കേട്ടുക്കൊണ്ടിരിക്കെ തന്നെ നിങ്ങളുടെ ഒരു നിയോഗമെങ്കിലും നടന്നിരിക്കും! |kreupasanam marian miracle

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 595

  • @steephanjency7111
    @steephanjency7111 5 дней назад

    Amme njangalude makkale dhuseelagalil ninnum rekahikaname🙏🙏🙏🙏🙏🙏🙏

  • @jaisonpaul5147
    @jaisonpaul5147 25 дней назад +1

    Amma mathava kripa undakanama Amma mathava kripa undakanama prithishikaranam undakanama prithishikaranam undakanama Amma

  • @JhonsonPt-i6z
    @JhonsonPt-i6z 15 дней назад +1

    Amme mathave ennum koode undakkaname 😢💓🙏🏻

  • @MathewVm-y5k
    @MathewVm-y5k Месяц назад +3

    യേശു നാമം ലോകം മുഴുവൻ നിറയട്ടെ 🌹🌹🌹🌹

  • @SheebaKK-to2tx
    @SheebaKK-to2tx 21 день назад

    Parisudha mathave ente makante kadaghal vittan Oru margham kannichu tharane mathave anughrehikanname

  • @seenamv506
    @seenamv506 16 дней назад

    Ammamathave njangalkkum ammayude thirunadayil vannu sakshyam parayuvan ethrayumpettannu sahayikkaname amme njangalkku 2024 December 25th munpayi vasayogyamaya bhavanam thannu anugrahikkaname amme sahayikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinnammavarghese6008
    @chinnammavarghese6008 7 месяцев назад +142

    അമ്മേ മാതാവേ ട്വിങ്കിൾ എന്ന മോള് കാനഡയിൽ ക്രിട്ടിക്കൽ ...തൊട്ടു സുഖപ്പെടുത്തേണമേ മോളുടെപപ്പക്കും മമ്മക്കും അങ്ങോട്ട് പോകാൻ വേഗം visa കിട്ടണേ ...

    • @SheebaBinu-uu5hx
      @SheebaBinu-uu5hx 7 месяцев назад +5

      അമ്മേ മാതാവേ ആ മകളെ സുഖപ്പെടുത്തണമേ

    • @Mememe6
      @Mememe6 7 месяцев назад +1

      Enth പറ്റി twinklinu

    • @lalyjose6899
      @lalyjose6899 7 месяцев назад

      ​@@SheebaBinu-uu5hxprayers

    • @tt-fp1gl
      @tt-fp1gl 7 месяцев назад +1

      Amen

    • @chithrasreedhar1964
      @chithrasreedhar1964 7 месяцев назад

      Eshoyae.... sancharimaathavallo ammae...AA kunjinae thottu sugapedithanamae

  • @ShaibyThachattil
    @ShaibyThachattil 6 дней назад

    Amme madhave ente kudubathinte kadabadhida Matti

  • @kareeshmarajan1847
    @kareeshmarajan1847 5 месяцев назад +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അനിയത്തി മ്മാരുടെ ഫീസ് അടക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണമേ അമ്മേ അതുപ്പോലെ അപ്പയുടെ കയ്യ് കട്ട് ചെയ്യാതെ സ്റിച്ച് ഇട്ടാൽ മതിന്ന് എന്ന് പറയണമേ ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണമേ🙏

  • @christychristo9214
    @christychristo9214 Месяц назад +1

    ഒരു കുഞ്ഞിനെ നല്കണമേ 🙏🏼അമ്മേ 🙏🏼🙏🏼

  • @SujathaRajendran-p7n
    @SujathaRajendran-p7n 2 месяца назад +3

    എന്റെ മാതാവേ എന്റെ സഹോദരന് അമ്മയാണ് അവനു ജീവൻ തിരിച്ചുകൊടുത്തത് ആവന്റെ പ്രശ്ന ങ്ങൾക്ക് പരിഹാരം കാണിച്ചുതരേണമേ aen

  • @SheebaKK-to2tx
    @SheebaKK-to2tx 21 день назад

    Parisudha amme ente makal ezhuthan pokuna psc parizhayil avalke vijayam kodukenname parisudha mathave anughrehikanname

  • @vanijoshy8747
    @vanijoshy8747 Месяц назад

    Amme ende prasnangalk oru patihaaram tharane🙏

  • @AmbikaAmbi-lm7ck
    @AmbikaAmbi-lm7ck 7 месяцев назад +36

    ഈ മാസം പത്താം തീയതിക്ക് അകം എനിക്ക് രണ്ടായിരം എൻ്റെ ഭർത്തവ് അയച്ചു തരണേ എന്നെ വിളിക്കണേ എനിക്ക് മെസേജ് അയയ്ക്കണേ എന്നെ സ്നേഹിക്കണേ മാനസാന്തരം കൊടുക്കണേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഈശോ നാമത്തിൽ എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏

    • @daivik98
      @daivik98 6 месяцев назад

      AmmA und pedikandaaaa

    • @rona8794
      @rona8794 5 месяцев назад +2

      മാതാവേ ഈ വ്യകതിയുടെ അപേക്ഷ സാധിച്ചു കൊടുക്കണേ 🙏🙏🙏

    • @anithabpanicker3684
      @anithabpanicker3684 21 день назад

      മനസ്സിൽ കളങ്കമില്ലാത്ത ഈ പ്രാർഥന ഈശോ കേട്ടിട്ടുണ്ട് 😢 അനുഗ്രഹിച്ചിട്ടുണ്ട് വിഷമിക്കേണ്ട🙏🥰

  • @jayansr4446
    @jayansr4446 4 дня назад

    Amma mathaveaa ennui ent kodayudavaneaa anughrahikkanameaa

  • @mayamenon8639
    @mayamenon8639 6 месяцев назад

    Eshyue sauthrum karthave kanniyanme Amma porukkanme eñde kayeevidle kalile tharipe purnmayee sukpedthanme nanni million times njan sakkiyum paryam avideke varam Amma

  • @Smitha2276
    @Smitha2276 2 месяца назад +2

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @Blackshadow62355
    @Blackshadow62355 5 месяцев назад +3

    എന്റെ മാതാവേ എന്നെ സഹായിക്കണേ അമ്മേ എനിക്കിന്നു ലോൺ അടക്കാൻ 35000രൂപ വേണം അമ്മ അത്ഭുതം പ്രവർത്തിച്ചു എന്നെ സഹായിക്കണേ അമ്മേ 🙏

  • @SuryaMol-t1j
    @SuryaMol-t1j 5 месяцев назад +2

    പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ireland ലേക്ക് പോകാനുള്ള എല്ലാ വാതിലും തുറന്നു തരണേ. 2 മാസം കൊണ്ട് പോകാനുള്ള എല്ലാ വഴിയും തുറന്നു തരണേ 🙏🏻🙏🏻🙏🏻

  • @RenjiniSantha
    @RenjiniSantha Месяц назад

    അമ്മേ 🙏🙏🙏🙏 എന്നെ അമ്മയുടെ നാട്ടിൽ എത്തി ക്കണേ

  • @aleenashyla2641
    @aleenashyla2641 2 месяца назад +1

    എന്നെ ജോലിക്ക് വിളിക്കണമെ നാഥാ 🙏🏻🥲

  • @agn8743
    @agn8743 7 месяцев назад +32

    മാതാവേ LDC 2024 appointment order കയ്യിൽ എത്തിച്ചു തരണമേ. നല്ല ആളുകൾക്കൊപ്പം സമാധാനപരമായി ജോലി ചെയ്യാൻ സാധിക്കണമേ.🙏🙏

    • @ShanthakumariOT
      @ShanthakumariOT 7 месяцев назад

      ജാതിസംവരണം ഉണ്ടെങ്കിൽ പഠനം മുടക്കണ്ടാ. നടക്കും

  • @rejithrrc8912
    @rejithrrc8912 3 месяца назад +2

    അമ്മേ മാതാവേ എന്റെ എക്സാമാണ് മാത്‍സ് അമ്മയും അവിടുത്തെ തിരുകുമാറാനും എന്നെ സഹായിക്കുകയും എന്നോട് കൂടെ ഇരിക്കുകയും ചെയേണമേ

  • @alexjames7417
    @alexjames7417 4 месяца назад +3

    മാതാവേ... പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ നിയോഗങ്ങൾക്കു പെട്ടന്ന് തന്നെ സഹായിക്കാൻ ഈശോയോട് പറയണേ 🙏

  • @VinStell
    @VinStell 2 месяца назад +1

    Amme mathave eeshoye ennum Ellavarkkum kuttairikkename amen ❤️🙏

  • @rejithrrc8912
    @rejithrrc8912 3 месяца назад +2

    അമ്മേ മാതാവേ എന്റെ എക്സാമാണ് മാത്‍സ് അമ്മയും അവിടുത്തെ തിരുകുമാറാനും എന്നെ സഹായിക്കുകയും എന്നോട് കൂടെ ഇരിക്കുകയും cheyename

  • @joslyjosly2823
    @joslyjosly2823 3 месяца назад +1

    yente kripaasanam maathaave yente amme yente sudhichan sathrukkale bhayannulla jeevithaavasthakk maattam nalkename

  • @anjalysaji7579
    @anjalysaji7579 7 месяцев назад +9

    അമ്മേ മാതാവേ.. നിനക്കും തിരുക്കുമാരനും മാത്രം ചെയ്യാൻ പറ്റുന്ന എന്റെ കടബാധ്യത തീർത്തു തരാൻ കനിവുണ്ടാകണം അമ്മേ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @steepansteepan6255
    @steepansteepan6255 7 месяцев назад +3

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @joslyjosly2823
    @joslyjosly2823 3 месяца назад +1

    Amme maathaave yente sudhichante sathrukkalkk nee maanasaantharam kodukkaname

  • @gracygeorge7074
    @gracygeorge7074 5 месяцев назад +1

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ മോനെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ എല്ലാ വിഷയങ്ങളുടെ മേലും നിന്റെ ഇടപെടൽ ഉണ്ടാവണേ പഠിക്കാൻ തോന്നിക്കണേ

  • @BasilThomas-p7d
    @BasilThomas-p7d 3 месяца назад +1

    ❤❤❤🙏🙏🙏🙏🙏 bless me mother I am student class 12th nios private anan English Hindi business studies computer applications shology .potilcle science
    Painting 🙏🙏🙏all subject pass aakkyaname mathave miracle nadkkaname

  • @smitharajeev9481
    @smitharajeev9481 6 месяцев назад +4

    മാതാവേ എന്റെ പ്രാർത്ഥന kelkkaname🙏

  • @neethuksivan4850
    @neethuksivan4850 7 месяцев назад +19

    അമ്മേ കൃപാസന മാതാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ 🙏

  • @joslyjosly2823
    @joslyjosly2823 3 месяца назад +1

    Amme maathaave sudhichante pediyum sathrukkalil ninnulla aakramanangalum amma ellaathaakkane

  • @sajinisachu126
    @sajinisachu126 3 месяца назад +3

    🙏🙏 അമ്മേ എന്റെ എല്ലാ രോഗങ്ങളും പൂർണ്ണമായും മാറ്റി തരണേ എന്റെ എല്ലാ കടബാധ്യതകളും പെട്ടന്ന് തീർക്കാൻ ഉള്ള വഴി കാണിച്ചു തരണേ എന്നെ സഹായിക്കണേ മാതാവേ എന്നെ കൈ പിടിച്ചു നടത്തണേ എന്റെ എല്ലാ മാനസിക ശാരീരിക പ്രശ്നങ്ങളും എല്ലാ രോഗങ്ങളും എന്റെ എല്ലാ അസ്വസ്ഥതകളും എല്ലാ സങ്കടങ്ങളും വിഷമങ്ങളും ദുഃഖങ്ങളും എന്റെ എല്ലാ കാര്യങ്ങളും അമ്മേ മാതാവേ അമ്മ ഈശോയോട് പറഞ്ഞ് എനിക്ക് സാധിച്ചു തരാൻ 🙏🙏🙏🙏🥹🥹🥹😭😭😭😭

  • @lintajose3706
    @lintajose3706 Месяц назад

    Amma mathave njgalude niyogangale eshoyude munbil samarpikane achachane anneyum anugrahikane njgalude pinakamellam mati tharaname njgale orumipikaname December January masangale njgalk Valia albhudhangal kanan edayakane Amma njgalude jeevithathil athisakthamayi edapedaname Amma mathave 🙏🙏🙏

  • @dhaneshsankaran1263
    @dhaneshsankaran1263 3 месяца назад +1

    Amme ente sahodharande vayyayakal okke maatti tharaname🙏🙏🙏

  • @worldofchinnuponnus6234
    @worldofchinnuponnus6234 25 дней назад

    Mathave ente molku maths,physics nalla difficult anu nalla mark score cheyan pattane Amen

  • @sabuthomas5601
    @sabuthomas5601 6 месяцев назад +2

    Amme Mathave🙏 ente Chinthakale Visudheekarikkename 🙏njangalil daivasneham nirakkaname Isoye karunayundakename 🙏❤

  • @remyarajan8287
    @remyarajan8287 5 месяцев назад

    Amme mathave kaividalle ente veedu nalla vilaku vitukittan anugrahikename amme🙏🙏🙏🙏🙏 kaividalle amme🙏

  • @sreejaajeesh
    @sreejaajeesh Месяц назад

    അമ്മേ മാതാവേ വിസ തടസം മാറി വിസ വരണമേ

  • @sandhyabaiju9199
    @sandhyabaiju9199 6 месяцев назад +2

    അമ്മേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @sophijob1258
    @sophijob1258 7 месяцев назад +1

    praise the lord Amen Amen Amen Amme mathave ❤❤❤❤❤❤❤.

  • @JulieJijo-qt9ls
    @JulieJijo-qt9ls 4 месяца назад

    Ammme mathavee sahayikanne entta visa varan vendi parthikunnu amme rekshikane amme visa thadasagal kudathe innu thanne varanne amme mathavee🙏🙏🙏🙏

  • @Thannu-l2h
    @Thannu-l2h 6 месяцев назад +8

    മാതാവേ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾ പൊറുക്കേണമേ

  • @subithaps3626
    @subithaps3626 7 месяцев назад +6

    അമ്മേ എന്റെ മകനെ സംരക്ഷിക്കുവാനും നല്ല മോനായി വളർത്തുവാനും തുണയായിരിക്കണേ അമ്മേ ഞാൻ ഒറ്റക്കോള്ളു എന്നോട് കൂടെ വസിക്കാൻ കൃപ ഉണ്ടാവാണേ അമ്മേ എനിക്ക് ജീവിതത്തിൽ നേർവഴികാട്ടി തരണമേ അമ്മേ മാതാവേ 🙏

  • @BasilThomas-p7d
    @BasilThomas-p7d 3 месяца назад +1

    Total 5month ollu pass akkaname ammay mathave 🙏🙏🙏 March April anan exam please miracle naddkanme ❤❤

  • @josmijoseph7862
    @josmijoseph7862 7 месяцев назад +5

    അമ്മേ മാതാവേ എന്റെ നടുവ് വെട്ടൽ മാറ്റി ജോലിക് പോകുവാൻ സഹായിക്കേണമേ 🙏🏻🙏🏻

  • @mayamenon8639
    @mayamenon8639 6 месяцев назад

    Eshyue sauthrum karthave kanniyanme Amma porukkanme nanni million times for blessings and grace Ij

  • @vijithra-rh4mz
    @vijithra-rh4mz 6 месяцев назад +2

    അമ്മേ മാതാവേ ലാലു ചേട്ടന് ഇപ്പോൾ വന്ന എല്ലാ രോഗവും മാറ്റണെ. പഴയ സന്തോഷവും സമാധാനവും തന്ന് സഹായിക്കണേ അമ്മേ. ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിക്കണേ അമ്മേ.

  • @avanthika9488
    @avanthika9488 6 месяцев назад +2

    Ente mathave ella anugrahavum undakane. Eniku njan aagrahikkunna joli kittane. Ellam elupamakane mathave

  • @anjaligeorge263
    @anjaligeorge263 6 месяцев назад +2

    Oru kunjne tharaname eshoye

  • @sunithac3501
    @sunithac3501 6 месяцев назад +2

    മാതാവേ എന്റെ പ്രശ്നം അറിയാമല്ലോ

  • @lathika5955
    @lathika5955 7 месяцев назад +4

    🙏🙏🙏അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാറ്റിത്തരണമേ ഒരു സാമ്പത്തികം പ്രശ്നം ഉണ്ട് വീട് ജപത് ത്തി ലാണ് അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @SindhuBabuSindhu-l7p
    @SindhuBabuSindhu-l7p 7 месяцев назад +7

    അമ്മേ മോളുടെ കരൾ രോഗം പൂർണ്ണമായും സുഖപ്പെടുത്തി തരണേ 🙏🙏🙏മോന് വിദേശത്ത് നല്ലൊരു ജോലിയും അവനു നല്ലൊരു പങ്കാളിയെയും ലഭിക്കണേ 🙏🙏🙏🙏🙏

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt 7 месяцев назад +15

    അമ്മേ മാതാവേ ഞങളുടെ നിയോഗങ്ങളുടേമേൽ കരുണ തോന്നണേ 🙏🙏

    • @Josephinorah
      @Josephinorah 6 месяцев назад

      Amen 🙌🏻😇🙏🏻

  • @mariawilsonfernandes
    @mariawilsonfernandes 3 месяца назад

    അമ്മേ ... ദെെവമാതാവേ .. ഡിസംബറിനുമുന്‍പ് സ്ഥലക്കച്ചവടം നടക്കാനും കടഭാരങ്ങളെല്ലാം ഒഴിവായിക്കിട്ടാനും സഹായിക്കണമേ .. അമ്മേ എല്ലാ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കണമേ .. കര്‍ത്താവേ അമ്മ വഴിയായി പ്രാര്‍ത്ഥന കേള്‍ക്കണമേ അനുഗ്രഹിക്കണമേ .. ആമേന്‍ .

  • @darsanadinesh4630
    @darsanadinesh4630 7 месяцев назад +8

    എനിക്ക് ദുബായ് പോയി നല്ല ജോലി കിട്ടി ജീവിതം രക്ഷപ്പെടണെ 🙏🙏

  • @soumyabalu4694
    @soumyabalu4694 Месяц назад

    Amme mathave joli illathe vishamikkunna ella makkaleyum anugrahikkane

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 7 месяцев назад +6

    അമ്മേ മകൾക്ക് +1 ന് നല്ല കോളേജിൽ അഡ്മിഷൻ ലഭിക്കാനും നല്ല കൂട്ടുകാരികളെ മകൾക്ക് ക്ലാസിൽ നൽകണമേ ഒറ്റപ്പെടുതരുതേ ഇന്ന് മകൾക്ക് സന്തോഷം നൽകണമേ

  • @elezabathjoy302
    @elezabathjoy302 5 месяцев назад +2

    Amme bankile thadassangal maatti thraraname !!

  • @VishnuBiju-u3n
    @VishnuBiju-u3n 4 месяца назад

    Madhaveeee ente ammaum chettanum ella virodhavum marann ennod mindaneeee😊

  • @Its_me_amizz
    @Its_me_amizz 4 месяца назад +1

    Ente Amma Mathaveeeee 🙏🙏🙏🙏🙏🙏🙏🙏🙏

  • @arjunt7977
    @arjunt7977 6 месяцев назад

    അമ്മേ നാളെ കൊടുക്കാനുള്ള കടം. 15000രൂപ തിരിച്ചു കൊടുക്കാനുള്ള പൈസ തരണമേ 🙏🏿🙏🏿🙏🏿

  • @AngelMariajose-ki2gk
    @AngelMariajose-ki2gk 3 месяца назад

    എന്റെ മാതാവേ എന്റെ മോനെ sprechen exam pass ആക്കി തരണേ

  • @maryjanani4575
    @maryjanani4575 3 месяца назад

    Amme mathave nalla joli kaattaname ente kooda nilkkaname pls

  • @rekshmitha
    @rekshmitha 6 месяцев назад

    🙏🙏അമ്മേ എനിക്ക് ഹൈ കൊട്ടിൽ സിപ്പർ ജോലികിട്ടുവാൻ 😭😭😭🙏🙏🙏🌹🌹🌹സെപ്റ്റംബർ 30 ഡെയ്റ്റ് ഇട്ടു പ്രാർത്ഥിക്കുന്നു 🙏🙏

  • @sumaelias1951
    @sumaelias1951 10 дней назад

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം, ജോലി അനുഗ്രഹിക്കണമേആമേൻ'🙏🙏🙏

  • @bindhubabu3682
    @bindhubabu3682 6 месяцев назад +2

    അമ്മേ എന്റെ makaku ജോലി വേഗം താരാണെമെ laya മോളെ exam നലത്തു പോലെ എഴുതാൻ help ചയ്മേ

  • @joslyjosly2823
    @joslyjosly2823 3 месяца назад

    Sathrukkalude aakramanangalil ninnum sudhichane Kaathu kollaname

  • @Elizevelwil
    @Elizevelwil 4 месяца назад

    Amme mathave exam easy aaki thrnne 😢

  • @Sophyadroston
    @Sophyadroston 6 месяцев назад +1

    Madhave kaividalley sanjari madhave ente husband kathukollenamme kadan problems theerkkaname

  • @SajuBritto
    @SajuBritto 3 месяца назад

    Eshoye Aaradhana Mahathuam….. Amme Mathave Nanni Sthuthi 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @itsmekunjus-f4c
    @itsmekunjus-f4c 7 месяцев назад +2

    മാതാവേ എന്റെ പ്രശ്നങ്ങളിൽ അമ്മ ഇടപെടണമേ. അമ്മേ ജയിൽ കഴിയുന്ന മകനെ ജാമ്യം നൽകുകയും കേസൊക്കെ ഒഴിവാക്കി അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ എന്റെ ആവശ്യങ്ങളിൽ അമ്മ ഇടപെട്ട് നടത്തി തരേണമേ നിയോഗങ്ങളിൽ അമ്മ ഇടപെട്ട് ഞങ്ങളോട് കരുണ കാണിക്കണമേ

  • @mollychacko6119
    @mollychacko6119 7 месяцев назад +3

    അമ്മേ❤❤ ദൈവമാതാവേ❤ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ അഭിഷേകം നൽകി സാക്ഷിയാക്കണെ❤❤ അമ്മേ മോൾക്ക് ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാൻ ഒരു ഹൃദയം നൽകി / അമ്മയുടെ പ്രത്യക്ഷീകരണത്തിന്‌ സാക്ഷ1 യാക്കണെ❤❤❤

  • @dr.jeffyjohny6690
    @dr.jeffyjohny6690 5 месяцев назад

    Ammea mathavea inta prathanakal kelkanea ❤ amen 🙏

  • @AleenaAntu-g1v
    @AleenaAntu-g1v 6 месяцев назад

    Amma mathave july 6 n nadakkunna OET exam n enk B garde tharaname🙏🙏🙏

  • @aaronmithun
    @aaronmithun 5 месяцев назад

    Amme mathave enteyum ente sister nteyum interview pass akanulla anugraham njangalku taraname

  • @pendanamjaya373
    @pendanamjaya373 7 месяцев назад +2

    അമ്മേ, കൃപസനം മാതാവേ എന്റെ മുഖത്തിന്റെ കറുപ്പും, ചൊറിച്ചിലും മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻

  • @rona8794
    @rona8794 5 месяцев назад

    എന്റെ മകൾക് വിദേശിത്തേക്കു പോകാനുള്ള ഇന്റർവ്യൂ pass ആയി അവിടെ ജോലിക്കു പ്രെവിഷിക്കാനുള്ള എല്ലാ തടസങ്ങേളും മാറ്റി തരണേ അമ്മേ ഒരുപാട് നാളായി ആഗ്രെഹിച്ചു കൊണ്ട് ഉള്ള ഒരു ജോലി ആണ് ഇത് തരാൻ കരുണ ഉണ്ടാകണേ എന്നെ പോലെ മനസു വേദനിച്ചു പ്രാരാര്ഥിക്കുന്ന എല്ലാ മകൾക്കും ജോലി നൽകണേ njangelku ആരും ഇല്ല ഒരു സഹായത്തിനു അമ്മ mathavum അവിടുത്തെ തിരു കുമാരനും ആല്ലാതെ ആരും ഇല്ല കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @bijieldho8177
    @bijieldho8177 7 месяцев назад +1

    Amme videdhathulla ella makkaleyum amma kavalum thunayum aayirikkaname amen🙏🙏🙏

  • @abhilahchandran8595
    @abhilahchandran8595 4 месяца назад

    Yanta udanbadila yalla avashyangalum sadhichu tharana mathava, E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana

  • @EbinsVlogsKottiyoor
    @EbinsVlogsKottiyoor 4 месяца назад

    അമ്മേ മാതാവേ സ്വസ്തി എനിക്ക് 30ന് തന്നെ ksfe ന്ന് ക്യാഷ് കിട്ടണം. ഇല്ലങ്കിൽ മരിക്കണ്ടിവരും അമ്മേ മാതാവേ എന്നെ റേഷിക്കാനെ

  • @FabrianoDejimson
    @FabrianoDejimson 5 месяцев назад

    Super

  • @sruthimohan5833
    @sruthimohan5833 5 месяцев назад

    Ente mathave ente cheviye thott sugapeduthaname amen

  • @rincyaugustine5772
    @rincyaugustine5772 5 месяцев назад

    Praying for my short tempered nature

  • @rejithrrc8912
    @rejithrrc8912 3 месяца назад

    Mathavum aviduthe thirukumaranum njana cheythathum cheythukodirikkunathum cheyan pokuna thettu kuttangalum enodu kshemikkename

  • @bindushaji3961
    @bindushaji3961 3 месяца назад

    Mathave ammeda thiruhitham ennil niraveratte ❤🙏

  • @jesmythomas2581
    @jesmythomas2581 3 месяца назад

    Amme mathave ente prathana kekaname

  • @josmin24
    @josmin24 6 месяцев назад

    💙Ave Maria 🤍Ave Maria 💙🤍Ave Maria 💙

  • @leemasanu8131
    @leemasanu8131 2 месяца назад

    Amme my job

  • @SiniSaji-ss8tv
    @SiniSaji-ss8tv 7 месяцев назад +3

    അമ്മേ മാതാവേ എന്റെ ഇന്നത്തെ ആവശ്യങ്ങൾ അമ്മയ്ക്കറിയാമല്ലോ ഇനിയുള്ള ദിവസങ്ങളിലും അമ്മേ എന്നെ സഹായിക്കണമേ 🙏🙏🙏🙏

  • @sabuthomas5601
    @sabuthomas5601 6 месяцев назад

    Sanchari Mathave🙏 njangalude makan Thomas Jean ne🙌 Avante koodeyundakename vazhikanikkename Isoye🙏 avane sparsichu navajeevan Pakaraname Parisidhathmavinal. Need job❤

  • @magijames9727
    @magijames9727 7 месяцев назад +3

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Duseelam Madyapanalehari Abhendhanatthil Ninnum Katthurekshikkanam Thalavedhana Kafakkett Alla Rogham Sughappedutthanam AllaThadassam Neekkanam Kudumbhatthil Samadhanam Tharanam Satthrukkalil Ninnum Katthurekshikkanam Karunathonnanam Amme Ave Maria

  • @salomyshana1728
    @salomyshana1728 7 месяцев назад +2

    കൃപമാതാവേ എന്നെ കൈവിടല്ലേ 🙏🏻

  • @Ancy1991
    @Ancy1991 7 месяцев назад +6

    അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടന്ന് വിദേശത്ത് പോകുവാനുള്ള അനുഗ്രഹം നൽകണമെ

  • @ashwins10.c99
    @ashwins10.c99 7 месяцев назад +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് മിലിട്ടറി ജോലിയ്ക്കായി പ്രാപ്തനാക്കി തരണമേ❤️🙏

  • @chinjucleatus7965
    @chinjucleatus7965 2 месяца назад

    Ammeee madhaaveeee ente chechyde monu nadakkan ulla kripa kodukannee ammeee

  • @minijob717
    @minijob717 7 месяцев назад

    അമ്മ മാതാവേ എന്റെ നിയോഗം ത്തിൽ അനുഗ്രഹിക്കട്ടെ