അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തുന്ന ഗംഭീര സാക്ഷ്യം | kreupasanam marian miracle

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 560

  • @minichristopher8404
    @minichristopher8404 4 месяца назад +70

    വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ❤

    • @praveendevassia7
      @praveendevassia7 Месяц назад +1

      അമ്മ മാതാവേ എന്റെ വിവാഹ എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @abinjoseph5040
      @abinjoseph5040 Месяц назад +1

      ഞാനും വിവാഹ തടസ്സം നേരിടുന്ന വ്യക്തി ആണ്...എൻ്റെ കാര്യത്തിലും അമ്മേ നീ ഇടപെടണമേ...❤❤❤🙏🙏🙏

    • @hermyjohnson
      @hermyjohnson Месяц назад

      മാതാവേ എന്നെയും അനുഗ്രഹിക്കണമേ

    • @sumabenadict
      @sumabenadict Месяц назад +1

      എന്റെ മകന്റെ വിവാഹത്തടസം മാറ്റിതരണമേ ആമേൻ

    • @rajeenajoseph4230
      @rajeenajoseph4230 Месяц назад

      Ammme mathave makkale anugrahikkane avarude niyogangale anugrahikkane eshoye rogikalode karuna kanikkane

  • @DaisyDaisysunny
    @DaisyDaisysunny 8 месяцев назад +17

    അമ്മേ മാതാവേ വിവാഹം നടക്കാതിരിക്കുന്ന അനേകം മക്കൾ നിൽക്കുന്നു അവരെ സഹായികേണമേ 🙏🙏🙏🌷🌷🌷

  • @alvishalvish1068
    @alvishalvish1068 Месяц назад +37

    വിവാഹ തടസ്സം അനുഭവിക്കുന്ന എല്ലാ മക്കളെയും അവർക്ക് ചേർന്ന ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @lucyr9305
    @lucyr9305 9 месяцев назад +80

    വിവാഹം ഒത്തുവരാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മ മാതാവേ എല്ലാവർക്കും ചേർന്ന ജീവിതപങ്കാളികളെ കൊടുത്തു അനുഗ്രഹിക്കണമേ 🙏

  • @Shiny-81
    @Shiny-81 Месяц назад +22

    വിവാഹ തടസ്സം നേരിടുന്ന ലീന മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @brijitchacko6067
      @brijitchacko6067 Месяц назад

      വിവാഹതടസ്സം ഉള്ള മക്കളെ മുഴുവൻ സമർപ്പിക്കുന്നു.

  • @celinejohn7178
    @celinejohn7178 8 месяцев назад +12

    വിവാഹ ഺപായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും ചേരുന്ന പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ.
    അവധിക്ക് എത്തിയിരിക്കുന്ന ലാലിഷിന് ചേരുന്ന പങ്ക

  • @julietvp-e7d
    @julietvp-e7d Месяц назад

    വിവാഹത്തിന് ഒരുങ്ങു എല്ലാവർക്കും ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണമെ അമ്മേ

  • @LeelammaJacob-v3p
    @LeelammaJacob-v3p 4 месяца назад +12

    വിവാഹത്തിന് താല്പര്യമില്ലാത്ത മക്കളെയും,വിവാഹ തടസ്സം ഉള്ള മക്കളെയും മാതാവിന്റെ തൃക്കര ങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു,മക്കളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മേ ദൈവമാതാവേ.

  • @AnupamaAnoop-d4n
    @AnupamaAnoop-d4n 2 месяца назад +11

    വിവാഹ പ്രായം ആയിട്ടുവിവാഹംനടക്കാത്ത പ്രമോദ്, സനീഷ് ഇവരെ സമർപ്പിക്കുന്നു. നല്ല ജീവിത പങ്കാളിയെ കൊടുക്കണേ

  • @sumaelias1951
    @sumaelias1951 27 дней назад

    വിവാഹ തടസം നേരിടുന്ന എന്റെ മകനേയും അനുഗ്രഹിക്കണമേ. ആമേൻ🙏🙏

  • @shibytiju1102
    @shibytiju1102 4 месяца назад +25

    വിവാഹ പ്രായം ആയിട്ടും വിവാഹം നടക്കാത്ത appu, anu, jojo, merin എല്ലാവരെയും സമർപ്പിക്കുന്നു മാതാവേ. അവരവർക്കു ചേരുന്ന ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻.( Dec 28.2024)

    • @juliethomas5345
      @juliethomas5345 Месяц назад

      Where do you live

    • @soumyalijo1650
      @soumyalijo1650 Месяц назад

      എന്റെ ബ്രദർ ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഞങ്ങൾ അവനു ഒരു നല്ല പെൺകുട്ടിയെ നോക്കുന്നു. If you have any interest please contact me.

  • @minichristopher8404
    @minichristopher8404 4 месяца назад +22

    ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ

  • @JancyMathew-l8q
    @JancyMathew-l8q 5 месяцев назад +19

    അമ്മേ എന്റെ മക്കൾ എന്നോട് സ്നേഹത്തോടെ ഒന്ന് മിണ്ടാൻ അനുഗ്രഹിക്കേണമേ

    • @Anand_prem
      @Anand_prem 4 месяца назад +1

      നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ....

    • @kavithataj7755
      @kavithataj7755 2 месяца назад +1

      മാതാവ്അനുഗ്രഹിക്കട്ടെ

  • @bettyshaju3726
    @bettyshaju3726 Месяц назад +11

    അമ്മേ മാതാവേ തിരുക്കുമാരനോട് പറഞ്ഞ് ജീവിതപങ്കാളിയെ നൽകി വിവാഹ തടസ്സമുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ അജേഷിനും ജോർജിനും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ ടിനുവിനും

  • @lincygeorge2725
    @lincygeorge2725 Месяц назад +7

    എന്റെ മാതാവേ ഉണ്ണിക്ക് വേണ്ടവിധത്തിലുള്ള ഒരു ജീവിത പങ്കാളി നൽകണേ🙏

  • @lalyjoseph2166
    @lalyjoseph2166 9 месяцев назад +33

    അമ്മേമാതാവേ വിവാഹം നടക്കാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണേ

  • @jainmathew2329
    @jainmathew2329 4 месяца назад +8

    അമ്മേ എൻ്റെ സഹോദൻ്റെ വിവാഹം നടത്തി തരണമേ അമ്മേ...

  • @manjus8975
    @manjus8975 3 месяца назад +10

    മാതാവേ എനിക്ക് നല്ലൊരു കുടുംബജീവിതവും കുഞ്ഞുങ്ങളെയും തരേണമേ 🙏🙏🙏

  • @JayaPs-rm8bu
    @JayaPs-rm8bu 3 месяца назад +7

    എന്റെ മാതാവെ എന്റെ ആങ്ങളയുടെ വിവാഹം നടത്തി തരണമെ

  • @Mariyav3
    @Mariyav3 8 месяцев назад +7

    ഇദേഹത്തെ അനുഗ്രഹിച്ച പോലെ amma മാതാവ് എന്നെയും ഈ comts ൽ ഉൾപ്പെട്ട ഓരോതർടെ യും നിയോഗത്തിന് മേലും കൃപയും കരുണയും ഉണ്ടാണമേ പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏

  • @jessygeorge3556
    @jessygeorge3556 Месяц назад

    അമ്മേ മാതാവേ ആസ്റ യമറ്റവരുടെ ആശ്വാസമെ എന്നും കൂടെ വസിക്കണമെ

  • @gagusvlog8049
    @gagusvlog8049 Месяц назад +4

    അമ്മേ 🙏🏻ഞങ്ങൾക്കും കുട്ടികൾ ഇല്ലാത്ത എല്ലാ ദമ്പതിമാർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrathibhaManoj-b1z
    @PrathibhaManoj-b1z Месяц назад +3

    വിവാഹ തടസം ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. വർഗീസ്, സുനു, റ്റിജോ, റിജോ എന്നിവരെ യും പ്രത്യേകമായി സമർപ്പിക്കുന്നു. നല്ല വിവാഹ ജീവിതം നൽകി അവരെ അനുഗ്രഹിക്കണേ.

  • @sarajohn2192
    @sarajohn2192 9 месяцев назад +27

    അമ്മേ മാതാവേ എന്റെ മൂത്ത മകൻ 36 വയസു ആയി ഇതു വരെയും കല്യാണം ഒന്നും ശരിയായില്ല .. Ente makanum oru തുണയെ എത്രയും വേഗം കണ്ടു ഇഷ്ടപ്പെട്ടു കല്യാണം നടക്കുവാൻ പ്രാർത്ഥിക്കുന്നു അമ്മേ

  • @vinoymathew6918
    @vinoymathew6918 Месяц назад

    മാതാവേ എൻ്റെ പരമ്പര പ്രസിദ്ധപ്പെടുത്തണമേ

  • @sujathashaji8072
    @sujathashaji8072 Месяц назад

    എന്റെ ചേച്ചി യുടെ മക്കളുടെ കല്ല്യാണം എത്രയും പെട്ടന്ന് നടക്കണേ അമ്മേ

  • @sincydensen2666
    @sincydensen2666 Месяц назад +1

    വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും മാതാവിൻ്റെ കൈകളിൽ സമർപ്പിക്കുന്നു

  • @snehatheeram8808
    @snehatheeram8808 2 месяца назад +5

    അമ്മേ മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏

  • @binduk.a.7974
    @binduk.a.7974 Месяц назад

    ബിജു എന്ന എൻ്റെ സഹോദരന് വിവാഹം ശരിയാക്കി തരേണമേ.... അവൻ്റെ ദുശ്ശീലങ്ങൾ മാറ്റി തരേണമേ അമ്മേ.......

  • @beetybenedict1592
    @beetybenedict1592 9 месяцев назад +25

    അമ്മേ മാതാവേ എന്റെ മകന് ഒരു ജീവിതപങ്കാളിയെ നല്കണമേ 🙏❤️

  • @poyyakararani4631
    @poyyakararani4631 Месяц назад +5

    കൃപാസനം അമ്മേ വിവാഹം കഴിക്കുവാനുള്ള ആഗ്രഹം ജസ്റ്റിനു നൽകി അനുഗ്രഹിക്കണമേ പ്രാർത്ഥന ജീവിതത്തിൽ നിന്ന് അകന്നു കഴിയുന്ന അവനെ അങ്ങയുടെ നീല കുപ്പായത്തിനുള്ളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ കൃപാസരത്തിൽ വരുവാനുള്ള ഉടമ്പടി എടുക്കുവാനുള്ള കൃപ അവനു നൽകണമേ

  • @53445
    @53445 Месяц назад +2

    അമ്മേ എന്റെ അഞ്ചലോയ്ക്ക് maths-ന് full A+ കിട്ടാൻ എല്ലാ വിഷയത്തിനും full A+ കിട്ടാൻ കനിയണമേ.

  • @sreelekhaprasanth6357
    @sreelekhaprasanth6357 Месяц назад +2

    മാതാവേ 43 വയസായ എന്റെ സഹോദരന്റെ വിവാഹം എത്രയും വേഗം നടക്കാൻ സഹായിക്കേണമേ മാതാവേ... വിഷമിക്കുന്ന എല്ലാ പേരെയും കാത്തുകൊള്ളേണമേ...

  • @mathewmuttathil5146
    @mathewmuttathil5146 9 месяцев назад +24

    അമ്മേ മാതാവേ എൻ്റെ സഹോദരനും ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @ranicleetus9233
    @ranicleetus9233 Месяц назад +5

    എന്റ എല്ലാ പ്രശ്നം, കടം കാലിന്റെ രോഗം, നടക്കാൻ വേഗം സാധിയ്ക്കണമേ 🙏

  • @perfettobetson1355
    @perfettobetson1355 Месяц назад

    അമ്മ മാതാവേ എന്നോട് കരുണ തോന്നണമേ

  • @sherlynixon9
    @sherlynixon9 9 месяцев назад +17

    എന്റെ മോനും നല്ല ഒരു ജോലി കൊടുത്തു അവനു ജീവിതപങ്കാളിയെയും കൊടുത്തു അനുഗ്രഹിക്കേണമേ

  • @binduk.a.7974
    @binduk.a.7974 Месяц назад +1

    അമ്മ മാതാവേ........ എൻ്റെ അനിയത്തിയുടെ കാലിൽ ഉള്ള വ്രണം മാറ്റി തരേണമേ..........അമ്മേ.......

  • @daisammamathew3981
    @daisammamathew3981 Месяц назад

    എൻെറ മകന് വേണ്ടി ഒരു പങ്കാളിയെ ലഭിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം

  • @SindhuMurali-p2m
    @SindhuMurali-p2m 2 месяца назад +4

    ഞങ്ങളുടെ കട ബാധ്യത തീർത്തു തരണേ 🙏🙏

  • @eapenpmathew9366
    @eapenpmathew9366 Месяц назад +1

    വിവാഹം നടക്കാതത്തുപോലെ തന്നെ ബുദ്ധിമുട്ടാണ് കുഞ്ഞുങ്ങൾ ഇല്ലാതത്തും കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു കാക്കണമേ

  • @nishasaji7465
    @nishasaji7465 9 месяцев назад +20

    വിവാഹ പ്രായമായ മക്കൾക്ക് അത് സാധിച്ചു കൊടുക്കണേ

  • @Rollx-kw5ve
    @Rollx-kw5ve Месяц назад +4

    അമ്മേ മാതാവേ വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങേ സമർപ്പിക്കുന്നു അമ്മേ. മദ്യപാനം എല്ലാ മക്കളും ഉപേക്ഷിക്കാനും അങ്ങേ സമർപ്പിക്കുന്നു അമ്മേ😢😢❤❤❤✝️✝️✝️🙏🙏🙏

  • @salammageorge-gk3no
    @salammageorge-gk3no Месяц назад +5

    എന്റെ മോന് കാത്തലിക് വിശ്വാസം ഉള്ള ജീവിത പങ്കാളിയെ കാണിച്ചു കൊടുക്കാന്‍ അപേക്ഷിക്കുന്നു. വിവാഹ തടസ്സം ഉള്ള എല്ലാവരേയും സമര്‍പ്പിക്കുന്നു

    • @shamtlshaknr1305
      @shamtlshaknr1305 9 дней назад

      മകന് എത്ര വയസ്സുണ്ട്

  • @dincymolgeorge6631
    @dincymolgeorge6631 Месяц назад +1

    വിവാഹ തടസ്സം ഉള്ള എല്ലാവർക്കും ആ തടസ്സം മാറ്റി കല്യാണം നടക്കണേ അമ്മേ 🙏🏻

  • @elsygeorge4101
    @elsygeorge4101 Месяц назад

    വിവാഹ തടസമുള്ള സിജോമോനെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു

  • @metildaaugustine5573
    @metildaaugustine5573 Месяц назад

    ഈശോയെ ജീന മനു, അനൂപ്, സുനിത തുടങ്ങിയ മക്കളുടെ വിവാഹതടസ്സം മാറ്റി തരേണമെ

    • @thomsonet2292
      @thomsonet2292 22 дня назад

      എന്റെ ജീവിതത്തിലും കല്യാണം തടസമുണ്ട് . അമ്മേ മാതാവ് കല്യാണം നടത്തി തരണമേ

  • @minimoni2352
    @minimoni2352 Месяц назад +1

    അമ്മേ,പരിശുദ്ധ അമ്മേ എന്റെ മകന്റെയും അവനെപോലെ വിവാഹം നടക്കാത്ത എല്ല കുഞ്ഞുങ്ങൾക്കും തക്കതായ തുണകളെ നൽകി അനുഗ്രഹിക്കണമേ

  • @sobhanal9178
    @sobhanal9178 Месяц назад +1

    വിവാഹ തടസ്സമുള്ള എല്ലാവരേയും സമർപ്പിക്കുന്നു. ദൈവീക ജ്ഞാനമുള്ള പങ്കാളിയെ നൽകി അനുഗ്രഹിക്കണേ എന്ന് കൃപാസനംഅമ്മ വഴി അങ്ങയോടു അപേക്ഷിക്കുന്നു.

  • @mathewtm7422
    @mathewtm7422 Месяц назад

    കൃപാസന മാതാവേ എൻറെ എല്ലാ നിയോഗങ്ങളും നടത്തി തരണമേ

  • @valsammakurian876
    @valsammakurian876 Месяц назад +3

    നല്ല ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🏻

  • @JasmineSanil
    @JasmineSanil 6 месяцев назад +2

    അമ്മേ എൻ്റെ അനിയൻ്റെ വിവാഹം നടത്തി തരേണമേ

  • @leezamathai3523
    @leezamathai3523 Месяц назад +1

    എന്റെ ചേച്ചിയുടെ മകന് അനുയോജ്യമായ ജിവിത പങ്കാളിയെ നല്കണമെന്നു പ്രാർത്ഥിക്കുന്നു

  • @srlincyjose7722
    @srlincyjose7722 Месяц назад +1

    ഉണ്ണിയുടെ കല്യാണം നടത്തി കൊടുക്കണമേ അമ്മേ

  • @anjalianju7581
    @anjalianju7581 2 месяца назад +2

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ മടക്കി തരണേ 🙏

  • @ase8539
    @ase8539 5 месяцев назад +5

    മാതാവേ എന്റെ മാരീഡ് നടത്തി തരണേ 😢😢😢ഞാൻ ആഗ്രഹിക്കുന്ന ആളുടെ കൂടെ ഉള്ള മാര്യേജ്... മാതാവേ ആമീൻ...😢😢😢ഇടപെടാനേ മാതാവേ...

    • @ase8539
      @ase8539 5 месяцев назад +2

      എന്റെ മനസ് വല്ലാത്ത ഒരു ഡിപ്രിഷൻ ആണ് മാതാവേ ഒന്ന് മാറ്റി തരണേ 😭ഞാൻ ആഗ്രഹിക്കുന്ന അളിൽ നിന്ന് ഒരു അകൽച്ച പോലെ അനുഭവപെടുന്നു അത് എനിക് സഹിക്കാം പറ്റുന്നില്ല മാതാവേ മാറ്റി തരണേ അയാൾക്കു ഇങ്ങോട്ട് എന്നോട് നേരത്തെ ഉള്ള പോലെ ഉള്ള സ്നേഹം തിരിച്ചു തരണേ... ആമീൻ

  • @Snehhhhhaaa
    @Snehhhhhaaa Месяц назад +1

    Mathaave ente kunjine katholaname. Ente sahodharanu oru jeevitha pankaliye kittan anugrahikename🙏🏻🙏🏻🙏🏻

  • @ShaluSumesh-z1i
    @ShaluSumesh-z1i Месяц назад +1

    അമ്മേ ഞങ്ങളുടെ ഏട്ടന് നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമ്മെ

  • @jomoljomi627
    @jomoljomi627 Месяц назад +2

    എൻറെ പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എൻറെ മകന് ചേർന്ന് ഒരു ഇണയെ നൽകി അനുഗ്രഹിക്കണമേ

  • @mariammavarghese4751
    @mariammavarghese4751 Месяц назад

    അമ്മേ വിവാഹം നടക്കാൻ ആഗ്രഹിച്ചു നിൽക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു.എന്റെ മൂന്നു മക്കളെ സമർപ്പിക്കുന്നു ജിനു ബിജോയ്‌ ജിറ്റോ ഇവരെ സമർപ്പിക്കുന്നു ഇവർക്ക് യോചിച്ച പെൺകുട്ടിയെ ഒരുക്കി ഇതുപോലെ അൽത്താരയിൽ മക്കളെ കൊണ്ടുവന്നു സാക്ഷി ആക്കുവാൻ സഹായിക്കണമേ 🙏❤️🌹

  • @metildaaugustine5573
    @metildaaugustine5573 Месяц назад

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമെ

  • @DevuDevus-yf6uu
    @DevuDevus-yf6uu 9 месяцев назад +16

    അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങളിലും അനുഗ്രഹിക്കേണമേ🙏

  • @johnsonma7142
    @johnsonma7142 Месяц назад +1

    അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന എല്ലാ മക്കളെയും അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു അമ്മയുടെ കൃപയാൽ അവരെ അനുഗ്രഹിക്കണമേ അവരുടെ വിവാഹ തടസ്സം മാറ്റി നല്ല ജീവിതപങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ ❤

  • @sobhanasam3386
    @sobhanasam3386 3 месяца назад +4

    അമ്മമാതാവേ എന്റെ മകനേയും സമർപ്പിക്കുന്നു.🙏

  • @premasurendren1889
    @premasurendren1889 21 день назад

    പരിശുദ്ധത്മാഭിഷേകംതരണേ

  • @BindhuAnil-s1b
    @BindhuAnil-s1b 9 месяцев назад +6

    അമ്മയും മാതാവേ എന്റെ നിയമങ്ങൾ എല്ലാം നിക സാധിച്ചു തരണമേ കൃപ ചൊരിയണയു മാതാവേ

    • @mollyjohnson5439
      @mollyjohnson5439 9 месяцев назад

      Makkal illatha njangal anubhavikunna vishamam aarku manassilavum

  • @sheebarobinson7074
    @sheebarobinson7074 9 месяцев назад +19

    കൃപാസനമാതാവേ എൻ്റെ മകൾക്ക് കത്തോലിക്ക വിശ്വാസിയായ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏

  • @SindhuMurali-p2m
    @SindhuMurali-p2m 2 месяца назад +1

    മാതാവേ എന്റെ ഭർത്താവിന് ഗൾഫിലെ പറഞ്ഞു വെച്ചേക്കുന്ന ജോലി ശെരിയാക്കി തരണേ 🙏🙏

  • @mercyta4694
    @mercyta4694 5 месяцев назад +2

    മാതാവേ 0ctober 7 നു മുൻപ് Nirmal ന് SSC വഴി ഒരു govt ജോലി ലഭിക്കേണമേ . Arvin ൻ്റെ ജോലി സ്ഥിരപ്പെടുത്തി തരേണമേ

  • @ranicleetus9233
    @ranicleetus9233 Месяц назад +1

    അമ്മേ തുടർന്നുള്ള ചികിത്സയ്ക്കുള്ള ക്യാഷ് ലഭിയ്ക്കണമേ 🙏

  • @SiniThomas-ov5ki
    @SiniThomas-ov5ki 2 месяца назад +2

    അമ്മ മാതാവേ എന്റെ മോളുടെ തലവേദന സുഖപ്പെടുത്തിതരണേ 🙏🙏🙏

  • @jasminjohnson786
    @jasminjohnson786 4 месяца назад +2

    0 അമ്മേ മാതാവേ എൻറെ ഫ്രണ്ടിന് വിസ എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം

  • @Stephinjohn-v7h
    @Stephinjohn-v7h Месяц назад +1

    അമ്മേ മാതാവേ എൻ്റെ സഹോദരി ഷെറിൻ്റെ വിവാഹ തടസ്സം മാറ്റി രണമെ അമ്മേ

    • @soumyalijo1650
      @soumyalijo1650 Месяц назад

      എന്റെ ബ്രദർ ഇസ്രായേൽ ജോബ് ചെയ്യുന്നു. If you have എനി interest പ്ലീസ് send me a മെസ്സേജ്

  • @sajeevanad3533
    @sajeevanad3533 7 месяцев назад +2

    എന്റെ മകളുടെ വിദ്യാഭ്യാസലോൺ അഞ്ച് ലക്ഷം ഉടൻപാസാക്കിത്തരേണമേ സഞ്ചാരി മാതാവേ🙏🙏🙏

  • @reenageorge6314
    @reenageorge6314 6 месяцев назад +2

    അമ്മേ മാതാവേ എന്റെ ചുമ mattitharane

  • @bijukumar504
    @bijukumar504 Месяц назад

    മാതാവേ എന്റെ സഹോദരന്റെ വിവാഹം എത്ര ഉം വേഗം നടക്കാൻ അങ്ങ് അനുഗ്രഹിക്കണേ

  • @joysvarghese4689
    @joysvarghese4689 3 месяца назад +4

    അമ്മേ മാതാവേ കൃപതരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josethoman998
    @josethoman998 9 месяцев назад +15

    അമ്മേ മാതാവേ എന്റെ മകൻ റോബിൻ ന്റെ വിവാഹ തടസം ഉണ്ട്.. ഉയരം കുറവ് ആണ്.. എന്ന് പറഞ്ഞു ഒഴിവാക്കി വിടും... 😭😭😭😭വളരെ വിഷമിക്കുന്നു... തടസം മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു... 🙏🙏🙏🙏👍

  • @jasminejoshy1022
    @jasminejoshy1022 11 дней назад

    Amme pretheshekarana sakshiyakkename 🙏🙏

  • @ashnaabraham9325
    @ashnaabraham9325 9 месяцев назад +12

    ഏപ്രിൽ 26 എന്റെ വിസ തീരും 😞. അതിന് മുൻപ് എനിക്ക് ഒരു ജോലി എങ്ങനേലും ഒന്ന് ശെരിയാക്കി തരണമേ മാതാവേ. എന്നെ കൈവിടല്ലേ അമ്മേ.

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 5 месяцев назад +2

    അമ്മേ മാതാവേ അനുഗ്രഹിക്കണം 🙏🙏🙏

  • @susammawillbert4001
    @susammawillbert4001 Месяц назад

    Ente kochumolku padikanulla kashivu koduthu anugrahikeneme ❤❤

  • @lucyantony3820
    @lucyantony3820 15 дней назад

    Amme mathave vivahathinte thadassam ella makkaleyum samarppikkunnu.

  • @sisteraleena391
    @sisteraleena391 9 месяцев назад +13

    ഈശോയെ ഈ മകനെ അനുഗ്രഹിക്കണമേ

  • @follower.25
    @follower.25 5 дней назад

    Amme enthe exam pass avan enne anugrahikanname🙏🙏🙏🙏🙏🙏

  • @babyofmary6404
    @babyofmary6404 9 месяцев назад +5

    അമ്മേ മാതാവേ എന്നെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ എന്ന് തിരുക്കുമരനോട് പ്രാർത്ഥിക്കണമേ

  • @SherlyGeorge-ry8if
    @SherlyGeorge-ry8if 9 месяцев назад +5

    അമ്മ മാതാവേ മാർട്ടിന്റെ വിവാഹ തടസ്സങ്ങൾ എടുത്ത് മാറ്റണമേ അവനെ അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏

  • @sumi4307
    @sumi4307 9 месяцев назад +14

    അമ്മേ മാതാവേ എൻ്റെ മകന് ഒരു നല്ല ജോബ് കൊടുത്ത് അനുഗ്രഹിക്കണമേ. അവനൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ.

  • @worldofgechuandmaria7983
    @worldofgechuandmaria7983 9 месяцев назад +11

    എൻ്റെ ഹസ്ബൻഡ് നാളെ 20 ആം തീയ്യതി റിമാൻഡിൽ നിന്നും വി മോചിതനായി വീട്ടിലെത്തണേ അമ്മേ മാതാവേ

  • @AshaAsha-d2p
    @AshaAsha-d2p Месяц назад

    മാതാവെ എന്റെ കൊച്ചുമോൾക്ക് ഫുൾ A+ കൊടുത്തു് വിജയം നൽകി അനുഗ്രഹിക്കണം അമ്മേ 🙏

  • @JancyDevasssy
    @JancyDevasssy Месяц назад

    Ente mathave entevivaham alonikunna makaneyum ella thadassamulla makkaleyum amma thodaname.

  • @smanuel4477
    @smanuel4477 9 месяцев назад +2

    അമ്മേ മാതാവേ ഓസ്ട്രേലിയയുള്ള മകൻ ഉ ഒരു വീട് കൊടുക്കണമേ.

  • @anilabasil6028
    @anilabasil6028 Месяц назад

    Ente eshoppa dinimonte vivaham nadathitharane❤❤❤

  • @bettyshaju3726
    @bettyshaju3726 Месяц назад +1

    അമ്മേ മാതാവേ വിവാഹം നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് ജോർജിൻ അജേഷ് ടിനു ഇവർക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

    • @gowrinandanas5431
      @gowrinandanas5431 Месяц назад

      എന്റെ സാമ്പത്തികകടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @anishavlog867
    @anishavlog867 Месяц назад

    വിവാഹം നടക്കാത്ത ആഷ്ബിനെയും അജീഷിനെയും സമർപ്പിക്കുന്നു വിവാഹം എത്രയും പെട്ടെന്ന് നടത്തികൊടുക്കണെ

  • @Selinmanu
    @Selinmanu Месяц назад

    Amme krupasanamathave ente makante ella dhusheelangalum poornamayum eduthu mattename avane Amma anugrahikkename. Amme.

  • @provincialoffice
    @provincialoffice 7 месяцев назад +2

    All glory to Jesus and thanks to Kripasanam mother

  • @srlincyjose7722
    @srlincyjose7722 Месяц назад +1

    Ponnu vinu , നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @maryjancy4573
    @maryjancy4573 9 месяцев назад +6

    അമ്മേ മാതാവേ ഉടമ്പടി എടുക്കാൻ വരാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @JayaLekshmi-r1m
    @JayaLekshmi-r1m 9 дней назад

    Mathave ente sahotharante vivaham nadakane