ഞാൻഈശോയ്ക്കു ഒരു ചെയർ ഇട്ടു കൊടുക്കുവായിരുന്നു

Поделиться
HTML-код
  • Опубликовано: 19 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 459

  • @linasmathew
    @linasmathew Месяц назад +45

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @ArchaAshwin
    @ArchaAshwin Месяц назад +29

    ഞങ്ങൾക്ക് നല്ലൊരു വീടും അടിസ്ഥാന സൗകര്യങ്ങളും ഒരിക്കി തരണമേ ആമ്മേൻ🙏🏻🙏🏻🙏🏻

  • @user-rg9ll3wu1z
    @user-rg9ll3wu1z Месяц назад +22

    അമ്മ മാതാവേ എന്റെ ഉടമ്പടി കാലത്തു തന്നെ എന്റെ കടബാദ്യതകൾ ഒഴിച്ചു തരണമേ.

  • @jessyjohnson4677
    @jessyjohnson4677 Месяц назад +42

    മാതാവേ എന്റെ ജീവിത പങ്കാളിയ്ക്ക് കാൽവേദന മാറ്റി ജോലിയിൽ ഉള്ള മടിയും അലസതയും മാറ്റി വിശ്വാസം നൽകണമേ

  • @user-rb2mu7mm2g
    @user-rb2mu7mm2g Месяц назад +82

    മാതാവേ ജൂൺ 3ന് എടുക്കുന്ന മാമോഗ്രാമിൽ ഒരു കുഴപ്പോം ഇല്ലാതെ അമ്മയും ഈശോയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

    • @jijujoseph6746
      @jijujoseph6746 Месяц назад

      Amma maathave, ee makale kaathu kollane.. koode undaayirikkane..

    • @printujose1549
      @printujose1549 Месяц назад

      Amen🙏🙏🙏🙏

    • @jeslinjeslinsijo5728
      @jeslinjeslinsijo5728 Месяц назад

      അമ്മ മാതാവേ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏

    • @shaminims5520
      @shaminims5520 Месяц назад

      🙏

    • @RadhikaksRadhu
      @RadhikaksRadhu 29 дней назад

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @star-xm3sq
    @star-xm3sq Месяц назад +24

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @Zaaksaa__
    @Zaaksaa__ 29 дней назад +19

    അമ്മ മാതാവേ എത്ര പഠിച്ചിട്ടും മാർക്ക്‌ ഇല്ലാതിരുന്ന എനിക്ക് sslc full A+ നൽകി അനുഗ്രഹിച്ചു ഒരു അത്ഭുത പ്രവർത്തിച്ചതിനു ഒരായിരം നന്ദി

  • @anoopprasad1996
    @anoopprasad1996 28 дней назад +3

    മാതാവേ എന്റെ മകളുടെ തലയിലെ പേൻ മുഴുവനും മാറ്റി തരണേ എന്റെ മോനു പ്ലസ് വണ്ണിന് അപേക്ഷിച്ച സ്കൂളിൽ തന്നെ കിട്ടണമേ🙏🏼🙏🏼🙏🏼

  • @anjanas8341
    @anjanas8341 Месяц назад +20

    അമ്മേ മാതാവേ ഇന്നു വന്ന എൻറെ 6th സെമസ്റ്റർ റിസൾട്ട് എല്ലാ വിഷയത്തിനും എന്നെ പാസാക്കി തന്നു എൻറെ പരിശുദ്ധ അമ്മയ്ക്ക് തിരുക്കുമാരൻ ഞാൻ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Месяц назад +110

    അമ്മേ മാതാവേ വിദേശത്ത് പോകാൻ ജോബ് വീസാ ക്ക് ഏജന്റ് ടെ ക്യാഷ് കൊടുത്തിട്ടിരിക്കുന്ന ഒത്തിരി മക്കൾ ഉണ്ട്. അവർ ക്ക് ജോലി കിട്ടി കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ട് മാറി ഇരിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി ഒപ്പം എന്റെ മകൻ tom ഉൾപ്പെടെ ഉള്ള മക്കളെ അമ്മ ടെ കൈയിൽ വിട്ടുതരുന്നു.. അമ്മഈ മെയ്‌ മാസം അമ്മ അടയാളം കാണിക്കണേ.. അമ്മ ടെ മക്കളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 1🙏🙏

    • @linasmathew
      @linasmathew Месяц назад +3

      അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @tudythomas5378
      @tudythomas5378 Месяц назад +1

      🙏

    • @savitapushan1437
      @savitapushan1437 Месяц назад +3

      Amen 🙏🏻

    • @harithachippy7658
      @harithachippy7658 Месяц назад +2

      അമ്മേ അനുഗ്രഹിക്കണേ

    • @smartgod8121
      @smartgod8121 Месяц назад +1

      Ammea maathaavea antea makantea visa ok aakkanamea

  • @vinodinisajeeve7165
    @vinodinisajeeve7165 Месяц назад +21

    അമ്മേ ബാങ്ക്കാർ അയച്ച ലെറ്റർ ഞാൻ കൈപറ്റി. അമ്മേ ഒരു മാർഗം കാട്ടി തരണേമേ.

  • @panditraj7251
    @panditraj7251 Месяц назад +8

    യെന്റെ പൊന്നു മോളെ നീ ഒരു സംഭവം തന്നെ !!!! എന്നും എന്നും പരിശുദ്ധ 'അമ്മ കൂടെ ഉണ്ടാവട്ടെ ,ഈശോ ക്കു സ്തുതി

  • @alinababy9247
    @alinababy9247 Месяц назад +4

    Joshua 24:13
    "നിങ്ങള്‍ അദ്‌ധ്വാനിക്കാത്ത ഭൂമിയും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും നിങ്ങള്‍ക്കു ഞാന്‍ തന്നു; നിങ്ങള്‍ ഇന്നിവിടെ വസിക്കുന്നു. നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്‍െറയും ഒലിവുതോട്ടത്തിന്‍െറയും ഫലം നിങ്ങള്‍ അനുഭവിക്കുന്നു."

  • @josephpanakal9920
    @josephpanakal9920 Месяц назад +23

    അമ്മേ എല്ലാ മക്കളെയും ഉന്നത വിജയം നേടാനും ജീവിത വിജയം നേടാനും അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാനും അനുഗ്രഹിക്കണമേ🙏

    • @magie444
      @magie444 28 дней назад

      Amen💙🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Месяц назад +3

    അമ്മേ എന്റെ മാതാവേ 🥹എന്റെ വയറിലെ ഗ്യാസ്സിന്റ പ്രശ്നം എനിക്ക് കഴിക്കാന്ന് ഒന്നും പറ്റാതെ വയറു നിറഞ്ഞു ഇരിക്കുവാ അമ്മേ... ഇന് സാക്കൻ ചെയ്യാൻ ഓർത്തു ആണ് 🥹അമ്മേ..കാത്തുകൊള്ളണമേ അമ്മേ ☹️🥹🥹🥹🙏🙏🙏🙏🙏🙏

  • @Jisin2353
    @Jisin2353 Месяц назад +7

    മാതാവേ എന്റെ വിഷമങ്ങളും സങ്കടങ്ങളും മാറ്റി എന്നോട് കരുണ തോന്നണേ 🙏

  • @user-os2tf8lt1k
    @user-os2tf8lt1k Месяц назад +23

    അമ്മേ എന്റെ അമ്മയുടെ തലവേദന മാറ്റിത്തെരേണമേ . വേഗം അമ്മയ്ക്ക് പൂർണ രോഗം സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയക്കി ഉയർത്തി കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. എന്റെ നേറ്റ് റിസൾട്ട്‌ നല്ലൊരു സ്കോർ നൽകി അനുഗ്രഹിക്കേണമേ.

  • @rejimohan7634
    @rejimohan7634 Месяц назад +18

    അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച നിയോഗങ്ങൾ സാധിച്ചു തരണമേ മാതാവേ അപ്പാ

  • @lillygeorge7517
    @lillygeorge7517 Месяц назад +9

    എന്റെ അമ്മേ..... ഞങ്ങളുടെ കുറവുകളും ബലഹീനതകളും മാറ്റി ഞങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തണമെ🙏🙏

  • @suryasujith1232
    @suryasujith1232 Месяц назад +16

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @geethujosi9169
    @geethujosi9169 Месяц назад +3

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം എത്രയും പെട്ടന്ന് എനിക്ക് സാധിച്ചുതരണേ.... അമ്മേ മരിയെ കനിയണേ 👑👑👑👑👑👑👑👑👑👑👑👑

  • @user-yr8my8vz6b
    @user-yr8my8vz6b Месяц назад +2

    അമ്മേ മാതാവേ ചേച്ചിക്ക് വേണ്ടി ചെയുന്ന ടെസ്റ്റുകൾക്കു ദോഷം ഒന്നും ഉണ്ടാകാൻ പാടില്ല 🙏🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Месяц назад +3

    മാതാവേ പ്രത്യക്ഷീകരണ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ കടന്നുവരേണമേ

  • @jobyjomon6626
    @jobyjomon6626 Месяц назад +12

    മാതാവേ എൻറെ ഈശോയെ എന്നെ പഠിപ്പിക്കേണമേ

  • @shijijohnson7517
    @shijijohnson7517 Месяц назад +6

    എന്റെ ഈശോമാതാവേ എന്റെ മക്കൾക്ക് നല്ല വിജയം കൊടുക്കണേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @user-nf2oo7lk1y
    @user-nf2oo7lk1y Месяц назад +2

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🥺🥺🛐

  • @shynimolp5711
    @shynimolp5711 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @user-vu8pl5ls3o
    @user-vu8pl5ls3o Месяц назад +3

    അമ്മേ മാതാവേ, ഈ മോൾക്ക്‌ കൊടുത്ത കൃപകൾക്കായി നന്ദി, ആമേൻ. പഠിക്കുവാൻ ബുദ്ധിമുട്ടുള്ള എല്ലാ കുഞ്ഞുങ്ങളുടെ മേലും ഈശോയുടെ യും അമ്മയുടെയും അനുഗ്രഹം ഉണ്ടാകട്ടെ.

  • @Jisin2353
    @Jisin2353 Месяц назад +2

    മാതാവേ എന്റെ കാലിന്റെ വേദന അകറ്റി തരണമേ 🙏

  • @Jisin2353
    @Jisin2353 Месяц назад +6

    മാതാവേ നാളെ റിസൾട്ട്‌ നോക്കുമ്പോൾ 30 മാർക്ക്‌ന് മുകളിൽ നൽകണേ

  • @user-yp8xx9fm8w
    @user-yp8xx9fm8w Месяц назад +2

    അമ്മേ മാതാവേ എന്റെ മോന്റെ cancer പൂർണമായി സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെയും നിർത്തണമെ

  • @rejithaarunrejitha535
    @rejithaarunrejitha535 Месяц назад +2

    26തിയതി ഞങ്ങടെ കൂടെ വന്നു സഹായിക്കണമേ അമ്മ മാതാവേ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yn5vr5pl7y
    @user-yn5vr5pl7y Месяц назад +20

    സിജേട്ടന്റെ തെറ്റിദ്ധാരണ മാറ്റി സമാധാനം നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

    • @user-rg6wr9ws8c
      @user-rg6wr9ws8c Месяц назад +1

      അമ്മ മാറ്റിത്തരും

  • @user-oz9jf3bj9i
    @user-oz9jf3bj9i Месяц назад +2

    പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏

  • @binduramesh2704
    @binduramesh2704 Месяц назад +2

    അമ്മ മാതാവേ അമ്മയുടെ ശ്വാസം മുട്ടൽ മാറ്റി സൗഖ്യം തരണമേ ആമേൻ

  • @lissysamuel1906
    @lissysamuel1906 Месяц назад +4

    അമ്മേ എന്റെ മോനെ ഒരു ഫിലിം സ്റ്റാർ ആക്കി തന്ന് അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿

  • @shincysebastian5189
    @shincysebastian5189 Месяц назад +8

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും കൈവിടല്ലേ... കാത്തുകൊള്ളണമേ.

  • @babithaa7
    @babithaa7 Месяц назад +2

    മാതാവേ ജൂൺ 27/28 കൊച്ചിയിൽ നടക്കുന്ന എൻ്റെ B2 എക്സാമിന് മാതാവും ഈശോയും എൻ്റെ കൂടെ വന്നു എനിക്ക് വേണ്ടി ആ എക്സാം എഴുതണമേ. എനിക്കും ഒന്നും പഠിക്കാൻ പറ്റുന്നില്ല അമ്മേ, അമ്മയുടെ കൃപയാൽ മാത്രമേ എനിക്ക് ഇനി വിജയിക്കാൻ സാധിക്കു. 🙂🙏🏼

  • @leelaarjunan6426
    @leelaarjunan6426 Месяц назад +7

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @twinklebibin6775
    @twinklebibin6775 Месяц назад +7

    പരിശുദ്ധ അമ്മ മാതാവിനും, ഈശോയ്ക്കും ഞാൻ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

  • @achusachu8930
    @achusachu8930 Месяц назад +3

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏🙏

  • @preethybiju9145
    @preethybiju9145 Месяц назад +9

    സ്തുതിക്കുന്നു ഞാൻ എൻ അമ്മയെ ദിനവും നന്മകൾ നൽകി അനുഗ്രഹിക്കണമേ 🙏🏻😭😭😭😭🌹🌹❤️❤️🙏🏻🙏🏻🙏🏻ക്രെപാസന മാതാവേ

  • @pushpakumar8645
    @pushpakumar8645 Месяц назад +4

    അമ്മേ മാതാവേ 🙏🏼ഈശോയെ 🙏🏼 വൃദ്ധരും രോഗികളുമായ എന്റെ മാതാപിതാക്കളെ കാത്തോളണേ അമ്മേ വൃദ്ധരായ എല്ലാ മാതാപിതാക്കളെയും അവിടുത്തെ തിരുമുൻപിൽ സമർപ്പിക്കുന്നു ആമേൻ 🙏🏼🙏🏼

  • @Jisin2353
    @Jisin2353 Месяц назад +1

    മാതാവേ എന്റെ revalution result ഞാൻ സമർപ്പിക്കുന്നു 🙏

  • @Smithasajayan
    @Smithasajayan Месяц назад +5

    Yeasuappa Mathavae achane nattil golli കിട്ടണഇ

  • @SonaShaji-ef5hh
    @SonaShaji-ef5hh 29 дней назад +1

    അമ്മേ മാതാവേ....🙏🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കന്നമേ 🙏🙏ആമേൻ🙏🙏🙏

  • @celinjoseph8122
    @celinjoseph8122 Месяц назад +2

    Amma mathave ente ponnathadi mattitharane

  • @user-tm2iu4mz3d
    @user-tm2iu4mz3d Месяц назад +3

    അമ്മേ പരിശുദ്ധ അമ്മേ എൻെറ് ഉടമ്പടിയുടെ കാലത്ത് തന്നെ കടബാദ്ധ്യതകൾ മാറ്റി തരണമേ അമ്മേ എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒര് വരുമാനമാർഗം നൽകണമേ അമ്മേ ആമേൻ

  • @anittajoju
    @anittajoju Месяц назад +3

    അമ്മേ എനിക്ക് എക്സാം എഴുതാൻ പറ്റിയതിൽ ഞാൻ നന്ദി പറയുന്നു. ❤️എന്റെ എക്സാം കഴിഞ്ഞു അമ്മേ ഇനി അമ്മേ, ഇശോയും എന്റെ പേപ്പർ നോക്കി 2 module ഉം ഏറ്റവും നല്ല പാസ്സ് മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ. അമ്മേ എന്റെ 2 module നിനക്ക് ഞാൻ സമർപ്പിക്കുന്നു. Lesen എനിക്ക് ഈസി ആയി തോന്നി പക്ഷെ hören എനിക്ക് പ്രയാസം ആയി തോന്നി. എനിക്ക് അറിയില്ല ഇശോയേ നിയ് തന്നെ പേപ്പർ നോക്കി പാസ്സ് മാർക്ക്‌ ഇട്ടു തരണേ കൈവിടല്ലേ അമ്മേ

  • @ashamanoj6365
    @ashamanoj6365 Месяц назад +6

    Koode undakane Amme kaividalle 🙏🏻😢

  • @mollyfrancis5424
    @mollyfrancis5424 Месяц назад +2

    അമ്മേ, മോൻ വിസക്ക് വേണ്ടി കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ അമ്മ സഹായിക്കണമേ ർ❤❤❤

  • @SheenaGeorge-ip3wo
    @SheenaGeorge-ip3wo 27 дней назад +1

    മാതാവേ മെയ് 27 ന് നടക്കുന്ന എന്റെ മകൾക്ക് ബിറ്റു എക്സാം നാല് പരീക്ഷയും നല്ലതുപോലെ പ്രസന്റ് ചെയ്യാനു o നല്ല മാർക്കോടെ പാസാകാനും അമ്മയും ഈ ശോയും അനുഗ്രഹംനല്കണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ🙏❣️🙏❣️🙏❣️

  • @chinchualvin1020
    @chinchualvin1020 Месяц назад +3

    അമ്മേ എന്നത്തേ അഭിമുഖം അനുഗ്രഹിക്കണേ.ജോലി നൽകി അനുഗ്രഹിക്കണേ

  • @neenathomas2786
    @neenathomas2786 Месяц назад +4

    എന്റെ അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏

  • @Smithasajayan
    @Smithasajayan Месяц назад +2

    Yeasuappa Mathavae നന്ദി

  • @user-nh5ux6nw4h
    @user-nh5ux6nw4h Месяц назад +2

    ഈശോയെ മാതാവേ എനിക്ക് വിശ്വസം വർത്തിപ്പിക്കണമേ എനിക്ക് ഉടപടി എടുക്കാൻ അനുഗ്രഹിക്കനമ്മേ സാഷ്യo പറയുവാൻ എന്റെ കുടുബത്തെ അനുഗ്രഹിക്കനമ്മേ 🙏🏻

  • @patrickjoseph519
    @patrickjoseph519 Месяц назад +3

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @nimishageorge3570
    @nimishageorge3570 Месяц назад +7

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഈശോയെ നിൻ്റെ മഹത്വം ഞങ്ങളുടെ ഹോസ്പിറ്റലിൽ prakadamakanea.ഇവിടുന്നു രക്ഷിക്കണേ.

  • @mollychacko6119
    @mollychacko6119 Месяц назад +3

    അമ്മേ നാളെ എൻ്റെ മോൾ ഉടമ്പടി എടുക്കാൻ പോകുമ്പോൾ അമ്മയും കൂടെ ഉണ്ടാവണെ/ അമ്മേ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ അമ്മ തന്നെ എല്ലാ കുറവുകളുമുള്ള എൻ്റെ മോളെ രൂപപ്പെടുത്തണെ❤❤ മോളെ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤❤

  • @anithachristopher7732
    @anithachristopher7732 Месяц назад +5

    എന്റെ അമ്മ മാതാവേ എന്നേ ഇത്രത്തോളം അനുഗ്രഹിച്ചതിന് ഈശോക്കും അമ്മ മാതാവിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏❤️❤️❤️

  • @Dreams-lw4sd
    @Dreams-lw4sd Месяц назад +5

    അമ്മേ എപ്പോളും കരുണ ഉണ്ടാകണമേ.... 🙏

  • @UshaMonappan-no5lh
    @UshaMonappan-no5lh Месяц назад +5

    എന്റെ കൃപാസനമാതാവേ... എന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @jainjosephl690
    @jainjosephl690 Месяц назад +5

    Parisudha amme mathave enne sahayikaname amen 🙏

  • @sibyshaju2435
    @sibyshaju2435 Месяц назад +4

    അമ്മേ മാതാവേ, ഈശോയുടെ മുൻപിൽ നിഷ്കളങ്കതയോടെ ആയിരിക്കുവാൻ കൃപ തരണമേ 🙏🙏🙏

  • @sebastiansebastian5130
    @sebastiansebastian5130 Месяц назад +2

    പരിശുദ്ധ അമ്മേ എനിക്ക് ഈ ഭവനം വിറ്റ് വേറേ ഭവനം ഒരിക്കി തരണമെന്ന് പ്രർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @binduramesh2704
    @binduramesh2704 Месяц назад +2

    അമ്മ മാതാവേ ചേച്ചിയുടെ എല്ലാ അസുഖവും മാറ്റി സൗഖ്യം തരണമേ ആമേൻ🕯️🕯️🕯️🕯️🙏

  • @mariyascaria4305
    @mariyascaria4305 29 дней назад +2

    അമ്മ മാതാവ് എന്നോട് ഈ മോൾ വഴി സംസാരിച്ചു. നന്ദി അമ്മേ. എൻ്റെ ആഗ്രഹം അമ്മ സാധിച്ചു തരും എന്ന് പറഞ്ഞു. നന്ദി പറയുന്നു. Amen 🙏🙏🙏🙏

  • @chechikwt7557
    @chechikwt7557 Месяц назад +3

    Leela അമ്മേമാതാവേ thara കുയൊരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🌹🌹

  • @bindhusunny918
    @bindhusunny918 Месяц назад +6

    അമ്മേ മാതാവേ അമ്മ തന്നെ medical coading first attemptill തന്നെ CPC exam 80% mark തന്നു എന്നെ pass ആക്കണമേ 🙏🙏 not by merit but by grace 🙏🙏🙏🙏🙏

    • @sheejajasmine.9350
      @sheejajasmine.9350 Месяц назад +1

      അമ്മേ മാതാവേ, ഞങ്ങളുടെ മകൻ അഭിഷേകിനെയും സമർപിക്കുന്നു. Neet എക്സാം ഉയർന്ന score നേടി ഇന്ത്യയിൽ തന്നെ Merit - ൽ MBBS Admission കിട്ടാൻ അനുഗ്രഹിക്കണമേ. Not by Merit അമ്മേ, But by your Grace അമ്മ മാതാവേ.❤ ഈശോയേ ഞങ്ങളുടെ മക്കളോടൊപ്പവും ഉണ്ടാവണേ.❤

  • @Seethu-vf2ep
    @Seethu-vf2ep Месяц назад +4

    എന്റമ്മക് സ്തുതി 🙏🙏🙏😢😢😢😢

  • @jainjosephl690
    @jainjosephl690 Месяц назад +5

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee mole eppolum kathukollaname amen 🙏

  • @merinjojo2293
    @merinjojo2293 Месяц назад +1

    ഈശോയെ തടസങ്ങൾ മാറ്റിതരണേ 🙏

  • @jainjosephl690
    @jainjosephl690 Месяц назад +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @royalenfield5840
    @royalenfield5840 24 дня назад +1

    എന്റെ മകളുടെ കാലിലെ ചുവന്ന പാടുകൾ പൂർണമായും മാറ്റിതരണമേ അമ്മേ 🙏🙏🙏
    ബ്ലഡ്‌ ടെസ്റ്റ്‌ ചെയുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരിക്കല്ലേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 29 дней назад +1

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @manjuroyroy673
    @manjuroyroy673 27 дней назад +1

    അമ്മേ ദൈവമാതാവ് എൻ്റെ ആഗ്രഹം സാധിച്ചു ു തരേണമേ പ്രാർത്ഥ നാ ചൊല്ലുമ്പോ ൾഎനിക്ക് പേടിയില്ലായിരിക്കണമേ അമ്മ എനിക്കു വേണ്ടി ചൊല്ലാണമേ. എൻറെ സൗണ്ട് അമ്മയുടെതായിരിക്കണ മേ.

  • @Jisin2353
    @Jisin2353 Месяц назад +1

    മാതാവേ ബികോംന് 55% മാർക്ക്‌ നൽകണേ 🙏

  • @sajithabj3024
    @sajithabj3024 Месяц назад +9

    അമ്മേ എന്നെ അവിടന്ന് കൈ വിട്ടോ അമ്മേ 😢😢😢🙏🙏🙏

    • @itsmemariya1433
      @itsmemariya1433 Месяц назад +1

      Illa❤😊

    • @user-vu8pl5ls3o
      @user-vu8pl5ls3o Месяц назад +1

      അമ്മ കൈവിടില്ല കൂടെ ഉണ്ടാകും. വിശ്വാസത്തോടെ പ്രാർത്ഥിക്കുക

  • @user-vd2gv3dr1j
    @user-vd2gv3dr1j Месяц назад +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏🙏

  • @ashamanoj6365
    @ashamanoj6365 Месяц назад +4

    Amen 🙏🏻🙏🏻🙏🏻

  • @johnsonliji2253
    @johnsonliji2253 Месяц назад +2

    എൻ്റെ അമ്മേ ഞൻ മറ്റൊരു ഹോസ്പിറ്റലിൽ ജോലിക്ക് കേറിയിരികുകയാണ്. അമ്മേ എനിക് വല്ലാത്ത മനസിനോക്ക് ജോലി ഭാരം പോലെ ആണ്.സങ്കടം ആണ് അമ്മേ..ഞൻ സങ്കടപ്പെട്ടു ഇരിക്കുന്ന സമയത്ത് അവിടുന്ന് തന്നതാണ് എനിക് ഈ ജോലി എൻ്റെ നല്ലതിന് ആണ് അമ്മ എനിക്ക് തന്നത് eu poornamayum വിശ്വസിക്കുന്നു.അമ്മേ അവിടുന്ന് എൻ്റെ നല്ലതിന് വേണ്ടി ആണ് ജോലി തന്നതെങ്കിൽ മനസിലെ ഭാരങ്ങൾ അവിടുന്ന് ഏറ്റെടുത്തു നല്ലൊരു department amma അവിടുന്ന് എനിക് നൽകേണമേ.എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കാൻ ആണ് ജോലിക്ക് പോകുന്നത് അമ്മേ അപ്പാ എൻ്റെ ഇടതും വളതുമായി കൂടെ undakename

  • @PadminiP-jp2dv
    @PadminiP-jp2dv Месяц назад +3

    🙏Ammee eeshpye ente kudumbgathil konduvaraname🙏Amen🙏

  • @alinababy9247
    @alinababy9247 Месяц назад +3

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @soumyassundar7550
    @soumyassundar7550 27 дней назад +1

    അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ. കൂട്ടായി വരണമേ അമ്മേ 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Месяц назад +5

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

    • @jo-dk1gu
      @jo-dk1gu Месяц назад +1

      Velankanniyil അമ്മക്കും കുഞ്ഞിനും മൊട്ട നേർച്ച എടുത്ത് പ്രാർഥിച്ചോളൂ...

  • @anjuthomas6305
    @anjuthomas6305 Месяц назад +1

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു🙏🙏

  • @shinujennis6191
    @shinujennis6191 Месяц назад +2

    എന്റെ അമ്മേ ജൂൺ 7 സമർപ്പിക്കുന്നു 🙏🙏അമ്മ കൂടെ പോകാനെ 🙏🙏

  • @sarithasaritha649
    @sarithasaritha649 Месяц назад +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @anakhageorge1162
    @anakhageorge1162 16 дней назад

    അമ്മേ മാതാവേ ഞാനും പുറത്ത് പോകാനുള്ള വിസ പ്രോസസിങ് കാര്യത്തിൽ ഒരുപാട് പേടിയുണ്ട് മാതാവേ ഐറിഷ് എക്സ്പ്രേറ്റ് എന്ന് പറയുന്ന ഏജൻസി ആണ് അമ്മേ അവര് ഞാഗളോട് 1000000 രൂപാ ആണ് പ്രോസസിംഗിന് ചോദിച്ച്കുന്നെ അവരുടെ ഏജൻസി ഫേക്ക് അനോ എന്ന് പോലും അറിയില്ല അമ്മേ .. അമ്മ കനിഞ്ഞു അനുഗ്രഹിച്ചു ഞകൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണേ അമ്മേ മാതാവേ🙏

  • @sreelekshmis3068
    @sreelekshmis3068 Месяц назад +1

    അമ്മേ മാതാവേ 🙏🙏🙏

  • @donadavis2170
    @donadavis2170 Месяц назад +4

    AMME Mathave nangalum ammayude saakshi akki mattane Amme 😭😭😭😭🥺😭🥺🥺 please Mathave... June 1st anne OET Exam Mathave... Amma Mathave madhyastham ninne nagal allavareyum nalla Oet grad thanne pass akki mattane Amme Mathave please Mathave 😭😭😭😭😭 nangalkum ammayude althararil ninne sakshiyam parayanum Amme Mathave 😭😭😭😭🥺😭😭

  • @reshmiraju3195
    @reshmiraju3195 Месяц назад +6

    അമ്മേ എന്റെ WCPO Exm അമ്മേ ഏൽപ്പിക്കുന്നു. 🙏

    • @VineethaVineetha-ps7rb
      @VineethaVineetha-ps7rb Месяц назад

      Amma tarum..viswasich pararthikku😍Enik sugam illatghe onnum padikkan pattha sahacharythilanu examinu poyath amma enik company lgstannu pinne kazhinja wcpo beat forestokke listil ulpettu

  • @siniratheesh7583
    @siniratheesh7583 Месяц назад +1

    അമ്മേ നാളെ മുതൽ ഫുഡ്‌ കൊടുക്കുന്ന വർക്ക്‌ ചെയ്തു തുടങ്ങുന്നു... അമ്മ എല്ലാം ക്രമപ്പെടുത്തിതരണേ 🙏🙏 🙏🙏 കൂടെ വന്നേക്കണേ.. രാവിലെ വിളിച്ചുണർത്തണേ 🙏🙏🙏

  • @petram1628
    @petram1628 Месяц назад +4

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @sreekala9038
    @sreekala9038 Месяц назад +1

    Amma anugrehikkaname sahaykkaname apeshikkaname koode undakaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @gigipaul1
    @gigipaul1 Месяц назад +1

    Amme prarthikkanulla Madi mattitharane

  • @annieshafna415
    @annieshafna415 Месяц назад +1

    അമ്മേ എന്റെ സർട്ടിഫിക്കറ്റ് sariyakane🙏🏽🙏🏽🙏🏽

  • @cicilyjose5525
    @cicilyjose5525 21 день назад

    അമ്മേ മോൾക്ക് ബിയോളജി പാസ്സ് മാർക്ക്‌ നൽകി അനുഗ്രെഹികേണമേ 🙏🙏🙏

  • @breenuviju905
    @breenuviju905 22 дня назад

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @devikareji7845
    @devikareji7845 25 дней назад

    എന്റെ ഈശോയെ പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണമേ 🥹🙏