അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട് രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
എന്റെ അമ്മ മാതാവേ 12വർഷമായി ഞാൻ അനുഭവിക്കുന്ന ബ്ലീഡിങ്ങും ഓവിറി സിസ്റ്റും ഗർഭാശയത്തിലുള്ള സിസ്റ്റും പൂർണമായി മാറ്റി എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏🙏😢😢😢😢😢
അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെ വിശുദ്ധീകരണത്തിന് വേണ്ടിയാണ് ഈശോ തന്നതെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ മേലധികാരികൾ സഹപ്രവർത്തകരെ അയൽ ക്കാരെ സമർപ്പിക്കുന്നു 🙏
അമ്മേ വിശുദ്ധിയോടെ ജീവിക്കാൻ നിത്യ ജീവൻ പ്രാപിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേഅമ്മേ വേദനിക്കുന്ന ഒത്തിരി മക്കളെ ഇനിയും അമ്മക്ക് നൽകാൻ എനിക്ക് സാധിക്കണേ അമ്മേ ഗിരിജ കൃപ ദാമോദരൻ അരുൺ സച്ചു കുഞ്ഞു മോളെ സമർപ്പിക്കുന്നു 🙏
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
അമ്മേ മാതാവേ വേരിക്കോസ് ടെ ബുദ്ധിമുട്ട്... നടുവേദന ഉം സ്റ്റോൺ ഈ ബുദ്ധിമുട്ട് ഉള്ള എന്നെ പരിശുദ്ധ അമ്മ ടെ കൈയിൽ എന്നെ വിട്ടുതരണേ. അമ്മ മാതാവ് രോഗ ശാന്തി നല്കി അനുഗ്രഹം തരണേ... എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മയുടെ അൽത്താ രയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കണേ അമ്മേ പ്രസന്ന ചേച്ചി അനു ലൂസി ചേച്ചി ശോശാമ്മ ശിൽപ ദിലീപ് അനു കിരൺ ലക്ഷ്മി ദീപക് ഷാജി ആന്റോ ചേട്ടൻ ഡോമിനിക് ക്രിസ്റ്റോഫർ ഹരി ജയന്തി രചന ജിതേന്ദ്ര റിങ്കി ക്രാന്തി പ്രിൻസി ജയൻ അമ്മയെ സമർപ്പിക്കുന്നു🙏
അമ്മേ മാതാവേ...നാളെ അമ്മയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടണേ... എൻ്റെ കൂടെ നാളെ അമ്മയും തിരുകുമാരനും ഉണ്ടാകേണമേ ... ഞാൻ അവിടെ തിരുമുൻപിൽ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാമേ...ആമേൻ...
വർഷങ്ങളായുള്ള തൊണ്ടവേദനയും ചുമയും എനിക്ക് എപ്പോഴും ഉണ്ടാകുമായിരുന്നു തണുത്തത് കഴിക്കാൻ പറ്റില്ല ആയിരുന്നു കൃപാസനത്തിലെ ഉപ്പും തേനും കഴിച്ച് എനിക്ക് പൂർണമായി മാറി അമ്മയ്ക്കും യേശുവിനും കോടാനും നന്ദി 🙏🏻
അമ്മ മാതാവേ പ്രായം ഉള്ള അമ്മ bathroom ൽ വീണു സൗഖ്യം Sugar pre sure സോഡിയം എല്ലാം Normal ആക്കി അമ്മക്ക് കൊന്ത ചെല്ലാനുള്ള കുപ കൊടുക്കണേ ശുശ്രൂക്ഷിക്ക ുന്ന ചേച്ചിക്ക് ബലം കൊടുക്കണേ പേരിക്കുന്ന വേദന മാറ്റി കൊടുക്കണേ
കൃപസനം പത്രം ത്തിന് ഒത്തിരി ശക്തിയുണ്ട്, എന്റെ അനുഭവം 🙏🙏🙏
അമ്മയുടെ പ്രതൃക്ഷീകരണം തിരുസഭ എത്രയും പെട്ടന്ന് അംഗീകരിക്കണമേ ആമേ൯
🙏🙏🙏
അമ്മേ മാതാവേ എന്റെ ഓവറിയിലെ മുഴയും Bleeding രോഗവും ഒരു സർജറിയും കൂടാതെ പൂർണ്ണ മായും സുഖപ്പെടുത്തണമേ.
🙏🙏🙏
Ammeenneammayeswanamenkkilumkanichetharumo
അമ്മേ മാതാവേ...... ഈ സഹോദരിയോട് കാണിച്ച കരുണയുടെ ഒരംശം എന്നോടും തോന്നണമേ 🙏🙏
Amen
എന്റെ അമ്മയുടെ ആവശ്യം മില്ലാത്ത സംസാരം നിറുത്തുവാനും മേഴ്സി നല്ല ഒരു മരുമകൾ ആവാനും അമ്മേ മാധ്യസ്ഥം വഹിക്കണമേ 🙏🙏
എന്റെ അമ്മേ എന്റെ അമ്മയുടെ എല്ലാ വിധ രോഗവും പൂർണ്ണമായും മാറ്റി തരണമേ 🙏🙏
അമ്മയെ കൃപാസന മാതാവേ എന്റെ കുഞ്ഞിന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ മകൻ മാതാവിന്റെ സംരക്ഷണത്തിൽ വളരുവാൻ സഹായിക്കണമേ
പരിശുദ്ധ അമ്മെ കൃപാസനം പ്രസാദാവര മാതാവേ ഞാൻ ഒരു ജോലിക്കുവേണ്ടി വിളികയാണ്. 'അമ്മ ഇതിൽ ഇടപെടേണമേ . അമ്മയുടെ സാക്ഷി ആക്കി എന്നെയും അനുഗ്രഹിക്കേണമേ.
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട് രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏
അമ്മേ എൻ്റെ മകൻ്റെ ജോലി നല്ല കമ്പനിയിൽ സ്ഥിരപ്പെടുത്തിക്കൊടുക്കണമേ എൻ്റെ കുടുംബത്തിലെതടസ്സങ്ങൾ മാറ്റിത്തരണമേ മാതാവെ
എന്റെ അമ്മ മാതാവേ 12വർഷമായി ഞാൻ അനുഭവിക്കുന്ന ബ്ലീഡിങ്ങും ഓവിറി സിസ്റ്റും ഗർഭാശയത്തിലുള്ള സിസ്റ്റും പൂർണമായി മാറ്റി എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏🙏😢😢😢😢😢
Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave😢😢😢😢😢😢😢😢
അമ്മേ മാതാവേ എന്നെ നിന്റെ അടുത്ത ഒരു ദാസൻ ആക്കി മാറ്റാണെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ ഇത്രത്തോളം എന്നെയും എന്റെ കുടുംബത്തെയും അതിഭദ്രമായി കാത്തമ്മയ്ക്ക് കോടാനുകോടി നന്ദി
അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെ വിശുദ്ധീകരണത്തിന് വേണ്ടിയാണ് ഈശോ തന്നതെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ മേലധികാരികൾ സഹപ്രവർത്തകരെ അയൽ ക്കാരെ സമർപ്പിക്കുന്നു 🙏
അമ്മേ മാതാവേ എനിയ്ക്ക തരാനുള്ള 11 ലക്ഷം ത്ര അമ്മ എനിയ്ക്ക് ഈ പൈസ എത്രയും വേഗം എനിയ്ക്ക ആ പൈസ വാങ്ങിച്ച് തരണം അമ്മേ എന്റെ ഒരു അപേക്ഷയാണ് അമ്മേ
അമ്മേ മാതാവേ കൂടെ ഉണ്ടാവാണേ 🙏🙏june 30 അത്ഭുതം പ്രവർത്തിക്കണേ സമയത്തിനുമേൽ അധികാരമുള്ള മാതാവേ 🙏🕯🕯അമ്മേ 🙏🕯🕯
എന്റെ പരിശുദ്ധ അമ്മേ എന്റെ കുടുബത്തിന്റ വിശ്വാസം വർധിപ്പിക്കേണമേ ❤
🙏🙏🙏
Amma Mathavae ente kudumbethe katholanae ❤❤❤koode undavanae ❤❤❤
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤Thank you Jesus ❤❤❤
Amen❤❤❤Yesuvae Nanni ❤❤❤ Appa koode undavanae ❤❤❤
അമ്മേ വിശുദ്ധിയോടെ ജീവിക്കാൻ നിത്യ ജീവൻ പ്രാപിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേഅമ്മേ വേദനിക്കുന്ന ഒത്തിരി മക്കളെ ഇനിയും അമ്മക്ക് നൽകാൻ എനിക്ക് സാധിക്കണേ അമ്മേ ഗിരിജ കൃപ ദാമോദരൻ അരുൺ സച്ചു കുഞ്ഞു മോളെ സമർപ്പിക്കുന്നു 🙏
Ammay entay.monkuttanay manasantharapeduthanay
Amme nte Kripasana Mathave ellavareyum kathone 🫂❤❤❤❤🙏🙏🙏🙏
ഏശയ്യാ 45 : 2-4
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
ആമേൻ 🙏🏻🙏🏻എന്റെ നാട്ടുകാരി 💞
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ വേരിക്കോസ് ടെ ബുദ്ധിമുട്ട്... നടുവേദന ഉം സ്റ്റോൺ ഈ ബുദ്ധിമുട്ട് ഉള്ള എന്നെ പരിശുദ്ധ അമ്മ ടെ കൈയിൽ എന്നെ വിട്ടുതരണേ. അമ്മ മാതാവ് രോഗ ശാന്തി നല്കി അനുഗ്രഹം തരണേ... എന്നെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ 🙏ഞാൻ എന്നും അമ്മയുടെ സാക്ഷി ആയിരിക്കും 🙏
സങ്കീര്‍ത്തനങ്ങള്‍ 89 : 34
"ഞാന്‍ എന്റെ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസം വരുത്തുകയില്ല."
അമ്മേ കാത്തോളണേ 🙏കാവൽ ആയിരിക്കനെ 🙏🙏
അമ്മേ മാതാവേ എല്ലാ മക്കളെ അനുഗ്രഹിക്കേണമേ
Anugrahikapetta sakshyam....
Amme mathave pray for my family and my special intentions
അമ്മേ മാതാവേ എന്റെ രോഗി കാൻസർ മൂലം കഷ്ട പെടുകയാണ് (kuwaity )ആണ് വേദനയിൽ നിന്ന് പൂർണ്ണ വിടുതൽ നായി പ്രാർത്ഥിക്കണം 🙏🙏🙏
എന്റെ അമ്മേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പികകണേ❤
അമ്മേ എന്റെ അപേക്ഷകൾ കൈകൊള്ളണമേ 🙏🙏🙏
അമ്മേ ഈ മകളെ പോലെ അമ്മയ്ക്കും അപ്പനും വേണ്ടി വേല ചെയ്യാൻ എന്നെയും അനുഗ്രഹിക്കണേ എന്നെ orukkane
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️
Thanks giving 🙏🏻 Mother Mary.
എന്റെ മകന്റെ സങ്കടങ്ങൾ ഏറ്റെടുക്കേണമെ! പരി.അമ്മയിൽ നിന്ന് അനുഗ്രഹം ലഭിച്ച കാര്യം അടുത്ത ആഴ്ച എന്നെ അറിയിക്കാൻ തിരുമനസ്സാകണമെ🙏🙏🙏
Amma mathave ente jeevithaile jolithadasam mattithannu anugrahikkane 🙏🏻
Amen.... 🙏🙏🙏
Amma mathave njangalude nashtapetta panam kittan mathavu idapedaname🙏😢
എന്റെ മാതാവേ എനിക്കും എന്റെ മകനും വിസ റെഡി ആക്കി തരണമേ 🙏
അമ്മേ, എനിക്കും സാക്ഷ്യം പറയണം.അമ്മ അനുഗ്രഹിക്കണമേ ❤❤
അമ്മേ എൻ്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും മാറ്റിത്തരണമെ❤
അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ അമ്മേ മരിയ എബിൻ വത്സമ്മ ചേച്ചി ത്രേസ്യമ്മ ആന്റിക്ക് രോഗ സൗഖ്യം നൽകണേ 🙏
Ammayude pratyaksheeksranathinte sthira sakshi akkane.
Mathave therukumara eate ammme thamburu ne rakshikkane avalkku aa official santosham aayi nillkkan sadhikkane laptop erp kke koduthu mole avide niruthane Mathave therukumara 🙏🏻🙏🏻🙏🏻
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മയുടെ അൽത്താ രയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്ര ഹിക്കണേ അമ്മേ പ്രസന്ന ചേച്ചി അനു ലൂസി ചേച്ചി ശോശാമ്മ ശിൽപ ദിലീപ് അനു കിരൺ ലക്ഷ്മി ദീപക് ഷാജി ആന്റോ ചേട്ടൻ ഡോമിനിക് ക്രിസ്റ്റോഫർ ഹരി ജയന്തി രചന ജിതേന്ദ്ര റിങ്കി ക്രാന്തി പ്രിൻസി ജയൻ അമ്മയെ സമർപ്പിക്കുന്നു🙏
അമ്മെ എനിക്ക് കിട്ടാനുള്ള പൈസ കിട്ടി നന്ദി.
അമ്മേ ആരോഗ്യത്തോടെ ജോലി ചെയ്യാൻ അനുഗ്രഹിക്കണേ
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
അമ്മേ , നിയോഗങ്ങളിന്മേൽ ഇടപെടണമേ മനസ്സിന് നല്ല ധൈര്യം നൽകണമേ.
അമ്മ മാതാവേ കാലിൽ Pastor ഇട്ടിരിക ന്ന കൊച്ചമ്മ കാലിന് തേയ്യ് മാനം ഉള്ള സിനി നടു വേദന ഉള്ള ആശ പൂർണ്ണമായി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ
അമ്മേ മാതാവേ...നാളെ അമ്മയുടെ സാന്നിധ്യം എനിക്ക് അനുഭവപ്പെടണേ... എൻ്റെ കൂടെ നാളെ അമ്മയും തിരുകുമാരനും ഉണ്ടാകേണമേ ... ഞാൻ അവിടെ തിരുമുൻപിൽ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാമേ...ആമേൻ...
ആമേൻ🙏
Ente.amma.mathave.ellavarudeyum.rogangalum.sugapeduthename
❤❤amme Mathave jeevane ❤❤❤snehamane ammayod eshuvinod ❤❤❤
THANK YOU JESUS🙏🙏🙏THANK YOU MOTHER MARY🙏🙏🙏
വർഷങ്ങളായുള്ള തൊണ്ടവേദനയും ചുമയും എനിക്ക് എപ്പോഴും ഉണ്ടാകുമായിരുന്നു തണുത്തത് കഴിക്കാൻ പറ്റില്ല ആയിരുന്നു കൃപാസനത്തിലെ ഉപ്പും തേനും കഴിച്ച് എനിക്ക് പൂർണമായി മാറി അമ്മയ്ക്കും യേശുവിനും കോടാനും നന്ദി 🙏🏻
അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ജൂൺ 28 ആൽബുദ്ധം ഉണ്ടാക്കണം
എന്റെ അമ്മേ എന്റെ എല്ലാം രോഗങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻. എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
Amme mathave ente rogangal saukyuppeduthename ✝️✝️✝️🙏🙏😭😭😭🙏🙏✝️✝️
Amma mathave kunjugel ellathu vishamikunna makele orthu prarthikunnu amma anugrahikene mathave
Amma mathave ente preveeninte kayyilninnum enikku kittuvanulla thuka kittuvan Amma idapedaname✝️✝️✝️✝️😭😭🙏🙏🙏
Pushpa സമർപ്പിക്കുന്നു uterus fibroid സമർപ്പിക്കുന്നു സുഖപ്പെടുത്താണമേ
Ente amma mathavae nanni amma mathavae sthothram 🙏🙏🙏🙏
അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം
Praise the lord 🎉
അമ്മേ എന്റെ മകളുടെ എല്ലാ രോഗങ്ങളും മാറാനും സ്കൂളിലും പള്ളിയിലും പോകാനുള്ള തടസ്സം മാറാനും പ്രാർത്ഥിക്കണേ
Amma Mathavinum Thiru kumaranum Aayiram Aayiram Nanni
അമ്മേ എന്റെ ഭർത്താവിനെ കാത്തു കൊള്ളേണമേ എന്ന് പുറത്തു പോയാലും പട്ടി വട്ടം ചാടുന്നു അമ്മേ കാത്തുകൊള്ളേണമേ
ammamathve njagalude veedu vilapnaakkitharname amen husband deshyam mari koode koodaname amen
അമ്മ. മാതാവേ എന്റ. യൂ ഡ്രസിലെ മുഴ. മാറ്റിതരണം. ആമീൻ 🙏🌹
Mathave ente kudumbatheum makkaleum anugrehikane..
Ammen
Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne angayude rakthathal vishudhikarikane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme njan ammayodalathe aroda paraya amme njan kripasanathil vannu sakshyam parayum 🙏🏻
അമ്മ മാതാവേ പ്രായം ഉള്ള അമ്മ bathroom ൽ വീണു സൗഖ്യം Sugar pre sure സോഡിയം എല്ലാം Normal ആക്കി അമ്മക്ക് കൊന്ത ചെല്ലാനുള്ള കുപ കൊടുക്കണേ ശുശ്രൂക്ഷിക്ക ുന്ന ചേച്ചിക്ക് ബലം കൊടുക്കണേ പേരിക്കുന്ന വേദന മാറ്റി കൊടുക്കണേ
ഈശോയെ അമ്മേ മാതാവേ August 10🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ ചീത്ത ചിന്തകൾ മാറ്റി തരണേ
Amma mathave ente naduvu vedanayil ninnum mukthi nalkename
എൻ്റെ അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയാക്കി മാറ്റണമേ
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
Prayers🙏
🕊 Not by Merit ❤ But by Grace 🙏🏻
Amme mathavee ente ammaude kalinte vedanaum neerum matti sugam kodukanameee 🙏🙏🙏🙏
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉
Thank you Jesus thank you mothermary avemariya 🙏🙏🙏
അമ്മേ എന്നെ വീണ്ടും cancer രോഗത്തിലൂടെ കടത്തിവിടല്ലേ .വീണ്ടും surgery വേണ്ടി വരല്ലേ 🙏🙏
Ente mathave Monte kudumbajeevithathil edapedeaname eshoye karunaundakaname ...
Nanni amme nanni eshoye
Ente pcog, anxiety, obesity, cholesterol, gastric problems, right knee ellam kreupasana amma ke njalkunne ... ❤️🔥🙏🏻
🙏Amme🙏Appa🙏kreupa 🙏Ammen🙏
അമ്മേ മാതാവേ എന്റെ മോളുടെ വയറു വേദന ഇപ്പോൾ അമ്മ തൊട്ടു സുഖപ്പെടുത്തണേ 🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
AMMAmathave njgalude veedu vilpanaakkitharna amen
Amme like this sister pray for me and my family to become witness of your apparition.very powerful testimony.