അമ്മേ ആമകൾക്ക് പൂർണ്ണ സൗഖ്യം കൊടുക്കണ o അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷിയായി ഈ മകനെ വീണ്ടും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤❤❤❤❤
അമ്മേ ഇത് കെ ൾ ക്കു ബ ൾ സഗടം കുട് കയാണ് എന്ന് അമ്മേ എന്നെ ഉപേക്ഷിച്ചു അമ്മേ സഗടം കാ ണു ന്നു ഈ ല്ല എന്നെ കു ടെ കാ ണ ണെ അമ്മേ ഉപേക്ഷിക്ക ല്ലേ അമ്മേ തീ രെ സഹീ കാൻ പറ്റു ന്നീ ല്ല എന്നെ കൂടെ അനു ഗ്ര ഹി ക്ക നെ amme
Sir ഞാൻ ലിസ്സി .ഞാൻ ഒരു സാക്ഷ്യം പറഞ്ഞിട്ടുണ്ട് .business തകർന്നു മാവേലി എക്സ്പ്രസ് ന് ചാടി മരിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ എന്നെ എടുത്തു ഉയർത്തിയ സാക്ഷ്യം . സാറിൻ്റെ ഈ സാക്ഷ്യം ഒരുപാട് ഹൃദയത്തില്‍ തൊട്ടു.വിശ്വാസത്തിൻ്റെയും ദൈവ സ്നേഹത്തിൻ്റെയും ഏറ്റവും ടോപ് il നിൽക്കുന്ന സാറിനും കുടുംബത്തിനും കൂടുതൽ krupakal ഉണ്ടാകുമെന്നും സാറിൻ്റെ മകൾക്ക് പരിപൂർണ സൗഖ്യം ഉണ്ടാകുമെന്നും ഉറപ്പാണ്
Amma mathave kunjugalude education meghala orthu vishamickunna ella parents nodum karuna thonnane. Rogavastha orthu sangadappedunna ellavarodu karuna thonnane
അമ്മേ, ഈ പൊന്നുമോളിലൂടെ ഈ കുടുംബത്തെ അമ്മയുടെ പ്രത്യയക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി യേശുനാമത്തിൽ ഉയർത്തിയത്തിനു ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏🙏
അമ്മേ മാതാവേ......സംസാരിക്കാനുള്ള കൃപ കുഞ്ഞിന് കൊടുത്ത് വലിയ സാക്ഷ്യം ആയി തീരട്ടെ 🙏🙏. ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും കൃപയോടെ നോക്കണേ 🙏🙏കണ്ണുനീരോടെ അവിടെ വന്ന് പ്രാർത്ഥിച്ച എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏
അമ്മേ മാതാവേ എത്ര ശക്തമായ ഒരു സാക്ഷ്യമാണ മ്മേ 🙏🏻🙏🏻 കണ്ണ് നിറഞ്ഞും കുളിരു കോരിയുമാണ് ഇതു കേൾക്കുന്നത് 🙏🏻🙏🏻എല്ലാ മക്കൾക്കും വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഓർമ്മ ദിവസമായ ഇന്നുതന്നെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ദൈവമാതാവിനും തിരുക്കുമാരനും എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ പുണ്യഭൂമിയെ ഓർത്തു സർവശക്തനായ ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🙏🙏🙏
മനുഷ്യന് അസാദ്യമായത് ദൈവത്തിന് സാദ്യമാണ് കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക് ഞങ്ങളോടു കരുണ തോന്നണമേ .. ആമ്മേൻ 🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
പരിശുദ്ധ അമ്മേ എൻറെ കൃപാസനം മാതാവേ ഇതുപോലുള്ള ഓരോ സാക്ഷ്യങ്ങളും ജീവനുള്ള അമ്മയിലേക്ക് എന്നെ കൂടുതൽ കൂടുതൽ അടുപ്പിക്കുന്നതിന് ഓർത്ത് ഒരായിരം നന്ദി ഹല്ലേലുയ ഹല്ലേലുയ
ഹോ ഈശോയെ അമ്മ മാതാവേ ഈ നിഷ്കളങ്കമായ ഈ സാക്ഷ്യം കേൾക്കുമ്പോൾ അമ്മ മാതാവിനോടും ഈശോയോടും കൂടുതൽ കൂടുതൽ അടുക്കുവാണല്ലോ യേശു നാഥാ അമ്മ മാതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
ഈ സാക്ഷ്യം ഞാൻ നേരിട്ട് അമ്മ മാതാവിന്റെ അടുത്ത് നിന്നും കേട്ടതാണ്... അമ്മ മാതാവിന്റെ മഹാതോം ഇനിയും എല്ലാവരും അറിയട്ടെ.... അമ്മ മാതാവിനും തിരുകുമാരനും ഒരായിരം സ്തുതി....
അമ്മേ മാതാവേ മാതാവേ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്നതിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ...ആ മകളെ പൂർണമായും സുഖപ്പെടുത്തണമേ.... എന്നെയും പ്രതിക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
മാതാവേ എന്റെ ജീവിതപങ്കാളിക്കും ഇതുപോലൊരു മാനസാന്തര അനുഭവം നൽകണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
എത്ര ഹൃദയസ്പർശിയായ സാക്ഷ്യം 🙏സഹോദരനെ ഈശോയും അമ്മയും എത്ര സ്നേഹിക്കുന്നു 🙏
അമ്മേ ക്രിസ്ത്യാനികൾ കണ്ടിരിക്കേണ്ട സാക്ഷ്യം. ഇത്ര വലിയ വിശ്വാസം ദൈവമേ നന്ദി
അമ്മേ മാതാവേ 🙏🙏🙏
അമ്മേ. ... ഈ ചേട്ടന്റ.. മോളേ പൂർണമായും.. സുഖപ്പെടുത്തിയെന്ന സാക്ഷ്യം കേൾക്കാൻ..... കഴിയണേ. 🙏
അനുഗ്രഹിക്കണേ
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
Amen 🙏
Sampathykaprayasangalel ninnu ente kumbath karakayattaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ആ കുഞ്ഞിനെ അനുഗ്രഹിക്കണമേ. ഉണ്ണിയേശുവിനെ പരിപാലിച്ചതുപോലെ ആ കുഞ്ഞിനെ സംരഷിക്കേണമേ 🙏🏼🙏🏼
Amen
Amme mathave ninte naamam mahathapeduthaan enneyum ente kudumbatheyum anughrahikkaname 🙏🙏🙏AVE MARIA🙏🙏🙏
ഈ സഹോദരൻറെ മകൾ എത്രയും വേഗം സുഖം പ്രാപിക്കുവാൻ ഇടയാകട്ടെ... അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ..
🙏🙏
6m8@@shradha22
🙏🙏
😢 കൃപാസനം അമ്മയുടെ പക്കൽ നിന്നും ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേൾക്കേണമേ🙏
Amme❤❤
അമ്മേ ആമകൾക്ക് പൂർണ്ണ സൗഖ്യം കൊടുക്കണ o അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിര സാക്ഷിയായി ഈ മകനെ വീണ്ടും സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤❤❤❤❤
നന്ദി യേശുവേ, രാജീവ് സാറിന്റെ കുഞ്ഞിനെ എത്രയും വേഗം മാതാവ് പൂർണ്ണമായി ഏറ്റെടുക്കട്ടെ 🙏🙏🙏
😢😢😢
കര്‍ത്താവേ,പൂര്‍ണഹൃദയത്തോടെ അങ്ങേക്കു നന്ദിപറയുവനും അങ്ങയുടെ നാമത്തെ എന്നുംമഹത്വപ്പെടുത്തുവാൻഎന്നെയോഗ്യനാക്കണമെ.
Njgalkku kunjugale nalaki anugrahikane parisudha japamala mathavu
യേശു കർത്താവാണ്,കൃപാസന പ്രസാദവരമാതാവേഎന്നെയും എൻറെ കുടുംബത്തെയും കൃപാസന പ്രസാദവര മാതാവിൻറെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ🙏❤️
കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് ഇടപെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ
നിഷ്കളങ്ക സാക്ഷ്യം, കേൾക്കുന്നവരിൽ ആത്മാവിന്റെ നിറവുണ്ടാകുന്നു ❤
😢
Exactly 💯
Kunjugal ellathavarkku makkale nalki anugrahikane ammamathave
എന്റെ അമ്മേ നല്ലൊരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിനാൽ നന്ദി പറയുന്നു...
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
❤
🙏🙏🙏
Amma mathave ah kunjineyum kudumbathineyum..... Orupad anugrahichathinu orayiram nandhi 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme രാജീവ് സാറിന്റെ മകൾക്കു സംസാരിക്കാൻ കഴിവ് നൽകണേ അമ്മേ 🙏🏽🙏🏽🙏🏽
Amen, Prize the Lord❤
Amen
ഈശോയെ നന്ദി. ഞങ്ങളെ ഈശോയോട് ചേർത്തുപിടിക്കണേ
അമ്മേ എന്റെ കണ്ണിന് അടുത്തുള്ള അക്ഷരങ്ങൾ മങ്ങിമാത്രമേ കാണാൻ സാധിക്കുന്നുള്ളു അമ്മേ എത്രയും വേഗം എന്റെ കണ്ണിന്റെകാഴ്ച പൂർണ്ണമായും നൽകി അനുഗ്രഹിക്കണമേ🙏🏻
അമ്മേ ഇത് കെ ൾ ക്കു ബ ൾ സഗടം കുട് കയാണ് എന്ന് അമ്മേ എന്നെ ഉപേക്ഷിച്ചു അമ്മേ സഗടം കാ ണു ന്നു ഈ ല്ല എന്നെ കു ടെ കാ ണ ണെ അമ്മേ ഉപേക്ഷിക്ക ല്ലേ അമ്മേ തീ രെ സഹീ കാൻ പറ്റു ന്നീ ല്ല എന്നെ കൂടെ അനു ഗ്ര ഹി ക്ക നെ amme
❤️🙏🙏🙏🌹🌹🌹🙏🙏🙏❤️
Mathve rakshikum.... vishamiknda....Amma apeksha oraikum upekshikilq🙏🙏🙏
ഒരു ophthalmologist നെ കാണൂ..
ഈശോയേ നന്ദി.ഈശോയേ സ്തുതി.ഹല്ലെലുയ്യ..പരിശുദ്ധ അമ്മേ.. കൃപാസനം പ്രസാദ വര മാതാവേ നന്ദി.
അമ്മേ മാതാവേ ഈ ലോകത്തിൽ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ ഈ കുഞ്ഞു നേരിട്ട് അമ്മയെ മഹത്വപ്പെടുത്താൻ ഇടയാക്കണമേ
Sir
ഞാൻ ലിസ്സി .ഞാൻ ഒരു സാക്ഷ്യം പറഞ്ഞിട്ടുണ്ട് .business തകർന്നു മാവേലി എക്സ്പ്രസ് ന് ചാടി മരിക്കാൻ തീരുമാനിച്ചപ്പോൾ അമ്മ എന്നെ എടുത്തു ഉയർത്തിയ സാക്ഷ്യം . സാറിൻ്റെ ഈ സാക്ഷ്യം ഒരുപാട് ഹൃദയത്തില്‍ തൊട്ടു.വിശ്വാസത്തിൻ്റെയും ദൈവ സ്നേഹത്തിൻ്റെയും ഏറ്റവും ടോപ് il നിൽക്കുന്ന സാറിനും കുടുംബത്തിനും കൂടുതൽ krupakal ഉണ്ടാകുമെന്നും സാറിൻ്റെ മകൾക്ക് പരിപൂർണ സൗഖ്യം ഉണ്ടാകുമെന്നും ഉറപ്പാണ്
Amme nanni😘
അമ്മേ ഈശോയെ ഇതുപോലെ നല്ല വിശ്വാസം എനിക്ക് തരണമേ ഈ സാറിന്റെ മോളെ സുഖപ്പെടുത്താണമേ നല്ലൊരു സാക്ഷ്യം 🙏🏼🙏🏼🙏🏼
Amme ..ee sirnte kunjinu vendi prarthikunu..miracle sambavikaname🙏
അമ്മേ ഈ സഹോദരനെ ഇനിയും ഒരുപാട് അനുഗ്രഹിക്കണമേ❤
Eshoyeaaa Nannniiii AmmeaA sanchariii mathaveaaaaa ne entea kudayeammmm varaneaaaa…
അമ്മേ ഇത്രയും അനുഗ്രഹങ്ങൾ കൊടുത്ത അമ്മക്ക് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼 അമ്മേ ആ കുഞ്ഞിനെ അനുഗ്രഹിക്കണേ 🙏🏼🙏🏼
Amme maathave ee sir nte makale etrayum vegham sukhapeduthaname🙏🙏🙏
അമ്മേ മാതാവേ യേശുവേ ഈ വിശ്വാസത്തിന്റെ ഒരമ്മശമെങ്കിലും എന്റെ ജീവിതത്തിലുണ്ടാകണമെന്ന് ഞാൻ യാചിക്കുന്നു 🙏🙏🙏
Amma mathave kunjugalude education meghala orthu vishamickunna ella parents nodum karuna thonnane. Rogavastha orthu sangadappedunna ellavarodu karuna thonnane
അമ്മേ ഇനി എന്ത് ഒരു പിടിയും ഇല്ല എനിക്ക് ഒരു തുണയായി ഇരിക്കെ നമേ 😭😭😭😭😭😭😭
Mthve rakshikum pediknda 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മെ എന്റെ ഈശൊയെ എന്നെയും ഈ പുണ്യ ഭൂമിയില്‍ വരാനായി കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ
അമ്മേ, ഈ പൊന്നുമോളിലൂടെ ഈ കുടുംബത്തെ അമ്മയുടെ പ്രത്യയക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി യേശുനാമത്തിൽ ഉയർത്തിയത്തിനു ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നേ സാക്ഷ്യം പറയൻ അനുഗ്രഹികനേ
O ! My Jesus, and kreupasanam mathave heal and bless Rajeev sivananda's daughter.
അമ്മേ മാതാവേ......സംസാരിക്കാനുള്ള കൃപ കുഞ്ഞിന് കൊടുത്ത് വലിയ സാക്ഷ്യം ആയി തീരട്ടെ 🙏🙏. ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും കൃപയോടെ നോക്കണേ 🙏🙏കണ്ണുനീരോടെ അവിടെ വന്ന് പ്രാർത്ഥിച്ച എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ 🙏🙏🙏🙏
Ente amma madhave thirukumara,
Ithu pole ellavarudeyum aduth chennu ammayum thirukumaranum ellareyum abishekam chaithu suvisheshathinte sakshi aakename. Kunjungal illathe vishamikunnavarkum ammayum thirukumaranum Kunjungale koduth anugrahikename 🙏🙏🙏
അമ്മേ മാതാവേ എത്ര ശക്തമായ ഒരു സാക്ഷ്യമാണ മ്മേ 🙏🏻🙏🏻 കണ്ണ് നിറഞ്ഞും കുളിരു കോരിയുമാണ് ഇതു കേൾക്കുന്നത് 🙏🏻🙏🏻എല്ലാ മക്കൾക്കും വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
🙏😔😔
സത്യം
Prise the lord
😊❤
Amme ee sahodharane anugrahikkane🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഈ സാക്ഷീത്തിനു കാത്തിരിക്കുകയായിരുന്നു അച്ഛൻ tuesday പറഞ്ഞപ്പോൾ ആ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏
🙏🙏🙏
🙏🙏🕯️🕯️
ഈ സാറിനെ അനുഗ്രിക്കണേ അമ്മേ...മകൾക്ക് പൂർണ്ണമായും സൗഖൃം കൊടുത്ത് അനുഗ്രഹിക്കണം അമ്മേ...❤
പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ ഈ സാറിനെ ജിവിനെ രക്ഷിച്ച അമ്മ മാതാവെ എന്റെ ഈശൊയെ കൂടുതല്‍ അനുഗ്രഹികണമെ അമ്മ മാതാവെ എന്റെ ഈശൊയെ
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഓർമ്മ ദിവസമായ ഇന്നുതന്നെ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ദൈവമാതാവിനും തിരുക്കുമാരനും എത്ര നന്ദി പറഞ്ഞാലും തീരില്ല. ആ പുണ്യഭൂമിയെ ഓർത്തു സർവശക്തനായ ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🙏🙏🙏
❤
അതെ അമ്മേ ഈ ദിവസം തന്നെ ഈ സാക്ഷ്യം കേൾക്കുവാൻ സാധിച്ചതിന് നന്ദി 🙏🙏🙏🙏🙏
🙏🙏🙏
Amme,ellavareyum anugrahikkane
മനുഷ്യന് അസാദ്യമായത് ദൈവത്തിന് സാദ്യമാണ് കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം അങ്ങേക്ക് സമർപ്പിക് ഞങ്ങളോടു കരുണ തോന്നണമേ ..
ആമ്മേൻ 🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
അമ്മേ പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു ഈ മകനെയും കുടുംബത്തെയും ഇനിയും ഒത്തിരി അനുഗ്രഹിക്കണേ
Eeshoye ende mathave arogyamulla kunjugale nalki njagale anugrahikane ammayude sakshiyaki uyartane
അമ്മേ മാതാവേ എനെ പ്രതൃക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമേ ആമ്മേൻ
Amme ee kudumbathe ithreyum anughrahangal nalgiya eeshoyikkum ammakyum orayiram nanni 🙏🙏🙏 AVE MARIA🙏🙏🙏
ലോകം മുഴുവന്‍ യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ഇടയാക്കും....അപേക്ഷിക്കുന്നു..hallelujah hallelujah ♥
അമ്മേ ഈ കുഞ്ഞിനേ അവിടുത്തെ സാക്ഷി ആക്കി ഉയർത്തേണമേ.. സംസാരിക്കണം.. ബുദ്ധിയുണർത്തണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഈ സാറിനേയും കുടുംബത്തെയും അനുഗ്രഹിക്കണം അമ്മേ മാതാവേ ആ കുഞ്ഞു മകളെ എത്രയും പെട്ടെന്ന് സംസാരിക്കാൻ അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹
യേശുവേ നന്ദി. യേശുവേ സ്തുതി. ഈ മകന്റെ മകളെ പൂർണ സൗഖ്യം കൊടുത്ത നുഗ്രഹിക്കണമേ.
ഈശോ അമ്മ മാതാവേ ആ കുഞ്ഞിനെ സംസാരശേഷി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏼
അമ്മേ എന്റെ മോൾക്ക് പഠിക്കാൻ ഉള്ള കഴിവ് ഉണ്ടാഞ്ഞിട്ടും മടിക്കുന്ന കുഞ്ഞിന് ബുദ്ധി കൊടുക്കണമെന്ന് ✝️✝️🙏🙏🙏😭😭😭✝️✝️✝️✝️
🙏🙏🙏
എന്റെ മക്കളും.
അമ്മേ മാതാവേ ഈ സാഷ്യം കേൾക്കാൻ ഇടയ്ക്കിയതിനു നന്ദി നന്ദി
മാതാവേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
കണ്ണ് നിറഞ്ഞു പോകുന്ന സാക്ഷ്യം. യേശുവേ നന്ദി 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
Mathavey nalla sashyem
ഈശോയെ ഇത്രയും ശക്തമായ ഒരു സാക്ഷ്യം കേൾക്കാൻ അനുഗ്രഹം ലഭിച്ചതിനെ ഓർത്ത് സർവ്വശക്തനോട് നന്ദി പറയുന്നു
ആവേ ആവേ മരിയ
Amen🙏🙏🙏🙏🙏
🌹🌹😊
അമ്മമാതാവേ ഈ ഒരു സാക്ഷ്യംകേൾക്കാൻ എനിക്ക് അവസരം തന്നതിന് നന്ദിപറയുന്നു 🙏
അമ്മേ ഈ പൊന്നുമോൾക്ക് സംസാരിക്കാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏
അമ്മേ അനേകായിരങ്ങൾക് അമ്മ നൽകുന്ന അനുഗ്രഹങ്ങൾക് ആയിരമായിരം നന്ദിമ്മേ നന്ദി നന്ദി 🙏🙏🌹🌹❤️
Yeshuve angayae snehikan padipikkanae
എന്റെ ഈശോയെ മാതാവെ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.
ഈ ശോയെ ഈ മകന്റെ കുഞ്ഞിനെ സുഖപെടുത്തേണമേ ആമേൻ
എന്റെ മാതാവേ എന്തൊരു സാക്ഷ്യം...
ഞാൻ അടുത്ത് കേട്ടീട്ടുള്ളതിൽ വച്ച് ഏറ്റവും വിസ്മയകരമായ അനുഭവസാക്ഷ്യം....
മാതാവിന്റെ ശക്തമായ കയ്യൊപ്പ്....
എൻറെ അമ്മേ മാതാവേ ഞങ്ങളുടഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ ഈ സാറിന്റെ പൊന്നുമോൾക്ക് എത്രേം വേഗം സൗഖ്യം കൊടു ക്കേണമേ 🙏🙏🙏
Ammee nanthi 🙏 sthuthi 🙏 aaraadhana ❤🌹 amme njangalkku nalla anubhavangalum adayalangalum thannu anugrahikkename 🙏 ente makalude ella karyangalum nadathi tharename 🙏
പരിശുദ്ധ അമ്മേ എൻറെ കൃപാസനം മാതാവേ ഇതുപോലുള്ള ഓരോ സാക്ഷ്യങ്ങളും ജീവനുള്ള അമ്മയിലേക്ക് എന്നെ കൂടുതൽ കൂടുതൽ അടുപ്പിക്കുന്നതിന് ഓർത്ത് ഒരായിരം നന്ദി ഹല്ലേലുയ ഹല്ലേലുയ
Amme ee sirnte mole sukapeduthaname
ശരിക്കും മനസ്സിനെ തൊട്ടുണർത്തി മനസ്സലിഞ്ഞ് കരഞ്ഞു പോകുന്ന സാക്ഷ്യം, ഇതാണ് ശരിക്കും ആത്മാർത്ഥതയുള്ള സാക്ഷ്യം
ഹോ ഈശോയെ അമ്മ മാതാവേ ഈ നിഷ്കളങ്കമായ ഈ സാക്ഷ്യം കേൾക്കുമ്പോൾ അമ്മ മാതാവിനോടും ഈശോയോടും കൂടുതൽ കൂടുതൽ അടുക്കുവാണല്ലോ യേശു നാഥാ അമ്മ മാതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
എന്റെ അമ്മേ ഈ മകനെ ഇത്ര ത്തോളം അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏🙏🙏
Mathavee aa kunjine ne anugrakhikanee
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അങ്ങയുടെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ ❤
അമ്മേ അനുഗ്രഹിക്കണേ... 🙏🙏🙏
ഈ സാറിന്റെ കുഞ്ഞിനെ സുഖപ്പെടുത്തണേ 🙏🙏
മാതാവേ ഈ സഹോദരന്റെ മകളേ സുഖപ്പെടുത്താണമേ.. 🙏🙏
Eshoye... ennum elavarkum raksha neeyanu...
അമ്മേ ഈ സഹോദരന്റെ മോളെ സുഖപെടുത്താണമേ🙏🙏
Ammmoooo ഞങ്ങളെ കാത്തു കൊള്ളണമെ. +2 -നും 10th ലും പഠിക്കുന്ന മക്കളുടെ പഠനവിജയത്തിന പ്രാർത്ഥിക്കുന്നു ആമ്മേൻ
ഇത്രയും നല്ല സാക്ഷ്യം കേൾക്കാൻ സാധിച്ച ഈശോ അപ്പക്കും അമ്മ മാതാവിനും നന്ദി 🙏🏻🙏🏻🙏🏻
ജീവനുള്ള സാക്ഷ്യം.... അമ്മേ പരിശുദ്ധ അമ്മേ... ആ പൊന്നുമോളെ അനുഗ്രഹിക്കണേ....
ഈ സാക്ഷ്യം എല്ലാ മനുഷ്യർക്കും. വിശ്വാസത്തിനു ഉള്ള ഇട ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈ സാക്ഷ്യം ഞാൻ നേരിട്ട് അമ്മ മാതാവിന്റെ അടുത്ത് നിന്നും കേട്ടതാണ്... അമ്മ മാതാവിന്റെ മഹാതോം ഇനിയും എല്ലാവരും അറിയട്ടെ.... അമ്മ മാതാവിനും തിരുകുമാരനും ഒരായിരം സ്തുതി....
Yes.dec 2
🙏🙏🙏
മാതാവേ, ആ കുഞ്ഞിൻ്റെ പൂർണ ആരോഗ്യം നൽകി വീണ്ടും ഈ സാറിനെ ഈ അൾത്താര യില്‍ ഈശോയുടെ മഹത്വത്തിനയി നിർത്തണമെ, ആമെൻ🙏🏻🙏🏻🙏🏻
അമ്മേ, ഈ സാക്ഷ്യം കേൾക്കാനുള്ള ഭാഗ്യം തന്നതിന് പ്രണാമം.
Ente amme ella kudumbagalleyum anugrahikanne 🙏🙏
അമ്മേ മാതാവേ മാതാവേ സാക്ഷ്യം കേൾക്കാൻ ഭാഗ്യം തന്നതിന് ഒരായിരം നന്ദി പറയുന്നു ആമ്മേൻ...ആ മകളെ പൂർണമായും സുഖപ്പെടുത്തണമേ.... എന്നെയും പ്രതിക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ
അമ്മ മാതാവേ മാർച്ച് 7 നു മുൻപ് എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയങ്ങൾ മുഴുവനും എടുക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏
Amme mathave makale anugrahikkane 🙏🙏
അമ്മേ 🙏🙏🙏ഇത് പോലെ എന്നെയും അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏🙏
ദൈവമാതാവെ ഈ മകനുള്ള വിശ്വാസം അത് പാപിയായ എന്നിലും ഓരോ മക്കൾക്കും കൊടുക്കണെ ഞങ്ങളും വിശ്വാസത്തിൽ മരിക്കുവോളം നിൽക്കാൻ കൃപതരണെ ദൈവമാതാവെ🙏ആമേൻ