം 🙏🙏
Amme Mathave ninte namam mahathapedattea
ഈ കുഞ്ഞിന്റെ ജീവൻ തിരിച്ച് കൊടുത്ത് പൂർണ്ണ സൗഖ്യം നൽകി മാതാവ് അനുഗ്രഹിചതിന് നന്ദി... സ്തുതി...
അതിനേക്കാൾ വലിയ അൽഭുതo മാതാവും യേശുവും പ്രത്യക്ഷപെട്ട വലിയ സാക്ഷ്യം ആണിത്.
ജീവിയ്ക്കുന്ന ദൈവത്തിന്റെ അൽഭുതകരമായ ഇടപെടൽ ഇവർ അനുഭവിച്ചു.. അനേകരുടെ വിശ്വാസത്തിനും ദൈവനാമത്തിന്റെ മഹത്വത്തിനുo ഈ സാക്ഷ്യം കാരണമാകട്ടെ .
അമ്മേ എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണ് ഒരു വീട് ഞങ്ങളുടെ സ്ഥലം വില കുറച്ചു ആണേലും വിറ്റു തന്നു കൃപസനം എന്നാ നാമത്തിൽ ഒരു ഭവനം പണിയാൻ ആഗ്രഹിക്കണമേ.... ഒരു രൂപ പോലും കൂടുതൽ വേണ്ട ഈശോയെ മാതാവേ 🙏🏽🙏🏽എനിക്ക് ആരുമില്ല 🙏🏽🙏🏽മരിക്കാൻ എന്നുള്ള ചിന്ത മാത്രം ആണ്
ഇസബെല്ല മോളെ രക്ഷിച്ച ഈശോയ്ക്കും കൃപാസന അമ്മയ്ക്കും കോടാനുകോടി നന്ദി🙏🙏🙏. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും(ലൂക്കാ28:17)🙏🙏
Amme maathave ee saashyam kelkkan anugrahichathinay nandhi ammmey. Amen🙏🙏🙏🙏🙏🙏🙏🙏
എന്റെ മകനും ഇതു പോലെ ഒരു height നിന്ന് വീണു മാതാവിന്റെ യും ഈശോയുടെ യും സംരക്ഷണം ത്തിൽ ഒരു അപകടം സംഭവിക്കാതെ ഇപ്പോളും സന്തോഷം ത്തോടെ ഇരിക്കുന്നു ഈശോയെ മാതാവേ നിങ്ങൾക് ഒരായിരം നന്ദി
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
Parishudha parama divyakarunyathinu ennenavum Aradhanayum sthuthiyum pukazhchayum parishudha ammaykku sthothravum mahathwavum undayirikkatte
അമ്മേ..... ശരിക്കും ഞങ്ങളെ നീ ഞട്ടിച്ചു.....ഒത്തിരി നന്ദി🙏🙏🙏🙏🙏
Kreupasanam Prasadavara Mathave, Karunyavanaya Eeshoye kunje Isaballaye apakadakaramaya parulkukalil ninne rekshichthine anekamakam nandi❤❤🙏🙏.
മനുഷ്യർക്ക് അസാധയമായ എല്ലാ മക്കളുടെയും ആവശ്യത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
Pp
Amme ente vayatilulla amma thanna kunjine thirichedukalle.. Enik avale tharane 🙏
കൃപാസനം മാതാവേ, അങ്ങയിൽ ഞാൻ പൂർണമായി വിശ്വസിക്കുന്നു. നന്ദി പറയുന്നു.
Amme mathave sakshyam kettu.. Mathave ee kudumbathine anugrahichathinu nanni mathave
എനിക്കും എൻ്റെ മോൾക്ക് സുഗമയിട്ട് ഇത് പോലെ പോലെ അമ്മയോട് നന്ദി പറയാൻ അനുഗ്രഹിക്കണമേ അമ്മെ
ആ മോൾക് ജീവൻ നൽകിയ അനുഗ്രഹ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ നന്ദി❤❤ ജീവൻ തിരിച്ച് കൊടു അമ്മേ മാതാവേ എന്റെ മക്കളുടെ കാര്യത്തിൽ ഇടപെടെണെ നല്ല ജോലി കൊടുത്ത് അവിടെ തന്നെ നിൽക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കണ👃👃👃
അമ്മയുടെ അൾത്താരയിൽ വന്നു എനിക്കും സാക്ഷ്യം പറയാൻ അവസരം നൽകണേ അമ്മേ 🙏
Ente ente.makante.madhyapanam.mary.nalloru
.makanakuvanum.avanu.chernna.oru.enaye.nalky.anughrahikkaname
❤
@@ElsyVincent-p3c 🎉🎉🎉🎉🎉
Amme ee sakshathodu cherthe shilpaenem kunjinem samarppikkunnu..karuna kanikkanamaee ammae...sakshyam parayam Ammaaa😢😢😢
അമ്മയുടെ പ്രതീഷിക്കരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണമേ..🕊️🙏
Ammaykum eshowykum ee kunjine sukhapeduthiyathil othori thanks...❤❤❤❤❤
അമ്മേ മാതാവേ ആ മക്കളെ അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി പറയുന്നു. .
Holy Mother, bestow All Blessings on your children seeking intercession 🙏🏼✝️🙏🏼✝️🙏🏼✝️
അമ്മെ കാനായിലെ കല്യാണ വേദിയിലെ മനുഷ്യരെ അവരുടെ നിസ്സഹായതയിൽ സഹായിച്ച അമ്മെ ഞങ്ങളുടെ ദുരിതങ്ങളിൽ കൂട്ടായിരിക്കണമേ ആമേൻ 👏👏
അമ്മ മാതാവേ ഞങ്ങളോട് കരുണ തോന്നണ മേ ❤️🙏
അമ്മേ മാതാവേ 10 ലും +12ലും എക്സാം എഴുതിയിട്ട് ഇരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രക്കണേ 🙏🙏🙏🙏. അതുപോലെ. Dha, moh, oet, ielts, prometric ഇതുപോലെ ഉള്ള എക്സാം എഴുതാൻ ഇരിക്കുന്ന എല്ലാവരെയും നി അനുഗ്രഹിക്കണേ 🙏🙏🙏🙏
എന്റെ അമ്മേ, അമ്മയിൽ വിശ്വസിക്കാത്ത എല്ലാ മക്കളെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ ആമേൻ
🙏💮 അമ്മേ എത്ര വലിയ അത്ഭുതങ്ങളാണ് അമ്മ പ്രവർത്തിക്കുന്നത് ,പരിശുദ്ധ അമ്മേ എളിയവരായ ഞങ്ങളിൽ കനിയണമേ
അമ്മ മാതാവ്. മക്കളെ എല്ലാം കാത്തു കൊള്ളേനെ..
അമ്മേ മാതാവേ അമ്മയുടെ മുൻപാകെ നിയോഗം വച്ചിട്ടുള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏.
അമ്മേ...ഇസബെല്ല, iva മോളെയും കാത്തുകൊള്ളണമേ..
അമ്മേ പരിശുദ്ധ അമ്മേ, ഇസബെല്ലയോട് കാണിച്ച അത്ഭുതങ്ങൾ ഞങ്ങളോട് കാണിക്കാൻ കരുണ തോന്നണമേ.. ആമേൻ 🙏🙏🙏
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ
Eshoye eshoye pray for me Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤ love you Jesus 💓💓💓💓💓 love you Amma maathave thanks eshoye thanks Jesus thanks Amma maathave Ava maria Jesus Jesus Jesus Jesus please please help me Amma maathave
ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻