ഈ ന്യൂജെൻ സാക്ഷ്യം നിങ്ങൾ ഉറപ്പായും കേട്ടിരിക്കണം

Поделиться
HTML-код
  • Опубликовано: 22 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 292

  • @linasmathew
    @linasmathew Месяц назад +41

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @ajithapj5486
      @ajithapj5486 Месяц назад +1

      🙏🏻❤️❤️❤️

  • @jessymolmathew9239
    @jessymolmathew9239 Месяц назад +53

    അമ്മേ എന്റെ അയർലണ്ട് work perit പ്രോസസ്സിംഗ് തടസങ്ങൾ ഒന്നും കൂടാതെ അമ്മയ്ക്ക് ഇഷ്ടമുള്ള ജോലി യും ശമ്പളവും കിട്ടുന്നതിനും ഇപ്പോഴുള്ള ജോലിയിൽ നിന്നു പ്രശ്നങ്ങൾ കൂടാതെ റിലീസ് ആകുന്നതിനും കൃപ ഉണ്ടാകേണമേ. Not by merit but by grace.

    • @merinjojo2293
      @merinjojo2293 Месяц назад +2

      എന്റെ അയർലണ്ടപ്രോസാസിങ് തുടങ്ങനെ എന്നപോലെ ആഗ്രഹിക്കുന്ന എല്ലാവരുടെയും കാര്യം അവിടുന്ന് നടത്തികൊടുക്കണേ മനുഷ്യന് അസാധ്യം ദൈവത്തിനു സാധ്യമാകും 🙏🙏🙏

    • @aksharababu8896
      @aksharababu8896 Месяц назад

      Amme mathave ente oet revaluation result l Amma albhutham pravarthikkaname...amm enikku uk score aakki tharaname❤🙏

    • @aniyappantk182
      @aniyappantk182 Месяц назад

      C

    • @aniyappantk182
      @aniyappantk182 Месяц назад

      😊

  • @dennymichael4978
    @dennymichael4978 Месяц назад +18

    അമ്മേ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ അമ്മ ഇടപെടണം 🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m Месяц назад +14

    അമ്മ മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ കാരുണ്യം കാണിക്കുകയും ഞങ്ങളെയും ഒരു സാക്ഷിയാക്കണമേ

  • @radhikak3359
    @radhikak3359 Месяц назад +1

    അമ്മേ ❤️🕯️🙏ഈശോ ❤️🕯️🙏സമയച്ചുരുക്കത്തിൽ എന്നെ അവിടുത്തെ സാക്ഷിയാക്കേണമേ 😭❤️🕯️🙏യേശുവേ നന്ദി ❤️🕯️🙏😭അമ്മേ നന്ദി 😭❤️🕯️🙏എന്റെ ആഗ്രഹം ഞാൻ സമർപ്പിച്ച ഡേറ്റിൽ തന്നെ സാധിച്ച് തരേണമേ 😭❤️🕯️🙏Not by merit, but by Grace 😭❤️🕯️🙏

  • @sherinmolkurian1327
    @sherinmolkurian1327 Месяц назад +5

    അമ്മ മാതാവേ എന്റെ ജീവിതത്തിലെ തടസങ്ങളെല്ലാം മാറ്റി തരേണമേ

  • @rejimohan7634
    @rejimohan7634 Месяц назад +4

    അമ്മ മാതാവേ എൻറെ ജീവിത പങ്കാളിയെ നല്ലെരു മനുഷ്യൻ ആക്കി തരണമേ ആരോടും വഴക്കിന് പോകാതെ ജോലി ചെയ്ത് ജീവിക്കാൻ മനസ്സ് തോന്നിക്കണമേ അമ്മ മാതാവേ എനിക്ക് അമ്മ മാതാവ് തന്നേ ഉള്ളൂ പറയാൻ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ

  • @prabhakumari1505
    @prabhakumari1505 Месяц назад +13

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകേണമേ ❤️🌹🙏

  • @anittajoju
    @anittajoju Месяц назад +4

    അമ്മേ മാതാവേ എന്റെ റിസൾട്ട്‌ നിന്റെ കാല് ചുവട്ടിൽ വെക്കുന്നു. മാതാവേ അമ്മേ നിയ് ഇശോയും കുടി എന്റെ പേപ്പർ നോക്കി നല്ല പാസ്സ് മാർക്ക്‌ തന്ന് എന്നെ അനുഗ്രഹിക്കണേ അമ്മേ. Not by merit but by grace കൊണ്ട് എന്നെ അനുഗ്രഹിക്കണേ . എന്റെ birthday ഗിഫ്റ്റ് ആയിട്ടു 4 module ഉം പാസ്സ് ആക്കി തരണേ.

  • @silvianish9732
    @silvianish9732 Месяц назад +3

    മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @star-xm3sq
    @star-xm3sq Месяц назад +6

    അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
    🙏🙏🙏

  • @sarithasaritha649
    @sarithasaritha649 Месяц назад +20

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼

  • @bindumk9699
    @bindumk9699 Месяц назад +11

    എനിക്ക് കുടുംബത്തിനും അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി q🙏🙏🙏🌹🌹

  • @alinababy9247
    @alinababy9247 Месяц назад +6

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ❤🩸

  • @user-os2tf8lt1k
    @user-os2tf8lt1k Месяц назад +2

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. എന്നെ ഉയർത്തേണമേ

  • @smithakr7376
    @smithakr7376 Месяц назад +1

    🙏🏻🙏🏻എന്റെ അമ്മ മാതാവേ enn ഞാൻ വന്നപോലെ ഒരു പ്രശ്നവും കൂടാതെ അമ്മയെ കാണാൻ വരാൻ എനിക്ക് ഇനിയും സാധിക്കണമേ എന്റെ മകൾക്ക് സയൻസ് ഗ്രൂപ്പ്‌ എടുത്തു പടിക്കുവാനും
    അതിൽ 95ശതമാനംനു കൂടുതൽ മാർക്ക്‌ നേടാനും എന്റെ മകളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @silvianish9732
    @silvianish9732 Месяц назад +2

    മാതാവ് എന്നും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുന്ന രീതിയിൽ എനിക്ക് സ്വന്തമായി ഒരു വീട്

  • @alinababy9247
    @alinababy9247 Месяц назад +5

    ഹബക്കുക്ക് 1 : 5
    "ജനതകളുടെ ഇടയിലേക്കു നോക്കി വിസ്മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു."

  • @Rajibiju297
    @Rajibiju297 Месяц назад +7

    അമ്മേ ഈ കടങ്ങൾ ഞങ്ങളെ വല്ലാതെ ഭാരപ്പെടുത്തുന്നു😭 കൊടുത്തു വീട്ടുവാനുള്ള വഴിതുറക്കണമേ🤲🤲🤲🙏

  • @valsammamathew9876
    @valsammamathew9876 Месяц назад +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @alinababy9247
    @alinababy9247 Месяц назад +3

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @leelaarjunan6426
    @leelaarjunan6426 Месяц назад +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @ABRAHAM_7808
    @ABRAHAM_7808 Месяц назад +2

    കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ

  • @bilcypaulpaul4085
    @bilcypaulpaul4085 Месяц назад +15

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏

  • @jobyjomon6626
    @jobyjomon6626 Месяц назад +4

    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @bindumk9699
    @bindumk9699 Месяц назад +9

    ശോഭയെയും കുടുംബത്തെയും സമർപ്പിക്കുന്നു. സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടനു സുഖപെടുത്തണേ

  • @ranidavidmanayampilly1106
    @ranidavidmanayampilly1106 Месяц назад +1

    അമ്മേ മാതാവേ നല്ല ആരോഗ്യം നല്കി അനുഗ്രഹിയ്ക്കണമെ. DONA എന്ന മകളൂടെ നിയോഗങ്ങളുടെ നേരേ കരുണയായിരിക്കണമെ

  • @sini8410
    @sini8410 Месяц назад +7

    എന്റെ അമ്മമാതാവേ എന്റെ kichun scholrship കിട്ടി യുകെ പോകാൻ pattane🙏🙏🙏 എനിക്ക് യൂറോപ്പിൽ നല്ലൊരു ജോലി കിട്ടണേ 🙏🙏 കവിടല്ലേ അമ്മമാതാവേ എന്നെ അമ്മയുടെ ഉടമ്പടി sakhythinte ഭാഗം ആക്കണേ 🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 Месяц назад +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @syamalalenin
    @syamalalenin Месяц назад +17

    അമ്മേ എന്റെ അടവിനുള്ള പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏🙏

  • @jjv7226
    @jjv7226 Месяц назад +1

    എന്റെ വിസ തടസംഎത്രയും പെട്ടന്ന് മാറ്റി തരണം അമ്മേ, എന്റെ സ്ഥല കച്ചവടം എത്രയും പെട്ടന്ന് നടത്തി 15 ലക്ഷം കടം അവസാനിപ്പിച്ചു തരണം അമ്മേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Avemariya07
    @Avemariya07 Месяц назад +10

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge7773 Месяц назад +6

    അമ്മേ മാതാവേ അമ്മയുടെയും തിരുക്കുമാരൻ്റെയും തിരുഹിതം നിറവേറണമേ🙏🙏🙏🙏🙏🙏

  • @Remya720
    @Remya720 23 дня назад

    എന്റെ അമ്മേ മാതാവേ എന്റെ മമ്മിയുടെ ശരീര ചൊറിച്ചിലും നീരും മാറ്റി തരണമേ.

  • @user-yl3dt8pz2s
    @user-yl3dt8pz2s Месяц назад +3

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @user-gy2nw9df7l
    @user-gy2nw9df7l Месяц назад +6

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤അമ്മേ ❤❤❤❤

  • @merinjojo2293
    @merinjojo2293 Месяц назад +2

    അമ്മേ പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആകേണമേ 🙏ഇതുപോലെ ആൽത്തറയിൽ സന്തോഷത്തോടെ സാക്ഷ്യം പറയാൻ എന്നെ ഒരുക്കണേ 🙏🙏🙏

  • @stephenbinu1528
    @stephenbinu1528 Месяц назад +8

    ആമ്മേൻ

  • @cp.jhoney5949
    @cp.jhoney5949 Месяц назад +6

    Amen 🙏🙏🙏

  • @josephkurian8340
    @josephkurian8340 Месяц назад +3

    ഒരായിരം നന്ദി അമ്മേ❤

  • @jobyjomon6626
    @jobyjomon6626 Месяц назад +2

    മാതാവേ എനിക്കും ഭർത്താവിന്റെയും ജോലി തടസ്സം മാറ്റി ഞങ്ങൾ ആഗ്രഹിക്കുന്ന ജോലി തന്ന് അനുഗ്രഹം തരേണമെ

  • @sherlyrajan6812
    @sherlyrajan6812 Месяц назад +9

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, വിശുദ്ധൻ ആക്കി കൃപയാൽ നിറച്ചു, സമാധാനം, സന്തോഷം, ദൈവ ഭയം ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത, എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ. കുടുംബ സമാധാനം നൽകണേ അമ്മേ.

  • @Jisin2353
    @Jisin2353 Месяц назад +3

    മാതാവേ എന്റെ മനസിന്റെ വേദനകൾ അകറ്റി തരണമേ 🙏

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Месяц назад

    1. ഇപ്പോഴുള്ള കടം ഒഴിവാക്കി തരണം മാതാവേ ഈശോ
    2. കുടുംബ കലഹങ്ങൾ ഇല്ലാതാക്കി തരണേ ഈശോ, കുടുംബത്തിന് സമാധാനം ലഭിക്കണേ, ദാമ്പത്യ ജീവിതത്തിൽ സമാധാനം ലഭിക്കട്ടെ. ഈശോ
    3. എൻറെ ഭാര്യക്ക് ദൈവവിശ്വാസം ഉണ്ടായിരിക്കണം അവൾക്ക് മാനസാന്തരപ്പെട്ട് ദൈവത്തോട് സ്നേഹം ഉണ്ടായിരിക്കണം

  • @miniamsu5408
    @miniamsu5408 Месяц назад +2

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Месяц назад +3

    അമ്മേ.. എന്റെ മാതാവേ.. 🥹🙏ഞങ്ങടെ കഷ്ടതകളും വിഷമങ്ങളും.. കടങ്ങളും മാറ്റി തരണമേ..അമ്മേ.. 🥹🥹☹️എന്റെ അച്ഛൻ വീടും മനസിന് കടങ്ങൾ.. കാരണവും എല്ലാം കൊണ്ട് അച്ഛൻ വലിക്കാന്നും മദ്യപികാന്നും തുടങ്ങി അമ്മേ 🥹🥹🥹🥹ആക്കെ ഒച്ച പാടാണ് എന്നും അമ്മേ.. 🥹🥹ഞങ്ങൾക് ഇപ്പോൾ മനസിന്നു ഒട്ടും സമാധാനം ഇല അമ്മേ 🥹🥹🥹എല്ലാം മാറ്റി തരണമേ.. അമ്മേ 🥹🥹🥹🥹

  • @bindhusunny918
    @bindhusunny918 Месяц назад

    അമ്മേ മാതാവേ അമ്മ തന്നെ medical coading first attemptill തന്നെ CPC exam 80% above mark തന്നു എന്നെ pass ആക്കണമേ 🙏🙏🙏🙏 not by merit but by grace 🙏🙏🙏🙏🙏🙏🙏

  • @tessj265
    @tessj265 Месяц назад +9

    Thank you Jesus, praise you Jesus hallelujah Jesus ,praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤

  • @shybysunny9661
    @shybysunny9661 Месяц назад +8

    Ammey Mathavay Kaivdallay

  • @mariyascaria4305
    @mariyascaria4305 Месяц назад +2

    ഈശോയെ എൻ്റെ ആകുലതകളെ അങ്ങയുടെ തിരുരക്താൽ കഴുകണമെ. എന്നെ വിശുദ്ധികരിക്കണമെ

  • @miniamsu5408
    @miniamsu5408 Месяц назад +2

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @jeenakochumol7314
    @jeenakochumol7314 Месяц назад

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l Месяц назад +4

    അമ്മേ 🙏🙏🙏❤️🙏

  • @user-es8sy6qn6m
    @user-es8sy6qn6m 19 дней назад

    അമ്മേടെ മാതാവേ. നിക്ക് നല്ലൊരു ജീവിതം തരേണമേ. ദാമ്പത്യ ജീവിതം പരാ ചിതപ്പെട്ടുപോകുന്ന ഒരവസ്ഥ ആണമ്മേ. ന്തുചെയ്യണമെന്നറിയാതെ വലയുന്ന ന്നെ നേർവഴിക്കു നയിക്കേണമേ. ന്റെ കടബാധ്യതകളൊക്കെ മാറ്റി ന്റെ മാതാപിതാക്കളെ സഹായിക്കാനുള്ള ഒരവസരം തരേണമേ. ന്റെ ഭർത്താവിനെ നേർവഴി ക്ക് നയിക്കേണമേ. നിന്നോടുള്ള ദേഷ്യവും വാശിടുമൊക്കെ മാറ്റി അനുഗ്രഹിക്കേണമേ. നിക്ക് vവിദേശത്തു പോകുവാനുള്ള നല്ലൊരവസരം നിക്ക് തരേണമേ. ന്റെ മനസിലെ ദുഷ്ട്ട ചിന്തകളൊക്കെ മാറ്റി ജോലി സംബന്ധമായ ഇല്ല ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ.ന്നോട് കാണിക്കുന്നതിനെല്ലാം ശിക്ഷ നൽകി അവർക്ക് കാരണം മനസിലാക്കി കൊടുക്കേണം.Amen🙏🏻🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 Месяц назад

    Parisudha amme mathave enne mattullavarude munbil uyarthaname amen amme mathave ente avishwasathe pariganichu enne sahayikaname enne kayvidalle amen 🙏

  • @miniamsu5408
    @miniamsu5408 Месяц назад +2

    Ente kudumbajeevithathil idapedane ente mathave eeshoye

  • @nalinirajan8871
    @nalinirajan8871 20 дней назад

    അമ്മേ മാതാവേ എൻ്റെ തെറ്റുകൾ ക്ഷമിക്കണേമാതാമേ മാതാവേ എല്ലാ രോഗങ്ങളും മാറ്റിത്തന്നനുഗ്രഹിക്കണമേ🙏🙏🙏🙏

  • @nidhunanithin3157
    @nidhunanithin3157 Месяц назад +2

    അമ്മ മാതാവേ ചേച്ചിടെ സാലറി മുഴുവൻ ക്രെഡിറ്റ്‌ ആയി അവൾക്കും കൂടെ ഉള്ള എല്ലാവർക്കും വേഗം നാട്ടിലേക്കു വരാൻ കനിയനെ🙏🏻🙏🏻🙏🏻🙏🏻 അമ്മേ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @sujashajan8463
    @sujashajan8463 Месяц назад +1

    അമ്മേ മാതാവേ😭🙏

  • @shinujennis6191
    @shinujennis6191 Месяц назад +1

    എന്റെ അമ്മേ 🙏🙏

  • @sonyav1202
    @sonyav1202 Месяц назад

    അമ്മ മാതാവേ.. ഇപ്പൊ കുറച്ചു ദിവസമായി എനിക്ക് ഉറങ്ങാനേ പറ്റുന്നില്ല... നാല് മണി ആയാലും ഉറക്കം ഇല്ല... അമ്മ മാതാവേ എന്നോട് കരുണ തോന്നണമേ.. വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു... എനിക്ക് നല്ല ഉറക്കം തന്നു അനുഗ്രഹിക്കേണമേ.. ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Месяц назад

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jaicyantony5353
    @jaicyantony5353 Месяц назад +5

    Ammeee🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Месяц назад

    അമ്മേ മാതാവേ എന്റെ സഹോദരി ടെ മകൻ എബി ക്ക് ഒരു നല്ല ജോബ് ലെഭിക്കാൻ പ്രാർത്ഥിക്കുന്നു 1🙏🙏

  • @sanilas6118
    @sanilas6118 Месяц назад

    അമ്മ മാതാവേ കുഞ്ഞുങ്ങൾക്ക് പനി വരാതെ കാത്തുകൊള്ളണമേ

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @sumijohnson5531
    @sumijohnson5531 Месяц назад

    അമ്മേ മാതാവേ എനിക്ക് ഒരുപാട് നന്മകൾ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷെ എനിക്ക് ജോലി ഇല്ല അമ്മേ എന്നാലും എനിക്ക് പറ്റുന്നപോലെ നന്മകൾ നിന്റെ നാമത്തിൽ ചെയ്യാൻ സഹായിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആവേ മരിയ ❤️

  • @ethelwinsworld6482
    @ethelwinsworld6482 Месяц назад +5

    Amen

  • @mariammaluka403
    @mariammaluka403 Месяц назад +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Месяц назад

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @Sinsu520
    @Sinsu520 Месяц назад +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @abhiathusworld
    @abhiathusworld Месяц назад

    പരിശുദ്ധ അമ്മേ എന്റെ ദേഹത്തെ പാടു കൾ മാറ്റി തരണമേ. എന്നാൽ ഞാൻ മാതാവിന്റെ മുന്നിൽ വന്ന് സാക്ഷ്യം പറയും.

  • @sandrabenny433
    @sandrabenny433 Месяц назад

    അമ്മേ മാതാവേ oet എക്സാം ന് വിജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @mariammajoshy4271
    @mariammajoshy4271 22 дня назад

    Thankyou JESUS. Thankyou mother MARY

  • @aksamariasaju4993
    @aksamariasaju4993 Месяц назад +1

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏

  • @patrickjoseph519
    @patrickjoseph519 Месяц назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @alinababy9247
    @alinababy9247 Месяц назад

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @bettyjose4952
    @bettyjose4952 25 дней назад

    അമ്മേ എബിയുടെമേൽ കരുണയായിരിക്കണേ

  • @athiraanil4805
    @athiraanil4805 Месяц назад +1

    Ammmeaaa🙏🥺

  • @travelreels583
    @travelreels583 Месяц назад +2

    അമ്മേ ഇന്ന് കോളേജ് il പോകുമ്പോ അമ്മ ഞങ്ങളോട് ഒപ്പം varane 🙏🙏🙏..ഇടപെടണമേ

  • @ajithathankachan6180
    @ajithathankachan6180 Месяц назад +1

    Amma mathave enne prathisharakarinte sashiyayi uyirthaname 🙏🏻🙏🏻

  • @kanakaraj1471
    @kanakaraj1471 Месяц назад

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @miniamsu5408
    @miniamsu5408 Месяц назад +1

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Месяц назад +1

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Месяц назад +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @beenamolmathews4255
    @beenamolmathews4255 Месяц назад

    Praise the Lord Hallelujah Amen

  • @divyasinish7144
    @divyasinish7144 Месяц назад +1

    Amma mathave Australia driving test pass akaname. Amen 🙏🏾

  • @suja1358
    @suja1358 Месяц назад

    Amen Hallelujah Praise the Lord Avae Maria ❤

  • @shobha6449
    @shobha6449 Месяц назад

    Ende Ammeeeee Mathave 🙏🙏🙏

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @user-rw7hl9oe8d
    @user-rw7hl9oe8d Месяц назад

    Amma mathave Ante niyogam Avidan sadhichu tharename Amen

  • @miniamsu5408
    @miniamsu5408 Месяц назад +1

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 Месяц назад +1

    Ente mole road test pass akki tharane ente mathave eeshoye

  • @leelavamanan3166
    @leelavamanan3166 Месяц назад

    Parisudha Amme Daiva Mathave Enne Ammayude Zpreathyaksheekaranathinte Sthiram Sakshi Akki Uyarthename

  • @AneeshaPrathish
    @AneeshaPrathish 16 дней назад

    Aave mariaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ccsamuel3822
    @ccsamuel3822 Месяц назад +1

    Amme mathave enneyum angayude prathyaksheekaranathinu ßakshy aakaname ammen

  • @rejifrancis8971
    @rejifrancis8971 Месяц назад +1

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you ❤❤❤